കെ പി യോഹന്നാന്റെ മരണത്തിനു പിന്നിൽ ഫാ. പന്തപ്പള്ളിയോ ?

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • #kpyohannan #gospelasia #pinarayivijayan #frsijopandappalli #beliversesternchurch FOLLOW US ON :-
    Website: www.thecrimeonline.com/
    whatsapp : wa.me/message/VZDMFN56N53XN1
    Facebook: / crimestorymalayalam
    Instagram: / crimeonline.in

ความคิดเห็น • 62

  • @happydayday7496
    @happydayday7496 26 วันที่ผ่านมา +18

    സഭക്ക് ഒരു ആശങ്കയും ഇല്ല എല്ലാം പറഞ്ഞതുപോലെ പിള്ളേർ ചെയ്തു ഒരു ആശങ്കയും ഇല്ല 👍👍👍

  • @happydayday7496
    @happydayday7496 26 วันที่ผ่านมา +10

    ഫാദർ സിജോ ഒരു അധോലോകം തന്നെ 😀😀😀

  • @koshythomas2858
    @koshythomas2858 26 วันที่ผ่านมา +16

    അടുത്തകാലത്ത് ക്രൈം കൊടുത്ത വാർത്തകളിൽ വളരെ വസ്തുനിഷ്‍ട്ടമായ ഒരു വാർത്ത.. 🙏🏿🙏🏿, "പൊന്തപ്പള്ളി"യുടെ കൂമ്പിനിടികൊടുത്താൽ ഡീൽ എല്ലാം പുറത്തുവരും, പേരെടുത്ത മാധ്യമങ്ങൾ ഇതൊന്നും എഴുതില്ല, കാരണം കോടികളുടെ പരസ്യം അവർക്ക് കിട്ടിയതാണ്., അയാളെ കൊല്ലിച്ചതാണെന്നെ വിശ്വസിക്കാൻ പറ്റൂ.., ആദരാഞ്ജലികൾ... Mr:KP.. 🌹

    • @shaileshmathews4086
      @shaileshmathews4086 25 วันที่ผ่านมา

      ഇതിൻ്റെ പിന്നിൽ ഒസാമ ബിൻ ലാഡൻ്റെ മകൻ ഉണ്ട്: അതുകൊണ്ട് C I A തന്നെ അന്വേഷിക്കണം. പോരത്തതിന് മരണം അമേരിക്കയിൽ വെച്ചല്ലേ നടന്നത്!ഒന്നു പോ.... ചേട്ട:
      HA HA HA HA HA HA HA HA HA

  • @jamesp.t.588
    @jamesp.t.588 26 วันที่ผ่านมา +9

    Sijo and PV joint action plan😢😢😢

  • @velayudhanulliyeri2346
    @velayudhanulliyeri2346 26 วันที่ผ่านมา +9

    കാരണഭൂതത്തിന്റെ കൈകൾ ഉണ്ടാകുമോ?

  • @jexysoman2976
    @jexysoman2976 26 วันที่ผ่านมา +5

    അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിൽ തന്നെയാണല്ലോ.

  • @gopakumarmenon5648
    @gopakumarmenon5648 26 วันที่ผ่านมา +7

    പൈസ ശത്രുക്കളെ ഉണ്ടാക്കും...

    • @iloveindia1076
      @iloveindia1076 23 วันที่ผ่านมา

      എത്ര പണമുണ്ടെങ്കിലും ഈ ഒരു ചാൺ വയറിനുള്ളതെ കഴിക്കാൻ പറ്റു, പണം അമിതമായാൽ മന സമാധാനം നഷ്ടപ്പെടും

  • @bijudavidg74
    @bijudavidg74 26 วันที่ผ่านมา +14

    പന്തപള്ളിയെ മാത്രമല്ല കെ പി യോഹന്നാനുമായി ബന്ധപ്പെട്ട എല്ലാവരെയും സംശയിക്കണം.....എല്ലാവരെയും ചോദ്യം ചെയ്യണം....

    • @shaileshmathews4086
      @shaileshmathews4086 25 วันที่ผ่านมา

      ഇതിൻ്റെ പിന്നിൽ ഒസാമ ബിൻ ലാഡൻ്റെ മകൻ ഉണ്ട്: അതുകൊണ്ട് C I A തന്നെ അന്വേഷിക്കണം. പോരത്തതിന് മരണം അമേരിക്കയിൽ വെച്ചല്ലേ നടന്നത്!ഒന്നു പോ.... ചേട്ട:
      HA HA HA HA HA HA HA HA HA

    • @James-jr8he
      @James-jr8he 24 วันที่ผ่านมา

      Pinuvine question cheyyuka

    • @shaileshmathews4086
      @shaileshmathews4086 23 วันที่ผ่านมา

      @@James-jr8he റഷ്യയിലെ വ്ളാദ്മീർ പുട്ടിനേയും ചോദ്യം ചെയ്യണം ( ബിലീവേ ഴ്സ് ചർച്ച് ഒരു ഓർത്തോഡോക്സ് സഭയാണല്ലോ )ഒന്നു പോ.... ചേട്ട:HA HA HA HA HA HA HA HA HA

  • @user-ie8ry6jc5e
    @user-ie8ry6jc5e 26 วันที่ผ่านมา

    I was a man who met Dr.K.P.Yohannan in 1992 and left him in 2002. I was a teacher in Nigeria and a member of Cochin stock exchange and then with K.P. I was with him during the changing time of GFA. I am proud tosay that made the constitution of Believers church, spending one year and two months. Then there were many short prayers I had to arrange in the prayer book. He became the Bishop and asked me to leave orthodox Church and join BC. It was difficult for me. He showed me the opened gate of BC. I left. Twenty years have passed. Last week my brother took me to BC medical College for our inlaws medical checkup. Igot pleanty of time to walk around the place for the first time after twenty years. I was surprised to see the growth everywhere. I was happy, extremely happy. Then after two or three days KP has walked off, making me sad,truly sad.

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 25 วันที่ผ่านมา

    Yes

  • @gurupsthemknjose8547
    @gurupsthemknjose8547 26 วันที่ผ่านมา +4

    ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും

    • @shaileshmathews4086
      @shaileshmathews4086 25 วันที่ผ่านมา

      അതല്ലേ ഉപ്പു സത്യാഗ്രഹം നടത്തിയ ഗാന്ധി വെള്ള കുടിച്ച് മരിച്ചത്!!ha ha ha ha ha

  • @georgekoshy4656
    @georgekoshy4656 26 วันที่ผ่านมา +2

    "തിരുമേനിയുടെ" മരണത്തിനു ള്ള ദൈവീകസമയം ആയിരു ന്നെന്നുപോലും ; അതായത് "തിരുമേനിയെ " ഏതോ ഒരുത്ത ന്റെ Car ഇടിച്ചുകൊല്ലണമായിരു ന്നുപോലും !
    യാതൊരു ദുരൂഹതയും പന്തപ്പ ള്ളിക്ക് ഈ മരണത്തിൽ ഇല്ലാ ത്തത് വലിയ അൽഫുതം തന്നെ !

    • @shaileshmathews4086
      @shaileshmathews4086 25 วันที่ผ่านมา

      കെ പി യോഹന്നാന്റെ മരണത്തിനു പിന്നിൽ സക്കീർ നായിക്കാണ്:
      വ്യക്തമായ തെളിവുകളുണ്ട്.
      ഒന്നു പോ.... ചേട്ട:
      HA HA HA HA HA HA HA HA HA

  • @varghesethomas7228
    @varghesethomas7228 26 วันที่ผ่านมา +4

    ആ ഡ്രൈവർ ആരാണ്, സായിപ്പാണോ?

  • @monioommen4028
    @monioommen4028 26 วันที่ผ่านมา

    ഗുഡ് ന്യൂസ്‌

  • @scariyapappachan4280
    @scariyapappachan4280 24 วันที่ผ่านมา

    I also doubt.

  • @thomasks2745
    @thomasks2745 26 วันที่ผ่านมา +4

    പന്തപ്പള്ളിയെ വേണ്ട രീതിയിൽ ചോദിച്ചാൽ സത്യം പുറത്തുവരും

    • @shaileshmathews4086
      @shaileshmathews4086 25 วันที่ผ่านมา

      പോര: ഗവൺമെൻ്റ് വെക്കണം. ഒന്നുപോ ചേട്ട

  • @valsalanair6566
    @valsalanair6566 21 วันที่ผ่านมา

    അമിത പണവും അതിരു വിട്ട സ്വ തദ്ര്യം വും മനുഷ്യന് ആപത്താണ്.

  • @marysebastian6064
    @marysebastian6064 26 วันที่ผ่านมา +1

    W hat a counter witness for Jesus Christ,

  • @Basant-ex5pd
    @Basant-ex5pd 26 วันที่ผ่านมา

    കാലൻ ചെയ്തു😅 എന്ന് തിരുത്തണം

  • @santhoshmathew4274
    @santhoshmathew4274 26 วันที่ผ่านมา +1

    It’s confusing and connected with Estate issue and airport, since the bishop with draw from the agreement 😢

  • @johnchirayil1190
    @johnchirayil1190 23 วันที่ผ่านมา

    Heartfelt Condolences on the demise of late Bishop Respected K.P. Yohannan whome I have met in UAE while I have been working for UAE Telecommunications ETISALAT from 1975_2002.

  • @kuriakosepalathinkal4598
    @kuriakosepalathinkal4598 26 วันที่ผ่านมา +1

    Whoever inherits his kingdom will need to answer. CRAZE for Money, power, position, tends to end up in crimes.

  • @martvarm
    @martvarm 26 วันที่ผ่านมา +1

    Most likely

  • @susammageorge9731
    @susammageorge9731 26 วันที่ผ่านมา +2

    Murder

  • @rajuzachariah9604
    @rajuzachariah9604 26 วันที่ผ่านมา

    It's very comedy 😂😂😂😂

  • @shajimonsamuel1153
    @shajimonsamuel1153 26 วันที่ผ่านมา

    Indayil.Kura Case Undelloooo

  • @sasidharantm4959
    @sasidharantm4959 26 วันที่ผ่านมา +1

    കെ പി യോഹന്നാന്റെ മരണത്തിനു പിന്നിൽ ഫാ. പന്തപ്പള്ളിയുണ്ടാകാൻ സാദ്ധ്യതയില്ല. ഇവരെല്ലാം ആത്മീയ നേതാക്കളല്ലേ? പറഞ്ഞുവരുമ്പോൾ പിണറായിപ്പോലും ഒരു ആത്മീയ നേതാവല്ലേ?

  • @jacobphilip3056
    @jacobphilip3056 23 วันที่ผ่านมา

    Any enquires on Amrutha trust ashram and hospitals, medical colleges, and other institutions.....how simple hugs can amas this much funds......😮

  • @jojythomas6872
    @jojythomas6872 26 วันที่ผ่านมา

    പേസ്റ്റ് സോപ് ഇവ വാങ്ങുന്ന പോലെ വസ്തു വാങ്ങാൻ പറ്റില്ല, സർക്കാർ പ്രോസസ്സ് അനുസരിച്ചു ആണ് വാങ്ങുന്നത്..
    വസ്തുവിന് Tax വാങ്ങുന്ന സർക്കാർ ആണ് ഉത്തരം പറയേണ്ടത്

  • @Dommaranatha
    @Dommaranatha 25 วันที่ผ่านมา

    You question that guy Ponthapally

  • @karuns.sekhar846
    @karuns.sekhar846 24 วันที่ผ่านมา

    Pinuvineyum Samsayikkanam👹

  • @pathrosethomas1944
    @pathrosethomas1944 23 วันที่ผ่านมา

    Who was driver? Was he American or Indian ?

  • @sonyvarghese2908
    @sonyvarghese2908 25 วันที่ผ่านมา

    Never ever happen like this . Small park bishop walking. How the car came very fast ? Kerala police should find out this .

  • @josemanjaly6905
    @josemanjaly6905 26 วันที่ผ่านมา +1

    panthapilly, yohanan????

  • @sarammasaramma6620
    @sarammasaramma6620 26 วันที่ผ่านมา

    Sijo pandaally is cool not bad clarity ;;means, what 😂😂

  • @shanojthomas9825
    @shanojthomas9825 26 วันที่ผ่านมา

    എല്ലാം വളരെ പ്ലാനിങ് എന്നാണോ അച്ഛൻ പറഞ്ഞേ

    • @shanojthomas9825
      @shanojthomas9825 26 วันที่ผ่านมา

      ഒന്ന് biki പോയോ എന്ന് ഒരു ഡൌട്ട്

  • @pathrosethomas1944
    @pathrosethomas1944 23 วันที่ผ่านมา

    Who when will reveal mystery of his death

  • @sarammasaramma6620
    @sarammasaramma6620 26 วันที่ผ่านมา

    Some thing is stinking behind wife andchildren very silent why😅😅

  • @johnsongeorge7131
    @johnsongeorge7131 26 วันที่ผ่านมา

    This accident un believable because walking area .

  • @bijuvo4227
    @bijuvo4227 26 วันที่ผ่านมา

    😢ysssssssdd

  • @shaileshmathews4086
    @shaileshmathews4086 25 วันที่ผ่านมา

    കെ പി യോഹന്നാന്റെ മരണത്തിനു പിന്നിൽ സക്കീർ നായിക്കാണ്:
    വ്യക്തമായ തെളിവുകളുണ്ട്.
    ഒന്നു പോ.... ചേട്ട:
    HA HA HA HA HA HA HA HA HA

  • @ramanipk7758
    @ramanipk7758 26 วันที่ผ่านมา

    Pisa Baliya enemy Anu.

  • @jacobtc5443
    @jacobtc5443 25 วันที่ผ่านมา

    This person also talking LIE..Father. Mother.this people sold.bible.😂😂😂😂😂😂.

  • @user-ek1ch3ec1t
    @user-ek1ch3ec1t 26 วันที่ผ่านมา +1

    വെറും ഊഹാപോഹങ്ങൾ പറഞ്ഞ് പരത്തി തൽക്കാലം സമാധാനിക്കുക. ഇങ്ങനെ ഒരു ന്യൂസ് കൊടുക്കുമ്പോൾ തീർച്ചയായും കുറേക്കൂടെ ചാനലിന്റെ വ്യൂവർഷിപ്പ് കൂടും സംശയമില്ല.

  • @krishnakumargopalan9575
    @krishnakumargopalan9575 26 วันที่ผ่านมา +2

    Little Goats...