തഴമേലിലെ കത്തോലിക്കാ അമ്മച്ചി ടീവിയിൽ കൂടി രാജു കൂവക്കാലയുടെ പ്രസംഗം, സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെന്ന് തെറ്റിദ്ധരിച്ചാകും തോമസ് മാമാ കണ്ടത്.... കാരണം സന്തോഷ് പണ്ഡിറ്റേതു പോലെ നല്ല കോമഡി പഞ്ചിങ് ഡയലോഗാ രാജു കൂവക്കാലയുടെ പ്രസംഗം.... തോമസ് മാമൻ ആവശ്യമില്ലാതെ ചുമ്മാ ആകാശത്തിലെ പറവകളെ ഏണിവെച്ച് പിടിക്കാൻ നോക്കാതെ ആ രാജു കൂവക്കാലക്ക് രാസവളം ചേരാത്ത ഒരു നാടൻ വാഴക്കുല വാങ്ങിച്ച് കൊടുക്ക്.... അത് തിന്ന് കൂവക്കാല രാജുവിന് ബുദ്ധി ഉദിക്കട്ടെ.... 🤣🤣🤣🤣🤣🤣😄😃...❗
@@sonu.e.v-hc5hu മാനസിക പ്രശ്നം നിങ്ങളുടെ ദുരൂപദേശ ഗുരു തോമസ് മാമനും, രാജു കൂവക്കാലക്കുമാണ്.... അവരിൽ താങ്കളിലേക്കും ആ രോഗം പകർന്നിട്ടുണ്ട്... എത്രയും പെട്ടന്ന് ബൈബിൾ വായിച്ച് മാനസാന്തരം പെടുക....
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. പ്രവർത്തികൾ 2 ൽ ഈ വചനങ്ങൾ നിറവേറി .3000 യെഹൂദെന്മാർ ഒരു ദിവസം സ്നാനപെട്ടപ്പോൾ അത്തി തളിർത്തു .
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
ചരിത്രവും ശാസ്ത്രവും സാമാന്വയിപ്പിച്ചുകൊണ്ട് ബൈബിൾന്റെ സന്ദേശം ഇത്രയ്ക്കു കൃത്യമായി നൽകിയ പ്രിയ പാസ്റ്റർക്ക് നന്ദി ഒപ്പം ദൈവത്തിന് മഹത്വം 🙏🙏
Amen🙋🙋
🙏🙏
🙏🙏
Blessed mesg Pastor..God bless you
PrasietheLord. Amen
Amen ❤️🙏
Praise the Lord ❤️🙌
Praise the lord
Amen
True blessed msg
Amen 🙏
😢good,good ❤❤❤❤❤😂
സൂപ്പർ Massage👍
🙏🙏🙏🙏🙏🙏
ആമേൻ, ഹല്ലേലുയ
തഴമേലിലെ കത്തോലിക്കാ അമ്മച്ചി ടീവിയിൽ കൂടി രാജു കൂവക്കാലയുടെ പ്രസംഗം, സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെന്ന് തെറ്റിദ്ധരിച്ചാകും തോമസ് മാമാ കണ്ടത്....
കാരണം സന്തോഷ് പണ്ഡിറ്റേതു പോലെ നല്ല കോമഡി പഞ്ചിങ് ഡയലോഗാ രാജു കൂവക്കാലയുടെ പ്രസംഗം....
തോമസ് മാമൻ ആവശ്യമില്ലാതെ ചുമ്മാ ആകാശത്തിലെ പറവകളെ ഏണിവെച്ച് പിടിക്കാൻ നോക്കാതെ ആ രാജു കൂവക്കാലക്ക് രാസവളം ചേരാത്ത ഒരു നാടൻ വാഴക്കുല വാങ്ങിച്ച് കൊടുക്ക്....
അത് തിന്ന്
കൂവക്കാല രാജുവിന് ബുദ്ധി ഉദിക്കട്ടെ....
🤣🤣🤣🤣🤣🤣😄😃...❗
താങ്കൾക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോ..?
@@sonu.e.v-hc5hu
മാനസിക പ്രശ്നം നിങ്ങളുടെ ദുരൂപദേശ ഗുരു തോമസ് മാമനും,
രാജു കൂവക്കാലക്കുമാണ്....
അവരിൽ താങ്കളിലേക്കും ആ രോഗം പകർന്നിട്ടുണ്ട്...
എത്രയും പെട്ടന്ന് ബൈബിൾ വായിച്ച് മാനസാന്തരം പെടുക....
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. പ്രവർത്തികൾ 2 ൽ ഈ വചനങ്ങൾ നിറവേറി .3000 യെഹൂദെന്മാർ ഒരു ദിവസം
സ്നാനപെട്ടപ്പോൾ അത്തി തളിർത്തു .
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്
“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
Kindly don't use such words " kana
kuna " !!!
Amen 🙏🙏
Amen