നല്ല ക്ഷമയുള്ള മോൾ. ഈ മോളെ പോലെ നമുക്കും ക്ഷമിച്ച് ഇരുന്ന് പഠിക്കാൻ തയ്യാറായാൽ എനിക്ക് ഉറപ്പുണ്ട് നമുക്കും എത്രയും പെട്ടെന്ന് ഇംഗ്ലീഷിൽ Expert ആകാൻ പറ്റുമെന്ന്. Thank you so much Milu kutty and father🙏🥰
Good effort ,Sir and student, both of them work hard to make us understand in each and every video . Thank you so much for your hard work. May God bless you ❤.
Sir 10k അല്ല അതും കടക്കും കാരണം അത്രക്കും ഉപകാരപ്പെടുന്ന class ആണ് നിങ്ങൾ നൽകുന്നത് അതിനു നിങ്ങളോടാണ് big big thanks പറയേണ്ടത്. നിങ്ങളുടെ ഈ സേവനം മറ്റുള്ള ആളുകളിലേക്കും ഇറങ്ങി ചെല്ലേണ്ടതുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
ഹായ് മിലുക്കുട്ടി 🥰. ഹായ് sir. നല്ല സ്റ്റോറി. മിലുക്കുട്ടി പറഞ്ഞതുപോലെ കേട്ടിരിക്കാൻ പറ്റിയ നല്ല ഒരു സ്റ്റോറി. ഇനിയും ഇതുപോലുള്ള കഥകൾ ആയിട്ട് വരണം. അതിൽ മലയാളത്തിൽ പറഞ്ഞിട്ടുള്ള കഥയുടെ ഇംഗ്ലീഷ് കൂടി ഒന്ന് പറയാമായിരുന്നു. സാറ് മലയാളത്തിൽ പറഞ്ഞ കഥയുടെ ഭാഗങ്ങൾഎങ്ങനെ ഇംഗ്ലീഷിൽ പറയാം എന്ന് ആലോചിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് താങ്ക്സ് 🥰🥰🥰😍😍
ഒരു കാര്യം നിർബന്ധമായും ചെയ്യേണ്ട. എന്ന് പറയാൻ ആണ് Shouldn't. ഇത് ഒരു command ആണ്. Don't എന്ന് പറയുമ്പോൾ നിങ്ങൾ ആ കാര്യം ചെയ്യാൻ പാടില്ല. അതായത് അരുത് എന്ന് വരുന്ന സ്ഥലങ്ങളിൽ ആണ് ഉപയോഗിക്കുന്നത് . പക്ഷെ ഇതിന് ഒരു കമാന്റ് കൊടുത്തു അനുസരിപ്പിക്കുന്ന സ്റ്റൈൽ വരില്ല എന്നെ ഒള്ളു.
@radhamanic-is2pw Playlist ഇൽ രണ്ടു ഗ്രൂപ്പ് ആക്കി വച്ചിട്ടുണ്ടല്ലോ 👍. ഇതാണ് ലിങ്ക് th-cam.com/play/PL_fCXDYP5t6-VCJ8-cy6KLV-eXxGrXNkC.html&si=BJx_Ms6qXHSoP5xw
ഓ ഭാവിയിൽ അങ്ങനെ ചെയ്യാം ട്ടോ. ഇപ്പൊ മിലുക്കുട്ടി അങ്ങനെ ഫുൾ ക്യാച്ച് ചെയ്യുന്ന ലെവലിലേക്ക് ആയിട്ടില്ല. പയ്യെ പയ്യെ നമുക്ക് എല്ലാം റെഡി ആക്കാം 👍😍💞. Anyway thank you for your suggestion 👍
Both are almost same. He started crying - അവൻ കരച്ചിൽ തുടങ്ങി He began to cry - അവൻ കരയാൻ തുടങ്ങി. ഇവിടെ നമ്മൾ to വന്നത് കൊണ്ട് cry മതി ട്ടോ. Crying വരില്ല. ✌️😘❤️❤️
Sir, Njan 500 -- mathe like adichayal aanu Binimol.sir nte vere vlogilum njan like adichitund. So remember me. Please give me your phone number. God bless you. 🙏🏼
ഇത് പോലെ പറഞ്ഞു തരാൻ ഞങ്ങൾ പഠിയ്ക്കുന്ന സമയത്തു ആരും ഉണ്ടായിരുന്നില്ല 😭. Super class 👍
Thank you ma'am 🙏😘😘💞❤️❤️
നല്ല ക്ഷമയുള്ള മോൾ. ഈ മോളെ പോലെ നമുക്കും ക്ഷമിച്ച് ഇരുന്ന് പഠിക്കാൻ തയ്യാറായാൽ എനിക്ക് ഉറപ്പുണ്ട് നമുക്കും എത്രയും പെട്ടെന്ന് ഇംഗ്ലീഷിൽ Expert ആകാൻ പറ്റുമെന്ന്. Thank you so much Milu kutty and father🙏🥰
Welcome and Thank you very much 🙏😘❤️❤️
Katta support🤝🥰
Super story and super class. Thank you 🙏
Thank you so much 💞❤️👍😘💥
nice story thank you🙏😊
Thank you too 👍💞❤️😘😘🙏
Good effort ,Sir and student, both of them work hard to make us understand in each and every video . Thank you so much for your hard work. May God bless you ❤.
It's my pleasure 🙏✌️❤️❤️💥
Sir
10k അല്ല അതും കടക്കും
കാരണം അത്രക്കും ഉപകാരപ്പെടുന്ന class ആണ് നിങ്ങൾ നൽകുന്നത്
അതിനു നിങ്ങളോടാണ് big big thanks പറയേണ്ടത്.
നിങ്ങളുടെ ഈ സേവനം മറ്റുള്ള ആളുകളിലേക്കും ഇറങ്ങി ചെല്ലേണ്ടതുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
Welcome and Thank you very much for your kind words 🙏😘❤️❤️
ExExcellent class
Thank you very much 💞😘🙏💥
It's a very good story, and you are a good teacher.
Thank you! ❤️🙏😍😍👍💞💞💥
Super❤
Thank you very much 💞👍❤️🙏😘😍
Congregation milukutty 🎉❤😍
@@beenaprasad5919 ♥️♥️🌹🌹👍 Thank you Ma'am
Hearty congratulations Milukutty & Father!👍Beautiful story ❤️❤️
Thank you so much🙏😘😘❤️❤️💥💥
Super story🎉🎉🎉
Glad you liked it😍👍💞✌️💥
Excellent class
Thank you very much sir 👍💞🙏❤️❤️
Milu kutti 🥰😘 nannayi padikanam... Sir , ingane venam makalod nilkan... Asooya thonnunnu.... Ningalude connection kandit..... Life long ingane achante best frd molum , molude best frd achanum aayirikate..... Super vedios...... 👏👏👏
Thank you very much 🎁💥❤️❤️. No more words to express my happiness. 🙏😘😘. God bless💥
Congratulations ❤❤❤
Thank you very much 😍😘❤️❤️💞💞👍
Heart touching story.
Enganeyulla stories kelkkumbol yente manassilum kure ormagal vannu.
Iniyum pradeekshikkunnu idupoleyulla stories.
Acchanum , molkkum orupaad thanks ❤.
Thank you very much 😘❤️❤️💥💥
Congratulations 👍👍👍
Thank you so much 👍😍👍💞❤️❤️
Congrats to Milu kutty and Father ❤
❤️💞💞😘
Thank you so much 💥💥💥❤️
Very very very beautiful story ❤️❤️👌👌👍
Thanks for liking 🙏😘😘❤️❤️🎁💥💥
Achande elimayulla perumattam..🎉❤
💞💞💞💞 സ്നേഹം മാത്രം 🙏😘😘
Super 👍
Thank you! Cheers!👍💞❤️❤️🙏💥
Good class
Thank you 💞👍😘🙏🙏
Congratulations
😍👍💞 Thank you
Good conversation ❤❤❤milukuttyyyy....🎉🎉🎉🎉🎉🎉
Thank you very much 🙏😘❤️❤️
It's so good for learn English
😘💥❤️❤️💥 Thank you 😘❤️
Very nice story, Thank you so much both of you.pls gohead for this type of video.
Thanks to you ❤️💥💥😘
Good story❤❤
Thank you so much for your lovely support 😘😘😍💞❤️💥💥
Congratulations dear milukutty and daddy ❤🎉🎉🎉🎉
Thanks a lot 🙏😘👍😍😍💞❤️
10k congratulations
Thank you so much ❤️💥💥💥💥👍✌️
Your class is good😊😊
Thank you! 😃👍💞💞😘
10k congratulations 🎉♥️
Thank you so much 😀🤩✌️✌️.
തീർച്ചയായും 😘✌️🎁💥❤️
Milukkutty and father ...you are nice ..nice video..very good..keep it up...
Thank you so much Ma'am 💞😍😍👍
Super. Father&Daughter❤
Thank you 💞🙏😍
Nice class
Thanks Ma'am 😘❤️❤️😍👍💞
ഒന്നും പറയാൻ ഇല്ല ഏറ്റവും നല്ല ക്ലാസ്സ്
Thanks for your support ❤️😘😍👍
Good story sir
Hai molu
Happy onam
❤❤❤❤🎉
Hi, Thank you and advance Happy Onam wishes to you and your Family 🙏😘😘❤️💞
Heat touching story....l like very much ❤❤
Many many thanks ❤️💥💥
Super super 👍👍👍👍
Thank you very much 🙏😘❤️❤️
Congrats
Thank you so much Sir 💥❤️❤️💞👍
👌👌❤️❤️
💞❤️🙏😘😘
Thank you so much for your support 💥✌️
Wow nice story ❤❤❤❤
Thank you so much ❤️😍😍👍💞
🧡💚❤️💜💙🌈🌈🌈🌈🌈🌈 thank you....
You are so welcome and thanks for watching 😘👍😍💞💞💞❤️
👌👍🙏
😘😘👍💞 thank you
100 k akatte.Achanum molum super
My God 👍💞🙏😘🙏.
Let it happen ❤️💥💥💥
Very good story. 👍
Thank you! 🙂😘🤩
2 days i was busy but now am watching your video, good story
Welcome back!👍💞💞✌️🙏
Story gave to good moral that is feeling of love
Thank you very much 🙏😘❤️❤️
🎉🎉🎉. hi.. cute mole 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you very much 🙏😘❤️❤️👍
Very good story❤
Thank you so much 💞😘👍
ഞാൻ ഈ അടുത്താണ് ഈ ചാനൽ കണ്ടത്. 👍👍👍. പറയാൻ വാക്കുകൾ ഇല്ലാട്ടോ 😍
Thank you very much😍💞🎁💥💥❤️
Happy Onam both of you
Thank you so much Eva. 🙏😘😘. And advance happy Onam wishes to you and your Fam..❤️❤️💥💥🎁
❤
🙏😘😘💞 Thank you very much
❤
Thank you 💥❤️❤️😘👍
Congratulations
I join your happiness.
Welcome and Thank you very much 🙏😘❤️❤️
my cousin is big fan of this channel .. keep posting .. good job.
Molu 🌹
Thank you, I will😍👍💞💞❤️🙏🙏
സൂപ്പർ ക്ലാസ്സ് കുട്ടികൾക്ക് സിമ്പിൾ ആയിട്ട് പഠിക്കാൻ പറ്റും 👍🏼👍🏼🥰🥰
Thank you very much 🙏😘❤️❤️
Superrrrr🙏🙏🙏
Thank you very much 🙏😘❤️❤️
Milukkutteeee❤ tak tik ttooo❤super❤❤
🤩🤩✌️✌️✌️ Thank you Sir 👍😍
ഹായ് മിലുക്കുട്ടി 🥰.
ഹായ് sir. നല്ല സ്റ്റോറി. മിലുക്കുട്ടി പറഞ്ഞതുപോലെ കേട്ടിരിക്കാൻ പറ്റിയ നല്ല ഒരു സ്റ്റോറി. ഇനിയും ഇതുപോലുള്ള കഥകൾ ആയിട്ട് വരണം. അതിൽ മലയാളത്തിൽ പറഞ്ഞിട്ടുള്ള കഥയുടെ ഇംഗ്ലീഷ് കൂടി ഒന്ന് പറയാമായിരുന്നു. സാറ് മലയാളത്തിൽ പറഞ്ഞ കഥയുടെ ഭാഗങ്ങൾഎങ്ങനെ ഇംഗ്ലീഷിൽ പറയാം എന്ന് ആലോചിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ഒരുപാട് താങ്ക്സ് 🥰🥰🥰😍😍
Welcome and Thank you very much 🙏😘❤️❤️❤️😘
❤Milukutti. Sir,Orale kandumuttumbol ulla oru conversation vedeo idumo videshathulla oru padikunna friend varumbol ullath.
Ok 👍👍💞. We can do 👍
മിലുകുട്ടി ഞങ്ങൾക്ക് എന്നാണ് 10k അടിച്ചതിന്റെ ട്രീറ്റ്... ❤️
🤩🤩✌️✌️ ഉടൻ തന്നെ ആവട്ടെ 🤩👍
Hey molu❤
👍💞💞Hi
Hi naan Karnataka yile kudag jillayilaan. Kuttigalk parannukodukkanaayitt ningalude class valare usefull aagunnu.
23 auxiliary verb um adinde Malayala meaningum ore vedio il kaanikkamo please🙂
Ok we can do 👍💞❤️❤️
It is good to use a black board every now and then ...and let her write small words ....only a small advice...
Thank you 👍
Where is your home ?
Ma'am, we are from nilambur in malappuram district
Good story milukutty exam kazhinjuvo?
Thank you Sir 👍😍. ഇല്ല എക്സാം നാളെ തീരും 💞
Shouldn't, Don't difference പറഞ്ഞു തരുമോ?
ഒരു കാര്യം നിർബന്ധമായും ചെയ്യേണ്ട. എന്ന് പറയാൻ ആണ് Shouldn't. ഇത് ഒരു command ആണ്.
Don't എന്ന് പറയുമ്പോൾ നിങ്ങൾ ആ കാര്യം ചെയ്യാൻ പാടില്ല. അതായത് അരുത് എന്ന് വരുന്ന സ്ഥലങ്ങളിൽ ആണ് ഉപയോഗിക്കുന്നത് . പക്ഷെ ഇതിന് ഒരു കമാന്റ് കൊടുത്തു അനുസരിപ്പിക്കുന്ന സ്റ്റൈൽ വരില്ല എന്നെ ഒള്ളു.
പറമ്പയിൽ എവിടെ ആണ് (pookkottumpadam paramba alle )
@@mohanadasanpottekkat45 അതെ സർ. തൊട്ടേക്കര.
😍😍👍💞
ഈ ക്ലാസ് എന്നാണ് തുടങ്ങിയത്? എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഫാസ്റ്റ് മുതൽ എനിക്ക് വേണമായിരുന്നു എങ്ങിനെ കിട്ടും? പ്ലീസ്
th-cam.com/play/PL_fCXDYP5t6-3Iyde7FYbXKLow1DoVzDV.html&si=W2BE9tDtIFBP4ZRo
ഇതാണ് ലിങ്ക് 👍💞
Thank you💥❤️
The Tom came to teacher എന്ന് പറയുമോ Tom ഒരു name അല്ലേ?
Doubt ആണേ..
അതെ Tom teacher ഉടെ അടുത്തേക്ക് വന്നു.
to അവിടെ അടുത്തേക്ക് എന്നാണ് മീനിങ് വരിക. 👍👍
👍
Sir aduthakku annu varumbol near vendae?
വേണ്ട. To മതി ട്ടോ 👍👍💞
Mol ethu classila padikkune
😍 3 rd standard ❤️😘😘✌️
ഫസ്റ്റ് ക്ലാസ്സ് എനിക്ക് കിട്ടുന്നില്ല അത് ഏത് ആണ് പ്ലീസ് പറഞ്ഞു തരൂ
@radhamanic-is2pw Playlist ഇൽ രണ്ടു ഗ്രൂപ്പ് ആക്കി വച്ചിട്ടുണ്ടല്ലോ 👍.
ഇതാണ് ലിങ്ക്
th-cam.com/play/PL_fCXDYP5t6-VCJ8-cy6KLV-eXxGrXNkC.html&si=BJx_Ms6qXHSoP5xw
10കുറച്ചു
@@BincyJohn-e9h 🤩🤩
മനസിലായില്ല.
സർ കഥ പറയുബോൾ ഇടെയ്ക്കു പറയുന്ന മലയാളം ഒഴുവാക്കി അതും കൂടി ഇംഗ്ലീഷിൽ ഒന്ന് പറയാമോ
ഓ ഭാവിയിൽ അങ്ങനെ ചെയ്യാം ട്ടോ. ഇപ്പൊ മിലുക്കുട്ടി അങ്ങനെ ഫുൾ ക്യാച്ച് ചെയ്യുന്ന ലെവലിലേക്ക് ആയിട്ടില്ല. പയ്യെ പയ്യെ നമുക്ക് എല്ലാം റെഡി ആക്കാം 👍😍💞.
Anyway thank you for your suggestion 👍
What is the difference between....
He started crying & he began to crying
Both are almost same.
He started crying - അവൻ കരച്ചിൽ തുടങ്ങി
He began to cry - അവൻ കരയാൻ തുടങ്ങി.
ഇവിടെ നമ്മൾ to വന്നത് കൊണ്ട് cry മതി ട്ടോ. Crying വരില്ല.
✌️😘❤️❤️
Thanks sir
Sir, Njan 500 -- mathe like adichayal aanu Binimol.sir nte vere vlogilum njan like adichitund. So remember me. Please give me your phone number. God bless you. 🙏🏼
Thank you so much for your great words. I'm so Glad to hear this ❤️❤️❤️💞💞💥💥💥💥
Good class
Thanks and welcome💞👍😘😘✌️
❤❤❤
🙏😘😘💞 Thank you very much
❤❤❤❤❤
👍💞💥❤️. Thank you💥❤️
👏👏👏
🙏😘😍 Thank you
❤❤
👍😍💞💞❤️
❤❤❤❤
😍👍❤️❤️😘