മാർബിൾ വർക്ക് part 4, Marble work, how to lay marbles on floor,

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 38

  • @MrAQGaminG
    @MrAQGaminG 22 ชั่วโมงที่ผ่านมา

    Patta kattinginekkal samaya laabavum cuttingum nallath trolly cutting aan

  • @FasnaRahim-m4w
    @FasnaRahim-m4w ปีที่แล้ว +1

    Marble virichadinu shesham ethre divasam nanakkannam

  • @zingoo9855
    @zingoo9855 ปีที่แล้ว +1

    White cement yeth company?

  • @haseenamohammed71
    @haseenamohammed71 ปีที่แล้ว +1

    1200sqft marble lay cheyyan etra days edkm

  • @RMrashidmelakath
    @RMrashidmelakath 7 หลายเดือนก่อน

    White മാർബിൾ ജോയിന്റ് ഫിൽ ചെയ്യുമ്പോ കുറച്ചു gray pigment മിക്സ്‌ ആക്കിയാൽ അടിപൊളി ആവും ജോയിന്റ് അറിയൂല

  • @sufaijasufi5591
    @sufaijasufi5591 2 ปีที่แล้ว +2

    ഇക്ക മാർബിൾ വെക്കുമ്പോൾ രാവിലെയും വൈകുനേരവും വെള്ളം ഒഴിക്കണോ

    • @klstar8360
      @klstar8360 3 หลายเดือนก่อน

      അവർക്ക് അതൊന്നുമവർക്കറിയില്ല നിങ്ങള് 2 ദിവസം നല്ലവണ്ണം നനക്കുക 1 ദിവസം റെസ്റ്റ് കൊടുക്കുക പിന്നെ എത്രവേണമെങ്കിലും നനക്കാം

  • @muhammednk7905
    @muhammednk7905 ปีที่แล้ว +1

    ഇതിന്റെ റേറ്റ് ഒന്നു പറയാമോ?

  • @sadiquenedu4619
    @sadiquenedu4619 2 ปีที่แล้ว +1

    എവിടെയാ സ്ഥലം

  • @kahderkahder8873
    @kahderkahder8873 ปีที่แล้ว +1

    veruthe mandattharam parayelleee

  • @ibrahimirfan3105
    @ibrahimirfan3105 2 ปีที่แล้ว +1

    മാർബിൾ വിരിക്കാൻ സ്കൊയർ ഫീറ്റിന് എത്ര വരും

  • @sharafudeenParambadan-lk7op
    @sharafudeenParambadan-lk7op 7 หลายเดือนก่อน +1

    As trolleyudey kariyam paranjath.seriyailla.

  • @sumeshtk7760
    @sumeshtk7760 9 หลายเดือนก่อน

    ട്രോളി ബരകുടുതൽ ആണ്
    Nigal cheyunntha നല്ല ത് .ലെ

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 2 ปีที่แล้ว

    നിങ്ങളുടെ വർക്കേഴ്സ് ന്റേ full finish ലേബർ ചാർജ് എത്രയാണ്. തിരൂർ ഇരിങ്ങാവൂർ യേരിയ ഇൽ.

    • @TOSCANAMARBLES
      @TOSCANAMARBLES  2 ปีที่แล้ว

      Pls call

    • @klstar8360
      @klstar8360 3 หลายเดือนก่อน

      ഒരിക്കലും പ്രൈമർ അടിപ്പിക്കരുത് കാരണം റീപോളീസ് ചെയ്യാൻ കഴിയില്ല അപ്പോൾത്തിനും സിമെൻ്റും മാർബിളും വെർവിട്ടിരിക്കും ചുമരിൽ പ്രൈമർ അടിച്ചചുമരുകൾ ഗ്രെയിൻ്റ് ചെയ്യാതെ ഗെമ്മു പോലും പിടിക്കുന്നില്ല

    • @TOSCANAMARBLES
      @TOSCANAMARBLES  3 หลายเดือนก่อน

      എന്ത് മണ്ടത്തരം ആണ് പറയുന്നത് ആ പ്രൈമർ ഏത് ഇത് ഏത് വിവരക്കേട് വിളിച്ചു പറയരുത്
      ഇത് ബോണ്ടിങ് കൂട്ടുകയാണ് ചെയ്യുന്നത്

    • @klstar8360
      @klstar8360 3 หลายเดือนก่อน

      @@TOSCANAMARBLES ഇന്ഷാ അല്ലാഹ് പിന്നീട് തിരുത്തേണ്ടി വരും .ഞാൻ ചെയ്യുന്നത് വൈറ്റ് സിമൻ്റ് മാത്രമാണ് ചെയ്യാറ്

  • @sharanyaprasantht855
    @sharanyaprasantht855 2 ปีที่แล้ว

    ഇതിന്റെ Price എത്രയാണ്?

  • @sisirajdi8598
    @sisirajdi8598 2 ปีที่แล้ว +1

    Calicut payyoliyil chayyumo

  • @salimmekkodan8266
    @salimmekkodan8266 2 ปีที่แล้ว +1

    Super

  • @KripeshT-y3m
    @KripeshT-y3m 9 หลายเดือนก่อน +1

    ബ്രോ ഇതിനു ജോയന്റ് അടിക്കണ്ടേ ട്രോളിയിൽ വിരിക്കുമ്പോൾ ജോയന്റ് അടിപൊളിയായിരിക്കും പിന്നെ പണി പെട്ടന് കഴിയും

    • @klstar8360
      @klstar8360 3 หลายเดือนก่อน

      @@KripeshT-y3m വളരെ കണ്ണിംഗ് ആളായിരിക്കണം കട്ടിങ് മാൻ

  • @abdulrasheedmm8503
    @abdulrasheedmm8503 2 ปีที่แล้ว +1

    Marble Name please?

  • @naseeranazz5092
    @naseeranazz5092 2 ปีที่แล้ว +1

    മാർബിൾ വിരിച്ചതിനു ശേഷം നനക്കണോ?

  • @usman4528
    @usman4528 ปีที่แล้ว +1

    ഇത് സ്പീഡ് 2 ൽ കണ്ടാൽ ശരിക്ക് മനസിലാകും

  • @jafarattakkulam2039
    @jafarattakkulam2039 2 ปีที่แล้ว

    മാർബിൾനെകുറിച്ച് വിശദീകരിക്കുന്ന ചുരുക്കം ചില വീഡിയോകളിൽ ഒന്ന്.

  • @klstar8360
    @klstar8360 3 หลายเดือนก่อน

    പ്രൈമർ അടിക്കാൻ സമ്മതിക്കരുത് അതു പൊട്ടത്തരം ഞാൻ മാർബിൾ വർക്കറാണ്

    • @TOSCANAMARBLES
      @TOSCANAMARBLES  3 หลายเดือนก่อน

      അതെന്താണാവോ ❓

    • @klstar8360
      @klstar8360 3 หลายเดือนก่อน

      @@TOSCANAMARBLES പിന്നീട് മനസിലാവും

    • @klstar8360
      @klstar8360 3 หลายเดือนก่อน

      @@TOSCANAMARBLES വാട്ടർ പ്രൂഫ് ആദ്യം ഫുൾ ഹൈറ്റ് അടിക്കാൻ പറഞ്ഞവർ ഇപ്പൊൾ പറയുന്നത് ഞാൻ ആദ്യമേ അടിക്കുന്ന രീദിയ ഒന്നര അടി 4കോട്ടു

    • @MrAQGaminG
      @MrAQGaminG 22 ชั่วโมงที่ผ่านมา

      No

    • @MrAQGaminG
      @MrAQGaminG 22 ชั่วโมงที่ผ่านมา

      Oru coat primar adich vekkanam muyuvan slabum pinne virikkumbol second coatum appol groutil ninnum vittupokilla