Very good Information. Detailed explanation. I don't know that this is not for flowers. That is amazing for me.methods of Fertilizersis also very useful.
Very good informative video. I was anxiously waiting for a video about Adenium Arabicum. I have one plant now that I will follow your instructions, as I lost 2 plants before. Awaiting such informative videos. Moreover I am your follower and watching all your posts about plants, mainly Adenium.
വളരെ വളരെ ഗുണകരമായ വീഡിയോ ആണ്..അറബിക്കം അഡീനിയം ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. മറ്റു അഡീനിയം ധാരാളമുണ്ട്.എന്തായാലും ഇത് പോലെ ഞാനും ചെയ്യും . നല്ല റിസൾട്ട് ഉണ്ടാകും എന്ന ആത്മ വിശ്വാസം ഉണ്ട്... വളരെ നന്ദി...
ന്നിങ്ങളുടെഈവീഡിയോഎ എനിക്ക് വളരെ ഉപകാരപ്പെട്ടു നിങ്ങൾവിടുന്ന ഗാർഡൻ വീഡിയോ സ്ഥിരം കാണുന്നതാണ് അഡീനിയം ന്നടുന്നദുംപ്രൂണിങ്ങും വളപ്രയോഗംva എല്ലാംനി ങ്ങളുടെ വീടിയോയിൽനിന്നും കണ്ട്മനസ്സിലാക്കി എ ല്ലാവർ ക്കുംഉ ബഗരിക്കുന്നവീടി യോ
👍🏻 എല്ലാ video ഉം കാണാറുണ്ട്, എന്റെ adenium ചെടി കൾ ഇപ്പോൾ sir ന്ടെ video അനുസരിച്ചു follow ചെയ്യുന്നു, ഒരുപാടു സംശയങ്ങൾ ഉണ്ടായിരുന്നത്, ഓരോ വീഡിയോ കാണുമ്പോഴും ഓരോ പുതിയ അറിവാണ്, ചെറിയ point ആവും ചിലതു 😂ക്ലാസ്സിൽ ശ്രദ്ധിക്കണം, വളരെ ഉപകാരപ്രദമാണ് 🙏🏻🙏🏻🙏🏻, ഇനിയും പുതിയ അറിവുകൾ കിട്ടുന്നതിനായി video കാണുന്നതായിരിക്കും 👍🏻👍🏻🙏🏻
പുതിയ സബ്സ്ക്രൈബ്ർ ആണേയ്,ഒരു adinium പ്രേമി കൂടി ആണ് ഞാൻ, നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഇതുവരെ ലൈകും ചെയ്തട്ടില്ല കമന്റും ഇട്ടിട്ടില്ല. ആ ഞാൻ ഇന്ന് നിങ്ങളെ സബ് ചെയ്തത്, 🥰🥰 ആ വൈറ്റ് സുന്ദരിയെ kandattaanea 🤭🤭
ദിനേശ് സാറിൻ്റെ കൈയ്യിൽ നിന്നും ഞാനും അഡിനിയം ചെടികളും വിത്തും വാങ്ങിയിട്ടുണ്ട് - വളരെ ആരോഗ്യമുള്ള ചെടികൾ ആണ്. അറബിക്കം ചെടികളെ കുറിച്ച് ഇത്രയും വിശദമായ വിവരങ്ങൾ പങ്കുവെച്ചത് വളരെ ഉപകാരപ്രദം തന്നെ - അഡിനിയം നമ്മൾ ശ്രദ്ധിച്ചില്ലങ്കിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ചെടിയാണ് - അതുകൊണ്ട് തന്നെ ദിനേശ് സാറിൻ്റെ വിഡിയോ നമുക്ക് വളപ്രയോഗം, പ്രൂണിം , റീപോട്ടിം എന്നി വിവരങ്ങൾ പറഞ്ഞു തരുന്നത് സഹായമാണ്.
Njajum adenium valarthunnundu 15 years ayi. But I get new informations with a calm and vibrant explanation. Surely I will try these. Expecting new informative videos
സർ, താങ്കളുടെ പല വീഡിയോകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. അവ വളരെയധികം ഉപകാരപ്രദമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അഡീനിയത്തിന്റെ ചെറിയ ഒരു കളക്ഷൻ എനിക്കുണ്ട്. അഡീനിയത്തിനോടുള്ള താങ്കളുടെ സമർപ്പണം അഭിനന്ദനീയമാണ. OK, Thank you
Hello dear brother... Very informative video...i thought arabicum also can be pruned. I have ordered some arabicum from a supplier. Thank you for your valuable information.
പൂക്കളെ പൂച്ചെടികളെ കുറിച്ചുള്ള പല വീഡിയോകളും കാണാറുണ്ട് പക്ഷേ അതിനെല്ലാം ഒരു അവസാന നിഗമനത്തിൽ എത്താറുള്ളത് താങ്കളുടെ വീഡിയോ കണ്ടതിനുശേഷം ആണ് കാരണം താങ്കൾ താങ്കൾക്കുള്ള അറിവ് മറ്റുള്ളവർക്ക് പകരുക എന്ന് ഉദ്ദേശത്തോടെ കൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമുണ്ട് നിങ്ങൾ പറയുന്ന എല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നും അറിയാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നും പറയാം ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
ഞാനും മുൻപ് കവറിൽ വളർത്തിയിട്ടുണ്ട്. റിപ്പൊട്ടിങ് ചെയ്തപ്പോൾ ചട്ടിയിലേക്ക് മാറ്റി പക്ഷെ കവറിൽ ഇരുന്നപ്പോൾ ഉള്ളതുപോലെയുള്ള കോഡെക്സ് വളർച്ച കിട്ടുന്നില്ല
Very good information.Arabikkam adeeniyathe കുറിച്ചുള്ള വീഡിയോ വളരെ ഉപകാരപ്രദമായി.❤❤
മിക്കവാറും എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. എല്ലാം തന്നെ നല്ലinformative ആണ്
സൂപ്പർ സാർ വെരി ഗുഡ് ഇൻഫർമേഷൻ 👍👍
Very useful video sir. I got 20 seedlings from 25 seeds I purchased from you. Thanks.
Very good Information. Detailed explanation. I don't know that this is not for flowers. That is amazing for me.methods of Fertilizersis also very useful.
Very good information..thank uu 😊
Very informative. Thank you
Good information about arabicum adenium
ഞാൻ ഒരു തുടക്കക്കാരൻ ആണ്, ഒത്തിരി സംശയങ്ങൾക്ക് ഉള്ള മറുപടി ആയി thanks
Video kanarund. Nice presentation 😊
New subscriber ❤arabicum good plant
Good information and delighted to see the new vareity👏👏
Very good informative video. I was anxiously waiting for a video about Adenium Arabicum. I have one plant now that I will follow your instructions, as I lost 2 plants before. Awaiting such informative videos. Moreover I am your follower and watching all your posts about plants, mainly Adenium.
🙏 ഏകദേശം സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് അഡീനിയത്തിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വളരെ നല്ല സന്തോഷം തോന്നുന്നു 🙏
നല്ല ഉപകാരമുള്ള വീഡിയോ ഇഷ്ടപ്പെട്ടു അഡീനിയം എനിക്കില്ലാ വാങ്ങണം 1:56 1:56
Hi sir innu uplod cheytha video kandu valare santhosham enikanu gift adichirikkunnathu thanku somuch sir🙏🏻
Very good information
Valare upakarapradamayairunnu
Thank you
Njan nokkiyirunna vedio..... Thank you sir
വളരെ നല്ല വീഡിയോ താങ്കളുടെ സത്യസന്ധമായ അവതരണ ശൈലി. അഡീനിയ ത്തെക്കുറിച്ചുള്ള അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
വളരെ വളരെ ഗുണകരമായ വീഡിയോ ആണ്..അറബിക്കം അഡീനിയം ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. മറ്റു അഡീനിയം ധാരാളമുണ്ട്.എന്തായാലും ഇത് പോലെ ഞാനും ചെയ്യും . നല്ല റിസൾട്ട് ഉണ്ടാകും എന്ന ആത്മ വിശ്വാസം ഉണ്ട്... വളരെ നന്ദി...
Thank you very much very informative video
Nice information sir
Arabhikkam adeeniyathepatti valare nalla arivukal pakarnnu thannathinu Thanks 👍❤
Arabikkam എന്ന അഡീനിയം ചെടി ആദ്യമായി കാണുകയാണ്
എനിക്ക് നാടൻ അഡീനിയം ചെടിയാനുള്ളത് നല്ല ഉപകാരമുള്ള വീഡിയോ. Thanks
Super information
It was an amazing video. We are expecting such more videos from you
നല്ല ഉപകാരമുള്ള വീഡിയോ ഇഷ്ടപ്പെട്ടു അഡീനിയം എനിക്കില്ലാ വാങ്ങണം
Super❤❤❤
ന്നിങ്ങളുടെഈവീഡിയോഎ എനിക്ക് വളരെ ഉപകാരപ്പെട്ടു നിങ്ങൾവിടുന്ന ഗാർഡൻ വീഡിയോ സ്ഥിരം കാണുന്നതാണ് അഡീനിയം ന്നടുന്നദുംപ്രൂണിങ്ങും വളപ്രയോഗംva എല്ലാംനി ങ്ങളുടെ വീടിയോയിൽനിന്നും കണ്ട്മനസ്സിലാക്കി എ ല്ലാവർ ക്കുംഉ ബഗരിക്കുന്നവീടി യോ
👍🏻 എല്ലാ video ഉം കാണാറുണ്ട്, എന്റെ adenium ചെടി കൾ ഇപ്പോൾ sir ന്ടെ video അനുസരിച്ചു follow ചെയ്യുന്നു, ഒരുപാടു സംശയങ്ങൾ ഉണ്ടായിരുന്നത്, ഓരോ വീഡിയോ കാണുമ്പോഴും ഓരോ പുതിയ അറിവാണ്, ചെറിയ point ആവും ചിലതു 😂ക്ലാസ്സിൽ ശ്രദ്ധിക്കണം, വളരെ ഉപകാരപ്രദമാണ് 🙏🏻🙏🏻🙏🏻, ഇനിയും പുതിയ അറിവുകൾ കിട്ടുന്നതിനായി video കാണുന്നതായിരിക്കും 👍🏻👍🏻🙏🏻
ഞാൻ സാറിന്റെ വീഡിയോസ് കാണാറുണ്ട് വളരെ ഉപകാര പ്രഥമാണ്. അറബികത്തെപ്പറ്റി നല്ലൊരു അറിവ് പറഞ്ഞുതന്നതിനു വളരെ നന്നിയുണ്ട്.
നല്ല ക്ലാസ്സ് ആണ് ഓരോ vdo യും ഉപകാരപ്പെടുന്നതാണ്
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ ഗാർഡൻ വീഡിയോ സ് സ്ഥിരം കാണുന്നതാണ്. ഈ രീതിയിൽ അഡീനിയം നടുന്നത് പുതിയ അറിവാണ്
Excellent. Presentation
സൂപ്പർ വീഡിയോ കാത്തിരുന്ന വീഡിയോ താങ്ക്സ് സർ
Ella video yum kanarudu .upakaram ullavideo thanks
?arabicum adenium ith vare kanditilla
Nalla video
അറബിക്കം adenium ചെടിയെ കുറിച്ചുള്ള വീഡിയോ നന്നായി. എനിക്കും ഉണ്ട്. അവയുടെ പരിപാലനം അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.. Thanks a lot
Very good informative video
നല്ല പുതിയൊരു അറിവാണ് 👍
Super...
Informative video njanum malsarathil pankedukkunnu
Hi,nja Dinesh sirnte video stiramai kaanarudu.informaive aanu.Thanks.multi petals enikku illa.single 2 types undu.
Comment cheithittundu,malssarathil cherananu.
പുതിയ സബ്സ്ക്രൈബ്ർ ആണേയ്,ഒരു adinium പ്രേമി കൂടി ആണ് ഞാൻ, നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഇതുവരെ ലൈകും ചെയ്തട്ടില്ല കമന്റും ഇട്ടിട്ടില്ല. ആ ഞാൻ ഇന്ന് നിങ്ങളെ സബ് ചെയ്തത്, 🥰🥰 ആ വൈറ്റ് സുന്ദരിയെ kandattaanea 🤭🤭
Sir njan video's kanarundu, e video yil arebikkamthine pati ariyuvan sadhichoo. Thank you so much sir
ദിനേശ് സാറിൻ്റെ കൈയ്യിൽ നിന്നും ഞാനും അഡിനിയം ചെടികളും വിത്തും വാങ്ങിയിട്ടുണ്ട് - വളരെ ആരോഗ്യമുള്ള ചെടികൾ ആണ്. അറബിക്കം ചെടികളെ കുറിച്ച് ഇത്രയും വിശദമായ വിവരങ്ങൾ പങ്കുവെച്ചത് വളരെ ഉപകാരപ്രദം തന്നെ - അഡിനിയം നമ്മൾ ശ്രദ്ധിച്ചില്ലങ്കിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ചെടിയാണ് - അതുകൊണ്ട് തന്നെ ദിനേശ് സാറിൻ്റെ വിഡിയോ നമുക്ക് വളപ്രയോഗം, പ്രൂണിം , റീപോട്ടിം എന്നി വിവരങ്ങൾ പറഞ്ഞു തരുന്നത് സഹായമാണ്.
Njajum adenium valarthunnundu 15 years ayi.
But I get new informations with a calm and vibrant explanation. Surely I will try these.
Expecting new informative videos
Good information thank you
Hai arabikkam adiniyam aadhymayi sarinte videoyiloodeyanu kanunnathu. Very nice
Simple and informative
Detailed information ❤
Ella videoum kanarud good information
സാർ നല്ല അവതരണം. താങ്കളുടെ videos ഞാൻ കാണാറുണ്ട് കുറച്ച് ചെടികൾ എനിക്കും ഉണ്ട്. താങ്കളുടെ അറിവുകൾ പകർന്നുതരുന്നതിന് നന്ദി.
സാറിന്റെ വീഡിയോ കാണാറുണ്ട്,എനിക്കും ഒന്ന് രണ്ട് അടിനിയം ചെടി ഉണ്ട്, ഇതിന്റെ പരിപാലനം എല്ലാം സാറിന്റെ വീഡിയോ കണ്ട് ആണ് ചെയുന്നത്
Super ചേട്ടാ. Very nice.❤❤❤❤❤
Very good information ❤
സർ, താങ്കളുടെ പല വീഡിയോകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. അവ വളരെയധികം ഉപകാരപ്രദമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അഡീനിയത്തിന്റെ ചെറിയ ഒരു കളക്ഷൻ എനിക്കുണ്ട്. അഡീനിയത്തിനോടുള്ള താങ്കളുടെ സമർപ്പണം അഭിനന്ദനീയമാണ. OK, Thank you
Good Arabic video
Hello dear brother...
Very informative video...i thought arabicum also can be pruned. I have ordered some arabicum from a supplier. Thank you for your valuable information.
പൂക്കളെ പൂച്ചെടികളെ കുറിച്ചുള്ള പല വീഡിയോകളും കാണാറുണ്ട് പക്ഷേ അതിനെല്ലാം ഒരു അവസാന നിഗമനത്തിൽ എത്താറുള്ളത് താങ്കളുടെ വീഡിയോ കണ്ടതിനുശേഷം ആണ് കാരണം താങ്കൾ താങ്കൾക്കുള്ള അറിവ് മറ്റുള്ളവർക്ക് പകരുക എന്ന് ഉദ്ദേശത്തോടെ കൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമുണ്ട് നിങ്ങൾ പറയുന്ന എല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നും അറിയാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നും പറയാം ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
Sarinte video kanàrund.upakarapradamaya video. White adinuam vangan agrahikkunnu
very nice
❤
Nan sirinte videos kanarund .very informative. Enikk adenium flower valiya eshtaman. Nan eppo ente pregnant timil happy kandethunnath engane flowers video kandan .vagan sadikkathath kond flower plantine videosilude kand kothi theerkkunnu
Hi sir njan aadhyamayanu arabikam adiniyathinepatti ariyunnathu good video🙏🏻
What's apps comment pls
Watsapp no evide
അറബിക്കത്തെ കുറിച്ചുള്ള നല്ല അറിവ് 👌🏻👌🏻
Super
കവറിൽ വളർത്തുന്നത് നല്ലതാണെന്നത് പുതിയ അറിവാണ്
Athinte codex kaanaan nalla bhangi alle , codex manninu Murkail kaanunnathu pole vajkunnathu bhangi aayirikkum alle chetta. enikku adeenium othiri ishtom
ഞാൻ സാറിൻ്റെ വീഡിയോ വല്ലപ്പോഴും മാത്രമാണ് കാണുന്നത് അറബിക്കം വീഡിയോ നന്നായിട്ടുണ്ട് എനിക്ക് ഭയങ്കര ഇല്ലയാണ് അറബിക്കം അഡീനിയം ഒരെണ്ണം വാങ്ങണമെന്നുണ്ട്
Arabikkam flower ullathu kanikkamo
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. എനിക്കും കുറച്ചു അഡീനിയം ചെടികൾ ഉണ്ട്. Arabikkam ചെടികളിൽ പൂക്കൾ കണ്ടിട്ടില്ലല്ലോ..
Chedi prant ulladond Give way paribadi kaanumbho coment cheyyum ennitt vellathum kittuo athullla pinnem kaanumbho pinnem comment idum 😂😂😂 sherikkkum oru syco 😂😂😂
❤❤❤
Puthiya arivanu cavaril valarthamennu plants sale undo normal plants
Sarinte ella vedio sum kanarunde. Adeenium carinu athu sahayikkunnudu. ✋
ഞാനും മുൻപ് കവറിൽ വളർത്തിയിട്ടുണ്ട്. റിപ്പൊട്ടിങ് ചെയ്തപ്പോൾ ചട്ടിയിലേക്ക് മാറ്റി പക്ഷെ കവറിൽ ഇരുന്നപ്പോൾ ഉള്ളതുപോലെയുള്ള കോഡെക്സ് വളർച്ച കിട്ടുന്നില്ല
Adeenium plants ente garden il illenkilum mudangathe videos kanarund aswathikkarund arivul nedarund ...
ഞാൻ കൂലിപ്പണിക് പോകുന്ന വിട്ടമയാണ്. കുറച്ചു ചെടികളുണ്ട്. അഡീനിയം ഇല്ല. വാങ്ങണം എന്നുണ്ട്. സൈൽ ഉണ്ടെങ്കിൽ എനിക്കും വേണം
Seeds salé undo
Call
എന്റൽ അറബിക്കം ഇല്ല
ഇത്ര വലിയ അറബികം ഇത് വരെ കണ്ടിട്ടില്ല
നല്ല ഉപകാരമുള്ള വീഡിയോ ഇഷ്ടപ്പെട്ടു അഡീനിയം എനിക്കില്ലാ വാങ്ങണം 1:56 1:56
Very nice information❤
❤❤❤
Very good information video❤❤❤
Very nice information ❤❤
❤❤❤
❤❤❤