ഗുരുവായൂർ അമ്പലം style ഓലൻ കണ്ടാലോ |Guruvayoor temple olan recipe | Village Cooking |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഗുരുവായൂർ അമ്പലത്തിലെ ഓലന്റെ കൂട്ട് കണ്ടാലോ മക്കളെ
#kidilammuthassi #olan #traditional #guruvayoor #sadya #recipe #cooking #cookingvideo #cookingvlog #villagecooking #villagelife #food #tasty #recipe #youtube #keralastyle #kerala
👌
Nice perfect.👍
ഒരുപാട് സ്നേഹം 🥰❤️
സൂപ്പർ 👍
ഒരുപാട് സന്തോഷം 🥰❤️❤️
തേങ്ങാപ്പാൽ ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് കിട്ടും.
അതെ 🌹❤️🥰🥰
Mathanga kazhukiya shesham anallo ariyunnathu
അല്ല 🥰
Thenga pal ille
🌹❤️❤️
ഉപ്പ് ഉപയോഗിക്കുമോ തേങ്ങാപാൽ ചേർത്ത് ഇളവൻ ഓലൻ ഉണ്ടാക്കാൻ❤❤❤
കുറച്ചു ❤️
മുത്തശ്ശി യെ കാണാൻ നല്ല ഭംഗി
ഒരുപാട് സ്നേഹം ❤️🥰
മുത്തശ്ശി, മത്തങ്ങ കഴുകിയശേഷ൦ വേണ്ടേ അറിയുവാൻ.
മുത്തശ്ശി അരിഞ്ഞിട്ടാണ് കഴുകാറ് 🥰
മുത്തശ്ശി ഞാൻ പുല്ല് അരച്ച് അടയുണ്ടാക്കി മുത്തശ്ശി ഉണ്ടാക്കിയതുപോലെ സൂപ്പർ ആയിരുന്നു
ആണോ 🥰. ഒരുപാട് സന്തോഷം 🥰❤️
ഇവിടെ ഞങ്ങൾക്ക് ചെന്നൈയിൽ ഇത്ര നല്ല പൊടിയുള്ള മത്തൻ ഒന്നും കിട്ടാറില്ല.. ഇതൊക്കെ നാട്ടിൽ തന്നെ ആണ് നല്ലത്... പിന്നെ എനിക്കും ഈ ഓലൻ നല്ല ഇഷ്ടമാണ്.. നാട്ടിൽ ഉള്ളപ്പോൾ ഞാൻ ഉണ്ടാക്കാറുണ്ട്... പിന്നെ മുത്തശ്ശി ഓരോ ദിവസവും ഉടുക്കുന്ന set മുണ്ട് നല്ല bhangiyunduttuo... I love Muthassi❤❤❤❤
അതെയോ മോളെ നാട്ടിൽ കിട്ടുള്ളു ളെ ചെന്നൈ മുത്തശ്ശിക്ക് വരണം ഇനി അമ്മുവിന്റെ കൂടെ പണ്ട് പോയതാ ❤️ ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️സെറ്റ് മുണ്ട് ഇഷ്ടായോ ❤️❤️🙏സന്തോഷം
@@kidilam_muthassi മുത്തശ്ശി ചെന്നൈക്ക് വരുട്ടോ.... ഞങ്ങൾ vegetarians aanu
Muthassi കുട്ടിമുറം നല്ല ഭംഗി
സന്തോഷം മോളെ ❤️❤️❤️
മുത്തശ്ശിടെ ഓലൻ 👌കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഇവിടെ മത്തൻ ഇരിപ്പുണ്ട് ഇന്ന് തന്നെ ഉണ്ടാക്കണം.
സന്തോഷം 🥰🥰❤️❤️മോളേ 🌹🌹🌹
🥰🥰
🥰❤️❤️
😋😋😋😋
🥰🥰❤️❤️
ശർക്കര ഇട്ട്
ഓലൻകഴിച്ചിട്ടില്ല
ഈ പയർ... വൻ പയർ എന്നല്ലേ പറയുക.
വെള്ള പയർ വേറേ ആണല്ലോ...
ഇവിടെ വെള്ളപ്പയർ, മമ്പയർ എന്നൊക്കെ പറയും 🥰.
നന്നായിട്ടുണ്ട് മുത്തശ്ശിയുടെ ഭാഷയും, ഒപ്പം മത്തൻ ഓലനും സൂപ്പർ.
ഒരുപാട് സന്തോഷം 🥰🥰🥰❤️❤️
Muthassikkum familykkum hai
മോനേ 🌹🌹❤️❤️❤️
Theggappal olanu cherkkille muthassi
അത് വേറെ ഉണ്ട് മോളെ ❤️
മുത്തശ്ശി മോൾ എല്ലാം ചെയ്യാൻ മുത്തശ്ശി യുടെ ഒപ്പം ഉണ്ട് മോൾക്ക് ഒരു ബിഗ് ഹായ്
മോൾ മുത്തശ്ശിടെ ഒപ്പം നിന്ന് എല്ലാം കണ്ടുപഠിച്ചു 🥰❤️
Thenga pal ozhikkum
❤️❤️
Thanks. Muthasi. Enium. Ettu. Thaeranm. 🙏🙏🙏💘❤👍
തീർച്ചയായും 🥰🥰🥰
Supppppper🥰
🥰🥰🥰
ഉണ്ടാക്കി നോക്കാം മുത്തശ്ശി❤👌
ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️
Ok
ഓലൻ കണ്ടപ്പോൾ ഉണ്ണാൻ തോന്നി 👌😊
ആണോ 🥰❤️
Coconut milk vende
വേണ്ട ട്ടോ 🌹
മുത്തശ്ശി ടെ ഓലൻ അടിപൊളി
സന്തോഷം 🥰🥰
മുത്തശ്ശി സൂപ്പർ സൂപ്പർ 👌👍❤️🥰❣️😘
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
❤️❣️
മുത്തശ്ശിയാണ് മുത്തശ്ശി ഞങ്ങളുടെ വീട്ടിൽ പരുപാടി ഉണ്ടാവുമ്പോൾ സാധ്യയുണ്ടാക്കുന്നത്.
മുത്തശ്ശിക്ക് മനസ്സിലായില്ല മോളേ. സേതുഏട്ടന്റെ വീട്ടിലെ കുട്ടി ആണോ 🥰❤️
മോൾടെ വീട് എവിടെയാ പറയൂ 🥰❤️
Vayil vellamoorunnu
❤️❤️❤️🥰🥰🥰🥰
കറിവേപ്പില ഇടണം
🥰❤️
English subtitles plz
🥰🥰
മത്തൻ പഴുക്കാൻ ഇട്ടാൽ പുഴു കുത്തും, അതാ ഇപ്പോൾ പഴുത്തത് കിട്ടാത്ത,. ഇപ്പോൾ പഴുത്തത് കിട്ടിയാലും ഉള്ളിൽ ഒരു മഞ്ഞ പുഴു ഉണ്ടാകും.. അതുകൊണ്ട് അറിഞ്ഞിട്ട് ഒരു അരമണിക്കൂർ മഞ്ഞൾ വെള്ളത്തിൽ ഇടും.. എനിക്കും ഒരു കാറ്ററിംഗ് പരിപാടി ഉണ്ടായിരുന്നു.. എല്ലാ മംഗളങ്ങളും അവിടെ ഉണ്ടാവും..
ആ അതാണല്ലേ ഇപ്പൊ പഴുത്ത മത്തൻ കിട്ടാത്തെ.മത്തൻ അരിഞ്ഞതിന് ശേഷം മഞ്ഞൾ വെള്ളത്തിൽ അരമണിക്കൂർ ഇട്ടാൽ മതി ലേ ഓക്കേ 🥰🥰❤️. ഇപ്പോഴും കാറ്ററിങ് ഉണ്ടോ.
@@kidilam_muthassi ഇപ്പോൾ ഇല്ല, വീണ്ടും തുടങ്ങാൻ പ്ലാൻ ഉണ്ട്...
Muthassi ippo what ate in a day cheyyyarillla . Cheyyyu Muthassi
ഓക്കേ മോളേ ചെയ്യാം ട്ടോ 🥰❤️
@@kidilam_muthassi Njan boy aan Muthassi
ഞങ്ങൾ ശർക്കര ചേർക്കാറില്ല
ആണോ ❤️
❤️❤️❤️❤️❤️
👌🏽👌🏽👌🏽മുത്തശ്ശി
🥰🥰❤️❤️❤️
അവസാനം കറിവേപ്പില കൂടി ചേർക്കണം. അപ്പോൾ നല്ല മണം കൂടി കിട്ടും
ഓക്കേ ❤️
Olan super Muthassi...😊
Guruvayur amblthile
Rasakalan recipe koode idanee Muthassiii....❤
ഓക്കേ ശ്രുതി മോളെ 🥰🥰
❤❤❤
🥰🥰❤️❤️
Muthassi 😋 super olan👌👌pinne muthassiyude mol anoo marumakalanoo koode ullath aa chechiyude name entha Muthassi chattiyil vellathill flower ettuvekunnath enthinna onnu paranju tharumo ella videoilum kaanaam❤️❤️❤️❤️❤️ellavarum muthassiyude vtil anoo thamasam
മുത്തശ്ശിടെ മോൾ ആണ് മോളേ മുത്തശ്ശിടെ കൂടെ വീഡിയോയിൽ ഉള്ളത്. ആ ചേച്ചിടെ പേര് പ്രസീദ ❤️. മുത്തശ്ശിടെ വീട്ടിൽ മോനും കുടുംബവും ആണ് താമസിക്കുന്നത്. മോളും കുടുംബവും മുത്തശ്ശിടെ വീടിന്റെ അടുത്താണ് താമസിക്കുന്നത് ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആണ് രണ്ട് വീടുകളും 🥰❤️. പിന്നെ പൂക്കൾ വെള്ളത്തിൽ ഇട്ട് വെക്കുന്നത് അമ്മു ചേച്ചിയാണ് മോളേ. കാണാൻ നല്ല ഭംഗിയില്ലേ 🥰❤️
ഞങ്ങൾ ഓലൻ എന്ന് പറയുമ്പോൾ തേങ്ങാ പാൽ ചേർക്കും.
ആ രണ്ടും ചെയ്യാറുണ്ട് 🥰
മുത്തശ്ശി ഞങ്ങളുടെ കാര്യം വീഡിയോയിൽ പറഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരുപാട് സന്തോഷം 🥰🥰
Ammuvinte achanu entha joli , achante veedu evideya
അമ്മുവിന്റെ അച്ഛന് അമ്പലത്തിലാണ് ജോലി 🥰.അച്ഛന്റെ വീട് നീലേശ്വരം
വെള്ളപയർ എന്ന വച്ചാൽ ചുവന്ന വൻപയർ ആണോ മുത്തശ്ശിയുടെ സ്ഥലം ഏതാണ് ഞാൻ കൊച്ചി വയസായ അമ്മ ആണ്
അതെ ചുവന്ന വൻപയർ ആണ്. മുത്തശ്ശിടെ നാട് അങ്ങാടിപ്പുറംആണ് 🥰❤️.
കറിവേപ്പില ചേർക്കാൻ മറന്നു
മുത്തശ്ശി ചേർത്തില്ല. ചേർക്കുന്നവരും ഉണ്ട് ട്ടോ 🥰❤️
മോളുടെ മകൾ ഏത് കോഴ്സ് എന്ന പഠിക്കുന്നത്
മോൾടെ മകൾ പഠിക്കുന്നില്ല. വർക്ക് ചെയ്യാണ് 🥰
Super ആയിട്ടുണ്ട് ഞാൻ അടുത്ത ഓണത്തിന് ഉണ്ടാക്കി നോക്കും 😍😍😍😍❤️❤️❤️❤️
ഓക്കേ അടുത്ത ഓണത്തിന് ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️❤️