ജിന്റോ ടെ ഫാൻ പവർ കണ്ട് ഞെട്ടിയോ ചൂടായി സായി പറഞ്ഞത് കേട്ടോ? 😱👌 bigboss Sai krishna Jinto

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • bigboss sai krishna secret agent out

ความคิดเห็น • 511

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 3 หลายเดือนก่อน +565

    ജിന്റോ വിന്നർ ആകും 🔥🔥

    • @MunnaYoonus-b3e
      @MunnaYoonus-b3e 3 หลายเดือนก่อน +10

      Kallakali nadannillenkil

    • @babyvariyath7369
      @babyvariyath7369 3 หลายเดือนก่อน +1

      ബിഗ്ഗ് ബോസ്സ് ചതിക്കില്ല എങ്കിൽ

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 3 หลายเดือนก่อน +77

    ഈ സീസണിലും ഒരു രാജാവ് ഉണ്ട് എന്ന് ഇപ്പോൾ മനസിലായി കാണും കിഴങ്ങൻ സായിക്
    🔥ജിന്റോ👑

  • @babyvariyath7369
    @babyvariyath7369 3 หลายเดือนก่อน +346

    പുറത്തു വന്നപ്പോൾ ഇവൻ വിണ്ടും തത്ത്വചിന്ത തന്നെ ഇപ്പോൾ ഉള്ള തിൽ ജിന്റോ ആണ് കപ്പ് എടുക്കാൻ sathyatha😊

  • @Jintofanarmy
    @Jintofanarmy 3 หลายเดือนก่อน +227

    ജിൻ്റോ ❤❤
    പൊറത്തൂ നിന്ന് കളി കണ്ട് കുറ്റം പറയാൻ പറ്റും
    ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ആണ് പാട്😂😂😊😊

  • @Jintofanarmy
    @Jintofanarmy 3 หลายเดือนก่อน +659

    ജിൻ്റോനേ ഇഷ്ടമുള്ളവർ❤🎉

  • @Melbatalks
    @Melbatalks 3 หลายเดือนก่อน +578

    സ്നേഹക്ക് നന്തനെനെ ഇഷ്ടം ആയിട്ടേ ഇല്ല 😂🤣🤣🤣

    • @sumishiva6677
      @sumishiva6677 3 หลายเดือนก่อน +53

      ആ സാധനത്തിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ നമുക്ക് വെറുപ്പാക്കുന്നു.. അപ്പൊ പിന്നെ സ്നേഹയുടെ കാര്യം പറയണ്ടല്ലോ

    • @firecracker2275
      @firecracker2275 3 หลายเดือนก่อน

      പിന്നെ അവൾ ഓവർ ആണ് ഒരു ഭാര്യക്കും ഇഷ്ടം വരില്ല,, വെറും ചെറ്റ പെണ്ണ് നന്ദന,,, നല്ല ഒരു വൈഫ്‌ ഉണ്ട് ഇവൾ നിരങ്ങുന്നു,, അഴിഞ്ഞു ആടി പെണ്ണ് നന്ദന

    • @Swetha__xhh
      @Swetha__xhh 3 หลายเดือนก่อน +12

      സത്യം

    • @Snowbee22
      @Snowbee22 3 หลายเดือนก่อน +6

      😂😂😂

    • @_eg__gaming
      @_eg__gaming 3 หลายเดือนก่อน

      Pengaluttyumayolla bendham innathode nirthiko manushya 😡

  • @ancydennies27
    @ancydennies27 3 หลายเดือนก่อน +270

    😂😂വല്ലാത്ത performance ആയിരുന്നു. തള്ള് 😂😂

    • @lekshmimenon196408
      @lekshmimenon196408 3 หลายเดือนก่อน +6

      True completely fake personality

  • @teenuthomas3536
    @teenuthomas3536 3 หลายเดือนก่อน +151

    ജിന്റോ 🔥🔥🔥🔥❤️❤️❤️

  • @AmalaMathew-j8s
    @AmalaMathew-j8s 3 หลายเดือนก่อน +151

    സായിടെ കിളി പോയി ഇരിക്കുവാ ശെരിക്കും... 😂😂😂വാഴ ആണെന്ന് പറയുന്ന കേട്ടപ്പോൾ അറിയാം 😂😂😂... ജിന്റോയെ ഇനി നെഗറ്റീവ് പറഞ്ഞാൽ സായിടെ ആപ്പിസ് പൂട്ടും എന്ന് അറിയാം അതാണ് ഒന്നും പറയാത്തെ 😂😂ജിന്റോയെ മൂക്കിൽ കേറ്റും കപ്പ്‌ അടിപിക്കാതെ നാറ്റിക്കും എന്ന് പറഞ്ഞ ആൾ ഇതേ ഇരിക്കുന്നു 😂😂😂സായിടെ വാക്ക്, ഗ്രുപ്പ് കളി, ആർട്ടിഫിഷ്യൽ പെങ്ങൾ പാസം, പുറത്ത് ഞാൻ വൻ ഹിറ്റ്‌ എന്ന വിചാരം ആണ് സായിക്ക് വിന ആയത്...ഇറങ്ങുമ്പോൾ പോലും ജിന്റോക് എതിരെ ഡയലോഗ് വിട്ടാലോ ആശാൻ ഓർത്തത് ഇതൊക്കെ വെളിയിൽ ഹിറ്റ്‌ ആണെന്ന 😂😂😂

    • @Niya-jr4ul
      @Niya-jr4ul 3 หลายเดือนก่อน +4

      💯💯,💯

    • @sreejashaji6450
      @sreejashaji6450 3 หลายเดือนก่อน +3

      Sathyam

    • @Magicc-o1z
      @Magicc-o1z 3 หลายเดือนก่อน

      കറക്റ്റ് 👍🏻👍🏻

  • @johnstephen1082
    @johnstephen1082 3 หลายเดือนก่อน +106

    Full vote for jinto🔥❤🔥

  • @Melbatalks
    @Melbatalks 3 หลายเดือนก่อน +186

    നന്തനെടെ ചിരി 😂🤣🤣🤣 ഈ കൊച്ചു എന്തിനാ ഇങ്ങനെ നാണം കെടാൻ അവിടെ പോയത് 😂

  • @AyaniyaDhaneesh
    @AyaniyaDhaneesh 3 หลายเดือนก่อน +58

    Jintooooo ❤❤❤❤

    • @meyou1132
      @meyou1132 3 หลายเดือนก่อน

      Ivanoke jintoyoude kudi poyi kadi

  • @jayasree16
    @jayasree16 3 หลายเดือนก่อน +72

    ഇംഗ്ലീഷ് അക്ഷരം എത്രയുണ്ടെന്നു അറിയില്ലാത്തവൻ ആണ് മറ്റുള്ളവരെ ഇരുന്നു വിമര്ശിക്കുന്നത് കഷ്ടം

    • @__nigga_.
      @__nigga_. 3 หลายเดือนก่อน

      😂😂

  • @sukanyamol3651
    @sukanyamol3651 3 หลายเดือนก่อน +53

    Jintooo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 หลายเดือนก่อน +76

    ജിന്റോ❤😍👍

  • @nichu9582
    @nichu9582 3 หลายเดือนก่อน +112

    Jinto❤🎉

  • @Arv509
    @Arv509 3 หลายเดือนก่อน +157

    ഉദേശിച്ചതിൽ കൂടുതൽ പെർഫോം ചെയ്തു എന്നല്ലേ സായി പറഞ്ഞത്. ഉദ്ദേശിച്ചതിൽ കൂടുതൽ ആയി ജാസ്മിനോട് ഉപ്പ ഏർപ്പെടുത്തിയ കാര്യങ്ങൾ പറഞ്ഞു, ഡ്യൂട്ടി അവിടെ കഴിഞ്ഞല്ലോ.പാവം, കെൽപ്പില്ലാത്ത സായിയെ പിടിച്ചു ബിഗ്‌ബോസിൽ കൊണ്ടുപോയവരെ വേണം പറയാൻ. സായിയുടെ കഴിവിന്റെ പരമാവധി ആണ് നമ്മൾ കണ്ടത്. ബിഗ് സീറോ. ഗ്രൂപ്പ്‌ കളി ഇനി പറ്റില്ലല്ലോ. ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ ആരുടെയെങ്കിലും ചെവി കടിച്ചു പോകാമായിരുന്നു. വേറെ രക്ഷയില്ലാതെ അഞ്ചു ലക്ഷം കണ്ടതും എടുത്തു രക്ഷപ്പെട്ടു. പ്രേക്ഷകർ തൂക്കി എറിയുന്നതിലും ഭേദം ഇതാണ്. നല്ല തീരുമാനം.

    • @andrews13
      @andrews13 3 หลายเดือนก่อน +2

      Shashi Sai😂

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +16

    നന്ദനക്ക് ഇപ്പോഴും ബോധവും വിവരവും വന്നിട്ടില്ല, നാണംകെടാൻ വന്നിരിക്കുന്നു,

  • @ashakrishnan5044
    @ashakrishnan5044 3 หลายเดือนก่อน +61

    അകത്തു പ്ലാൻ ഉണ്ടായിരുന്നു, അവിടെയുള്ളവരോട് പറഞ്ഞു നടന്നു... പക്ഷേ അത് പ്രവർത്തിച്ചു പ്രേഷകർ കണ്ടില്ല,, പ്രേഷകർക്കു നിങ്ങളുടെ ഒരു ഗെയിംഉം മനസിലായിട്ടുമില്ല, connect ആയിട്ടുമില്ല 🤣🤣. പിന്നേ ഭാര്യക്ക് ജിന്റോയോട് ഒട്ടും അസൂയയുമില്ല 😄

  • @minisajeevan6078
    @minisajeevan6078 3 หลายเดือนก่อน +216

    നീ അവിടെ ഒന്നും ചെയ്തില്ല.. എന്നിട്ട് വല്യ ഡയലോഗ് 😂

    • @ashacherian2172
      @ashacherian2172 3 หลายเดือนก่อน +6

      True😂

    • @SoumyaBijulal6199
      @SoumyaBijulal6199 3 หลายเดือนก่อน +4

      Correct 😅😅

    • @leenaleena-lm2ub
      @leenaleena-lm2ub 3 หลายเดือนก่อน +2

      ശരിയാണ്

    • @Magicc-o1z
      @Magicc-o1z 3 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @najmat7345
    @najmat7345 3 หลายเดือนก่อน +42

    അവൻ നന്നായി game കളിച്ചു ന്ന് അവനല്ല പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്... മാർ
    മര വാഴ

  • @AlphinFred
    @AlphinFred 3 หลายเดือนก่อน +56

    Jinto❤

  • @Jintofanarmy
    @Jintofanarmy 3 หลายเดือนก่อน +122

    ജിൻ്റോ നേ winner അക്കാൻ സമദ്ധിക്കിലാണോ എന്തൊക്കെയോ വീരവാദങ്ങൾ പറഞ്ഞവൻ ആണല്ലോ😂😂
    ജിൻ്റോ❤

    • @sijirajsr8563
      @sijirajsr8563 3 หลายเดือนก่อน +1

      Itrem strong ayt ullla PR ullapol pinne nth cheyyan 😂

  • @JijinaRajeesh
    @JijinaRajeesh 3 หลายเดือนก่อน +25

    Jintto❤

  • @sreejasuresh1893
    @sreejasuresh1893 3 หลายเดือนก่อน +33

    ലാലേട്ടൻ. : സായി മലയാളം അക്ഷരം എത്ര
    സായ്. അയ്യോ ലാലേട്ട ഞാൻ ഇംഗ്ലീഷ്‌ മീഡിയം ആയിരുന്നു
    ലാലേട്ടൻ: എന്നാൽ ഇംഗ്ലീഷ്‌ അക്ഷരം എത്ര
    സായ്:,🙄 അയ്യോ

    • @sajinisony60
      @sajinisony60 3 หลายเดือนก่อน +4

      🤣🤣🤣

  • @JayanthiSuresh-y5r
    @JayanthiSuresh-y5r 3 หลายเดือนก่อน +6

    Jinttappan super 💯🏆🏆🏆 vazha Sai

  • @msgamer6325
    @msgamer6325 3 หลายเดือนก่อน +17

    നന്ദന എന്തിനാണ് അവിടെ ചെന്നതെന്നു മനസിലായില്ല പെട്ടി കിട്ടുമെന്ന് കരുതിയാണോ.

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 หลายเดือนก่อน +5

    ഇവന് എപ്പോഴും ഒരു പുച്ഛ ഭാവം മാത്രം..

  • @resmiravindran1889
    @resmiravindran1889 3 หลายเดือนก่อน +11

    Jintoyodu nalla asooya undu Mr Saikku

  • @SahidaSathar
    @SahidaSathar 3 หลายเดือนก่อน +12

    Jinto ❤️w❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️❤️❤️

  • @mayavi531
    @mayavi531 3 หลายเดือนก่อน +46

    മര വാഴ 🤣🤣🤣🤣🤣🤣
    എന്തോ... വലിയ സംഭവം ആണ് എന്നാ വിചാരം 🤣🤣🤣🤣🤣

    • @meyou1132
      @meyou1132 3 หลายเดือนก่อน +1

      Valiya sambavama bigboss kanda ivante veettile patti ivane kadikum

  • @shinemishal8921
    @shinemishal8921 3 หลายเดือนก่อน +3

    Jintoooo ❤❤❤❤❤jintappan ❤❤❤❤❤❤jintappan ❤❤jintappan ❤❤❤❤❤jintappan ❤❤❤

  • @nipinphilip
    @nipinphilip 3 หลายเดือนก่อน +6

    All fans and neutral crowd assemble for Jinto ❤️❤️❤️❤️❤️❤️❤️❤️

  • @tharabaib5504
    @tharabaib5504 3 หลายเดือนก่อน +22

    Vote for jinto 👍🥰

  • @basmikp
    @basmikp 3 หลายเดือนก่อน +3

    സായി മോനെ പുറത്ത് വന്നിട്ടും ബെറുപ്പിക്കല്ലേ കട കട കട കട കട കട

  • @blessyabraham5852
    @blessyabraham5852 3 หลายเดือนก่อน +2

    Sai kku ottum rasichittilla Jinto de purathe support ne patti kettappol😂😂😂 Jintappan uyir ennu paranjappol Sai parayunnu njan pinne vazhayanallo ennu😂.. Ivarokke engane sahikkum ithu😂😂 Jintappan ❤🏆🙌🤝

  • @AntonyJerry-x4l
    @AntonyJerry-x4l 3 หลายเดือนก่อน +35

    Ethano performance ohh bayangaram...

    • @meyou1132
      @meyou1132 3 หลายเดือนก่อน

      Pottan kittiyathum kondu angu poyi😂

  • @lamizlovelydreams9799
    @lamizlovelydreams9799 3 หลายเดือนก่อน +1

    Jinto ye ഇഷ്ടപ്പെടുന്ന ജനങ്ങൾ എല്ലാവരും Hotstar il പോയി vote ചെയ്യുക മറക്കരുത്

  • @NishaJoy-qp6eq
    @NishaJoy-qp6eq 3 หลายเดือนก่อน +6

    Jintappan ❤❤❤❤❤🔥🔥🔥🔥🔥

  • @babu5705
    @babu5705 3 หลายเดือนก่อน +7

    Jintoo❤❤❤🌹

  • @seenasseenas4146
    @seenasseenas4146 3 หลายเดือนก่อน +3

    ഫുൾ വോട്ട് ഫോർ ജിന്റോ ❤❤❤👌👌👌👌🎉🎉🎉🎉🥰🥰

  • @joshythomas6754
    @joshythomas6754 3 หลายเดือนก่อน +27

    പുറത്തിറങ്ങി.. ഗീർവാണം തുടങ്ങി 😂😂😂😂😂🎉🎉

  • @anniemartin8294
    @anniemartin8294 3 หลายเดือนก่อน +5

    He is the same old secret agent
    Jinto will win ❤

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 3 หลายเดือนก่อน +66

    ശകുനിമാമ

    • @lekshmimenon196408
      @lekshmimenon196408 3 หลายเดือนก่อน

      Atavum valiya gossip evan ayirunnu

    • @remavijayan2176
      @remavijayan2176 3 หลายเดือนก่อน +1

      Yes ശകുനി മമൻ

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +4

    പ്ലാൻ ചെയ്തു ചെയ്തു നന്ദനയെ പുറത്താക്കി, 😄😄😄

  • @julyjulyantony4982
    @julyjulyantony4982 3 หลายเดือนก่อน +1

    ജിന്റോനോട് ഒട്ടും കുശുമ്പ് ഇല്ല കേട്ടോ, കണ്ണൻ ശാന്തൻ സായി 😄😄😄😄

    • @meyou1132
      @meyou1132 3 หลายเดือนก่อน

      😂

  • @sabithsainudheen4529
    @sabithsainudheen4529 3 หลายเดือนก่อน +10

    എന്തു വലിപ്പത്തിലാണ് ഇവൻ പറയുന്നത്. ഗെയിമിനെ കുറിച്ച് വർത്താനം പറയാൻ ഒരു തേങ്ങ അറിയില്ല എന്ന്. ഇപ്പോ പുറത്തിറങ്ങി പറയുന്ന ഡയലോഗ്

  • @SunithaPk-n7y
    @SunithaPk-n7y 3 หลายเดือนก่อน +18

    എന്തോന്ന് പ്ലാനിങ്...?? കുറച്ചു പ്രവചനങ്ങൾ അത്ര തന്നെ...

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +8

    Sneha is getting irritated ✔️. ഒരു ഏട്ടായിയും നന്ദൂട്ടി പെങ്ങൾകുട്ടി വെറുപ്പിക്കൽ continues ❌🥴

  • @RamakrishnanT-xt2tk
    @RamakrishnanT-xt2tk 3 หลายเดือนก่อน +1

    Jinto...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranijoy4836
    @ranijoy4836 3 หลายเดือนก่อน +1

    Jinto❤️❤️😍❤️❤️❤️

  • @RM-ij2xr
    @RM-ij2xr 3 หลายเดือนก่อน +7

    ❤❤Jintto good❤❤.......udayipa secret

  • @soumyasurumi8258
    @soumyasurumi8258 3 หลายเดือนก่อน +4

    ജിന്റോ 😍😍👍

  • @WorldMind1994
    @WorldMind1994 3 หลายเดือนก่อน +23

    Swantham aayi vaazha aanenn samadichu😂😂😂

  • @superskings3170
    @superskings3170 3 หลายเดือนก่อน +23

    Kannaappiiii vannuuu

  • @sajayannair6750
    @sajayannair6750 3 หลายเดือนก่อน +3

    Jintapan ❤️

  • @Sumu623
    @Sumu623 3 หลายเดือนก่อน +41

    നന്ദന ഓവർ acting

  • @parvathykp1967
    @parvathykp1967 3 หลายเดือนก่อน +4

    Neng
    Alude jenangalude jinto❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉winner

  • @Anu-c5p3m
    @Anu-c5p3m 3 หลายเดือนก่อน +1

    Jintappan ❤

  • @ekalavyankp6723
    @ekalavyankp6723 3 หลายเดือนก่อน +15

    സായി പറഞ്ഞത് ശരിയാണ് ജാസ്മിനോ, സിജോയോ, അർജുനോ ഔട്ട്‌ ആയി ഫൈനൽ രണ്ടു പേര് വരും ഔട്ട്‌ ആയവരുടെ ഫാൻസ്‌ ആർക്കു വോട്ട് ചെയും എന്നുപറയാൻ ഒക്കില്ല

    • @sivanarayanankn3218
      @sivanarayanankn3218 3 หลายเดือนก่อน +1

      Final 5 il ninnum top 2 cup adikkunnath okke 1 day process anu..so vote marikkan onnum time illa...

    • @julietangelanicetus5213
      @julietangelanicetus5213 3 หลายเดือนก่อน

      💯💯​@@sivanarayanankn3218

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 3 หลายเดือนก่อน +1

      ഒറ്റവോട്ടിൽ ആണ് ഫൈനൽ 5പൊസിഷൻ തീരുമാനിക്കുന്നത് 😂

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 3 หลายเดือนก่อน +1

      വേറെ വേറെ voting ഇല്ല എന്നാണ് ഉദ്ദേശിച്ചത്

  • @beenafrancis8506
    @beenafrancis8506 3 หลายเดือนก่อน

    Jinto super 💪🏾💕💖💕💕💕

  • @geethakaithakkal1116
    @geethakaithakkal1116 3 หลายเดือนก่อน +11

    ആയിക്ക് നല്ല ട്രെയിനിങ് കിട്ടിയിട്ടുണ്ട്.

  • @sujathasudev8651
    @sujathasudev8651 3 หลายเดือนก่อน +47

    മരവാഴ😂😂😂

  • @akshayacv1206
    @akshayacv1206 3 หลายเดือนก่อน +2

    ജിന്റോ 💕💕💕💕

  • @meenuNambiar
    @meenuNambiar 3 หลายเดือนก่อน +2

    secret agent vazha😂.......Eng ethra letters ഉണ്ടെന്നു അറിയില്ല, Malayalam എത്ര letters ഉണ്ടെന്നു അറിയില്ല.... own content ഇല്ല, ആർക്കും winner ആകാൻ ഒന്നും പറ്റില്ല......top fanbase ഉള്ള 2 contestantsil ആരെങ്കിലും തന്നെയാണ് winner ആകുന്നത്.......money box എടുക്കാൻ ഒരു game ഉണ്ട്,അപ്പോ തന്നെ എടുത്ത് കൊണ്ട് ഓടുന്നതിന് അല്ല Big Boss moneybox കൊണ്ട് വന്നത്.......

  • @Shi-Pu-Den
    @Shi-Pu-Den 3 หลายเดือนก่อน +16

    Ayyooo kandeee koodiye performance…😅😅😅

  • @radhamani6066
    @radhamani6066 3 หลายเดือนก่อน +2

    Vallapozhum sathyam parayukayum ariyukayum vanam Sai Anna.

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 3 หลายเดือนก่อน +2

    ജിന്റോ വിന്നർ ആവും. ❤️ നീ വെറും വാഴ ആണ് സായി

  • @maashaacreation6915
    @maashaacreation6915 3 หลายเดือนก่อน +7

    സ്നേഹ യുടെ ഒരവസ്ഥ 😂😂

  • @sheebaprasad5646
    @sheebaprasad5646 3 หลายเดือนก่อน +3

    അതെ ഇയ്യാൾ പാളയം കോടൻ വാഴ അവൻ പോയി പക്ഷെ അവിടെ ചെന്നപ്പോൾ അതുക്കും മേലെ കളിക്കാൻ പറ്റി. ഒരു നേന്ത്ര വാഴ. നല്ല രീതിയിൽ വലിയൊരു വാഴ കളിച്ചു

    • @user-Aalila
      @user-Aalila 3 หลายเดือนก่อน +1

      😁

  • @lisujo5638
    @lisujo5638 3 หลายเดือนก่อน

    Jinto❤,voting line on ayalum illelum our favorite is Jinto forever...

  • @mollyjoseph3035
    @mollyjoseph3035 3 หลายเดือนก่อน +20

    നീ വലിയ ബുദ്ധിമാൻ 😄

  • @jasmine9399
    @jasmine9399 3 หลายเดือนก่อน +3

    0:10 ഭയങ്കര പെർഫോമൻസ്

  • @kvld121
    @kvld121 3 หลายเดือนก่อน +4

    പ്ലാനിംഗ് മാത്ര end of the day😂😂😂end of the day😂😂😂

  • @ahotlight5031
    @ahotlight5031 3 หลายเดือนก่อน +2

    Sai oru gamut kalichittilla. Pinned enthonna parayunne

  • @bindhukarthikeyan
    @bindhukarthikeyan 3 หลายเดือนก่อน +3

    ഈ പെണ്ണ് അവരുടെ ഇടയിൽ കയറിയിരുന്ന് ഇളിക്കുന്നതെന്തിനാണ്.

    • @meyou1132
      @meyou1132 3 หลายเดือนก่อน

      Ivante montha kandarikum

    • @meyou1132
      @meyou1132 3 หลายเดือนก่อน

      Saroj kumar yenna annan swoyam vilikune

  • @beenatomy5544
    @beenatomy5544 3 หลายเดือนก่อน

    Jinto ❤❤🎉🎉🎉jintappan super 🎉🎉🎉jintappan viner 🎉🎉🎉jinto

  • @AbAbd-l6b
    @AbAbd-l6b 3 หลายเดือนก่อน +1

    "ഞാൻ വാഴ ആണല്ലോ, ഞാൻ ഒന്നും പറയുന്നില്ല " 😂😂😂 അത് കലക്കി 😂😂😂

  • @KRD_DON
    @KRD_DON 3 หลายเดือนก่อน +16

    എന്തോ നന്ദനയെ കണ്ടപ്പോൾ സങ്കടം തോന്നി..ആ കുട്ടി അവിടെ ചെന്നത് സ്നേഹയ്ക്ക് ഇഷ്ടമില്ലാത്തത് പോലെ.

    • @rangoli2907
      @rangoli2907 3 หลายเดือนก่อน +10

      ആ പെണ്ണിന് അവിടെ പോകേണ്ട കാര്യമെന്താ

    • @sajansajan7343
      @sajansajan7343 3 หลายเดือนก่อน +4

      Correct

    • @padmajamurali8576
      @padmajamurali8576 3 หลายเดือนก่อน +1

      എന്തിനാ പോയത്.പോയാൽ അതിൻ്റെ മര്യാദക്ക് പെരുമാറണം .വന്നപ്പോത്തന്നെ അവൻ്റെ മടിയിൽ ഇരിക്കാൻ ചെന്നാൽ എത് ഭാര്യക്ക് ഇഷ്ടപ്പെടും

    • @Storyshorts3-u2w
      @Storyshorts3-u2w 3 หลายเดือนก่อน +1

      അതിൽ ഒരു തെറ്റും ellla കോമൺസെൻസ് ഉണ്ടേൽ ആശ പെണ്ണ് ചിന്തിക്കണം ഇനി എത്ര ഡേ kaziju പോവാം കുറെ നൽകുന്ദേശൻ അവർ കാണുകയാണ് അവരുടെ പ്രൈവസി എന്തിന് valiju കേറി പോയി

    • @roseenaroy1099
      @roseenaroy1099 3 หลายเดือนก่อน +1

      ഒരു ഭാര്യയും ഇഷ്ടപ്പെടില്ല. വിവരം ഇല്ലാത്ത പെണ്ണ്.

  • @soumyasurumi8258
    @soumyasurumi8258 3 หลายเดือนก่อน +3

    സ്നേഹ 😍നന്ദനയെ ഇഷ്ടം ആയില്ല🤣

  • @chandinipg1529
    @chandinipg1529 3 หลายเดือนก่อน

    ജിന്റോ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lachusgallerya
    @lachusgallerya 3 หลายเดือนก่อน +4

    ടോപ് 5ൽ വരരുത് എന്നായിരുന്നു സായി യുടെ പ്ലാനിങ് . അത് വിജയിച്ചു 🤣

  • @rajir4969
    @rajir4969 3 หลายเดือนก่อน +1

    Vazha sai

  • @sajiths9811
    @sajiths9811 3 หลายเดือนก่อน

    Queen ഒണ്ടോ എന്ന് ariyilla but KING ondu jinto ♥️♥️♥️🔥 ഇവന്‍ (secret agent )verum vazha ആണ് avan തന്നെ samathikkunnondello

  • @krupavarghese8444
    @krupavarghese8444 3 หลายเดือนก่อน +5

    😅😅😅😅😅😢 ഒാ പിന്നേ കണ്ടായിരുന്നു😢😢😅😅😅😅😅😅😅

  • @shinuprasad-zp2zp
    @shinuprasad-zp2zp 3 หลายเดือนก่อน

    അവൻ സമ്മതിച്ചു തരില്ല എന്നാ തേങ്ങ ഇവൻ ചെയ്യതു എടാ ഉണ്ട് ജിന്റോ തന്നെ രാജാവ് ഞങ്ങൾ മനസ്സിൽ കുടി ജിന്റോ കടന്ന് പോയത്

  • @jollykc7746
    @jollykc7746 3 หลายเดือนก่อน

    Nandanaue aarkum estamalle bro ahakari kintoyeku food kodukathe agalamarum.avalum nanni bro
    Vote for jinto nammude jinto njaglude jinto supper plyer for jinto only

  • @Magicc-o1z
    @Magicc-o1z 3 หลายเดือนก่อน

    വെറുതെ എന്തൊക്കെയോ വള വളാ ന്ന് പറഞ്ഞോണ്ടിക്കുവാ 😂😂😂ഞങ്ങളുടെ ജിൻറ്റപ്പൻ ❤️❤️മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gokulgopi9059
    @gokulgopi9059 3 หลายเดือนก่อน +2

    Sai maravaya

  • @deepaantony8444
    @deepaantony8444 3 หลายเดือนก่อน +3

    Malayalam and English ethra aksharamundennu lalettan chodhichappo answer parayan pattatha sai anu eni interview il answer parayan pone ithrakku pottanano ningal manushaya poi nalla pole thalayil enna thachu kulikku appo kurachu bhadhamakum

  • @malathymadhavan5349
    @malathymadhavan5349 3 หลายเดือนก่อน +8

    Etha perform chethete
    Ayo........

  • @Majorityspeaks
    @Majorityspeaks 3 หลายเดือนก่อน +2

    Jealous scenes by JafferAgent 😂😂😂😂

  • @bigbossreviewau
    @bigbossreviewau 3 หลายเดือนก่อน

    സായി ,Jintappan ജയിക്കും

  • @binuluvies8698
    @binuluvies8698 3 หลายเดือนก่อน

    ഇപ്പോൾ ഈ വാഴയെ കാണുമ്പോൾ ഒരു മന്ദ look

  • @smartrideruae9917
    @smartrideruae9917 3 หลายเดือนก่อน

    ഇവന് അകത്ത് കേറിയപ്പോ ഉള്ള ഫാൻസ് ഇപ്പോ ജിന്റോക് ഉണ്ടോ🤔🤔🤔😜അഭിഷേക് and അർജുൻ ഇപ്പോ 🔥🔥🔥അവരാണ് ഗെയിം എപ്പോ കൊണ്ടുപോവുന്നത്

  • @manavalan-zb1gm
    @manavalan-zb1gm 3 หลายเดือนก่อน +4

    അരി പ്ലാൻ

  • @NambrasMattool
    @NambrasMattool 3 หลายเดือนก่อน

    Sai look like surya kumar yadav

  • @Letmegrow9999
    @Letmegrow9999 3 หลายเดือนก่อน

    സായി പറഞ്ഞത് കറക്റ്റ് ന്യൂട്രൽ വോട്ടേഴ്‌സ് ഒണ്ട്.. വോട്ട് ഇന്നുചെയ്തവർക്ക് ആയിരിക്കില്ല നാളെ ചെയ്യുന്നേ.. ഈ സീസൺ അങ്ങനെ ആരുന്നു

  • @Pr_ay_ag
    @Pr_ay_ag 3 หลายเดือนก่อน +1

    Sneha mature person sai vrithikettavan 😂😂

  • @Priya_santhosh1
    @Priya_santhosh1 3 หลายเดือนก่อน +3

    He is looking like a criminal after shave 😂