കടമത്ത് ദ്വീപിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വട്ട റാത്തീബ് ( ബട്ട തിക്കീർ )😊

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 24

  • @mohjalal5277
    @mohjalal5277 2 ปีที่แล้ว +2

    ഷരീഫിന്റെ അതി മനോഹരമായ ബൈത്ത് മദ്ഹ് വളരെ നന്നായിട്ടുണ്ട്

  • @hassancm2063
    @hassancm2063 2 ปีที่แล้ว +4

    നാട്ടിൽ നബി ദിനത്തിന് ഇല്ലാത്ത പലർക്കും ഇത് കാണാൻ പറ്റി അലിയുൽ ഷെയ്ഖ് പൗളി 🔥😍

  • @AbdulRaheem-rw4do
    @AbdulRaheem-rw4do 2 ปีที่แล้ว +3

    Mashah Allah, adipoli aayitund

  • @shezinibnurazak1138
    @shezinibnurazak1138 2 ปีที่แล้ว +3

    Masha allah..

  • @aboosalih8304
    @aboosalih8304 2 ปีที่แล้ว +3

    നാട്ടിൽ ഇല്ലെങ്കിലും വീഡിയോ കാണുമ്പോൾ നാട്ടിൽ ഉണ്ടായിട്ട് നേരിൽ കാണുന്നതുപോലെയുണ്ട്.
    ഈ യൂട്യൂബ് ചാനലിന് ഒരുപാട് സന്തോഷങ്ങൾ നേരുന്നു...
    ലക്ഷദ്വീപിലെ ഒരുപാട് നബിദിന പ്രോഗ്രാമുകൾ പുറം ലോകത്തേക്ക് കാണിച്ചു നൽകിയതിൽ...😍😍😍❤️

  • @muhyudheenmunderi263
    @muhyudheenmunderi263 2 ปีที่แล้ว +2

    വളരെ ഉഷാർ
    റബ്ബ് ഖ്‌ബൂൽചെയ്യട്ടെ ആമീൻ

  • @fajruzzgallery5968
    @fajruzzgallery5968 2 ปีที่แล้ว +3

    Mashallah 👍

  • @thebi7266
    @thebi7266 2 ปีที่แล้ว +2

    പശ്ചാത്യ സംസ്കാരത്തിന് കുട പിടിക്കുന്ന നമ്മുടെ നാട്ടിലെ യുവതലമുറ മറന്നുതുടങ്ങിയ നമ്മുടെ തനിമ വിളിച്ചോതും നാടൻ കലകൾ പരിപോഷിപ്പിക്കപ്പെടാൻ ഈ ചാനൽ ഒരു വഴി ആയിതീരട്ടെ 🤲🤲🤲

  • @MohammadIdrees015
    @MohammadIdrees015 2 ปีที่แล้ว +4

    ഇത്ര അടുത്ത് ഉണ്ടായിട്ട് പോലും നേരിൽ കാണാൻ പറ്റില്ല... ഭാഗ്യം കൊണ്ട് ഇപ്പോ കാണാൻ പറ്റി.. വളരെ സന്തോഷം... ഇനിയും നമ്മുടെ നാട്ടിലെ തനതായ കലകൾ പുറത്ത് വരട്ടെ എന്ന് ആശംസകളോടെ... സ്വന്തം നാട്ടുകാരൻ...😆😆😆😆

  • @nasnialiyul5725
    @nasnialiyul5725 2 ปีที่แล้ว +2

    mashallah😍

  • @quinn1747
    @quinn1747 2 ปีที่แล้ว +1

    Masha allah😍

  • @shamshasithu7885
    @shamshasithu7885 2 ปีที่แล้ว +1

    Mashallh

  • @rahmathullapowerlak2458
    @rahmathullapowerlak2458 2 ปีที่แล้ว +1

    ❤❤👌

  • @salahuckdt8921
    @salahuckdt8921 2 ปีที่แล้ว +1

    Super 💖

  • @thoufielive3887
    @thoufielive3887 2 ปีที่แล้ว +1

    🥰🥰🥰

  • @Jibruzii
    @Jibruzii 2 ปีที่แล้ว +1

    ❤❤

  • @aboohudaifa1498
    @aboohudaifa1498 2 ปีที่แล้ว

    Cut shidhini

  • @shanidnavabmh7313
    @shanidnavabmh7313 2 ปีที่แล้ว

    💕🔥

  • @AbdulJabbar-wv4zu
    @AbdulJabbar-wv4zu 2 ปีที่แล้ว +1

    Mashallah 👍