എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ ചൊരിയട്ടെ എന്ന പ്രാർത്ഥന യോടെ ..... 1 കൊല്ലം മുൻപ് ഇതേ ഗാനം കേട്ടിരുന്നു..... അസാദ്ധ്യം .... സരസ്വതീ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ.
മോളെ കുറെ മര വാഴകൾ മോളെ താഴ്ത്തി ചവിട്ടാൻ നോക്കും.. ഒന്നിലും വീഴരുത്...മോൾ കുറെ പാടണം.. വലിയ സിങ്ങർ ആകണം.... ഇവിടെ പണം ഉള്ളവന് മാത്രം ആണ് വില.. മോൾ അത് മാറ്റി എഴുതണം.. ഉയരങ്ങളിൽ എത്തണം.. ദൈവം അനുഗ്രഹിക്കും.. 😍😍😍😍😍
മോളെ.. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... മോൾടെ അച്ഛനെ മോൾ ഒരിക്കലും മറക്കരുത്.... Good father.... അൽഹംദുലില്ലാഹ്... ദൈവത്തോട് ആദ്യം നന്ദി പറയുക... ദൈവമാണ് മോൾക്ക് ഈ കഴിവ് തന്നത്..🙏🤲🤲🤲
സനിഗ മോളേ🥰വളരെ നന്നായിട്ടുണ്ട്👌 മകളെ ഇതുപോലെ വളരെ നന്നായി പാട്ട് പഠിപ്പിക്കുന്ന അച്ഛന് ഒരു ബിഗ് സല്യൂട്ട്👍 പാട്ടിന്റെ ലോകത്ത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
ഈ പാട്ട് share ചെയ്യുക എന്നതാണ് ഈ മിടുക്കി കുട്ടിക്ക് എനിക്ക് നൽകാനുള്ള സമ്മാനം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മകളെ സംഗീത ലോകത്തിന്റെ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന പിതാവിനും Big Salute.
സനിഗ സന്തോഷ് മോള് പാടിയ ഗാനം വിഷു കണി എന്ന ചിത്രത്തിലെ ഗാനം ഭംഗിയായി ഒപ്പം സനി ഗയുടെ ഗുരുവായ 'അച്ഛനെയും അഭിനന്ദിക്കുന്നു ഒപ്പം സനിഗക്ക് പാട്ടു പാടാൻ അവസരമോരുക്കി തന്ന. സ്റ്റുഡിയോ സംഗീത. സംവിധാ കർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Wow.... എന്താ പറയുക !ഹൃദയങ്ങളെ കീഴടക്കുന്ന മാസ്മരികമായ ആലാപനം. ഈ കുട്ടിയെ കൈവിട്ടു കളയല്ലേ. ഉയർത്താനാളുണ്ടെങ്കിൽ അവൾ ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും' ദൈവം തുണക്കട്ടെ!
ഈ മോൾക്ക് അവളുടേത് എന്ന് അവകാശപ്പെടാൻ മാത്രമുള്ള ഒരു സ്വത സിദ്ധമായ ശബ്ദം ദൈവം കൊടുത്തിട്ടുണ്ട്.ഒരുപാട് professionals padi ഈ പാട്ട് കേട്ടിടുണ്ട്.പക്ഷേ ഇത് ലെവൽ വേറെ.god bless you
മോളേ നീ നല്ലൊരു ഗായിക ആയി വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം തന്നെ സരസ്വതി ദേവിയുടെ കൃപാ കടാക്ഷം എല്ലായിപ്പോഴും മോൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു 👍🙏🙏
Ente mole huuu👌👌👌👌👌💙💙💙 കറുത്ത സുന്ദരി 👍💘👍💘💘💘💘 മനോഹരമായ പുഞ്ചിരി 🌹🌹🌹🌹🌹അതിലും മനോഹരമായ പാട്ടു 👍👍👍👍👍 നല്ല സൂപ്പർർർർ voice ✳️✳️🏆🏆🏆✳️ Uyarangalil uyarangalil എത്തും കൊച്ചു സുന്ദരി 💚💙💚
സലീൽ ചൗധരി സാർ ശ്രീകുമാരൻ തമ്പി സാർ , s. ജാനകി '(ചിത്രം: വിഷുക്കണി 1974 ) കൂട്ടുകെട്ടിൽ പിറന്ന വളെരെ ബുദ്ധിമുട്ടുള്ള അതി മനോഹരമായ ഒരു പാട്ടാണിത്.. മോള് ഈ കൊച്ചു പ്രായത്തിലും ഈ പാട്ട് സൂപ്പറായി പാടി, അഭിനന്ദനങ്ങൾ
മോൾക്ക്.. എല്ലാവിധ ആശംസകൾ 🌹.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... സംഗീതംത്തെ.. സ്നേഹിക്കുന്ന ഇത് പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്ത്.. വിജയിപ്പിക്കണം.. അല്ലാതെ അഹങ്കാരം നിറഞ്ഞ ചില വൻ വൃഷത്തിന്റെ തണലിൽ വളർന്ന പുൽ ചെടികൾ. സംഗീതം വില പറഞ്ഞു.. പാടില്ല എന്ന് ധിക്കാരം കാണിക്കുന്നവരുടെ.. മുന്നിൽ.. സമർപ്പിക്കുന്നു... 🌹🌹🌹
ഈ കുഞ്ഞ് എത്ര പക്വതയോടെ സംസാരിയ്ക്കുന്നു...മുത്തേ സ്വരം ഏറെ മനോഹരമാണ്...
Correct 🥰
@@jasilmuth8422 Vbb .
.
ചക്കര. മോളെ. സുന്ദരി. കുട്ടി. എന്താ. ഫീൽ. ആടാ. മുത്തേ. ഇതു. പോലെ. ഒരു. അച്ഛനെ. കിട്ടിയത്. മോളു ടെ. ഭാഗ്യം. ആണ്. ഇത്രയും. നല്ല. രീതിയിൽ. മകളെ. പാട്ട് പഠിപ്പിച്ചു. പ്രോത്സാഹനം. കൊടക്കുന്ന. അച്ഛന്. ഒരു. ബിഗ്. സലൂട്ട്... ഈ. അച്ചനും. മകളും. എല്ലാവർക്കും. ഒരു. മാതൃക. ആവട്ടെ.. എന്റെ. പൊന്നു മോൾ. ഒരു പാട്. ഉ യ ര ങ്ങ ളി ൽ. എത്തട്ടെ. ദൈവം. അനുഗ്രഹിക്കട്ടെ... ഒക്കെ. ഓൾത ബെസ്റ്റ്. ❤❤❤❤👍👌🌹
നല്ല ശബ്ദം.... മോൾ ഉയരങ്ങളിൽ എത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰👍
എന്റെ ഇഷ്ടപെട്ട ഗാനം ആണിത്
മോള് അടിപൊളിയായി പാടി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Super molu 😗😗😗😗😗
Unde
എൻ്റെയും
ഈ കുട്ടിയെ ഉയർത്തി കൊണ്ടുവരാൻ സഹായിക്കുന്ന എല്ലാവർക്കും 🤲🤲🤲
P .
Molu super voice. God bless you family
🤲
Thressurinte abhimanamata muthe pattintelokathe rajakumariyavan daivam mole anughrahikate achanum ammakum ennum molu thanalayirikanamto orupadu snehathode kunjava okta
@@vijeshkrishnanvijeshkrishn1768 ol ye bhi ni
മോൾ പാടിയ ഗാനം എത്ര കേട്ടാലും മതിവരില്ല അടിപൊളിയായി പാടി ഇങ്ങനെ കഴിവുള്ള മക്കളെ മുന്നോട്ട് കൊണ്ടുവരണം മോൾ ഇനിയും ഉയരങ്ങളിൽ എതട്ടേ
Super
Suppar molu
ഈ കുട്ടി അല്ലെ വിനീത് ശ്രീനിവാസന്റെ കൂടെ സ്റ്റാർ സിംഗറിൽ അമ്മ പുഴയുടെ എന്ന പാട്ട് പാടിയത്
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ ചൊരിയട്ടെ എന്ന പ്രാർത്ഥന യോടെ ..... 1 കൊല്ലം മുൻപ് ഇതേ ഗാനം കേട്ടിരുന്നു..... അസാദ്ധ്യം .... സരസ്വതീ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ.
🙏🙏🙏
*/*100
Beautiful song.you sung it beautifully.all the best molae.God's blessings will be always with you
ഈ കുട്ടിയെ പരിചയപ്പെടാൻ വൈകി പോയി വല്ലാത്ത നഷ്ടം തന്നെ
എന്തൊരു പക്വതയുള്ള സംസാരം....പാട്ട് supperb god bless you moloos.😘💕
മോളെ കുറെ മര വാഴകൾ മോളെ താഴ്ത്തി ചവിട്ടാൻ നോക്കും.. ഒന്നിലും വീഴരുത്...മോൾ കുറെ പാടണം.. വലിയ സിങ്ങർ ആകണം.... ഇവിടെ പണം ഉള്ളവന് മാത്രം ആണ് വില.. മോൾ അത് മാറ്റി എഴുതണം.. ഉയരങ്ങളിൽ എത്തണം.. ദൈവം അനുഗ്രഹിക്കും.. 😍😍😍😍😍
കുളിരു കോറിപോയി മോളുടെ പാട്ട് കേട്ടപ്പോൾ ഉമ്മ. ഉയരങ്ങളിൽ എത്തട്ടെ
മോളുടെ. പാട്ട്. കഴിഞ്ഞ ദിവസം കേട്ടു .. ബീറ്റസ് ഓഫ് തൃശ്ശൂർ ട്രൂപ്പിന്റ ഗാനമേള യിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏾👍🏾👍🏾
ശ്രവണമധുരമായ കൊച്ചുമോളുടെ ശബ്ദത്തിലൂടെ നിരവധി പുത്തൻ ഗാനങ്ങൾ കുടി ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.... 🌹🌹🌹🌹
മോളേ കൂറേ കാലത്തിനുശേഷം
ജാനകി ചേച്ചിയെ കണ്ടു
നിന്നിലൂടെ. ദൈവം അനുഗ്രഹിക്കട്ടെ
Super നന്നായി പാടി വലിയ ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു ആശംസകൾ 🌹🌹
നന്നായി പാടി. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.all the best molu.
God bless molus ,,
2021 ഇൽ കാണുന്നവർ ഉണ്ടോ
👍
Very good💌
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പാട്ടുകാരോടെല്ലാം എനിക്ക് ആരാധനയാണ് 'ഒട്ടും പാടാൻ അറിയാത്ത എനിക്ക് ഈ കട്ടികൾ പാടുന്ന കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ് '
Nannayi. Padi
മോളേ എന്റെ ഇഷ്ട ഗാനമാണ്. മോൾ ഉയരങ്ങളിൽ എത്തട്ടെ!പ്രാർത്ഥനയോടെ 💚💚🙏🙏
ഇതിലും നല്ല ഗുരുവിനെ എവിടെ കിട്ടും ഭാഗ്യം ചെയ്ത അച്ഛനും മോളും god bless you
സരസ്വതി ദേവിയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ ഉയരങ്ങളിൽ എത്തും
തൃശൂരിൻ്റെ ഭാവിയിലെ മുത്ത്👍👍👍
കേരളത്തിന്റെ സ്വത്ത് .👍💋💋💋
സൂപ്പർ മോളെ മുത്താണ് നീ 💕💋🌹👑👏
Grate congratulations .mole sarveswaran anugrahikkatte.👏🌹
മോളെ.. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... മോൾടെ അച്ഛനെ മോൾ ഒരിക്കലും മറക്കരുത്.... Good father.... അൽഹംദുലില്ലാഹ്... ദൈവത്തോട് ആദ്യം നന്ദി പറയുക... ദൈവമാണ് മോൾക്ക് ഈ കഴിവ് തന്നത്..🙏🤲🤲🤲
നന്നായിട്ടുണ്ട് മോളെ 👍
Lovely.... ദൈവത്തിന്റെ മാലാഖക്കുട്ടി... സൂപ്പർ വോയിസ്.... ദൈവം ഒത്തിരിയൊത്തിരി സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോളെ....
പൊളിച്ചു മോളെ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️നന്നായി വരട്ടെ
മോളെ സൂപ്പറായിട്ട് പാടി അച്ഛനും മോൾക്കും ബിഗ് സല്യൂട്ട് ഉയരങ്ങളിൽ എത്തട്ടെ പൊന്നു മോൾ 🙏🥰🥰
Wonderful and beautiful go ahead
Molu super cute 😘
സത്യദൈവം ഈശോ
മോളെ സത്യമായി ഉയരങ്ങളിൽ എത്തിക്കട്ടെ ..
സനിഗ മോളേ🥰വളരെ നന്നായിട്ടുണ്ട്👌 മകളെ ഇതുപോലെ വളരെ നന്നായി പാട്ട് പഠിപ്പിക്കുന്ന അച്ഛന് ഒരു ബിഗ് സല്യൂട്ട്👍 പാട്ടിന്റെ ലോകത്ത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
Star singer ൽ നിന്ന് out ആയല്ലോ ഈ മോൾ
@@rtvc61 Athe... Final 9 il വന്നിരുന്നു...
Kanakanmani
ശരിക്കും ഉറക്കം വന്നുപോയി. സ്വീറ്റ് വോയിസ്. വാക്കുകൾ വളരെ ക്ലാരിറ്റി. ഗോഡ് ബ്ലെസ് യൂ മോളു
ഈ പാട്ട് share ചെയ്യുക എന്നതാണ് ഈ മിടുക്കി കുട്ടിക്ക് എനിക്ക് നൽകാനുള്ള സമ്മാനം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മകളെ സംഗീത ലോകത്തിന്റെ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന പിതാവിനും Big Salute.
ദൈവത്തിന്റെ വരദാനമായി പിറന്ന മോൾക്ക് ആയിരം ഹൃദ്യമായ ആശംസകൾ പൊന്നു മോളേ.....
Polichutto mole.... Daivam anugrahikkatte mole..... ❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗😎🤗
മിടുക്കി മോൾ
ചിരിയും , പാട്ടും ഒരുപാടിഷ്ടം , ഇഷ്ടം ! ഇഷ്ടം!
Mollutty. Super.
God bless you
ഉയരങ്ങളിൽ എത്തട്ടെ
അഭിനന്ദനങ്ങൾ
നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ
എല്ലാ വിധ പ്രാർത്ഥനകളും
നൽകുന്നു
A
Su... per
മനോഹരമായ ഗാനം മോളൂ നന്നായി പാടിയിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു
മിടുക്കി ❤❤❤
തീർച്ചയായും ഈ മോള് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു...
സനിഗ സന്തോഷ് മോള് പാടിയ ഗാനം വിഷു കണി എന്ന ചിത്രത്തിലെ ഗാനം ഭംഗിയായി ഒപ്പം സനി ഗയുടെ ഗുരുവായ 'അച്ഛനെയും അഭിനന്ദിക്കുന്നു ഒപ്പം സനിഗക്ക് പാട്ടു പാടാൻ അവസരമോരുക്കി തന്ന. സ്റ്റുഡിയോ സംഗീത. സംവിധാ കർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Wow.... എന്താ പറയുക !ഹൃദയങ്ങളെ കീഴടക്കുന്ന മാസ്മരികമായ ആലാപനം. ഈ കുട്ടിയെ കൈവിട്ടു കളയല്ലേ. ഉയർത്താനാളുണ്ടെങ്കിൽ അവൾ ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും' ദൈവം തുണക്കട്ടെ!
എനിക്ക് വളരെ ഇഷ്ടമുള്ള pattane ഇത് ഹാർട്ട് touching മോൾ നന്നായി പാടുന്നുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ അമ്മയുടെയും പ്രാത്ഥന ഉണ്ട് നന്നായി വരും 🙌😘
ഐവ മോളു അടിപൊളി
Super Nannayirunnu Iniyum Nannayi Paduga like Fance
ചുന്ദരിക്കുട്ടിയേയും പാട്ടും ഒരുപാട് ഇഷ്ടമായി....ദൈവം അനുഗ്രഹിക്കട്ടെ....
ഈ മോൾക്ക് അവളുടേത് എന്ന് അവകാശപ്പെടാൻ മാത്രമുള്ള ഒരു സ്വത സിദ്ധമായ ശബ്ദം ദൈവം കൊടുത്തിട്ടുണ്ട്.ഒരുപാട് professionals padi ഈ പാട്ട് കേട്ടിടുണ്ട്.പക്ഷേ ഇത് ലെവൽ വേറെ.god bless you
സൂപ്പർ ... അടിപൊളിയായിട്ട് പാടി മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 👍👌👌💕😍
Very good
എന്നെപോലെ വീണ്ടും വീണ്ടും കേൾക്കുന്നവർ ആരുണ്ട്.....
Im addicted this song.... Amazing voice👏👏👏
മോൾ നല്ല ഒരു ഗായിക ആയി വരട്ടെ എല്ലാവിധ നന്മകളും ആശംസിക്കുന്നു
മോളെ സൂപ്പർ സൂപ്പർ നല്ല രസായിട്ടോ . നല്ല പാട്ടും പാടിയത് അതിലും രസം . ഇനിയും ഒർപാട് നല്ല പാട്ടുകൾ പാടണംട്ടോ. മോൾ ക്ക് ഒരായിരം മുത്തം
ദൈവം അനുഗ്രഹിക്കട്ടെ ഈ മോളെ🙏👍
Star singer..... Sanika👌👌👌👌അമ്മപുഴയുടെ പൈതലായ്..... ഓർമ വന്നു 😍
ഞാൻ ഒരു തൃശ്ശൂർകാരിയാണ് എനിക്ക് ഏതായാലും അഭിമാനിക്കാം മോളുടെ ഇ പാട്ട് 👍👍👍👌👌👌👌 സൂപ്പർ god bless dear
Adipoli,nannayitundu 👍👍👍👍
മധുസ്വരം പോലെ...... നന്നായി വരട്ടെ എന്റെ മോളേ... ദൈവം അനുഗ്രഹിക്കട്ടെ... 😍
ഗുരുത്വമുള്ള മകൾ , എത്ര സുന്ദരമായ് ,. ലളിതമായ് സംസാരിക്കുന്നു ഈ മകൾ നല്ല ഗായികയായ് നാട് മുഴുവൻ വളരട്ടെ എന്ന് ആശംസിക്കുന്നു. നന്ദി മോളെ
കേൾക്കാൻ നന്നായിട്ടുണ്ട് നല്ല ശബ്ദം
സൂപ്പർ വളരെ നന്നായിട്ടുണ്ട് മോളെ 🥰😍👌👍🙏
മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🤗🤗♥❣️
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🥰🥰🥰
അച്ഛൻ തന്നെ ആണ് ഗുരു 🤗🤗♥♥💖💖
ആഹാ എന്താ പറയ 😥ഇങ്ങനെ ഒരു കൊച്ചു പട്ടുകാരിയെ കണ്ടത്തിൽ ഒത്തിരി ഒത്തിരി സന്തോഷം ❤️മോളു നന്നായി പാടി ❤️
മോളേ നീ നല്ലൊരു ഗായിക ആയി വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം തന്നെ സരസ്വതി ദേവിയുടെ കൃപാ കടാക്ഷം എല്ലായിപ്പോഴും മോൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു 👍🙏🙏
നന്നായി പാടി ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട പാട്ടാണിത് മോൾക്ക് ആശംസകൾ
ഇനിയും ഒരു പാട് നല്ല ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ
❤ഓ സൂപ്പർ വീണ്ടും ഒരു കുഞ്ഞു പാട്ടുകാരി 🙏🙏🙏 ദൈവം anugrahikatte
അച്ചന് ബിഗ് സല്യൂട്ട് മോളെ നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തും പ്രാർ ത്തനയോടെ
വെരി ഗുഡ്, നന്നായി പാടി, ഗോഡ് ബ്ലസ്, മോൾ.
പണ്ട് കേട്ടിരുന്നു പക്ഷെ മോളുടെ സോരത്തിൽ ഇപ്പോൾ കേട്ടപ്പോൾ വളരെ നന്നായി god bless you മോളെ
മോളെ.... ഉഗ്രനായിരിക്കുന്നു.... മിടുക്കിയാട്ടോ... ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
IMMEDE TRICHUR. Kari.
All the best
നന്നായി പാടുന്നുണ്ട് മോളെ വന്ന വഴികൾ മറക്കാതിരിക്കുക. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
അടിപൊളി മോളെ ദൈവം അനുഗ്രഹിക്കട്ടെ
മോള് ഉയരങ്ങളിൽ എത്തട്ടെ...🌹
Super alle
ഈ മോളെ വളർത്തിക്കൊണ്ടുവരണം. സുശീലാമ്മക്ക് തുല്യം. പടച്ചവൻ തുണക്കട്ടെ -
ഈ പാട്ട് പാടുമ്പോൾ അറിയാം നല്ല ഫീൽ 🌹🌹🌹🙏🙏
E kutty starsingerill ippo undu
നല്ല പക്വതയുള്ള സംസാരം മോളൂസിന്റെ എന്നും പ്രാർത്ഥനാ കൂടെ ഉണ്ടാകും കേട്ടോ moluse
Ente mole huuu👌👌👌👌👌💙💙💙 കറുത്ത സുന്ദരി 👍💘👍💘💘💘💘
മനോഹരമായ പുഞ്ചിരി 🌹🌹🌹🌹🌹അതിലും മനോഹരമായ പാട്ടു 👍👍👍👍👍
നല്ല സൂപ്പർർർർ voice ✳️✳️🏆🏆🏆✳️
Uyarangalil uyarangalil എത്തും കൊച്ചു സുന്ദരി 💚💙💚
👍സൂപ്പർ
വളരെ നന്ദായിട്ടുണ്ട് മോളെ. ഉയരങ്ങളില്‍ എത്താന്‍ ആശംസിക്കുന്നു.
ഇത്രയും നന്നായി പാടുന്ന നല്ല മോളെ കിട്ടിയ അച്ചനും അമ്മയുടെയും ഭാഗ്യം
👍
കൊച്ചു മോൾക്ക് ആയിരം ആയിരം ആശംസകൾ.. ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... god bless you..
ഗംഭീരം തന്നെ
ഒരുപാട് ഉയരങ്ങളിൽ പാറിപറക്കട്ടെ മോളുടെ സ്വരം
ഉയരങ്ങളിൽ എത്തട്ടെ,, 👍👍👍👌👌👌🌹🌹🌹
സലീൽ ചൗധരി സാർ ശ്രീകുമാരൻ തമ്പി സാർ , s. ജാനകി '(ചിത്രം: വിഷുക്കണി 1974 ) കൂട്ടുകെട്ടിൽ പിറന്ന വളെരെ ബുദ്ധിമുട്ടുള്ള അതി മനോഹരമായ ഒരു പാട്ടാണിത്.. മോള് ഈ കൊച്ചു പ്രായത്തിലും ഈ പാട്ട് സൂപ്പറായി പാടി, അഭിനന്ദനങ്ങൾ
നന്നായി വരും നന്നായിട്ട് ഉണ്ട് മോളു ആശംസകൾ
U r blessed by Goddess Saraswathi....keep it up
ഈശ്വര ഒന്നും പറയാനില്ല മോള് പൊളിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്തു പറഞ്ഞു അഭിനന്ദിക്കണം എന്നറിയില്ല. ❤️❤️❤️എത്ര മധുരമായ സ്വരം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ.
അനുഗ്രഹസംഗീതം.. Keep going👏👏👏🙏
Super singing God bless you Moluty and congratulations....
മോള് നന്നായി പാടുന്നു. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം
Super melodious voice 👌Asianet Star Singer reality show യിൽ ഇപ്പോൾ ഈ കുട്ടി participate ചെയ്യുന്നുണ്ടല്ലോ. All the best മോളെ🌹 God bless you!
Out ayi😔
ഈ മോൾക്ക് നല്ല ഭാവി ഉണ്ട്, സ്നേഹമുള്ള അച്ഛനും, നല്ല നിലയിൽ ഈ മോളേത്തും ഉറപ്പ് 👍👍👍
മോൾക്ക്.. എല്ലാവിധ ആശംസകൾ 🌹.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... സംഗീതംത്തെ.. സ്നേഹിക്കുന്ന ഇത് പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്ത്.. വിജയിപ്പിക്കണം.. അല്ലാതെ അഹങ്കാരം നിറഞ്ഞ ചില വൻ വൃഷത്തിന്റെ തണലിൽ വളർന്ന പുൽ ചെടികൾ. സംഗീതം വില പറഞ്ഞു.. പാടില്ല എന്ന് ധിക്കാരം കാണിക്കുന്നവരുടെ.. മുന്നിൽ.. സമർപ്പിക്കുന്നു... 🌹🌹🌹
മോളെ നന്നായി പാടിട്ടോ എന്റെ ഇഷ്ടം ഈ പാട്ട് ❤❤🌹🌹
Moluuu 👌 congrats God bless 🙏 uyarangalil ethatte
മിടുക്കി ക്കുട്ടി 👍❤👍❤
നല്ല പക്വ്‌തയുള്ള സംസാരം. അച്ഛനോടുള്ള ആ സ്നേഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ 👍❤️❤️
May God bless you abundantly throughout your life
ഇഷ്ട്ടം❤️🥰