വീരന്റെ ചവിട്ടിൽ നിച്ചു തെറിച്ചു വീണു...

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝

ความคิดเห็น • 56

  • @JinninteMizhi
    @JinninteMizhi  21 ชั่วโมงที่ผ่านมา +24

    ഹിമകണം തരാം അടുത്ത് കുറച്ചു ലേറ്റ് ആകും എഡിറ്റിംഗ് ചെയ്യണ്ട താമസം 👀

    • @sangeethaajith123sangeetha2
      @sangeethaajith123sangeetha2 21 ชั่วโมงที่ผ่านมา +3

      Ok❤❤❤❤❤❤

    • @josebjoseb4157
      @josebjoseb4157 21 ชั่วโมงที่ผ่านมา +4

      ഇന്ന്‌ തന്നെ ഇടണേ chechi

    • @thecontent5149
      @thecontent5149 21 ชั่วโมงที่ผ่านมา +2

      Ok waiting

    • @vijayanvijayan231
      @vijayanvijayan231 21 ชั่วโมงที่ผ่านมา

    • @simijiji9261
      @simijiji9261 20 ชั่วโมงที่ผ่านมา

      പനി കുറഞ്ഞോ da ❤❤

  • @lethisuresh8843
    @lethisuresh8843 21 ชั่วโมงที่ผ่านมา +15

    Ee story ennum idane plzz ❤❤❤❤

  • @banazarsalam8518
    @banazarsalam8518 19 ชั่วโมงที่ผ่านมา +8

    ശത്രുക്കളെ എല്ലാം കൂടി വല്ല പത്തായത്തിൽ ഇട്ട് കത്തിക്ക് എന്നിട്ട് നാളെ വൃതം തീരുന്ന ദിവസം ആക്ക് അല്ല പിന്നെ 😂😂🎉🎉🎉

  • @Eshal_inaaya.7
    @Eshal_inaaya.7 21 ชั่วโมงที่ผ่านมา +11

    2 days waiting aayirunnu

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw 21 ชั่วโมงที่ผ่านมา +5

    Gouriyum veeran onnikkanam, gourik onnum sambavikkaruth, gourik vallathum pattiyal veerante hero bhavam kurayum

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 20 ชั่วโมงที่ผ่านมา +4

    ഒത്തിരി, ഒത്തിരി നല്ല സ്റ്റോറി. സൂപ്പർ. Veeran❤ഗൗരി ❤❤❤❤❤. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤❤❤

  • @KalluKallu-d6v
    @KalluKallu-d6v 19 ชั่วโมงที่ผ่านมา +5

    നല്ല കഥ ഈ വ്രതം എന്നാണ് കഴിയുക

  • @meharameharavh7505
    @meharameharavh7505 20 ชั่วโมงที่ผ่านมา +4

    ആഹാ പാർത്ഥി കൂടി വന്നപ്പോൾ കോളം തികഞ്ഞു

  • @minimol-vm6ko
    @minimol-vm6ko 18 ชั่วโมงที่ผ่านมา +3

    Super story ❤❤❤❤എല്ലാവർക്കും ഉള്ളത് അങ്ങ് കൊടുത്ത് തീർക്ക് തമ്പുരാനെ😂😂😂എന്നിട്ട് വൃതം തീർത്ത് ഗൌരി യോടൊപ്പം ജീവിക്ക്😂😂 next partnayi kaathirikkunnu ❤❤❤❤❤

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 20 ชั่วโมงที่ผ่านมา +3

    ❤️❤️❤️❤️❤️❤️❤️❤️ pettann pooja ellam kazhinj kalyanam kazhinjirunnel surya nichu 2 shathrukal poyene ith ororuthar kooduvaa

  • @renjurajesh2227
    @renjurajesh2227 20 ชั่วโมงที่ผ่านมา +2

    അവന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ😡😡😡😡😡😡😡ഇനി ആരെങ്കിലും വരാനുണ്ടോ വീരന്റെ കയ്യ്ക്ക് പണിയായിട്ട് 😡😡😡😡🤔🤔🤔🤔🤔

  • @sandrasujith7955
    @sandrasujith7955 20 ชั่วโมงที่ผ่านมา +3

    story kurachu speed aaku. othiri lag adikkunnu.

  • @devanandadevananda1829
    @devanandadevananda1829 20 ชั่วโมงที่ผ่านมา +2

    *Ee story oru valichu neetal* *pole feel cheunnu*
    *Indheevaram poli ayirunnu*
    *_All time my fvt story_*
    ❤❤❤❤
    *Gouri ye kurach bold akkanam*

  • @saifunp2356
    @saifunp2356 17 ชั่วโมงที่ผ่านมา +2

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @vismayasiju6347
    @vismayasiju6347 19 ชั่วโมงที่ผ่านมา +2

    Chechii......ee story daily edumo..... please.....❤❤❤❤

  • @vijaycpky1095
    @vijaycpky1095 21 ชั่วโมงที่ผ่านมา +2

    Lachu pani kuravundo hospitalil poyo

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 17 ชั่วโมงที่ผ่านมา +1

    ഈ സ്റ്റോറി തീരുമ്പോഴെങ്കിലും വ്രതം തീരുവോ വല്ലാത്ത ഒരു വ്രതം മായി പോയി എന്ന് തീരും വൃതം തീർന്നിട്ട് ഇവരുടെ റൊമാൻസ് ഒന്ന് കാണാൻ വെച്ചിരിക്കുമ്പോൾ വൃതം തീർന്ന ലക്ഷണം ഒന്നും കാണുന്നില്ല ഇപ്പോഴും വ്രതം വൃതം പിടിച്ചോണ്ടിരിക്കുക 😔😔😔😔😔😔

  • @bobysaji3727
    @bobysaji3727 20 ชั่วโมงที่ผ่านมา +1

    ഇന്നലെ കാത്തിരുന്നു ❤️❤️❤️❤️

  • @AliyaRafeek-sz2qx
    @AliyaRafeek-sz2qx 21 ชั่วโมงที่ผ่านมา +2

    First ❤❤❤

    • @JinninteMizhi
      @JinninteMizhi  21 ชั่วโมงที่ผ่านมา

      ❤️❤️

  • @mubashirak9809
    @mubashirak9809 20 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤

  • @nabeela5332
    @nabeela5332 20 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @sandhyas7137
    @sandhyas7137 21 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @LaxminarayanPandith
    @LaxminarayanPandith 16 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤thanks

  • @faseelaiqbal4298
    @faseelaiqbal4298 20 ชั่วโมงที่ผ่านมา

    Part polichu 😂😂😊😊

  • @minimol9867
    @minimol9867 21 ชั่วโมงที่ผ่านมา

    സൂപ്പർ 👍👍👍👍💕💕

  • @pavithraappavithraap1133
    @pavithraappavithraap1133 21 ชั่วโมงที่ผ่านมา

    Second ❤

  • @sruthisivankutty
    @sruthisivankutty 20 ชั่วโมงที่ผ่านมา

    🥰❤️😍😘😘😍❤️😘❤️👍

  • @vishnug3145
    @vishnug3145 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @sathishanu7606
    @sathishanu7606 17 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @Aathuul
    @Aathuul 17 ชั่วโมงที่ผ่านมา

    ♥️🥰🥰

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 21 ชั่วโมงที่ผ่านมา

    ♥️♥️♥️♥️

  • @SupriyaS-tb9bn
    @SupriyaS-tb9bn 16 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @vinithajithin438
    @vinithajithin438 18 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td 20 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @Aathuul
    @Aathuul 20 ชั่วโมงที่ผ่านมา

    ♥️♥️

  • @fasnaa9747
    @fasnaa9747 21 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 21 ชั่วโมงที่ผ่านมา

    ❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 21 ชั่วโมงที่ผ่านมา

    ❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 21 ชั่วโมงที่ผ่านมา

  • @Anjalishan1076
    @Anjalishan1076 21 ชั่วโมงที่ผ่านมา

    ❤❤❤

  • @AbdanSdq
    @AbdanSdq 21 ชั่วโมงที่ผ่านมา +3

    Chechi R U ok😊

    • @JinninteMizhi
      @JinninteMizhi  21 ชั่วโมงที่ผ่านมา +1

      വലിയ പ്രോബ്ലം ഇല്ല ഡാ 😌

    • @AbdanSdq
      @AbdanSdq 21 ชั่วโมงที่ผ่านมา +1

      @@JinninteMizhi 😊😊😊