DATA BANK അദാലത്തിലൂടെ ഭൂമി തരംമാറ്റൽ ഉടൻ | KERALA GOVERNMENT INFORMATION | JANASEVA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wv...
    ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
    #conversionofland
    #Btr
    #Databank
    #highcourtjudgement
    LandConversionFee
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
    #landconversionfee
    #Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #howcaniconvertpaddyland
    #IndiaGovernement#informations #databank #landscape
    ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
    #IndiaGovernement#informations
    data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
    Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
    government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA

ความคิดเห็น • 190

  • @janaseva537
    @janaseva537  9 หลายเดือนก่อน +3

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

    • @NativeBRO
      @NativeBRO 9 หลายเดือนก่อน +1

      page now showing

    • @janaseva537
      @janaseva537  9 หลายเดือนก่อน

      @@NativeBRO ipo ok aayitund

    • @visknu
      @visknu 8 หลายเดือนก่อน

      ​@@janaseva537no ente paisa poyi, onnum vannilla

    • @jazlaandildar5996
      @jazlaandildar5996 8 หลายเดือนก่อน

      free or payment ?

    • @janaseva537
      @janaseva537  8 หลายเดือนก่อน

      Rs99

  • @sajidhvk
    @sajidhvk 9 หลายเดือนก่อน +1

    വളരെ സുവ്യക്‌തമായ രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്നതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
    ഇതുപ്രകാരം തൃശൂർ RDO ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ (01.01.2024) അറിയാൻ കഴിഞ്ഞത് ജനുവരി 20 നും 25 നും ഇടയിലായി 25 സെന്ററിൽ താഴെയുള്ള എല്ലാ അപേക്ഷകളും അദാലത്തിലൂടെ തീർപ്പു കൽപ്പിച്ചു വിവരം അറിയിക്കും എന്നാണ്

    • @janaseva537
      @janaseva537  9 หลายเดือนก่อน

      Ok

    • @shamnashakkeer9522
      @shamnashakkeer9522 8 หลายเดือนก่อน

      ഞാൻ ജനുവരി 9 ന് ആണ് form 6 വെച്ചത് പക്ഷെ ഇതുവരെ അദാലതിന് ഒന്നും വിളിച്ചില്ല

  • @shineebeauty8354
    @shineebeauty8354 9 หลายเดือนก่อน +3

    Village ഓഫീസിൽ chaitha thettinu (Old record noki data entry ചെയ്തില്ലേ ) KLU വാങ്ങി ഉള്ളതും data ബാങ്കിൽ ഉണ്ട്... House no ഉള്ളതും കേട്ടിട്ടുണ്ട്. Building no ഉള്ളത് date fix ചെയ്തു മാറ്റിയാൽ മതിയല്ലോ.. കുറേപ്രശ്നേം തീരുമല്ലോ... Village ഓഫീസര്മാര്ക്ക് അറിയാമല്ലോ.. ആരോ ചെയ്ത thettinu നാടുമുഴുവൻ ബുദ്ധിമുട്ടുന്നു... Authorities ശ്രദ്ധിച്ചാൽ നല്ലത്...

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വില്ലേജ് ഓഫീസിൽ മാത്രമല്ല നമ്മുടെ ഭൂമിയിൽ വീടുവെക്കാൻ അനുമതി കിട്ടി യാൽ രേഖകളിൽ തരം മാറ്റുന്നതിനുള്ള താല്പര്യം നമ്മളും കാണിച്ചില്ല അതും കാണണം

  • @manojg1108
    @manojg1108 9 หลายเดือนก่อน +2

    Sir ,ende bhoomi nilam aan(vellam ilathathkond parambaykidakukayaan kurach theng vechitund) adine nilam aakan ndaan chyendad,aed form aan submit cheyendad?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഓരോ ഭൂമിയും തരം മാറ്റാൻ എന്തുചെയ്യണമെന്ന് മുൻ വീഡിയോ കളിൽ പറഞ്ഞിട്ടുണ്ട് അത് കണ്ടതിനു ശേഷവും സംശയം ഉണ്ടെങ്കിൽ വിളിക്കുക

  • @rajeshk3751
    @rajeshk3751 6 หลายเดือนก่อน

    ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി (കുറേ കാലമായി കൃഷി ചെയ്യാതെ കിടക്കുന്നത്).10 സെന്റ് വാങ്ങുകയാണെങ്കിൽ തരം മാറ്റി വീട് പണിയാൻ സാധിക്കുമോ,

    • @janaseva537
      @janaseva537  6 หลายเดือนก่อน

      ഏതെല്ലാം ഭൂമിയാണ് മാറ്റിക്കിട്ടുക എന്ന് ഇ ബുക്കിൽ ഉണ്ട് മറ്റു വീഡിയോ കളിലും ഉണ്ട്

  • @sadhicroyalomania5677
    @sadhicroyalomania5677 3 หลายเดือนก่อน

    Good morning sir .my land extending 35cents not in btr applied for land conversion in 2021 .and i got an acknowledgement stating the file is with a js .i went many time to cochin rdo ofice to meet him but every time he is out of iffice.kindly suggest what i i should do 8n this situation as i need to raise an educational loan for my daughter.kindly help out

    • @janaseva537
      @janaseva537  3 หลายเดือนก่อน

      പുതിയ വീഡിയോ യിൽ ഞാൻ പറഞ്ഞു വല്ലോ rdo, ഓഫീസിൽ കെട്ടികിടക്കുന്നത് ഉടനെ തീരുമാനമാകും

  • @yain123
    @yain123 7 หลายเดือนก่อน

    E bookil parayatha oru karyam..Form 6 apply cheyumbol veedinte plan kodukkumallo.. Athil sq. ftnu paridhi undo? Undenkip ethrayanu sir?

  • @Rssgh751
    @Rssgh751 8 หลายเดือนก่อน +1

    എന്റെ ഉമ്മയുടെ പേരിൽ ഉള്ള 18 സെന്റ് സ്ഥലം Data ബാങ്കിൽ ആയിരുന്നു,35 വർഷമായി അവിടെ ചെറിയ ഒരു ഓടിട്ടവീടും വെച്ച് താമസിക്കുന്നു, ഇപ്പോൾ data ബാങ്കിൽ നിന്ന് ഒഴിവാക്കാൻ 2022 ജൂലൈ ആപേക്ഷ കൊടുത്തു, വില്ലെലജിൽ നിന്ന് വന്നുനോക്കി അവർ താലൂക്കിൽ അയച്ചു, പിന്നെ ന്താ ഉണ്ടാവുക ബാക്കി റിപ്ലൈ ഒന്നും വന്നിട്ടില്ല പ്ലീസ് sir ന്റെ റിപ്ലൈക്ക്‌ waiting 😍😳

    • @janaseva537
      @janaseva537  8 หลายเดือนก่อน

      അപേക്ഷ യുടെ സ്റ്റാറ്റാസ് നോക്കുക

    • @janaseva537
      @janaseva537  8 หลายเดือนก่อน

      നടപടി ക്രമം ഈ ബുക്കിൽ ഉണ്ട്

  • @JasnaPP-d4c
    @JasnaPP-d4c 8 หลายเดือนก่อน

    Halo sir oru doubt und CRZ paridiyil varunna sthalam tharam matti kittumo.puzhayil ninnum 50 meter dooram ulla sthalam anh.plz reply sir🙏

    • @janaseva537
      @janaseva537  8 หลายเดือนก่อน

      ഡാറ്റ ബാങ്കിൽ നിന്നും മാറ്റാൻ crz, പ്രശ്നം ഇല്ല

  • @simipraveen-dj7rp
    @simipraveen-dj7rp 9 หลายเดือนก่อน +3

    1989 ലെ നിലം ആണ് 60 സെന്റ്. അതിൽ റോഡ് വന്നപ്പോൾ 40 സെന്റ് േപായി. ബാക്കി 20 സെന്റ് ഉണ്ട്. അത്1990 ൽ മണ്ണ് ഇട്ട് തെങ്ങ് വച്ചു. 20 സെന്റ് ഭൂമി പാടമായിട്ടാണ് ഉള്ളത്. ഇത് മാറ്റി കിട്ടാൻ എന്തു ചെയ്യണം. എന്തൊക്കെ രേഖകൾ വേണം

    • @janaseva537
      @janaseva537  9 หลายเดือนก่อน

      2008ന് മുമ്പ് നികന്നതെങ്കിൽ മാറ്റിക്കിട്ടും അപേക്ഷ നൽകേണ്ടത് ഇ ബുക്ക്‌ ൽ ഉണ്ട്

    • @mkpillakuzhiyath1945
      @mkpillakuzhiyath1945 9 หลายเดือนก่อน

      പാടം നികത്താതിരുന്നാസിൽ കുടിവെള്ളം അവിടുന്ന് ഭൂമിയിലേയ്ക്ക് ഇറങ്ങി കോളും

  • @aravindvyas9979
    @aravindvyas9979 8 หลายเดือนก่อน

    കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ

  • @bornb410yrs
    @bornb410yrs 9 หลายเดือนก่อน +1

    എൻറെ 34 സെൻറ് ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണ് അത് 25 സെൻറ് സ്ഥലം മാറ്റാൻ അപേക്ഷ കൊടുത്തു കൃഷിഭവന് അവര് വന്നു നോക്കി അടുത്തുള്ള നെൽപ്പാടങ്ങളക്കുള്ള നീരൊഴുക്കിനെ ബാധിക്കും എന്ന് പറഞ്ഞു നിഷേധിച്ചു അങ്ങനെ ആർടിഒ അത് നിരസിച്ച് ഉത്തരവിട്ടു ഇനി അതിന് കേരള സദസ്സിൽ അപ്പീൽ കൊടുത്തു എന്തെങ്കിലും പ്രതീക്ഷയുണ്ടോ ? Pls advise

    • @janaseva537
      @janaseva537  9 หลายเดือนก่อน

      സാധ്യത ഇല്ല

  • @darsanajewellery-ss2rg
    @darsanajewellery-ss2rg 9 หลายเดือนก่อน +1

    എന്റെ ഒരു ഭൂമി 8 സെന്റ് ഡാറ്റബാങ്കിൽ നിന്ന് ഒഴിവാക്കി തരം മാറ്റാൻ ഓൺലൈൻ അപേക്ഷ കൊടുത്തിരുന്നു... ഫോറം നമ്പർ 5 ആണ് അപേക്ഷിച്ചിരിക്കുന്നത് നിലവിൽ അതിന്റെ സ്റ്റാറ്റസ് കൃഷിയ്‌ഭവനിൽ പെന്റിങ് ആയിട്ടാണ് കാണിക്കുന്നത്....കൃഷിയ്‌ഭവനിൽ നിലവിൽ കൃഷി ഓഫീസർ ഇല്ല അടുത്ത പഞ്ചായത്തിലെ കൃഷി ഓഫീസർ ആണ് ചാർജ് ഉള്ളത് അദ്ദേഹം ഇതു പരിഗണിക്കുന്നില്ല ഇതു പോലെ ഏകദേശം 200 അപേക്ഷകൾ പെന്റിങ് ആണ്.... ഫോറം നമ്പർ 5 ഡാറ്റാ ബാങ്ക് ഒഴിവാക്കി കിട്ടാൻ അദാലത് വരുന്നുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ ആണ് വരുക?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഇപ്പോൾ ഇല്ല ഭാവിയിൽ കെട്ടികിടക്കുന്ന അപേക്ഷ തീർപാക്കും

  • @rahmanisworld4532
    @rahmanisworld4532 3 หลายเดือนก่อน

    Hello sir ente boomi 38 cent sthalam krishi boomi aayi Nila nirthaan utharavaayi 15 /12 / 23 l order vannu ippo ini enth cheyyum athinu valla vazhiyum namuk undoo

    • @janaseva537
      @janaseva537  3 หลายเดือนก่อน

      2008ന് മുമ്പ് നെൽകൃഷി ചെയ്യാൻ പറ്റാതെ തരം മാറിയന്ന് തെളിയിക്കാൻ രേഖ യുണ്ടെങ്കിൽ കോടതി യെ സമീപിക്കാം

  • @sheejashameer6465
    @sheejashameer6465 9 หลายเดือนก่อน

    Sir njangal 5cent nilam anumathiyode nikathi athil veedum und.randupravisyam loanum eduthithund.ksfe il ninnum randamath Vanitha vikasana coeparationil ninnum.2011 anu nikathiyath.databankil bhoomi ulpettittund.iniyum njangalk loan edukkan kazhiyille.plz rply

    • @janaseva537
      @janaseva537  9 หลายเดือนก่อน

      അന്ന് വീടുവെക്കാൻ അനുമതി നൽകിയ ത് ഏത് നിയമ പ്രകരമാണ് ആരാണ് എന്നെല്ലാം

  • @AkHiL-fe9dw
    @AkHiL-fe9dw 5 หลายเดือนก่อน

    Survey no. Vech data bankil ulppetta land aano nn engane ariya

  • @sinundilworld5846
    @sinundilworld5846 9 หลายเดือนก่อน +1

    അദാലത്തിൽ പങ്കെടുക്കാൻ സ്ഥലം ഉടമ തന്നെ ഹാജറവാണോ ആൾ നാട്ടിൽ ഇല്ലെങ്കിൽ എന്ത് ചെയ്യും.. വൈഫ് മതിയാകുമോ

    • @janaseva537
      @janaseva537  9 หลายเดือนก่อน

      മതി

  • @fizzy8395
    @fizzy8395 9 หลายเดือนก่อน +1

    ee book purchase cheydittum evideyum kanunilla..evide document ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      മെയിലിൽ ഇല്ലെങ്കിൽ നമ്പർ വാട്സാപ്പ് ചെയ്യൂ അയച്ചു തരാം

  • @manojm2446
    @manojm2446 9 หลายเดือนก่อน +1

    ഫോറം നമ്പർ 5 ഇൽ അപേക്ഷിച്ചു ഡാറ്റാബാങ്കിൽ നിന്നും ഒഴിവായി. അതിനുശേഷം ഫോറം 6 ന് അപേക്ഷിച്ചു. ഇപ്പോഴും വില്ലജ് ഓഫീസിൽ പെൻഡിങ് ആണ്. ഈ അദാലത്തിൽ അപേക്ഷ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമോ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      Pariganikkum

    • @KeralaTropicalFarmer
      @KeralaTropicalFarmer 7 หลายเดือนก่อน

      Sir എന്നാണ് അദാലത്ത്?​@@janaseva537

    • @KeralaTropicalFarmer
      @KeralaTropicalFarmer 7 หลายเดือนก่อน

      ​@@janaseva537സർ, ഞാൻ നിലം ആയ ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത ഒരു 5.70 cent സ്ഥലം വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നു, അത് പുരയിടം ആയി മാറ്റാൻ എന്താണ് procedures? 2022 ഇൽ ആണ് വീതം വച്ചപ്പോൾ ഇപ്പോഴത്തെ അവകാശിക്ക് കിട്ടിയത്,അവർ ഒരു കൊല്ലം മുൻപ് പുരയിടംമാക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു, ഇത് പുരയിടംമാക്കാൻ കാലതാമസം ഉണ്ടാകുമോ?ഞാൻ ഭൂമി വാങ്ങും മുൻപ് എന്താണ് ശ്രദ്ധിക്കേണ്ടത്?

  • @azlinmc9001
    @azlinmc9001 9 หลายเดือนก่อน +1

    സർ, എന്റെ 3 സെന്റ് ഭൂമി തരാം മാറ്റാൻ അദാലത്തിൽ അസ്സൽ രേഖകൾ സമർപ്പിക്കണമോ അതോ ഫോട്ടോ കോപ്പി മതിയോ. പട്ടയം ഭൂമി ആണ്. ലോൺ ആവശ്യാർഥം ബാങ്കിൽ സമർപ്പിച്ചതിനാൽ ആണ്... ഞങ്ങൾ 4 വീട്ടുകാർ ഒന്നിച്ചു നവകേരളസദസ്സിൽ അപേക്ഷ കൊടുത്തിരുന്നു. ഇപ്പോൾ കുറച്ചു പേർക്ക് msg വന്നിട്ടുണ്ട്

    • @janaseva537
      @janaseva537  9 หลายเดือนก่อน

      അസ്സൽ രേഖ വേണ്ട

  • @preeja12
    @preeja12 9 หลายเดือนก่อน +1

    എനിക്ക് 13 സെന്റ് വസ്തു ഉണ്ട്. 2021 ലാണ് വാങ്ങിയത്. ആ വസ്തു തരം മാറ്റാൻ പറ്റുമോ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      പറ്റും

  • @nishadilyas
    @nishadilyas 9 หลายเดือนก่อน +1

    hi, i purchased ebook, after i sign in there is no option to download, payment was success. pls help

    • @janaseva537
      @janaseva537  9 หลายเดือนก่อน

      Whatsapp 9961844814

  • @vvs6438
    @vvs6438 9 หลายเดือนก่อน +1

    40 cent തരം മാറ്റാൻ അപേക്ഷിച്ചു. എത്ര സെൻ്റിൻ്റെ ഫീസ് അടക്കേണ്ടി വരും.25 സെൻ്റ് കഴിച്ച് ബാക്കിയുള്ള സ്ഥലത്തിന് ഫീസ് അടച്ചാൽ മതിയോ?മുമ്പേ registration നടന്ന ഭൂമിയാണ്.

    • @janaseva537
      @janaseva537  9 หลายเดือนก่อน

      മുഴുവൻ അടക്കണം

  • @KrishnaKumar-m8f9r
    @KrishnaKumar-m8f9r 9 หลายเดือนก่อน

    Thanku sir 🙏🏻🙏🏻🙏🏻 but vagunnavarku ലീഗൽ ആയി പ്രശ്നമുണ്ടോ?ഡാറ്റ ബാങ്കയത് കൊണ്ട് വില കിട്ടുമോ? Plese reple.. Sir🙏🏻🙏🏻🙏🏻

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വില കിട്ടുമോ എന്ന് ഞാൻ എങ്ങനെ പറയും

  • @sujithvasudevan8461
    @sujithvasudevan8461 8 หลายเดือนก่อน

    Foam 6 aane apekshichath 5 cent ippol villeage officil aane..adhalathil pariganikkunmo

    • @janaseva537
      @janaseva537  8 หลายเดือนก่อน

      അദാലത്തിൽ പരിഗണിക്കുന്നത് അറിയിപ്പ് ലഭിക്കും ഏതെല്ലാം പരിഗണിക്കുമെന്ന് വീഡിയോ യിൽ പറഞ്ഞു

  • @yain123
    @yain123 7 หลายเดือนก่อน

    Sir,,ebook kitti.. Nice..form 5 approve aayi.. Form 6 apply cheidal veed pani start akkan patumo??

    • @janaseva537
      @janaseva537  7 หลายเดือนก่อน

      അപേക്ഷ നൽകിയാൽ വീടുപണി തുടങ്ങാൻ പറ്റില്ല അനുമതി കിട്ടണം

    • @janaseva537
      @janaseva537  7 หลายเดือนก่อน

      Ok

    • @yain123
      @yain123 7 หลายเดือนก่อน

      Ok thnk u

  • @kizhavarajoseph9533
    @kizhavarajoseph9533 8 หลายเดือนก่อน

    RDO officee ൽ നിന്നും കൃഷി officeലേക്ക് അപേക്ഷ അയച്ചു കൊടുത്തിട്ട് 2 മാസമായി ഒരു വിവരവും പിന്നീട് ലഭ്യമല്ല. എന്ത് ചെയ്യണം?

    • @janaseva537
      @janaseva537  8 หลายเดือนก่อน

      കൃഷി ഓഫീസിൽ ഒന്ന് അന്വേഷിച്ചു നോക്കു

  • @sanumk2255
    @sanumk2255 9 หลายเดือนก่อน

    2017ഡിസംബർ 30ന് ശേഷം വാങ്ങിയ ഭൂമിക്ക് എത്രയാണ് ഫീസ് വരിക (7.5സെന്റ് )

    • @janaseva537
      @janaseva537  8 หลายเดือนก่อน

      ഫീസിന്റെ കാര്യമെല്ലാം മുൻ വീഡിയോ കളിലും ഇബുക്കിലും പറഞ്ഞു വല്ലോ 10%

  • @shaheerabanu2777
    @shaheerabanu2777 9 หลายเดือนก่อน +3

    Data bankil ninum ozivavan ee adalatilude pattumo....

    • @shaheerabanu2777
      @shaheerabanu2777 9 หลายเดือนก่อน +1

      Form 5....lil au ipol koduthirikunnadu

    • @asharafpv4371
      @asharafpv4371 9 หลายเดือนก่อน

      ഫോം 6 മാത്രമാണ് അദാലത്തിൽ പരിഗണിക്കുന്നത്
      2018 ജനുവരി 1 മുതൽ ഉള്ള ആധാരങ്ങൾക്ക്
      ഫീസ് അടക്കണം

  • @ljaugustine6785
    @ljaugustine6785 8 หลายเดือนก่อน

    2019ൽ വാങ്ങിയ 11 സെന്റ് നിലം ഫോം നമ്പർ 6 കൊടുത്തു തരം മാറ്റാൻ ഫീസ് അടയ്ക്കണോ

    • @janaseva537
      @janaseva537  8 หลายเดือนก่อน

      2017ൽ ഒന്നായികിടന്നതാണെങ്കിൽ ഫീസ് വേണം

  • @preetharadhakrishnan3178
    @preetharadhakrishnan3178 9 หลายเดือนก่อน

    ഒരുമിച്ചുള്ള ദൂമിയിൽ 12 സെന്റ് അനിയന് വീട് വെച്ചതിനാൽ മാറ്റിക്കിട്ടി പൈസ അടച്ചിട്ട് കൂടെ ഉള്ള 27 സെന്റ് എന്റെ സ്ഥലം(ഞാൻ കൊടുത്തതാണ് 12 സെന്റ്) എന്റത് 10 സെന്റ് നിലമാക്കിയതു കൂടെ കർഷക സമിതിയുടെ പരാതി കാരണം ഡാറ്റാ ബേങ്കിൽ തിരിച്ചു മാറ്റി ഇനി തരം മാറ്റാൻ അപേക്ഷിക്കാമോ വേറെ എന്താണു മാർഗ്ഗം മുൻ സി പാലിറ്റിയിലാണു അദാലത്തി പങ്കെക്കാമോ

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഡാറ്റ ബാങ്കിൽ മാറ്റാനുള്ള അപേക്ഷ തള്ളിയാൽ കോടതി യിൽ പോകാൻ സാധ്യത ഉണ്ടെങ്കിൽ പോകാം

  • @saleemthattarkandy8756
    @saleemthattarkandy8756 8 หลายเดือนก่อน

    സർ
    ഡാറ്റബാങ്കിൽനിന്നും മാറികിട്ടിയ സ്ഥലത്ത് (25 സെന്റിൽ കുററഞ്ഞഭൂമി ) മണ്ണ് അടിക്കുന്നതിൽ പ്രശ്നമുണ്ടോ?

    • @janaseva537
      @janaseva537  8 หลายเดือนก่อน

      മണ്ണിടാൻ അനുമതി വാങ്ങണം

    • @saleemthattarkandy8756
      @saleemthattarkandy8756 8 หลายเดือนก่อน

      @@janaseva537 എവിടെനിന്നാണ് അനുമതി വാങ്ങേണ്ടത് സാർ.
      ഫോം 6 ൽ കൊടുത്തതിന് ശേഷമേ അനുമതി കിട്ടുള്ളൂ?

  • @shanibapk260
    @shanibapk260 8 หลายเดือนก่อน

    Adalathil utharav labichu...ini enthankilum procedure undo?

    • @janaseva537
      @janaseva537  8 หลายเดือนก่อน

      തഹസീൽദാർ ഭൂരേഖ ശരിയാക്കണം

  • @jomygeorge300
    @jomygeorge300 9 หลายเดือนก่อน +1

    ഡാറ്റ ബാങ്കിൽ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ ആണ് നോക്കുന്നത്. ഏത് വെബ് സൈറ്റ് ആണ് നോക്കണ്ടത്

    • @janaseva537
      @janaseva537  9 หลายเดือนก่อน

      പഞ്ചായത്തിലും കൃഷി ഭവനിലും വില്ലേജിലും കിട്ടും

  • @KrishnaKumar-m8f9r
    @KrishnaKumar-m8f9r 9 หลายเดือนก่อน

    sir എന്റെ പേരിൽ കിട്ടിയ സ്ഥലം നിലമാണ് അത് ഡാറ്റാ ബാങ്കാണ് അത് വിൽക്കാൻ പറ്റുമോ വീട് വെക്കാൻ കഴിയില്ല 2000ത്തിനു മുന്നെ ഉള്ളതാണ് plese reple.. Sir 🙏🏻🙏🏻

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വിൽക്കാം

  • @noushadnihal1354
    @noushadnihal1354 9 หลายเดือนก่อน +1

    സാർ എനിക്ക് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട 7സെൻറ് ഭൂമി ഒഴിവാക്കി കിട്ടാൻ അപേക്ഷ കൊടുത്തപ്പോൾ നിരസിച്ചു ഇനി എന്താണ് സർ ചെയ്യേണ്ടത് വേറെ ഭൂമി ഇല്ല

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വേറെ ഭൂമി ഇല്ല എന്നത് വയൽ നികത്താനുതരം മാറ്റാനുമുള്ള യോഗ്യത അല്ല

  • @hamzakp2520
    @hamzakp2520 7 หลายเดือนก่อน

    ഒരു സംശയം
    ഇപ്പോൾ പ്രൈവറ്റ് സർവ്വേ സകച്ച് ആവശ്യമില്ല എന്ന് കേൾക്കുന്നു
    ഇത് ശരിയാണോ?

    • @janaseva537
      @janaseva537  7 หลายเดือนก่อน

      തരം മാറ്റുന്ന ഭൂമിയുടെ സ്കെച്ച്അപേക്ഷ യോടൊപ്പം വേണം എന്നത് നിയമമാണ്

  • @AshiqAli-wl7tx
    @AshiqAli-wl7tx 5 หลายเดือนก่อน

    Status check cheyumo link onu share cheyamo

    • @janaseva537
      @janaseva537  5 หลายเดือนก่อน

      റവന്യൂ ഡിപ്പാർട്മെന്റിന്റെ നിങ്ങൾ അപേക്ഷ കൊടുത്ത സൈറ്റിൽ പോയാൽ മതി

  • @rijukuriakose9846
    @rijukuriakose9846 7 หลายเดือนก่อน

    1 acer tharam mattan pattumo

  • @anshamudeen3339
    @anshamudeen3339 9 หลายเดือนก่อน

    2017 nu മുന്നേ പ്രമാണം ചെയ്ത 23 സെൻ്റ് സ്ഥലത്ത് നിന്ന് 4 സെൻ്റ് 2023 il njn പ്രമാണം ചെയ്തു വാങ്ങി. ആ നാല് സെൻ്റ് സ്ഥലം നിലം എന്നുള്ളത് convert ചെയ്യാൻ ഞാൻ 10% ഫീസ് അടക്കേണ്ടത്തുണ്ടോ. Thanks in advance sir

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വേണ്ട

  • @muhammednizar8170
    @muhammednizar8170 9 หลายเดือนก่อน

    ഞങ്ങളുടെ പിതാവിന്റെ പേരിൽ 95 സെന്റ് ഭൂമി ഉണ്ട് ഇപ്പോൾ ഡാറ്റാ ബാങ്കിൽനിന്നും ഒഴിവായിട്ടുണ്ട് പിതാവ് 2004 ൽ മരണപെട്ടു ഭാഗപത്രം ചെയ്താൽ ആൾ വീതം 20 സെന്റ് ലഭിക്കും സൗജന്യം കി ട്ടുമോ

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഇല്ല

  • @yain123
    @yain123 9 หลายเดือนก่อน

    Form 5 nu apekshichu. Ipol RDOyil aanullath. Adalathil pariganikumo?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഇപ്പോൾ 6ആണ് പരിഗണന

  • @muthuzz1952
    @muthuzz1952 9 หลายเดือนก่อน +1

    2017 ന് മുമ്പ് 24 സെന്റ് അതിൽ നിന്ന് 5 സെന്റ് 2023 ൽ വിറ്റു ബാക്കി സ്ഥലത്തിന് ഫീസില്ലാതെ തരം മാറ്റാൻ പ്രസ്നമുണ്ടോ ടാറ്റാ ബാങ്കിൽ ഉൾപെട്ടതല്ല പഴയ കെട്ടിടം നമ്പറിട്ടതുണ്ട്

    • @janaseva537
      @janaseva537  9 หลายเดือนก่อน +1

      24സെന്റാണ് വില്ലേജ് രേഖയിൽ എങ്കിൽ ഫീസ് വേണ്ട

  • @aslamvh8870
    @aslamvh8870 9 หลายเดือนก่อน

    നിലവിൽ നിലം എന്ന് കിടക്കുന്ന 3 സെൻ്റ് സ്ഥലത്തിൽ വീട് പണിയുവാൻ ഭുമി തരം മാറ്റേണ്ടത് ഉണ്ടോ...?

    • @janaseva537
      @janaseva537  8 หลายเดือนก่อน

      ഡാറ്റബാങ്കിൽ ഉണ്ടോ

    • @aslamvh8870
      @aslamvh8870 8 หลายเดือนก่อน

      @@janaseva537 ഇല്ല....

  • @sinundilworld5846
    @sinundilworld5846 9 หลายเดือนก่อน

    11.5 സെന്റ് സ്ഥലം തരം മാറ്റാൻ 24000 രൂപയോളം ഫീ ചോദിക്കുന്നു ഞാൻ 2019 ൽ വാങ്ങിയതാണ് അതിനു മുൻപും 11.5 സെന്റ് മാത്രമായിട്ടാണ് ഉണ്ടായിരുന്നത്, അപ്പോൾ ഫീ അടക്കേണ്ടതുണ്ടോ

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഏത് ഭൂമിക്കാണ് ഫീസ് വേണ്ടതെന്നു വീഡിയോയിൽ പറഞ്ഞു

  • @shamsudheenshams7134
    @shamsudheenshams7134 9 หลายเดือนก่อน

    സർ , എന്റെ 8.8 സെന്റ് നഞ്ച സ്ഥലം Form 6 ൽ തരം മാറ്റാൻ 7 മാസം മുൻപ് അപെക്ഷിച്ചിട്ടുണ്ട് എനിക്ക് ഈ plot ൽ 60sqm shop ഉം 50sqm. Residential Building പണിയണമെന്ന് വിചാരിചു . പക്ഷെ തരം മാറ്റാത്തത് കൊണ്ട് Shop പണിയാൻ അനുമതി ലഭിക്കുന്നില്ല. അതിനാൽ 120 sqm .residential building ന് അപേക്ഷിച്ച് പണി തുടങ്ങി. ഭൂമി തരം മാറ്റിക്കിട്ടിയാൽ അതിലെ മുന്ന് റൂം shop ആക്കി മാറ്റാൻ പിന്നീട് അനുമതി ലഭിക്കുമോ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      സാധ്യത കുറവാണ് (അപേക്ഷ യിൽ കരഭൂമി ആയി ഉപയോഗിക്കാൻ അല്ലെങ്കിൽ )

  • @Anishachandran-zo9xg
    @Anishachandran-zo9xg 8 หลายเดือนก่อน

    Sir njangalk aake 3 cent sthalam mathre ulu athanenkil vere bhumi ilathathinal oral ishttadanam thannathum bhumi data bankil pettathanu njangal navakerala sadasil koduthenkilum rdo parishodanayilanenn alathe mattoru marupadiyum ila njangal ini entha cheya

    • @janaseva537
      @janaseva537  7 หลายเดือนก่อน

      RDO ഓഫീസിൽ ചെന്ന് നേരത്തെ അപേക്ഷ കൊടുക്കാനുണ്ടായ സാഹചര്യവും ഇപ്പോൾ അപേക്ഷ നൽകാൻ കഴിയാത്തതും ബോധ്യ പെടുത്തി പരിഹരിക്കുക

    • @Anishachandran-zo9xg
      @Anishachandran-zo9xg 7 หลายเดือนก่อน

      @@janaseva537 sir vere evideyum sthalamillathavark nelvayal nikathi veededukanulla anumathi undo

  • @hopefultrust-lazarkl2039
    @hopefultrust-lazarkl2039 9 หลายเดือนก่อน +2

    അദാലത്തു എവിടെ വെച്ചാണ് നടത്തുന്നതു്?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      അതാതു RDO, ഓഫീസിൽ വച്ചയിരിക്കും

  • @Shahidaa541
    @Shahidaa541 9 หลายเดือนก่อน

    2017 nu shesham 4 cent nilam vangi purayidamakka fees kodukkano. 2017 nu munp 25 centil kooduthalulla sthalam njangal 4 cent mathram veroralil ninnum vangiyathanu

    • @Shahidaa541
      @Shahidaa541 9 หลายเดือนก่อน

      Subscribe cheythittum reply cheyyathathentha

    • @janaseva537
      @janaseva537  9 หลายเดือนก่อน

      കൊടുക്കണം

  • @abdulazeez9285
    @abdulazeez9285 9 หลายเดือนก่อน

    2010 ൽ എന്റ പേരിലുള്ള ഭൂമി 2220 ൽ ഞാൻ എൻറ മക്കളുടെ പേരിൽ ഇഷ്ടദാനം കൊടുത്തു ഒരാളുടെ പേരിൽ 18 സെന്റ് ഉണ്ട് ഇതിനും പൈസ അടക്കണോ ? അവരുടെ പേരിൽ വേറെ ഭൂമി എവിടെയും ഇല്ല ഒന്ന് പറഞ്ഞു തരുമോ ? ഓൺ ലൈനിൽ അപേക്ഷ കൊടുത്തിട്ടുണ്ട്

    • @attakoyathangal8034
      @attakoyathangal8034 9 หลายเดือนก่อน

      Fees അടക്കണം, കാരണം 2017 ന് അത് ഒന്നായി കിടന്ന ഭൂമിയായിരുന്നു.

    • @janaseva537
      @janaseva537  9 หลายเดือนก่อน

      അടക്കണം മൊത്തം 25കൂടുതൽ ഉണ്ടെങ്കിൽ

  • @thomsonmuttathu6892
    @thomsonmuttathu6892 9 หลายเดือนก่อน

    സർ 42 cent ഉള്ള ഭൂമിയിൽ 25 cent തരം മാറ്റുവാൻ കൊടുത്തു അതിന് ഫീസ് അടക്കേണ്ടി വരുമോ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വരും

  • @JeenaAlby
    @JeenaAlby 9 หลายเดือนก่อน

    Form 6 apply cheythu file movement village office il kore naal erunu later village officer plot visit cheythu ennit veendum village officele paper akshaya vazhi fees adch apply cheyan parayunu

    • @janaseva537
      @janaseva537  9 หลายเดือนก่อน

      നേരത്തെ അപേക്ഷ നൽകിയ തിൽ എന്തോ പിഴച്ചു കാണും

  • @hamzakp2520
    @hamzakp2520 7 หลายเดือนก่อน +1

    എൻ്റെ ഭൂമി തരം മാറ്റി കിട്ടിയ വിവരം സന്തോഷപൂർവ്വം അറിയ്ക്കുന്നു❤

    • @janaseva537
      @janaseva537  7 หลายเดือนก่อน

      Ok

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 7 หลายเดือนก่อน

      എത്ര നാൾ പിടിചു മാറ്റി കിട്ടാൻ ?

    • @hamzakp2520
      @hamzakp2520 7 หลายเดือนก่อน

      @@AbdulSamad-xl2iv രണ്ട് വർഷത്തിനടുത്തായി
      ഇപ്പോൾ കിട്ടിയത് നവകേരള സദസ്സിലൂടെ

  • @mohammedshameer9301
    @mohammedshameer9301 9 หลายเดือนก่อน +1

    Njan 1.5 sent nelam 2023 eill vange Athu purayedam Akan pattumo ?

    • @janaseva537
      @janaseva537  9 หลายเดือนก่อน +1

      പുരയിടമാക്കാൻ നിങ്ങൾ എന്ന് വാങ്ങിയെന്നതല്ല 2008ന് മുമ്പ് നികാന്നതാണോ എന്നാണ് നോക്കുന്നത്

    • @jibinvasudev1613
      @jibinvasudev1613 9 หลายเดือนก่อน

      ​@@janaseva537 edhu anganeya manasilakkuga ??

    • @mohammedshameer9301
      @mohammedshameer9301 9 หลายเดือนก่อน

      @@janaseva537 athu amgane reyan pattum

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 9 หลายเดือนก่อน

    Databankil pettasthalath shed vakkamo taalkalikam

    • @janaseva537
      @janaseva537  9 หลายเดือนก่อน

      നിയമം അനുവദിക്കില്ല

  • @Murshida461
    @Murshida461 9 หลายเดือนก่อน +1

    അപേക്ഷ വെച്ചിട്ടിപ്പോ 3വർഷം ആയി pending aan... 30cent ഉണ്ട്... മാറ്റി കിട്ടുമോ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      3വർഷമായിട്ടും തീരുമാനമായില്ലെങ്കിൽ എന്തോ അപാകത യുണ്ട് ഒന്ന് പരിശോധിച്ചാൽ നന്നു

    • @SurumiShajahan-u3x
      @SurumiShajahan-u3x 9 หลายเดือนก่อน

      Enik 5 sent und 35 varshangak munpu nelvayal aayirunn ippo nelkrshi illa ente vasthuvum aduthulla Ella vasthukalum tharishubhoomiyayi kidakkuva…tharam maatikitan sadhyatha undo veedu vekkana

  • @vineethnarayanan6825
    @vineethnarayanan6825 9 หลายเดือนก่อน

    Sir,decemberil apply cheydhitund.adhalath il engane aan namale include cheyunadh.

    • @janaseva537
      @janaseva537  9 หลายเดือนก่อน

      പുതിയ വീഡിയോ യിൽ പറഞ്ഞു

  • @jamaljcb3569
    @jamaljcb3569 9 หลายเดือนก่อน +2

    താങ്കളുടെ കോൺടാക്ട് നമ്പർ നൽകാമോ

    • @janaseva537
      @janaseva537  9 หลายเดือนก่อน

      9961844814

  • @dixondavis10
    @dixondavis10 9 หลายเดือนก่อน

    ഇപ്പോൾ നാട്ടിൽ ഇല്ലാത്തവർക്ക് ഈ അദാലത്തിൽ ഒരു പ്രതിനിധി യെ വച്ചു ചെയ്യാമോ ? അതുപോലെ Form 5 നു ഈ അദാലത്തു പറ്റുമോ ? താങ്കൾ ഈ സർവീസ് പ്രൊഫഷണൽ ആയി ചെയ്യുന്നുണ്ടെങ്കിൽ എങ്ങിനെ കോൺടാക്ട് ചെയ്യാം ?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      നാട്ടിൽ ഇല്ലാത്തവർക്ക് ബന്ധുക്കളെ ചുമതസ്ലപെടുത്താം ഫോം 5ഇല്ല ഞാൻ അങ്ങിനെ സർവീസ് ചെയ്യുന്നില്ല എല്ലാവർക്കും സ്വയം ചെയ്യാനുള്ള പിന്തുണ നൽകും

  • @JishnuPa-y8i
    @JishnuPa-y8i 9 หลายเดือนก่อน

    Sir mobile number edit cheyyan pattumo

  • @sarfashameed4678
    @sarfashameed4678 9 หลายเดือนก่อน

    Please pay the conversion fee Rs. 10132 for Application ഈ ഫീസ് അടക്കേണ്ടതുണ്ടോ

  • @anayj.pkalpathi8769
    @anayj.pkalpathi8769 9 หลายเดือนก่อน

    Sir ende 12 cent umd adh krishi officer vannu noki iniyum avar paper ayachitila enik adhalathil pangedukan pato njan form 5 apekshichirikunad

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഫോം 6ആണ് ഇപ്പോൾ

  • @arsmalappuram
    @arsmalappuram 9 หลายเดือนก่อน

    Ente 6 cent foram 5 lanu njangalk eni aduthonnum sheriyaville

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഇപ്പോൾ അദാലത്തിൽ ഇല്ല എന്നത് കൊണ്ട് ശെരിയാകില്ലെന്ന ധാരണ വേണ്ട

  • @sarigasanthosh8247
    @sarigasanthosh8247 9 หลายเดือนก่อน

    25.17 ആണ് വസ്തു അപ്പോൾ പൈസ അടക്കേണ്ടി വരുന്നത് 25.17 നും ആണോ.17 ന് ano

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വേണം

  • @Rssgh751
    @Rssgh751 8 หลายเดือนก่อน

    😢

  • @jamaljcb3569
    @jamaljcb3569 9 หลายเดือนก่อน +1

    കഴിഞ്ഞ 27 ന് ഞാൻ 99 രൂപ ഫീ അടച്ചു എനിക്ക് ബുക്ക് കിട്ടിയില്ല

    • @jamaljcb3569
      @jamaljcb3569 9 หลายเดือนก่อน

      മറുപടി വന്നില്ല

    • @janaseva537
      @janaseva537  9 หลายเดือนก่อน

      അയച്ചുതരാം

  • @sreeharimohanan209
    @sreeharimohanan209 9 หลายเดือนก่อน +1

    Payment cheythu but pdf kittiyilla

    • @janaseva537
      @janaseva537  9 หลายเดือนก่อน

      contact whatsapp 9961844814

  • @jancymj1799
    @jancymj1799 9 หลายเดือนก่อน

    അദാലത്ത date anna, erk

  • @preetharadhakrishnan3178
    @preetharadhakrishnan3178 9 หลายเดือนก่อน

    Reject cheytha reason ariyikumo

    • @janaseva537
      @janaseva537  8 หลายเดือนก่อน

      അറീക്കും

  • @anayj.pkalpathi8769
    @anayj.pkalpathi8769 9 หลายเดือนก่อน

    Form 5 enthegilum adhalathukal undako njan koduthit 1 year ayi

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ഒരു വർഷം ആയതെല്ലാം ഉടൻ തീരുമാനം ആകും

  • @gamingwithgautam1372
    @gamingwithgautam1372 9 หลายเดือนก่อน

    സ്ഥിര പുഞ്ച എന്നുള്ളത് വീടുവെക്കാൻ കഴിയുന്ന ഭൂമിയാണോ, തരം മാറ്റലിന് അപേക്ഷിക്കേണ്ടതുണ്ടോ

    • @janaseva537
      @janaseva537  8 หลายเดือนก่อน

      വേണം

  • @sarathbaabu8475
    @sarathbaabu8475 9 หลายเดือนก่อน +1

    E download chiyan …payment adchu ….but drive is empty. Cash poyeee…😂

    • @janaseva537
      @janaseva537  9 หลายเดือนก่อน

      EMAIL CHECK CHEYYU

    • @sarathbaabu8475
      @sarathbaabu8475 9 หลายเดือนก่อน

      @@janaseva537 payment receipt mathram vannatund 😀. There is no document in your folder.please check.

    • @janaseva537
      @janaseva537  9 หลายเดือนก่อน

      @@sarathbaabu8475 വാട്സാപ്പ് നമ്പർ 99618448ലേക്ക് അയക്കൂ pdf, അയക്കാം

    • @sarathbaabu8475
      @sarathbaabu8475 9 หลายเดือนก่อน

      @@janaseva537 ok

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 8 หลายเดือนก่อน

    ഫോറം 5ൽ അപേക്ഷിച്ചതിൽ എന്തു ചെയ്യും ഒരു കൊല്ലമായി അപേക്ഷിച്ചിട്ട്

    • @janaseva537
      @janaseva537  8 หลายเดือนก่อน

      ഒന്ന് അന്വേഷിച്ചു നോക്ക്

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 9 หลายเดือนก่อน

    തെറ്റായ നടപടിയാണിത് / നിലം നികത്തുന്നതിന്റെ പരിണത ഫലം ഗുരുതരമാണ് / രൂക്ഷമായ കുടി വെള്ള ക്ഷാമം ഉണ്ടാകും,/ ഭാവി തലമുറയോടെ ചെയ്യുന്ന ക്രൂരതയാണ് / തണ്ണീർ തടവും നെല്പാപ്പാടങ്ങളും നികത്തിയിട്ട് സർക്കാരിന് പണം കിട്ടിയാൽ മതി ഭാവി തലമുറ എന്തോ അനുഭവിച്ചോട്ടെ എന്ന നിലപാടാണ്

    • @janaseva537
      @janaseva537  9 หลายเดือนก่อน

      പാടം നികത്താൻ അനുമതി കൊടുക്കുന്നില്ല 15വർഷം മുമ്പ് നെൽകൃഷി ചെയ്യാൻ പറ്റാത്ത രീതിയിൽ നികാന്നഭൂമി ഡാറ്റാബാങ്കിൽ തെറ്റായി ഉൾപെട്ടെങ്കിൽ മാറ്റികൊടുക്കുകയാണ് ചെയ്യുന്നത്

  • @thomasvm6816
    @thomasvm6816 9 หลายเดือนก่อน +1

    ഈ അദാലത്തിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം?

    • @janaseva537
      @janaseva537  9 หลายเดือนก่อน

      നിങ്ങൾ ഹാജരായാൽ മാത്രം മതി

  • @preetharadhakrishnan3178
    @preetharadhakrishnan3178 9 หลายเดือนก่อน

    26cent municipality yil wet land mattam koduthittu reject ayi

    • @preetharadhakrishnan3178
      @preetharadhakrishnan3178 9 หลายเดือนก่อน

      Ini enthu cheyyanam

    • @janaseva537
      @janaseva537  9 หลายเดือนก่อน

      തള്ളിയാൽകൃത്യമായ കാരണമുണ്ടെങ്കിൽ കോടതി യിൽ പോകാം

  • @MUHAMEDFIROZ-t5b
    @MUHAMEDFIROZ-t5b 9 หลายเดือนก่อน

    25 . 1/4 cent nu fees veno

    • @janaseva537
      @janaseva537  9 หลายเดือนก่อน

      വേണം

  • @gireesham4259
    @gireesham4259 9 หลายเดือนก่อน +1

    ചുമ്മാ ഒന്നും നടക്കില്ല

    • @janaseva537
      @janaseva537  9 หลายเดือนก่อน

      ചുമ്മാഎല്ലാത്തിനോടും ഒരുവിരോധം

  • @baburajuv1660
    @baburajuv1660 9 หลายเดือนก่อน

    പുഞ്ചയല്ല-" നഞ്ച"

    • @janaseva537
      @janaseva537  9 หลายเดือนก่อน

      പുഞ്ചയുംനഞ്ചയും ഉണ്ട്

  • @Abhilash-.
    @Abhilash-. 9 หลายเดือนก่อน +1

    4 cent ഭൂമി തരം മാറ്റാൻ 40800 രൂപ ഫീസ് ചോദിക്കുന്നു. Njan വാങ്ങിയ ഭൂമി അല്ല അച്ഛന്റെ ഭാഗം എന്റെ പേരിൽ എഴുടിയത് ആണ്. അച്ഛന് അത് achachan കൊടുത്ത് ആണ്. എന്നാൽ എന്റെ പേരിൽ എഴുടിയത് 2017 ഇന് ശേഷംആണ് . കുടുംബസ്വത്ത്‌ പേരിൽ എഴുതി എന്നത് കൊണ്ട് 40000 ഫീസ് അടക്കേണ്ടി വരുമോ. 2017 മുൻപ് 50 cent ആയി കിടന്നു ഭൂമിയാണ് ഇപ്പോളും 7 സെന്റിൽ 3 cent കര ആണ് 4 cent മാത്രമേ നിലം ആയിട്ട് ഉള്ളു. Video കണ്ടപ്പോ ഇത് clear അയില അത്കോൺസ് ചോസിക്കുന്നത് ആണ്.

    • @janaseva537
      @janaseva537  9 หลายเดือนก่อน +1

      2017ന് മുമ്പ് 25ൽ കൂടുതൽ ഉണ്ടെങ്കിൽ ഫീസ് അടക്കണം

    • @Abhilash-.
      @Abhilash-. 9 หลายเดือนก่อน

      @@janaseva537 25 cent ennath oru survey number il veno അതോ മൊത്തം ഭൂമി 25 സെന്റ് ഇൽ കൂടുതൽ ഉണ്ടവങ്കിൽം വേണമോ? ഞങ്ങള്ക്ക് 3 സ്ഥലത്ത് ആയിട്ടാണ് ഭൂമി. Ee തരം മാറ്റാൻ കൊടുത്ത സ്ഥലത്ത് 7 cent ഉള്ളു വേറെ 2 സ്ഥലത്ത് ആയി 33 സെന്റ് ഉണ്ട് അത് ee ഭൂമിയുടെ അടുത്ത് അല്ല. മൊത്തം നമ്മുടെ കയ്യിൽ 25 cent ഉണ്ടെങ്കിൽ ഫീസ് ഉണ്ട് എന്നാണോ. Thank you for reply.

    • @AmeerUdheen-k9l
      @AmeerUdheen-k9l 9 หลายเดือนก่อน

      24 cent വരെ ഒരു രൂപ ഫീസില്ലാതെ (കുടുംബ സ്വത്ത്) തരം മാറ്റിയെടുത്തതായി അറിയാം ...

    • @Abhilash-.
      @Abhilash-. 9 หลายเดือนก่อน

      @@AmeerUdheen-k9l Adityanathil 25 cent koodutal undenkil patila enna paranjath

    • @citycsccsc3067
      @citycsccsc3067 8 หลายเดือนก่อน

      50 സെന്റിന് മുകളിൽ 20% fee അടക്കേണ്ടി വരുമോ

  • @John-dn9gk
    @John-dn9gk 9 หลายเดือนก่อน

    സർക്കാരിൻ്റെ ഇരട്ടത്താപ്പ്!
    25-30 വർഷം മുൻപേ കര യാക്കി വീട് വച്ച സ്ഥലം നിലം. അതിൻ്റെ ഫെയർ വാല്യൂ 40-50 ആയിരം അപ്പോൾ അതിന് കരയുടെ വില. കേരളത്തിൽ എവിടെയാണ് നിലത്തിന് 40-50 ആയിരം ഒരു ആറിന് വില ഉള്ളത്? ഫെയർ വാല്യൂ ആയ്യായിരത്തിന് മുകളിൽ ഉള്ള നിലങ്ങൾ സർക്കാർ തന്നെ അഡ്മിറ്റ് ചെയ്യുകയാണ് കര ഭൂമിയാണെന്ന്. അതിൻ പ്രകാരം ഫീസ് ഇല്ലാതെ കൺവേർഷൻ സർട്ടിഫിക്കറ്റ് നൽകുക.

    • @janaseva537
      @janaseva537  8 หลายเดือนก่อน

      ഇത് നമ്മുടെ സംവിധാനത്തെ കുറിച്ച് മനസിലാക്കാത്ത അഭിപ്രായം ആണ്

  • @abdulkareem767
    @abdulkareem767 3 หลายเดือนก่อน +1

    😊अःऑःअःऋः