Aliyan vs Aliyan | Comedy Serial | Amrita TV | Ep : 397 | "വർക്ക് ഷോപ്പ് "[2018]

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 273

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 ปีที่แล้ว +19

    ഇത്രേം നല്ലൊരു പ്രോഗ്രാം ഞാൻ വേറെ കണ്ടിട്ടില്ല.. Aliyans vs Aliyans ന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @lovelylove13
    @lovelylove13 6 ปีที่แล้ว +130

    കാര്യം നിസ്സാരത്തിൽ ജനപ്രിയ ജോഡിയായി നില നിന്നിരുന്നത്‌ അനീഷും അനു ജോസഫ് ഉം ആയിരുന്നു .. 😍 പക്ഷെ അനീഷും സൗമ്യയും ഇതിലൂടെ എത്തിയപ്പോൾ അനുവിനെ പോലും പിന്നിലാക്കി ജനഹൃദയങ്ങളിൽ കൂടി കഴിഞ്ഞു 😍😍😍😍

    • @saikamalsnair
      @saikamalsnair 6 ปีที่แล้ว +5

      Soumyachechi anuchechiye pinnilakkiyittonnumilla... 2 perum excellent actress aanu. Aneesh chettan & anuchechi super jodi. Athe pole thanne aneeshettan & soumya chechi mattoru super jodi 😍😍👌👌

    • @lovelylove13
      @lovelylove13 6 ปีที่แล้ว

      @@saikamalsnair It was my opinion...

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 ปีที่แล้ว +4

      Thank uuuuuuu

    • @Ponnu-qv4vc
      @Ponnu-qv4vc 6 ปีที่แล้ว +4

      Shahi Shahz enk aneeshettaneyum soumya chechiyeyum aah ishttam😍

    • @lovelylove13
      @lovelylove13 6 ปีที่แล้ว +1

      @@Ponnu-qv4vc 😍😍😍

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 6 ปีที่แล้ว +343

    അളിയൻസിനു adict ആയവർ ഒന്ന് ലൈകിക്കെ

  • @lovelylove13
    @lovelylove13 6 ปีที่แล้ว +83

    1000 കനകനും 1000 സൗമ്യക്കും 1000 ക്‌ളീറ്റക്കും 1000 മഞ്ജുവിനും ഒരറ്റ #ammavan 😍😍😎😎😍😎 മണി ഷൊർണുർ വേറെ ലെവൽ 👏👏👏👏👏👏👏👏👏👏

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 ปีที่แล้ว +2

      Thanksssss

    • @irshadvayad
      @irshadvayad 6 ปีที่แล้ว

      Soumyaprasidh Soumyaprasidh
      😲😲😲

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      മഞ്ചുവിന് പകരം മഞ്ചു മാത്രം . ആയിരം അല്ല അയ്യായിരം അമ്മാവന്മാർ വന്നാലും മഞ്ചു വേറെ ലെവൽ ഡാ

    • @lovelylove13
      @lovelylove13 6 ปีที่แล้ว

      @@songmania5163athu Ente abiprayam... thangalude abiprayathodu njn yojikunnilla.. K

    • @songmania5163
      @songmania5163 6 ปีที่แล้ว

      Shahi Shahz ഒരു അമ്മാവനോട് 1000 തങ്കത്തെ ചേര്ത്ത പറഞ്ഞതും യോജിക്കുന്നില്ല .

  • @subairsubairibrahim1699
    @subairsubairibrahim1699 6 ปีที่แล้ว +23

    തങ്കത്തിന്റെ തള്ളിൽ നിന്നും ജമന്തിയെ രക്ഷിച്ച അളിയന്മാർക്കു, അമ്മാവനും.... നന്ദി

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +10

    വ്യത്യസ്‌ഥമായ അവതരണവും കഥകളും എല്ലാമായി നമ്മുടെ പ്രോഗ്രം വളരെ ഉയർച്ചയിലേയ്ക്ക് പോകുന്നു എങ്കിലും,
    നമുക്കു viewers ന്റെ എണ്ണം കൂടുന്നില്ല, ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ചെറിയ വ്യത്യാസമേ ഉള്ളു
    മാർക്കറ്റിംഗ് ഡിവിഷൻ ശ്രദ്ധിക്കണം 🙏🏻
    അതോടൊപ്പം നമ്മൾ പ്രേക്ഷകരും 😀👍🏻

  • @musthafahabeeba2125
    @musthafahabeeba2125 6 ปีที่แล้ว +24

    "നമ്മുടെ വണ്ടി work ഷോപ്പിന്റെ പിറക് വശത്തുണ്ട് എന്ന് പറഞ്ഞപ്പോൾ അനീഷേട്ടന്റെ ആ സ്റ്റെപ്പിൽ നിന്നുള്ള ഇറക്കവും, മുഖ ഭാവവും, 😂😂😂😂😂😂👌👌👌👌👌

  • @manucr77
    @manucr77 4 ปีที่แล้ว +5

    അമ്മാവൻ പ്ലിങ് 😄😄😄😄😄ചിരി നിർത്താൻ പറ്റണില്ല 😅😅😅😅😅😅😅

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +3

    അല്ല ഇതെന്തു പറ്റി ക്ലൈമാക്സ് ഒന്നിന് പകരം രണ്ടോ???👍👍👍👍എന്തായാലും അടിപൊളി....

  • @anilkumars5420
    @anilkumars5420 3 ปีที่แล้ว +1

    Jeevithathil orupad prblm undu ithu kandal urangan oru sugamundu all crew orupad ishtam

  • @Karthimundot
    @Karthimundot 6 ปีที่แล้ว +23

    തീരും എന്നും വിജരിച്ചപ്പോൾ വീണ്ടും ക്ലൈമാക്സ്

  • @arafatharafathputhour3735
    @arafatharafathputhour3735 6 ปีที่แล้ว +10

    സൂപ്പർ അടിപൊളി.. കണ്ടിട്ടില്ല.. ഫസ്റ്റ് കമാന്‍ഡ് ഇടടതാ
    . സൂപ്പർ ആകും ഒറപ്പാ

  • @MrVkm1
    @MrVkm1 6 ปีที่แล้ว +94

    ഇത് വേറെ ഏത് ചാനലില്‍ ആയിരുന്നെങ്കിലും ഇതിലും റീച്ച് കിട്ടുമായിരുന്നു ....ഉപ്പും മുളക് പോലെ ..അല്ലെങ്കില്‍ അതിലും മേലെ ആകുമായിരുന്നു ...ഉറപ്പ്

    • @hashimhashim8620
      @hashimhashim8620 3 ปีที่แล้ว

      ഏറെക്കുറെ

    • @marykuruvilla6198
      @marykuruvilla6198 3 ปีที่แล้ว +1

      @@hashimhashim8620 pppo

    • @Agasthya671
      @Agasthya671 3 ปีที่แล้ว

      നിനക്ക് തോന്നും...സ്വാഭാവികം

    • @arungopi3281
      @arungopi3281 3 ปีที่แล้ว

      @@marykuruvilla6198 aaa

    • @srenivishnu9685
      @srenivishnu9685 2 ปีที่แล้ว

      True ❤️

  • @aneeshravi
    @aneeshravi 6 ปีที่แล้ว +129

    Hai friends

  • @anusreeprasoon8652
    @anusreeprasoon8652 6 ปีที่แล้ว +4

    Manju chechiye njan vannu😀😀.. sprb epi😀😀

  • @songmania5163
    @songmania5163 6 ปีที่แล้ว +10

    ശിഹാബ് കരുന്നഗ്പള്ളി ചേട്ടാ എപ്പിസോഡ് കൊള്ളാം . ക്ലൈമാക്സ് il പുതുമ കൊണ്ട് വന്ന ചേട്ടൻ ഇന്നത്തെ ഞങ്ങളുടെ താരം . ഇനിയും ഇതുപോലെ വ്യത്യസ്തത ആഗ്രഹിക്കുന്നു 👍👍👍👍

    • @shihabkply918
      @shihabkply918 6 ปีที่แล้ว +2

      Bibin Babu നന്ദി,
      ഇതൊരു വലിയ അംഗീകാരമായി കാണുന്നു
      ഷിഹാബ് കരുനാഗപ്പള്ളി

    • @abdulhakkim5829
      @abdulhakkim5829 6 ปีที่แล้ว

      ശിഹാബ് കരുനാഗപ്പള്ളി. സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ ഉപ്പും മുളക്കും സ്ക്രിപ്റ്റ് എഴുതുന്ന ആഫ്സൽ കരുനാഗപ്പള്ളിയുടെ ആരാ😃😃

  • @achsamathew5005
    @achsamathew5005 6 ปีที่แล้ว +7

    Aliyan vs aliyan is far better than uppum mulakum . But why only few viewers ?😕😕😕

  • @sreenaks1405
    @sreenaks1405 6 ปีที่แล้ว +5

    Ammavan.. Kidukkaaa👌👌👌

  • @ponnujinishil1606
    @ponnujinishil1606 4 ปีที่แล้ว +1

    Ithil ettavum super abhinayam cleetas.....really appreciate you.....

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +3

    epozhathe aliyan vs aliyan super ayi munnerukayannu.. good.. e serial nirutharuthe..a veedum allukalleyum ennum kannannam...please..

  • @sreejesh9772
    @sreejesh9772 6 ปีที่แล้ว +12

    അമ്മാവനെ ഒരുപാട് ഇഷ്ടം....

  • @ayahoouserall7770
    @ayahoouserall7770 6 ปีที่แล้ว +3

    ഇരട്ട ക്ലൈമാക്സ് ....ഇരട്ടി രസം തന്നു ... ഈ വീട് നമ്മുടെ വീട് ....

  • @hinahiba5709
    @hinahiba5709 6 ปีที่แล้ว +7

    padachonee......ennal njanum first....ethra firstaaaa...😁😁😁

  • @thasniyathasniya3418
    @thasniyathasniya3418 6 ปีที่แล้ว +2

    Innathe episode kalakki...Ini ennum ithupole mathi

  • @abbasmalapuram7909
    @abbasmalapuram7909 6 ปีที่แล้ว +7

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി😁😁

  • @vipinvinay3136
    @vipinvinay3136 6 ปีที่แล้ว +13

    Aneeshettan soumya chechii superb, jamandhiyude comedy super ammavante kaalavandii😀😀

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +15

    Today is my birthday with all aliyans family and our loveable good viewers

    • @manjupathroseofficial4149
      @manjupathroseofficial4149 6 ปีที่แล้ว +3

      Happy birthday dear brother..🎂🎂🎂🎂

    • @vipinpp5219
      @vipinpp5219 6 ปีที่แล้ว +1

      @@manjupathroseofficial4149 thanks sis

    • @raghulj.r2073
      @raghulj.r2073 6 ปีที่แล้ว +1

      @@vipinpp5219 happy birthday bro🤗🤗🤗🤗🤗🤗

    • @vipinpp5219
      @vipinpp5219 6 ปีที่แล้ว +1

      @@raghulj.r2073 thanks

    • @hridhyasubash1922
      @hridhyasubash1922 6 ปีที่แล้ว +1

      happy birthday aniya

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +32

    നന്നായിരുന്നു.ജമന്തി യഥാര്‍ത്ഥ പെണ്ണിന്‍റെ സ്വഭാവം കാണിച്ചു..

    • @subairsubairibrahim1699
      @subairsubairibrahim1699 6 ปีที่แล้ว

      അല്ലേലും പെണുങ്ങൾ അങ്ങനെ ആണ് അളിയാ...

  • @minnu_x2172
    @minnu_x2172 4 ปีที่แล้ว +1

    നിങ്ങളുടെ അഭിനയം സൂപ്പറാണ്

  • @202jerin
    @202jerin 6 ปีที่แล้ว +12

    അളിയന്മാർ അടിപൊളിയാണെ 😍😍😍...

  • @studentmecanic1249
    @studentmecanic1249 4 ปีที่แล้ว +2

    Cletus bike oodikkunnathu njan aadyamattanu kaanunnathu, ചേരുന്നുണ്ട്

  • @sebinep9014
    @sebinep9014 6 ปีที่แล้ว +3

    Kidilan episode 👌😍👌👏👌

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 6 ปีที่แล้ว +5

    theernnu ennu karuthiyappol..
    super climaxumayi veendum .... 👍👍👍

  • @ayahoouserall7770
    @ayahoouserall7770 6 ปีที่แล้ว +2

    രസകരമാക്കി ... മടുപ്പില്ലാതെ .... ലാഗ് ഇല്ലാതെ ...

  • @sureshkumar-mm5ho
    @sureshkumar-mm5ho 5 ปีที่แล้ว +8

    2:48 Ammavanu pandu oru kalavandi undarunnallooo.. Sowmyaaaa.......HAHAHAHAHAHA

  • @subairsubairibrahim1699
    @subairsubairibrahim1699 6 ปีที่แล้ว +34

    ശെരിക്കു പെണ്ണിന്റെ സ്വഭാവം കാണിച്ചു ജമന്തി... Kanakan പോയപ്പോ നിർത്തി പറഞ്ഞത് കണ്ടോ...

    • @jithamsnoj5643
      @jithamsnoj5643 6 ปีที่แล้ว +1

      ഭാര്യ യുടെ ടെൻഷൻ ആണ് അത്

    • @sijuthodupuzha6157
      @sijuthodupuzha6157 6 ปีที่แล้ว

      പെണ്ണിന്‍റെ കുശുമ്പ്

    • @subairsubairibrahim1699
      @subairsubairibrahim1699 6 ปีที่แล้ว

      @@jithamsnoj5643 അല്ലാതെ.. അസൂയ അല്ലെ

    • @subairsubairibrahim1699
      @subairsubairibrahim1699 6 ปีที่แล้ว

      @@sijuthodupuzha6157 അത് മാറൂല.. അളിയാ

    • @jithamsnoj5643
      @jithamsnoj5643 6 ปีที่แล้ว +1

      @@subairsubairibrahim1699... അസൂയ.. ഇത്തിരിയൊക്കെ ഞങ്ങൾക്കുണ്ട്.. സ്നേഹമ കൂടുതൽ

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +10

    രാമഭദ്രനും ഷെഫീക്കിനും അല്ല തെറ്റ് പറ്റിയത് 😆😆😆

  • @hotpursuit453
    @hotpursuit453 3 ปีที่แล้ว +1

    10:18 പത്തിന്റെ ചുറ്റിയലോ ..അതെന്ത് ചാദനം ..

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 4 ปีที่แล้ว +1

    കൈയും വീശി വന്ന അപ്പൻ
    ..kanakanu ഉള്ള വിവേചന ബുദ്ധി പോലും ക്ലേട്ടോ യ്‌ക്ക്‌ ഇല്ലതായിപോയി..

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +2

    athu sari aa vandeede parts acri kadayil mathrame kittukayullu...

  • @jacobvarughese4462
    @jacobvarughese4462 6 ปีที่แล้ว +5

    Soumiya is great they make good couple,very jovial

  • @harimundakkodi
    @harimundakkodi 6 ปีที่แล้ว +1

    ഇന്നലത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ വേഗം

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +5

    Thakli Moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘Evideeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

    • @noufalkhanbilal439
      @noufalkhanbilal439 6 ปีที่แล้ว

      ഒരുപാട് അങ്ങ് ഒലിപ്പിക്കല്ലേ 😷😷

  • @habeeb.suparhabeeb5742
    @habeeb.suparhabeeb5742 6 ปีที่แล้ว +3

    അടിപൊളി 😂😂😂😂😂😂😂

  • @shareefsharrumon5413
    @shareefsharrumon5413 6 ปีที่แล้ว +18

    അമ്മാവൻ കല്യാണം കഴിക്കണം....
    കഴിപ്പിക്കണം......

    • @sarahrockland6904
      @sarahrockland6904 6 ปีที่แล้ว +1

      and do not give any of his assett to kallan cleato.

  • @achusachu1896
    @achusachu1896 4 ปีที่แล้ว +2

    ജമന്തി ☺️❤️

  • @rajprad9120
    @rajprad9120 6 ปีที่แล้ว +2

    Sherikkum Cleto me pole oru bandu real life il undayaal jeevitham katta poga!

  • @AnoopKumar-yk8tt
    @AnoopKumar-yk8tt 6 ปีที่แล้ว +2

    😜😜😜😜അമ്മാവൻ്റെ പഴയ കാളവണ്ടി എവിടെ😜😜😜😜😜😜

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว

      ഓൾ കേരള നടരാജ ഫാൻസ് അസോസിയേഷൻ സ്റ്റാർട്ട്

  • @harimundakkodi
    @harimundakkodi 6 ปีที่แล้ว +2

    398th episode upload cheyyu pls

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 6 ปีที่แล้ว +12

    പുതിയ കനകനും ജമന്തിയും അവരുടെ graff ഉയർത്തി വേറെ ലെവലിൽ പോകുമ്പോൾ ക്ളീറ്റോയും തങ്കവും അവരുടെ graff ഇടിഞ്ഞു കൊണ്ടിരിക്കുന്നു എന്ന ഒരു ചെറിയ അഭിപ്രായം ഉണ്ടേ

  • @AnoopKumar-yk8tt
    @AnoopKumar-yk8tt 6 ปีที่แล้ว +2

    ക്ലീറ്റോ: അളിയാ എൻ്റെ സ്വഭാവം അറിയാല്ലോ വെട്ടൊന്ന് മുറി രണ്ടാ
    😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
    എന്റെ ക്ലീറ്റോ ഇങ്ങനെ തള്ളല്ലേ

  • @MrVkm1
    @MrVkm1 6 ปีที่แล้ว +4

    ഇതുള്ളതുകൊണ്ട് മാത്രം അമൃത കാണുന്നു

  • @dhijithpottu3135
    @dhijithpottu3135 ปีที่แล้ว

    Class sadhanam 😂

  • @shamazabsi2938
    @shamazabsi2938 6 ปีที่แล้ว +40

    Innu varaan vaigiyallo...kaathirunnu maduthavarundo enne pole...

  • @NizamHanifa-vt2og
    @NizamHanifa-vt2og 9 หลายเดือนก่อน

    കൊള്ളാം സൂപ്പർ

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 6 ปีที่แล้ว +5

    പ്രിയദർശൻ ക്ലൈമാക്സ് കിടിക്കി 😂😂😂

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 6 ปีที่แล้ว +9

    ജമന്തിയും കൗണ്ടറടിച്ച് തുടങ്ങിയല്ലോ,,,,,(കാളവണ്ടി

  • @ullasshohanaullas7351
    @ullasshohanaullas7351 6 ปีที่แล้ว +3

    സൂപ്പർ..... അമ്മാവന് പറ്റിയ അമളി..... ഈ അമ്മാവന് ഓന്തിന്റെ സ്വഭാവം ആണോ?

  • @siyadaboobacker1368
    @siyadaboobacker1368 6 ปีที่แล้ว +5

    അമ്മാവൻ റോക്ക്സ് സൂപ്പർ അമ്മാവൻ

    • @0x-X-x0
      @0x-X-x0 ปีที่แล้ว

      tintu mon rocks

  • @malinis9558
    @malinis9558 6 ปีที่แล้ว +5

    😊 😊 😊 😊 😊 ente ammooo climax 👌 Ingane niram Marian onthinu polemic patilla 😂

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว

      Malini S malu chechi 😍😍😍

  • @AnoopKumar-yk8tt
    @AnoopKumar-yk8tt 6 ปีที่แล้ว +2

    😜😜😜😜ഇനി ഒന്നും ചെയ്യാൻ പറ്റില്ല അല്ലേ 🤣🤣🤣😂😂😂🤣🤣🤣🤣😂😂😂😂😂🤣🤣🤣😂😂🤣🤣

  • @Karthimundot
    @Karthimundot 6 ปีที่แล้ว +11

    ക്ലൈമാക്സ് പിന്നെയും ക്ലൈമാക്സ്

  • @കേരളം_1
    @കേരളം_1 6 ปีที่แล้ว +2

    Super episode

  • @ayahoouserall7770
    @ayahoouserall7770 6 ปีที่แล้ว +2

    സൗമ്യ ഒന്ന് മിണ്ടിക്കോട്ടെ .... എന്റെ ചേച്ചി മിണ്ടാതിരുന്നാല്‍ ഒരു സങ്കടാ ....

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +2

    Thanks brother

  • @ayahoouserall7770
    @ayahoouserall7770 6 ปีที่แล้ว +4

    സൗമ്യ കാളവണ്ടി ഏറ്റു എന്തിനാ അധികം ....

  • @chackochan7645
    @chackochan7645 6 ปีที่แล้ว +5

    First like Njan aanu keto

  • @kiranaj3015
    @kiranaj3015 7 หลายเดือนก่อน

    ജമന്തി ഞങ്ങളുടെ നാട്ടുകാരിയാണ്. സൗമ്യ ഭാഗ്യം പിള്ള

  • @anpaanpa1997
    @anpaanpa1997 4 ปีที่แล้ว +2

    Ammavan super

  • @DNGvideos883
    @DNGvideos883 4 ปีที่แล้ว +2

    Aneesh chetta super

  • @artphotos
    @artphotos 6 ปีที่แล้ว +5

    പാവം ക്ളീറ്റോ ല്ലേ....ശെരിക്കും തക്കിളിക്ക് പനിയുണ്ട് ല്ലേ...അതും വിഷയമാക്കിയല്ലോ....

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +1

    ജമന്തിയുടെ തലയിണ മന്ത്രം... കൊള്ളാം

  • @AnoopKumar-yk8tt
    @AnoopKumar-yk8tt 6 ปีที่แล้ว +3

    😂😂😂😂😂😂അമ്മാവൻ ഒരു സംഭവം തന്നെ 🤣🤣🤣🤣

  • @tins9878
    @tins9878 6 ปีที่แล้ว +2

    good episode

  • @amalfrancis2323
    @amalfrancis2323 6 ปีที่แล้ว +2

    Adipoliyeee

  • @justanotherpoet125
    @justanotherpoet125 6 ปีที่แล้ว +4

    Ammavan kalyanam kazhikanam..

    • @artphotos
      @artphotos 6 ปีที่แล้ว

      വെറുതെ അമ്മാവനെ കൊതിപ്പിക്കല്ലേ

  • @aru2279
    @aru2279 2 ปีที่แล้ว +1

    Fan of Riyas.His portrayal of Cleeto is good and real.Make me hate the character.

  • @anupshoranur
    @anupshoranur 6 ปีที่แล้ว +2

    Oru thakili fan

  • @MsTONYAUSTIN
    @MsTONYAUSTIN 6 ปีที่แล้ว +1

    സജി മൂങ്ങോട്, കലക്കി

  • @ranjani.m
    @ranjani.m 6 ปีที่แล้ว +3

    aneeshettan shirt super

  • @sachincalicut6527
    @sachincalicut6527 6 ปีที่แล้ว +2

    Aliyansil ippol full twist aanallo

  • @hudaifmetro3332
    @hudaifmetro3332 6 ปีที่แล้ว +1

    Super climax

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 6 ปีที่แล้ว +4

    നാത്തൂൻ പോരുള്ള ഒരു എപ്പിസോഡ് എന്നെങ്കിലും കാണാൻ പറ്റുമോ അമൃത tv

    • @songmania5163
      @songmania5163 6 ปีที่แล้ว

      കുഞ്ചൂസ് മഞ്ചൂസ് അതെങ്ങനെ ഇപ്പം ഫുൾ ജമന്തി നല്ലതും തങ്കം മോശം ആയി അല്ലെ കാണിക്കുന്നത് . എത്ര നാളായി തങ്കം ഒക്കെ ഒരു നല്ല main റോൾ ചെയ്തിട്ട് .
      പുതിയ ആളുകളെ നല്ലതാക്കി നല്ലതാകി അങ് കാണിക്കുവല്ലേ .
      വെളുപ്പിച്ച വെളുപ്പിച്ചു അവസാനം കൊച്ചില്ലാതാകും എന്ന് പറഞ്ഞ പോലെ ആകാതിരുനാൾ മതി

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 6 ปีที่แล้ว

      @@songmania5163 ജമന്തി ഉഷാറായി വന്നു അത് കൊണ്ട് amritha Tv തങ്കം ജമന്തി ഒരു കോമ്പിനേഷൻ കൊണ്ട് വന്നാലെ തങ്കം ഉഷാർ ആകുക ഉള്ളു താങ്കളുടെ കമെന്റിനു ഞാനും യോജിക്കുന്നു ഇല്ലെങ്കിൽ ക്ളീറ്റോയും തങ്കവും ഇരിന്നു ഉറങ്ങി പോകും അളിയൻസിൽ amritha Tv ഇതിനു പരിഹാരം കാണുമെന്നു വിചാരിക്കുന്നു

    • @songmania5163
      @songmania5163 6 ปีที่แล้ว

      കുഞ്ചൂസ് മഞ്ചൂസ് ആരോട് പറയാൻ ആര് കേക്കാൻ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😂😂

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 6 ปีที่แล้ว

      @@songmania5163 😥😥😥

  • @Gkm-
    @Gkm- 6 ปีที่แล้ว +4

    ഇന്ന് വൈകിയലോ അപ്ലോഡ് ചെയാൻ

  • @artphotos
    @artphotos 6 ปีที่แล้ว +4

    ഇന്നും കണ്ടില്ല ....ഒന്ന് മയങ്ങിപ്പോയി

  • @shahinasherin4503
    @shahinasherin4503 6 ปีที่แล้ว +3

    ശരിക്കും പറഞ്ഞാൽ ഷഫീക്കി നോ രാമഭദ്രനോ അല്ല തെറ്റു പറ്റിയേ. ഞങ്ങൾ പ്രേക്ഷകരക്കാ. കാണികളെ മണ്ടൻമാരാക്കിയുള്ള ക്ലൈമാക്സ്

  • @അജിഖത്തർ
    @അജിഖത്തർ 6 ปีที่แล้ว +7

    അമ്മാവൻ സൂപ്പർ

  • @shafeenshamsudeen8848
    @shafeenshamsudeen8848 6 ปีที่แล้ว +4

    തുടക്കമേ ജമന്തി അമ്മാവന് ഒരു കൊട്ട്.....കുടുംബം ഇങ്ങനെ ആയിരിക്കണം

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +2

    ammava ammavante kallavandi evide...

  • @hazeenahaneef8960
    @hazeenahaneef8960 6 ปีที่แล้ว +3

    Sarikum ente jeevidam cleeto du madiriyanu

  • @sreejasukumaran3372
    @sreejasukumaran3372 4 ปีที่แล้ว +1

    Good Suppers

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 ปีที่แล้ว +1

    ഞാൻ ആഗ്രഹിക്കുന്നകുടുബം

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +5

    പാവം അമ്മാവൻ വണ്ടിയും പോയി ക്ലീറ്റോ ചേട്ടനെ വഴക്കു പറയാൻ പറ്റാത്ത അവസ്ഥയുമായി അവസാനം.

  • @santhoshsandhu5177
    @santhoshsandhu5177 6 ปีที่แล้ว +2

    18.8 super

  • @umeshankr7188
    @umeshankr7188 4 ปีที่แล้ว +1

    Soooooper

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว +1

    Work Shop vecha aal ingane perumarilla

  • @MrVkm1
    @MrVkm1 6 ปีที่แล้ว +3

    എന്നാലും ക്ലീറ്റോ ഇത്ര നേരം പിടിച്ചു നിന്നല്ലോ ... കക്കാനും നിക്കാനും അറിയാം .... പാവം അമ്മാവന്‍ മണ്ടന്‍ ...കൂടെ കനകാനും ...അവര്‍ ക്ലീറ്റോ യെ രക്ഷപ്പെടുത്തി

  • @Xyzzy_sss
    @Xyzzy_sss 6 ปีที่แล้ว +5

    Hello everybody

  • @ramidaboussi2686
    @ramidaboussi2686 5 ปีที่แล้ว +3

    God

  • @arunkumartrivandrum5406
    @arunkumartrivandrum5406 6 ปีที่แล้ว +1

    ഹായ്
    Good evening