മാതാപിതാക്കളുടെ പൊരുത്തം കിട്ടിയാൽ കാണുന്ന വലിയ വലിയ മാറ്റങ്ങൾ Sirajudeen Al Qasimi 2020 New Speech

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2020
  • Sirajudeen Al Qasimi Pathanapuram Heart Touching New Latest Islamic Speech Malayalam 2020 (സിറാജുദീൻ അൽ ഖാസിമി)
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    #SirajudeenAlQasimi #Peacemakers #IslamicSpeech #MalayalamIslamicSpeech #Prabhashanam #MuslimPrabhashanam #Mathaprasangam #LatestIslamicSpeech
    * All contents followed based on TH-cam Guideline & Policies 2020.
    * All Visual Audio Rights To Peacemakers.
    * Complete Educational Video.
    Powered by Peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Name : Fazeel Azeez
    Email : fazeel@galleryvision.in
    Mob : +91 7012402241
    Web : fazeel.galleryvision.in
    Services : Digital rights management | Content Distribution | Music Licensing & more..

ความคิดเห็น • 708

  • @athulkrishnanemmara9537
    @athulkrishnanemmara9537 3 ปีที่แล้ว +386

    എന്റെ അമ്മയ്ക്കും അച്ഛനും, ലോകത്ത് ഉള്ള എല്ലാ അമ്മയ്ക്കും അച്ഛനും ദീർഘായുസ്സ് കൊടുക്കട്ടെ 🙏🕉️☪️✝️♥♥♥

    • @fathimasuhara1222
      @fathimasuhara1222 2 ปีที่แล้ว +12

      ആമീൻ

    • @sanasanha4551
      @sanasanha4551 2 ปีที่แล้ว +5

      😔😔👍🏻👍🏻

    • @rafeekrafee4931
      @rafeekrafee4931 2 ปีที่แล้ว +3

      Aameen

    • @shanamal4231
      @shanamal4231 2 ปีที่แล้ว +3

      Aameen

    • @Aman-dk3ke
      @Aman-dk3ke 2 ปีที่แล้ว +10

      Proud of u..muslimonnm aavanonnilla ingnulla speach ketal thanne nalla manushyanavam..

  • @supertic7100
    @supertic7100 2 ปีที่แล้ว +35

    ഞങ്ങളുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗം കൊടുക്കണേ നാഥാ

  • @sulfikarali5569
    @sulfikarali5569 3 ปีที่แล้ว +41

    അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക് സ്വർഗം നൽക ണെ അള്ളാഹ്

  • @ramshadpop7496
    @ramshadpop7496 3 ปีที่แล้ว +159

    നമ്മുടെ എല്ലവയുടെയും മാതാപിതാക്കൾക് ദീര്ഘയിസ് കൊടുക്കണേ الله ❤️🥰🤲🤲

  • @shaimafebin5713
    @shaimafebin5713 3 ปีที่แล้ว +68

    ഏറ്റവും കൂടുതൽ ഞാൻ കേൾക്കുന്നത് ഉസ്താതിന്റെ പ്രഭാഷണമാണ് എല്ലാ pra ഭാഷണവും മാഷാഅള്ളാഹ്‌ 👍

  • @sideeks8756
    @sideeks8756 3 ปีที่แล้ว +73

    അല്ലഹുവേ നീ എന്റെ ഉമ്മക്കും ഉപ്പാക്കും സ്വർക്കം നൽകണം

  • @pathuusentertainment4872
    @pathuusentertainment4872 ปีที่แล้ว +22

    എനിക്കൊരു സ്വന്തം വീടായിട്ട് ന്റെ പൊന്നുമ്മനെ പൊന്നുപോലെ നോക്കൻ ആഗ്രഹമുണ്ട്. ദുആ ചെയ്യണെ ഉസ്താദേ. എല്ലാ ഉമ്മമാർക്കും ഉപ്പാർക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് റബ്ബ് കൊടുക്കട്ടെ 😘😘

    • @mushthaqnasreena3142
      @mushthaqnasreena3142 ปีที่แล้ว

      Lp

    • @ka-pn4od
      @ka-pn4od ปีที่แล้ว +2

      സഹോതര.മകനെ. സ്നേഹി കൻ. എന്തിന്. സോന്തഅം. വീട്. ഉള്ളവി ടി ല്.സന്തോഷ.അതോഡേ. സ്നേഹി കുകാ.

  • @ajmalmohammed656
    @ajmalmohammed656 3 ปีที่แล้ว +86

    പടച്ചോനെ എനിക്ക് ഇത് കേട്ടിട്ട് നെഞ്ച് പൊട്ടി പോകും പോലെ തോന്നുന്നു എനിക്ക് ഉപ്പ ഇല്ല ഉമ്മാ മാത്രം ഉള്ളു എന്റെ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 😭😭😭😭😭😭😭😭

    • @hameedpm5745
      @hameedpm5745 3 ปีที่แล้ว +3

      പടച്ച റബ്ബ് നമുക്കെല്ലാം പൊറുത്തു തരട്ടെ ആമീൻ

    • @muhammedfawazap8303
      @muhammedfawazap8303 3 ปีที่แล้ว

      Ameeen

    • @diazgames6681
      @diazgames6681 2 ปีที่แล้ว

      ആമീൻ

    • @diazgames6681
      @diazgames6681 2 ปีที่แล้ว

      അമീൻ

    • @aadhil352
      @aadhil352 2 ปีที่แล้ว

      Ameen

  • @najmasayedns8383
    @najmasayedns8383 3 ปีที่แล้ว +37

    Mashaallah. അള്ളാഹു എന്റെ ഉമ്മാക് ആയുസും ആഫിയത്തും സന്തോഷം സമാധാനം ഒരുപാട് കൊടുക്കണം റബ്ബേ ആമീൻ എന്റെ ഉപ്പാന്റെ കബറിടം സ്വർഗം പൊൻതോപ്പ് ആക്കണം അല്ലാഹ് സ്വർഗം ത്തിന്റെ കവാടം തുറന്നു കൊടുക്കണം അല്ലാഹ് ആമീൻ എന്റെ മാതാപിതാക്കൾ കളെ പൊരുത്തം നങ്ങൾക് തെരണം അല്ലാഹ് ആമീൻ ഞങ്ങളുടെ മക്കളെ ഞങ്ങളുടെ പൊരുത്തം കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ, 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭

    • @naushadali8124
      @naushadali8124 3 ปีที่แล้ว

      Uppa ummaku ayassu arogyam nalgane allha

    • @wazimnisam
      @wazimnisam ปีที่แล้ว

      Ameen ya rabbal alameen

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว

      Ameen duhill afhyteen ullpedutamo siyad chapprapedava plss

  • @babloescobar426
    @babloescobar426 3 ปีที่แล้ว +59

    ഞങ്ങളുടെ മാതാപിതാക്കൾക്ക് ദീര്ഗായിസ് കൊടുക്കണേ allha❤

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +17

    എനിക്ക് ഇനി ഒരു ഉമ്മ മാത്രേ ഒള്ളു. ഉമ്മാക് ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്....

    • @tribleaboys4124
      @tribleaboys4124 ปีที่แล้ว

      🤲🤲

    • @shahanazshanu5746
      @shahanazshanu5746 ปีที่แล้ว +2

      🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚

  • @abduljafar9898
    @abduljafar9898 2 ปีที่แล้ว +18

    😭🤲 ജീവൻ്റെ ജീവനായ പ്രിയപ്പെട്ട ഉപ്പയുടെ മണ്ണറ മണിയറയാക്കണെ അള്ളാ....😭
    കരളായ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അള്ളാ... ആമീൻ 🤲

    • @Aman-dk3ke
      @Aman-dk3ke 2 ปีที่แล้ว

      Sathym..jeevichirikumbo arinjilla upayitrem valya swath Aayrununn nmmde dhyryamayrunnunn...poyt one mnth aay...nenj parinjpokunu ooro tymlm..

    • @abduljafar9898
      @abduljafar9898 2 ปีที่แล้ว

      @@Aman-dk3ke ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം കരയാത്ത ദിവസമില്ല കാരിരുമ്പിൻ്റെ കരുത്താണ് ആ സൂര്യാസ്തമയത്തോടെ ശാരീരികമായും മാനസികമായും തളർന്നു

    • @Aman-dk3ke
      @Aman-dk3ke 2 ปีที่แล้ว

      @@abduljafar9898 100. Jeevichirikum nal vare ini thirichvaratha nashtam..theeratha sangadam...onnich pokan aagrahikan paadillann muthrasoolinte vakukalale nammle ihlass..dua aakua adene

    • @satharsathar3620
      @satharsathar3620 ปีที่แล้ว

      Ameen

  • @harifatm3324
    @harifatm3324 3 ปีที่แล้ว +8

    എൻ്റെ കൂടെയുണ്ടായിരുന്ന ഉമ്മയാണ് വർഷങ്ങളായിട്ട് സഹോദരൻ എന്നെയും ഉമ്മയെയും തമ്മിൽ കാണിക്കാതെ പൂട്ടി വച്ചിരിക്കയാണ് റബ്ബേ അവർക്ക് നല്ല ബുദ്ധി തോന്നണേ

    • @abdulsamu1904
      @abdulsamu1904 3 ปีที่แล้ว +1

      Nammude ummaya Ikka Allahu kanunnund ellam shamikk ninde manassill mathapithakalode snaham undengil nee sandhoshikkum

    • @shihabmarampilly899
      @shihabmarampilly899 3 ปีที่แล้ว

      Aameen

  • @arjasarjas2697
    @arjasarjas2697 3 ปีที่แล้ว +40

    എന്റെ ഉമ്മകും ഉപ്പകും ആയിസ് നൽകണേ ആമീൻ

  • @drvviper1631
    @drvviper1631 2 ปีที่แล้ว +27

    എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഗായിസ് കൊടുത്ത് അനുഗ്ഗ്രഹിക്കണേ അള്ളാഹ് 🤲🤲

  • @lanafathima1933
    @lanafathima1933 3 ปีที่แล้ว +43

    ഞാൻ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്. ഇത് കേട്ടപ്പോ ഒരു പാട് സങ്കടം തോന്നുന്നു

  • @najeer728
    @najeer728 3 ปีที่แล้ว +36

    Usthadea duayil enjeayum kudumbatheayum ulpeduthanea 🤲....

  • @suhramidha3006
    @suhramidha3006 2 ปีที่แล้ว +3

    Allahh.. എൻറെ മാതാപിതാക്കൾ ക് നീ പൊറുത്തുകൊടുക്കാനേ അല്ലാാഹ്.. സ്വർഗം നൽകണേ allaaah😭😭😭😭😭

  • @CuteStatusWorld-bb1mc
    @CuteStatusWorld-bb1mc 3 ปีที่แล้ว +8

    Matha pjthakkal ഇഷ്ട പെടുന്നവനകണമെ😭😭 അമീൻ😭😭

  • @vipkomali5763
    @vipkomali5763 3 ปีที่แล้ว +25

    എന്റെ ഉമ്മാക്കും ഉപ്പാക്കും ദീർഗായുസ് ഉണ്ടാകാൻ ഉസ്താദ്‌ ദുആ ചെയ്യണം

  • @shalushalusidu8207
    @shalushalusidu8207 3 ปีที่แล้ว +43

    Mathapithakale porutham kitti marikan bhagiam nalgane allahu😭🤲

  • @najeebnaju3152
    @najeebnaju3152 2 ปีที่แล้ว +9

    എന്റെ ഉപ്പാക്ക് സ്വർഗം കിട്ടാൻ ദുആ ചെയ്യണം എന്റെ മോന്റെ സൂക്കേട് മൊത്തം മാറാൻ ദുആ ചെയ്യണം ആയുസ്സ് നീട്ടി കിട്ടാൻ ദുആ ചെയ്യണം🤲🤲🤲🤲😭😭😭 ആമീൻ

  • @aslamff975
    @aslamff975 3 ปีที่แล้ว +5

    അല്ലാഹുവേ എന്റെ ഉമ്മാക്ക് ഉപ്പക്കും നീ തുണ നൽകണേ

  • @bikelover4856
    @bikelover4856 ปีที่แล้ว +5

    മരണം വരെ മാതാപിതാക്കളുടെ പൊരുത്തതിലാവാൻ ഉസ്താദ് ദുആ 🤲🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ 😭😭😭😭😭😭

  • @Naja_7390
    @Naja_7390 2 ปีที่แล้ว +8

    മാതാപിതാക്കൾക് സ്വർഗം നൽകി അനുഗ്രഹിക്കണം അല്ലഹ 🤲🤲🤲🤲

  • @harifabasheer1238
    @harifabasheer1238 3 ปีที่แล้ว +69

    ഉസ്താദെ എൻെറ മരിച്ച ഉമ്മാക്കും ഉപ്പാക്കും സ്വർഗത്തിന്ന് ദൂആചെയ്യണെ

  • @amjada_binth_noufal5150
    @amjada_binth_noufal5150 3 ปีที่แล้ว +29

    എല്ലാവരെയും ഉമ്മമാർക്ക് ആരോഗ്യവും ആയിസും ഉണ്ടാവട്ടെ. ആമീൻ 🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 ปีที่แล้ว +41

    ഉസ്താതെ ദുആ യിൽ എന്നെ യും കുടുംബത്‌ണയും ഉൾ പടുത്തനം umaiba

  • @abishyamin8742
    @abishyamin8742 3 ปีที่แล้ว +52

    ഉമ്മന്റേയും ഉപ്പന്റെയും പൊരുത്തതോട് കൂടി ജീവികാൻ ദുആ ചെയ്യണം

  • @ayisharincy8929
    @ayisharincy8929 3 ปีที่แล้ว +41

    Ente uppaakum ummaakum swargam kittaan dhuha cheyyane🤲

  • @bfeditography4453
    @bfeditography4453 3 ปีที่แล้ว +6

    അല്ലാഹുവേ നീ എന്റെ ഉമ്മായിക്കും ഉപ്പായിkും sorkamnalkane

  • @nadhirshanadhirsha6502
    @nadhirshanadhirsha6502 2 ปีที่แล้ว +3

    Ummak ഉപ്പാകും sorkam നൽകട്ടെ ❤️❤️❤️🤲🤲🤲✨

  • @shameemashameer6316
    @shameemashameer6316 3 ปีที่แล้ว +7

    آمین آمین آمین یارب العالمین

  • @seleemjarigebail9072
    @seleemjarigebail9072 3 ปีที่แล้ว +29

    masha allah.dua cheyyanam😭😭😭

  • @collegediariess8609
    @collegediariess8609 3 ปีที่แล้ว +40

    Usthade ente uppadem ummadem papangal porukkan dua cheyyane 😭😭😭

  • @muthumuthuz1983
    @muthumuthuz1983 3 ปีที่แล้ว +10

    Padachone ende ummak Aarokiyathod koodiya deerkaayus nalkane🤲

  • @shaazworld3220
    @shaazworld3220 3 ปีที่แล้ว +41

    Allahuve ente ummayum uppayum ariyadhe cheydha Ella thettum nee porkeneme padachavane ente dua kelkane Allah 🤲😭😭

    • @safwansajid2005
      @safwansajid2005 3 ปีที่แล้ว +1

      😀😀😀😀😀😀😀😀😀😀😀😀😀😀🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐😇😇😇😇😇😇😇😇😇😇😇😇😇😇😇😉😉😉😉😉😉😉😉😉😉😉😉😉😉😉😉😘😘😘😘😘😘😘😘😘😘😘😘😘😘😘🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😝☺😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚

  • @fathimathnasreena1283
    @fathimathnasreena1283 3 ปีที่แล้ว +54

    ماشاء الله 🌹
    ഉസ്താദെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക.

  • @mohammadzee3274
    @mohammadzee3274 3 ปีที่แล้ว +23

    Duwa cheyyane usthade😢🤲

  • @lanafathima1933
    @lanafathima1933 3 ปีที่แล้ว +5

    എന്റെ സ്വാഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲. പെട്ടന്ന് ദേഷ്യം വരും അപ്പൊ ഉമ്മാനോട് ഒരുപാട് പറയും. നല്ല നിലക്ക് ആവാൻ ദുആ ചെയ്യണം

    • @Peacemakers
      @Peacemakers  3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

    • @Nishu_1030
      @Nishu_1030 2 ปีที่แล้ว

      Problumsolution und deshym maran

  • @shafafuneesayp643
    @shafafuneesayp643 2 ปีที่แล้ว +5

    അസ്സലാമു അലൈക്കും. നമ്മളുടെ എല്ലാവരുടെയും മാതാപിതാക്കൾ ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ

    • @liyajabir5269
      @liyajabir5269 ปีที่แล้ว

      വഅലൈക്കും അസ്സലാം 🥰

  • @safwanismail6537
    @safwanismail6537 3 ปีที่แล้ว +7

    Mashalla ma...fvrt ustahd Allhv dheerga aishum apiyath nalgnae Ya Allahv ve...

  • @nishanmanu9220
    @nishanmanu9220 ปีที่แล้ว +2

    ഞങ്ങളുടെ ഉമ്മമാർ ക്കു ദിർഗായുസും ആഫിയത്തും ആരോഗ്യ വു നൽകന്നെ അള്ളാ 🤲🤲🤲

  • @nasiya5159
    @nasiya5159 3 ปีที่แล้ว +7

    Ummakum uppakum afiyatum arokiyavum ayisum kodukane allha

  • @art_by_sha___
    @art_by_sha___ 3 ปีที่แล้ว +5

    Allah ente ummachikk aafiyathull deergayus nelkane allah

    • @Peacemakers
      @Peacemakers  3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @user-qs3ks6rj1e
    @user-qs3ks6rj1e 3 ปีที่แล้ว +5

    അല്ലാഹുവേ ഞങ്ങളെ ഉമ്മാക്കും ഉപ്പക്കും ഹായുസ്സും ഹാഫിയത്തും തരണേ അല്ലാഹ്

  • @amjada_binth_noufal5150
    @amjada_binth_noufal5150 3 ปีที่แล้ว +4

    ഉസ്താതെ ദുഹാ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

    • @Peacemakers
      @Peacemakers  3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @sainudheenbava3533
    @sainudheenbava3533 3 ปีที่แล้ว +2

    nte maranam vare nte ummanezhum uppanezhum snehikkaanulla aayissum dheergayissu nalgane...yaah allaaaahh

  • @bikelover4856
    @bikelover4856 ปีที่แล้ว +1

    എന്റെ മാതാപിതാക്കളെ യും എന്റെ മക്കളെയും എന്റെ മരണത്തിനു മുൻപ് മrippikkalle allhah 🤲🤲🤲🤲😢. ഉസ്താദ് ദുആ ചെയ്യണേ 😭😭😭😭😭

  • @farookkasim7674
    @farookkasim7674 2 ปีที่แล้ว +2

    റബ്ബേ എന്റ ഉമ്മക്കും വാപ്പാക്കും ദിർഗ്ഗയിസ് നൽകണേ റബ്ബേ

  • @soudhathbanu6073
    @soudhathbanu6073 3 ปีที่แล้ว +19

    ماشاءالله

  • @timehiestentertaiment2843
    @timehiestentertaiment2843 ปีที่แล้ว +3

    എന്റെ മാതാപിതാക്കൾ ക്ക് ദീർഘായുസ്സ് നൽകണേ അള്ളാ 🤲🤲🤲🤲🤲

  • @ichappi...2185
    @ichappi...2185 3 ปีที่แล้ว +16

    Ummakkum uppakum dirgayuss nalkane allah

    • @btslover..1582
      @btslover..1582 3 ปีที่แล้ว

      امين امين امين يا ارحم رحمين

  • @channel-hr1ph
    @channel-hr1ph 3 ปีที่แล้ว +9

    എന്റെ ഉമ്മാനേം ഉപ്പനേം സ്വർഗത്തിലേക് എത്തിക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @mohd_anees
    @mohd_anees 3 ปีที่แล้ว +7

    ഉസ്താദ് എന്റെ ഉമ്മ എനിക്ക് ജീവനാണ് ഉസ്താദ്. എന്റെ ഉമ്മ അതികം എന്നെ കൊഞ്ചിക്കുന്നത് ഇഷ്ട്ടമല്ല അപ്പൊ ഞാൻ ദേശ്യപ്പെടാറുണ്ട് പക്ഷേ എപ്പോഴും ആലോചിക്കും അവര് ഇല്ലാതെ ഇരുന്നാലോ എന്ന് കണ്ണീരാ ഉസ്താദ് ഇത് എഴുതുമ്പോൾ..... അവര് കാണിക്കുന്ന സ്നേഹം തിരിച്ചു കൊടുക്കാൻ അവർക്ക് ദീർഗയുസ്സിന് വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ്.... ഒരു അനിയനെ പോലെ കണ്ട് എന്റെ ഈ ബുദ്ധി ഒന്ന് ശെരിയവൻ ദുഹാ ചെയ്യണേ....

  • @user-ui9gn5en8e
    @user-ui9gn5en8e 3 ปีที่แล้ว +17

    മാഷാ അള്ളാ❤🌹

  • @sajidashajahan7895
    @sajidashajahan7895 11 หลายเดือนก่อน +1

    Ella ummamarkkum uppamaarkkum aafiyathulla deerkayuss nalkane Allah .....Ameen

  • @majeedrafna6760
    @majeedrafna6760 3 ปีที่แล้ว +6

    Usthaadheee ente umma qabarilaan . Duhaaa cheyyaneee entuppaakk deergaayyss nalkaneee allaahhh.....

  • @sanobinap5584
    @sanobinap5584 3 ปีที่แล้ว +11

    Allahuve Inte Ummakum Uppakum Ni Sworkham Kodukkene Naduaa🤲🤲

  • @rafeekmohammed2093
    @rafeekmohammed2093 3 ปีที่แล้ว +29

    Ende uppande kabr jeevidam sandhoshamagam dua cheyanne (5month aith)😭😭plss

  • @husnafathima4274
    @husnafathima4274 3 หลายเดือนก่อน +1

    എന്റെപൊന്നാനിയൻ ഉമ്മയോട് പൊരുത്തം കേട്ട മരണപെട്ടത് 😭😭😭😭😭😭😭പെട്ടെന്നുള്ള സൈലന്റ് അറ്റാക്ക് ആയിരുന്നു താങ്ങാൻ കഴിയുന്നില്ല ഉസ്താതെ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭ഇതു പോലുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടണേ അല്ലാഹ് 🤲🤲🤲🤲🤲

    • @Peacemakers
      @Peacemakers  3 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @fathimafathi7299
    @fathimafathi7299 3 ปีที่แล้ว +6

    Ente vappante kabaridam vishalamakkane
    allah🤲🤲🤲
    Ente ummakku ayussum arogyvum Nalgene allah🤲🤲🤲

  • @naseemaparappa9359
    @naseemaparappa9359 3 ปีที่แล้ว +4

    Alhamdulilla nalla prabashanam ente uppakkum ummakum duha cheyyanam usthade

  • @rashidmadathil8578
    @rashidmadathil8578 3 ปีที่แล้ว +4

    Vallatha sangadam thonni
    Ante uppa maranappettupoyoi
    Jeevichirikkunna ummakk deerghayus kittan duaa cheyyane

    • @shahinashahi2641
      @shahinashahi2641 2 ปีที่แล้ว

      Allahu afiyathulla deerghayus nalkatte ameen

  • @shahimol9395
    @shahimol9395 3 ปีที่แล้ว +4

    ഉസ്താതെ എന്റെഉമ്മനെയും അനിജാതിനെയും എന്നെയും എന്റെകുടുമ്പകരെയും ദുഅഇ ൽ ഉല്പേടുതണം🙏🙏

  • @ashuashmal9613
    @ashuashmal9613 3 ปีที่แล้ว +3

    Ummanteyum uppanteyum poruthathil jeevikkanulla bagyam tharane allah

  • @khallialampady9346
    @khallialampady9346 3 ปีที่แล้ว +3

    Ummanteum uppanteum porutham kitimarikkan usthad Duha chayanam 🤲🤲😭😭😭

  • @ayishariza2622
    @ayishariza2622 ปีที่แล้ว +3

    Yallah njangalude ummavapak Allahu deergaushyma deergaushyam arogyam afiyath nalgatt aameen yarabbal alameen

  • @rabiaap8437
    @rabiaap8437 3 ปีที่แล้ว +13

    ഉസ്താദേദുആ ചെയ്യണം

  • @pathumma.__
    @pathumma.__ 3 ปีที่แล้ว +21

    Allah ende uppakum ummakum deergaause nalkane ameen 🤲🤲🤲🤲
    Usthade njagale duail ulpaduthane pls ustha ♥️💗💗

  • @ayishabik8072
    @ayishabik8072 3 ปีที่แล้ว +10

    Allah...🤲😊

    • @suharap9469
      @suharap9469 2 ปีที่แล้ว

      ഉസ്താടെ എൻ്റെ ഉപ ക്ക് സ്വർഗം കിട്ടാൻ ദുഹ ചെയ്യണം ഉസ്താദ്

  • @najihanaji2205
    @najihanaji2205 3 ปีที่แล้ว +3

    എന്റെ ഉമ്മക്കും ഉപ്പക്കും ദീർകായുസ്സ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയുക

  • @busharaashraf3082
    @busharaashraf3082 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲😭😭😭😭😭

  • @rashimrasik5013
    @rashimrasik5013 3 ปีที่แล้ว +10

    ഉസ്താദ്. എന്റെ ഉമ്മക്കും വാപ്പയ്ക്കും വേണ്ടി ദുആ ചെയ്യണം

  • @Muhammedrafipp-td5wc
    @Muhammedrafipp-td5wc 3 ปีที่แล้ว +24

    Ummayude poruthathodukoodi jeevikkan dua cheyyanam

  • @isaryaisu1438
    @isaryaisu1438 3 ปีที่แล้ว +7

    اَللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰى آلِهِ وَصَحْبِهِ وَسَلِّم

  • @habeebaharoon9074
    @habeebaharoon9074 3 ปีที่แล้ว +6

    Usthadee എൻ്റെ ഉപ്പയുടെ പരലോക ഗുണത്തിന് വേണ്ടി പ്രത്യേകം dua ചെയ്യണേ.....😭😭😭

    • @Peacemakers
      @Peacemakers  3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @alfiyanoufal221
    @alfiyanoufal221 ปีที่แล้ว +1

    എന്റെ ഉമ്മാക്ക് വാപ്പാക്കും തീർക്കായിസ്സ് കൊടുക്കണേ മരണപെട്ടുപോയ വാപ്പയുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കികൊടുക്കട്ടെ 😞😞🤲

  • @nabeelhussain751
    @nabeelhussain751 ปีที่แล้ว +1

    Nammude ummamarku swargam nalkane allah 🤲🤲🤲

  • @plantstricks8907
    @plantstricks8907 3 ปีที่แล้ว +7

    മാഷാ അല്ലാഹ് 🌹

  • @bajaj4867
    @bajaj4867 ปีที่แล้ว +6

    എന്റെ മോൻ കണ്മുന്നിൽ ഉണ്ടായിട്ടും ഞങ്ങളോട് മിണ്ടില്ല x ഒരു മോനെ ഉള്ളു x എന്റെ മോൻ തൊട്ടടുത്തു ഭാര്യവീട്ടിലാണ് x ദുഅഃ ചെയ്യണേ ഉസ്താദേx അവനും, അവന്റെ ഭാര്യക്കും, മക്കൾക്കും ആയുസും ആരോഗ്യവും കൊടുക്കണേ അള്ളാഹുവേ

  • @rahmathshaji6899
    @rahmathshaji6899 3 ปีที่แล้ว +12

    ആമീൻ

  • @hasnaambadan1119
    @hasnaambadan1119 3 ปีที่แล้ว +12

    Allah nte ummakum vappakum aafiyathulla dheerkayus nalkane Allah🤲🏻🤲🏻🤲🏻🤲🏻

    • @haneefb4599
      @haneefb4599 3 ปีที่แล้ว

      Ameen

    • @shanishanij1361
      @shanishanij1361 3 ปีที่แล้ว +1

      എന്റെ ഉപ്പ മരണപെട്ടു ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ

    • @safiyasofisafiyasofi3047
      @safiyasofisafiyasofi3047 3 ปีที่แล้ว

      ഉമ്മാക് ദിർകായുസ് നല്കേണ്

    • @safiyasofisafiyasofi3047
      @safiyasofisafiyasofi3047 3 ปีที่แล้ว

      ആമിൻ

  • @manubanu5525
    @manubanu5525 3 ปีที่แล้ว +12

    Dhuhayil nangale ulpeduthane.
    Makkal solihavan dhuha cheyyane usthathe.

  • @kareemthanikkal4709
    @kareemthanikkal4709 3 ปีที่แล้ว +4

    മാഷാ അള്ളാ

  • @user-hr5dd5ij6y
    @user-hr5dd5ij6y 3 ปีที่แล้ว +4

    Mashallah duhayil ulpeduthanne usthade

  • @muhammedfawazap8303
    @muhammedfawazap8303 3 ปีที่แล้ว +2

    Allahuvee njangalude mathapithakalk swargam nalkenamee...

  • @misiriyamashaallhamajeemas1985
    @misiriyamashaallhamajeemas1985 3 ปีที่แล้ว +3

    Ameen ameen ya rabal alameen🤲🤲🤲

  • @moideenmuhammed4414
    @moideenmuhammed4414 3 ปีที่แล้ว +6

    Usthadinde duayil enneyum ende kudumbathineyeeyum Ulpeduthanee
    AllaaHh😔😊😊
    Ende ummakum uppaakum swargavum aayusum nalgi
    Anugrahikkaneee
    AllaHh 😔😊😊🤲🤲🤲

  • @arjasarjas2697
    @arjasarjas2697 3 ปีที่แล้ว +7

    ഉസ്താദേ ഞാങ്ങൾക്ക് വിജയം നൽകണേ 🤲🤲🤲

    • @arjasarjas2697
      @arjasarjas2697 3 ปีที่แล้ว

      😭😭😭😭😭😭😭😭🤲🤲🤲🤲🤲

    • @arjasarjas2697
      @arjasarjas2697 3 ปีที่แล้ว

      🤝🤝

  • @althafsn55
    @althafsn55 3 ปีที่แล้ว +9

    Ente ഉപ്പാപ്പാന്റെയും വാപ്പുമ്മായുടെയും വാപ്പാപ്പാന്റെയും ഖബർ
    സ്വർഗമാക്കാൻ ദുആ
    ചെയ്യണേ ഉസ്താദേ

  • @anshif6767
    @anshif6767 3 ปีที่แล้ว +8

    എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗം നൽക്കണം ഉസ്താദേ 🤲

    • @rahmathshaji6899
      @rahmathshaji6899 3 ปีที่แล้ว

      ആമീൻ

    • @muhsinamuhsi9174
      @muhsinamuhsi9174 3 ปีที่แล้ว

      ദുആ ചെയ്യണം

    • @diazgames6681
      @diazgames6681 2 ปีที่แล้ว

      പടച്ചവൻ എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ

  • @sulaimansuhail8093
    @sulaimansuhail8093 3 ปีที่แล้ว +9

    Ummakum uppakum dheergayusum nakano Allah mymoona

  • @abdurazakmanakkadaven8968
    @abdurazakmanakkadaven8968 3 ปีที่แล้ว +7

    Masha Allah 😗

  • @nasiya5159
    @nasiya5159 3 ปีที่แล้ว +2

    Ante uppakum ummakum sorgam kodukane allha

  • @harifatm3324
    @harifatm3324 3 ปีที่แล้ว +21

    എല്ലാവരും ദുആ ചെയ്യണേ ഉമ്മാക്ക് എൻ്റെ കൂടെ നിൽക്കാൻ ആണ് ആഗ്രഹം റബ്ബേ ഉമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണേ റബ്ബേ

    • @sanu5594
      @sanu5594 11 หลายเดือนก่อน

      Ameen

  • @ayishariza5387
    @ayishariza5387 3 ปีที่แล้ว +3

    Allahu ummabag deergaushyam arogyam afiyath nalgatt aameen

  • @najihanaji2205
    @najihanaji2205 3 ปีที่แล้ว +4

    എന്റെ ഉമ്മക്കും ഉപ്പക്കും സ്വർഗം കിട്ടാൻ ദുആ ചെയുക

  • @maryamk1131
    @maryamk1131 4 หลายเดือนก่อน

    അല്ലാഹുവേ എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹ.. മണ്ണാറ മണിയറയകനെ അല്ലാഹുവേ... ആമീൻ 🤲🏻🤲🏻🤲🏻

  • @haroonrashid8043
    @haroonrashid8043 ปีที่แล้ว +2

    Masha Allah Alhamdulillah..