A day With Yogi and Yathra: Velliangiri Hills

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @mylocalyathra9398
    @mylocalyathra9398 2 หลายเดือนก่อน

    ഓം നമശിവായ വെള്ളീങ്കിരി മല ഞാൻ അഞ്ചു പ്രാവശ്യം കയറാനായി ശിവഭഗവാൻ സഹായിച്ചു. പർവ്വതമലയും കൊണ്ടാരങ്കി മലയും കയറാൻ ഭഗവാൻ സഹായിച്ചു.🙏🙏🙏🙏🙏

  • @shymasreejith9716
    @shymasreejith9716 14 วันที่ผ่านมา

    You are extremely blessed, and we thank you for sharing these blissful moments with us. So grateful to you!

  • @suryasundharan3870
    @suryasundharan3870 ปีที่แล้ว +15

    ഇതെല്ലാം കാണുമ്പോൾ പുരുഷൻ ആയാൽ മതിയായിരുന്നു എന്ന് തോന്നി പോയി. എന്നാലും എന്റെ കർമത്തിനായി ഞാൻ സ്ത്രീ ആയതാകും എന്നറിയാം, എങ്കിലും ഇവിടെ വരണം എന്ന് ആഗ്രഹിച്ചു പോകുന്നു 🙏🏽

    • @Thetraveldiaries2244
      @Thetraveldiaries2244 9 หลายเดือนก่อน +1

      😂

    • @A1438-2
      @A1438-2 8 หลายเดือนก่อน +1

      അഗസ്ത്യകൂടം ,try ,may for all

  • @sanoopsanu4583
    @sanoopsanu4583 2 หลายเดือนก่อน

    സർവം ശിവം ഓം നമഃ ശിവായ

  • @haridask1447
    @haridask1447 5 หลายเดือนก่อน +2

    ഇവിടേക്ക് പോകാൻ കുറേ കാലമായി ആഗ്രഹിച്ചിരിക്കുന്ന ഞാൻ പ്രധാനമായും ഒരു കൂട്ട്..

  • @arjun5850
    @arjun5850 ปีที่แล้ว +2

    ഓം നമഃ ശിവായ 🕉️🔱🧘🏻‍♂️

  • @mohammedshareef3714
    @mohammedshareef3714 ปีที่แล้ว +2

    Fantastic place and experience

  • @GURUshisyan200
    @GURUshisyan200 7 หลายเดือนก่อน +1

    Yes good broo❤❤❤

  • @akhilmsjavams5141
    @akhilmsjavams5141 ปีที่แล้ว +4

    അരവിന്ദ് ഒന്നും പറയാനില്ല .വെള്ളിയാങ്കിരി' യാത്ര ശരിക്കും ആസ്വദിച്ചു .നല്ല അവതരണം. ഇഷ പോയിട്ടുണ്ട് എന്നാൽ മല കയറിയില്ല എന്തായാലും താങ്ക്സ് ഈ vlog ന് ..😍😍🙏🙏🙏

    • @yogiandyathra
      @yogiandyathra  ปีที่แล้ว +1

      അടുത്ത പ്രാവിശ്യം ഇഷ ഫൗണ്ടേഷനിൽ പോകുമ്പോ വെള്ളിഅംഗിരി കു‌ടി കേറി നോക്കു. 🙏🏻🙏🏻

    • @akhilmsjavams5141
      @akhilmsjavams5141 ปีที่แล้ว

      @@yogiandyathra തീർച്ചയായും🙏

  • @suryasundharan3870
    @suryasundharan3870 ปีที่แล้ว +1

    ഞാൻ 2000 ത്തിൽ 5th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഇഷയിൽ പോകുന്നത് അന്ന് ധ്യാനലിഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെഡിറ്റേഷനെ കുറിച്ച് അന്ന് ഒന്നും അറിയില്ല അമ്മയുടെ അനിയൻ ആണ് അവിടേക്ക് കൊണ്ടു പോയത് പ്രാർത്ഥിക്കാൻ ഒരിടം ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും അവിടേക്ക് പോകാം അത്ര മാത്രമേ അന്ന് അറിയാവുള്ളൂ അവിടേക്ക് road പോലും ഉണ്ടായിരുന്നില്ല ഒരു ട്രക്കിങ് മൂഡിൽ ആയിരുന്നു അങ്ങോട്ടത്തേക്കുള്ള യാത്ര. ധ്യാനലിഗത്തെ കുറിച്ച് അവിടെ ഉള്ളവർ വരുന്നവർക്ക് ക്ലാസ്സ്‌ കൊടുക്കാമായിരുന്നു ഇന്ന് അവിടെ പോയാൽ പല ഭാഷകളിൽ ധ്യാനലിഗത്തിൽ വീഡിയോ ആണ് പ്രദർശിപ്പിക്കുന്നത്. നിങ്ങൾ പറഞ്ഞത് പോലെ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമായി ധ്യാനലിംഗത്തിനുള്ളിൽ ഇരിക്കുന്ന സമയത്തെ ചുരുക്കിയിരിക്കുന്നു. അവിടുത്തെ റിപ്രെസെന്റിറ്റീവ്സ് മെഡിറ്റേഷൻ ചെയ്യുന്നവരുടെ അടുത്ത് ഒരു ശ്രെദ്ധയില്ലാതെ ദേഹത്തു തട്ടി പോലും നടക്കുന്നു. എന്തൊക്കെയായാകും അതിനുള്ളിൽ പോകുമ്പോൾ നല്ല ഒരു spiritual experience കിട്ടാറുണ്ട് 🥰❤🙏🏽

  • @nanA-ie7zi
    @nanA-ie7zi ปีที่แล้ว +1

    beautifully shot video very informative ....... thank you so much sir

  • @umau196
    @umau196 ปีที่แล้ว +1

    Hara Hara Mahadev 🙏

  • @subithac2435
    @subithac2435 5 หลายเดือนก่อน +1

    🙏🙏🙏

  • @neelambaranmattathil741
    @neelambaranmattathil741 ปีที่แล้ว +1

    Very good video, well explained - felt like we were there in the mountains. Hope you all had fulfilling spiritual experience. Om Namah Shivaya !!

    • @yogiandyathra
      @yogiandyathra  ปีที่แล้ว

      🙏 appreciate your valuable response ❤️

  • @jithindk6909
    @jithindk6909 ปีที่แล้ว +1

    Very nice explanation bro, remembering our first journey to Vellingeri hills 🙏🏼♥️

  • @Arunkumar-kw8be
    @Arunkumar-kw8be ปีที่แล้ว +2

    Bro edak tym koodi parayamayirunnu..

  • @gireeshkaraparambu8979
    @gireeshkaraparambu8979 วันที่ผ่านมา

    ലൊക്കേഷൻ മാപ്പ് കൂടി പിൻ ചെയ്യാമായിരുന്നു

  • @jaijisamagra7193
    @jaijisamagra7193 ปีที่แล้ว +1

    Very nice experience. Explained well. 🥰🙏🏻🙏🏻🙏🏻

  • @7nthday
    @7nthday 5 วันที่ผ่านมา

    നമസ്കാരം.... വീഡിയോ വളരെ ആസ്വദിച്ചു....
    ഏത് മാസത്തിലാണ് യാത്ര നടത്തിയത്...... 🙏

  • @premjithkp9587
    @premjithkp9587 ปีที่แล้ว +1

    🙏🙏🙏🙏

  • @messi6781
    @messi6781 4 หลายเดือนก่อน

    15:24

  • @VishnuSankarankutty
    @VishnuSankarankutty ปีที่แล้ว +1

    Next week പോകുന്നുണ്ട്

  • @subashnarayananpurangu
    @subashnarayananpurangu ปีที่แล้ว +1

    മരുത്വ മല പോയിട്ടുണ്ടോ

  • @suryasundharan3870
    @suryasundharan3870 ปีที่แล้ว

    🙏🏽

  • @lajakrishnan5117
    @lajakrishnan5117 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @lordvishnu100
    @lordvishnu100 ปีที่แล้ว

    Thank you for taking me to Sri Veliankari Dakshina Kailasam the great Saptagiri hills close to coimbatore,i always wanted go there ,but your simple presentation through "Yogiani Yatra" making me plan my spiritual trip ASAP Thank you Arvind ji for this wonderful Yatra cum presentation 🙏🙏🙏🙏🙏

  • @krishnatravels3335
    @krishnatravels3335 ปีที่แล้ว

    ഞാൻ വെള്ളിൻ ഗിരി പോയിട്ടുണ്ട്, അവിടെ ചെന്നാൽവല്ലാതെ വൈബ് അന്ന് ടോപ്പിൽ നിന്നും നോക്കിയാൽ പാലക്കാട്‌ മണ്ണാർകാടിന്റെഡാമുകൾ കാണാം

  • @anaz4185
    @anaz4185 15 วันที่ผ่านมา

    Vere religion petta anlkark povan patto?

  • @Tbmjoj
    @Tbmjoj 9 หลายเดือนก่อน

    ടിക്കറ്റ് എങ്ങനെ കിട്ടും ? മുകൾ ഭാഗത്ത് നിറയെ പ്ലാസ്റ്റിക് ആണ്.

  • @battalions7155
    @battalions7155 4 หลายเดือนก่อน

    ഏതൊക്കെ മാസങ്ങളിൽ ആണ് Tracking അനുവദിക്കുന്നത് ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കയറാൻ പറ്റോ...

    • @yogiandyathra
      @yogiandyathra  3 หลายเดือนก่อน

      Shivarathri muthal 3 months

  • @Arunkumar-kw8be
    @Arunkumar-kw8be ปีที่แล้ว

    Bro e month last il okke e manj okke indavo?? Means climate valland chud aavo.. atho ethe Poole thanne aano nn ariyan aayirunnu

    • @yogiandyathra
      @yogiandyathra  ปีที่แล้ว

      May masam vare undu .. climate ok aanu don’t worry

  • @BabaKunneighat
    @BabaKunneighat 10 หลายเดือนก่อน

    Is the hills open on March 8th 2024 on Shivaratri?

  • @Snorlax108
    @Snorlax108 9 หลายเดือนก่อน

    ഏപ്രിൽ ഒക്കെ ആകുമ്പോൾ ഇതുപോലെ കയറാൻ പറ്റുമോ? വെയിൽ അല്ലെ. ആ സമയത്ത് പോകണം എന്ന് ഉണ്ട് പക്ഷെ ഒരു ഭയം

  • @suryasundharan3870
    @suryasundharan3870 ปีที่แล้ว

    ആ വിഭൂതിക്ക് മണം ഉണ്ടായിരുന്നോ?. Isha യോഗ സെന്ററിൽ അവിടുന്ന് കിട്ടുന്ന വിഭൂതിക്ക് പ്രത്യേക മണം ഉണ്ട് 🥰

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 ปีที่แล้ว

    അടിപൊളി എന്ന vaak/മലയാള ഭാഷ ano ? സ്വാമി?

  • @SPyder-rp7tu
    @SPyder-rp7tu ปีที่แล้ว +1

    രുദ്രക്ഷം ത്തെ പറ്റി വീഡിയോ ചെയ്യാമോ ക്ഷേത്ര പരിസരത്ത് ഉള്ള ഒറ്റ ലേക്കറ്റ് ഉള്ള രുദ്രക്ഷങ്ങൾ ധരിക്കാമോ ആണുങ്ങൾക്ക് ധരിക്കുമ്പോൾ എന്തെക്കെ ശ്രദ്ധിക്കണം ഏത് മുഖ രുദ്രാക്ഷം ആണ് ഏറ്റവും നല്ലത്

  • @sreelathaanilkumar1121
    @sreelathaanilkumar1121 5 หลายเดือนก่อน

    🙏🙏

  • @DilnaBijith
    @DilnaBijith 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻