ജോൺസൺ മാഷ് എന്ന് എവിടെ കേട്ടാലും കണ്ടാലും അറിയാതെ ഉള്ളു പിടയും കണ്ണ് നിറയും സന്തോഷവും തോന്നും എനിക്ക്.... അത്രയും ഉണ്ട് അദ്ദേഹം മലയാള സംഗീതത്തിന് തന്ന സംഭാവനകൾ ❤❤❤❤
ഞാൻ കണ്ടതിൽ വെച്ചു ഒരുപക്ഷേ ഏറ്റവും ഭാഗ്യവതിയും അതുപോലെ നിര്ഭാഗ്യവതിയുമായ സ്ത്രീയാണ് റാണി ചേച്ചി...ഒരു ചെടിയിലെ ജീവന്റെ ജീവനായ ഓരോ ഇലകളും ഒന്നിന് പിറകെ മറ്റൊന്നായി പൊഴിഞ്ഞു വീണ് ശേഷിച്ച ആ തളർന്നു വാടിയ തണ്ട് ഒറ്റപ്പെട്ട് ജീവിക്കുന്ന്നു...
ഇപ്പഴും background score ഇൽ johnson മാഷ് ചെയ്തു വച്ച ലെവലിൽ എത്താൻ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന മ്യൂസിക് ഡയറക്ടർ നെ പറ്റിയിട്ടുള്ളൂ. മണിച്ചിത്രത്താഴ് ഒക്കെ ഒരു മാർക് ആണ്. ഇപ്പോഴത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യുന്ന മ്യൂസിസിൻസ് നു മാത്രേ ജോണ്സണ് മാഷിന്റെ കഴിവിന്റെ ആഴം മനസ്സിലാവൂ. ദീപക് ദേവ് ഒരിക്കൽ ഇത് പറഞ്ഞിട്ടുണ്ട്
പാവം മാഡം എന്തൊരു വിധി! സഹിക്കുവാൻ പറ്റുമോ? ഈ പ്രകൃതി ചിലരെ വല്ലാതെ ഒറ്റപ്പെടുത്താറുണ്ട്. എന്താ കാര്യം എന്ന് ആർക്കും മനസ്സിലാവില്ല! അറിയില്ല. വിധി എന്ന രണ്ടക്ഷരത്തിൽ വീണ്ടും ഒതുക്കുന്നു
നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നവർ ഈ റാണിയമ്മയെ കണ്ടൂ പഠിക്കണം .. പാവം ഇപ്പോഴും പിടിച്ചു നിൽക്കുന്നു, ഒരുപാട് സ്നേഹം അമ്മയോട് ❤❤❤❤❤❤❤❤❤❤❤❤❤
അതെങ്ങനെ 😂😂😂ആത്മ ഹത്യ ചെയ്തവർ കണ്ടു പഠിക്കുന്നെ
Sathyam
@@RemadeviA-fu5wzcheyyan thonnunnavrkm chyth survive chythvrkm ee amma oru paadam aanu...
ഈ അമ്മയെ ഇടക്ക് ഞാൻ ഓർക്കാറുണ്ട്. ഒത്തിരി ഇഷ്ടം 💗💗
😭😭😭🌹🌹🌹ohmygod
ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും അതിൽ തളരാതെ മുൻപോട്ട് പോകുന്ന ഒരമ്മ...എല്ലാവർക്കും കഴിയുന്ന ഒന്നല്ല അത്..റാണി അമ്മ♥️
പാട്ടിന്റെ ദൈവദൂതൻ ജോൺസൻ മാഷ്.. സ്നേഹത്തിന്റെ മാലാഖ ആണ് റാണിയമ്മ
ജോൺസൺ മാഷ് എന്ന് എവിടെ കേട്ടാലും കണ്ടാലും അറിയാതെ ഉള്ളു പിടയും കണ്ണ് നിറയും സന്തോഷവും തോന്നും എനിക്ക്.... അത്രയും ഉണ്ട് അദ്ദേഹം മലയാള സംഗീതത്തിന് തന്ന സംഭാവനകൾ ❤❤❤❤
ഞാൻ കണ്ടതിൽ വെച്ചു ഒരുപക്ഷേ ഏറ്റവും ഭാഗ്യവതിയും അതുപോലെ നിര്ഭാഗ്യവതിയുമായ സ്ത്രീയാണ് റാണി ചേച്ചി...ഒരു ചെടിയിലെ ജീവന്റെ ജീവനായ ഓരോ ഇലകളും ഒന്നിന് പിറകെ മറ്റൊന്നായി പൊഴിഞ്ഞു വീണ് ശേഷിച്ച ആ തളർന്നു വാടിയ തണ്ട് ഒറ്റപ്പെട്ട് ജീവിക്കുന്ന്നു...
സത്യം 🙏🏻
ooooo what a line... Brilliant comment, congratulation
😢
😢😢
Rani മാമിനെ കണ്ടപ്പോ സന്തോഷം മനസ്സിൽ ഒരു നൊമ്പരം 🙁❤️🥰🥰🥰🥰എത്രമാത്രം ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുന്നു 🙁ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കുന്നു ❤️
സത്യം ...നമ്മുടെ നെഞ്ച് തകരുന്നു ആ മുഖം കാണുമ്പോ...ഭർത്താവ് ..2 മക്കൾ അടുത്തടുത്ത് വിട്ടു പോക 😥😥😥😥
Sathyam ❤
❤❤😢😢😢
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകനാണ് ജോൺസൺ മാഷ്
Johnson മാഷ് ❤
ജോൺസൻ മാസ്റ്റർ ❤️❤️❤️❤️🥲🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Rani jonsan❤❤
Truly we were missing an amazing music composer. Lot of hits maker. No doubt Johnson Mashe was a great legend. We salute you Sir
മാഷിനെ കുറിച്ച് പറയുമ്പോൾ കണ്ണു നനയാതെ എനിക്കത് കേട്ടുതീരാൻ പറ്റുന്നില്ല 🙏
The Legendary composer from our Thrissur🙏
Rani chehy kaytte pedechu oru umma
Great music director Johnson master wifinu ellavidha nanmakalum nerunnu
റാണി മാം ❤️🙏
പാവം ചേച്ചി Big Salute ❤
പാവം ചേച്ചി മനഃശക്തിക്ക് ഒരു ബിഗ് സല്യൂട്ട് 🙏ഭർത്താവും മകനും മകളും പോയ ഒരു പാവം അമ്മ 😢
Daivameeeee
Life is unfair to some people
പാവം അമ്മ.😢 കാണുമ്പോൾ സങ്കടം ആവുന്നു.
Very great mother
Feel sad ,when we see her, she smiling but mind full of sadness 😔😔❤❤
മോനും, മോളും ഭർത്താവും പോയ... ബല്ലാത്ത ജീവിതം.. ആയിരിക്കും 😢😢
True😢
😢😢😢
❤❤
Rani anty is such a pavam Amma. May god be with Her
Daivam endinanu ee ammaye ingane pareekshichau ennu manassilavanillla😢
Shan jonsante avasana fb postukalil onn shan rahman oppam work cheitatine kurichayirunnu..
ആകെയുണ്ടായിരുന്ന ഭർത്താവും രണ്ടു മക്കളും മരിച്ചു വലിയൊരു മനുഷ്യൻ്റ ഭാര്യ പെട്ടന്നു ഒറ്റക്കായി എന്തൊരു വിധിയാണ് ഇത്രേയുള്ളു മനുഷ്യൻ😢
😢😢
❤❤❤🥰😇🙏
ഇപ്പഴും background score ഇൽ johnson മാഷ് ചെയ്തു വച്ച ലെവലിൽ എത്താൻ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന മ്യൂസിക് ഡയറക്ടർ നെ പറ്റിയിട്ടുള്ളൂ. മണിച്ചിത്രത്താഴ് ഒക്കെ ഒരു മാർക് ആണ്. ഇപ്പോഴത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യുന്ന മ്യൂസിസിൻസ് നു മാത്രേ ജോണ്സണ് മാഷിന്റെ കഴിവിന്റെ ആഴം മനസ്സിലാവൂ. ദീപക് ദേവ് ഒരിക്കൽ ഇത് പറഞ്ഞിട്ടുണ്ട്
♥️♥️♥️♥️♥️
❤
😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏
പാവം മാഡം എന്തൊരു വിധി! സഹിക്കുവാൻ പറ്റുമോ? ഈ പ്രകൃതി ചിലരെ വല്ലാതെ ഒറ്റപ്പെടുത്താറുണ്ട്. എന്താ കാര്യം എന്ന് ആർക്കും മനസ്സിലാവില്ല! അറിയില്ല. വിധി എന്ന രണ്ടക്ഷരത്തിൽ വീണ്ടും ഒതുക്കുന്നു
Enikku ee ammaye kanumbam chanku potti pokunna poleya....
Iii anchor enthu polayadi molu aanu...oru ouchithyomilla