നമ്മുടെ സഹോദരങ്ങളായ രണ്ട് പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആശംസിക്കുന്നു 🌹🌹🌹
God bless u both😍. After 2 yrs you will make an interview of kerala's youngest IAS officer. I am still waiting for that day. Since all of you are a part my inspiration.
Chechinte marriage nu kutta waiting......seema chechine bride aayi kanan orupad aagrahind.....next chechide marriage aavattenn prarthikunnuuu...🥰🥰🥰....marriage nu viliknm ttooo
Cngrtsssssss Drsssssssss.. ippazhanu vedio kandde.. എന്നും ഇതുപോലെ സന്തോഷായിട് life മുൻപോട്ട് പോകട്ടെ എന്ന് സര്വേശ്വരനോട് പ്രാർത്ഥിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
പുതു മണവാളനും മണവാട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു. വീഡിയോയുടെ highlight എന്താണെന്ന് വെച്ചാൽ മണവാട്ടിയുടെ ചൂലുകൊണ്ടുള്ള കലാപരിപാടി തന്നെ ആണ്. ആശംസകൾ ഒരിക്കൽകൂടി നേരുന്നു. അവരെ വെച്ചു ഒരു എപ്പിസോഡ് ചെയ്യും എന്ന് കരുതുന്നു....
@@SeemaVineeth ചേച്ചിക്ക് ചേച്ചിയെ പോലെ ഒരു പേഴ്സണാലിറ്റി ഉള്ള ഒരാളെ എവിടെയോ ദൈവം കണ്ടു വച്ചിട്ടുണ്ട്. ആ ആള് വേഗം ജീവിതത്തിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു.. Happy & safe അല്ലേ
# ഈ ജീവിതകാലം മുഴുവനും ശിവയ്ക്ക് കൂട്ടായി അശ്വിനിയും അശ്വിനിക്ക് കൂട്ടായി ശിവയും" അവരുടെ സ്നേഹവും" എന്നും നിലനിൽക്കട്ടെ" ** എല്ലാ ആശംസകളും നേരുന്നു" ** ഒപ്പം പ്രാർത്ഥനയും **
Arpithayum Sivayum committed aayathinu shesham TH-cam nk ee video suggest cheyth 🙄🤷♀
Arpitha ayitu marriage cheythathalle🤔
@@meenu2951 engagement
@@meenu2951 arpitha allea apo sharikum wife confused onu parayu areangilum
@@prashanthprasha3704 enikum ariyilla😂
Appo arpitha???
അർപ്പിതയുടെ ഭർത്താവിന്റെ ആദ്യ കല്യാണത്തിന് അർപ്പിതയും ഉണ്ടല്ലോ
നമ്മുടെ സഹോദരങ്ങളായ രണ്ട് പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആശംസിക്കുന്നു 🌹🌹🌹
♥️😍😍😍
@@SeemaVineeth ഓക്കേ സീമാ, ഗുഡ് നൈറ്റ് 🌹🌹🌹
Seema chechi iam Kasaragod watsup no tharumo my name is shiju kannan
@@SeemaVineeth jj
Happy married life both of u
എന്നാ സീമേച്ചിയെ ഇതുപോലെ കല്യാണവേഷത്തിൽ ഞങ്ങൾക്കൊന്ന് കാണാൻ കഴിയുന്നെ.ഇന്ന് കാണാൻ ഒത്തിരി സുന്ദരി ആയിട്ടുണ്ട്. Love you. 😍😍😍😍😍
അതൊക്ക ഈശ്വരൻ തീരുമാനിക്കുന്നത് പോലെ നടക്കുള്ളൂ dear ഉണ്ടാവുമ്പോൾ അറിയിക്കും ട്ടൊ ♥️♥️😍😍😍
@@SeemaVineeth
😍😍😍😍
Waiting ... 😊😘
@@SeemaVineeth Waiting 💖
@@SeemaVineeth Enne ariyikkane🥰
കല്യാണ പെണ്ണിന്റെ സാരി കൊള്ളാം
ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലായിപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ രണ്ടാൾക്കും
♥️😍😍😍
Bride is looking gorgeous...✨❤️
ലളിതമായ വിവാഹം... ആർഭാടം ഇല്ലാത്തതു കൊണ്ട് വളരെ മനോഹരമായി...
ചേച്ചി ചെക്കൻ പെണ്ണിനെ ശെരിക്കും കണ്ടില്ല 😒അവരെ വെച്ച് ഒരു interview ചെയ്യണം allenki വീട്ടിലേക്ക് വിരുന്ന് ക്ഷണിക് അപ്പോ കാണാലോ.
തീർച്ചയായും ♥️😍😍
@@SeemaVineeth 😘😘♥️
Seema u rock
@@anilvanaja7278 😍😍🙏
എന്നാണ് സീമച്ചേച്ചി!! ചേച്ചി കുട്ടിയേ ഇങ്ങനെ കാണാൻ കഴിയുക 🤩💓
അതൊക്ക ഈശ്വരൻ തീരുമാനിക്കുന്നത് പോലെ നടക്കുള്ളൂ dear ഉണ്ടാവുമ്പോൾ അറിയിക്കും ട്ടൊ ♥️♥️😍😍😍
@@SeemaVineeth.. 💓🙏
ഇവൻ അല്ലെ arpitha ടെ vdo യിൽ partner ആയിട്ടു ഉള്ളത്
Aanenn thonnunuu!!!
Anu athil arpitha yum und
Athe shiva um ashwini yum divorced aayinn thonunnu . Karanam arpitha yum shiva um aan ippo couples
ഇവൻ തന്നെ
Yes അതെ
ചേച്ചിയെയും ഇതുപോലെ കാണാൻ കൊതിയാവുന്നു
ചേച്ചിയുടെ ബ്ലോഗ് എല്ലാം കാണാറുണ്ട് ഐഷു ഞങ്ങളുടെ നാട്ടുകാരിയാണ് വിവാഹ മംഗളാശംസകൾ നേരുന്ന❤️
Happy Married Life.
God bless.
Best wishes.
Chechiiii sound cheruthaay ella videoslum kelkkunnullu, mike use cheythal kollayrunnu, allel Njn headset use cheyyendi varum
Aswani was my classmate #+2 batch#
Happy mrd lyf dearoooozz. Live long and stay blessed. Rly got surprised to see you in this outfit 😍
Thanku
ആശംസകൾ നേരുന്നു... എല്ലാ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാകട്ടെ... ❣️ ശിവയുടെ അമ്മ യെ ഒരുപാട് ഇഷ്ടമായി... 😙😙
ദമ്പതികൾക്കു മംഗളാശംസകൾ പിന്നെ സീമമോൾക്കു ഒരു സ്‌പെഷൽ hi ഉണ്ട്
♥️♥️😍😍hiii
ഇവര് ഡിവോഴ്സ് ആയില്ലേ? ഇപ്പോൾ ഇയാള് വേറെ കുട്ടിയുമായി എൻഗേജ്മെന്റ് ഇൻസ്റ്റയിൽ കണ്ടല്ലോ🙄
Athee arpitha aayitt
Enikkum. Confusion undayirunnu
ആ camera മേനോൻ ആരാ?.അയാളെ കിട്ടിയാൽ മേലിൽ ഇത് ആവർത്തിക്കരുത് എന്ന് പറയണം.Happy Married Life😍😍💕❤️❤️💐💐.
രണ്ടു പേർക്കും വിവാഹ മംഗള ആശംസകൾ. സീമ നല്ല സുന്ദരി ആണ് ഒത്തിരി ഇഷ്ടം ആണ് സൂര്യ ഇഷാന് വന്നില്ല കല്ലിയാണത്തിനു god bless you വധുവരന്മ്മാർക്
അർപ്പിതയുടെ പാർട്ണർ അല്ലേ ഇതു
അതെ അതാണ് 🤔
Athe ethengane
Athe pine engane vannath entha
@@aryaarya6016 athe aa white dress alle..ivar divorce aayathano
@@jaleebamuneef6449 Athu thane... white dress... eppo aa kuttiyumayi marriage urapichu ennu thonnunnu
ക്യാമറാമാൻ ആരായാലും പൊളിച്ചു 🤣🤣👌👌 ആരുടെയും തല ഇല്ല,
😀😀😀😀😀
@@ishascookingcrafting8592 sure. Sub ചെയ്യാം.
@@mshafeequebabu9763 താങ്ക്സ് dear... video kanane..
@@ishascookingcrafting8592 sure
All the best for newlly married couple.
Ee kochine divorce akkathe arpitha ayittum relation ayath
God bless u both😍.
After 2 yrs you will make an interview of kerala's youngest IAS officer. I am still waiting for that day. Since all of you are a part my inspiration.
happy marriage life ❤️❣️ എല്ലാ നന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
♥️😍
Chechi saree uduthaal mathiyaayirunnu.saree udukumbol oru prethyega aiswaryam aanu😍😍
Chechinte marriage nu kutta waiting......seema chechine bride aayi kanan orupad aagrahind.....next chechide marriage aavattenn prarthikunnuuu...🥰🥰🥰....marriage nu viliknm ttooo
All the best for newly married couples 🥰🥰
♥️😍😍
Cngrtsssssss Drsssssssss.. ippazhanu vedio kandde.. എന്നും ഇതുപോലെ സന്തോഷായിട് life മുൻപോട്ട് പോകട്ടെ എന്ന് സര്വേശ്വരനോട് പ്രാർത്ഥിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Chechiiii make up tutorial ettudea channel I'll. And chechide marriage Enna njnangalk Kanan pattumm
പുതു മണവാളനും മണവാട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു. വീഡിയോയുടെ highlight എന്താണെന്ന് വെച്ചാൽ മണവാട്ടിയുടെ ചൂലുകൊണ്ടുള്ള കലാപരിപാടി തന്നെ ആണ്. ആശംസകൾ ഒരിക്കൽകൂടി നേരുന്നു. അവരെ വെച്ചു ഒരു എപ്പിസോഡ് ചെയ്യും എന്ന് കരുതുന്നു....
തീർച്ചയായും ♥️😍😍😍
Bride is looking so beautiful 🥰
♥️😍😍
@@SeemaVineeth chechi insta id onn teruo pleaseeee
Shivayude mrgin vanna arpitha alle ippo ayale koode nadakne appo ee aswiniyo 🙄🙄🙄🙄🙄
Adutha kalyanam seema chechyda avateta 😍😍😍😍😍
Ayyo 😀😀😀🙏🙏🙏🙏
@@SeemaVineeth pinne engne karangii nadannal mathyoo ? Pillarokke ketty pokunna kandille kandu padikku .. sreemayii chechideyum seema chechideyum kalynathinayii katta waiting
Athe thanee. Vekam ayikotte kalyanam
@@SeemaVineeth ചേച്ചിക്ക് ചേച്ചിയെ പോലെ ഒരു പേഴ്സണാലിറ്റി ഉള്ള ഒരാളെ എവിടെയോ ദൈവം കണ്ടു വച്ചിട്ടുണ്ട്. ആ ആള് വേഗം ജീവിതത്തിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു.. Happy & safe അല്ലേ
Katta waiting aayirunnu ee oru video
Seema Chechidey Dress adipoli
Seema chechide marriage kaanan agrahamundu chechiyum marriage ne kurichu alojikyane
Happy married life dear cute couple 💓♥️😍❤️
Chechiyude kalyanam kananum aagraham und.Chechiye manasilakanum snehikanum pattunna nalloru chettane kittan prarthikam 😍
If this is the 4th one, can u say who are the other 3 couples?
Seema Chechi innu othiri sundhari aayittundu
Raga ranjini walks kandappo ഈ പയ്യൻ അർപ്പിതയെ വിവാഹം ചെയ്യാൻ പോകുകയാണല്ലോ
ചേച്ചി സിധുവിന്റെയും ദയ ചേച്ചിയുടെയും വിവാഹ വീഡിയോ ഉണ്ടോ,അതോ വിവാഹം കഴിഞ്ഞിട്ടില്ലേ.🤔
Chechy aara make up cheythath? Kidu aayitund ❤️❤️❤️
Happy married lyf❤️
Hai chechi njan ente channelil veenas curry world ne troll cheythu video cheythittund onnu kandu nookamo?
♥️♥️😍
ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു കുളിർമ.. നമ്മുടെ സമൂഹം ഇവരെയും അംഗീകരിച്ചു എന്നതിൽ..
എത്രയും പെട്ടന്നു സുമംഗലി അവൻ ഞാൻ പ്രാർത്ഥിക്കുന്നു. ഇതുപോലെ അണിഞ്ഞൊരുങ്ങി നവ വധു ആയി നല്ല ഒരു ആണിന്റെ കൈ പിടിക്കട്ടെ all the best and ഗോഡ് ബ്ലെസ് യു
അതൊക്ക ഈശ്വരൻ തീരുമാനിക്കുന്നത് പോലെ നടക്കുള്ളൂ dear ഉണ്ടാവുമ്പോൾ അറിയിക്കും ട്ടൊ ♥️♥️😍😍😍
Ithil Arpita undalloo..aa white dress ittath arpita alle
Ureppayum varattoo .. enik nalla ishtama chechiye ennum video kanum bt 1st tym annu cmnt cheyyunne .thnku chechi reply tannatinu .❤
അടിപൊളിയായിട്ടോണ്ട് കല്യാണം എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
Camera mane kandal oru award kodukayirunu... avare nannayi kanan pattiyilla.... need an interview of them
Seema entha saree udukkaanje?? Aniyante kalyanam Alle.. oru saree udukkayrnnu...
Happy married life
ദൈവം അനുഗ്രഹിക്കട്ടെ
ഇത്രേം അസ്വാൻസ്ട് ആയി കല്യാണം നടന്നിട്ടും
ആചാരങ്ങൾക്ക് ഒരു കുറവും ഇല്ല
.
Next marriage seema chechide.athu kazhiinju sreemayi chechikkikku.😍😍😍😘😘😘.new married couples nu congratzzz.
All the best. നല്ലൊരു കല്യാണം.
Ashwini vechu oru episode eduku chechi 😍
❤️🥰💚
Chechye..enik bhygra ishta tto..ishtmnn mthrmllaa..oru respect aanuu.. ennum happy aaytt healthy aaytt irkkttee..💟
Seema chechiyude dress so beautiful
Alappuzhaude marumakal ayi welcome ashwini
2 perkkum enteyum ente kudumbathunteyum Ella vidha aashamsakalum🤗🤗🙏🙏🙏💐💐💐💐
സീമേച്ചീ.. ഇവരെ വീട്ടിലേക്ക് വിരുന്നു വിളിക്കൂ... ഒരു വീഡിയോ ചെയ്യൂ.. കട്ട വെയ്റ്റിംഗ് 💃💃💃♥️
Happy married life dears
😍😍
Ppap
Happy Married lyf Aswini❣️shiva❤️❤️
സീമാ chechi katta waiting ithu pole chechiyude marriege kanan🥰🥰🥰
♥️♥️
Seema chechyne ingane kananam ... vilikkanam k tto marriaginu..... chechyde language simple aanu ..sadharanakaril sadharanakari aayulla vivaranam...
അതൊക്ക ഈശ്വരൻ തീരുമാനിക്കുന്നത് പോലെ നടക്കുള്ളൂ dear ഉണ്ടാവുമ്പോൾ അറിയിക്കും ട്ടൊ ♥️♥️😍😍😍
Nannayi varattee ningalum ee societyil thala uyarthi pidichu jeevikku god bless u
സർവെശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേയും 🎉✨️💫🙏
ഇവനല്ലെ ഇപ്പോ കുഞ്ഞേട്ടൻ ...
Congratulations eeevideo trending il no10🥳🥳🥳🥳🥳🥳🥳😘😘😘😘💃💃💃💃💃💃💃
Seemachechide oru katta fan aanu njan sharjah yilanu work cheyyunnathu
Chechyude kalyanam kudan waiting anu..god bless u ..u look so prettyyyy....😘😘😘😘😘😘
They r divorced right ?? I saw his reels with other girl
Happy married life Ashwani 💑shiva
Seema chechi adipoli 😍 drss spr oru divassam aaa drss ittu oru vlog edukkumo 👍
super n simple marriage...happy married life
😍😍😍Seemechye ingane kanan vendi... Othiri agrahikunnund....😘Ellarum happy ayit irikkatte
അതൊക്ക ഈശ്വരൻ തീരുമാനിക്കുന്നത് പോലെ നടക്കുള്ളൂ dear ഉണ്ടാവുമ്പോൾ അറിയിക്കും ട്ടൊ ♥️♥️😍😍😍
# ഈ ജീവിതകാലം മുഴുവനും ശിവയ്ക്ക് കൂട്ടായി അശ്വിനിയും അശ്വിനിക്ക് കൂട്ടായി ശിവയും" അവരുടെ സ്നേഹവും" എന്നും നിലനിൽക്കട്ടെ" ** എല്ലാ ആശംസകളും നേരുന്നു" ** ഒപ്പം പ്രാർത്ഥനയും **
Ipo breakup Ayallo.. Pavam
Congratz to new couples....seema cheichi you look so gorgious 😍
Beautiful ornaments and Seema chechi dress adipoli aayitund
Seema chechi nalla look ayitund ee dressl adipoliiii
Avalum bahalavum. Illathe simple merg... Sprb
സീമേച്ചി സാരി ഉടുക്കാർന്നുട്ടോ...
Sreemai Chechi kure nall kazhinjanu kanunath...😍😍Seema Chechi sugano,
Marriage kazhinjavark Happieee married lyf...
Sugam♥️😍
Happy married lyf avarkto... Seemechi inn adipoli aayttundllo...🥰🥰🥰
Happy married life both offf ❣❣❣❣❣
Nalla oru jeevitham ayirikkatte.ente chechi kuttyine njan marannathalla ktto kurachu bc ayi poyi.ente Mon eppo neragum chechi athu kondu avante kude eppozhum oral venam
Happy married life dears.💐💐 ( Tripthi and hrithik അവരുടെ കൂടെ ഒരു day video cheyyanam ttoh..)
♥️♥️👍👍👍
Seema chechynem ..sreemaichechynem igane kaanaan kaathirikkuvaantto❤️❤️
Ayyo athokke nadakkumo avo ♥️♥️♥️
@@SeemaVineeth chechy ellam nadakkum njagade okke prarthana indallo we love u 😘❤️
@@SeemaVineeth nadakkate.. But kettelenkilum happy ayi jeevikku an pattunna the bhagyam
കാണുമ്പോൾ വളരെ സന്തോഷം
Chechikutty pinne oru karyam off white dress so cute💖💖💖💖😊
Thankuuu♥️😀😀
First of all for you 🙏🙏🙏with God's blessings ❤️, always be happy . 🎉
Happy married Life both of you..
😍😍😍
Seema chechy love u.....Chechyud saree episode kandirunu ....nanayirunu chechy....adyayita itrakum vrithiyil saree udukunath kanunathu.....Njn B.ed padich kazhinjitum saree uduthitu perfection kitunilya chechy...chechyd saree udukal superb ayindu....love u more chechyy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thankuuuu♥️♥️😍😍
Chechy dressum makeup lookum cheyyane dress spr
Kollam adipoli.inganeyulla marriage iniyum undakanam.happy married life
Chechi live nte comments type cheyyan patunnillaaa😔😔😔😔😔
Happy Married life Sukhano Chechi
Appol arpithayoo??