ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ്.. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😢😢😢സഹിക്കാൻ കഴിയുന്നില്ല 😢😢😢😢അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും മരണം വരെ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 😢😢😢😢
ഉസ്താതെ എന്റെ ഭർത്താവ് gulf ൽ ആണ് ഇക്കന്റെ ജോലിയിൽ തീരെ ബർകത് ഇല്ല ഇക്ക ഇല്ലാത്തോണ്ട് വന്നു കാണാൻ ഒരു മാർഗം ഇല്ല ഉസ്താദിന് msg അയച്ചിട്ട് എടുക്കുന്നില്ല വിളിച്ചു സംസാരിക്കാൻ എന്തെങ്കിലും വഴി ഉണ്ടാവോ ഏത് ദിവസം ആണ് വിളിക്കണ്ടേ 😢ഒന്ന് പറയണേ കൊറേ കാര്യങ്ങൾ ഉണ്ട് പറയാൻ ഇക്ക നാട്ടിൽ വന്നിട്ട് നേരിട്ട് വന്നു കാണാം ഇപ്പോൾ അതിന് പറ്റുന്നില്ല വിളിക്കാൻ ഒരു മാർഗം paranjutharo😭
ഭർത്താവിന്റെ എല്ലാം പ്രയാസങ്ങൾ തിരൻ vendi ദുഹാ ചെയ്യേണം ഉസ്താദ്
ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ്.. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😢😢😢സഹിക്കാൻ കഴിയുന്നില്ല 😢😢😢😢അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും മരണം വരെ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 😢😢😢😢
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
ഞാൻ റമളാനിൽ ഒരു ദിവസം കൊണ്ട് അസ്മാ ഉൽ ഹുസ്നയുടെ റിയാള ഓതിയായിരുന്നു ഉസ്താദ്
Duwarki ustad yella uddesa purtiyai kittuwan duwarki ustad 🤲
ജയിൽ മോചനം നൽകാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് ഞാൻ അസ്മാഹുൽ ഹുസ്ന യുടെ റിയാള പൂർത്തി ആക്കി
Alhamdulillah thangaluppa angalk vishamangal Maran svabhavam nannavan kalyanam sheriyavan veettil nilkkan vashiyum deshyavum aan aakey vishamathila ezhuthunnath dua cheyyaney
ബിസ്മിയുടെ അമൽ ചെയ്തു തുടങ്ങി ഉസ്താദേ... ദുആ ചെയ്യണേ വളരെ ബുദ്ദിമുട്ടിലാണ്
Njhnum
Alhamdulillah usthaduparanja orupaduamalukalcheidu yennittum marumakante anyabandaumdusheelangalum marunnilla usthade onnuduacheyynea pradeekashayode kathirikkunnu allahuavantekaruniyamkondu hairilakkitharumarakatte aameen
ദുആ ചെയ്യണേ ഉസ്താദ്
Molude vivahathinum ithathayude asugam maranum dua cheyyanam 🤲🤲🤲
സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ 😊
Usthade nalla oru job labikkan dua cheyyanee
Usthathe ബിസ്മി ടെ അമൽ ചയ്തു തുടങ്ങി ദുആ ചെയ്യണേ
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢
Thangal usthathe orupad vishamathil aanu duayil ulpeduthane
എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
ഉസ്താദ് എൻ്റ മകൻ ജോലി labikan duha ചെയ്യണം
Endem😊aganpon vilikunilla duva cheyananam
Barthavinu haira job redyakaan dua chei usthathe
Molkk nalla hairaya lahiqaya bantham aduppikkan dua cheyyane usthad
Bismi chollikk dua yil ulpeduthane
Aameen ameen aameen aameen summa aameen
എന്റെ ഭർത്താവിന് ഹൈറും barakuthulla വിസ ശെരിയാവാൻ ദുഹാ ചെയ്യണേ
Varthavinte dushilagal maran duwa cheyyanam usthade
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ തങ്ങളെ
Orupadu vishamathilanu duhayilulpeduthane thangalea
Aameen aameen aameen aameen aameen aameen aameen aameen aameen aameen ya rabbul alamin
അസ്മാഹുൽ ഹുസ്നയുടെ റിയാള പൂർത്തിയാക്കി തങ്ങളെ
ഹലാലായ മുറാദ്കൾ പൂർത്തിയവൻ ദുആ ചെയ്യണേ തങ്ങളെ....
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,
Duail ulpeduthanam thagalpape
Oru pad kada badhyadha yettitundu allhu vindy thaufeeq kondu pedonnu vidikittan dua cheyyannu😢
Ente makante visa shariyakan ennum majilisel prathekam dua cheyyane usthade
Alhamdulillahi, 🤲 alhamdulillahi, 🤲🕋🤲 ameen 🤲
Alhamdhulliha ❤
Usthadhe.endebharthavinn.nallamanassavandhuyacheyyo.avihidhabhandhathilude.nadakkughayan..aarude.dhuaayanallahukelkkannariyilla.orupadvishamathilan.idhkanunnaellavarumdhuaacheyyane
الحمد لله أمين أمين يارب العالمين 🤲🕋🤲.
Usthade Ente ummante asugam shifayakan, uppa hajjinu poyi rahathakan Aliyan nalla company joli salary kittan khair bharkhath Ayussum Arogyavum undakan Aqibath nanhavan Orupad Hajjum umrah cheyyan pokan Murad hasilakan marriage ready akan halalaya nikah nadakan Kadam veedan, Ente aduth ninhu cash kadam vangiyed thirichu thanhittilla etrayum pettanhu cash thirichu kittan dua cheyyanam usthade sihr Kaneru nappal paishajika upadravangalil ninhum raksha kittan dua cheyyanam usthade, Allah kaval undakan Imanodu kude Marikan Muthu Nabiyude kude swargathil praveshikan bhagyam nalkane Allah Maranapettavarude kabar vishalamakanum Ayiram prakasham varshikane Allah kaval nalkane Allah 🤲🕋🤲.
Oru veedum sthalavum nokkiyittundu kurchu cash koduthu baakki cash kodukkan Oru margam undaavan usthadu dua cheyyanee
الحمدلله
Thangalusthadinte oro vediosum oro nidhipole kathirunnu kett jeevvidathilpakarthunnu
Alhamdulillah
Allahu edallam aahirathilek orumudalkoottaavatte aameen
അൽഹംദുലില്ലാഹ്
Barthavin hairayajoliyum sonthamayi oru veedum sthalavum akanum
Sthalam vittu kittaan usthadu dua cheyyanee
ആമീൻ
Yante kudumbam kuruch athigam thettilaan .seri aavaan usthad dua cheyaman
Pareekshayil pass a vqn dua cheyyanam
ഉസ്താതെ എന്റെ ഭർത്താവ് gulf ൽ ആണ് ഇക്കന്റെ ജോലിയിൽ തീരെ ബർകത് ഇല്ല ഇക്ക ഇല്ലാത്തോണ്ട് വന്നു കാണാൻ ഒരു മാർഗം ഇല്ല ഉസ്താദിന് msg അയച്ചിട്ട് എടുക്കുന്നില്ല വിളിച്ചു സംസാരിക്കാൻ എന്തെങ്കിലും വഴി ഉണ്ടാവോ ഏത് ദിവസം ആണ് വിളിക്കണ്ടേ 😢ഒന്ന് പറയണേ കൊറേ കാര്യങ്ങൾ ഉണ്ട് പറയാൻ ഇക്ക നാട്ടിൽ വന്നിട്ട് നേരിട്ട് വന്നു കാണാം ഇപ്പോൾ അതിന് പറ്റുന്നില്ല വിളിക്കാൻ ഒരു മാർഗം paranjutharo😭
Ante bharya snehathod koodi annilek varan vediyitt Dua cheyyane
Duailulpeduthaneusthade
Veedum sthalavum vilkkan dhua cheyyanam.japthi anu
Kurachu kadangal undu athu veedan usthadu dua cheyyanee
Vellapant maran duha cheyyane
Usthade. Phonil samsarikkan patto ead numberilan vilikendad
Duha chayyanam
Assalamualaikm bismi chollan ejasath tharane
Asmhahlusnarilahpurthiakki.duachayyanam
Kadam veedikkittan dhua chayyanam usthad
Makante asthama maran duha cheyyane
Makklluddannum kaddam vidannum duza chayyanne
ഉസ്താദമഗന്ഒര്കവിവാഹംസരിഅഗാ൯ദുഹചേയണ൦
Veed undavan duha cheyyane
Alhamdulillah
12000 bismi chollit 1 week kzhinu.udeshichath nadanilla😔
Vellapant maran duha paranchu tharoo usthade
Eesa nebiyude perk oru yaseen oothi vellam kodu shareerath ozhikkanam
Anik uppayilla ummayilla ummak 1o makkal 8pennum2aanum
Anik veedilla
3penkunjungalaan
Veddvekkanvendi duaacheyyanam
Thangale ethu orudhivasam kond parayano
Ameen
ഉസ്താതെബിസ്മി തൊടങ്ങിട്ടുണ്ട്
എന്റെ മോൻ നാളെ മടിക്കലാണ് pasavàñ ദുആ തങ്ങൾ cheyan
16461
Mo
ആമീൻ
അൽഹംദുലില്ലാഹ്
Aameen
Alhamdulillah
Ameen
Ameen
Ameen
Aameen
Aameen
Ameen
Aameen
Ameen