ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ | Live

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 147

  • @kunhimohammed2116
    @kunhimohammed2116 15 วันที่ผ่านมา +27

    വസ്ത്ര ധാരണയിലും പ്രകടനത്തിലും പ്രദർശനത്തിലും സ്ത്രീത്വത്തെ അപമാനിച്ചത് ആ സ്ത്രീ തന്നെയാണ്..

    • @zubaidaalif
      @zubaidaalif 15 วันที่ผ่านมา +3

      100 % correct

    • @gireeshkumargireeshkumar8704
      @gireeshkumargireeshkumar8704 14 วันที่ผ่านมา

      @@kunhimohammed2116 എന്നും പറഞ്ഞു അനാവശ്യം പറയുന്നേ ശരിയാണോ

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 15 วันที่ผ่านมา +29

    കേരളം ഇന്ന് : വർഗ്ഗീയത, നടീ നടൻമാരുടെ പ്രശ്നം, കാലുമാറ്റം, കൂറുമാറ്റം. etc ഇതാണ് ചർച്ചകൾ' സാധാരണ ജനങ്ങൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന, തൊഴിൽരഹിതരായ യുവാക്കൾ, ആദിവാസികൾക്കെതിരായ അവഗണന ഇതൊന്നും ചർച്ചയാകുന്നില്ല.

  • @shakiralathur3815
    @shakiralathur3815 15 วันที่ผ่านมา +19

    സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാവിധ നുണ പ്രചാരണങ്ങൾക്ക് എതിരെയും ഇതുപോലെ സർക്കാർ നടപടി എടുക്കണം...

  • @JoyPS-md1mt
    @JoyPS-md1mt 15 วันที่ผ่านมา +56

    ഹണിക്ക്
    വേദനിച്ചെങ്കിൽ
    ഖേദിക്കുന്നു
    മാപ്പ് പറയാൻ
    തയാറാണെന്ന്
    പറഞ്ഞ ബോച്ചേയെ
    അറസ്റ്റ് ചെയ്ത
    സ്പീഡിൽ
    SC/ST വിഭാഗത്തിലെ
    പെൺകുട്ടികളെ
    പീഡിപ്പിച്ച സഖാക്കന്മാർക്ക്
    എതിരെ പോലീസ്
    നടപടി എടുക്കുമോ
    പിണുങ്ങായി മാഫിയാ
    സംഘം അനുവദിക്കുമോ?
    ബോച്ചേ ക്ക് ഒപ്പം

    • @GamePro77508
      @GamePro77508 15 วันที่ผ่านมา +2

      അമ്മാവന് പൊള്ളി അല്ലെ 😂

    • @i-pb7lz
      @i-pb7lz 15 วันที่ผ่านมา

      അതിന്ന്. പോലീസ് എന്ന സംവിധാനം ഇല്ലല്ലോ....കള്ളൻ. Paranaariyude ..ആസനം നക്കുന്നവരല്ലേ.ഇപ്പൊ .നിയമ സംവിധാനം......

    • @i-pb7lz
      @i-pb7lz 15 วันที่ผ่านมา

      ​@@GamePro77508..സഖാക്കളേ പറഞ്ഞപ്പോ...അന്തം kammikalkk.. പൊള്ളി അല്ലേ.....

  • @Biodiversityresearch
    @Biodiversityresearch 15 วันที่ผ่านมา +20

    പാർട്ടികൾക്ക് ഫണ്ട് കൊടുത്തില്ലെങ്കിൽ ഇതാണ് ഏതു വ്യവസായി യുടെയും ഗതി.

  • @rahmanzavana4877
    @rahmanzavana4877 15 วันที่ผ่านมา +18

    വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ തയ്യാറായ വ്യക്തിയെ ഇത്ര പെട്ടെന്ന് കസ്റ്റഡിയിൽ എടുക്കേണ്ട കാര്യമില്ല. പരസ്പരം വിട്ടുവീഴ്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. മാധ്യമങ്ങൾ പലരുടെയും വീഴ്ച കാണാൻ ആഗ്രഹിക്കുകയാണ്. പലപ്പോഴും !

  • @sakeerhusainp3117
    @sakeerhusainp3117 15 วันที่ผ่านมา +33

    പോലീസിനും ആഭ്യന്തരവകുപ്പിനും ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷിന്റെ പേരിൽ വന്ന ആരോപണങ്ങൾക്ക് ഇത്ര ശുഷ്കാന്തി ഒന്നും കണ്ടില്ലല്ലോ പിണനാറി പിണറായി..

    • @mlatheef7918
      @mlatheef7918 15 วันที่ผ่านมา

      aaa.nadiku.loknathu.behrayude.pinthuna.illa..

    • @mdsalu7685
      @mdsalu7685 15 วันที่ผ่านมา

      പക്ഷ ഭേദപരം''

    • @abubackerpm7893
      @abubackerpm7893 15 วันที่ผ่านมา +3

      ഇത് സ്പീഡ് വിദ്വേഷ പ്രചാരകർക്കെതിരെയും ഗവൺമെന്റ് നടത്തണം

  • @manu-pc5mx
    @manu-pc5mx 15 วันที่ผ่านมา +36

    എക്സ്ട്രാ കെട്ടിവയ്ക്കുന്നത് ഒക്കെ അഴിച്ചു വെക്കു ഹണി മാഡം 😂😂😂😂😂😂

    • @paulpalatty337
      @paulpalatty337 15 วันที่ผ่านมา +4

      You will also get an FIR against your this low comment.

    • @khaleelkhaleel254
      @khaleelkhaleel254 15 วันที่ผ่านมา

      മൈരാണ്​@@paulpalatty337

  • @rinoostech6758
    @rinoostech6758 15 วันที่ผ่านมา +24

    അവൾക്ക് ഉടു തുണി ഇല്ലാതെ nadakkunnathinu പ്രശ്നമില്ല... Shame on you

    • @paulpalatty337
      @paulpalatty337 15 วันที่ผ่านมา

      You will find an FIR against you if you continue.

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 15 วันที่ผ่านมา +15

    ഇവിടെ കേരളത്തിൽ നിസ്സാരകാര്യങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പോലീസ് ആക്ഷൻ എടുക്കുന്നു പക്ഷെ ഇതിലും ഭീകര സംഭവങ്ങൾക്ക്ക്ക് പോലീസ് എടുക്കുന്ന ആക്ഷൻ അല്പം തണുപ്പന്മാട്ടിലാണോ എന്നൊരു സംശയം

    • @naseernaseer3974
      @naseernaseer3974 15 วันที่ผ่านมา

      കേരളത്തിൽ പിണറയിയുടെയും സിപിഐഎംന്റെയും അണികളാണെങ്കിൽ ഭീകരതയില്ല.. അല്ലാത്തവർ ആരാവട്ടെ... ന്യൂ ബോൺ ബേബിയാവട്ടെ.. അവൻ ഭീകരൻ.. അതാണ് ഇന്നത്തെ പോലീസ് കാഴ്ചപ്പാട്

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 15 วันที่ผ่านมา +18

    അൻവർ പ്രശ്നത്തിനൊരുമറകൂടി!!!

  • @shamlanajum4060
    @shamlanajum4060 15 วันที่ผ่านมา +6

    ഹേമ കമ്മിറ്റി റിപ്പോർട്ട് ൽ പോലീസ് എന്ത് നടപടി എടുത്തു

  • @salammadari
    @salammadari 15 วันที่ผ่านมา +16

    പി ആര്‍ വിജയനും പരിവാരങ്ങളും പ്രതിരോധത്തിലാകുമ്പോൾജനങ്ങളുടെ കണ്ണില്‍പൊടിയിടാൻ ഇടക്കിടെ നടത്തുന്ന ഉടായിപ്പ്

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 15 วันที่ผ่านมา +7

    പൊന്നാനിയിൽ ഒരു അതിജീവിത ഉണ്ടായിരുന്നു എന്തായി ആവോ

  • @gafoorsv8813
    @gafoorsv8813 15 วันที่ผ่านมา +3

    സ്ത്രീകൾക്കെതിരെ അല്ല ഹണി റോസിനെതിരെ..ഹണി റോസിൻ്റെ വസ്ത്രധാരണ മറ്റു സ്ത്രീകളിൽ ഞാൻ കണ്ടിട്ടില്ല.

  • @Ysfbonsaiart
    @Ysfbonsaiart 15 วันที่ผ่านมา +8

    വർഗീയത വിളമ്പുന്നവർക്ക് എതിരെ ഈ കേസിൽ എടുത്തതിന്റെ ആയിരത്തിലൊന്ന് ഇൻട്രസ്റ്റ് ഉണ്ടായിരുന്നെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നു അതിനു ധൈര്യമില്ലാത്ത വിജയൻ

  • @manjumaniyan1500
    @manjumaniyan1500 15 วันที่ผ่านมา +4

    ഒരു സ്ത്രീ ആണെങ്കിലും അയാൾ മാപ്പ് പറഞ്ഞു പരസ്യമായി എന്നിട്ടും ഈ അറസ്റ്റ് ഒഴിവാക്കാമായിരുന്നു, CM മറ്റുള്ള കേസിലും ഈ ഉത്തരവാദിത്വം കാണിക്കണം എന്തൊക്കെ അതിക്രമങ്ങൾ കുട്ടികൾക്ക് നേരെയും സ്ത്രീ കൾക്ക് നേരെയും നടക്കുന്നു ഇത് ഒരു ഹണി റോസിന്റെ കാര്യത്തിൽ മാത്രം ആകരുത് ഈ ജാഗ്രത

  • @habeebnpalam
    @habeebnpalam 15 วันที่ผ่านมา +5

    കമെന്റിട്ട കുല സ്ത്രീകൾക്കൊന്നും ഒരു കേസും ഇല്ലേ. കേസ് എടുക്കുകയാണെങ്കിൽ ആണ് പെണ്ണ് എന്ന വ്യത്യാസം നോക്കരുത്. അതാണ്‌ നീതി.

  • @khaleelkhaleel254
    @khaleelkhaleel254 15 วันที่ผ่านมา +6

    അങ്ങനെയാണെങ്കിൽ കേരളത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടിവരും😂😂😂
    ഉടുതുണിക്ക് ആരെങ്കിലും😂😂😂

  • @proud55555
    @proud55555 15 วันที่ผ่านมา +19

    Support boby ❤

  • @abdulmanaf3870
    @abdulmanaf3870 15 วันที่ผ่านมา +2

    എന്താ ചെയ്യാ നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി യുടെ ഒരു അവസ്ഥ

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 15 วันที่ผ่านมา +5

    ബോച്ചെയ്ക്കു ജയിൽ പോയാലും ഡ്രെസ്സ് മാറണ്ട 😂😂

  • @tcshaji197
    @tcshaji197 15 วันที่ผ่านมา +4

    ഹേമ കമ്മിഷൻ റിപ്പോർട്ട്‌ പൂഴ്ത്തി..അതിനി എന്താവുമോ ആവോ..

  • @farookkt2805
    @farookkt2805 15 วันที่ผ่านมา +1

    മേക്കപ്പില്ലാതെ ഇവരൊക്കെ നോക്കിയാൽ മനസ്സിലാകും ഇവരാടൊക്കെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന്

  • @abdulrasak9385
    @abdulrasak9385 15 วันที่ผ่านมา +3

    ബോബി 🤝

  • @sudheer.y4933
    @sudheer.y4933 15 วันที่ผ่านมา +4

    ഹണി റോസിനെയും ബോബി ചെമ്മണ്ണൂരിനെയും ഒരു പോലെ തള്ളിക്കളയുന്നു.

    • @Bushi-o7n
      @Bushi-o7n 15 วันที่ผ่านมา +1

      താങ്കളോടൊപ്പം 🤝

  • @Taaz-b4z
    @Taaz-b4z 15 วันที่ผ่านมา +1

    CPM MLA മുകേഷിനെ അറസ്റ്റ്ച്ചെയ്യാത്തത് എന്താ

  • @sidheekparambat8669
    @sidheekparambat8669 15 วันที่ผ่านมา +1

    സാധാരണ കാർക്കിവിടെ. ഒരു. വിലയും. ഇല്ല. ഇതൊക്ക. കാണുമ്പോൾ

  • @ashrafaliabdulkader227
    @ashrafaliabdulkader227 15 วันที่ผ่านมา +1

    അവരുടെ വേഷം ആളുകളെ ഇക്കിളിപ്പെടുത്തുന്നുണ്ട്. അത് ഒരു പ്രേരണ കുറ്റമായി കണക്കാക്കേണ്ടതുണ്ട്.

  • @mlatheef7918
    @mlatheef7918 15 วันที่ผ่านมา +5

    mukesh.evide.pinarai..

  • @simsemajems5184
    @simsemajems5184 15 วันที่ผ่านมา +3

    മാപ്രകൾക്ക് നേരം വെളുത്തില്ല അല്ലേ നാടകമേ ഉലകം എല്ലാം ഒരു തെറ്റ് മറ്റൊരു തെറ്റ് മറക്കാൻ വേണ്ടി

  • @sanu7880
    @sanu7880 15 วันที่ผ่านมา +1

    ഹണി റോസ് എന്ന് പറയുന്ന വനിത മര്യാദയ്ക്ക് ഡ്രസ്സ് ഇട്ടാൽ ഒരു കുഴപ്പവുമില്ല

  • @ashrafaliabdulkader227
    @ashrafaliabdulkader227 15 วันที่ผ่านมา

    മാന്യമായി നടക്കുന്നവർ പീഡിപ്പിക്കപ്പെടുന്ന പാവങ്ങൾക് നീതി കിട്ടുന്നുണ്ടോ

  • @MR-jg8oy
    @MR-jg8oy 15 วันที่ผ่านมา +1

    ഇവളൊക്കെ മൊത്തം അഴിച്ചിട്ട് നടക്കുന്നതിൽ കുഴപ്പമില്ല ആരെങ്കിലും അതിനെ കുറിച്ച് പറഞ്ഞാൽ മാത്രമേ പ്രശ്നമുള്ളു

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 15 วันที่ผ่านมา +2

    😂 CM ന്റെ ഇടപെടൽ മാതൃകപരം 😂

  • @koottaali4651
    @koottaali4651 15 วันที่ผ่านมา +15

    അങ്ങനെ അൻവറിൻറെ വിഷയം തൽക്കാലത്തേക്ക്
    മറച്ചു നിർത്താം
    പിണറായി ആരാ മോൻ😀😀

    • @mithunraj9292
      @mithunraj9292 15 วันที่ผ่านมา

      Anwer oru vishayame alla 😂

    • @HUMAN2829
      @HUMAN2829 15 วันที่ผ่านมา

      Ennu capsule vanno 😂​@@mithunraj9292

  • @RafeequeRafeequen
    @RafeequeRafeequen 14 วันที่ผ่านมา

    വർഗീയത പറഞ്ഞാലും ചന്തി യെ കുറിച്ച് മാത്രം പറയരുത് 😂

  • @ummerummerakd7319
    @ummerummerakd7319 15 วันที่ผ่านมา +1

    ബോച്ചേക്കെതിരെ ആണെങ്കിലും അൻവറിനെതിരെയാണെങ്കിലും,, ഈ നടപടികൾ കേരള സർക്കാരല്ല എന്നാണ് എനിക്ക് തോന്നുന്നത്,,, ബോച്ചേക്കെതിരെ ഹണി റോസിനെ ഉപയോഗിച്ച്,, ഈ ഇടെ അമ്മയിൽ വീണ്ടും കടന്നു കൂടിയ ചെമ്പ് ഗോപി കളിച്ചു അൻവറിനെതിരെയും പോലീസിലുള്ള കാവി വെളിച്ചമാണ് പ്രവർത്തിക്കുന്നത് എന്നാണ് തോന്നുന്നത്,, കാരണം അൻവറും, ബോചെയും,, ഈ കാവി വെളിച്ചത്തിന്റെ പ്രിയപ്പെട്ട മറുനാടനെതിരെ കളിച്ചവരാണ്,,
    കേരള സർക്കാരിന് പോലീസിൽ ഒരു പിടിയുമില്ല ആ കാര്യത്തിൽ കേരള സർക്കാർ വട്ടപൂജ്യമാണ്,,,
    എന്തായാലും റോസ്,, ശ്രദ്ധിച്ചോ,,,

  • @CrystalVision-l2k
    @CrystalVision-l2k 15 วันที่ผ่านมา +2

    സിനിമ നടന്മാർക്ക് ഏതിരെയുള്ള കേസുകൾ എന്തായി. ഇത്ര സ്പീഡ് കണ്ടില്ല.
    നിയമ സഭ തകർത്തവരും വിഴിഞ്ഞത് പോലീസ് ജീപ്പ് കത്തിച്ചവരും എല്ലാം നിയമത്തിന്റെയും കോടതിയുടെയും മുന്നിൽ പുണ്യാളന്മാർ. എന്തലേ...
    ബൊച്ചേക്ക് ഒപ്പം ❤

  • @abubackerpm7893
    @abubackerpm7893 15 วันที่ผ่านมา +1

    ഇത് സ്പീഡ് വിദ്വേഷകർക്കെതിരെയും പോലീസ് ചെയ്യണം

  • @naseemnaseem36
    @naseemnaseem36 15 วันที่ผ่านมา +6

    Kk രമ mla തന്ന പരാതിയിൽ എത്ര പേരെ അറസ്റ്റു ചെയ്തു എത്ര പേർക്ക് എതിരെ കേസ് എടുത്തു

  • @Dingdodingdo
    @Dingdodingdo 15 วันที่ผ่านมา

    ഹണി റോസ് അഭിനന്ദനം അർഹിക്കുന്നു. 🔥👍🏻

  • @AizamAiz-u9p
    @AizamAiz-u9p 15 วันที่ผ่านมา +3

    ഏതാ ഈ ഹണി റോസ്

    • @MR-jg8oy
      @MR-jg8oy 15 วันที่ผ่านมา

      അൽപ്പ വസ്ത്ര ദാരിയായ ഒരു പെണ്ണ്

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 15 วันที่ผ่านมา +2

    ഇത് നേരത്തെ ഗവണ്മെന്റ് ചെയ്യണമായിരുന്നു

  • @rasheedkottedath4899
    @rasheedkottedath4899 15 วันที่ผ่านมา

    സർക്കാരിന് അഭിനന്ദനങ്ങൾ 👍

  • @NasarNasar-gu5nt
    @NasarNasar-gu5nt 15 วันที่ผ่านมา +2

    Mm

  • @shafeekhputhukkolli
    @shafeekhputhukkolli 15 วันที่ผ่านมา +1

    6 മാസം കഴിഞ്ഞിട്ട് ഉണ്ടായ കേസ് എന്ന നിലക്ക്, ഉദ്ഘാടനത്തിന് ആണുങ്ങളെ വിളിക്കൂ പ്രശ്നം ഒഴിവാക്കൂ....

    • @MR-jg8oy
      @MR-jg8oy 15 วันที่ผ่านมา

      അതെങ്ങനെ ശരിയാവും ശരീരത്തിൽ പേരിന് മാത്രം അൽപ്പ വസ്ത്രധാരികളെ വിളിച്ചാൽ അല്ലേ എല്ലാം ശരിയാവു

  • @latheefpurayil51
    @latheefpurayil51 15 วันที่ผ่านมา

    Good 👍👍👍👍

  • @rasheedharakal8544
    @rasheedharakal8544 15 วันที่ผ่านมา +2

    Kerala police big salute

  • @junailkurungottu9191
    @junailkurungottu9191 15 วันที่ผ่านมา

    Honey സൂക്ഷിക്കണം,,,വൻമരങ്ങൾ ആണ്.... കൊട്ടേഷൻ സംഗങ്ങൾ വന്നേക്കാം❤

  • @pradeepkumar5249
    @pradeepkumar5249 15 วันที่ผ่านมา +2

    മൂലയിൽ കിടന്ന മഴു എടുത്ത് ഈ ചങ്ങാതികാലിൽ ഇട്ടു

  • @excel123-f9b
    @excel123-f9b 15 วันที่ผ่านมา +2

    Apo police nu case edkn oke aryam😂

  • @k9nmbaabaa
    @k9nmbaabaa 15 วันที่ผ่านมา

    അങ്ങനെ അരിക്കൊമ്പൻ കൂട്ടിൽ😂😂😂😂😂😂😂😂😂😂😂

  • @MR-jg8oy
    @MR-jg8oy 15 วันที่ผ่านมา

    പരാതി ക്കാരി കൊമ്പത്തെ ആയതു കൊണ്ട് എല്ലാം പെട്ടന്ന് തന്നെ

  • @bibinbaby8877
    @bibinbaby8877 15 วันที่ผ่านมา

    Some are more equal infront of law😂

  • @abdulgafooranjillath7624
    @abdulgafooranjillath7624 15 วันที่ผ่านมา


    നല്ല Business കാരൻ തന്നെ ബൊച്ചേ, പക്ഷെ മണ്ടത്തരം കാണിച്ചു. ദ്വയാർത്ഥ പ്രയോഗം നടത്താൻ ഉദ്ദേശിച്ച എല്ലാത്തിനെയും പിടിച്ച് ഒരു സിനിമ എടുത്ത് , ഇഷ്ടം പോലെ പറയാർന്നു

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 15 วันที่ผ่านมา +1

    ശാരീരിക ഉപദ്രവങ്ങൾ ചെയ്യുന്ന അത്രയും തീവ്രത യിലാണ് വേർബൽ abusinethire ആക്ഷൻ edukkunnath

  • @yahootharayankandathil7557
    @yahootharayankandathil7557 15 วันที่ผ่านมา

    ഇത് അൻവറിന്റെ അറസ്റ്റിൽ ഉണ്ടായ നാണക്കേട് മറക്കാൻ ഉള്ള നാടകം ആണോ..

  • @excel123-f9b
    @excel123-f9b 15 วันที่ผ่านมา +3

    Sidhikne pole olivil povan time kodthile

    • @Manoj4-v5y
      @Manoj4-v5y 15 วันที่ผ่านมา

      Alochichu nokku reason enthannu parathikari aarannum

  • @ThanoojShoukath
    @ThanoojShoukath 15 วันที่ผ่านมา

    ഇതിൽ എന്ത് 😂

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz 15 วันที่ผ่านมา +1

    Ellavarkum e neethi kitanam

  • @harshaduppungal
    @harshaduppungal 15 วันที่ผ่านมา

    CBI anweshikkanam 😂😂😂

    • @mohamedmanu5693
      @mohamedmanu5693 15 วันที่ผ่านมา

      Honey rose pad vechittundo ennu ariyanano

  • @mithunraj9292
    @mithunraj9292 15 วันที่ผ่านมา +1

    Oru paavam koodeeshvarane arrest cheytha Pinarayi raajivekuka enna comment vanno.

  • @dishtech5002
    @dishtech5002 15 วันที่ผ่านมา +1

    Anwarinte Areest thirich vidaan sarkkarinte bodha poorvamaya sramam .ha aaaaa

  • @Manoj4-v5y
    @Manoj4-v5y 15 วันที่ผ่านมา +1

    Ippo manasilayallooo AMMA support ulla pennungalkkethire nadannal matramee police ananguuuu allathathu jamayam prethikku kittunnavare nokkum.okkkk..so hereafter ensure AMMA support

  • @raghavankvr9753
    @raghavankvr9753 15 วันที่ผ่านมา

    ബോചയെക്കാൾ മാരകമാണ് brama boomer yutube കാരൻ്റെ മാരക വാക്കുകൾ അയാൽ നിയമത്തിന് അതീനനാണോ

  • @aliavaru6085
    @aliavaru6085 15 วันที่ผ่านมา

    E e vartha Anwar MLA today varthakal Mukaan ulla varthakal

  • @parvathynanda
    @parvathynanda 15 วันที่ผ่านมา

    Good moov...

  • @shijuind5696
    @shijuind5696 15 วันที่ผ่านมา +1

    Nari nilkunna vijayanu mukham rakshikan olla margam😂😂

  • @Anna-mr6xq
    @Anna-mr6xq 15 วันที่ผ่านมา

    Support thanicha 😢

  • @MujeebRahiman-tw8bc
    @MujeebRahiman-tw8bc 15 วันที่ผ่านมา

    Honey ye kondu public nu oru ubakaravum illa boby ye kondu pavangalku ubagaram unde athu kondu ulgadanagalku kachavadakkar vilikkathirunnal pore

  • @rasheedkottedath4899
    @rasheedkottedath4899 15 วันที่ผ่านมา

    കേരളത്തിന്റെ പൂർണപിന്തുണ ഹണിക്കൊപ്പം 🙏

    • @MR-jg8oy
      @MR-jg8oy 15 วันที่ผ่านมา

      തന്റെ പിന്തുണ എന്ന് പറ

  • @Mashhoodkhan-l2v
    @Mashhoodkhan-l2v 15 วันที่ผ่านมา

    പണം തട്ടാനുള്ള പരിപാടി

  • @vtmfans3992
    @vtmfans3992 15 วันที่ผ่านมา

    Anthu karyam 😂palla@choru@annam😊

  • @shaasframe
    @shaasframe 15 วันที่ผ่านมา

    Ku di nonthal case, ale konnal case illa😂

  • @noushu252
    @noushu252 15 วันที่ผ่านมา

    കൊള്ളയും കൊലയും നോ problom

  • @Sibchan-ui1sd
    @Sibchan-ui1sd 15 วันที่ผ่านมา

    Kodathi mukena nalloru karshana thakkeethu koduthu nirthamayirunnu ithrayum vendayirunnu

  • @namalteams2198
    @namalteams2198 15 วันที่ผ่านมา

    Pinarayi kali

  • @goodluck3814
    @goodluck3814 15 วันที่ผ่านมา

    അവന് കുറച്ച് അഹങ്കാരം ഉണ്ട് ഇതാവശ്യമാണ്

  • @saheersahee2898
    @saheersahee2898 15 วันที่ผ่านมา

    Pinneyiruthanum inganethinnaruth

  • @saheersahee2898
    @saheersahee2898 15 วันที่ผ่านมา

    Avanokke ithuthanbevenam

  • @lalitha1244
    @lalitha1244 15 วันที่ผ่านมา

    ബോസിക്ക് ഒരായിരം അഭിനന്ദനം

  • @kunheenkalingal1885
    @kunheenkalingal1885 15 วันที่ผ่านมา +2

    ഇത് താൻടാ കേരള പോലീസ് 🤪

    • @mlatheef7918
      @mlatheef7918 15 วันที่ผ่านมา

      ithu.thanda..behra..

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 15 วันที่ผ่านมา

    ഹണി റോസേ ചെയ്ത കാര്യം ആരും കാണുന്നില്ല ആണുകളെ പ്രഗോപിപ്പിക്കാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ ഇട്ടു വന്നു. അതിനു ആർക്കും കുഴപ്പമില്ല..... ആണുകൾ ഇനി അവരെ കാണാൻ പോകരുത്....

  • @bash8672
    @bash8672 15 วันที่ผ่านมา

    Enikkornum parayanulla mood illa

  • @gafoorpathiyil5237
    @gafoorpathiyil5237 15 วันที่ผ่านมา

    പോലീസിന് അഭിനന്ദനങ്ങൾ

  • @kgfchennaichennai9374
    @kgfchennaichennai9374 15 วันที่ผ่านมา +3

    Kooppa. Koothara thalla

  • @AbdulRahman-sy5ui
    @AbdulRahman-sy5ui 15 วันที่ผ่านมา

    ജാമ്യം ഉടനടി

  • @Parisianmallu
    @Parisianmallu 15 วันที่ผ่านมา

    Anchor😂 VENU ,ulla media One ano Reporting 😂😂😂