ആർക്ക് കിട്ടും ഇത്തവണത്തെ ISL ENTRY? | I-League 2024-2025

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • I-League Analysis
    Business quires : businessfnb112@gmail.com
    .
    Follow on Instagram 👉 ...
    .
    Facebook page 👉 ...
    Personal id : ...
    Foot N Ball Live : www.youAAWWAaW...
    .
    #ileague #isl #indianfootballclub #malappuramfc #delhifc #eastbengal #keralablasters #habeebashraf #ISL

ความคิดเห็น • 141

  • @rahul_hash10
    @rahul_hash10 2 วันที่ผ่านมา +309

    Gokulam വരണം എന്നാലേ ബ്ലാസ്റ്റേഴ്സ് ശരിയാകുള്ളൂ

    • @Laijuklcy
      @Laijuklcy 2 วันที่ผ่านมา +10

      Gokulam vannal Hom ground evide aayirikkum

    • @Haaimonee2007
      @Haaimonee2007 2 วันที่ผ่านมา +16

      Malabarians alle appo calicut

    • @Laijuklcy
      @Laijuklcy 2 วันที่ผ่านมา +3

      @@Haaimonee2007 ഗ്രൗണ്ട് qualuty ഉള്ളതാണോ

    • @RANJURAJAN-e5i
      @RANJURAJAN-e5i 2 วันที่ผ่านมา +2

      അവരൊന്നും കേറില്ലാ, ഇനി കേറാൻ ചാൻസ് ഇല്ലാ ആകെ ഒരു ടീമേ കേറൂ ഇനി മുകളിൽ ഉള്ള ടീമിനെ തോൽപിക്കാനും പറ്റില്ലാ താഴെ ഉള്ള വേറെ ടീമിന് അതിന്റെ കപ്പാസിറ്റിയും ഇല്ലാ

    • @Tojo_jzf
      @Tojo_jzf 2 วันที่ผ่านมา +2

      ​@@Laijuklcykaloor il thanne kalikatte,ath mathre nalla stadium ullu,baaki okke isl standard onnum illa oru mazha vanna kulam aakum😊

  • @MuhammadNabeel-zd8cz
    @MuhammadNabeel-zd8cz 2 วันที่ผ่านมา +111

    ഗോകുലം വരണമെന്ന് ആഗ്രഹമുണ്ട് കേരള ഡർബി waiting

  • @SHINESTAR-ey4qp
    @SHINESTAR-ey4qp 2 วันที่ผ่านมา +135

    Gokulam kerala ഇടയ്ക്ക് 📈 ഇടയ്ക്ക് 📉.

    • @setimasetimasa
      @setimasetimasa วันที่ผ่านมา +5

      Blastersne pole thane😂

  • @veekshanamvlog2.066
    @veekshanamvlog2.066 2 วันที่ผ่านมา +74

    Gogulam Varanam.. ISL ന് Fans കൂടും.. ഗോകുലംതിന് ISL ൽ മുന്നേറാൻ കഴിയില്ലെങ്കിലും ഒരു competition കാണാൻ കഴിയും. ബ്ലാസ്റ്റേഴ്‌സ് vs ഗോകുലം മത്സരത്തിന് ആവേശം കൂടും... നല്ല fan base ulla team ISL ൽ വരണം എന്നാണ് എന്റെ അഭിപ്രായം.

    • @BADWIN_X
      @BADWIN_X 2 วันที่ผ่านมา +6

      💯

    • @Donniee08
      @Donniee08 วันที่ผ่านมา

      Blasters nte chenda anu bro gokulam oru mentality ilatha team anu kali blasters ayit thotal post polum idarila

    • @praveenkdayanandu7588
      @praveenkdayanandu7588 วันที่ผ่านมา +1

      ഒരിക്കലും ഇല്ല. കേരളത്തിൽ നിന്നും ഒരു ടീം മതി. പണ്ട് fc കൊച്ചിനും sbt ഉം ഏറ്റുമുട്ടുമ്പോൾ കേരള ഫുട്ബോൾ നു എന്ത് ആവേശം ഉണ്ടായി. ഒന്നും ഇല്ല. Fc കൊച്ചിൻ മാറി sbt മാത്രം ആയപ്പോൾ കേരള ഫുട്ബോൾ വലിയ വികാരം ആയിരുന്നു...

  • @NGKannur
    @NGKannur 2 วันที่ผ่านมา +83

    ശില്ലോങ്ങ് വരണം എന്നാണ് എന്റെ അഭിപ്രായം, നല്ല സ്റ്റേഡിയവും നല്ല കാണികളും അവർക്കുണ്ട് 👍🏻

  • @rahoofabdulrahoof
    @rahoofabdulrahoof 2 วันที่ผ่านมา +29

    പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്... Thank you bro.... 🇮🇳⚽

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +8

      🤍🤍

    • @saleemp4562
      @saleemp4562 2 วันที่ผ่านมา +3

      Bro isl il relegation undo?​@@tfnbhabibi

  • @VishnuVishnu-v1w2i
    @VishnuVishnu-v1w2i 2 วันที่ผ่านมา +26

    പല ടീമുകൾക്കും ഐഎസ്എൽ കളിക്കാൻ പറ്റിയ സ്റ്റേഡിയം ഇല്ല..

    • @mastermind5284
      @mastermind5284 2 วันที่ผ่านมา +2

      Shillong lajong

    • @MohdFavaz-cz2nx
      @MohdFavaz-cz2nx 8 ชั่วโมงที่ผ่านมา

      Avar vere state il poyi kalikum punjab ne pole

  • @VishnuVishnu-v1w2i
    @VishnuVishnu-v1w2i 2 วันที่ผ่านมา +33

    Real Kashmir, Shillong fans👍
    Inter kashi, Rajasthan stadium illa

  • @Emirates_Media
    @Emirates_Media 2 วันที่ผ่านมา +10

    Wtf!!! Didn't expected Namdhari to perform like this!!.. I used to watch their matches last season!. They came out of syllabus!. 😂💯

  • @GokulKG28
    @GokulKG28 2 วันที่ผ่านมา +16

    Point table and performance wise
    Churchill Brothers
    Inter kashi
    naamdhari

    • @anuranjanu2623
      @anuranjanu2623 2 วันที่ผ่านมา +3

      Interkash onnum athravaliya Kali onnumila 😂.

  • @nibinkn8611
    @nibinkn8611 2 วันที่ผ่านมา +14

    Ante opinion nalla cash irankunnar islil vanna mathi i leagum vech nokumbol isl nalla difference und

    • @dilshadpk2346
      @dilshadpk2346 2 วันที่ผ่านมา +1

      നല്ല ഫാൻസ്‌ ഉള്ളവർ വരട്ടെ

  • @knightfury1083
    @knightfury1083 2 วันที่ผ่านมา +7

    ISLil team illathe stateil ninn venam I Leagueol ninnum promote aayi teams varaan. Like Inter Kashi, Real Kashmir, Rajasthan FC. Now we have 3 clubs from Kolkata only

  • @SonalSojan-k1m
    @SonalSojan-k1m 2 วันที่ผ่านมา +16

    gokulam❤️

  • @Yaxeenabcd
    @Yaxeenabcd 2 วันที่ผ่านมา +3

    Namdhari 🔥

  • @footballnations7071
    @footballnations7071 2 วันที่ผ่านมา +7

    Gokulam kerala fc varatte

  • @anuragc3794
    @anuragc3794 2 วันที่ผ่านมา +7

    Namdari like forest

  • @StanlyJames
    @StanlyJames 2 วันที่ผ่านมา +22

    Mohamadins downgrade chyanam enit 2 new team isl kond varanam

    • @Aslam_s123
      @Aslam_s123 2 วันที่ผ่านมา +1

      First season alle ayollu

    • @fakebro1741
      @fakebro1741 2 วันที่ผ่านมา +2

      Yes they have financial issues

    • @dilshadpk2346
      @dilshadpk2346 2 วันที่ผ่านมา +1

      ഐലീഗ് സ്പോൺസർ അല്ലെ അവരുടെ സ്പോൺസർ... Streaming ന്റെ ഒക്കെ

    • @lojishalukose3737
      @lojishalukose3737 2 วันที่ผ่านมา +1

      Why…its a great team with history

    • @StanlyJames
      @StanlyJames 2 วันที่ผ่านมา +3

      @lojishalukose3737 what history it's a below average club their only league won was 23/24 season the club with 140years has won🙂🤣🤣🤣🤣

  • @inescapable123
    @inescapable123 2 วันที่ผ่านมา +18

    Gokulam വരണം kerala fans split ആവണം മലപ്പുറം home ground ആവണം

    • @alex_johne
      @alex_johne 2 วันที่ผ่านมา +3

      Malappuram😂

    • @PANINDIAAAA
      @PANINDIAAAA 2 วันที่ผ่านมา +1

      Split onnum akanda 2 kerala support cheyanam arelum oralelum cup adikate

    • @aby9372
      @aby9372 2 วันที่ผ่านมา +3

      Kozhikode illapo nthina mone Malappuram 😂

    • @subithashinoj8001
      @subithashinoj8001 2 วันที่ผ่านมา

      ​@@PANINDIAAAAഅതു വേണ്ടാ മോനേ ഇങ്ങളെ ബ്ലാസ്റ്റേഴ്‌സ് അങ്ങനെ സുഖിക്കണ്ട

    • @sahilmuhammed4777
      @sahilmuhammed4777 9 ชั่วโมงที่ผ่านมา

      Fans split avunna engane true fans ennum kbfc de koode nikum

  • @messiha1720
    @messiha1720 2 วันที่ผ่านมา +9

    Gkfc vanna🥶🔥

    • @sahilmuhammed4777
      @sahilmuhammed4777 9 ชั่วโมงที่ผ่านมา

      Gokulam vanna ipolathe mohammedans nte avstha avum

  • @englishmusic126
    @englishmusic126 2 วันที่ผ่านมา +8

    Bro house of football annan pole dempone video ittu ipo dempo evide kidakunu 😊

  • @brkthinks333
    @brkthinks333 2 วันที่ผ่านมา +7

    Inter kashi varanam kidilan management ah
    Gokulam kanakka kbfc kal mósham mgmt ah avarude

  • @abdulgafoor.mmarutholihous6727
    @abdulgafoor.mmarutholihous6727 วันที่ผ่านมา

    നാംധാരി ക്ക് തന്നെ ചാൻസ് .. Good defence, ഇൻ്റർകാശി, ചർച്ചിൽ , ശ്രീനാഥി, ഗോകുലം ഈ order ൽ Preference പറയാം.

  • @ashok_KA
    @ashok_KA 2 วันที่ผ่านมา +3

    Real Kashmir or Shillong my wish

  • @RadhakrishnanKrish
    @RadhakrishnanKrish 2 วันที่ผ่านมา

    Waite d content❤️❤️❤️❤️

  • @mbtechbymubashir9809
    @mbtechbymubashir9809 2 วันที่ผ่านมา +2

    പ്രതീക്ഷിച്ച ഒരു video anu broee

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +1

      💛🫂

  • @noname...8493
    @noname...8493 2 วันที่ผ่านมา +3

    🧡🧡

  • @BubbllooZAnimation
    @BubbllooZAnimation วันที่ผ่านมา

    inter kashi and gokulam prefered. Both have funding and potential fanbase to sustain an isl team. Churchill or Namdhari will likely go bankrupt after promotion.

  • @toxicaghori
    @toxicaghori 2 วันที่ผ่านมา +3

    Inter kashi, real kashmir, allenkil rajasthan varanam puthiya statesil ninn clubukal vannale football indiayil expand aavullu.

  • @Ikka_Jaffer
    @Ikka_Jaffer 2 วันที่ผ่านมา +1

    ഇൻ്റർ കാഷി വരട്ടെ

  • @richushaji0016
    @richushaji0016 2 วันที่ผ่านมา +6

    BFC de അവസ്ഥ വരാതിരുന്നാൽ മതി

    • @GADJET4U
      @GADJET4U วันที่ผ่านมา

      Enthu avastha

  • @Aksh__yy
    @Aksh__yy 2 วันที่ผ่านมา +1

    Squad vech kashi🔥🔥 isl level aan

  • @Noble_gt535
    @Noble_gt535 วันที่ผ่านมา

    Gokulam വരില്ല ഇന്ന് ചർച്ചിലുമായി തോറ്റു..

  • @thechosenone7940
    @thechosenone7940 วันที่ผ่านมา

    Jamshedpur and Namdhari...Dark Horses

  • @BubbllooZAnimation
    @BubbllooZAnimation วันที่ผ่านมา

    delhi fc എന്താ അവസ്ഥ. ranjith bajaj തള്ളി മരിക്കുന്നത് കേട്ടാൽ ഇപ്പൊ ചാമ്പ്യൻസ് league അടിക്കും enn തോന്നും.

  • @subithashinoj8001
    @subithashinoj8001 2 วันที่ผ่านมา +1

    Inter kashi fc വരണം 👍

  • @dilshadpk2346
    @dilshadpk2346 2 วันที่ผ่านมา +5

    Inter kashi or Gokulam വരട്ടെ...

    • @subithashinoj8001
      @subithashinoj8001 2 วันที่ผ่านมา

      👍

    • @Donniee08
      @Donniee08 วันที่ผ่านมา

      Gokulam nalla stadium polum ila bro blasters nte oke chenda aanu avr apo avr isl il vannal mohammadans avsta avum

    • @dilshadpk2346
      @dilshadpk2346 วันที่ผ่านมา

      @@Donniee08 own സ്റ്റേഡിയം blasters ഉം ഇല്ല.. Own സ്റ്റേഡിയം ഉള്ളത് jfc ക്ക് മാത്രമാണ് match use ചെയ്യുന്നേ... അവർ കോഴിക്കോട് കളിക്കട്ടെ... SLK നല്ല ഫാൻസ്‌ ഉണ്ടായിരുന്നല്ലോ... ISL വന്ന നല്ല പ്രൊമോഷൻ, ബ്രാൻഡിംഗ് കിട്ടും അപ്പൊ കാണികൾ കേറും... പിന്നെ വന്ന ഉടനെ അവസാനം തന്നെ ഫിനിഷ് ചെയ്യൻ പറ്റൂ... എന്നാലും കൊൽക്കത്ത ക്കാർ 3 clubs top ഡിവിഷൻ കളിക്കുന്നു എന്ന് പറയുമ്പോൾ നമുക്കും 2 എണ്ണം എങ്കിലും പറയാല്ലോ... പഞ്ചാബ്, goa clubs ആണ് ഇപ്പൊ i ലീഗ് ൽ top ൽ അവിടുന്ന് ഒക്കെ clubs വരുന്നതിലും നല്ലത് കേരളത്തിൽ നിന്ന് വരട്ടെ... അല്ലേൽ പിന്നെ ISL ക്ലബ്സ് ഇല്ലാത്ത state,... Up, Kashmir, Rajasthan... ഒക്കെ വരട്ടെ

    • @Donniee08
      @Donniee08 วันที่ผ่านมา

      @@dilshadpk2346 calicut olla aa stadium shokam anu bro oru mazha vanal avide puzhayanu kaadupidich isl nu olla quality ila alel avr kochi thane kalikanam alel pine real Kashmir varanam ipo thane avr 7 k aduth attendance kitunund gokulam free ticket koduthit polum alkar kerunila.ipo olla kali vechanel Churchill brothers varana chance

    • @dilshadpk2346
      @dilshadpk2346 12 ชั่วโมงที่ผ่านมา

      @@Donniee08 പ്രൈവറ്റ് പാർട്ടി നടത്തുന്ന ടൂർണമെന്റ് ആകുമ്പോൾ ready ആകും Super ലീഗ് kerala time നോക്ക്... Highlights കണ്ടു നോക്ക്

  • @amalr1463
    @amalr1463 วันที่ผ่านมา +1

    Real keral team varanm😂

  • @aashidreads2027
    @aashidreads2027 2 วันที่ผ่านมา +2

    Inter kaashi വരണം .

  • @Derin_josey
    @Derin_josey วันที่ผ่านมา +1

    Bro oru big doubt
    Matte Chennai city evide pooyii........... 😲🤷🏻‍♂️

    • @fasway
      @fasway วันที่ผ่านมา

      , ക്ലബ് പൂട്ടി പോയി

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 วันที่ผ่านมา +12

    Edu bedia ഗോകുലം കേരളയിൽ ഇല്ലേ

    • @jyothishkamal7722
      @jyothishkamal7722 2 วันที่ผ่านมา

      Pande vittu

    • @muhammadminhajnk8329
      @muhammadminhajnk8329 2 วันที่ผ่านมา +8

      Avanokke last season sign cheyth Januaryil thanne ozhivaaki vedi theernna player

    • @itsmekhaiz2690
      @itsmekhaiz2690 2 วันที่ผ่านมา +1

      Pulli poyathaan

  • @lokigaming692
    @lokigaming692 ชั่วโมงที่ผ่านมา

    I league innu top 3 team isl enter aakkathillaa. Engan oru news njn kettaairunnu .Ollathannoo aa news .

  • @Mdsfx9187
    @Mdsfx9187 2 วันที่ผ่านมา

    Gogulam varanenn aagrahikkunnu 🙌🏻

  • @mastermind5284
    @mastermind5284 2 วันที่ผ่านมา

    Shillong lajong❤

  • @bigbrother1850
    @bigbrother1850 2 วันที่ผ่านมา

    Interkashi varnm😌📈

  • @BADWIN_X
    @BADWIN_X 2 วันที่ผ่านมา +1

    Gkfc ❤️

  • @rinjulakshmanan7075
    @rinjulakshmanan7075 วันที่ผ่านมา

    GKFC❤

  • @siyadsana
    @siyadsana 2 วันที่ผ่านมา +3

    i leagil shield undo?

    • @Ajju---924
      @Ajju---924 2 วันที่ผ่านมา

      illa

  • @AbyImanuel-l6g
    @AbyImanuel-l6g 2 วันที่ผ่านมา +3

    എന്റെ അഭിപ്രാത്തിൽ ഗോകുലം ഐഎസ്എലിൽ വരണം,......... കാരണം അവർ വന്ന ഒരു KERALA DERBY കാണാം അത് നമ്മുടെ കേരള ഫുട്ബോൾ ന്റെ തന്നെ ഒരു ആവേശം അതിൽ നമുക്ക് ലോകത്തിനു മുന്നിൽ കാണിക്കാൻ സാധിക്കും 🔥🔥🔥🔥

  • @JD_1_
    @JD_1_ 2 วันที่ผ่านมา +2

    Aimen എവിടെ?

  • @tuca.gaming
    @tuca.gaming 2 วันที่ผ่านมา

    Gkfx ❤?😢

  • @SinuKbfc
    @SinuKbfc 2 วันที่ผ่านมา

    Shilong varannam

  • @fariskpsalman039
    @fariskpsalman039 2 วันที่ผ่านมา

    Narmadarikk onum fans ellaya🙂

    • @Ashishvt974
      @Ashishvt974 22 ชั่วโมงที่ผ่านมา

      എനിക്ക് തോന്നുന്നത് one സീസൺ വണ്ടർ ആയി പോകും ഇവർ. no stadium no fans no money power isl ലിൽ വന്നാൽ തൂറി പോകും

  • @rameshkumart.t9216
    @rameshkumart.t9216 2 วันที่ผ่านมา +1

    Bro
    Ningal wrong ayyie thought cheyyunnu
    Football ill talent nn ann importent
    Experience alla

    • @tfnbhabibi
      @tfnbhabibi  2 วันที่ผ่านมา +1

      wrong ayitallla paranjat ,namdhari local talents vech result undakkunnu ennanu udeshishat

  • @sudheeshmkd
    @sudheeshmkd วันที่ผ่านมา

    Gkfc

  • @RazinRazz-nz6je
    @RazinRazz-nz6je 2 วันที่ผ่านมา

    I leagil relegation undo?

  • @Theju10.
    @Theju10. 2 วันที่ผ่านมา

    Isl il relegation undo????

  • @RajeshC-r3u
    @RajeshC-r3u 2 วันที่ผ่านมา +3

    First pls pin😁😂

  • @somankarad5826
    @somankarad5826 2 วันที่ผ่านมา

    ഗോകുലം പോയി.... ഇത്തവണ നോക്കണ്ട

  • @praveenkdayanandu7588
    @praveenkdayanandu7588 วันที่ผ่านมา

    കേരളത്തിൽ നിന്നും ഒരു ടീം മതി

  • @rahoofabdulrahoof
    @rahoofabdulrahoof 2 วันที่ผ่านมา +6

    പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്... Thank you bro.... 🇮🇳⚽

  • @rahoofabdulrahoof
    @rahoofabdulrahoof 2 วันที่ผ่านมา +3

    പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്... Thank you bro.... 🇮🇳⚽

  • @rahoofabdulrahoof
    @rahoofabdulrahoof 2 วันที่ผ่านมา +3

    പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്... Thank you bro.... 🇮🇳⚽

  • @rahoofabdulrahoof
    @rahoofabdulrahoof 2 วันที่ผ่านมา +2

    പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്... Thank you bro.... 🇮🇳⚽