ഇളിഭ്യനാകുന്ന നഥാന്യാഹു

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 12

  • @kasimshak5171
    @kasimshak5171 2 หลายเดือนก่อน

    കുഞ്ഞാടുകൾ കേൾക്കണ്ട കേരളത്തിലെ 👺👌

  • @mujeeb6321
    @mujeeb6321 2 หลายเดือนก่อน +1

    വാല
    മാരിവ്
    സമൻ
    Y net
    കാൽക്കലിസ്റ്റ്
    ജെറുസലേം പോസ്റ്റ്‌
    ഹയേം
    Wsj
    ന്യുയോർക് ടൈംസ്
    അൽ ജസീറ
    അൽ മൈദീൻ etc...
    എല്ലാം വായിക്കണം
    കാളകൂറ്റനെ പോലെ ഗാസയിൽ കേറി മേയുന്നതിന് മുബ് .. ചിന്തിച്
    മറ്റു രാഷ്ട്രങ്ങളുടെ un ന്റെയൊക്കെ പിന്തുണ നേടി
    ഒടുക്കം ഗാസയിൽ കേറിയിരുന്നെങ്കിൽ
    ഇന്നത്തെ ഗതി വാർ ക്രിമിനൽ നെതന്യാഹുവിന് വരില്ലായിരുന്നു
    ചെയ്തത് മൊത്തം മണ്ടത്തരമാണ്
    ഈ മണ്ടത്തരം കാണിക്കാൻ വേണ്ടിയാണ് ഒക്ടോബർ 7 ഈഗോ ഇളക്കി വിട്ടത്
    തുടക്കത്തിലെ പറഞ്ഞിട്ടുണ്ട്
    ഇറാനും സോഷ്യലിസ്റ്റ് രാജ്യങ്ങളും കൂടി മുട്ടൺപണിയാണ് വരുന്നത്
    ഗംഭീരമായ പ്ലാൻ ഇതിലുണ്ടന്നൊക്കെ
    ഹമാസിന്റെ ഉദ്ദേശം.. ഇസ്രായേലിനും
    ഇസ്രായേൽന്റെ അഹങ്കാര ലക്ഷ്യവും അങ്ങോട്ടും ഇങ്ങോട്ടും അറിയാം
    രണ്ടു കൂട്ടർക്കും ലക്ഷ്യമാണ് പ്രദാനം
    അതികം വൈകാതെ വെസ്റ്റ്‌ ബാങ്കിൽ തുടങ്ങും.. ഇസ്രായേൽ മൂക്ക് ചിന്തീകളിക്കാനെ സമയം കിട്ടൂ..
    അടുത്ത ഘട്ടതോടെ കൂട്ടം കൂട്ടമായി ഇസ്രായേലിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകാൻ തുടങ്ങും.. സാമ്പത്തികമായി കുത്തുപാള എടുക്കും
    ഗാസയിൽ.. യെമനിൽ മരണം അവർ പ്രശനമാകുന്നില്ല.. ലെബനോനിൽ ഇസ്രായേൽ സാദാരണകാരെ കൂട്ട കൊല ചെയ്യില്ല.. ചെയ്യാൻ നേതാന്യാഹു ധൈര്യപെടില്ല
    വടക്ക് ഭാഗത്ത് നിന്ന് ഒഴിപ്പിച്ച ലക്ഷകണക്കിന് പേരെ തീറ്റിപോറ്റാൻ ഇസ്രായേൽ സർക്കാരിന് ഇപ്പോൾ കപ്പാസിറ്റിയില്ല..
    വെസ്റ്റ്‌ ബാങ്കിൽ കയ്യെറി സെറ്റിൽമെന്റ് സ്ഥാപിച്ചത് മണ്ടത്തരമാണ്
    അവിടുന്ന് തിരിച്ചടി കിട്ടുമ്പോൾ തിരിച്ചടിക്കാൻ ആയുധങ്ങൾ അമേരികയ്ക്ക് നൽകാൻ പ്രയാസമാകും 😂😂

  • @livewithapurpose5651
    @livewithapurpose5651 2 หลายเดือนก่อน

    Imam Mehdi will defeat Israel❤❤❤
    Insha Allah ❤❤

  • @BabuKA-j6s
    @BabuKA-j6s 2 หลายเดือนก่อน +6

    അല്ലാഹു അവരുടെ മേൽ നിന്ദ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ജനങ്ങൾ വാർ ക്രിമിനൽ നെഥന്യാവും എന്ന് വിളിക്കുന്നത്.. യഥാർത്ഥ ജൂതന്മാർ പറയുന്നത് കണ്ടോ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സമാധാനത്തോടെ കഴിഞ്ഞിരുന്ന ഭൂപ്രദേശമാണ് പാലത്തിൽ സയണിസം ജൂതന്മാർ പ്രതിനിധാനം ചെയ്യുന്ന ആശയമല്ല യഥാർത്ഥ ജൂതന്മാർ സമാധാന പ്രേമികൾ ആണ്

  • @LatheefMavilakkandy
    @LatheefMavilakkandy 2 หลายเดือนก่อน

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായി

  • @mkkallachi1
    @mkkallachi1 2 หลายเดือนก่อน

    Soudi funded TOI & U

  • @stephenvarghese3657
    @stephenvarghese3657 2 หลายเดือนก่อน

    ഒന്നുപോടെ വിവരക്കേട് പറയാതെ

    • @kasimshak5171
      @kasimshak5171 2 หลายเดือนก่อน

      , 👺നീ 👺