ความคิดเห็น •

  • @muralimayyil1397
    @muralimayyil1397 ปีที่แล้ว +4

    വളരെ നല്ല വിവരണം..നേരനുഭവത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ....

  • @ArunSR-mw1wi
    @ArunSR-mw1wi ปีที่แล้ว +1

    God bless u🥰

  • @vysakhviswambaran5349
    @vysakhviswambaran5349 ปีที่แล้ว +2

    Good 👍

  • @shahirpk8237
    @shahirpk8237 ปีที่แล้ว +4

    സത്യസന്റമായ അവതരണം ചേട്ടൻ സൂപ്പർ 👍👍👍

  • @theeppori_chettan
    @theeppori_chettan ปีที่แล้ว +2

    Good

  • @mohananambalavalli2977
    @mohananambalavalli2977 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @jineeshpb7996
    @jineeshpb7996 ปีที่แล้ว +4

    Chettan super 👍

  • @mathewphilip683
    @mathewphilip683 7 หลายเดือนก่อน +2

    Neeru pokunna homeo medicine ounnu parayamo

  • @jobyvincentvincent3341
    @jobyvincentvincent3341 ปีที่แล้ว +1

    Ee marunninte oru photo ayachu tharamo

  • @daisyjoy5425
    @daisyjoy5425 ปีที่แล้ว

    Antibiotic koduthal mathi

  • @baijibaiju184
    @baijibaiju184 ปีที่แล้ว +1

    Super video👍🏻

  • @anoopkp2596
    @anoopkp2596 ปีที่แล้ว +1

    🥰🥰👍👍👍👍👍

  • @vishnuvishnuvishnu007
    @vishnuvishnuvishnu007 7 หลายเดือนก่อน +1

    Ningal aarkk kanan aahn ee vedio cheyyunnath
    Marunninde pic onn maryadakk kanikkan polum sremikkand enth vedio

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +5

    ചേട്ടൻ്റെ sredha കുറവിന് സർപത്തിനെ കുറ്റം പറയരുത്.സർപത്തിൻ്റെ കുഴപ്പം ആയിരുന്നേൽ ഒരു കുട്ടിയെ പോലും കിട്ടില്ലാരുന്ന്.ഇതൊക്കെ നമ്മുടെ മനസ്സിൻ്റെ കണക്ക് കൂട്ടലുകളാ.അല്ലാതെ സർപം ഒന്നും ഇല്ല.പണ്ട് മറ്റുള്ളവർ വേറുള്ള പറമ്പിൽ കയറാതെ ഇരിക്കാൻ എല്ലാ പറമ്പിൻ്റെ മൂലയ്‌കും ഇങ്ങനെ സർപത്തെ വച്ചിരുന്നു.അതൊക്കെ ഓരോരുത്തരുടെ വിശ്വാസം മാത്രമാണ്.pedipichu അകറ്റുക എന്നത് മാത്രമാണ് ലക്ഷ്യം.pedikkaathirunnal ഒരു kuzhapavum ഇല്ല.

  • @pathukutty73
    @pathukutty73 ปีที่แล้ว +3

    അവതാരക❤ ചേട്ടൻ തൊഴുതു ഡെറ്റോൾ തെളിച്ചു വൃത്തിയോടെ ശ്രദ്ധിക്കൂ സർപ്പം അതിൻ്റെ വഴിക്ക് പോകും ഈശ്വരനിൽ വിശ്വാസമില്ലേ പ്രർതികൂ k s supreem നല്ല തഈറ്റയാണ് വളരെ ക്വാളിറ്റി നോക്കുന്ന കമ്പനി യാണ് k s

  • @vishnuambadi6589
    @vishnuambadi6589 ปีที่แล้ว +3

    ചേട്ടൻ സൂപ്പറാ

    • @edapparambilfarms
      @edapparambilfarms ปีที่แล้ว

      😀

    • @nandananganapathiyatan7845
      @nandananganapathiyatan7845 ปีที่แล้ว +1

      @@edapparambilfarms പശുവിനെ ഇൻഷൂർ ചെയ്താൽ ചികിൽസാ ചിലവ് ഇൻഷൂറൻസ് കമ്പനി തരുമല്ലോ.

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +6

    ലിറ്ററിന് 100/-കിട്ടാതെ ഫാം മുതലാവില്ല. ഇന്നത്തെ നിലയിൽ ഫം നടത്തിയാൽ കിടപ്പാടം നഷ്ടപ്പെടും.

  • @malayali7418
    @malayali7418 ปีที่แล้ว +7

    2പശു വളർത്തുന്നവർക് പശു വളർത്തലിൽ ജീവിത o മുന്നോട് പോവും... സ്വന്ധം അധ്വാനിച്ചു സ്വന്ധം ഭൂമിയിൽ ആണെകിൽ വളം കൂടി വിൽക്കുക ആണെകിൽ ഒരു. കടം വരാതെ.... ക്ഷമ യും ആരോഗ്യ വും ഉണ്ടെഗിൽ സുഖം ആയി ജീവികംസ്വന്ധം ഭൂമിയിൽ അല്ലാതെ പണിക്ആളെ ഏല്പിച് ഒക്കെ ആണെകിൽ കൂടെ ആരോഗ്യ മില്ലെങ്കിൽ ആരും വിജയികില്ല കടം കുന്നു പോലെ ഉയർന്നു ഒരു മാനസിക രോഗി കൂടി ആവും

    • @anshiaji8631
      @anshiaji8631 ปีที่แล้ว

      വളരെ സത്യം 👍

  • @samitharafeekrafeek9194
    @samitharafeekrafeek9194 ปีที่แล้ว +1

    Attinu ithu upayogikkamo

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 ปีที่แล้ว +6

    ഈ നീര് പോവാൻ മരുന്നിന്റെ പേര് ഒന്ന് അറിയിച്ചു തരുമോ. വ്യക്തമായി കമന്റിലൂടെ അറിയിക്കുക.

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +3

    പുള്ളി പറഞ്ഞ കാര്യങ്ങൾ സത്യം ആണ് ♥️👍👌

  • @ambalvision374
    @ambalvision374 ปีที่แล้ว +3

    ഈ ചേട്ടന്റെ ഫോൺ നമ്പർ ഉണ്ടൊ.

  • @kusumakumariperumana7438
    @kusumakumariperumana7438 ปีที่แล้ว +10

    അകിട് നീര് നുള്ള മരുന്നിന്റെ പേര് ഒന്നു പറയുമോ.

  • @adyasaranya6119
    @adyasaranya6119 ปีที่แล้ว +7

    ഇത് ഹോമിയോ മരുന്ന് ആണോ

  • @thomasputhomaspu1320
    @thomasputhomaspu1320 ปีที่แล้ว +2

    Ningal Thumb nail maatram Aaa karyangal vyktamaakkunnila

    • @edapparambilfarms
      @edapparambilfarms ปีที่แล้ว +1

      കുറച്ചു കൂടി വ്യക്തമാക്കാൻ ശ്രമിക്കാം 😀

  • @nafihasherin3411
    @nafihasherin3411 3 หลายเดือนก่อน +1

    മരുന്നിന്റെ പേര് പറയുമോ

    • @chithreshmcmc
      @chithreshmcmc หลายเดือนก่อน

      Proto mama അകിട് വീക്കം മാറാനും പാലിൻ്റെ മേന്മ വർധിപ്പിക്കാനും. DPHP എന്നാണ് കമ്പനിയുടെ പേര്

  • @thomasgeorge8416
    @thomasgeorge8416 หลายเดือนก่อน +1

    ക്ഷീര. വകുപ്പ്. മന്ത്രി. ക്ഷീര. കർഷകനാകണം

  • @sajins4654
    @sajins4654 ปีที่แล้ว +1

    ഇയാളുടെ അശ്രദ്ധ കൊണ്ടുണ്ടായ കുഴപ്പമാണെല്ലാം

  • @borntovlog4011
    @borntovlog4011 ปีที่แล้ว +1

    ഒരു അകിടിനി ചെറുതായി കേട് ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം

  • @aneesha4b632
    @aneesha4b632 ปีที่แล้ว +10

    E ചേട്ടൻ പറയുന്നത് കേട്ടിട്ട് കുഞ്ഞു മരിച്ചു പോകുന്നത് (നാഗത്തിന്റെ കുഴപ്പം അല്ല) കാരണം 2 കുഞ്ഞിനെ ഒരു കുഴപ്പം ഇല്ലാതെ കിട്ടി.കാരണം അത് പ്രസവിക്കുമ്പോൾ അടുത്ത് ഉണ്ടായത് കൊണ്ട്. രാത്രി പോയാൽ പിന്നെ രാവിലെ 4മണിക്കാണ് വരുന്നതെന്ന്... അതിൽ ഉണ്ട് കുഞ്ഞു മരിച്ചുപോകുന്ന ഉത്തരം അല്ലാതെ നാഗം അല്ല....

  • @sibisuresh81
    @sibisuresh81 ปีที่แล้ว +2

    മുഖത്തെ ഓവർ ആക്ഷൻ കുറച്ചു കുറച്ചാൽ ആ പാവം കർഷകൻ പറയുന്ന നല്ല കാര്യകേൾക്കാൻ തോന്നും

    • @edapparambilfarms
      @edapparambilfarms ปีที่แล้ว +2

      ഇനി മുതൽ ശ്രമിക്കാം 😀

  • @harisalpy
    @harisalpy ปีที่แล้ว +1

    full of negative and false ഇൻഫർമേഷൻസ് ! ! ഇങ്ങേരെ പോലുള്ളവരെ കാണിച്ച് ഉള്ള നിലവാരം കളയല്ലേ 😢

  • @sujasabu3346
    @sujasabu3346 3 หลายเดือนก่อน +1

    സിസ്റ്റർ എനിക്ക് ആടിനെ അകിടുവീക്കത്തിന് മരുന്നുണ്ടോ

    • @edapparambilfarms
      @edapparambilfarms 3 หลายเดือนก่อน

      കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാമോ

  • @binoymathewkutty6221
    @binoymathewkutty6221 ปีที่แล้ว +1

    പുല്ലിന്റെ കാര്യം പറഞ്ഞത് മണ്ടത്തരം സർപ്പം ദോഷം പറഞ്ഞു മണ്ടത്തരം

    • @edapparambilfarms
      @edapparambilfarms ปีที่แล้ว

      🙏

    • @harisalpy
      @harisalpy ปีที่แล้ว

      അങ്ങേരു ഫുൾ നെഗറ്റീവ് 🤣

  • @eManoharatheram
    @eManoharatheram 3 หลายเดือนก่อน +1

    ഒരു പക്കാ അന്ധവിശ്വാസി ....പശു പ്രസവിക്കുന്നത് ശ്രദ്ധിക്കാതെ വീട്ടിൽ പോയി കിടന്നു ഉറങ്ങും കുഞ്ഞുങ്ങൾ ചത്ത് പോകും .... പേര് ദോഷം സർപ്പത്തിന് ......😅