ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Deep emotions and feelings of your person ♥️😍😱💯✨ Strong obsession for you

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2024

ความคิดเห็น • 363

  • @sunithath4575
    @sunithath4575 6 หลายเดือนก่อน +28

    Thanku universe...... ഈ നിമിഷം വരെ എന്നെ ബ്ലോക്ക് പോലും മാറ്റാൻ അയാൾക് മനസില്ല... ഞാൻ പലരോടും അയാളെ കുറിച്ച് തിരക്കാറുണ്ട്..... പക്ഷെ ഈ നിമിഷം വരെ എന്നെ കുറിച്ച് തിരക്കാറില്ല.. അയാൾ എന്നെ മറഞ്ഞു പോയി എന്നാ അറിയുന്നത്.. ഒരുപാട് ഞാൻ ആഗ്രഹിക്കുന്നു എന്നെ ഒരു കാൾ ചെയ്യാൻ.. ഒരു msg വന്നിരുന്നെങ്കിൽ.. ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്... ന്റെ പ്രാർത്ഥന കേൾകുമായിരിക്കും.... റബ്ബ്.... എന്നെ കൈവിടില്ല 🙏🙏🙏❤️❤️❤️❤️

    • @user-rh9mk1lg1w
      @user-rh9mk1lg1w 6 หลายเดือนก่อน +1

      Thanku Universe ❤❤❤❤

    • @DRISHYAT-yr6tn
      @DRISHYAT-yr6tn 6 หลายเดือนก่อน

      🙏🙏🙏🙏🥰

    • @sravanyaammu6205
      @sravanyaammu6205 3 หลายเดือนก่อน

      Athrayum pettenn thirichu varum ❤❤❤

    • @sarathchandran8980
      @sarathchandran8980 2 หลายเดือนก่อน

      Trust universal energies thank you ❤

    • @padman5427
      @padman5427 2 หลายเดือนก่อน

      Thank you universe

  • @leneendrancc561
    @leneendrancc561 6 หลายเดือนก่อน +8

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ നൻമകളും ഞങ്ങളിൽ സംഭവിക്കട്ടെ🙏

  • @Anamika-l2v
    @Anamika-l2v 6 หลายเดือนก่อน +6

    Thankyou yunivers🙏🏽🙏🏽❤️❤️അയാളുടെ manasil ഇങ്ങനെയൊക്കെ ഫിലിംഗ്സ് ഉണ്ടായെങ്കിൽ thanks god thankyou yunivers 🙏🏽🙏🏽❤️ellam ayalude മനസിൽ ഇരുന്നാൽ ഒന്നും നടക്കില്ല. 🤔തന്റേടം ഇല്ലാത്തവർ ഒന്നും പ്രേമിക്കാൻ ഇറങ്ങരുത് ഒരുപാട് അനുഭവിച്ചു ഇപ്പോൾ ഞാൻ സെൽഫ് love ചെയ്തു മുന്നോട്ട് പോകുന്നു. എന്നെ ആരും ഇനിയും വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല 🤔

    • @bijulasasi9809
      @bijulasasi9809 6 หลายเดือนก่อน

      Thanks universe strongly claim all positive energy ❤❤❤❤

    • @PrakashiniT
      @PrakashiniT 2 หลายเดือนก่อน

      താങ്യു യൂണിവേയിസ് 🙏🙏🙏🙏❤️❤️❤️❤️🌈🌈🌈🌈💞💞💞

  • @user-yy1ux6zq9h
    @user-yy1ux6zq9h 6 หลายเดือนก่อน +4

    താങ്ക്സ് god. അനുഭവിക്കേണ്ടത് മുഴുവൻ അനുഭവിച്ചു ആ സമയം അവര് അടിച്ചു പൊളിച്ചു ജീവിച്ചു എന്റെ നല്ല സമയം മുഴുവൻ കളഞ്ഞിട്ടു തിരിച്ചു വന്നിട്ടെന്താക്കാൻ. എന്റെ കൂടെ ദൈവം ഉണ്ട് .ഇവനെ സ്നേഹിച്ചു കാത്തിരിക്കുന്നതിലും നല്ലത്. ദൈവത്തെ ആ സ്ഥാനത്തു കണ്ടു സ്നേഹിച്ചു കാത്തിരിക്കുന്നത് ആണ്. എന്റെ ഭഗവാൻ വരും എന്നെ സ്നേഹിക്കും ❤️ ഭഗവാൻ

  • @Itsmemeenus_456
    @Itsmemeenus_456 6 หลายเดือนก่อน +4

    I strongly claim reunion with my person ❤❤❤❤❤❤❤thank you universe 🙏 thank you divine 🙏 thank you angel 🙏

  • @TOPFINEACADEMY
    @TOPFINEACADEMY 6 หลายเดือนก่อน +2

    I strongly claim this positive energy and healing and transformation of my person. I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life

  • @rkffcreations5550
    @rkffcreations5550 6 หลายเดือนก่อน +4

    🙏താങ്ക് ഗോഡ്
    🙏താങ്ക്സ് യൂണിവേഴ്സ്
    🙏താങ്ക്യൂ മെസ്സേജ്സ്
    🙏താക്സ് ആൾ പോസിറ്റിവ്സ്
    🙏എത്രയും പെട്ടന്ന് ഒരു
    കോ ണ്ടാക്ട് ഉണ്ടാവാൻ പ്രാർഥിക്കുന്നു..
    🙏ഹരേ കൃഷ്ണ 🙏

  • @ajithak3194
    @ajithak3194 6 หลายเดือนก่อน +2

    I strongly claim for permanent removal of thirdparty in my life. I strongly claim for healing of my husband. I strongly claim for reveal hidden secrets before community

  • @rajank3218
    @rajank3218 3 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് ചില കർമ്മയുടെ ഫലമായി ആയിരിക്കാം വർഷങ്ങക്ക് മുമ്പ് എനിക്ക് നഷ്ടംപെട്ട എൻറെ പ്രിയ കൂട്ടുകാരി അനിതയെ ഇപ്പോൾ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു അനിതയെ എൻറെ ജീവിതത്തിലേക്ക് ഞാൻ വീണ്ടും ക്ഷണിക്കുന്നു യൂണിവേഴ്സ് അത് നടത്തി തരും എന്ന ഉത്തമ വിശ്വാസത്തോടെ യൂണിവേഴ്സിന് നന്ദി പറയുന്നു...,!

  • @rameshtk4803
    @rameshtk4803 6 หลายเดือนก่อน +2

    I strongly claim that positive energy.

  • @user-wo7wi7wv9r
    @user-wo7wi7wv9r 6 หลายเดือนก่อน +3

    Thank u universe🙏 i claim this positive energy 🙏❤️🙏🙏

  • @shijinap7787
    @shijinap7787 6 หลายเดือนก่อน +2

    I strongly claim ❤ Thank you God ❤ Thank you universe ❤

  • @pavisoniasan
    @pavisoniasan 6 หลายเดือนก่อน +1

    I strongly claim fast and permanent happy reunion with my specific person ❤️ Thank You God Thank You Universe

  • @nishaadhi3216
    @nishaadhi3216 6 หลายเดือนก่อน +2

    I strongly claim this positive energy
    Permanent reunion claim it...
    I strongly claim the third party removal
    Thank you universe ❤❤❤❤
    Thank you God ❤❤❤❤
    Thank you Angles ❤❤❤

  • @sarubinoy6036
    @sarubinoy6036 6 หลายเดือนก่อน +2

    I strongly claim this positive energy🙏🏻🙏🏻

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 หลายเดือนก่อน +1

    I claim the positiveness of my person. Thanks angels. Thanks divine power. Thanks God. Thanks univers. Thank you reader.

  • @bennyms3905
    @bennyms3905 6 หลายเดือนก่อน +2

    I strongly claimed this positive energy. Thank you universe. Thank you devine. Thank you god. Thank you Angeles. 🙏🙏🙏🙏🙏🙏🙏🙏

  • @aiswairiyaps6407
    @aiswairiyaps6407 6 หลายเดือนก่อน +2

    എനിക്ക് ഏറേ പ്രിയപെട്ടതും ഞാൻ എന്നും സ്നേഹിക്കുന്നതും എന്ന് ന്നും സ്നേഹിക്കുവാൻ ഇഷ്ടപെടുന്നതുമായ എൻ്റെ രശ്മിയുടെ എനർജിയാണ് ഈ എനർജി യെ അതിമനോഹരമാക്കി തീർത്ത യൂണിവേഴ്സ്നും എയ്ഞ്ചല്സ് മെസ്സേജ്നും ഞങ്ങളുടെ വിലയേറി യസ്നേഹവും നന്ദിയും അർപ്പിക്കുന്നു

  • @soudaminipr9206
    @soudaminipr9206 6 หลายเดือนก่อน +1

    Thankyou universe thankyou God thankyou positive energy thank you divine, thank you madam.

  • @afrinfathima6829
    @afrinfathima6829 5 หลายเดือนก่อน +1

    ❤❤❤thank you univeres.. Njann ipozha an enik e video vannathu... Correct time vanne... Paranjathu sathyam an... Najn an mindathe irikune.. Karanam pediya an.... Oru pad hide cheyunud... Third party idak nala pani tharunud... Univeres ella sathyamngal purathu kondu varanam.... Ella thadasangal mari ngalk family support koodi marriage nadathanam... Third party removed akkkanam.. Yers 4 ayi avl njgalk idayil kidanu klaikunu.. Eniyum ente person nu avldue fake mask kazhichu kannichu kodukana.... Ellam fase caheyanum fight cheythu sathyam purath kondu varanum univeres support tharana... Njan univeres poweril viswasikunu ❤❤❤❤ thank you univeres.. Ithu vare thana ella anugrahathinum nanni parayunu❤❤❤ thank you agels.❤ ❤❤thank you madam❤❤❤

  • @vijunath3521
    @vijunath3521 6 หลายเดือนก่อน +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank ypu universe 🙏🏻🙏🏻🙏🏻

  • @lisavallavanatt4510
    @lisavallavanatt4510 6 หลายเดือนก่อน +1

    I strongly claim positive energy of this reading Thank you God Thank you universe 🙏

  • @AyishaNesrin
    @AyishaNesrin 2 หลายเดือนก่อน

    I strongly claim all the positive things from this reading to my life and alhamdulillah ❤

  • @user-mx9oh6nd2l
    @user-mx9oh6nd2l หลายเดือนก่อน

    I strongly claim all positivity to attract my life. Thank you universe

  • @nasifasuhaib3541
    @nasifasuhaib3541 หลายเดือนก่อน

    I strongly claim this positive energy ❤.. Thank you 🙏🏻 divine.. Thank you 🙏🏻 angels ❤.. Thank you universe 🙏🏻…

  • @vismayakumar998
    @vismayakumar998 6 หลายเดือนก่อน +1

    Thank-you Universe 🙏 🙏🙏🙏 i claime all the positive energy i believe Universe this is my person reading

  • @sarithamolvs9590
    @sarithamolvs9590 6 หลายเดือนก่อน +1

    I strongly clime this positive energy ❤️

  • @user-yt9lg4nl8t
    @user-yt9lg4nl8t 6 หลายเดือนก่อน +1

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku ❤Thankku krishana ❤Thankku god ❤Thankku mam ❤Thankku angels ❤

  • @maneeshakm3197
    @maneeshakm3197 6 หลายเดือนก่อน +1

    Avn varum... Ellam seriyakum... Anne vedhanippichathinu 100 iratti anne snhikum... I strongly claim fast reunion with my ❤ .. And l claim unconditional love and supporting.. understanging each other.

  • @user-hs5uk8nw5s
    @user-hs5uk8nw5s 6 หลายเดือนก่อน +3

    Third party removing, reunion claim

  • @radhapillai7003
    @radhapillai7003 6 หลายเดือนก่อน +1

    I strongly claim the positive energy 🙏❤️Thank you Universe 🙏❤️Thank you God 🙏❤️Thank you devine 🙏❤️Hare Krishna Thank you❤️❤️❤️🙏🙏🙏Thank you mam🙏❤️

  • @annakkuttyannama6081
    @annakkuttyannama6081 หลายเดือนก่อน

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും എന്നാൽ ഒരിക്കൽ പോലും ഒന്ന് കാണാൻ പോലും സാധിക്കാത്ത ദൂരത്തിലാണ് എൻ്റെ വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്ക റി വില്ല എന്നാൽ ഒരു ദിവസം പോലും ആവ്യക്തിയെ ഓക്കാതിരിക്കില്ല എൻ്റെ പ്രെയറിൽ ഞാൻ ആമുക്തിക്ക് വേണ്ടി ഞാൻ പ്രത്യേകം യൂണിവേഴ്സിൻ്റെ മുൻപൽ കൈ കൂപ്പുന്നു റീഡിംഗ് വളരെ നന്നായിരുന്നു. എല്ലാം വ്യക്തമായി മനസ്സിലായി നന്ദി യൂണിവേഴ്സിനും നന്ദി

  • @sreedevisree4721
    @sreedevisree4721 6 หลายเดือนก่อน +1

    I strongly claimed this positive energy

  • @gamingwithpaaran6161
    @gamingwithpaaran6161 6 หลายเดือนก่อน +1

    I strongly claimed positive energy❤️‍🩹 thank you universe🥰

  • @meowmeow412
    @meowmeow412 6 หลายเดือนก่อน +1

    Thankyou Divine
    Thankyou Angel's
    Thankyou universe🙏🙏🙏🙏🙏🙏

  • @prabhanambiar1999
    @prabhanambiar1999 6 หลายเดือนก่อน +1

    I claim togetherness strongly deeply positively and unconditionally

  • @user-cg2ig3th1f
    @user-cg2ig3th1f 6 หลายเดือนก่อน +1

    I strongly claim this all positive energies ❤❤.. Thank you universe ❤

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 หลายเดือนก่อน

    This is myperson i claim this positive energy ♥️❤️♥️❤️♥️🎉🎉🎉🎉

  • @akashpp9874
    @akashpp9874 หลายเดือนก่อน

    Thanks universe
    Cliam all positive anarge
    Reunion my person🙏🏻🙏🏻🙏🏻

  • @ShylonShylon
    @ShylonShylon 2 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌸🌸☘️☘️💐💐💐💐💐💐താങ്ക്സ് മേടം ഞങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ആയ കാര്യം കൊണ്ടുവരുന്നതിനെ ഒരുപാടു നന്ദി നെഗറ്റീവ് ആയ എല്ല വിചാരങ്ങളും കാരിവും ഞങ്ങളിൽ നിന്നെ ഒഴിവാക്കി തരണമെന്ന് യൂണിവേഴ്‌സിനോട് അതി യായി ആഗ്രഹിക്കുന്നു 🙏🙏🙏🙏🌸☘️💐💐💐💐നന്ദി നമസ്കാരം 👍

  • @akkuallu007
    @akkuallu007 6 หลายเดือนก่อน +1

    Thank you Universe 🙏🙏🙏
    Thank God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angeles 🙏🙏🙏
    Thank you mam 🙏🙏🙏

  • @hemalathakt5693
    @hemalathakt5693 6 หลายเดือนก่อน

    Thank you universe unconditional healing my person togetherness with my person unconditional love with my person third party situation remove remove negetive energy

    • @hemalathakt5693
      @hemalathakt5693 6 หลายเดือนก่อน

      Positive healing my person I trust universe thank you universe

  • @sherinshaharani6233
    @sherinshaharani6233 27 วันที่ผ่านมา

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku ❤

  • @amiammu713
    @amiammu713 6 หลายเดือนก่อน

    Reading 100%correct. Thank you universe❤ I strongly claim happy togetherness with my person❤

  • @ashavineeth5197
    @ashavineeth5197 5 หลายเดือนก่อน

    I claim positive energy to this reading ❤️❤️Thanku mam.. Thanku Universe ❤️❤️❤️🙏🏻🙏🏻

  • @moly.m2792
    @moly.m2792 18 วันที่ผ่านมา

    ഈ പോസീറ്റിവ് എനർജി ഞാന അട്രാക്റ്റ് ചെയ്യന്നു❤❤❤ നന്ദി യൂണിവേഴ്സ്❤️❤️❤️❤️

  • @pavisoniasan
    @pavisoniasan 6 หลายเดือนก่อน

    I strongly claim all the positive energies in this reading ❤i strongly claim permanent happy reunion with my specific person ❤ ❤Thank God Thank You Universe❤

  • @rameshtk4803
    @rameshtk4803 6 หลายเดือนก่อน +1

    Thank you God. Thanks Madam.......

  • @radhamania9079
    @radhamania9079 5 หลายเดือนก่อน

    I strongly claimand attract the positive energy i surrender in universe i want justice

  • @user-hb4ef3tw9m
    @user-hb4ef3tw9m 6 หลายเดือนก่อน

    I strongly recommend a message from him ❤❤❤,thank you universe

  • @RAMESHRam-oe1to
    @RAMESHRam-oe1to 6 หลายเดือนก่อน

    I strongly claim this positive energy in this reading, i strongly claim permanent happy reunion with my specific person ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @user-vu7sq3ut9t
    @user-vu7sq3ut9t 6 หลายเดือนก่อน

    Strongly claim this positive energy
    Thank you universe 🙏
    Thank you god 🙏

  • @dqvap1382
    @dqvap1382 6 หลายเดือนก่อน

    I strongly claim all the positive energy in this reading.i strongly claim permanent happy reunion with my specific person ❤ thankyou universe.thank you god🙏🏻🤲

  • @safeejaali1559
    @safeejaali1559 6 หลายเดือนก่อน +1

    Thank you goad❤❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 หลายเดือนก่อน

    Thank you universe🙏🙏🥰
    Thank you universe🥰🥰🙏
    Thank you universe🥰🥰🙏🌹🌹🌹

  • @user-kt1nv1pl8c
    @user-kt1nv1pl8c 6 หลายเดือนก่อน

    Thank you message thank you universe

  • @radhamania9079
    @radhamania9079 4 หลายเดือนก่อน

    Istrongly claim to come back and happy reunionand happy togetherness i surrender in universe i want justice

  • @user-ek8xy8bd9p
    @user-ek8xy8bd9p 6 หลายเดือนก่อน +1

    അതെ മാം കഴിഞ്ഞ് പോയ സമയം, എന്തിനെന്നോ എന്താണെന്നോ പോലും പറയാതെ അറിയാതെ no contact ആക്കി പോയിരുന്നു.. ഇവിടന്ന് വിളിച്ചു നോക്കുമ്പോ swiched of എന്ന മറുപടി ആയിരുന്നു.. എന്തൊക്കെയോ മറച്ചു വെച്ച് പെരുമാറിയിരുന്നു.. ആരെയൊക്കെയോ വിശ്വസിക്കുകയും ആഗ്രഹിക്കുകയും ഒക്കെ ചെയ്തിരുന്നു.. അങ്ങനെ ഒക്കെ ഉണ്ടായിരുന്ന സമയം ഇങ്ങോട്ട് വിളിക്കുകയോ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യുമായിരുന്നില്ല.. കൂടെ കൂടെ വിളിച്ചാൽ ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ഫോൺ കട്ടാക്കിയിട്ട് swiched of ചെയ്യും.. അങ്ങനെ പലപ്പോഴും ദിവസങ്ങളോളം swiched of ചെയ്തിരുന്നു.. അതെ എന്റെ വിശ്വാസം വരെ നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു.. അന്നൊക്കെ.. അതെ already married ആണ് രണ്ടാളും.. വെവ്വേറെ ഫാമിലിയിൽ ഉള്ളവരാണ്.. അന്നൊക്കെ ഒരുപാട് വിഷമം തന്നു പോയിരുന്നു,, കാരണം പറയാതെ അറിയാതെ പോയിരുന്നു.. അങ്ങനെ അങ്ങോട്ടേക്ക് വിളിക്കുന്നത് നിർത്തി ചെയ്‌സ് നിർത്തി bold ആയി.. ഇപ്പൊ ഞാൻ bold ആയപ്പോ ആൾക്ക് നല്ല ഒരു മാറ്റം വന്നു.. ഇത് ഞങ്ങളുടെ reading തന്നെ ആണ്.. ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം ശരിയാണ്.. ആൾ ഹീൽ ആവാൻ എല്ലാം ശരിയാവാൻ ആ ആൾ എല്ലാം മനസിലാക്കി തിരിച്ചു വരാൻ ഒരുപാട് പ്രാർത്ഥിച്ചു. മാനിഫെസ്റ്റ് ചെയ്തു afirmations കേൾക്കുകയും എഴുതുകയും ചെയ്തു.. അങ്ങനെ എന്റെ പ്രാർത്ഥന മാനിഫെസ്റ്റ് എല്ലാം ശരിയാവാൻ എന്റെ ദൈവം univers divine angels ഒരുപാട് സഹായിച്ചു സപ്പോർട്ട് ചെയ്തു.. അതിനെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thank u god thank u univers thank u divine thank u angels.. എല്ലാം മനസിലാക്കി എന്നെ മനസിലാക്കി തിരിച്ചു വന്നതിന് നന്ദി..മാഡം പറഞ്ഞത് ശരിയാണ്.. എനിക്ക് അയാളെയോ ആ ആൾക്ക് എന്നെയോ വിട്ടുപോകാൻ കഴിയില്ല.. രണ്ടാളും ആ ഒരു അവസ്ഥ ആണ്.. ഒരിക്കലും ഒരുമിക്കാൻ കഴിയില്ലെന്ന് രണ്ടാൾക്കും അറിയാം.. എങ്കിലും വിട്ട് പോകാൻ കഴിയുന്നില്ല രണ്ടാൾക്കും... Family സൊസൈറ്റി ബന്ധുക്കൾ രണ്ടാൾടേം ആരും അംഗീകരിക്കാത്ത ബന്ധം.. Thank u മാം ഈ reading power full ആണ് പറഞ്ഞതെല്ലാം currect ആണ്.. I claim this strongly third parties removel.. I claim this my negative thoughts dout removel.. I claim this permanent reunion with my person.. I claim this my person come back thank u thank u thank u

  • @gccdzone1088
    @gccdzone1088 2 หลายเดือนก่อน

    Reading കേൾക്കുമ്പോൾ വലിയ സമാധാനമുണ്ട്... Thank you universe ❤️🙏

  • @user-do5jl3mp6j
    @user-do5jl3mp6j 6 หลายเดือนก่อน +2

    ഒരു കാര്യം ഇല്ലാതെ block ചെയ്യതു കാക്കു പോയത്....... മറ്റൊരാൾ കടന്ന് വന്നപ്പോൾ.... അവരാണ് ഏറ്റവും മികച്ചത് എന്ന് കരുതി പോയതല്ലേ....എന്നെ ഒരു കറിവേപ്പില പോലെ വലിച്ചു എറിഞ്ഞു പോയി.... ഞാൻ കൊടുത്ത സ്‌നേഹം എല്ലാം കാണാതെ പോയി.... ഞാൻ അനുഭവിച്ച വേദന... അത് പറഞ്ഞു അറിക്കാൻ കഴിയില്ല..... ഞാൻ ഇതിൽ നിന്നു rikavar ആകാൻ ഒരുപാട് time എടുത്തു.... ഇപ്പോൾ ഞാൻ മാറിനിൽക്കുന്നു കാക്കുവിൽ നിന്നു full ആയി.... പോയവരുഡേ കൂടെ happy ആയി ജീവിക്കട്ടെ..........Thank you universe ❤️❤️

  • @user-mx3hb9md4l
    @user-mx3hb9md4l 2 หลายเดือนก่อน +1

    Thanku univers❤❤❤❤❤

  • @miniasminiasappus9658
    @miniasminiasappus9658 6 หลายเดือนก่อน

    l stongly claim the positive Anarge❤❤❤❤ Thank you universe Thank you God❤❤❤❤

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน

    യൂണിവേഴ്സൽ നടത്തി തരട്ടെ ചേച്ചി ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 5 หลายเดือนก่อน

    Thanku universe ❤❤❤🙏🏻🙏🏻🙏🏻🙏🏻 god bless you❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @howlathbeevi9446
    @howlathbeevi9446 6 วันที่ผ่านมา

    ThankuUniversGodBlaszyou🙏🏻🙏🏻🙏🏻👌🏻🥰🥰🧡😘

  • @aswathiachu4965
    @aswathiachu4965 2 หลายเดือนก่อน

    Reedingil...paranja..kaaryangal..sathyamaayi...varaan..praarthikkunnu.❤❤..thakyou..universi.
    ❤thankyou...divain.
    Thankyou..enjels.❤..🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 29 วันที่ผ่านมา

    I strongly believe and claim this positive energy and claim our permanent reunion ♥️♥️♥️♥️♥️♥️♥️
    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤
    Thank you angles❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssssssssssssa forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @deepadeepus581
    @deepadeepus581 6 หลายเดือนก่อน

    I strongly believe in positive energies.Thank you universe,thank you God and thank you ma'am 🙏

    • @chithrabinu410
      @chithrabinu410 6 หลายเดือนก่อน

      Thank you universe

  • @nitheeshnithi6281
    @nitheeshnithi6281 6 หลายเดือนก่อน

    I strongly claim this positive energy ❤I strongly claim permanent reunion with my person ❤❤Thank you universe ❤
    Thank you Angels ❤Thank you Divine ❤🙏🙏

  • @sujatharajappan6911
    @sujatharajappan6911 2 หลายเดือนก่อน

    താങ്ക്യൂയൂണിവേഴ്‌സിണിമാടംപറഞത്എല്ലാം ശരിയാണ് ന്ദി ന്ദി കിറിഷാനഗുരുവായൂരപ്പ omnmasivaya Thankyou🙏🌹🙏🙏❤❤❤❤❤❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 6 หลายเดือนก่อน +1

    എന്റെ ദൈവമേ 🙏 എനിക്ക് നഷ്ടപ്പെട്ട കുടുംബ ജീവിതം എന്റെ ജീവിത മാർഗമായ എന്റെ കട എല്ലാം എനിക്ക് തിരികെ തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sridevivp8867
    @sridevivp8867 6 หลายเดือนก่อน +1

    Thanks messages🙏

  • @Anithaambadi
    @Anithaambadi 2 หลายเดือนก่อน

    Thanku universe❤എല്ലാം നടക്കും എന്നു വിശ്വസിക്കുന്നു കാത്തിരിക്കാം ❤

  • @prajithapramod104
    @prajithapramod104 6 หลายเดือนก่อน

    Thank u universe ❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 6 หลายเดือนก่อน

    Istrongly claim this positive energy permenent reunion claim it....❤❤🙏🙏

  • @sivanyavs2702
    @sivanyavs2702 6 หลายเดือนก่อน

    I strongly claim this positive energy ❤❤❤ Thank you univers ❤❤❤

  • @ReenapReena
    @ReenapReena หลายเดือนก่อน

    Thank you universe ഒരുപാട് നന്ദി paraunnu❤❤❤എല്ലാം സത്യം

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 หลายเดือนก่อน +1

    Correct aaanu🥰👍🏼

  • @user-cu7on8bn7m
    @user-cu7on8bn7m 2 หลายเดือนก่อน

    പറഞ്ഞത് വളരെ കറക്റ്റ് ആണ് അയാൾ ഇനി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നിട്ട് ഞാൻ അയാളെ സ്നേഹിച്ചിട്ട്

  • @asokankk4246
    @asokankk4246 6 หลายเดือนก่อน +1

    I strongly claimed this positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @sofya1549
    @sofya1549 6 หลายเดือนก่อน

    ❤ I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim our marriage life and 3rd party remove permanently and make our relationship make more strong and release his Eco and negative energy

  • @fayisafayisa8012
    @fayisafayisa8012 6 หลายเดือนก่อน +2

    Social media contact ❤
    Njan divorcee and avan unmarried 😊ithaan difference 😢😢😢😢😢😢😢😢
    Unconditional love❤
    Mentally support njan koduthinu avanu❤
    Orupad karyangal avan ennil ninnum hide cheyyunnund 😢onninum clarity illa😢
    High level ego person aanu avan😢😢😢😢😢😢😢😢😢😢😢
    Financial stability illa avanu😢avante government job nashtapettu 😢bank loan und avanu😢high financial problems und avanu😢familynte financial responsibility avante thalayil aanu😢😢😢😢😢😢😢
    3rd party avante father and brothers aanu😢😢😢😢😢😢😢😢😢

  • @commentingrights
    @commentingrights 6 หลายเดือนก่อน

    Correct readinpg thankyou mola thankyou thankyou god thankyou univers l strongly claim this positive energiesding

  • @ambikats831
    @ambikats831 6 หลายเดือนก่อน

    Ennte dearest mam paranja oro pointsum ethra mathram perfect aanenno. Thanks mam& thanks to universe🙏🙏🙏🥰🥰🥰

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    Yes parthikkuva univarsal saporting ondu ella namaku thirchi kittum

  • @user-db4nr8xz2y
    @user-db4nr8xz2y 6 หลายเดือนก่อน

    Thank you Universe and Mam

  • @krishnasuresh6729
    @krishnasuresh6729 6 หลายเดือนก่อน

    I strongly claim permanent reunion ❤ Thank u God 🙏 Thank u universe 🙏

  • @switchtogame1604
    @switchtogame1604 6 หลายเดือนก่อน

    I claims all the positive energies in this reading
    Thank you universe
    Thank God

  • @psrajan6702
    @psrajan6702 6 หลายเดือนก่อน

    ThankU God
    ThankU Univers

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    Thank you universal

  • @RAMESHRam-oe1to
    @RAMESHRam-oe1to 6 หลายเดือนก่อน

    I strongly claim all the positive energyies in this reading ❤❤❤
    I strongly claim permanent happy
    Reunion with my person ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤
    ❤❤❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน

    💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐

  • @prasannakumari7817
    @prasannakumari7817 2 หลายเดือนก่อน

    Reuniyanposibil❤thankyouunivers❤

  • @user-iv5tr7cr6g
    @user-iv5tr7cr6g 2 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rageshv3088
    @rageshv3088 6 หลายเดือนก่อน

    I strongly claim this positive energy❤

  • @sravanyaammu6205
    @sravanyaammu6205 3 หลายเดือนก่อน

    I strongly believe and claim this positive energy ❤❤❤❤❤❤❤❤❤❤
    Eattan athryum pettenn thirichuvarum ❤❤❤❤❤❤.....njagalude vivaham athrayum pettenn nadakkum ❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤❤
    Thank you angel ❤❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssss forgive me sorry sorry sorry sorry sorry

  • @falgunan5477
    @falgunan5477 6 หลายเดือนก่อน +1

    , ഇങ്ങിനെ കേട്ടുതുടങ്ങിയിട്ട് കൊല്ലം കഴിഞ്ഞു ലാസ്റ്റ് ബ്ളൂമൂൺ ആയിട്ട് തീർച്ചയായും ഒരുമിക്കും എന്ന് പറഞ്ഞിരുന്നു ബ്ലൂമൂൺ കഴിഞ്ഞിട്ട് മാസം എത്രകഴിഞ്ഞു ഞാൻ പ്രതീക്ഷിക്കുന്ന വ്യക്തി എൻ്റെ അരികിൽ എന്റെ അടിമയായി വരും എന്ന് എനിക്ക് ഉറപ്പുണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളായിട്ട് തന്നെ എന്റെ അരികിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു

    • @user-zm4dl7po6b
      @user-zm4dl7po6b 6 หลายเดือนก่อน

      🎉❤️❤️❤️താങ്ക്സ് യൂണിവേഴ്സ്

  • @user-gx9mj1ei3u
    @user-gx9mj1ei3u 2 หลายเดือนก่อน

    എല്ലാ എനർജിയും ഞാൻ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു, ഏല്ലാവർക്കും നന്മ നേരുന്നു

  • @user-hk2wb2xx9m
    @user-hk2wb2xx9m 6 หลายเดือนก่อน

    I strongly claim this positive energy🙏🙏 Thankyou universe🙏Thankyou God 🙏 Thankyou Divine🙏🙏🙏 I strongly claim reunion with my person❤️🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 6 หลายเดือนก่อน

    Correct Mam.I feel it