ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും effective ആയിട്ടുള്ള method| 50+ daily use sentences

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Part 1 video on100 Daily use English sentences | Spoken English class in Malayalam
    ആവർത്തിച്ചു കേട്ടു കൊണ്ട് ഇംഗ്ലീഷ് പഠിക്കാം | 100% effective uploaded by Reshmi Elias
    ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയാത്തവർക്ക് തുടക്കം മുതൽ പഠിച്ചു തുടങ്ങാം
    part 1
    • Video
    Part 2
    • Video
    part 3
    • Spoken English class f...
    All tenses in 15 minutes
    • All tenses in English ...
    100 daily use English sentences
    • 100 daily use English ...
    • 85 Daily use English s...
    100 most common Questions and answers
    spoken english malayalam, speak english fast, English Speaking Practice, English Speaking tips, English Speaking class, how to speak english fluently, English Speaking class malayalam, Learn English, basic English conversation Practice #spokenenglishmalayalam, #speak english fast, #englishspeakingpractice, #englishspeakingtips, #englishspeakingclass, talk to kids in english, english sentences for kids, shopping related sentences

ความคิดเห็น • 108

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว +14

    Thank u mam ഇത് പോലുള്ള lengthy videos ആണ് വേണ്ടത്

  • @sreekalak4953
    @sreekalak4953 ปีที่แล้ว +8

    Excellent section... Could u please include more... Awaiting ❤

  • @shehin2525
    @shehin2525 ปีที่แล้ว +2

    Next video മുതൽ കുറച്ചു long sentence ഉണ്ടാകാമോ.. Pls?
    Eg: 'നീ അങ്ങനെ ചെയ്തത് കൊണ്ട് മാത്രം ആണ് എനിക്ക് ഈ അവസ്ഥ വന്നത്'.
    'നിന്റെ communication improve ആക്കിയാൽ മാത്രേ നിനക്ക് promotion കിട്ടുകയുള്ളു'.
    ഇങ്ങനെ യുള്ള 👆

  • @Game_world2543
    @Game_world2543 หลายเดือนก่อน

    You are one of kind❤

  • @priyankaayiramala5161
    @priyankaayiramala5161 11 หลายเดือนก่อน

    nannayittund god bless u

  • @shabadsdz524
    @shabadsdz524 ปีที่แล้ว +1

    ഇത്രയും നാൾ ഇ പരുപാടി കാണാതെ പോയതിനാലാണ് എനിക്കിപ്പോൾ സങ്കടം

  • @user-cz9se1zn6p
    @user-cz9se1zn6p 21 วันที่ผ่านมา

    Useful class,you are such a teacher❤❤❤❤

  • @micom2177
    @micom2177 ปีที่แล้ว +1

    No words,very useful.Thanks alot

  • @aboobackermk3165
    @aboobackermk3165 ปีที่แล้ว +4

    5 minitaaki dayil uplod cheythude

  • @minict8689
    @minict8689 ปีที่แล้ว +4

    Highly appreciated 🤗

  • @fathimanavas9396
    @fathimanavas9396 ปีที่แล้ว

    At you.... To you athokke engneya nammal manasilakendath😊

  • @sandramovies
    @sandramovies ปีที่แล้ว +2

    Thank you madom Very helpfull video..🥰🥰🙏👍

  • @abdulnazar8261
    @abdulnazar8261 4 หลายเดือนก่อน

    Good voice👍🏻

  • @sunnyvarghese9872
    @sunnyvarghese9872 หลายเดือนก่อน

    Good

  • @mininihaltvm8459
    @mininihaltvm8459 ปีที่แล้ว

    Thaks alot mam

  • @syamharippad
    @syamharippad ปีที่แล้ว

    താങ്കളുടെ വാചകങ്ങൾ കൂടുതലും ശോകമാണല്ലോടെ.... 😔പക്ഷെ സൂപ്പർ 👌🏻

  • @famflix1008
    @famflix1008 ปีที่แล้ว

    Thank you mam .its a wonderful class

  • @fathimaansar6523
    @fathimaansar6523 ปีที่แล้ว

    Very helpful. Thankyou so much ❤

  • @lustrelife5358
    @lustrelife5358 ปีที่แล้ว +1

    Thank U Teacher👍💞💞

  • @eviegeorge8464
    @eviegeorge8464 ปีที่แล้ว

    Make sure you locked the door...this is correct,right?

  • @basheerkandanakam8344
    @basheerkandanakam8344 ปีที่แล้ว +1

    Thanks ma'am

  • @aswathinkv__
    @aswathinkv__ ปีที่แล้ว

    ഇനിയും കൂടുതൽ vedios പ്രതീക്ഷിക്കുന്നു.

  • @minipc8440
    @minipc8440 10 หลายเดือนก่อน

    Super class... expect more class like this ❤

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว

    Super class thank you

  • @ranjithk.p6918
    @ranjithk.p6918 ปีที่แล้ว

    Very important vedio, thanks..🙏.

  • @soniyak.thomas965
    @soniyak.thomas965 ปีที่แล้ว

    Thank u somuch mam

  • @abhl6906
    @abhl6906 ปีที่แล้ว

    "I used to have long hair ",
    "l had long hair ". Could you please tell me what's the difference between those two sentences ?

  • @antodennis
    @antodennis ปีที่แล้ว

    Thank you dear❤.....looking for more vedios

  • @balankundoly8658
    @balankundoly8658 ปีที่แล้ว +1

    It's a heart'touching words

  • @baijupillai7663
    @baijupillai7663 ปีที่แล้ว

    It's very useful video

  • @miniaji3663
    @miniaji3663 ปีที่แล้ว

    Thank you

  • @markosegeorge6777
    @markosegeorge6777 ปีที่แล้ว +1

    Give up = ഉപേക്ഷിക്കുക എന്നും meaning ഉണ്ട്

  • @radhakrishnapanicker177
    @radhakrishnapanicker177 ปีที่แล้ว

    Very useful

  • @sowmyaranjit6634
    @sowmyaranjit6634 ปีที่แล้ว

    Superrr class Mam 🥰

  • @shameernc2318
    @shameernc2318 ปีที่แล้ว

    Mam, super 👍 vakkukalilla
    Make sur you apply for the exam
    Ennu parayamo

  • @haldrinsart7585
    @haldrinsart7585 ปีที่แล้ว

    Good vedio

  • @sreejithaponnu6770
    @sreejithaponnu6770 ปีที่แล้ว

    Mam ee phrases, subject (singular, plural) anusarich difference varuo?
    Eg : she used to
    They?

  • @antodennis
    @antodennis ปีที่แล้ว

    No matter what instead of that can we use whatever it is

  • @MVSM-world
    @MVSM-world ปีที่แล้ว

    Thank you ma'am.. ..very useful class.

  • @fullonfullpower9846
    @fullonfullpower9846 ปีที่แล้ว

    Good dear ❤️🥰🥰🥰❤️

  • @ashanthoughts55
    @ashanthoughts55 ปีที่แล้ว

    Teacher used to ഇതിന് പകരം would ഉപയോഗിക്കാൻ കഴിയുമോ

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      Past il തുടർച്ചയായി നമ്മൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തികളെ/സാഹചര്യങ്ങളെ കുറിച്ച് പറയാൻ നമുക്ക് used to പകരമായിട്ട് would യൂസ് ചെയ്യാം

  • @Ameer_Ovr
    @Ameer_Ovr ปีที่แล้ว +1

    Make sure you locked the door....എന്നല്ലേ ശരി

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      എന്തെങ്കിലും കാര്യം ചെയ്യുമെന്ന് ഉറപ്പ് വരുത്തുക so
      Make sure that you lock the door is correct

    • @eviegeorge8464
      @eviegeorge8464 ปีที่แล้ว

      I am also confused about this

  • @micom2177
    @micom2177 ปีที่แล้ว

    എനിക്ക് ഒരു പാട് മുടി ഉണ്ടായിരുന്നു എന്നുള്ളത് I had long hair എന്നു പറഞ്ഞു കൂടെ?

  • @sivapriya1864
    @sivapriya1864 ปีที่แล้ว

    Could you tell me the meaning of this (not leave one's thought )(the accident hasn't left my thoughts )please 🙏💕💕

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว +1

      കുറേക്കാലം എന്തിനെയെങ്കിലും കുറിച്ചുള്ള ചിന്ത മനസ്സിൽ ഉണ്ടായിരിക്കുക
      അപകടത്തെ കുറിച്ചുള്ള ചിന്ത എൻറെ മനസ്സിൽ നിന്ന് പോയിട്ടില്ല

  • @raneesmattummal7464
    @raneesmattummal7464 ปีที่แล้ว

    👍👍

  • @abdukt8514
    @abdukt8514 ปีที่แล้ว

    He is off to mumbai =meaning mam?

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      അവൻ മുംബൈയ്ക്ക് പോവുകയാണ്

  • @tinuthomas9285
    @tinuthomas9285 ปีที่แล้ว

    Thanks madam
    How to say in English
    അവനല്ല, ഞാനാണ് പോകേണ്ടിയിരുന്നത്

  • @silvip7509
    @silvip7509 ปีที่แล้ว

  • @rajeshkumarkk5182
    @rajeshkumarkk5182 ปีที่แล้ว

    I go through the instruction given the menu card, ഇതിൽ instrucions വായിച്ചു നോക്കി എന്നല്ലേ? അപ്പോൾ ഇതിന്റെ past tense,went through ആണോ?

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      Go through the instructions given in the menu card - മെന്യൂ കാർഡിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളിലൂടെ കടന്നു പോവുക/വായിച്ചു നോക്കുക
      I went through the instructions given in the menu card -ഇത് ഫാസ്റ്റ് ആണ് ഞാൻ menu card ilകൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വായിച്ചു നോക്കി എന്നാണ്

    • @rajeshkumarkk5182
      @rajeshkumarkk5182 ปีที่แล้ว

      🙏

  • @noufalma6090
    @noufalma6090 ปีที่แล้ว

    ❤👍

  • @ratheesh8100
    @ratheesh8100 ปีที่แล้ว +1

    You should have make more videos like this😂
    കറക്ട് ആണോ ചേച്ചീ ?😔😔😔

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว +3

      You should have made more videos like this
      Verb(make) nte v3 form aanu use cheyenndath so made en varum

    • @ratheesh8100
      @ratheesh8100 ปีที่แล้ว +1

      @@LearnwithConfidence thank you so much...😂
      next time ശരിയാക്കാം😢
      I am a New Subscriber...
      videos Super and informative too

  • @ambilybineesh3
    @ambilybineesh3 ปีที่แล้ว

    Can we use, make sure nobody here

  • @sheejasasi3645
    @sheejasasi3645 ปีที่แล้ว

    😁👍❤️🥰

  • @jacksont277
    @jacksont277 ปีที่แล้ว

    I could run every day, when i was young.I used to run every day. What is the difference these?

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว

      I could run every day ,when I was young- ഞാൻ കുഞ്ഞായിരുന്നപ്പോൾ, എനിക്ക് എല്ലാ ദിവസവും ഓടാൻ കഴിയുമായിരുന്നു.( ഇവിടെ past ability യെ കുറിച്ച് പറയാൻ could ഉപയോഗിക്കുന്നു )
      ഞാൻ എല്ലാ ദിവസവും ഓടാറുണ്ടായിരുന്നു (used to -ഇവിടെ പണ്ട് ചെയ്യുമായിരുന്നു ഇപ്പോൾ ചെയ്യാറില്ല എന്നാണ് അർത്ഥം )

    • @jacksont277
      @jacksont277 ปีที่แล้ว

      @@LearnwithConfidence രണ്ടു വാക്കിലും പണ്ട് ചെയ്തിരുന്നു ഇപ്പോൾ ഇല്ല എന്നല്ലേ.

    • @LearnwithConfidence
      @LearnwithConfidence  ปีที่แล้ว +1

      Yes

    • @jacksont277
      @jacksont277 ปีที่แล้ว

      @@LearnwithConfidence ഇപ്പോൾ ക്ലിയർ ആയി. Thanks

  • @royabraham921
    @royabraham921 ปีที่แล้ว

    👋👋👋👋👋👋👋👋

  • @shyju724
    @shyju724 ปีที่แล้ว

    Good

  • @sharanyaamal7334
    @sharanyaamal7334 ปีที่แล้ว

    Good