Panchagni | Flowers | EP# 10

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 81

  • @KT-nt5db
    @KT-nt5db 2 หลายเดือนก่อน +25

    അമൃത അഭിമന്യു സൂപ്പർ ജോഡിഇവരെ തമ്മിൽ അകറ്റരുത്❤❤❤❤❤❤❤

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 2 หลายเดือนก่อน +172

    ഞാൻ ഒരുപാട് കാലത്തിനു ശേഷം ആണ് ഇപ്പോൾ ഈ സീരിയൽ കാണുന്നത്... ഒരു ഡിഫെർൻസ് തോന്നി.... ഇനീ എല്ലാ സീരിയൽ പോലെ കണ്ണീർകപ്പൽ ആവാതിരുന്നാൽ മതി

    • @femifemi8977
      @femifemi8977 2 หลายเดือนก่อน +5

      Athee paranjath shariya

    • @Shif0099
      @Shif0099 2 หลายเดือนก่อน +1

      Allangilum starting nalla reediyil povunnadokke korach kayinna kulamaki tarum

    • @Rubeena262
      @Rubeena262 2 หลายเดือนก่อน +4

      Nookiko pakuthi aakumbol ellam adichu piriyum. Oraalkk ishttam ullayaalkk matte aale ishttamakum ithokke ethra kandathaa 🤣🤣🤣

    • @Aaradhya-m20
      @Aaradhya-m20 2 หลายเดือนก่อน

      Ya yes

    • @ammuse596
      @ammuse596 2 หลายเดือนก่อน

      ​@@Rubeena262💯

  • @perfectkuthannur1298
    @perfectkuthannur1298 2 หลายเดือนก่อน +191

    പഞ്ചാഗ്നി പ്രേക്ഷകർ ഇവിടെ ലൈക്ക് അടിച്ചോളിൻ 🥰👍🏻

  • @athira9556
    @athira9556 2 หลายเดือนก่อน +34

    വൈഷ്ണവി what an actress she is ❤❤❤

  • @peringaraveedu
    @peringaraveedu 2 หลายเดือนก่อน +24

    Abhiyude chiri kanan nalla bhangiyundu ❤❤❤

  • @arathyhaviz3238
    @arathyhaviz3238 2 หลายเดือนก่อน +54

    Villathi kalavathy.. Kaanumbol saikumar penvesham kettiyapoleeee 👌.. Achan pakarppu

    • @vinithaPV-ck8lg
      @vinithaPV-ck8lg 2 หลายเดือนก่อน +2

      സത്യം. അച്ഛനെ അച്ചടിച്ചപോലെ. ആക്ടിങ് ഫുൾ സായ്കുമാർ ❤️

  • @vishalar1947
    @vishalar1947 2 หลายเดือนก่อน +17

    From pattam pole varalakshmi to Panchgani Amirtha, Lima’s cuteness still remains the same❤️😍

  • @meeraponnu8519
    @meeraponnu8519 2 หลายเดือนก่อน +26

    അഞ്ച് പെൺകുട്ടികളും സൂപ്പർ ❤

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 2 หลายเดือนก่อน +14

    ജയകൃഷ്ണന്റെ ചിരി 😘😘👌🏼👌🏼👌🏼

  • @Easy-j9v
    @Easy-j9v 2 หลายเดือนก่อน +5

    സഹോദരിമാരെ പരസ്പരം തെറ്റിക്കരുതേ... 🙏

  • @FaseehaV
    @FaseehaV 2 หลายเดือนก่อน +36

    കലാവതി യുടെ മുഖം കാണുമ്പോൾ മുഖം അടിച് പൊളിച്ചിട്ട് കലാ വതിയുടെ മുഖം പൊളിക്കാൻ ആണ് തോന്നുന്നത്

  • @raihanraihan-j2j
    @raihanraihan-j2j 2 หลายเดือนก่อน +41

    അമൃത അടിപൊളി ❤️👍🏻

  • @sudhakp8066
    @sudhakp8066 2 หลายเดือนก่อน +15

    അമൃത ❤ അഭിമന്യു
    അനഘ ❤ വിവേക്

  • @ApsaraAR
    @ApsaraAR 2 หลายเดือนก่อน +3

    സിന്ധു വർമയുടെ അഭിനയം വളരെ നന്നായിട്ടുണ്ട് സിന്ധു വർമയുടെ ഈ ക്യാരക്ടർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤

  • @aynu3088
    @aynu3088 2 หลายเดือนก่อน +6

    Red T-shirt nalla ആക്ടിങ്...നായകനൊക്കെ ആകാനുള്ള ലുക്ക്‌ ഉണ്ട്

  • @shinojmknr8041
    @shinojmknr8041 2 หลายเดือนก่อน +10

    Adipoli, Camera Man kidu,,,Kikkidu ,,❤❤❤

  • @aynu3088
    @aynu3088 2 หลายเดือนก่อน +40

    .ഇനിയുള്ള കഥ :--അവസാനം എല്ലാ അനിയത്തി മാരും ചേച്ചിയെ തള്ളി പറയും last അനിയത്തി മാത്രം കൂടെ നില്കും..അഭിമന്യു നെ അനിയത്തിമാരിൽ ഒരാൾ സ്നേഹിക്കും അപ്പോ ചേച്ചി യോട് അവൾക് ദേഷ്യം ആകും

  • @nabeelmanu3414
    @nabeelmanu3414 2 หลายเดือนก่อน +4

    ഈ സീരിയൽ പൊളിയാണ്
    ഇനി ഇത് കണീർ കടലക്കരുത്

  • @ShameenajaleelShameenajaleel
    @ShameenajaleelShameenajaleel 2 หลายเดือนก่อน +5

    Adipoli aanallo❤❤❤

  • @kichu_kuku_blog
    @kichu_kuku_blog 2 หลายเดือนก่อน +1

    Amridha abhimanu onnikanam pleas 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanushaprasad1677
    @sanushaprasad1677 2 หลายเดือนก่อน

    Serial polichu. Mattu serial pole kulamakkalle plzz 🙏🏻. Jayakrishnan chettan ippozhum pazhayapole oru maatavumilla Chullan🥰

  • @fahmasilu4550
    @fahmasilu4550 2 หลายเดือนก่อน +18

    Avare vegam orumippikku😅

  • @faseelabasheer2646
    @faseelabasheer2646 2 หลายเดือนก่อน +10

    Amrutha mudi odukiyitt kitchenil nilkavoo😂😂

  • @krishnapriyabiju
    @krishnapriyabiju 2 หลายเดือนก่อน +8

    സൂപ്പർ സീരിയൽ

  • @RubiyaAfsal-jk9wo
    @RubiyaAfsal-jk9wo 2 หลายเดือนก่อน +3

    Panjanji eshttapettawar ewada like plz

  • @SuryaSurya-xz9je
    @SuryaSurya-xz9je 2 หลายเดือนก่อน +3

    സൂപ്പർ 🥰🥰

  • @muhabbath384
    @muhabbath384 2 หลายเดือนก่อน +6

    Amrthakk aanallo ellarum nottam idunnathu plees ivane kondu kettichal mathi Dubai karanum.gundayum venda

  • @muhammedbishara7199
    @muhammedbishara7199 2 หลายเดือนก่อน +3

    ഈ സാധനം ആ സുഖമോയിലെ പ്രകാശിൻ്റെ കൂടെയുള്ള കീപ്പറല്ലേ ഇവൾക്ക് ഇങ്ങനെത്തെ വേഷം മാത്രമേയുള്ളൂ😅

  • @alwaysbehappy5303
    @alwaysbehappy5303 2 หลายเดือนก่อน +3

    Ithilini sisters thammil pranayam prathikaram onnum venda.kurach snehavum dairyavum okke sthree kadhapathrangalk koduthal kananoru samadanamundakum.kurach perkenkilum oru mattam undakum.

  • @ManojKumar-c2i1c
    @ManojKumar-c2i1c 2 หลายเดือนก่อน +8

    Amritha nalla bangi undu ❤

  • @shahulhameed2427
    @shahulhameed2427 2 หลายเดือนก่อน +7

    കുടുംബശ്രി ശാരദ യിലെ ശരിക ക് ഇച്ചിരി ഇളക്കം കൂടുതൽ അവൾ തന്നെ ആയിരിക്കും ആദ്യം വേലി ചാടി പോകുന്നത് 😆

  • @sreelekshmisree4181
    @sreelekshmisree4181 2 หลายเดือนก่อน +11

    ❤❤❤

  • @shirazshiraz3674
    @shirazshiraz3674 2 หลายเดือนก่อน +16

    ഇതെന്ത് കഥ. ആദ്യം അമൃതയുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു വന്നപ്പോൾ പറയുന്നുണ്ട് പലിശപ്പണത്തിന്റെ പകുതി കലാവതിയുടെ അനിയന് ബിസിനസ്‌ ചെയ്യാൻ കൊടുത്തെന്നു. 16 വയസിൽ ബിസിനസ് ?? ന്തായാലും കല്യാണം കഴിഞ്ഞിട്ടല്ലേ അമൃതയെ കാണുന്നത്... കഥ പടച്ചു വിടുമ്പോൾ എന്തേലും logic vende

  • @AdithyaFreaky
    @AdithyaFreaky 2 หลายเดือนก่อน +3

    2 ദിവസം ആയാലോ സുമേഷ് വരുന്നു എന്നു പറയുന്നു... ആരാ ഈ സുമേഷ്???? ഇനി ഇവനായിരികും ആങ്ങളയായി നിന്ന് കല്യാണം നടത്തുന്നത് ??? Same stories.... 😂😂😂

  • @SimiA-p7r
    @SimiA-p7r 2 หลายเดือนก่อน +1

    Super

  • @Azar-03
    @Azar-03 2 หลายเดือนก่อน +6

    Rubi Rubisi 🧚‍♀️

  • @muhseenashaheem8737
    @muhseenashaheem8737 2 หลายเดือนก่อน +2

    Ella serial pole villan character nte ubadravam sahikunna main character. Oru mattavum illa

  • @blacklover-_.1236
    @blacklover-_.1236 2 หลายเดือนก่อน +4

    8:10 muthal nokku -Ee serial nte remake Kanditulla Prekshakarill arenklum reply cheyyumo please 🙏?ithil abhimanyu anakha - pancharathnatthile 2amtthe aalu illa nurse.....? AA anakhaye aano abhimanyu ne vivahm cheyya?ee sumesh ennu paryunna aalu aanu hero ? Sumesh um amrithayum aano kalyanam kazhikka . Sumesh verunnu ingu ettharaayi , pinne sumesh ne kurich kore karyngl ingane parayunnund athaa choychath . please reply 🙏🙏🙏🙏

  • @rahmathunais3797
    @rahmathunais3797 2 หลายเดือนก่อน +14

    Amritha de manassil aara

    • @OOFFFF....
      @OOFFFF.... 2 หลายเดือนก่อน +3

      Ath last 😁ethe pole cherichu vanath
      Sorry spelling mistake etiri und😊
      Ayo ayala ano confusion

    • @athira9556
      @athira9556 2 หลายเดือนก่อน +2

      അഭി

  • @anandarvin7988
    @anandarvin7988 2 หลายเดือนก่อน +4

    🙏❤❤

  • @NaflaaSanishh
    @NaflaaSanishh 2 หลายเดือนก่อน +2

    Kalavathi alla kalapakari aan,

  • @SulekhaHamsa
    @SulekhaHamsa 2 หลายเดือนก่อน +2

    Erattakal original aanooo

  • @muhabbath384
    @muhabbath384 2 หลายเดือนก่อน +2

    5perum bold character aavanam allathe veruppikkaruthu

  • @LiyaSherin-p1g
    @LiyaSherin-p1g 2 หลายเดือนก่อน +1

    Panchargnam ellarkum oan indoo

  • @arklal4121
    @arklal4121 2 หลายเดือนก่อน +3

    Chechi pryam aniyathimarekkal kurave

  • @peringaraveedu
    @peringaraveedu 2 หลายเดือนก่อน +4

    Real name of abhi entha

  • @shahilak3178
    @shahilak3178 2 หลายเดือนก่อน +1

    Mamante monk amrthye ishtavum avar thammil kallym kazhikum

  • @ApputhiHasun
    @ApputhiHasun 2 หลายเดือนก่อน +2

    Ayyo e awihithakari
    Mate meersnta prakashinta setap anali iwallk e awihtham mathram ullo

  • @RahmathShafi-p6k
    @RahmathShafi-p6k 2 หลายเดือนก่อน +8

    ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ.. 4age മുതൽ. താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 หลายเดือนก่อน +2

    ഈ വില്ലാണ്ടെ മകളെ ഒരു മായാവതി കാരക്റ്റർ ആക്കാനുള്ള ശ്രെമം ആണല്ലോ ഡയറക്ടർ സാറെ. ഇത്തരം കറക്ടർസ് സീരിയലിൽ ആവശ്യമുണ്ടോ? ഈ വൈഷണവിയെ വല്ല ചേച്ചി കാരക്റ്ററിൽ ഒരു നല്ല വേഷത്തിൽ അഭിനയിപ്പിച്ചു കൂടെ
    അച്ഛന്റെ സഹോദരി ശോഭ നല്ല കാക്ടറുകളിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നുണ്ടല്ലോ. മുത്തച്ഛൻ ശ്രീധരൻ നായർ വില്ലൻ വേഷങ്ങളിൽ നിന്ന് കാരക്റ്റർ റോളുകളിൽ തിളങ്ങിയത് ഓർമയുണ്ടല്ലോ. സ്ത്രീകളെ വില്ലൻ കഥാപാത്രം ആക്കുന്ന രീതിയിൽ ഒരു മാറ്റം വേണ്ടേ ഈ സീരിയലുകളിൽ?

  • @lathaabraham8330
    @lathaabraham8330 2 หลายเดือนก่อน

    Vishnavi ditto het father

  • @ShibiliShibili-u6j
    @ShibiliShibili-u6j 2 หลายเดือนก่อน +11

    ❤❤

  • @lintojoseph6556
    @lintojoseph6556 2 หลายเดือนก่อน +1

    ❤❤

  • @shahanasina805
    @shahanasina805 2 หลายเดือนก่อน +2

    ❤❤❤