Finally , New Tata hitachi excavator 😍

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ചെറുപ്പത്തിലേ ഏറ്റവും വലിയ ആഗ്രഹമായ ഒന്ന് പുതിയ വണ്ടി വാങ്ങി തീർത്തു...!!! 🤗
    കാണാം Tata hitachi Excavator ന്റെ വിശേഷങ്ങൾ ഇന്നത്തെ വിഡിയോയിൽ കൂടെ 💓😍
    ______________________________
    ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും mail വഴി contact ചെയാം 😊
    Arunsmokiii@gmail.com
    FREE FEEL TO CONTACT ME ON;
    __________________________________
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arun...
    ___________________::::::___________________
    Hii
    Am Arun from Trissur,kerala, Thank u so much For u r support and love 😘
    This Video Fully Shooted in Gopro 9 and edited On My Mobile,
    EDITING SOFTWARE ;
    Power director Pro
    THUMBNAIL
    _________________
    Light room
    malayalam photo editor
    Our FB group
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    ***______💙 Thanks For watching Guyz

ความคิดเห็น • 674

  • @arun_smoki
    @arun_smoki  3 ปีที่แล้ว +154

    Register on Binomo India binomoindia.in/Arun_Smoki and get free INR 65,000
    Use "BS378" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +289

    പണ്ട് ചെറുപ്പത്തിൽ വീടിന്റെ അടുത്ത്
    ഏതെങ്കിലും JCB വന്നാൽ പിന്നെ വീട്ടീന്ന്
    ഒരു ഓട്ടം ആണ് JCB കാണാൻ..... 😂♥️
    അതൊക്കെ ഒരു കാലം...... 🍂🍂

    • @fadhxz2953
      @fadhxz2953 3 ปีที่แล้ว +11

      ഇപ്പോഴത്തെ പിള്ളേർക്കൊന്നും jcb കാണേണ്ട എല്ലാം മൊബൈലിൽ കാണുകയാണ് jcb വന്നാൽ സ്റ്റോറി ഇടും ഇൻസ്റ്റയിൽ 😆😆😆😆😆

    • @rahulkr2601
      @rahulkr2601 3 ปีที่แล้ว +6

      Oru divasam adhil keri... Adhoode poothi mathyaayi... Ijjadhi vibration😂😂

    • @greengame5115
      @greengame5115 3 ปีที่แล้ว +6

      @@fadhxz2953 satyam ippazhathe pillerk mobile allathe enjoyment ariyilla

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +5

      @@fadhxz2953 അത് ശെരിയാ........ 😪

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว +1

      enne onnu support cheyyumo plzzz..

  • @vishnurajvishnu5208
    @vishnurajvishnu5208 3 ปีที่แล้ว +30

    ഒരുപാട് ഇഷ്ടം ആണ് ഹിറ്റാച്ചി ❤❤❤ഞാനും ഓപ്പറേറ്റർ ആണ്

  • @mallu_fishing1571
    @mallu_fishing1571 3 ปีที่แล้ว +189

    എല്ലാവരുടെയും ഒരു വികാരമാണ് JCB ഒത്തിരി ഇഷ്ടമാണ്

  • @-TOXO
    @-TOXO 3 ปีที่แล้ว +54

    ചെറുപ്പത്തിൽ ഒരുപാട്‌നേരം നോക്കി നിന്നിട്ടുണ്ട് ഇതിന്റെ പണി 😍

    • @malluedition9678
      @malluedition9678 3 ปีที่แล้ว +2

      Please support 💖

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว +2

      👈🏻Anna 500avane sahayikumo frans

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว +1

      @@malluedition9678 anna chayoo thirichum cheyom

    • @aron6101
      @aron6101 3 ปีที่แล้ว +3

      Yes bro

    • @aravind7841
      @aravind7841 3 ปีที่แล้ว +2

      Cherupathil veetukare pattichond ithinte pani kanan aduth ulla parambil pokarund. 😂

  • @hrishikesh3431
    @hrishikesh3431 3 ปีที่แล้ว +103

    അണ്ണൻ first Bike പിന്നെ Car ipo പരിപാടി JCB വരെ എത്തി നിൽക്കുന്നു സുഹുർത്തുകളെ 🌟🌟

  • @akshay6536
    @akshay6536 3 ปีที่แล้ว +23

    ഒരു കാലത്ത് വികാരം ആയിരുന്നു ഇതു പോലുള്ള വണ്ടികൾ ❤😍

  • @ubaidubi3452
    @ubaidubi3452 3 ปีที่แล้ว +6

    അപ്പുറത്തെ വീട്ടിൽ jcb ഒക്കെ വരുമ്പോൾ അത് കാണാൻ വേണ്ടി സ്കൂളിൽ പോകാതെ കണ്ടു നിന്നവർ ഉണ്ടോ

  • @sarath6457
    @sarath6457 3 ปีที่แล้ว +139

    Yesterday is history‼️
    Tomorrow is mystery⭐
    Today is gift✨
    That why it's called present❤️❤️😇

    • @abijithabi5574
      @abijithabi5574 3 ปีที่แล้ว +9

      Kungfupanda 😂😂

    • @malluedition9678
      @malluedition9678 3 ปีที่แล้ว +1

      Please support 🙏

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว +2

      Anna chayoo thirichum cheyom

    • @Manjatti4342
      @Manjatti4342 3 ปีที่แล้ว +4

      ഈ comnt എവിടുന്നോ അടിച്ചു മാറ്റിയത് അല്ലേ 😂. ഇത് ഞാൻ നേരത്തെ വന്ന valimai glimps വിഡിയോയിൽ കണ്ടിനു😅🤣

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว +1

      enne onnu support cheyyumo plzzz..

  • @AnoopActionVlogs
    @AnoopActionVlogs 3 ปีที่แล้ว +7

    God 🙏🙏bless u machane അടുത്തത് benz s class⚡️⚡️⚡️full on👍👍👍full power⚡️⚡️⚡️

  • @basilalias2896
    @basilalias2896 3 ปีที่แล้ว +35

    അങ്ങനെ വന്നു വന്നു ഹിറ്റാച്ചി റിവ്യൂ വരെ എത്തി 💥 smoki poliyalle gooys 🤟🤟

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +11

    പണ്ട് ഇതിന്റെ sound കേട്ടാൽ ഒരു വികാരം ആണ് ⚡️😌🔥

  • @faheemkanniyan
    @faheemkanniyan 3 ปีที่แล้ว +1

    ചേട്ടാ താങ്ക്യൂ ഒരുപാട് നന്ദിയുണ്ട് ചേട്ടന്റെ ഒരു കാറിനെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നതിന് ഞാൻ ആ വീഡിയോ കണ്ടതിനു ശേഷമാണ് ഡ്രൈവിങ്ങിനു പോയതും അതുപോലെ കാർ എന്റെ വീട്ടിൽ ഉണ്ട് അത് എടുത്തു ഓടിക്കാനും തുടങ്ങിയത് ഒത്തിരി സന്തോഷം ഇന്നു ഞാൻ നല്ലതുപോലെ ആ കാറോടിക്കാൻ ഫാസ്റ്റായി ഓടിക്കും ചെയ്യും

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    അടിപൊളി വീഡിയോ കുട്ടികൾ കൗതകത്തോടെ നോക്കുന്ന വണ്ടി 😊😊

  • @107-q6k
    @107-q6k 3 ปีที่แล้ว +40

    കുഞ്ഞാ യിരുന്നപ്പം ജെസിബി ഒരു വികാരമായിരുന്നു 😘

  • @MALLUKL14
    @MALLUKL14 3 ปีที่แล้ว +17

    കേറി വാ മക്കളെ...🙋
    ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว

      Anna chayoo thirichum

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว

      @ADITHYAN VLOG anna chayoo

    • @akkanstattus5949
      @akkanstattus5949 3 ปีที่แล้ว

      Kasargod evidaya njan udmail an

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      ENNE ONNU SUPPORT CHEYYAAMO PLZZZ.......................................😭😭

  • @_mr_narcoz_
    @_mr_narcoz_ 3 ปีที่แล้ว +18

    ഇത് വല്ലാത്ത ജാതി variety 🔥🔥🔥🔥

  • @suhailsaleem5047
    @suhailsaleem5047 3 ปีที่แล้ว +2

    ചെറുപ്പത്തിൽ ഹിറ്റാച്ചി,ജെസിബി എല്ലാം വരുമ്പോൾ ഒരുപാട് നോക്കി നിക്കാറുണ്ടാരുന്നു..ആ ഒരു ആരാധന എന്നെ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആക്കി 💞..

    • @princemoon2878
      @princemoon2878 2 ปีที่แล้ว

      Hittachi padichal prayojanam undo brodere

    • @suhailsaleem5047
      @suhailsaleem5047 2 ปีที่แล้ว

      @@princemoon2878 പിന്നില്ലാതെ ഓപ്പറേറ്റർമാരെ കിട്ടാൻ ഇല്ല..ഇനി കിട്ടുവാണെങ്കിൽ തന്നെ ഹിന്ദിക്കാരും തമിഴന്മാരും ആണ് കൂടുതലും ...ഫസ്റ്റ് ചാൻസ് നമ്മൾ മലയാളിക്ക് കൊടുക്കോള്ളു ഏതൊരു മുതലാളിയും അനുഭവം കൊണ്ട് പറഞ്ഞതാ.....പണിക്ക് പോയ്‌ പൈസ ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവൻ ആണെങ്കിൽ പണി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട വരില്ല അതാണ് ഈ പണിയുടെ ഗുണം 💓

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +10

    ബൈക്ക് മാത്രം അല്ല exvatorum ഇവിടെ പോകും.അരുൺ ബ്രോ ❤️❤️⚡⚡

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +42

    ചെറുപ്പത്തിൽ JCB കണ്ടാൽ പിന്നെ അധ് പോവുന്നത് വരെ അവിടെന്ന് കണ്ണെടുക്കാൻ തോന്നില്ലായിരുന്നു അതൊക്കെ ഒരു കാലം....!😁

    • @Imrashiidd
      @Imrashiidd 3 ปีที่แล้ว +3

      Njanum😂

  • @SANCHARIVlog007
    @SANCHARIVlog007 3 ปีที่แล้ว +8

    ഇതുകൊണ്ടിപ്പോൾ അടിക്കാട് വെട്ടാനോ ശീമകൊന്ന വെട്ടാനോ കൊള്ളാം... തീരെ മൂർച്ചയില്ല 😉😇🤓

  • @talksbynihal4391
    @talksbynihal4391 3 ปีที่แล้ว +2

    ente uppak idhan job.
    vandi oodikkumbol bhayankara heat aagum appo ente uppa eppozhum job kazhinj varumbo valare ksheenam aan😭❤️uppa uyir

  • @madhavvijayan9444
    @madhavvijayan9444 3 ปีที่แล้ว +3

    കാറുകൾ മാത്രമല്ല ഇതേപോലെത്തെ വണ്ടികളും റിവ്യൂ ചെയ്യണം നമ്മൾ നല്ലോണം സപ്പോർട്ട് ചെയ്യാം എന്റയും ആഗ്രഹം ഇതേ പോലെത്തെ വണ്ടി ഒട്ടിക്കണം എന്നാണ്

  • @Family.Entertainer53
    @Family.Entertainer53 3 ปีที่แล้ว +2

    ഞാനൊരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ് tata നല്ലൊരു വണ്ടിയാണ് നല്ല cutting power ഉള്ള ഒരു വണ്ടിയാണ്

  • @mrstatus2324
    @mrstatus2324 3 ปีที่แล้ว +10

    കളർ aayittunndallo ❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +9

    സംഭവം കൊള്ളാം ♥️♥️♥️👍പൊളി വണ്ടി 😍😍😍❤️✌️ഈ വണ്ടിക്ക് ഇത്രേം വില ഉണ്ടല്ലേ 💥💪💪 pwoliye🔥🔥❣️

  • @user-anandhu
    @user-anandhu 3 ปีที่แล้ว +13

    അങ്ങനെ കാറും ബൈക്കും എല്ലാം വിട്ട് ഇറ്റാചിലേക്ക് പോയി അണ്ണൻ..... !!😁❤️

  • @fadhxz2953
    @fadhxz2953 3 ปีที่แล้ว +18

    അരുൺ സ്‌മോക്കിയുടെ അടുത്ത വീഡിയോ :guys ഞങ്ങൾ ഇന്ന് റിവ്യൂ ചെയ്യാൻ പോന്നത് aeroplane ആണ് guys പിന്നെ റോക്കറ്റ് etc....

  • @sadiq509
    @sadiq509 3 ปีที่แล้ว +2

    നോക്കി നിന്നിട്ടുണ്ടോ എന്നോ ഒരു സംഭവം ആയിരുന്നു ആ കാലം ഒക്കെ

  • @Rohithhhhh
    @Rohithhhhh 3 ปีที่แล้ว +27

    ഇതെല്ലാം ചെറുപ്പത്തിൽ കണ്ട് അതിൽ ഒന്ന് kearraam ആഗ്രഹിച്ചവർ ഉണ്ടോ❤️❤️❤️

  • @shinuu_uuh
    @shinuu_uuh 3 ปีที่แล้ว +13

    എത്രയും പെട്ടെന്ന് 2M അടിക്കട്ടെ ❤️

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      ENNE ONNU SUPPORT CHEYYAAMO PLZZZ.......................................

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +19

    അരുൺ ബ്രോ പൊളിയേയ്...😍😍😍

  • @blackblack2830
    @blackblack2830 3 ปีที่แล้ว

    എന്താണ് lowering kit അത് install ചെയ്താൽ ഉള്ള problem അതൊക്കെ add ചെയ്ത് കൊണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @pis10
    @pis10 3 ปีที่แล้ว +2

    Cheruppathil ettavum kooduthal aagrahicha vandi 😁
    Polich🤗

  • @Shafirsha.K.S
    @Shafirsha.K.S 3 ปีที่แล้ว +2

    പണ്ട് എവിടെ കണ്ടാലും നോക്കി നിക്കുമായിരുന്നു ❤️

  • @arbgamer4792
    @arbgamer4792 3 ปีที่แล้ว +2

    പലരും ചെറുപ്പത്തിൽ നോക്കിനിന വണ്ടി 🤩

  • @aromalmkb6086
    @aromalmkb6086 3 ปีที่แล้ว +1

    21:28 thumbii kai🐘😂😂

  • @Athul1818
    @Athul1818 3 ปีที่แล้ว +4

    പണ്ട് JCB യുടെയോ Hittachi യുടെയോ sound വല്ലതും കേട്ടാൽ അപ്പോഴേ road ലേക്ക് ഓടും. പണി ചെയ്യുന്നത് കണ്ടുകൊണ്ടു നിൽക്കും.😍😍😍😘😘😘😘😘

  • @hanan9695
    @hanan9695 3 ปีที่แล้ว +2

    വീട്ടിൽ ഉള്ളതു കൊണ്ട് ദിവസവും ഇതിൽ കുത്തിരിക്കുന്ന ലെ ഞാൻ.
    .. 😁😁😁😁

  • @harisankarpreamrampadari1491
    @harisankarpreamrampadari1491 3 ปีที่แล้ว +1

    ടാറ്റ ഹിറ്റാച്ചി ഓരോ മോഡൽ, പ്രൈസ്, ഫീച്ചർ ഇവയെ പറ്റി വീഡിയോ ചെയ്യുമോ

  • @anilhari9901
    @anilhari9901 3 ปีที่แล้ว +2

    Valare nallotu vedio😍😍😊😊

  • @blackblack2830
    @blackblack2830 3 ปีที่แล้ว

    അരുൺ ഏട്ടാ MT15 ന്റെ Lowering kit അതിന്റെ ഒരു detailed video ഇടാമോ പ്ലീസ് ...ഞാൻ കുറെ നോക്കി മലയാളത്തിൽ അങ്ങനെ ഒരു വീഡിയോ ഇല്ല.... ആകെ ഉള്ളത് ഹിന്ദി ആണ്....പ്ലീസ് അരുൺ ഏട്ടാ അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ....height ഇല്ലാത്തവർക്ക് ഒരു ഉപകാരം ആയിരിക്കും

  • @joshuajames6075
    @joshuajames6075 3 ปีที่แล้ว +1

    Hitachi de driver oru piolet thanne ...💥
    Powli arun bro 💕💝💥

  • @bhagyamidhun
    @bhagyamidhun 3 ปีที่แล้ว +2

    Arun chettayi അല്ലേലും pwli അല്ലേ ❤️🥰

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Pwoliye arun bro 🤙🤙💟🔥💛💥😻🤞💜

  • @mrsci-tube143
    @mrsci-tube143 3 ปีที่แล้ว +1

    Ine eee hitatchi vachayirikkum racing le smokie bro

  • @starboy-i7c
    @starboy-i7c 3 ปีที่แล้ว +6

    കുട്ടികാലത്തെ വികാരം ആയിരുന്നു എവിടെ കണ്ടാലും നോക്കി നിക്കും 😀

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว +1

      enne onnu support cheyyumo plzzz..

  • @mrman6887
    @mrman6887 3 ปีที่แล้ว

    Wow ee video cheyyan kaanicha mind poliye 💓

  • @sreehari1075
    @sreehari1075 3 ปีที่แล้ว +2

    Poliii njan oru jcb fan anuu

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +1

    Ambeda Kalla caption polich😅❤️

  • @മിന്നൽമുരളി-ഠ1ച
    @മിന്നൽമുരളി-ഠ1ച 3 ปีที่แล้ว +28

    ജാട ഇല്ലാത്ത ഒരേ ഒരു രാജാവ്

  • @mechboix1472
    @mechboix1472 3 ปีที่แล้ว +15

    ചെറുപ്പത്തിൽ വളരുമ്പോൾ ആരാ ആവണം എന്ന് ചോദിച്ചാൽ പറയും JCB&Tipper Diver avanam ennu parayumayirunnu😹😹.

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      enne onnu support cheyyumo plzzz..

  • @dhanyas6139
    @dhanyas6139 3 ปีที่แล้ว +1

    Uffffffff😍😍😍bro vere level ijjyathi😍😍😍😍😍😍thumbnail pole thne adar videos😍😍😍😍😍😍

  • @abhinavkrishna8405
    @abhinavkrishna8405 3 ปีที่แล้ว +2

    ❤️❤️arun chettan uyir❤️

  • @vishnuvlogs8495
    @vishnuvlogs8495 3 ปีที่แล้ว +8

    Smoki Machan പൊരിച്ചുട്ടാ 🤩🤩🤩

  • @പുട്ട്കാണാരൻ
    @പുട്ട്കാണാരൻ 3 ปีที่แล้ว +5

    കുഞ്ഞായിരുന്നപ്പോ ഇത് കണ്ടിട്ടുണ്ടെങ്കിൽ
    ഇത്രയും കാര്യങ്ങൾ ഇതിൽ ഉണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      ENNE ONNU SUPPORT CHEYYAAMO PLZZZ.......................................

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 ปีที่แล้ว +1

    Smoki shirt idunnathanu poli👌😘

  • @sinan.k265
    @sinan.k265 3 ปีที่แล้ว +2

    തമ്പ്നയിൽ കണ്ടാൽ arun smoki ഈ വണ്ടി വാങ്ങി എന്നാണ് കരുതുക

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +1

    Njn vicharichu sherikkum smoki eduthenn😜💕

  • @footballskilsfrominsta462
    @footballskilsfrominsta462 3 ปีที่แล้ว +10

    Chetten poliya❤️❤️❤️❤️

  • @muhammadnazih.c.h4485
    @muhammadnazih.c.h4485 3 ปีที่แล้ว +31

    മച്ചാൻ poli❤❤❤❤😍🥰❤❤❤

  • @rfanas1027
    @rfanas1027 3 ปีที่แล้ว +3

    Arun smoki power aan❤️❤️❤️🌹🌹🌹🌹

  • @nobinpaul9565
    @nobinpaul9565 3 ปีที่แล้ว

    പഠിക്കാൻ എളുപ്പം ആണ്, ഞാൻ കുറെ കൊണ്ട് നടന്നിട്ടുണ്ട്.. ഇതിന്റെ വലുത് jcb, l&t komatsu.. 140, 200 models

    • @jasim9254
      @jasim9254 3 ปีที่แล้ว

      Jcb yano hitachinyano power kooduthal

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 3 ปีที่แล้ว +2

    Eetta power ⚡️⚡️

  • @Dj-ep6ge
    @Dj-ep6ge 3 ปีที่แล้ว

    പണ്ട് ഇങ്ങനെ ഞാനും നോക്കി നിന്നിട്ടുണ്ട്. ഇപ്പൊ ഇത് പോലെ ഒരണം ഞാൻ opperate ചെയ്യുന്നു💪

  • @alfredxavier6205
    @alfredxavier6205 3 ปีที่แล้ว +1

    ആമ mode polichu😄😄😄😄

  • @spidereditzz4546
    @spidereditzz4546 3 ปีที่แล้ว +1

    Arunsmokie അണ്ണൻ ഉയിർ aane

  • @insanem1020
    @insanem1020 3 ปีที่แล้ว +4

    Yaaaa mowneeeee 😍😍😍😍🔥🔥

  • @thesecret6249
    @thesecret6249 10 หลายเดือนก่อน

    ഇതിന്റെ retest എത്ര വർഷം ആണ്? ലോറി പോലെ 15 വർഷമേ ഉപേയോഗിക്കൻ പറ്റത്തുള്ളോ?

  • @rahulvs1146
    @rahulvs1146 3 ปีที่แล้ว +2

    Sany SY- 35 machine review cheyyamo..?

  • @adithyan1549
    @adithyan1549 3 ปีที่แล้ว +2

    *തുമ്പിക്കൈ വണ്ടി 😍😍😍*

  • @vbindubinduv1196
    @vbindubinduv1196 3 ปีที่แล้ว +1

    Smoki pulsar 125 review cheyyumo

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    വണ്ടി കലക്കി 💛💚🤞😻💝💝👍

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว

    മച്ചാൻ പൊളി എന്തായാലും ഇതിന്റെ കുറവ് നികത്തി അടിപൊളി 👌👌👌👌👌👌👌💪💪💪💪💪

  • @muhammedmusthafa8092
    @muhammedmusthafa8092 3 ปีที่แล้ว

    Arun bro entha ee parayunne.. ee vandi nokki ninnork enno.. ippo 25 age aayi.. still ippazhum nokki nilkunnu😃❣️

  • @comrade4412
    @comrade4412 3 ปีที่แล้ว +1

    Ramanattukara und jcb poli showroom kaadoor jcb

  • @minhaj8492
    @minhaj8492 3 ปีที่แล้ว +1

    arunsmokii uyir 💞💕😘😘😘

  • @neymarjuniornjrparis315
    @neymarjuniornjrparis315 3 ปีที่แล้ว +1

    Arunettaaa machine maintance time njngale compani worksjopilek varanee .paaaliyakkara aanu

  • @amusing_editor
    @amusing_editor 3 ปีที่แล้ว +2

    Arjyou ൻ്റെ വീഡിയോ കണ്ട് വരുന്നവർ ആരൊക്കെ...!💥🥰💓

  • @heycein
    @heycein 3 ปีที่แล้ว +5

    പണ്ട് JCB പോകുമ്പോ അതിന്റ പിറകിൽ ഓടി പോയി അത് തെങ്ങ് മറിച്ചു ഇടുന്നത് കാണാൻ പോകുമായിരുന്നു... അതൊക്കെ ഒരു കാലം 🙁🙁

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +14

    JCB
    അകത്തു കയറാൻ കൊതിച്ച
    കാലം...!😿

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 ปีที่แล้ว

      Ennitt keriyo

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      ENNE ONNU SUPPORT CHEYYAAMO PLZZZ.......................................😭😭

  • @aravind3275
    @aravind3275 3 ปีที่แล้ว +2

    njangal inn oru hydrolic rig sany sr 155 eduthu 3 cr

  • @jithinangelov7644
    @jithinangelov7644 3 ปีที่แล้ว +1

    ഫസ്റ്റ് ഇതൊക്കെ കാണിക്കാൻ നിങ്ങൾ നോക്കുന്ന ധാരണ.. അത് മതി ബ്രോ

  • @aswinashok6379
    @aswinashok6379 3 ปีที่แล้ว +11

    ഞാൻ ഇപ്പൊ ഇതിന്റെ കോഴ്സ് ആണ് പഠിക്കുന്നത് ❤😍

    • @AMAL-p7b
      @AMAL-p7b 3 ปีที่แล้ว

      എവിട bro

    • @aswinashok6379
      @aswinashok6379 3 ปีที่แล้ว

      @@AMAL-p7b thrishur hi tech college

    • @AMAL-p7b
      @AMAL-p7b 3 ปีที่แล้ว +1

      Mm ഞാനും ഇത് പോലെ കോഴ്സ്നു പോയതാ വെറുതെ പൈസ കുറെ പോയി.... ലിവർ ഫൻഷൻ മാത്രം പഠിപ്പിക്കും ഞാൻ ഇപ്പൊ 35 helper ആയി പോകുവാ വണ്ടിയും പഠിച്ചു പണിയും ഏകദേശം പഠിച്ചു 😇

    • @aswinashok6379
      @aswinashok6379 3 ปีที่แล้ว

      @@AMAL-p7b bro എത്ര കാലമായി ക്ലീനർ ആയിട്ട്?

    • @AMAL-p7b
      @AMAL-p7b 3 ปีที่แล้ว

      @@aswinashok6379 7 മാസം ആവുന്നു

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +1

    ഈ ഒരു JCB കാണാൻ പണ്ട് സ്ക്കൂൾ ലീവാക്കി പോയത് ഓർമ്മ വരുന്നു

  • @noobgaming5451
    @noobgaming5451 3 ปีที่แล้ว +1

    Hitachi 220 സാക്സിസ് Quarry ആണ് ഞാനോടിക്കുന്നത് pakshe Hyundayinte Speed ഇല്ലാ

  • @abhijithaju340
    @abhijithaju340 3 ปีที่แล้ว +3

    Enikkum ishtamanu ❤️😍

  • @Aimstonergamer
    @Aimstonergamer 3 ปีที่แล้ว

    Supper broo orupadu pinnilottu ormma poiii❤❤❤🔥🔥🔥🔥🔥🔥

  • @anandhusunil2200
    @anandhusunil2200 3 ปีที่แล้ว +3

    നോക്കി നിന്നും നോക്കി നിന്നും ഞാൻ ഇപ്പോൾ oparator ayi

  • @MPRTECK-jz9no
    @MPRTECK-jz9no 3 ปีที่แล้ว +1

    Machana ee stalam puzakall ambalam anoo

  • @rashid8552
    @rashid8552 3 ปีที่แล้ว +1

    Adhyamaian smoki bro video uplod cheythappo thanne nokne

  • @Gagsvlogss
    @Gagsvlogss 3 ปีที่แล้ว +1

    Bro attu nottuu oru bike vangii cc vechu oru masam pullume ayeell v3 .
    Kure verthikettavan mare enta vandiiel scratch ettuu enii entho cheyanmee🥺🥺🥺🥺

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു ബ്രോ😍💙💙♥️👍

  • @memzzcreationz9731
    @memzzcreationz9731 3 ปีที่แล้ว +1

    ഞങ്ങടെ നാട്ടിൽ തന്നെ ഇത് 13 എണ്ണം ഉണ്ട് kpr

  • @kovilakamvlogs7143
    @kovilakamvlogs7143 3 ปีที่แล้ว

    സൂപ്പർ ബ്രോ നല്ല അവതരണം.... കിടു ആണ്

  • @v4_kidd_480
    @v4_kidd_480 3 ปีที่แล้ว +2

    Operater ayit njn varatte

  • @riswinc6849
    @riswinc6849 3 ปีที่แล้ว +1

    E vandi upayogich panni Eduth kannikumo

  • @touringwheels3526
    @touringwheels3526 3 ปีที่แล้ว

    ഒപ്രെറ്റർ വേക്കൻസി ഉണ്ടെങ്കിൽ പറയണേ മച്ചാനെ 😃

  • @amazil545
    @amazil545 3 ปีที่แล้ว +4

    ആ ഇതിന്റെ ഒരു കൊറവ് ഉണ്ടായിരുന്നുള്ളൂ..!😂❤️

    • @ticknobuddy8034
      @ticknobuddy8034 3 ปีที่แล้ว

      ENNE ONNU SUPPORT CHEYYAAMO PLZZZ.......................................😭😭

  • @rahuldev3249
    @rahuldev3249 3 ปีที่แล้ว +1

    നമ്മടെ Smoki ചേട്ടൻ Hitachi വാങ്ങിയെന്ന് കരുതി വന്നവർ ഒണ്ടോ.😂😂😂😂😂😂😂😂😂