ഉസ്താദേ എന്റെ മകൾ 3വയസുള്ളപ്പോൾ മുതൽ ഞാൻ എന്നും ഓതി പഠിപ്പിച്ചു അവൾ എല്ലാ ആയതുകളും എല്ലാം നല്ലപോലെ ഓതു മായിരുന്നു.മദ്രസയിലും നല്ലപോലെ പഠിച്ചു. ഇപ്പൊ 17വയസായി. ഇപ്പോൾ എന്തുപറഞ്ഞാലും എപ്പോഴും അല്ല ചിലസമയങ്ങളിൽ പറഞ്ഞാൽ ഒന്നും അനുസരിക്കില്ല അപ്പൊ ഭയങ്കര ദേഷ്യം ആയിരിക്കും നമസ്കരിക്കില്ല കുളിക്കാനും ഒക്കെ നല്ല മടിയാണ് എപ്പോഴും കിടക്കണം സ്കൂളിൽ നിന്ന് വന്നാൽ അപ്പോ തന്നെ കിടക്കും ഹൈളു അയൽപ്പോലും കുളിക്കില്ല എല്ലാകാര്യവും ഭംഗിയായി ചെയ്തു പോന്നിരുന്നകുട്ടിയായിരുന്നു നമസ്കാരവും ഓത്തും ഓതുന്നതു കേൾക്കാൻ തന്നെ നല്ല രസമാണ് ഇങ്ങനെ യൊക്കെ ആയകാരണം ഞാൻ ഭയങ്കര ടെങ്ഷനിലാണ്. ഫാത്തിഹ 41പ്രാവശ്യം സുബഹികഴിഞ്ഞു ഓതി വെള്ളത്തിൽ മന്ത്രിച്ചു കൊടുക്കുന്നുണ്ട് വേറെ എന്തെങ്കിലും ചെയ്യാനനുണ്ടെങ്കിൽ ഒന്നുപറഞ്ഞുതരോ ഉസ്താദേ.. റിപ്ലൈ തരണം
രക്തം ടെസ്റ്റ് ചെയ്യുക വിറ്റാമിന്റെ കുറവുണ്ടാവുമ്പോൾ ഇങ്ങിനെ ഉണ്ടാവും പ്രോ ർട്ടീൻ കുറഞ്ഞാലും ഉണ്ടാവും സർവ്വ ശക്തനായ അള്ളാഹു എല്ലാം ശരിയാക്കി തരട്ടെ ആമീൻ
സ്വന്തമായി വീടുണ്ടാവാനും കടങ്ങൾ വീടുവാനും മക്കൾ നന്നായിക്കിട്ടാനും രോഗങ്ങൾക്ക് ശിഫ കിട്ടാനും ഭർ താവിന്റെ വിശമവും ടെൻഷനും തലവേദനയും ശമ്പളം കൂട്ടിക്കിട്ടാൻ വേണ്ടിയും🤲🏻🤲🏻🤲🏻😭
🕋 ❤️ അള്ളാഹുവേ 🤲🤲 പരിശുദ്ധ ഖുർആൻ കൊണ്ട് ഇരു ലോകത്തും വിജയിക്കുന്നവരുടെ ഗണത്തിൽ പ്രിയ ഉസ്താദിനെയും ♥️ നമ്മളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🕋
Iപേരമക്കൾ നന്നാവാൻ ദുഹാ ചെയ്യാം സ്ക്രൂ വിട്ട് വരുമ്പോഴേക്ക് ഫോൺ എടുക്കും പിന്നെ ദർസിലേക്ക് പോകാൻ മഹ് രിബ് ആകും എന്നു പറഞ്ഞാലും ഒരേ ളരു തം ഫോണിൽ ഞങ്ങളെ അട് തുള്ള പള്ളിദർസി ലാ പടിക്കുന്നത് നല്ല നാഫിയാ യ ഇൽമ്പ ടിയാൻ ഉസ്താറ്ദു ഹായിൽ ഉൾച്ചെട്ടതണം🎉🎉🎉🎉

😊
റബ്ബേ 🤲🤲 പൊന്നു മോളെ സ്വാലിഹത്തായ കൺകുളിർമയുള്ള മോളാക്കി തരണേ റബ്ബേ 🤲🤲 ആമീൻ 🤲🤲
രക്തം ടെസ്റ്റ് ചെയ്യുക വിറ്റാമിന്റെ കുറവുണ്ടാവുമ്പോൾ ഇങ്ങിനെ ഉണ്ടാവും പ്രോ ർട്ടീൻ കുറഞ്ഞാലും ഉണ്ടാവും സർവ്വ ശക്തനായ അള്ളാഹു എല്ലാം ശരിയാക്കി തരട്ടെ ആമീൻ
Ameen
ഉസ്താദേ എന്റെ മോന്ക് തല വേദനയാണ് വെള്ളിയാഴ്ച തുടങ്ങിയതാണ് മരുന്ന് കഴിച്ചിട്ടും കുറവില്ല പെട്ടെന്ന് ഷിഫയാക്കാൻ ദുഹാ ചെയ്യണേ
ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲🤲
പേര മക്കൾ ക് നല്ല സ്വാഫവം ആയി വളരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭😭😭😭😭🤲🤲🤲
ദുആയിൽ ഉത്പാടുത്തണേ ഉസ്താദേ
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
സ്വന്തമായി വീടുണ്ടാവാനും കടങ്ങൾ വീടുവാനും മക്കൾ നന്നായിക്കിട്ടാനും രോഗങ്ങൾക്ക് ശിഫ കിട്ടാനും ഭർ താവിന്റെ വിശമവും ടെൻഷനും തലവേദനയും ശമ്പളം കൂട്ടിക്കിട്ടാൻ വേണ്ടിയും🤲🏻🤲🏻🤲🏻😭
🕋 ❤️ അള്ളാഹുവേ 🤲🤲 പരിശുദ്ധ ഖുർആൻ കൊണ്ട് ഇരു ലോകത്തും വിജയിക്കുന്നവരുടെ ഗണത്തിൽ പ്രിയ ഉസ്താദിനെയും ♥️ നമ്മളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲🤲❤
Usthadine AllahuAnugrahikkatte
ഉസ്താദെ ദുഹായില് ഉള്പ്പെടുത്തണെ
ഉസ്താദ് ദുഹാ ചെയ്യണേ
മക്കൾ സ്വാലിഹീങ്ങളിൽ ഉൾപ്പെടാൻ പ്രത്ഥിക്കണേ
Iപേരമക്കൾ നന്നാവാൻ ദുഹാ ചെയ്യാം സ്ക്രൂ വിട്ട് വരുമ്പോഴേക്ക് ഫോൺ എടുക്കും പിന്നെ ദർസിലേക്ക് പോകാൻ മഹ് രിബ് ആകും എന്നു പറഞ്ഞാലും ഒരേ ളരു തം ഫോണിൽ ഞങ്ങളെ അട് തുള്ള പള്ളിദർസി ലാ പടിക്കുന്നത് നല്ല നാഫിയാ യ ഇൽമ്പ ടിയാൻ ഉസ്താറ്ദു ഹായിൽ ഉൾച്ചെട്ടതണം🎉🎉🎉🎉
അസ്സലാമു അലൈകും ഞാൻഒമാനിൽ മാജരി സ് കൊഉണ്ട്ഉസ്താദ്നല്ല മാജി രിസ് പാട്ടകാ ൻ പാററ ന്നു 🤲🏻🤲🏻🤲🏻
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲
ഉസ്താദേദഹാ ചെയ്യണമേ❤
എല്ലാ മജിലിസിലും മക്കൾ സ്വാലിഹി ങൾ ദുആ ചെയ്യണേ ഞങ്ങളും ദുആ ചെയ്യാ റുണ്ട്
Aameen Alhamdulillah Allahu akbar 👍👍🤲🤲🤲🤲👌👌
ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
Usthade oru cheriya veedunkan dua cheyyane ameen ya rabbel alameen
Usthade thangalude ella duayilum njangale ulpeduthane ameen ya rabbel alameen
Ehathilum pàrathilum.ubakarikkan dua cheyyane
ആമീൻ ആമീൻ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭
ദുആയിൽ ഒരിടം 🤲
അൽഹംദുലില്ലാഹ്, ആമീൻ
അൽഹംദുലില്ലാഹ്
ആമീൻ 🤲
Alhamdulillah❤aameen aameen ya rapalalameen❤
അടുത്ത ആഴ്ച പരീക്ഷ യാണ് പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യുക
ഉസ്താദേ അർത്ഥം പറയാൻ കഴിഞ്ഞില്ലാലോ 🤲🤲🤲
പേരകുട്ടികൾക്ക് കുട്ടികളവാന് usthad dua ചെയ്യണം
Aameen 🤲🏻🕋🏠🤲🏻
Alhamdulilla. Njalude. Amalukal. Swalihaaya. Amalukalaayi. Swaeekarikkane. Allah. Aameen. Yarabbal. A alameen. Duaa. Vasiyathode
ആമീൻ
Ande veedinde plan kittan usthad duhachayyane
ഞാൻ മഹ്റി ബീൻസേ സം 40 വട്ടം ഓടുന്നുണ്ട് ആവശ്യം നേടിക്കിട്ടാനാണ് ശെരിയാവുന്നില്ല
Duha chayyanam usthad
🟢🥎🥎🥎🥎🟢ആമീ൯🟢🥎🥎🥎🥎🟢
അൽഹംദുലില്ലാഹ്
ആമീൻ
ആമീൻ
Alhumdulillah