എന്റെ ഗാർഡൻ ടൂർ കണ്ടാലോ….My Garden tour💫

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 30

  • @RaheemaJunaid-q1c
    @RaheemaJunaid-q1c 2 หลายเดือนก่อน +1

    Hi,valiya plant pot evidunnnu vangi details parayuuu plZ❤

    • @HayaatVlogs-c9e
      @HayaatVlogs-c9e  2 หลายเดือนก่อน

      @@RaheemaJunaid-q1c maps.app.goo.gl/MseU3JodQ5nqEtxy6?g_st=com.google.maps.preview.copy

  • @bijitha1472
    @bijitha1472 2 หลายเดือนก่อน

    Valiya plant box rate ethraya?

  • @seenathtp2650
    @seenathtp2650 2 หลายเดือนก่อน +1

    enik valare ishtapetu

  • @SonuNishuFizu
    @SonuNishuFizu 2 หลายเดือนก่อน +2

    Veed ishttayi vdo like cheydhu😊🙌🏻❤️

  • @chachuzahru9739
    @chachuzahru9739 2 หลายเดือนก่อน +1

    Hlo.. Nthre sgrft aanu veed... Plot nthre cent asnu onn pryoo

    • @HayaatVlogs-c9e
      @HayaatVlogs-c9e  2 หลายเดือนก่อน

      @@chachuzahru9739 1900 sqft
      6 cent

  • @nishasaju9706
    @nishasaju9706 2 หลายเดือนก่อน +1

    Mashallah 👌👌

  • @Jadeerafirshad
    @Jadeerafirshad 3 หลายเดือนก่อน +1

    Home tour cheyyu tto

  • @nihalanasir7680
    @nihalanasir7680 3 หลายเดือนก่อน +1

    Masha Allah adipoli 👍nice home❤

  • @ashhadvp5172
    @ashhadvp5172 3 หลายเดือนก่อน +1

    🥰 mashallaah

  • @almascholakkal6955
    @almascholakkal6955 3 หลายเดือนก่อน +1

    MashaAllah ❤

  • @Jadeerafirshad
    @Jadeerafirshad 3 หลายเดือนก่อน +1

    Veedinte vib ishttayi

  • @fadilfaheem
    @fadilfaheem 3 หลายเดือนก่อน

    Mashallahh❤

  • @fazlukp7
    @fazlukp7 3 หลายเดือนก่อน +1

    ❤❤❤

  • @sportsshahul2951
    @sportsshahul2951 3 หลายเดือนก่อน +1

    Super

  • @nidaartmahmood
    @nidaartmahmood 3 หลายเดือนก่อน +3

    എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു.... ഇതു കണ്ടപ്പോ ഞാൻ ആഗ്രഹിച്ച പോലെ ഒരു ഗാർഡൻ എന്ന് തോന്നിപ്പോയി..... ഞാൻ വെക്കാൻ ആഗ്രഹിക്കുന്ന fruts ആണ് ഇതെല്ലാം എന്റെ ലിസ്റ്റിൽ ഉള്ളവ വീട് പണി നടന്നു കൊണ്ടിരിക്കുന്നു കുറച്ചു stelame മുറ്റം ആയിട്ടുള്ളു.... മിറാക്കിൾ nu പകരം ഞാൻ കരുതി വെച്ചത് പ്ലാവ് ആണ് 😄എന്റെ അഭിപ്രായം miracle വേസ്റ്റ് ആണെന്നാണ നല്ലോണം ഉണ്ടാവും ആദ്യമൊക്കെ kuttikalkk😭ഇഷ്ടം ആയിരുന്നു ഇപ്പോൾ ആർക്കും വേണ്ട. പിന്നെ ഏതൊക്കെ മാവ് ആണ് വെച്ചിട്ടുള്ളത്.

    • @HayaatVlogs-c9e
      @HayaatVlogs-c9e  3 หลายเดือนก่อน

      @@nidaartmahmood പ്ലാവ് വെക്കാൻ ഒക്കെ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ വെക്കാൻ സ്ഥലം ഇല്ലാലോ….😔മാവ് ഒന്ന് ഹിമാപസന്ത് പിന്നെ കലാപ്പാടി….

    • @nidaartmahmood
      @nidaartmahmood 3 หลายเดือนก่อน +1

      @@HayaatVlogs-c9e ഞാനും ഏത് മാങ്ങാ വെക്കണം എന്ന കൺഫ്യൂഷൻ ആണ് പെട്ടെന്ന് kaykkukayum വേണം കുറെ മാങ്ങാ ഉണ്ടാവുകയും വേണം 🤣..

  • @ramseenarazak
    @ramseenarazak 3 หลายเดือนก่อน +1

    Kozhikkott kaariyano
    Samsaram kettitt thonnunnu😅

    • @HayaatVlogs-c9e
      @HayaatVlogs-c9e  3 หลายเดือนก่อน

      @@ramseenarazak mmm kozhikode ann 😀

  • @Yuva-e9c
    @Yuva-e9c 3 หลายเดือนก่อน +1

    ഇതൊക്കെ എങ്ങനെ വളരുന്നെ എന്താ വളം

    • @HayaatVlogs-c9e
      @HayaatVlogs-c9e  3 หลายเดือนก่อน

      @@Yuva-e9c വേപ്പിൻ പിണ്ണാക്കും ചാണകപൊടി പിന്നെ നമ്മൾ വളത്തിന്റെ ഒരു മിക്സ് കുഴിച്ചിടുന്ന സമയത്ത് ഇട്ടിരുന്നു….. വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതെ😍

    • @Yuva-e9c
      @Yuva-e9c 3 หลายเดือนก่อน

      @@HayaatVlogs-c9e ok..njan kuzhichitathoke vadipoyi atha choyche

    • @HayaatVlogs-c9e
      @HayaatVlogs-c9e  3 หลายเดือนก่อน

      @@Yuva-e9c വളം ഇട്ടു കഴിഞ്ഞാൽ നല്ല നനവ് വേണം ട്ടോ അല്ലക്കിൽ വാടിpoovum

    • @HayaatVlogs-c9e
      @HayaatVlogs-c9e  3 หลายเดือนก่อน

      @@Yuva-e9c കുഴിച്ചിടുന്നതിന്മുന്നേ ആ മണ്ണിൽ വളങ്ങളും ചീകരിച്ചോറും മിക്സ് ചെയ്യാൻ എന്നിട്ട് കുഴിചിട്ടാൽ മതി

    • @Yuva-e9c
      @Yuva-e9c 3 หลายเดือนก่อน

      @@HayaatVlogs-c9e k da 😘💕

  • @NasarNalakatha
    @NasarNalakatha 3 หลายเดือนก่อน +1

    😂😂

  • @fazlukp7
    @fazlukp7 3 หลายเดือนก่อน +1

    ❤❤❤