Vadasiyadi | G.Venugopal | Jayadeva Ashtapadi | ജയദേവ അഷ്ടപദി
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Lyrics :Jayadevar
Music :Traditional
Singer : G Venugopal
Album :Ashtapadi
Listen Album Ashtapadi in various streaming platforms
♫ Listen in Spotify open.spotify.co...
♫ Listen in amazonemusic www.amazon.de/s...
♫ Listen in Itunes geo.itunes.app...
♫ Listen in 24/7 Musicshop cdon.eu/search?...
♫ Listen in KKBOX www.kkbox.com/t...
♫ Listen in Qobuz www.qobuz.com/r...
♫ Listen in Deezer www.deezer.com/...
♫ Listen in Tidal listen.tidalhi...
♫ Listen in MusicMewww.musicme.com...
Content Owner : Manorama Music
Website : www.manoramamus...
TH-cam : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#gvenugopal #krishnadevotional #manoramamusic #latestdevotionalsongs #malayalamdevotionalsongs #hindu_devotional #hindu_devotional_songs #hindu_devotional_songs_malayalam #devotionalsongs #guruvayoorappa_devotional_songs #ashtapadi #ashtapathi #sopanasangeetham
വദസി യദി കിംചിദപി ദന്തരുചികൌമുദീ
ഹരതി ദരതിമിരമതിഘോരം
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ
രോചയതു ലോചനചകോരം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം
പ്രിയേ ചാരുശീലേ
സത്യമേവാസി യദി സുദതി മയി കോപിനീ
ദേഹി ഖരനഖശരഘാതം
ഘടയ ഭുജബന്ധനം ജനയ രദഖണ്ഡനം
യേന വാ ഭവതി സുഖജാതം പ്രിയേ
ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം
ത്വമസി ഭവജലധിരത്നം
ഭവതു ഭവതീഹ മയി സതതമനോരോധിനി
തത്ര മമ ഹൃദയമതിരത്നം
നീലനളിനാഭമപി തന്വി തവ ലോചനം
ധാരയതി കോകനദരൂപം
കുസുമശരബാണഭാവേന യദി രഞ്ജയസി
കൃഷ്ണമിദമേതദനുരൂപം
സ്ഫുരതു കുചകുംഭയോരുപരി മണിമഞ്ജരീ
രഞ്ജയതു തവ ഹൃദയദേശം
രസതു രശനാപി തവ ഘനജഘനമണ്ഡലേ
ഘോഷയതു മന്മഥനിദേശം
സ്ഥലകമലഗഞ്ജനം മമ ഹൃദയരഞ്ജനം
ജനിതരതിരങ്ഗപരഭാഗം
ഭണ മസൃണവാണി കരവാണി ചരണദ്വയം
സരസലസദലക്തകരാഗം
സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം
ദേഹി പദപല്ലവമുദാരം
ജ്വലതി മയി ദാരുണോ മദനകദനാരുണോ
ഹരതു തദുപാഹിതവികാരം
ഇതി ചടുലചാടുപടുചാരു മുരവൈരിണോ
രാധികാമധി വചനജാതം
ജയതി പദ്മാവതീരമണജയദേവകവി
ഭാരതീഭണിതമതിശാതം
ഈ ഈണത്തിലുള്ള ആലാപനം അന്വേഷിച്ചു നടന്നത് ഇന്ന് കേട്ടു. സന്തോഷം. ഈ അഷ്ടപദിയുടെ പല വേർഷനും കേട്ടിട്ടും ഇതിൻ്റെ തൃപ്തി ലഭിച്ചിട്ടില്ല.
Great singing..truly mesmerizing...esp..Priye charushile
കൃഷ്ണപ്രേമത്തോളം മധുരം വേറെയൊന്നിനുമില്ല ഹാഹാ മനോഹരം
Vety nicely performe
ഇത് വേണുഗോപാൽ ആലപിച്ച ഗാനങ്ങളിൽ ഏറ്റവും ശ്രേഷ്ടമാണ് ,ഇത് ഇതേ ഭാവത്തിൽ ആലപിക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന ഗായകരിൽ ജയചന്ദ്രനല്ലാതെ പറ്റില്ലാ ,സത്യം
G Venugopal നിങ്ങൾ ഒരു അസാധാരണ ഗായകനാണ് ,അങ്ങയുടെ ഒരു പാട്ടുള്ള സിനിമയോ കാസറ്റോ കാത്തിരുന്ന കാലമുണ്ട് ,വൈവിദ്യമുള്ള ഗാനങ്ങൾ പാടൻ പറ്റാത്ത ഗായകനാണ് അങ്ങെന്ന് ഒരു അപ്രമുക ഗായകൻ പറയാതെ പറഞ്ഞു ,അദ്ദേഹത്തിന്റെ ഒരു ഗാനം പോലും എന്നെ പോലെയുള്ള സംഗീത ആസ്വാദകർ ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം th-cam.com/video/oowi27Crf_s/w-d-xo.html
റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
ഈ ചാനലിൽ റിലീസ് ചെയ്യുന്നു
നന്നായിബ്പാടാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. എനിക്ക് പാടാനുള്ള കഴിവില്ല. ഉണ്ടായിരുന്നെങ്കിൽ കണ്ണന് ഒരുപാട് പാട്ട് പടികൊടുക്കാമായിരുന്നു 🙏🙏🙏🙏
Egane padiyalum kannan kelkum.Hare krishna❤
Yes paadooo
Engane aanelum kannane manasil vacchaal mathi
Kannane ishtam aaanu
Radhe Radhe ❤🙏🙏🙏🙏🙏
Beautiful devotional Ashtapathi song.❤
ഹരേ കൃഷ്ണാ !! രാധേ ശ്യാം !! അതി മനോഹരം❤❤
❤️❤️പൊന്നു കണ്ണൻ 💙💙
വേണുച്ചേട്ടന്റെ ശബ്ദം എന്തു മനോഹരം... ഭഗവാൻ തൊട്ട് മുന്നിൽ നിൽക്കുന്ന ഒരു feel❤️❤️❤️❤️
OS Arun's version is also good. Ashtapadi lovers may listen to him too
രാധേ രാധേ രാധേ രാധേ രാധേ ശ്യാം
Supper
അതി മനോഹരം...വരികളും....സംഗീതവും അതുപോലെ വേണുവേട്ടന്റെ മനോഹരമായ ആലാപനവും
Hare Krishna 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Very good sir
🙏🙏🙏hare krishnaa🙏🙏🙏
Sarvam Sri Krishnarpanam 🙏🏻 🌻 🙇🏼♀️.
പ്രിയേ ചാരുശീലേ........❤️
A melodious voice . He has not missed any part of this particular Ashtapadi rendering it in soul stirring Mukhari raga, including Jayadeva’s signature. Kudos to Venugopal!!
Beautiful devotional Ashtapathi.❤❤
Super ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
രാധേശ്യാം 🙏
പ്രിയേ..... ചാരു.. ശീലേ.... 🙏💙🌳🍀
കേട്ടിട്ട് മതി വരുന്നില്ല.മനോഹരം
ഇത് അൾട്ടിമേറ്റേണ് ,കൃഷ്ണൻ വേണു സാറിന്റെ വീട്ടിൽ സ്ഥിരതാമസക്കും ,ഇടക്ക് ഒന്ന് ഗുരുവായൂരിലേക്കും അയക്കണേ
Radhekrishna ❤❤🙏🙏
മനോഹരം 🙏
Venuvetta... manoharam
Hare Krishna Radhe
Very nicely rendered. If this Ashtapadi itself is made Divine after having been completed by the Lord Himself, then it's made more so by such a devotional rendition by the singer. Ecstatic
മനോഹരം..സുന്ദരം💕💕
മനോഹരം
What a beautiful shringara mahakavya, sung so melodiously by Venugopal. One would like to hear and enjoy again and again.
Priye charu sheele❤️❤️❤️
Hare Krishna Hare Radhe Syam 🙏😊❤❣🙏
Sweeter than sweetest
മധുര മനോഹരം.. ♥️😍🙏👌
sir....🙏🙏🙏🙏🙏🙏❣❣❣❣❣
Sweet......Bhakthimayam....Manoharam
അതിമനോഹരം.നന്ദി🙏🙏🙏🙏
Venugopal sir🙏🙏🙏
അതിമനോഹരം🙏🏻
Superb..!!😍👌👌👍
Sooooper........
Great 🙏🙏🙏
ഇത് സമ്പ്രദായം അനുസരിച്ച് ഉള്ള ആലാപനം ആണ്
😊😊
❤
🙏🏻🙏🏻🙏🏻❤️❤️❤️
Good
ഇതിന്റെ സംഗീതം ആരാണ്?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സുമുഖി വിമുഖീഭാവം താവദ്വിമുഞ്ച ന മുഞ്ച മാം
സ്വയമതിശയസ്നിഗ്ധോ മുഗ്ധേ പ്രിയോയമുപസ്ഥിതഃ
ശ്ലോകം - അറുപത്തിനാല്
മുഗ്ധേ വിധേഹി മയി നിർദയദന്തദംശ-
ദോർവല്ലിബന്ധനിബിഡസ്തനപീഡനാനി
ചണ്ഡി ത്വമേവ മുദമഞ്ചയപഞ്ചബാണ
ചണ്ഡാലകാണ്ഡദലനാദസവഃ പ്രയാന്തി
ശ്ലോകം - അറുപത്തിയഞ്ച്
ബന്ധൂകദ്യുതിബാന്ധവോയമധരഃ സ്നിഗ്ധോ മധൂകച്ഛവിർ-
ഗണ്ഡശ്ചണ്ഡി ചകാസ്തു നീലനളിനശ്രീമോചനം ലോചനം
നാസാഭ്യേതി തിലപ്രസൂനപദവീം കുന്ദാഭദാന്തി പ്രിയേ
പ്രായസ്ത്വന്മുഖസേവയാ വിജയതേ വിശ്വം സ പുഷ്പായുധഃ
ശ്ലോകം - അറുപത്തിയാറ്
ദൃശൌ തവ മദാലസേ വദനമിന്ദുമത്യാന്വിതം
ഗതിർജനമനോരമാ വിധുതരംഭമൂരുദ്വയം
രതിസ്തവ കലാവതീ രുചിരചിത്രലേഖേ ഭ്രുവാ-
വഹോ വിബുധയൌവനം വഹസി തന്വീ പൃഥ്വീഗതാ
🙏🙏
🙏🙏🙏🙏❤❤
ചതുര ചതുർഭുജം
Please add lyrics
ഇത് കേള്‍ക്കുക അല്ല, പാനം ചെയ്യുക ആണ്. പിബരേ കൃഷ്ണ രസം
ഭവതു ഭവതീഹമയി സതതമനുരാഗിണീ എന്നു പാടണം ( രോഗിണി അല്ല ).
എപ്പോഴെല്ലാം ( എവിടെയെല്ലാം ) ഭവതി ( രാധ ) എന്നിൽ അനുരാഗിണി ആയിരിക്കുന്നുവോ അപ്പോൾ മാത്രം അവിടെ മാത്രം എന്റെ ഹൃദയം പ്രണയാനന്ദത്തിൽ മുഴുകി യത്നിച്ചു ( മിടിച്ചു ) കൊണ്ടിരിക്കുന്നു എന്ന് അർത്ഥം. രോഗിണി എന്നു പാടുമ്പോൾ നെഗറ്റീവ് ആയ അർത്ഥം ആണ് വരുന്നത്.
❤
🙏🙏🙏🙏
❤
❤