വീട്ടിൽ Pack ചെയ്തു വിൽക്കാം.|Repacking Business full details|How to start repacking business
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Repack ചെയ്യാൻ 20 ഇൽ അധികം വെറൈറ്റി പ്രോഡക്റ്റ്...Allus ന്റെ വീഡിയോ 👇
• Repack ചെയ്യാൻ 20 ഇൽ അ...
📣 online job details share ചെയ്യുന്ന നമ്മുടെ channel 👇 / @ajtownonlinemoney
📣WhatsApp group link👇
chat.whatsapp....
📣സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് രജിസ്ട്രേഷൻ /സർവീസ് ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക
70 34 34 32 01( Whatsapp only )
📣ആമസോണിൽ നിങ്ങളുടെ പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യുക
70 34 34 32 01( Whatsapp only)
📣For paid promotion
നിങ്ങളുടെ ബിസിനസിനെ നമ്മുടെ യൂട്യൂബ് ചാനൽ വഴി ജനങ്ങളിലോട്ട് എത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ Whatsapp ചെയ്യുക
Whatsapp 70 34 34 32 01
📣Whatsapp channel link
whatsapp.com/c...
spices repacking business malayalam
repacking business malayalam
repacking products malayalam
business ideas in kerala
new business ideas in kerala
small business ideas in kerala
business opportunities in kerala
ഏകദെശം 3വർഷമായി സിസ്റ്ററിന്റെ വീഡിയോ കാണുന്നു.. ഈവീഡിയോ അല്പം കൂടുതലായി ഞാൻ കാണാൻ ഇടയായി . വളരെ വലുതാ താങ്കളുടെ മനസ്. എല്ലാരും രക്ഷപെടണം എന്നാൽ ആവുന്നതു എല്ലാവരിലും എല്ലാ business ആശയകാരിലും എത്തണം എന്ന മനോഭാവം.. 👌🙏❤️🙏
കുറച്ചു legth ഉള്ള വീഡിയോ ആണ്.... എല്ലാം ഡീറ്റെയിൽസ് ഉം പറഞ്ഞിട്ട് ഉണ്ട്... ലൈസൻസ്, ഈ business ന്റെ problems etc..
Support ചെയ്യുന്നതിന് നന്ദി 🤝😇
Wholesale nuts evidunnu kittum?
Mam പറഞ്ഞത് അച്ചാറിൻ്റെ കൂടെ Chocolate ചെയ്യാം എന്ന് എന്നാൽ ആ ലൈസൻസിൻ്റെ കൂടെ Snacks അല്ലെങ്കിൽ Spices ചെയ്യാമോ
എന്ത് പ്രോഡക്റ്റ് ആണ് ചെയുന്നത് എന്ന് ലൈസൻസ് ഇൽ വളരെ crct ആയി എഴുതണം.... അച്ചാർ ന്റെ ലൈസൻസ് ഇൽ ചോക്ലേറ്റ് ചെയ്യണം എങ്കിൽ അച്ചാർ + ചോക്ലേറ്റ് എന്ന് ലൈസൻസ് ഇൽ ഉണ്ടാകണം... അത് പോലെ spices കൂടെ ചെയ്യണം എങ്കിൽ spices ഉം ലൈസൻസ് ഇൽ ഉണ്ടാകണം
സംശയങ്ങൾ നിലനിൽക്കുന്നുണ്ട്
ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് മെസ്സേജ് ചെയ്യണേ
Amazon/Fliplartil sale ചെയ്യണം എങ്കിൽ സെൻട്രൽ fssai licence വേണോ?
രെജിസ്ട്രേഷൻ കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ?
Registration മതി... പക്ഷേ product add ചെയ്തിരിക്കുന്നത് crct ആയിട്ട് ആയിരിക്കണം.... Fssai ഇൽ mistake ഉണ്ടാകാൻ പാടില്ല...
Madom,... അവൽ വിളയിച്ചു വിൽക്കുവാൻ ഒരു പ്രോഡക്റ്റ്.. എന്തുതരo ലൈസൻസ് ആണ് എങ്ങനെ മാടത്തിനെ കോൺടാക്ട് ചെയ്താൽ മതിയോ... ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് കുറച്ചുകാല മായിട്ടുള്ള ആഗ്രഹം ആണ്.. മാടത്തിനെ ഡയറക്റ്റ് con.. ചെയ്യാൻ പറ്റുമോ?.. 🙏🙏🙏
WhatsApp ചെയ്യതാൽ മതി 70 34 34 32 01
എങ്ങനെ ഓൺലൈനിൽ സെൽ ചെയുക
Hello madam,
License edukkaan enthokkey documents aanu vendathu...
നമ്മൾ ചെയ്യുന്ന product, വിൽക്കുന്ന രീതി ഒക്കെ അനുസരിച്ചു ആണ് ലൈസൻസ് വരുന്നത്.... ലൈസൻസ് ഏതാണ് എന്ന് അനുസരിച്ചു ആണ് ഡോക്യുമെന്റ് വരുന്നത്... WhatsApp 70 34 34 32 01
ചേച്ചി ഞാൻ പാലക്കാട് ജില്ലയിലെ പട്ടാമ്പി ആണ് എനിക്ക് പറ്റുമോ
പറ്റും
ദെയ് ഞാൻ വന്നൂ ഒന്ന് മിന്നിച്ചേക്കാമോ പ്ളീസ്
എപ്പോഴും സഹായ ഹസ്തവുമായി ഞാനുണ്ടാവും, അതല്ലേ മനോഹരം?
താങ്കളുടെ എല്ലാ വീഡിയോകളും കാണുകയും ലൈക് ഷെയർ എല്ലാം ഉണ്ടാവും.
തിരിച്ചുവന്ന് ഒന്ന് മിന്നിച്ചിട്ട് മണിയടിച്ചു പോണേ
🤝
Forever enna cmpnyude online job nallathano
എനിക്ക് അതിനെ പറ്റി ശെരിയായ അറിവ് ഇല്ലല്ലോ... Mlm അല്ലല്ലോ അല്ലെ
No
Detergent items manufacturing cheyyan veedu vadakakku eduthal licence kittumo
നമ്മുക്ക് ഇത് പോലെ ഉള്ള items ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ട് ആണല്ലോ... കുറെ conditions ഉണ്ട്... Plz WhatsApp 7034343201
Njan cherthalayanu. Athekan pattuvo
👍
👍👍👍@@AjTown
👍
🤝
ചേച്ചി ഞാൻ തൃശൂർ ജില്ലയിൽ മാള എന്ന സ്ഥലത്ത് എനിക്ക് ചെയ്യാൻ താല്പര്യമുണ്ട്
Nuber venam😮
എനിക്ക് തുടങ്ങണമെന്നുണ്ട്
Al d bst
👍🏽
🤝
👍🏻👍🏻
Thank you
Fssai licence edulumbol repacking business nu retailer enn ano manufacturer enn ano kodukendathu madam
Repacking കൊടുക്കാൻ കഴിയും
@@AjTown ok