ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക Aadhar card new updation 2025

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @sreedevipk7721
    @sreedevipk7721 12 วันที่ผ่านมา +1

    Thank you.

  • @Philomina12-g6i
    @Philomina12-g6i 12 วันที่ผ่านมา

    We are staying. In rent for 5 years and we dont have any address proof what we have do for it

  • @jinap9152
    @jinap9152 8 วันที่ผ่านมา

    പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ പുതുക്കിയത് ഇതുവരെ കിട്ടിയിട്ടില്ല ...
    3 മാസമായി ...

  • @ASARA-q4u
    @ASARA-q4u 12 วันที่ผ่านมา +1

    ആധാർ കാർഡുപുതുക്കാൻ മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിൽ തുവ്വക്കാട് അങ്ങാടിയിലെ അക്ഷയ കേന്ദ്രത്തിൽ 120 രൂപയാണ് വാങ്ങുന്നത് ഇതിനെതിരിൽ ഉടൻ നടപടി എടുക്കേണ്ടതാണ്

    • @InformationMedia123
      @InformationMedia123  12 วันที่ผ่านมา

      വില്ലേജ് ഓഫീസിൽ പരാതിപ്പെടാം

  • @rishamathew7978
    @rishamathew7978 10 วันที่ผ่านมา

    Thanks

  • @minhadmujeeb9619
    @minhadmujeeb9619 12 วันที่ผ่านมา +1

    Age mattan entha cheyyendath

  • @SabeeraSabi-xr9vb
    @SabeeraSabi-xr9vb 11 วันที่ผ่านมา +1

    Spelling mistake mattan enth cheyyanom

  • @babujose6678
    @babujose6678 14 วันที่ผ่านมา +11

    നിലവിലെ ആധാറിൽ യാതൊരു മാറ്റവും ചെയ്യാനില്ലെങ്കിൽ.... പത്തുവർഷത്തിന് ശേഷം Update ചെയ്യണോ?

    • @InformationMedia123
      @InformationMedia123  14 วันที่ผ่านมา +3

      Yes നിർബന്ധമായും

    • @Kymfa
      @Kymfa 13 วันที่ผ่านมา

      ​@@InformationMedia123എന്തിന് ?

    • @InformationMedia123
      @InformationMedia123  12 วันที่ผ่านมา +1

      പുതുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ വിരലടയാളം അതുപോലെ നമ്മുടെ ഫോട്ടോ സൈറ്റിൽ ഒന്നു കൂടി ക്ലിയർ ചെയ്തു എന്നാണ്
      ഒരു മാറ്റം വരുത്താൻ ഇല്ലെങ്കിൽ പോലും പത്തുവർഷം ആയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യുക
      കുട്ടികളുടെതാണെങ്കിൽ അഞ്ചു വയസ്സിനും 15 വയസ്സിനും പുതുക്കുക

    • @nidhimolnidhi8682
      @nidhimolnidhi8682 6 วันที่ผ่านมา

      ആധാറിൽ ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യും, വേറെ ഒരു രേഖകളിലും ഇനിഷ്യൽ ഇല്ല

  • @PushpaValsan-d8e
    @PushpaValsan-d8e 14 วันที่ผ่านมา +1

    Date of birth year mathramaadharilullavarkk add chayyan election l d card mathiyo s s l c certificate illathavaraane

  • @nabeesaneerolippil7218
    @nabeesaneerolippil7218 13 วันที่ผ่านมา +1

    വയസ്സിന് മാറ്റ൦ വരുത്താൻ എന്ത് ചെയ്യണമെന്ന് പറയുമോ സാ൪

  • @UnniKrishnan-bp3oj
    @UnniKrishnan-bp3oj 9 วันที่ผ่านมา

    കിട്ടിയ ആനുകൂല്യം തന്നെ താങ്ങാൻ പറ്റില്ല. കളങ്ങിട്ട് പോടേ

  • @PRASADPP-sq4ux
    @PRASADPP-sq4ux 7 วันที่ผ่านมา +1

    ഞാൻ ഇന്നേവരെ ആധാർ കാർഡ് എടുത്തിട്ടില്ല (അതുകൊണ്ട് റേഷൻ കാർഡിലെ പേര് വെട്ടി (ഇപ്പോൾ ആധാർ കാർഡ് എടുക്കാൻ തിരിച്ചറിയൽ കാർഡും ഡ്രൈവിംഗ് ലൈസൻസ് മതിയോ ? ചേട്ടാ

    • @InformationMedia123
      @InformationMedia123  7 วันที่ผ่านมา +1

      മതി
      പക്ഷേ ഒരു എൻക്വയറി ഉണ്ടാകും അതിനു ശേഷം മാത്രമായിരിക്കും ലഭിക്കുക

    • @PRASADPP-sq4ux
      @PRASADPP-sq4ux 7 วันที่ผ่านมา +1

      @InformationMedia123 എന്തുകൊണ്ടാണ് ഇത്രനാൾ എടുക്കാത്തത് എന്നാണോ ?

    • @InformationMedia123
      @InformationMedia123  7 วันที่ผ่านมา +1

      അതുമാത്രമല്ല
      അഡ്രസ്സ് വെരിഫിക്കേഷൻ
      നിങ്ങൾ എത്ര വർഷമായി ഇവിടെ താമസിക്കുന്നു
      എന്നിങ്ങനെ പല കാര്യങ്ങളും വില്ലേജ് ഓഫീസർ നേരിട്ട് വന്ന് അന്വേഷിക്കും
      പുതിയ ആധാർ എടുക്കുമ്പോൾ നിർബന്ധമായും ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കൊടുക്കുക
      ഫോണിലേക്ക് വിളിച്ചിട്ട് ആയിരിക്കും അവർ വരിക

    • @PRASADPP-sq4ux
      @PRASADPP-sq4ux 7 วันที่ผ่านมา +1

      @@InformationMedia123 വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി ചേട്ടാ

    • @PRASADPP-sq4ux
      @PRASADPP-sq4ux 7 วันที่ผ่านมา +2

      @@InformationMedia123 ഒരു ഡൗട്ട് കൂടിയുണ്ട് (നമുക്ക് ഏതു ജില്ലയിലും അപേക്ഷിക്കാൻ പറ്റുമോ ചേട്ടാ ?

  • @minnus7218
    @minnus7218 10 วันที่ผ่านมา

    ആധാർ പുതുക്കാൻനുള്ള സമയം കഴിഞ്ഞോ

    • @InformationMedia123
      @InformationMedia123  10 วันที่ผ่านมา

      ഇല്ല എത്രയും പെട്ടെന്ന് ചെയ്യുക

  • @Ayshaac-jq6su
    @Ayshaac-jq6su 15 วันที่ผ่านมา

    അക്ഷയയിൽ പോയാലും അവർക്ക് അഹംഭാവം അവർ ചെയ്തു തരില്ല

    • @InformationMedia123
      @InformationMedia123  15 วันที่ผ่านมา +1

      അക്ഷയുടെ സ്റ്റാഫിനെ കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ വാർഡ് മെമ്പറയോ പഞ്ചായത്തിലെ അറിയിക്കാം

    • @RekhaRekha-c3s
      @RekhaRekha-c3s 14 วันที่ผ่านมา +2

      Good❤

  • @nabeesaneerolippil7218
    @nabeesaneerolippil7218 13 วันที่ผ่านมา +2

    അക്ഷയയിൽ പോയപ്പ൦ ഒന്നു൦ ചേയ്യാൻ പറ്റില്ലന് പറഞ്ഞു ജനന തിയ്യതി വേണോന് പറയുന്നു അത് എവിടുന് കിട്ടാനാ മതാപിതാക്കൾ മരണപേട്ടു ഞാൻ 65ൽ ജനിച്ചതാ എന്ദേലു൦ ഒരു വൈ പറഞ്ഞു തരുമോ

    • @InformationMedia123
      @InformationMedia123  13 วันที่ผ่านมา

      ഒരു നോട്ടറി വക്കീലിനെ കണ്ടാൽ മതി അവർ സഹായിക്കും

  • @rawtherasanarbasheer443
    @rawtherasanarbasheer443 14 วันที่ผ่านมา

    The wrong information

  • @DAYDREAM-h8e
    @DAYDREAM-h8e 13 วันที่ผ่านมา +4

    എന്റെ ആധാർ reject ആയി എന്നാ പറയുന്നത്. കുറെ അപ്ഡേറ്റ് ചെയ്തു എന്നിട്ടും ആധാർ reject ആവാണ്. Sslc book വച്ചു ചെയ്തു ബാങ്ക് പാസ്ബുക്ക് വച്ചു ചെയ്തു ഐഡന്റിറ്റി കാർഡ് വച്ചു ചെയ്തു.രണ്ടു വർഷമായി ഞാൻ ഇതും കൊണ്ട് നടക്കുന്നു. എങ്ങനെയാ ഇത് ശെരിയാക്കാൻ പറ്റുന്നതെന്ന് ആരെങ്കിലും പറഞ്ഞു തരുമോ? 🥹🥹plss help

    • @muhammedshahal6925
      @muhammedshahal6925 13 วันที่ผ่านมา +1

      Enteyum avastha

    • @DAYDREAM-h8e
      @DAYDREAM-h8e 13 วันที่ผ่านมา

      എന്താ ചെയ്യാൻ പറ്റ ഇനി 🥹

    • @InformationMedia123
      @InformationMedia123  12 วันที่ผ่านมา

      ഒരു ഗസറ്റ് ഓഫീസറെ കൊണ്ട് ഒരു ഫോം പൂരിപ്പിച്ച് നൽകിയാൽ മതി
      അക്ഷയയിൽ നിന്നും അതിന്റെ ഫോം ലഭിക്കും

    • @muhammedshahal6925
      @muhammedshahal6925 12 วันที่ผ่านมา +1

      @@InformationMedia123 angane cheithittum rejected ayi

    • @DAYDREAM-h8e
      @DAYDREAM-h8e 12 วันที่ผ่านมา

      @@InformationMedia123 അതൊക്കെ ചെയ്തു നോക്കി എന്നിട്ടും reject ആവാണ്