1:39 Shruthi said it right. Reneesha is someone who picks out everyones mistakes and jumps in to shout at them and now when everyone is pointing out her mistake, she cant handle it now. She had provoked Akhil, Shiju, Shobha and Shruti many time. Now when she gets the same thing she is sitting and crying. Even though Reneesha is multi talented than others, Here Cerena and Shruti are better players than her.
@@saleelas8340 ആണോ.. നാളെ നിന്റെ കൂട്ടുകാരൻ നിന്റെ പെങ്ങളെ കുറിച് അനാവശ്യം പറഞ്ഞാൽ നീ കേട്ടു നിക്കുമായിരിക്കും.. അതിനു ഞങ്ങൾടെ നാട്ടിൽ തനി തന്തയില്ലായ്മ എന്നാണ് പറയാറ്.
Onn chinthich നോക്കു സെറീന റെനീഷയോട് ലിവിങ് ഏരിയയിൽ വെച്ച് എന്റെ പൈസ പോയി എന്ന് പറഞ്ഞപ്പോൾ റെനീഷ എന്റെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിൽ ഉടനെ ഈ സിറീന ഉറക്കെ ജുനൈസിനോടും സഗാറിനോടും വിളിച്ചു പറഞ്ഞേനെ എന്റെ പൈസ ഇവളുടെ കയ്യിൽ ഉണ്ട് എന്ന്. കേൾക്കുന്നവർ തെറ്റിദ്ധരുക്കും റെനീഷ മോഷ്ടിച്ചു പിടിക്കപ്പെട്ടത് ആണ് എന്ന് അല്ലെങ്കിൽ വേറെ ആരുടെയോ എന്ന് പറഞ്ഞു എടുത്തു bt ഫ്രണ്ടിന്റെ aayath കൊണ്ട് തിരിച്ചു kodukkendi varum enn. എന്തായാലും എല്ലാവരും അറിയും അവളെ kalli ആക്കും. സെരേന aa സമയത്ത് എന്താണ് nadannath എന്ന് polum kelkkan nikkilla അങ്ങനെ oru chintha vannath കൊണ്ട് എന്തായാലും ഇത്രയും wait cheythathalle managerde kayil kaaranam paranj kodukkam enn karuthi irunnu. Athavumbol avalude bhagam ക്ലിയർ cheyyan പറ്റും bt reneeshayude kuttam kand pidikkan irikkunnavar preshnam ഉണ്ടാക്കി valuthakki avale kalliyakki. അതിന് സറീനയും കൂട്ട് നിന്നു ഇപ്പോഴും അവൾ റെനീഷയെ kuttappeduthunnund
എന്ത് situation ആയാലും സാധാരണ strong ആയി handle ചെയ്യുന്ന Reneesha ഇവിടെ മാത്രം ഇത്രയും ഇമോഷണൽ ആകാൻ കാരണം റെനീഷയുടെ past തന്നെ ആയിരിക്കണം.. Reneesha life story പറയുന്ന episode il ഒരു specific incident ine കുറിച്ച് മാത്രം എടുത്ത് പറയുന്നുണ്ട്....she speaks about a family function where she gets insulted in public by her own relatives because her dad owed them some money. ഇവിടെയും അർഹതപ്പെടാത്ത പണം കയ്യിൽ വെച്ചതിനു എല്ലാവരും കൂടി ഒറ്റപ്പെടുത്തുമ്പോൾ the situation was repeating itself and she was made to go through the same emotions all over again. So this must have been quite personal for her.
Visiter ആയ രജിത്ഏട്ടന്റെ ഡോളർ തട്ടി പറിക്കാൻ ശ്രമിച്ചത് മാനേജർ ആയജുനൈസും ശോഭയുംകൂടി,തട്ടി പറിച്ചത് സാഖറും, എന്നിട്ട് കുറ്റം എല്ലാം റെനീഷക്കും ആര് എന്ത് പറഞ്ഞാലും എല്ലാ വോട്ടും റനീഷക്ക്മാത്രം🔥🔥❤️❤️🌹🌹💓💓
എത്ര ചിന്തിച്ചിട്ടും റെനീഷയുടെ ഭാഗത്ത് ഒട്ടും ന്യായം കണ്ടെത്താൻ സാധിക്കുന്നില്ല! റെനീഷയുടെ നേരത്തെയുള്ള പോസിറ്റീവ് പെർഫോമൻസിൻ്റെ പേരിൽ ആവശ്യത്തിൽ അധികം സപ്പോർട്ടും, എന്നാൽ നേരത്തെയുള്ള നെഗറ്റീവ് പെർഫോമൻസ് കാരണം ലഭിക്കേണ്ട അർഹതയുള്ള സപ്പോർട്ട് പോലും സെറീനയ്ക്ക് ഇപ്പോൾ ലഭിക്കുന്നില്ല!
@@saleelas8340 താങ്കൾ പറയുന്നതു പോലെ ചിന്തിക്കേണ്ട രീതിയിൽ ചിന്തിക്കാഞ്ഞിട്ടാകും എനിക്കു മനസിലാക്കാൻ കഴിഞ്ഞാതു. തനിക്കു മനസിലാക്കാൻ സാധിച്ച റെനീഷയുടെ ഭാഗത്തെ ന്യായം എനിക്കു ഒന്നു പറഞ്ഞു തരാമോ.
സെറീനയെ പോലെ വേറെ ആരെങ്കിലും എന്റെ പൈസ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും അപ്പോൾ അതിനൊരു തെളിവ് വേണ്ടേ റെനീഷ് മാനേജർ റോഡ് പറഞ്ഞു മാനേജർ അതിനു പരിഹാരം കാണുമല്ലോ എന്ന് കരുതിയിട്ടുണ്ടാകും വ്യക്തമായ തെളിവോടുകൂടിയല്ലേ നഷ്ടപ്പെട്ട മുതൽ ആർക്കും തിരിച്ചു കൊടുക്കാൻ പാടുള്ളൂ റെനീഷ് അത്രയേ ചെയ്തുള്ളൂ
@@saleelas8340 ഉയ്യോ ഇത്ര details പറയേണ്ടാരുന്നല്ലോ! ഞാനും ലൈവ് കണ്ടിരുന്നു. എനിക്കു റെനീഷയോടു ഒരു പ്രശ്നമുള്ളയാളല്ല, സപ്പോർട്ട് ചെയ്തു കമന്റ് ഇട്ടിട്ടുമുണ്ട്. ബട്ട് ഈ ഇഷ്യുവിൽ, സെറീന പൈസ പോയി എന്നു പറഞ്ഞപ്പോൾ എന്റെ കയ്യിൽ ഉണ്ടെന്ന് റെനീഷയക്കു പറയാമായിരുന്നു, പെട്ടെന്ന് കുറച്ചു ടൈം ബ്ലാങ്ക് ആയി പോയി എന്നു പറഞ്ഞത് ഒട്ടും ലോജിക് ആയി തോന്നിയില്ല! അതേ തീർച്ചയായും റെനീഷയക്കു ആ പണം എടുക്കാം, അതു എടുക്കാൻ ഇരുന്നാതാകാം സെറീനയുടെ ആണെന്ന് അറിഞ്ഞപ്പോൾ തിരിച്ചു കൊടുത്തതായിരിക്കാം. ഇത്ര ബെസ്റ്റ് ഫ്രണ്ട് ആയിരുന്നിട്ടു റെനീഷ, സെറീന അതു പറഞ്ഞപ്പോൾ തന്നെ പറഞ്ഞു clear ആക്കാമായിരുന്നു, അതു പറയാതെ വന്നപ്പോൾ സെറീനയ്ക്കു hurt ആയി, അതു നോർമലി അങ്ങനെ അല്ലെ വരു. Sorry for the late reply✌️
അതെ.. ലിവിംഗ് area യിൽ വച്ചാണ് പറഞ്ഞത്.. but ആത് കഴിഞ്ഞും കുറെ time ഉണ്ടായിരുന്നു.. y she didn't tell at tht time.. ഞാൻ blank ആയി പോയി എന്ന് reneesha.. എങ്ങനെ വിശ്വസിക്കും അത്...എത് സെറീനയ്ക്ക് hurt ആയി... റൂൾസ് നോക്കുന്ന reneesha 15-20 minutes blank ആയി പോയി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഇന്നലെ എന്തായിരുന്നു റെനീഷയുടെ അഭിനയം അവൾക്ക് അത് കൊടുക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കിൽ മീറ്റിംഗ് വിളിക്കുമ്പോൾ അത് കൂടെ കൊണ്ടു വരണമായിരുന്നു.എല്ലാം കയ്യീന്നു പോയി കളളിയാക്കും എന്ന് മനസ്സിലായപ്പോൾ ഇരുന്നു മോങ്ങുന്നു😠😠
What Cerena & Sruthy said makes sense. If reneesha was a true friend and pure soul then she wouldn’t think even a second to give it back. When the team decided to find out the truth then she confessed.
Ee samayath sagar and junaiz parayunnu ethvare karayatha cerena karanjennu bcz avark cerenayude bagathe nilkolu...pinne mind blank ay pokunnath ath vere arkum angane onnum samabavikathe pole analo parayunath...as a human ethokee swobavikamanu...pinne cerena ethvare karanjatilanu parayunnu ok enthe reneesha ethpole 1st time anu she will cry....pinne cerenede frndship edak enik jenuine ayt thoniyarnu but ennalem ennum ayt kanda episodes il cerena avalde bagam elarodum nyayikarich nadakuarnalo.....i think so reneesha ye ottupeduthan nokunnund...
ആ വീട്ടിൽ ഏറ്റവും കൂടുതൽ ഫിസിക്കൽ അസോൾട്ട് നേരിട്ട വ്യക്തിയാണ് മാരാർ... അയാളെ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കില്ല... ഓരോ വട്ടവും അയാൾക്കെതിരെ അക്രമണങ്ങൾ ഉണ്ടാവുമ്പോൾ, സാരമില്ല എനിക്ക് പരാതിയില്ല.. ഇതൊക്കെ ഗെയിം അല്ലെ എന്നൊക്കെ പറഞ്ഞിട്ട് അയാൾ അതൊക്കെ നിസ്സാരമാക്കി വിട്ടു... ഇത്തവണ ഫിസിക്കൽ അസോൾട്ട് നോക്കാൻ ആണേൽ വിഷ്ണുവിനെ മനപ്പൂർവം അടിച്ചതിനു മിഥുൻ പോകണം, അതിനു പ്ലാൻ ചെയ്ത റിനോഷ് പോകണം... മാരാരെ തല്ലിയ റെനിഷ പോകണം... മാരാരിന്റെ കഴുത്തിനു പിടിച്ച സാഗർ പോകണം...സാഗറിന്റെ ബെസ്റ്റി കൂടിയായ ജൂനിക്കാ അതൊക്കെ മനസ്സിലാക്കിയാൽ കൊള്ളാം...
@@saleelas8340 She was the one who shouted the most against Marar for that "Amooma issue". A promo was released but it wasn't shown in the episode where she said "marar is a big zero, he has got no quality etc etc. She can comment on everyone and when anyone does the same she can't stand that??
റെനീഷ പറഞ്ഞു തന്നെ അല്ലെ cash അവളുടെ കൈയ്യിൽ ഉണ്ടെന്ന് അറിഞ്ഞത്.. അല്ലാതെ ആരും കണ്ടുപിടിച്ചത് അല്ലല്ലോ അല്ലെ?? അതിനു ആ അഖിൽ മാരാർ എന്തൊക്കെയാണ് പറഞ്ഞത് അയാളുടെ സ്വർണ മാല അവിടെവച്ചിട്ട് പോകും ഇവിടെ ഒന്നിനും പൂട്ട് ഇല്ല.. അയാൾ എന്ത് സമർദ്ധിക്കാൻ ആണ് നോക്കുന്നത്???പിടിക്കപ്പെടും എന്നായപ്പോ പറഞ്ഞു എന്ന്... ആരു പിടിക്കും?? എങ്ങനെ പിടിക്കും???
@@TrollXop paisa poyitun enn parayarunallo oru veluppikalum alla..cerenande aanen reenshak ariyilayirunnu..Athond alla karanjath cheyatha kariyathin akhil paranjapo aan sankdam vann karanjath aan😡..oru nenjathum karila
Guys pls evict only Sruthi this week. Cerena should stay there as she speaks against marar group. Enikku nalla urappund, she will play against everyone and reach semi finale. Anu also behaves decently as she is and I respect her, but as a gamer there are still chances she can prove more. So she should also play till semi finale.
ഇവിടെ ഒരു കാര്യം മറന്നു പോകുന്നുണ്ട് സെറീന ഈ കാര്യം ആദ്യം ജുനൈസിനോടും സാഗറിനോടും പറഞ്ഞു സത്യത്തിൽ അവർ വിചാരിച്ചത് ഇത് വിഷ്ണുവിന്റെയും ടീമിന്റെയും പണിയായിരിക്കും എന്നാണ് അതാണ് ജുനൈസ് റീ നോഷിനോട് കമ്പ്ലൈന്റ് പറഞ്ഞപ്പോൾ മോഷ്ടിച്ച ആളെ എനിക്ക് അറിയാം എന്നു പറഞ്ഞത് അവനെ പെരുങ്കള്ളൻ എന്ന് വിളിച്ചതിന് പകരമായി വിഷ്ണുവിനെയും ടീമിനെയും ഒന്ന് നാറ്റിക്കാം എന്ന് വിചാരിച്ചു പിന്നീടാണ് അറിഞ്ഞത് അത് റിനീഷ് എന്ന്. അതുകൊണ്ട് ആ സംഭവം അവിടെ അവര് നൈസ് മുക്കി പകരം അഖിലിനെതിരെ എല്ലാരും കൂടെ തിരിഞ്ഞു റെനീഷ വിചാരിച്ചു ഇത് വിഷ്ണുവിന്റെയും ടീമിന്റെയും ഡോളർ ആയിരിക്കും അതുകൊണ്ട് അവരുടെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് പറഞ്ഞതിന് ശേഷം ഈ ഡോളർ സ്വന്തമാക്കാം എന്നും
ബിഗ് ബോസ്സിനോട് ഒരു അപേക്ഷയുണ്ട്. ആ വീട്ടിലുള്ള എല്ലാവരെയും ഈ ആഴ്ചതന്നെ പുറത്താക്കി വീട് അടച്ചുപൂട്ടാൻ പറ്റുമോ. മടുത്തു ബോസ്സേ.. ആ വീട്ടിലുള്ള ഒരൊറ്റ മത്സരാർത്തിക്കും ക്ഷമയില്ല. ഒരാൾപറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേട്ടിട്ട് അഭിപ്രായം പറയുന്നതിന് പകരം എല്ലാവരും തോക്കിൽ കേറി വെടിവെക്കുകയാണ്. ശെരിക്കും നൂറ് ദിവസം ഇത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കാണ് നിങ്ങൾ കപ്പ് തരേണ്ടത്. BB പറയുന്നത് പോലും ഇവരുടെ ചെവിയിലോട്ട് കേറുന്നില്ല. മിണ്ടാതിരിക്കാൻ പറയുമ്പോൾ കടിച്ചുകീറാൻ വരും. റോബിനും, രജത്തും രണ്ടു സീസണിലായി കുപ്രസിദ്ധി നേടിയവരാണ്. എന്നാലും rajath നല്ല രീതിയിൽ തന്നെ പക്വതയോടുകൂടി കാര്യങ്ങൾ കൊണ്ടുപോയി. Robin താനെന്തുപറഞ്ഞാലും കാണികൾ കയ്യടിക്കും എന്നുവിചാരിച്ചു bb യെതന്നെ വെല്ലുവിളിച്ചു. പുറത്തായി. ഇപ്പോഴിതാ bb യെ തള്ളിപ്പറയുന്നു. ഷോ ഉടായിപ്പാണെന്നു.
Cerena is far more genuine than Reneesha. She has a better refined character than Reneesha. Cerena is more straightforward and compassionate. Even though Reneesha is straight forward and genuine , she is stubborn as well.
മാരാർ സോറി പറയേണ്ട ഒരു ആവശ്യവും ഉണ്ടായില്ല.... ഇതിൽ തെറ്റ് റിനേഷയുടെ ഭാഗത്ത് തന്നെയാണ്... വേറെ എല്ലാകാര്യത്തിനും റൂൾസ് ഒക്കെ നോക്കുന്ന അവളല്ലേ ഇവിടെ സ്വന്തം കാര്യത്തിൽ മാത്രം എന്നിട്ട് എന്തുപറ്റി.. ഈ വിളിച്ചത് എൻറെ അമ്മൂമ്മയെ ആയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആയിരിക്കില്ല പ്രതികരിക്കുന്നത് എന്ന് പറഞ്ഞ് ടീം അല്ലേ.... എന്നിട്ട് പച്ചക്ക് ഒരാൾ അമ്മൂമ്മയ്ക്ക് വിളിച്ചപ്പോൾ നൈസായിട്ട് അങ്ങ് വിട്ട് കളഞ്ഞു.... ഡബിൾ സ്റ്റാൻഡ് തീരെ ഇല്ലാത്ത ഒരു വ്യക്തി
ആ വീട്ടിലെ ഏറ്റവും വലിയ പാഷാണം ശോഭയാണ്.... ജുനൈസ് അത്യാവശ്യം കളിച്ചു കേറുന്നുണ്ട്... ജുനൈസിനെ വച്ച് അഖിലിന് എതിരെ ഉള്ള കളിയാണ് അവളുടെ... ജുനൈസ് സാഗർ... ശോഭ എന്നിവരെ ഒഴിവാക്കി കളിച്ചാൽ മുന്നേറാം.... എല്ലാവരും പ്രത്യക്ഷത്തിൽ അവരുടെ chtr കാണിക്കുന്നുണ്ട്... But ശോഭ വിഷമുള്ള ലേഡി ആണ്.... ആവശ്യത്തിന് വേണ്ടി ആർക്കിട്ട് വേണേലും പണിയും ആരുടേയും കാലും നക്കും.... ഇഷ്ടം ഉള്ള ലേഡി ആയിരുന്നു... But ഇപ്പോൾ ഏറിയ വിഷമാണെന്ന് തിരിച്ചറിയുന്നു....അഖിൽ മസാജ് ചെയ്ത് പൈസ വാങ്ങി എന്ന് കളിയാക്കി ചിരിച്ച അവൾ അടുത്ത സീനിൽ same കാര്യം ചെയ്യുന്നു... Tripple stand കാരി.... ലാലേട്ടൻ ഈ സീൻ കാണിച്ചു ചോദ്യം ചെയ്താൽ അടിപൊളി ആയിരിക്കും 👍🏻
Raneesha support nthinaanu ee karyathil raneesha ye support chyunnath. Edi athi nte kayyil undenn parayan ithrem tym veno... Enik raneesha yude bhakath nyayam thonnanilla.... Ath mathram all akhil kallinn vilikkunnathinodum yojipp illa
Appozhekum ath Valya prashnam aayi. Ellavarum paranj Parvathi moshtichathanh enn paisa. Apol ath Ente kayil und enn parayumbol oru nimishathek enkilum ellavarum reneeshaye kalli aayi kanum or aakan Nokum angne chinthichapol Rinoshine elpich karyam parayunnath aanu nallathenn thonni kanum
Reneesha❤️..റെനീഷയുടെ ഭാഗത്തു ആണ് ശരി അവൾ കുറേനേരം മാനേജർ വിളിക്കുന്നുണ്ടായിരുന്നു but അവൾക് സംസാരിക്കാൻ അവസരം കൊടുത്തില്ല ....റെനി വേഗം കരയുന്ന ഒരു ആള് അല്ല സ്ട്രോങ്ങ് ആണ് but അവളെ ചെയ്യാത്ത തെറ്റിനെ കള്ളി എന്ന് വിളിച്ചപ്പോൾ അവൾ ഇമോഷണൽ ആയതാണ് പാവം
Sruthy is a brilliant player she should continue there. Correct opinions anu parayunne, tasks ellam nalla effort edum. Midhun rinosh friendship kondu sruthy ku valya nettam onnum ella games l ellam independent anu. But pullikariki akathum purathum nalla degradin anu.
Akhil ellavareyum valare moshamakkan nokunnu. Sathyam paranjal ayal anu aviduthe ettavum moshamaya character areyum respect ellatha oral. Enn shiju shoba dosa yil ney eduthu enn paranj akhilinode ath paranju akhil ath oru issue akan vendi nikka nalla paradooshanam. Foodinu vendi ethrem moshamayi samsarikunna rand per...
എന്നാലും റെനീഷ എന്തുകൊണ്ട് ആയിരിക്കും 15 minute(അവർ ഊഹിച്ചു പറഞ്ഞ time )ഒന്നും പറയാതെ ഇരുന്നത്... 🤔 ഇനി കൂട്ടുകാരിടെ cash ആണെന്ന് അറിഞ്ഞു എന്ത് ചെയ്യും എന്ന് അറിഞ്ഞു ടെൻഷൻ ആയതായിരിക്കുമോ... 👀
സെറീന ഇപ്പൊ ലൗ ട്രാക്ക് വിട്ട് നന്നായി കളിക്കുന്നുണ്ട് പക്ഷേ love ട്രാക്കിൻ്റെ negative image കൊണ്ട് സെറീനയ്ക്ക് സപ്പോർട്ട് കിട്ടില്ല
Aval epoyaaado love track kallichee😂😂😂😂😂😂 aval always and always individual but cerena friendship aano love track😂😂😂
Rathri umma koduthath purath vannilla nna evalde vicharam
Athe aval ippo track maati . Victim card aakki. Next enthakumo entho
@parvathy 🫢🫢🫢
Aval ippo old love track maati puthiyathu irakan nokka vishnu aayitu..😂😂
Reneesha don't cry dear ninne negative aakan othiri perind ninte sathyam avar aarum kanulla live kannunavark ariyan ninte sheri .. Athukond nee karayaruth nee ninte friendine evideyum vittu koduthilla but ninte friend cerena ninne ethrathollam negative aakan nokunath live kanunvark ariyan .. Reneesha nee strong anu nee karayalee ❤❤
ഇപ്പോൾ മാരാർ ആണ് ഇങ്ങനെ ചെയ്തതെങ്കിൽ, എന്ത് ഉണ്ടായേനെ ഒന്ന് ചിന്തിക്കു 🤦🏻♂️
😢😢😢😢
റെനീഷ തെറ്റ് ആണ് ചെയ്തത് സെറീന ക്യാഷ് പോയെന്നു അവളോട് പറഞ്ഞപ്പോൾ തന്നെ അവളുടെ കൈയിൽ ഉണ്ടെന്നു പറയാം ആയിരുന്നു
1:39 Shruthi said it right. Reneesha is someone who picks out everyones mistakes and jumps in to shout at them and now when everyone is pointing out her mistake, she cant handle it now. She had provoked Akhil, Shiju, Shobha and Shruti many time. Now when she gets the same thing she is sitting and crying. Even though Reneesha is multi talented than others, Here Cerena and Shruti are better players than her.
അഖിൽ ആരുടേയ്യോ അമ്മുമ്മക്ക് വിളിച്ചപ്പോൾ അവൾ ആംബുലൻസിന്റെ സൈറെൻ മുഴക്കി പക്ഷെ അഞ്ജുസ് സ്വന്തം അമൂമക്കു വിളിച്ചപ്പോൾ നാണം ഇല്ലാതെ കേട്ടുനിനു 🥲
@@Rodriguez-zi1tt ath aval friendshipinu value kodukunnath kond.
@@saleelas8340 ആണോ.. നാളെ നിന്റെ കൂട്ടുകാരൻ നിന്റെ പെങ്ങളെ കുറിച് അനാവശ്യം പറഞ്ഞാൽ നീ കേട്ടു നിക്കുമായിരിക്കും.. അതിനു ഞങ്ങൾടെ നാട്ടിൽ തനി തന്തയില്ലായ്മ എന്നാണ് പറയാറ്.
Orikallum allaa😡😡athond aan sruthi out aayath aduthath cerena..
@@Rodriguez-zi1tt oru nanavum illathe keet ninnila... Akhil paranjathum anjuz paranjathum rand situationil aan
അടുത്തിരിക്കുന്ന സെറിനയോടു പറഞ്ഞാപ്പോരേ റെനീഷക്ക് 🙄
Onn chinthich നോക്കു
സെറീന റെനീഷയോട് ലിവിങ് ഏരിയയിൽ വെച്ച് എന്റെ പൈസ പോയി എന്ന് പറഞ്ഞപ്പോൾ
റെനീഷ എന്റെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിൽ
ഉടനെ ഈ സിറീന ഉറക്കെ ജുനൈസിനോടും സഗാറിനോടും വിളിച്ചു പറഞ്ഞേനെ എന്റെ പൈസ ഇവളുടെ കയ്യിൽ ഉണ്ട് എന്ന്. കേൾക്കുന്നവർ തെറ്റിദ്ധരുക്കും റെനീഷ മോഷ്ടിച്ചു പിടിക്കപ്പെട്ടത് ആണ് എന്ന് അല്ലെങ്കിൽ വേറെ ആരുടെയോ എന്ന് പറഞ്ഞു എടുത്തു bt ഫ്രണ്ടിന്റെ aayath കൊണ്ട് തിരിച്ചു kodukkendi varum enn.
എന്തായാലും എല്ലാവരും അറിയും അവളെ kalli ആക്കും.
സെരേന aa സമയത്ത് എന്താണ് nadannath എന്ന് polum kelkkan nikkilla
അങ്ങനെ oru chintha vannath കൊണ്ട് എന്തായാലും ഇത്രയും wait cheythathalle managerde kayil kaaranam paranj kodukkam enn karuthi irunnu.
Athavumbol avalude bhagam ക്ലിയർ cheyyan പറ്റും
bt reneeshayude kuttam kand pidikkan irikkunnavar preshnam ഉണ്ടാക്കി valuthakki avale kalliyakki. അതിന് സറീനയും കൂട്ട് നിന്നു ഇപ്പോഴും അവൾ റെനീഷയെ kuttappeduthunnund
എന്ത് situation ആയാലും സാധാരണ strong ആയി handle ചെയ്യുന്ന Reneesha ഇവിടെ മാത്രം ഇത്രയും ഇമോഷണൽ ആകാൻ കാരണം റെനീഷയുടെ past തന്നെ ആയിരിക്കണം.. Reneesha life story പറയുന്ന episode il ഒരു specific incident ine കുറിച്ച് മാത്രം എടുത്ത് പറയുന്നുണ്ട്....she speaks about a family function where she gets insulted in public by her own relatives because her dad owed them some money. ഇവിടെയും അർഹതപ്പെടാത്ത പണം കയ്യിൽ വെച്ചതിനു എല്ലാവരും കൂടി ഒറ്റപ്പെടുത്തുമ്പോൾ the situation was repeating itself and she was made to go through the same emotions all over again. So this must have been quite personal for her.
She is an actress. Remember that
@@meenumeenu9587 എന്നാൽ കുറഞ്ഞത് ഒരു 2 oscar എങ്കിലും എടുത്ത് കൊടുക്കേണ്ടി വരും.
Yes😢
Cereena karanj athrem veshmich paisa poi enn prymbo avlk parayairnnallo ente kyil ind..njan avde vech ellrdem munninn msg ait prnjt tharam ennoke ..udesham athairnnel..ith adhyam onn manas chaanjadi ..mindanda enn vijarichu..pinne ith avde charchayoke aaya tymil mind matty onnum ariyathapole thirichelpikan ulla paripadi airunnu..ithin 2 oscar kodknm ennanel kodkendi thanne verm
@@meenumeenu9587 aval full time abinayikkanennano parayunne...😂😂
Actress aaylum emotions ind.
സെറീന എന്ത് കൊണ്ട് ആണ് റെനീഷയോട് ഈ കാര്യം പറയാതെ ആദ്യം പോയി സാഗർ ജുനൈസ് ഇവരോട് പറഞ്ഞത്.living ഏരിയയിൽ vach ആണ് റെനീഷ ഇത് അറിഞ്ഞത്
Ennat ntha reneesha mindanje 🥴 appazhe ath paranjirnengil ithrem scene create aavilarnnu...
Avalk ariyillalo reneesha eduthu ennu..
appo living areail vechu paranjenkilum thirichu reneeshaykku thante kayyil indu ennu parayaan enthye pattaanje... Randuperude bhaagathum thett indu... oraale kuttappeduthaathe 🥴
അറിഞ്ഞപ്പോഴും കൊടുക്കാതിരുന്നത് മോശമല്ലെന്നാണോ
@@nazreenrasheed8324 enthin parayanam?
Ith game aan. Cereenak kitiya dollar aval sookshichilla. Nashtapeduthiyit irunn karanjit kaaryulla. Finally reneesha ee mesage koduth coins kodukna aan theerumanichath. Ennit ellarum karaym ariyathe kalli ennokke vilikunnu.
2:13 i fell in love with reneesha
Visiter ആയ രജിത്ഏട്ടന്റെ ഡോളർ തട്ടി പറിക്കാൻ ശ്രമിച്ചത് മാനേജർ ആയജുനൈസും ശോഭയുംകൂടി,തട്ടി പറിച്ചത് സാഖറും, എന്നിട്ട് കുറ്റം എല്ലാം റെനീഷക്കും ആര് എന്ത് പറഞ്ഞാലും എല്ലാ വോട്ടും റനീഷക്ക്മാത്രം🔥🔥❤️❤️🌹🌹💓💓
എത്ര ചിന്തിച്ചിട്ടും റെനീഷയുടെ ഭാഗത്ത് ഒട്ടും ന്യായം കണ്ടെത്താൻ സാധിക്കുന്നില്ല!
റെനീഷയുടെ നേരത്തെയുള്ള പോസിറ്റീവ് പെർഫോമൻസിൻ്റെ പേരിൽ ആവശ്യത്തിൽ അധികം സപ്പോർട്ടും, എന്നാൽ നേരത്തെയുള്ള നെഗറ്റീവ് പെർഫോമൻസ് കാരണം ലഭിക്കേണ്ട അർഹതയുള്ള സപ്പോർട്ട് പോലും സെറീനയ്ക്ക് ഇപ്പോൾ ലഭിക്കുന്നില്ല!
Chinthikenda pole chonthikkanm.
Cereenayod nere chovve ninn game kalikkan patay
@@saleelas8340 താങ്കൾ പറയുന്നതു പോലെ ചിന്തിക്കേണ്ട രീതിയിൽ ചിന്തിക്കാഞ്ഞിട്ടാകും എനിക്കു മനസിലാക്കാൻ കഴിഞ്ഞാതു. തനിക്കു മനസിലാക്കാൻ സാധിച്ച റെനീഷയുടെ ഭാഗത്തെ ന്യായം എനിക്കു ഒന്നു പറഞ്ഞു തരാമോ.
@@actiyaracemosa6288 parayam.
1. Reneeshak washing machine mukalil ninn dollar kitunnu.aaeudeyanenn ariyilla.ath aval pantsinte pocketil vakkunnu. Aarude aanenkilum thirich kodukkanam ini melal asradhayode kalayaruth. Bcz. First week ith pole avalde entho coin nashtapettirund.
2. Kitchenilek pokunnu. Sruthiyayi issue undakunnu
3. Living area ethunnu.cereena dollar nashatapetta karaym parayunnu.
4.aano. muzhuvan poyo enn chodickunnum yes enn reply.
5 apo Thane managerod oru karyam parayanam enn parayunnu. Manager pinne parayam enn parayunnu.
6 discussion thudangi.renneeha manasil ith magere elpikkan ennulla udheshathil irikunnu.entho aval cereenayod parayunnilla. Enik kurach cash kitti enn.
7. Issue discuss cheyyunnu.
8. Dollar count cheyyunathinu Munp aval karayam parayunnu .najn ath pansinte pocketil vachitind ente kayyil illa.
9.cereena: njan ikaryam aadyam reneeshayod paranju enn parayunnu
10. Kalli enn vilikunnu. Cereena onnum mindunilaa
11 rejith sir Reneeshaye support akiyapo ethirkunnu.
12.aval moshtikilla. Ennalum ennod paranjilla enn cereena.
13. Rinosh Rinoshine amount koode reneeshak kodukunnu.
Rennesha ente effort illatha amount enik venda.
Ithil ente kannil reneesha asradha indakaruth ennellarodum paranj manager vazhi aa amount kodukanam enn udheshich irunnu.
Ini aval ath cereenayod paranj koduthal ellarum parayum aval friendinte aan enn arinjapo koduthu. Vere aarde aanenkil edukumayirunnu.
So ente kannil reneesha cheydathil thetonnun parayanila. Ini aval thirich kodiyhillenkilim ith game aan. Cash sookshikkan pattahe irunn karanjit karyamilla....
Ippo reneeaha anneram paranjalum entha sambavikkan pokunnath . Ithra valland cereenak hurt aaknan enn enik manasilakunnilla.
Cereena ivide ann anjuvinte issueil reneeshak negative Vanna pole ikkaryathil Reneeshaye negative aakkaan sramikkunna pole enik thonni.
സെറീനയെ പോലെ വേറെ ആരെങ്കിലും എന്റെ പൈസ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും അപ്പോൾ അതിനൊരു തെളിവ് വേണ്ടേ റെനീഷ് മാനേജർ റോഡ് പറഞ്ഞു മാനേജർ അതിനു പരിഹാരം കാണുമല്ലോ എന്ന് കരുതിയിട്ടുണ്ടാകും വ്യക്തമായ തെളിവോടുകൂടിയല്ലേ നഷ്ടപ്പെട്ട മുതൽ ആർക്കും തിരിച്ചു കൊടുക്കാൻ പാടുള്ളൂ റെനീഷ് അത്രയേ ചെയ്തുള്ളൂ
@@saleelas8340 ഉയ്യോ ഇത്ര details പറയേണ്ടാരുന്നല്ലോ! ഞാനും ലൈവ് കണ്ടിരുന്നു. എനിക്കു റെനീഷയോടു ഒരു പ്രശ്നമുള്ളയാളല്ല, സപ്പോർട്ട് ചെയ്തു കമന്റ് ഇട്ടിട്ടുമുണ്ട്. ബട്ട് ഈ ഇഷ്യുവിൽ, സെറീന പൈസ പോയി എന്നു പറഞ്ഞപ്പോൾ എന്റെ കയ്യിൽ ഉണ്ടെന്ന് റെനീഷയക്കു പറയാമായിരുന്നു, പെട്ടെന്ന് കുറച്ചു ടൈം ബ്ലാങ്ക് ആയി പോയി എന്നു പറഞ്ഞത് ഒട്ടും ലോജിക് ആയി തോന്നിയില്ല!
അതേ തീർച്ചയായും റെനീഷയക്കു ആ പണം എടുക്കാം, അതു എടുക്കാൻ ഇരുന്നാതാകാം സെറീനയുടെ ആണെന്ന് അറിഞ്ഞപ്പോൾ തിരിച്ചു കൊടുത്തതായിരിക്കാം.
ഇത്ര ബെസ്റ്റ് ഫ്രണ്ട് ആയിരുന്നിട്ടു റെനീഷ, സെറീന അതു പറഞ്ഞപ്പോൾ തന്നെ പറഞ്ഞു clear ആക്കാമായിരുന്നു, അതു പറയാതെ വന്നപ്പോൾ സെറീനയ്ക്കു hurt ആയി, അതു നോർമലി അങ്ങനെ അല്ലെ വരു.
Sorry for the late reply✌️
Ivde sruthy, Akhil okke paranjathan crct karyam....... Cerena Ee karyam paranjapo thanne Reneeshakk parayam arunn....... Alland pneed nanma maram kalikkualla vendath..... Cerena pinneed athine Patti chochappozhum oru vyakthamaya explanation kodukkan Reneeshakk kazhinjilla
But akhil kalli enn parayunnille ath enthina
@@Loose_TalksbyJithu avan kallan aaydhkond avanu ellavrem kaanumbhozhum kalliyenn thonnum
Oru nanmaram kalichitila😡😡
Support you reneesha♥️♥️
Reneesha good play good play vere arudelum anel vere stand ayene😂😂😊😊double stand rennesh
Oru double standerdum alla😡😡
റെനീഷ ഇത് വേറെ ആരുടെയോ പൈസ ആണെന്ന് കരുതി ആണ് എടുത്തത്.living ഏരിയയിൽ vach ആണ് സെറീനെടെ ആണെന്ന് അവൾ അറിഞ്ഞത്
Atha...athukonda thirich kodukaan poyath...vere aarudeyum aanenkil kodukillarunnu😂
@@amruthas3407 Aarayalum thirich kodukum. Aval ath avalde tipinte koode add cheydilla.even renosh polum koduthit aval vangiyilla.
സെറീന പറഞ്ഞത് റെനീഷയോട് ആദ്യം പറഞ്ഞെ എന്നാണ്. അത് നുണ ആണ് അവൾ living ഏരിയയിൽ വച്ചാണ് റെനീഷയോട് ഇത് പറഞ്ഞത് തന്നെ
അവിടെ വന്ന് ആദ്യം പറഞ്ഞത് Reneesha യൊട് ആണെന്ന് ആണ്
Reneesha avide ellarudem munil show iraki nanmamaram kalikn nokiyatha 😂nalla oru friend anel cereena chodicha spotil thane ente kayil undenu paranjene
Living ariayil vech ennu thanneyanu paranjath
അതെ.. ലിവിംഗ് area യിൽ വച്ചാണ് പറഞ്ഞത്.. but ആത് കഴിഞ്ഞും കുറെ time ഉണ്ടായിരുന്നു.. y she didn't tell at tht time.. ഞാൻ blank ആയി പോയി എന്ന് reneesha.. എങ്ങനെ വിശ്വസിക്കും അത്...എത് സെറീനയ്ക്ക് hurt ആയി... റൂൾസ് നോക്കുന്ന reneesha 15-20 minutes blank ആയി പോയി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
Excuse me cereena ath thaneya paranjath living roomil vannirunnappol paranjenn
Reneesha is a good actress
Ethu cinema shooting alla game show anu😂😂😊😊
Never cheeter
Uvaa 😂😂😂
@@AswiniAchus-gf2qn enth cheat cheydu enna parayunne?
Karyam ariyathe veruthe degarde cheyyunno?
Cereena dollars sookishichilla. Ath avalde kazhivked. Rennesha aa message koduth dollars thirich koduthu. Act aayalum cheating aayalum avide ethra camera evideyokke indenn nammalekal koduthal avarkariyam.
So karyangal sherik manasilakathe ingane comments idumnath nalla karuamalla
Yes
സെറീന ഇത് റെനീഷയോട് പറഞ്ഞത് living ഏരിയയിൽ vach ആണ്. അപ്പോ ആണ് സെറീനെടെ ക്യാഷ് ആണ് കയ്യിൽ ഉള്ളതെന്ന് റെനീഷ അറിഞ്ഞത്
എന്നിട്ട് 15 minute അവളോട് അത് പറയാതെ ഇരുന്ന്.. നല്ല ബെസ്റ്റ് ഫ്രണ്ട്
Apo thane paryule...vere arum anel back kodukilla
ഇന്നലെ എന്തായിരുന്നു റെനീഷയുടെ അഭിനയം
അവൾക്ക് അത് കൊടുക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കിൽ മീറ്റിംഗ് വിളിക്കുമ്പോൾ അത് കൂടെ കൊണ്ടു വരണമായിരുന്നു.എല്ലാം കയ്യീന്നു പോയി കളളിയാക്കും എന്ന് മനസ്സിലായപ്പോൾ ഇരുന്നു മോങ്ങുന്നു😠😠
Oru abhinayavum alla😡😡..Endhin kondu varanam paranju kazhinjit kondu vanna porey...thrich kodukan udesham undyaitt taneyan paranjath..oru kalliyum aaakumen arinjitila..oru kaynu poyi ottum illa..irunju mongi ya thanik endha.. Sankdam vanna mongathe sandoshikumo than sankadam varumpo monguvano sandoshikuvao cheyuka
selena was a gem.♥️ but people hated for her love track.
But that was also not a track,she is real
Ya i agree.
What Cerena & Sruthy said makes sense. If reneesha was a true friend and pure soul then she wouldn’t think even a second to give it back. When the team decided to find out the truth then she confessed.
Ee samayath sagar and junaiz parayunnu ethvare karayatha cerena karanjennu bcz avark cerenayude bagathe nilkolu...pinne mind blank ay pokunnath ath vere arkum angane onnum samabavikathe pole analo parayunath...as a human ethokee swobavikamanu...pinne cerena ethvare karanjatilanu parayunnu ok enthe reneesha ethpole 1st time anu she will cry....pinne cerenede frndship edak enik jenuine ayt thoniyarnu but ennalem ennum ayt kanda episodes il cerena avalde bagam elarodum nyayikarich nadakuarnalo.....i think so reneesha ye ottupeduthan nokunnund...
ആ വീട്ടിൽ ഏറ്റവും കൂടുതൽ ഫിസിക്കൽ അസോൾട്ട് നേരിട്ട വ്യക്തിയാണ് മാരാർ... അയാളെ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കില്ല... ഓരോ വട്ടവും അയാൾക്കെതിരെ അക്രമണങ്ങൾ ഉണ്ടാവുമ്പോൾ, സാരമില്ല എനിക്ക് പരാതിയില്ല.. ഇതൊക്കെ ഗെയിം അല്ലെ എന്നൊക്കെ പറഞ്ഞിട്ട് അയാൾ അതൊക്കെ നിസ്സാരമാക്കി വിട്ടു...
ഇത്തവണ ഫിസിക്കൽ അസോൾട്ട് നോക്കാൻ ആണേൽ വിഷ്ണുവിനെ മനപ്പൂർവം അടിച്ചതിനു മിഥുൻ പോകണം, അതിനു പ്ലാൻ ചെയ്ത റിനോഷ് പോകണം... മാരാരെ തല്ലിയ റെനിഷ പോകണം... മാരാരിന്റെ കഴുത്തിനു പിടിച്ച സാഗർ പോകണം...സാഗറിന്റെ ബെസ്റ്റി കൂടിയായ ജൂനിക്കാ അതൊക്കെ മനസ്സിലാക്കിയാൽ കൊള്ളാം...
udaipp marar
Exactly
Idend copy paste adchondu irukukayano🥴🥴🥴madhimone pottatharam kanditt thenne orubaykay😂🥴🥴🥴
@@democracy_1947 Thaan vayikkanda🤣🤣
Marar correct aayittu paranju ♥♥
മാരാർ പറഞ്ഞത് ശെരി anu, raneesha കരഞ്ഞപ്പോൾ എല്ലാരും അവളുടെ side ai 🤦🏻♂️
Marar enth paranjum. Oru karyam ariyathe chadikayari Reneeshaye kalli enn paranju. Ayalk enth quality aanullath?
@@saleelas8340 She was the one who shouted the most against Marar for that "Amooma issue". A promo was released but it wasn't shown in the episode where she said "marar is a big zero, he has got no quality etc etc. She can comment on everyone and when anyone does the same she can't stand that??
@@nazreenrasheed8324 അതെ എല്ലാ തെറ്റും ഉച്ചത്തിൽ വിളിച്ചു കൂവുന്ന ആൾ അല്ലെ പിന്നെന്തു പറ്റി
Raneesha cheythath shariyayila, ariyathe eduthatg ahn enkil avade irun karayanda avishyam ila ath strong ayi parayuka thane venam
മാരാർ പറഞ്ഞത് correct കാര്യം ❤️
അഖിൽ മാരാർ എടുത്ത് ചാടി എന്തൊക്കെയോ പറയുന്നു. റെനീഷയോട് സെറീന രാവിലെ തന്നെ പറഞ്ഞെങ്കിൽ solve ആയേനെ സെറീന പറഞ്ഞില്ല athvare
റെനീഷയോട് പറയാൻ അവൾക്കറിയുമോ ആരാണ് എടുത്തതെന്ന്
Moshtichitachith engane velupikkathadey
Andam anallo ivan
Ayinu serenaykku ariyo reneeshede kayyil cash indennu angott chennu parayaan 🙄
@@TrollXop athanne odukkathe veluppikkal... randu perude bhagathum thett indu
സെറീന റെനീഷയോട് അല്ല ഇത് ആദ്യം പറഞ്ഞത് സാഗർ ജുനൈസ് ഇവരോട് ആണ്. എന്നിട്ടും സെറീന എന്ത് കൊണ്ട് നുണ പറഞ്ഞു?
റനീഷേ അങ്ങനെ ചെയ്യരുതായിരുന്നു. എല്ലാം open ആയി പറയുന്നത് അല്ലേ.
Open aayi paraynan meetingil vannath. Avalk aa coins kitiyit enth karaym? Ath verum kadalas aan vote aan important enn avalk ariyam
മിഥുന്‍ ന്റെ ധൈര്യം എങ്കിലും vishnuvinu കാണിക്കാം ആയിരുന്നു.... ഇനി ആരും ringu.. Vinku.. എന്നൊന്നും പറഞ്ഞ് വരല്ലേ.. Please....
Onnu podo .. angane ahne junizine marar perum kallan enn paranjapo mindun pazam virungi Erikuvayirunalo🤣
Onnu podey midhun over nanma konaklunmu raneesha aahn wrong aval kattu ayin vishnu support cheyyanda avshyam illa marar gold karyamayi compare cheytappol aa talk block cheyt vishnu ahn avan avasyamulla karyathile karyam paryu valid points allate chumma kedannu konakkarilla midhun pinne kozhiyaan avan girlsinte karyathil edapedum junausine kallan ennu parnjappol ivnevde aayirunnu
ഞാൻ വിഷ്ണുവിന്റെ കാര്യം ആണ് paranjhath... ഒന്നു പോ കൊച്ചേ... ബുദ്ധി ഇല്ല എങ്കിൽ വെറുതെ ഇരി....
റെനീഷ പറഞ്ഞു തന്നെ അല്ലെ cash അവളുടെ കൈയ്യിൽ ഉണ്ടെന്ന് അറിഞ്ഞത്.. അല്ലാതെ ആരും കണ്ടുപിടിച്ചത് അല്ലല്ലോ അല്ലെ?? അതിനു ആ അഖിൽ മാരാർ എന്തൊക്കെയാണ് പറഞ്ഞത് അയാളുടെ സ്വർണ മാല അവിടെവച്ചിട്ട് പോകും ഇവിടെ ഒന്നിനും പൂട്ട് ഇല്ല.. അയാൾ എന്ത് സമർദ്ധിക്കാൻ ആണ് നോക്കുന്നത്???പിടിക്കപ്പെടും എന്നായപ്പോ പറഞ്ഞു എന്ന്... ആരു പിടിക്കും?? എങ്ങനെ പിടിക്കും???
Ellarudem cash ine patti bigg boss chodikkum enn aayappo aan reneesha ath paranjath
@@Eva2836 best. Ith reneeshak nerathe ariyille. Cash count cheyyumennn. Ini count cheydillenkilm avide camera indenn avalkariyallo..
റെനീഷ കള്ളി തന്നെ
Full support for Reneesha 💞
~ എന്ന് റെനിഷയുടെ pr
@@Rodriguez-zi1tt oru prum alla ekil ellam contestantsineyum support cheyuna audience muzhuvan pr aayirkumalo kashtam
@@siarudeenn8342 താനെന്തിനാടോ റെനിഷയുടെ എല്ലാം കംമെന്റിന്റെ താഴെയും കിടന്നു കരയുന്നത്.. 😹😹 താനും PR അസോസിയേഷനിൽ ആണല്ലേ 🤣
@@Rodriguez-zi1tt Ath thaan endinado ariyune.. 😡😡Njan endh cheythalum thanik endha😡😡.kidan karayunath thaaan... Njan marupadi aan kodukune ath thanik karachil aayit aan thonnunath ekil thande kuzhapam...Aa aan thanik vala kuzhapam undo...
@@siarudeenn8342 ഇപ്പൊ മനസ്സിലായി താൻ റെനിഷയുടെ PR അല്ലേ അല്ല 😹😹😹😹
റെനീഷ സെറീനയുടെ best friend അല്ലെ അപ്പോ ഈ കാര്യം അവളെ അല്ലെ അറിയിക്കേണ്ടത്. എങ്കിൽ അവൾ അപ്പോ തന്നെ ക്യാഷ് തന്നേനെ
ulupp kaanikk bruhh 🙄
Reenesha edukum ennu avalk ariyillalo... Velupikan nokanda... Nalla oru friend anel karyam arinjapol enkilum paranjene... Cheythath tettayipoyenu avalk thane thonni atha karanjathu... Illenki ellarudem nenjathu keriyene sorry para enum paranju 😂
Alla... Ee aalikal engineya ith manasilakiyekkane?
Reneesha aa cash eduth vacahad managere elpikkan vendiya.. ellarum entha ingane valachodich kaanikunne?
Allenkil ath avalk kayyil vachal pore .
@@TrollXop paisa poyitun enn parayarunallo oru veluppikalum alla..cerenande aanen reenshak ariyilayirunnu..Athond alla karanjath cheyatha kariyathin akhil paranjapo aan sankdam vann karanjath aan😡..oru nenjathum karila
Cerena paranjadh aadhyam paranju ennan. Adhaan akhil ingane react cheydh ayal vijarichath meetingn munpe paranju kaanum ennayirunnu.
Guys pls evict only Sruthi this week. Cerena should stay there as she speaks against marar group. Enikku nalla urappund, she will play against everyone and reach semi finale. Anu also behaves decently as she is and I respect her, but as a gamer there are still chances she can prove more. So she should also play till semi finale.
Ente ponnoo.. cereena marark against parayumenno...
Avalde ippolathe target reneeshaya.
Cereena cunning and jealous lady
cerena marar inte against kalikkumenn thonnunnilla but abhiprayangal strong aayi parayaan ulla oru ithu indu....athu sagarinodu prathikarichappol thonniyathaanu... rejithinte upadesham cheruthaayi ettittund ennu thonnunn... love track irakkiyillel iniyum munpott povaan chance indu pullikkaarikk
Ayin
ഇവിടെ ഒരു കാര്യം മറന്നു പോകുന്നുണ്ട് സെറീന ഈ കാര്യം ആദ്യം ജുനൈസിനോടും സാഗറിനോടും പറഞ്ഞു സത്യത്തിൽ അവർ വിചാരിച്ചത് ഇത് വിഷ്ണുവിന്റെയും ടീമിന്റെയും പണിയായിരിക്കും എന്നാണ് അതാണ് ജുനൈസ് റീ നോഷിനോട് കമ്പ്ലൈന്റ് പറഞ്ഞപ്പോൾ മോഷ്ടിച്ച ആളെ എനിക്ക് അറിയാം എന്നു പറഞ്ഞത് അവനെ പെരുങ്കള്ളൻ എന്ന് വിളിച്ചതിന് പകരമായി വിഷ്ണുവിനെയും ടീമിനെയും ഒന്ന് നാറ്റിക്കാം എന്ന് വിചാരിച്ചു പിന്നീടാണ് അറിഞ്ഞത് അത് റിനീഷ് എന്ന്. അതുകൊണ്ട് ആ സംഭവം അവിടെ അവര് നൈസ് മുക്കി പകരം അഖിലിനെതിരെ എല്ലാരും കൂടെ തിരിഞ്ഞു റെനീഷ വിചാരിച്ചു ഇത് വിഷ്ണുവിന്റെയും ടീമിന്റെയും ഡോളർ ആയിരിക്കും അതുകൊണ്ട് അവരുടെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് പറഞ്ഞതിന് ശേഷം ഈ ഡോളർ സ്വന്തമാക്കാം എന്നും
Raneesha 💙🤎💙🤎💙🤎💙🤎💙
Akhil is right .she deserve this 😏😏
Akhil thirichu parijhu sorry parjhu double stand akhil 😏😏kashtam
@@faagsisters6134adh avan appozan paranjadh reneesha e karyam arinjitillan ulladh
@@anshianshidha8938 eduth kayari orale kalli ennoke parayamo
മാരാർ ❤❤❤
Avde olla oru friendship um jenuine alla ath manasilakuka😂😂
റെനീഷ് നല്ല ആക്ടിങ് 👍
Well play well play
Poda bloody idiot ...ആദ്യം കാര്യം manassilak
😡😡😡😡
Oru actingum alla😡😡
റെനിഷയെ ആരും കള്ളി എന്ന് വിളിക്കരുത്. Thief എന്ന് വിളിച്ചാൽ മതി അതാണ് അന്തസ്.
അന്തസ് വേണമെടാ അന്തസ്. 😁😁😁
😂😂😂😂😂😂 poli
Oru thifeum allaa😡😡
Manager naduvitto😀😅 Akhilmarar💕🔥🔥🔥
Rinosh ❤️
ബിഗ് ബോസ്സിനോട് ഒരു അപേക്ഷയുണ്ട്. ആ വീട്ടിലുള്ള എല്ലാവരെയും ഈ ആഴ്ചതന്നെ പുറത്താക്കി വീട് അടച്ചുപൂട്ടാൻ പറ്റുമോ. മടുത്തു ബോസ്സേ.. ആ വീട്ടിലുള്ള ഒരൊറ്റ മത്സരാർത്തിക്കും ക്ഷമയില്ല. ഒരാൾപറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേട്ടിട്ട് അഭിപ്രായം പറയുന്നതിന് പകരം എല്ലാവരും തോക്കിൽ കേറി വെടിവെക്കുകയാണ്. ശെരിക്കും നൂറ് ദിവസം ഇത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കാണ് നിങ്ങൾ കപ്പ് തരേണ്ടത്. BB പറയുന്നത് പോലും ഇവരുടെ ചെവിയിലോട്ട് കേറുന്നില്ല. മിണ്ടാതിരിക്കാൻ പറയുമ്പോൾ കടിച്ചുകീറാൻ വരും. റോബിനും, രജത്തും രണ്ടു സീസണിലായി കുപ്രസിദ്ധി നേടിയവരാണ്. എന്നാലും rajath നല്ല രീതിയിൽ തന്നെ പക്വതയോടുകൂടി കാര്യങ്ങൾ കൊണ്ടുപോയി. Robin താനെന്തുപറഞ്ഞാലും കാണികൾ കയ്യടിക്കും എന്നുവിചാരിച്ചു bb യെതന്നെ വെല്ലുവിളിച്ചു. പുറത്തായി. ഇപ്പോഴിതാ bb യെ തള്ളിപ്പറയുന്നു. ഷോ ഉടായിപ്പാണെന്നു.
Karaayaan maathrm onnulla. Reneesha full acting. Utharam muttubam karaj kanichu athra thanne
Oru actingum alla😡😡utharam muttiyitt allaa😡😡 sankadam vannit aaan😡oru kanichitumila
Cerena is far more genuine than Reneesha. She has a better refined character than Reneesha. Cerena is more straightforward and compassionate. Even though Reneesha is straight forward and genuine , she is stubborn as well.
Cerena play well ...ellathinum clarityund
reneesha pettu.....friend ayathondu emotion....no issues....sthiram dialogue paranjamthiyirunnu....game l friendship illa,,,,sorry....sorry....
ഫഹദ് ഫാസിൽ അല്ലേ ഇത് 😊(റെനീഷ് )
One and only reneesha ❤❤❤
Sruthi ipo super
Shruthu is a brilliant player.... far better than cerena!!
Olakka ahn
@@shahlasquad868 kure unakka cerena fans vannirikkunnu kashtam!!! Aarenkilum pranayichu maathram pidichu nokkan nikkunna oru vrithikettaval
Avale venam adhyam purthaakaan
ശ്രുതി ആണ് ഏറ്റവും കുത്തിത്തിരുപ്പ് ഉണ്ടാകുന്നത്
Cerena is far far better than sruthi.. As a person and as a gamer aswell
റെനിഷ തെറ്റ് ചെയ്തിട്ടില്ല. She is good player
mm . ennu oru reneesha pan
@@ash0760 ullakariyam correct ayittu paranjatinu thalku irikkatte oru kuthirapavan
Renisha thettu cheythitilla mistake cheythullu😂
@@giftinjohnusaji501 oru mistakum cheythittila
മാരാർ സോറി പറയേണ്ട ഒരു ആവശ്യവും ഉണ്ടായില്ല.... ഇതിൽ തെറ്റ് റിനേഷയുടെ ഭാഗത്ത് തന്നെയാണ്... വേറെ എല്ലാകാര്യത്തിനും റൂൾസ് ഒക്കെ നോക്കുന്ന അവളല്ലേ ഇവിടെ സ്വന്തം കാര്യത്തിൽ മാത്രം എന്നിട്ട് എന്തുപറ്റി..
ഈ വിളിച്ചത് എൻറെ അമ്മൂമ്മയെ ആയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആയിരിക്കില്ല പ്രതികരിക്കുന്നത് എന്ന് പറഞ്ഞ് ടീം അല്ലേ.... എന്നിട്ട് പച്ചക്ക് ഒരാൾ അമ്മൂമ്മയ്ക്ക് വിളിച്ചപ്പോൾ നൈസായിട്ട് അങ്ങ് വിട്ട് കളഞ്ഞു.... ഡബിൾ സ്റ്റാൻഡ് തീരെ ഇല്ലാത്ത ഒരു വ്യക്തി
Dis time sruthi akhil correct but sruthye kanduda enikkk
Rinosh Bro ❤❤❤
Eth Marar vallom aakanam cheythath.. Veed ninn kathiyene.. Shobha okke uranju thulliyene.. Sagar.. Junukka okke well play paranj oodiyene veed full🥲🥲🥲
Ufff.. Aalojikan koodi vayyaa🤧🤧🤧
ശോഭ ഫുൾ വെറുപ്പിക്കലാണ് ഇപ്പോൾ
Reneesha ❤❤❤❤❤
Cerena kk nthin ithrayum degrading🙄.. Blind haters aayittum ond kore🙄
ഇത്രയും വർഷത്തിനിടയിൽ, ആദ്യമായാണ് ബിഗ് ബോസിനോട് ഒരു ബഹുമാനം തോന്നുന്നത്...Ippozhaanu ബിഗ് ബോസ് ശരിക്കും ബിഗ് ബോസ് ആയത്...😁😁😁
Robin purath irangiyapo parayunnath ketarunallo.. alleee😎
@@akshayaabhi8919 avan paranja enth..ithrem kalam bigboss daivam aan..athepole nalla peak fame il ninnapo onnum ivante purake varunna mediakalodo fansinodonnk prnjillalo poi social relevant karyangalil edaped ath sredhik enn…ipo avn avde kednn bigbossinekalm melathe kali kalichapo pidich purathakyapo parayuan ithonnm aarum kanalle ..social relevant kryngl sredhik enn😂..ijjathy
Ee Robin famous aayath Bigg Bossil koode alle
@@arjun9093 Apo Robinu avarumai Oru contract ndarunu.. ipo athilaa. Athond sathyangal parayam
@@reshmiunnikrishnan3364 athe.. ennu karuthy sahich nikano
Akhil
ആ വീട്ടിലെ ഏറ്റവും വലിയ പാഷാണം ശോഭയാണ്.... ജുനൈസ് അത്യാവശ്യം കളിച്ചു കേറുന്നുണ്ട്... ജുനൈസിനെ വച്ച് അഖിലിന് എതിരെ ഉള്ള കളിയാണ് അവളുടെ... ജുനൈസ് സാഗർ... ശോഭ എന്നിവരെ ഒഴിവാക്കി കളിച്ചാൽ മുന്നേറാം.... എല്ലാവരും പ്രത്യക്ഷത്തിൽ അവരുടെ chtr കാണിക്കുന്നുണ്ട്... But ശോഭ വിഷമുള്ള ലേഡി ആണ്.... ആവശ്യത്തിന് വേണ്ടി ആർക്കിട്ട് വേണേലും പണിയും ആരുടേയും കാലും നക്കും.... ഇഷ്ടം ഉള്ള ലേഡി ആയിരുന്നു... But ഇപ്പോൾ ഏറിയ വിഷമാണെന്ന് തിരിച്ചറിയുന്നു....അഖിൽ മസാജ് ചെയ്ത് പൈസ വാങ്ങി എന്ന് കളിയാക്കി ചിരിച്ച അവൾ അടുത്ത സീനിൽ same കാര്യം ചെയ്യുന്നു... Tripple stand കാരി.... ലാലേട്ടൻ ഈ സീൻ കാണിച്ചു ചോദ്യം ചെയ്താൽ അടിപൊളി ആയിരിക്കും 👍🏻
Raneesha support nthinaanu ee karyathil raneesha ye support chyunnath. Edi athi nte kayyil undenn parayan ithrem tym veno... Enik raneesha yude bhakath nyayam thonnanilla.... Ath mathram all akhil kallinn vilikkunnathinodum yojipp illa
Appozhekum ath Valya prashnam aayi. Ellavarum paranj Parvathi moshtichathanh enn paisa.
Apol ath Ente kayil und enn parayumbol oru nimishathek enkilum ellavarum reneeshaye kalli aayi kanum or aakan Nokum angne chinthichapol Rinoshine elpich karyam parayunnath aanu nallathenn thonni kanum
Junais paranjath kettille
Ithuvare karayatha Cerena aadyamayi Karanju aaro paisa moshtichu ennoke
Apol Baki ellavarum kude avale kollan varum
Aval enthina ath ente kayyil undenn parayanam? Aval ath managere elipikkan udheshichu. Ath pole cheydu.thats all
Reneesha❤️..റെനീഷയുടെ ഭാഗത്തു ആണ് ശരി അവൾ കുറേനേരം മാനേജർ വിളിക്കുന്നുണ്ടായിരുന്നു but അവൾക് സംസാരിക്കാൻ അവസരം കൊടുത്തില്ല ....റെനി വേഗം കരയുന്ന ഒരു ആള് അല്ല സ്ട്രോങ്ങ് ആണ് but അവളെ ചെയ്യാത്ത തെറ്റിനെ കള്ളി എന്ന് വിളിച്ചപ്പോൾ അവൾ ഇമോഷണൽ ആയതാണ് പാവം
അതെ റെനീഷ ബിഗ്ഗ് ബോസ്സിലെ മികച്ച player ആണ്
Robin❤❤❤. Ini bb kaanilla
Please go and watch else bb will close 😂. Onn poyedo
Raneesha sorry para.... 😆😆😆😆😂🤮
Robin❤
Reneesha should own up to her mistake this is completely her fault.
മാരാർ എന്ത് വൃത്തികെട്ട മനുഷ്യൻ ആണ്. ഇതൊരു game ആണെന്നറിഞ്ഞിട്ടും ഇവിടെ എല്ലാർക്കും സ്വർണം ഉണ്ടെന്നു 😡😡😡
Maravazha rinosh 😂😂😂😂
Reneesha karayunnathu start cheyyunathu cerena chodichittu entha parayathitunne ennu chodichathinanu. She can be better than this.
Kalli alla perumkalli reneeshaaa
Oru perukalliyumalla 😡😡
Vere arenkilum ayirunenkil renessha sorry para mapp para.... Konnu kola vilichane😂
ഇവിടെ കാര്യം വഷളാക്കിയത് സെറീന ആണ്..അവൾക്ക് personal ആയി റിനീഷയോട് പറഞ്ഞാ മതിയായിരുന്നു
Eth anjus bathroomil kayariyapo paranath pole aayalou😂
Kallan ennu ara vilichd junaizzz😂😂😂😂 akhil parajad mathrm problm
Kaalii kaali kaalii 😂
Reneesha acting 😂😂😂😂😂😂😂😂😂
Oru actingum alla😡😡
Shruthikk egnelum onn prshnam undakiyanthi ath arudeth ahnann onnum illa keri aghh undakanne..... Oolum rinoshum thammil oru prashnavum padilla backi ullavrokke thammiladikka😂👌
Sruthy is a brilliant player she should continue there. Correct opinions anu parayunne, tasks ellam nalla effort edum. Midhun rinosh friendship kondu sruthy ku valya nettam onnum ella games l ellam independent anu. But pullikariki akathum purathum nalla degradin anu.
Kushumbathy 😂
😂
@@amuz165 manassilayilla
Kalli reenisha
Oru kalliyumalla 😡
Akhil❤
Reneesha what an actress
Akhil ellavareyum valare moshamakkan nokunnu. Sathyam paranjal ayal anu aviduthe ettavum moshamaya character areyum respect ellatha oral. Enn shiju shoba dosa yil ney eduthu enn paranj akhilinode ath paranju akhil ath oru issue akan vendi nikka nalla paradooshanam. Foodinu vendi ethrem moshamayi samsarikunna rand per...
cerena is better than reeneshaaa
Never ever😡😡
Raneesha ellarum chodikum ennu karuthiyapo enikoru karyam parayanundennu😂
onnum venda...cerena eppozhelum paraytte... aduthirikkunna avalodu reneeshaykku ulla kaaryam paranja pore....nanmamaram aavaan vichaarichu avasnam pani kitti athra thanne...
Akhilinu മാത്രം സംസാരിക്കണം എപ്പോഴും വേറെ ആരും വാ തുറക്കരുത് തുറന്നാൽ ആയാൽ aswasthanaakum
Reneesha kk Orr nallakutty chamayal ind epalm👎
Eppollim ennalla orikalum oru nala kutty chamayalum illaa😡😡
BB content creator akhil marar
Raneesha what an actress🔥🔥
Serial aan real lifil alla😡
Robin poyile
എന്നാലും റെനീഷ എന്തുകൊണ്ട് ആയിരിക്കും 15 minute(അവർ ഊഹിച്ചു പറഞ്ഞ time )ഒന്നും പറയാതെ ഇരുന്നത്... 🤔
ഇനി കൂട്ടുകാരിടെ cash ആണെന്ന് അറിഞ്ഞു എന്ത് ചെയ്യും എന്ന് അറിഞ്ഞു ടെൻഷൻ ആയതായിരിക്കുമോ... 👀
Social message 😂
Junaiz ndh over qqn..... Veruthy kidann alakunne
Reneesha de bhagath ippo vere aarelum aayirunnel aval ippo sorry parayipichene.
Cereena verum udayippu
True
ഇവളോട് അവൾ പറഞ്ഞു, എന്നിട്ടും mind ആക്കാതെ ഇപ്പോൾ പറഞ്ഞു സത്യവതി ആകുന്നു, അവസരം വന്നപ്പോൾ ഉപയോഗിച്ചില്ല