അയ്യോ മക്കളെ ഇത്ര ഉയരത്തിൽ കയറി 😳കൈ അല്ലെങ്കിലേ കുഴപ്പം ചപ്പ് പറഞ്ഞത് എരുക്കിന്റെ ഇലയാണ് ഇത് ചൂടാക്കി വെച്ചുകെട്ടിയാൽ വേദന മാറും നല്ല ഫുഡുകൾ കഴിക്കിൻ പൊറോട്ട എപ്പോഴും കഴിക്കണ്ട പൈസ കിട്ടിയതിൽ സന്തോഷം എല്ലാ പ്രവാസികൾക്കും നല്ലതു വരട്ടെ 🙏🏻
കൊട്ടപ്പഴം അല്ല റഷീദേ ഇതിന്റെ പേര് ഓർമ്മയില്ല വിൽക്കാൻ വെച്ചിട്ട് കാണാറുണ്ട് ഇതിന്റെജാതി കാട്ടിൽ വളരുന്നതിനെ ഞങ്ങൾ പറയുന്നത് ചൂരിപ്പഴം എന്നാണ് കാസർഗോഡ്😀
ഇനിയും ഒരുപാട് പണികൾ കിട്ടട്ടെ റഷീദ്ക്ക 😂✌️✌️✌️
Kottakka പണ്ട് തിന്നിട്ടുണ്ട് ബ്രോ, ..സുഖം അല്ലെ? Kl bro ne കടത്തണം..
എന്ത് പണിയും ചെയ്യാനുള്ള മനസ്സ് 👌
റാഷിദ് &കൂട്ടുകാരനും സൂപ്പർ ആ ഇല ഏരിക്
സജീർക പണി എടുക്കുന്നു ❤റഷീദ്ക്ക തിന്ന് പണിയെടുക്കുന്നു 😂
👀👀🌛🌛🌛
മുട്ടുവേദനക്കു വെക്കുന്നത് എരിക്കിന്റെ ഇലയാണ്
അത് എരിക്കാണ് 😂😂
എരിക്കിന്റെ ഇല ചൂടാക്കി വേദനയുള്ള സ്ഥലത്ത് വച്ച് കെട്ടുക.
റെഷീദേ നമ്മുക്ക് ഇവിടെ
നമ്മുടെ കൊമോഡിലെ മരം മുറിക്കുന്നതിൽ കുഴപ്പമില്ല, ബഹ്റൈൻ 🇧🇭🇧🇭🇧🇭 250bd, ഇവിടെ 25bd
Ithu hindi yil ber or beri parayum, nalla maduram aanu, malayalathil yentha paraunathu ariyatilla,ithu ripe aagumbol oru reddish colour aagum.
👍👍
❤ വീഡിയോ കാണാറുണ്ട് നല്ലത് വരട്ടെ ❤ സലിം ഖത്തർ
🥰🥰🥰👍
അയ്യോ മക്കളെ ഇത്ര ഉയരത്തിൽ കയറി 😳കൈ അല്ലെങ്കിലേ കുഴപ്പം ചപ്പ് പറഞ്ഞത് എരുക്കിന്റെ ഇലയാണ് ഇത് ചൂടാക്കി വെച്ചുകെട്ടിയാൽ വേദന മാറും നല്ല ഫുഡുകൾ കഴിക്കിൻ പൊറോട്ട എപ്പോഴും കഴിക്കണ്ട പൈസ കിട്ടിയതിൽ സന്തോഷം എല്ലാ പ്രവാസികൾക്കും നല്ലതു വരട്ടെ 🙏🏻
Super
സൂപ്പർ ❤❤
കിനാർ 👍
❤❤🎉🎉
Hi Rashi bro . Super work. Deivam Anugrahikate.
♥️♥️🙏
Ela jan kettarund. Nalla kuravund
Erikkin ചപ്പ് വേതനക്ക് നല്ലതാണ് കെട്ടിവെച്ചാൽ
Super❤️👍
3❤️❤️❤️👍
👌👌👌👍👍👍🥰🥰🥰🥰🥰🥰⭐⭐
ഇതേ പോലത്തെ പണി എടുത്തിട്ടാണോ ബിജുവിന് 1.5 ലാക് ൻ്റെ ഫോൺ gift കൊടുത്തത്
👍🏻👍🏻
Ethu work changuttam thode cheyyuvaan ulla dairyam undavatte Oru kaaryam shredichaal madhi tools use cheyumbol sukshicholu bye
👍👍♥️♥️
പണി 😂❤
❤❤❤
🤩🤩🤩
Kotakka.ala
ചൂരിക്ക യാണ് റഷീദേ 😂
അടിപൊളി ❤️💕
ആശംസകൾ ❤️💕🥰
റഷീദെ ഇത് മുത്തു പഴുകണം അപ്പോളാണ് തിന്നുന്നത് നാട്ടിൽ കണ്ണൂരിൽ ഇതുപോലെ നാപ്പുണൻ കായ് എന്നുപറയും ഗൾഫിൽ ഇളണ്ട പഴം എന്നും പറഞ്ഞു കേൾക്കുന്നു
👍🥰
Kannur pwd office compoundil ee maram undu. Kaya pazhuthal thinnam. Maharashrayil daralam undu. Kurukkan mullu samanamaya chediyanu.
👍👍🥰
'♥️♥️♥️👍
ഞാനൊരു പണിയും തന്നിട്ടില്ല..എല്ലാവരേയും പറയാതെ പണി തന്നവരെ പറയൂ.🤗♥️♥️
😂😂😂
😂😂😂😂
Erikku എന്ന മരുന്നാണ് അത്
അത് എരിക്കിൻ ചെടിയാണ് വാതത്തിനുള്ള മരുന്ന്
Chelav inda😊
👀👀👀🌛
Thodali pazham ano
റഷി നീ അ സമീറിനെ കൊണ്ട് പണി ഇടുപ്പിക്കലാണല്ലേ
Kottakka alla
🌛🌛
കൊട്ടപ്പഴം അല്ല റഷീദേ ഇതിന്റെ പേര് ഓർമ്മയില്ല വിൽക്കാൻ വെച്ചിട്ട് കാണാറുണ്ട് ഇതിന്റെജാതി കാട്ടിൽ വളരുന്നതിനെ ഞങ്ങൾ പറയുന്നത് ചൂരിപ്പഴം എന്നാണ് കാസർഗോഡ്😀
😂😂👍👍
നിനക്ക് പിരാന്താ.. കോട്ടക്ക അതല്ല ❤❤😂😂
😂😂
പൈസ ഒന്നും കിട്ടീല്ലേ
ലാസ്റ്റ് വരെ കണ്ടില്ലേ 😂😂
നാളെ മുതൽ ഇർഷാദിന് ചൂട് വെള്ളം കിട്ടും 😂😂
😂😂😂
അവിടെ ഒരു ജോലി കിട്ടാൻ വഴിയുണ്ടോ ഏതേലും മതി
Number 🥰🥰
No അയച്ചു കിട്ടിയോ
@@manojappus3853 ഇല്ല
@@manojappus3853 തരൂ ♥️