കോഴ കൈകൂലി ഇതൊക്കെ ഒപ്പിക്കണം കുടുംബം പോറ്റാൻ ഇതൊക്കെ വേണ്ടത് വരും പക്ഷെ ഒന്നു പറയാം ഈ പിസി ജോർജിനെ എനിക്ക് ഇഷ്ടമാണ് അദേഹം കുരങ്ങ് ചാടും പോലെ ചാടുമെങ്കിലും ഇന്നും ഒരു മതേതര വാതിയാണ് അദ്ദേഹം
ഇപ്പൊ എങ്ങനെ ഒണ്ട്.. കുടുംബം പോറ്റുന്നത്?, മതം പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിച്ച് ചോരകണ്ടെ അത്താഴം വയറ്റിലേക്ക് ഇറങ്ങു എന്ന് നിർബന്ധം പിടിക്കുന്നത് ഏത് പിച്ചി ജോർജിനും പറ്റിയ പണി അല്ല.
Why parvati jagathy have good talent in acting n singing..why priyanji,lalji not taking in films ..please..I hope shajan or p c Sir will never object because they love artists talents..because of that only she is in their home with happiness
ഞങ്ങളുടെ മെമ്പർ സ്ട്രീറ്റ്ലൈറ്റ് എടുത്ത്മാറ്റി ഒറ്റക്ക് താമസിക്കുന്ന എന്നെ ഇരുട്ടിലാക്കി.വഴി ബ്ലോക്ക് ആക്കുക.ഇതെല്ലാം ചെയ്തതു കൊണ്ട് ആവശൃമില്ലാത്ത മെമ്പറുടെ നമ്പർ പോലും ഞാൻ ബ്ലോക്ക് ചെയ്തു
ഷോൺ നല്ല ചെറുപ്പക്കാരൻ, നല്ല ഭർത്താവ്, അച്ഛൻ, മകൻ
അത് പോലെ പാർവതിയും നല്ല കുട്ടി 🙏🙏🙏
പാർവതി നിഷ്കളങ്കമായ സംസാരം നല്ലവണ്ണം ഇഷ്ടപ്പെട്ടു
Paru is a lovely person 🥰Shone chettan is a great human being🙏🏼
Done well.
Extra chemistry.
Congrats.
Thanks be to God.
2 perum nannayi padunnundallo.Happy couple.Good girl parvathi.
Shon and Parvathy great loving couples. Parvathi is a great singer, your sound is very nice. Keep singing ❤️ Happy to see your family.
Pc ജോർജ് സർ ന്റെ അതെ സൗണ്ട് ആണ് മോനും..
God bless you all
Achantte athe saundu 👏👏👏👏👏
Pc. George. is. a. Great. Man. I. hope. the. same. way. Son. Will. be. the. same. God. bless. your. Complet. family. My. Prayers. with. you
പാർവതി നന്നായി പാടി ❤👌
കോഴ കൈകൂലി ഇതൊക്കെ ഒപ്പിക്കണം കുടുംബം പോറ്റാൻ ഇതൊക്കെ വേണ്ടത് വരും പക്ഷെ ഒന്നു പറയാം ഈ പിസി ജോർജിനെ എനിക്ക് ഇഷ്ടമാണ് അദേഹം കുരങ്ങ് ചാടും പോലെ ചാടുമെങ്കിലും ഇന്നും ഒരു മതേതര വാതിയാണ് അദ്ദേഹം
ഇപ്പൊ എങ്ങനെ ഒണ്ട്..
കുടുംബം പോറ്റുന്നത്?, മതം പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിച്ച് ചോരകണ്ടെ അത്താഴം വയറ്റിലേക്ക് ഇറങ്ങു എന്ന് നിർബന്ധം പിടിക്കുന്നത് ഏത് പിച്ചി ജോർജിനും പറ്റിയ പണി അല്ല.
Interview Orginal Pole thonni super couple
aa achante nadappum sound ellam orupole
Paru❤
Cute family ❤❤❤
Chakochan ഇഷ്ടം
Parvathi top sing super 💞💞
Why parvati jagathy have good talent in acting n singing..why priyanji,lalji not taking in films ..please..I hope shajan or p c Sir will never object because they love artists talents..because of that only she is in their home with happiness
ഷോൺ നന്നായി പാടി
Good Parvathy with family
Parvathi nannayi padunnundu
Sir ee program njan kanarundu like cheyyum comment cheyyilla.......program super prarthikkunnu....🙏🙏🙏🙏🙏🙏🙏🙏
പാർവതി എന്തെ സിനിമയിൽ വരാത്തത്.
Good programme
Nice couple
ഏതാ പടം അറിയുന്നവർ പറയണേ പ്ലീസ്
Parvathy bayankara sundari aan to
Arum negative ati adukalle parvatho shawl ellada avide erikunnadu Kannapolis anthopola shawl akamayirunnu otherwise good couples God bless
👍👍👍
നിലവാരമുള്ള ഒരു പ്രോഗ്രാം.
പാർവ്വതി ഷാേണിനെ ചെറുത്തായി ഒന്നു ട്രാേളി ... ഹാ...ഹാ ...
നല്ല കഴിവുള്ള വ്യക്തിയാണ് ഷോണ്...ഈയിടെ ഏഷ്യാനെറ്റിലെ പിജി സുരേഷ്‌കുമാറിന് ഉരുളയ്ക്ക് ഉപേരി പോലെ മറുപടി കൊടുത്തത് കണ്ടു
Paruvine enicku orupadishtamanu!
Ivane thalakandathode Jagathy sir side ayi 😢
2006 release aaya chithramoo😂😆
ഞങ്ങളുടെ മെമ്പർ സ്ട്രീറ്റ്ലൈറ്റ് എടുത്ത്മാറ്റി ഒറ്റക്ക് താമസിക്കുന്ന എന്നെ ഇരുട്ടിലാക്കി.വഴി ബ്ലോക്ക് ആക്കുക.ഇതെല്ലാം ചെയ്തതു കൊണ്ട് ആവശൃമില്ലാത്ത മെമ്പറുടെ നമ്പർ പോലും ഞാൻ ബ്ലോക്ക് ചെയ്തു
Politicianu പൊതുവേ അകം karuppairikkum പുറം എങ്കിലും വെളുത്തിരിക്കഎട്ട്
Ivanithu enthinte kazhappa?
Shawn george😂🔥
You know you are son of PC
Chumma patti chantheki pokuna pole😂😆enthuvaade evaloke engane barthavine engane respect elathe parayano
Mr Shawn, consider avoiding the words aval, ival etc . Is it not better to pronounce her name with pride, always ?
മൈ ഡിയർ ബ്രൊ
🤣😄🤣
ഇപ്പോൾ പൂഞ്ചാറ് രാജാവ് അല്ല