ഇതിനും ഒരു പൂട്ടിടാം how to set a password in sd card

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഇതിനും ഒരു പൂട്ടിടാം how to set a password in sd card
    പുതിയ ചാനൽ വീഡിയോ ലിങ്ക്
    • hand craft paper flowe...

ความคิดเห็น • 70

  • @thomasjoseph3049
    @thomasjoseph3049 4 ปีที่แล้ว +8

    ഇക്കാ സെറ്റ് sd card എന്ന ഓപ്ഷൻ സാംസങ് ജെ 7മാക്സിൽ ഇല്ല പിന്നെ എങ്ങിനെ ഇത് സെറ്റ് ചെയ്യും വേറെ എന്തെങ്കിലും വഴിയുണ്ടോ പറഞ്ഞു തരാമോ

  • @abdulsalam-qz3fz
    @abdulsalam-qz3fz 4 ปีที่แล้ว +6

    വളരെ നന്ദി💖

  • @blurr_thought
    @blurr_thought 4 ปีที่แล้ว +4

    Nammade phonil ninga kanicha pole oru koooppum ellla chummma aaaaaalea vadiyakkkan oro video

  • @FinixFinix-e1q
    @FinixFinix-e1q 5 หลายเดือนก่อน +2

    ഒരു വാലും തലയുമില്ലാത്ത വീഡിയോ ആണ് എല്ലാവരും റിപ്പോർട്ട് ടിക്കുക

  • @NiyasNiazi
    @NiyasNiazi ปีที่แล้ว

    Vivo iqoo z6 5 lite ilu sd card lock cheyyan pattumoi

  • @akshayak7881
    @akshayak7881 4 ปีที่แล้ว

    Chetta adipoli video anu.ente phonte flashlight on agunnilla.ethinu marupadi tharum ennu pretheshikunnu.

  • @shameerev6547
    @shameerev6547 4 ปีที่แล้ว +2

    My phone Samsung S10+ annn...... Option serch cheytappol ... Kanikunnath Encrypt SD card annnaaan kanikunnth.... Wt is the meaning of Encrypt SD card? Passwrs option kanikinnillallloo....

  • @cpmarakkadavu9864
    @cpmarakkadavu9864 4 ปีที่แล้ว

    ആദ്യമായാണീയറിവ് ഉപകാരപ്പെടുന്നതാണിത്!

  • @inmedia1032
    @inmedia1032 6 หลายเดือนก่อน

    സാം സോംഗ് മൊബൈലിൽ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @shamsuard2060
    @shamsuard2060 4 ปีที่แล้ว

    മുത്തുക്ക നിങൾ ലൈകിൻ ഇത്ര ആഗ്രഹം ഉള്ളത് കൊണ്ട് ഞാൻ ഒരു ലൈക്ക് തന്നു.happy alle

  • @SunilKumar-fd1rv
    @SunilKumar-fd1rv 4 ปีที่แล้ว +1

    ഓട്ടോമാറ്റിക് മാറുന്ന വാൾപേപ്പർ ആയിരുന്നു ആദ്യം ഫോണിലുള്ളത് നഷ്ടപ്പെട്ടുപോയി തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @abuhaneefa8172
    @abuhaneefa8172 4 ปีที่แล้ว +1

    ഒരു പ്രധാനപ്പെട്ട സംശയം. നമ്മുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നമ്പർ നമ്മുടെ ഫോണിൽ സേവ് ചെയ്യാതെ, അയാളെ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുമോ? എന്താണ് മാർഗ്ഗം? അതിന്റെ വീഡിയോ നിങ്ങൾ മുമ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിന്റെ link തരൂ...

  • @aneeshnpanee2783
    @aneeshnpanee2783 3 ปีที่แล้ว

    Adipoli engale phonil nokiyitt kanne kanunila😋

  • @asaruappupni4640
    @asaruappupni4640 4 ปีที่แล้ว

    Ente phone realmi xt anu athil nnokkit serch cheyithitt kanunnilla ..onnu paranju tharumo ......

  • @shoukathali5962
    @shoukathali5962 3 ปีที่แล้ว

    Sd cardil password kudungiyal edukkan valla vayiyumundo

  • @MyFathimaDeena
    @MyFathimaDeena 4 ปีที่แล้ว

    വളരെ നന്ദി ചെട്ടാ

  • @arunpsarjunps3950
    @arunpsarjunps3950 11 หลายเดือนก่อน

    സിനിമ ഡൗൺലോഡ് ചെയ്യാൻ ഒരു ആപ്പ് പറഞ്ഞു തരുമോ ഇതിൽ

  • @tenkasidistric9097
    @tenkasidistric9097 4 ปีที่แล้ว +1

    Oppo F7 SDcard search option illallo

  • @fathimakunju1564
    @fathimakunju1564 4 ปีที่แล้ว

    Honor 7c mobile il set sd card kittunnilla, any other tips?

  • @asaruappupni4640
    @asaruappupni4640 4 ปีที่แล้ว

    Enikku enthayalum paranju tharanam ikk plizzz

  • @ShibinaJaffar
    @ShibinaJaffar 9 หลายเดือนก่อน

    Thanks mama

  • @manojk2915
    @manojk2915 4 ปีที่แล้ว

    Voice record ചെയ്തു വെച്ചത് നഷ്ടപ്പെട്ടു പോയി ഇനി തിരിച്ചെടുക്കാൻ പറ്റുമോ

  • @SRIJINLAL
    @SRIJINLAL ปีที่แล้ว

    നിങ്ങളുടെ ഫോൺ i call ആണോ അല്ലെങ്കിൽ കച്ചോട ആണോ ,,ഞങ്ങളുടെ ഫോണിൽ ഈ ഓപ്ഷൻ കാണുന്നില്ല

    • @rosemedia8909
      @rosemedia8909 ปีที่แล้ว

      പണ്ടത്തെ നോക്കിയാ ഫോണിൽ ഉണ്ട് 😅

    • @rosemedia8909
      @rosemedia8909 ปีที่แล้ว

      ന്യൂ മോഡലിൽ ഈ ഓപ്ഷൻ ഇല്ല

  • @muthubai1516
    @muthubai1516 4 ปีที่แล้ว

    Ente phonil set sd card kanunnilaa sim cardinte okay ente phone Huwai p7

  • @abbaskoottanad9510
    @abbaskoottanad9510 ปีที่แล้ว

    Encrypt sd card എന്നാണ് കാണിക്കുന്നത് sd card password എന്ന് കാണിക്കുന്നില്ല

  • @sarahakshara387
    @sarahakshara387 ปีที่แล้ว

    ഓപ്പോ A53 ഫോണിൽ കാണുന്നില്ല നിങ്ങൾ പറഞ്ഞ സെറ്റിംഗ്സ്

  • @husainmambra1107
    @husainmambra1107 4 ปีที่แล้ว +1

    മുത്തുപ്പാ, ഞമ്മളെ ഫോണില് set sd card search ചെയ്താൽ അങ്ങിനെ ഒരു ഓപ്ഷൻ വരുന്നില്ല, സാരല്ല്യ ന്നാലും ങ്ങളെ വീഡിയോക്ക് ഞമ്മള് like അടിച്ചൂട്ടോ

    • @abdulsalam-qz3fz
      @abdulsalam-qz3fz 4 ปีที่แล้ว +2

      സെറ്റിംഗ്സിൽ സെക്യൂരിറ്റി എൻക്രിപ്റ്റ് എസ്ഡി കാർഡ്

    • @noushadnousu1331
      @noushadnousu1331 4 ปีที่แล้ว +1

      ഇതൊന്നും സെറ്റിംഗ്സ് ഓപ്ഷനിൽ ഇല്ലാ
      SmsngA6+wy???

  • @arogyasulivu9001
    @arogyasulivu9001 4 ปีที่แล้ว

    Phone അകത്തുള്ള VPN സെറ്റിംഗ്‌സ് ഒന്ന് പറഞു തരണം ഇക്ക

  • @midhunc8719
    @midhunc8719 2 ปีที่แล้ว

    ഈ എസ് ടി കാർഡ് കിട്ടുന്ന വ്യക്തി ഇതുപോലെ ക്ലിയർ ചെയ്താൽ ആ പാസ്‌വേഡ് മാറിപ്പോകുമോ

    • @rosemedia8909
      @rosemedia8909 ปีที่แล้ว

      ഇട്ട് ഫോണിൽ നിന്നും മാത്രമേ റീസെറ്റ് ആൻഡ് ക്ലിയർ ചെയ്യാൻ പറ്റൂ

  • @SameerKongath
    @SameerKongath 4 ปีที่แล้ว

    ഇത് എല്ലാ ഫോണിലും കിട്ടുമോ

  • @sarathaathi1898
    @sarathaathi1898 4 ปีที่แล้ว

    Chetta oppo f5 il aa option kittunnilla

  • @FinixFinix-e1q
    @FinixFinix-e1q 5 หลายเดือนก่อน +1

    എന്തെങ്കിലും മൈ എഴുന്നെള്ളിച്ചു വരിക എന്നിട്ട് അത് നടക്കാതെ കുറേസമയം ജനങ്ങളുടെ നഷ്ടപ്പെടുത്തുക എന്നിട്ട് അതിനെപ്പറ്റി എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരവുമില്ല എന്തിനാണ് ഇത്തരം റ്റിലെ വീഡിയോ ഉണ്ടാക്കുന്നത് ങ്ങനെ lok നെ പറ്റി അറിയാനുള്ള വീഡിയോ ടൈപ്പ് ചെയ്യുമ്പോൾ ആദ്യം വരുന്നത് ഈ റ്റിലെ മൈവീഡിയോ ആണ്

  • @saneeshsanu1380
    @saneeshsanu1380 4 ปีที่แล้ว

    ഒളിച്ചിരിക്കുന്നു കൊച്ചു ഗള്ളൻ

  • @inmedia1032
    @inmedia1032 6 หลายเดือนก่อน

    ഇത് എന്റെ സാം സോങ് മൊബൈലിൽ കാണുന്നില്ല

  • @nnabeesathaha3495
    @nnabeesathaha3495 3 ปีที่แล้ว

    കേരളത്തിൽ ആപ്പിന്റെ കാര്യങ്ങൾ ഇത്രയും വിശദമായി വിവരിച്ചു പറയുന്ന ഇയ്ക്ക നിങ്ങ മാത്രം വാക്കി ഒള്ളോർ ഏല്ലാം ആലുകുലുത് ആൾകാർ ആണ് ഇങ്ങ ഓക്കേ ആണ് 👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹

  • @malbariindians
    @malbariindians 4 ปีที่แล้ว +1

    ഭാവിയിലെ വാഗ്ദാനങ്ങൾ

  • @hasifcalicut57
    @hasifcalicut57 4 ปีที่แล้ว +1

    Encrypt sd card enn kanikkunnu

  • @josephpv6156
    @josephpv6156 4 ปีที่แล้ว +1

    സാധാരണകർക് ഉള്ള വീഡിയോസ് തങ്ങളുടെ തന്നെ

  • @tvmboy6839
    @tvmboy6839 4 ปีที่แล้ว +2

    ഫസ്റ്റ് 💪

  • @PrincelikhaKmr
    @PrincelikhaKmr 3 หลายเดือนก่อน

    Red me 6A kittunnilla

  • @navasp9787
    @navasp9787 4 ปีที่แล้ว

    Huwai y7 നിൽ ഇല്ലല്ലോ

  • @shoukathmangalya
    @shoukathmangalya 4 ปีที่แล้ว

    നിലവിലുള്ള ഫോണിലും ആർക്കെങ്കിലും കാണാൻ പറ്റുമോ

    • @anilj6618
      @anilj6618 ปีที่แล้ว

      ആ സംശയം എന്നിക്കൊണ്ട്

  • @vinukseb2587
    @vinukseb2587 4 ปีที่แล้ว

    ഹലോ ഇക്കാ ഈ ലോക്ക് എന്റെ ഫോണിൽ കിട്ടുന്നില്ല

  • @sherifchennai9428
    @sherifchennai9428 4 ปีที่แล้ว

    Best 👍

  • @babusiva2994
    @babusiva2994 4 ปีที่แล้ว

    NicE SupeR

  • @rajeeveranoor2202
    @rajeeveranoor2202 4 ปีที่แล้ว

    Nice

  • @rishadpk6392
    @rishadpk6392 3 ปีที่แล้ว +1

    99% phonilum ingane alla cheyyendath. Manushiyanmar upayogikknne phon kond vaa

  • @devaragam5071
    @devaragam5071 2 ปีที่แล้ว

    റിയൽമിയിൽ ഈ സെറ്റിംങ്ങ്സില്ല.

  • @devaragam5071
    @devaragam5071 2 ปีที่แล้ว

    നോക്കിയോ മൊബയിലിൽ മത്രമെയുളളു.

  • @12345huiii
    @12345huiii 3 ปีที่แล้ว

    *Oppo a 92 ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ലാലോ🥵🥵🥵🥵*

  • @myworlddotworld
    @myworlddotworld 7 หลายเดือนก่อน

    ഒരു ഫോണിലും കാണുന്നില്ല 🤣

  • @nasim5329
    @nasim5329 ปีที่แล้ว

    ഒന്നും വരുന്നില്ലല്ലോ

  • @nisarthayyullathil2863
    @nisarthayyullathil2863 4 ปีที่แล้ว +1

    അറിഞ്ഞൂടേനൂ

  • @551387490
    @551387490 4 ปีที่แล้ว +1

    മാണ്ട

  • @kabeermbasheer9262
    @kabeermbasheer9262 4 ปีที่แล้ว

    OK

  • @india267
    @india267 4 ปีที่แล้ว +1

    Set sd card എന്ന option ഇല്ല.

  • @suhaibponnani3402
    @suhaibponnani3402 4 ปีที่แล้ว

    Tik tok work.

  • @rufurufai2484
    @rufurufai2484 3 ปีที่แล้ว

    Bru appo SD card vre phonil ittit athil നിന്ന് Clear SD card password adichal.. Password povilley🙄🙄

    • @ajaydevan9120
      @ajaydevan9120 3 ปีที่แล้ว

      Same doubt enikum und..ath koodi paranju tharaamo??