എൻമകജെ അംബികാസുതൻ മാങ്ങാട് | നോവൽ സാഹിത്യമാല

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • മനുഷ്യന്റെ അന്ധമായ ഇടപെടൽ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന നോവലാണ് എൻമകജെ. എൻഡോസൾഫാൻ ദുരന്തത്തിന് ഇരയായി തീർന്ന കാസർകോട്ടെ എൻമകജെ എന്ന ഗ്രാമവാസികളുടെ ദുരന്തത്തിലേക്ക് വിരൽചൂണ്ടുന്നതോടൊപ്പം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തോട് ഭരണകൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നുമുണ്ട് എൻമകജെ.
    #novel #dcbooks #books #enmakaje #ambikasuthan mangad

ความคิดเห็น • 3

  • @wandedsoul0717
    @wandedsoul0717 9 หลายเดือนก่อน +5

    Presentation level ❤️‍🔥

  • @GAMER.NITHIL
    @GAMER.NITHIL 6 หลายเดือนก่อน +2

    Outstanding Presentation ❤

  • @devangentertainments7701
    @devangentertainments7701 6 หลายเดือนก่อน +1

    Nice Presentation ❤