എന്റെ പൊന്നോ ഈ മനുഷ്യന്റെ പെർഫോമൻസ്... | Mammootty Best Scenes | Bhoothakkannadi

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 228

  • @jahangirjk7731
    @jahangirjk7731 ปีที่แล้ว +78

    മമ്മൂക്കയുടെ അഭിനയജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തെ ഇന്ത്യൻ സിനിമാ ഫിലിം ഇന്സ്റ്റിടയൂട്ടിലെ വിദ്യാർഥികൾക്ക് ഒരു പാഠപുസ്തകമാക്കാൻ കഴിയും അത്രക്ക് മനോഹരമായ ഒരു ചിത്രം ആണിത് മമ്മൂക്കയുടെ അഭിനയം ലോഹിയേട്ടന്റെ സംവിധാനമികവ് കലാസംവിധാനം എല്ലാമേഖലയിലും മികച്ച കലാമൂല്യമുള്ള മനോഹരമായ ഒരു ചിത്രം ആണിത്

  • @Malabarii9453
    @Malabarii9453 ปีที่แล้ว +358

    മമ്മൂക്കക്ക് തനിയാവര്‍ത്തനം,ഭൂതക്കണ്ണാടി എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന,ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചില്ല എന്നത് അത്ഭുതം തോന്നുന്നു..

    • @mamedia2201
      @mamedia2201 ปีที่แล้ว +31

      Chilarude chard Vali kaaranam
      karutha kaigal und

    • @noushadnoushar8186
      @noushadnoushar8186 ปีที่แล้ว +48

      അങ്ങെനെഎത്ര എത്ര അവാർഡുകൾകിട്ടാതായി ഇതിനു പിന്നിൽ കറുത്ത കൈകളല്ല കുഷ്ട്ടം പിടിച്ച കൈകൾ

    • @psk1410
      @psk1410 ปีที่แล้ว

      തനിയാവർത്തനത്തിന് ദേശിയ അവർഡ് കിട്ടിയിട്ടില്ല

    • @psk1410
      @psk1410 ปีที่แล้ว +9

      നാടകീയതയുണ്ട്

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว

      ​🤣

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei ปีที่แล้ว +148

    ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ മമ്മുക്ക

    • @jamesvaidyan81
      @jamesvaidyan81 ปีที่แล้ว +1

      ഇതു മമ്മൂട്ടി ചിത്രം അല്ല സുഹൃത്തേ ! ശരിക്ക് കാണാൻ ഒരു കണ്ണട വാങ്ങു.. അല്ല, ഭൂതകണ്ണാടി തന്നെ !!

    • @skgpillai8605
      @skgpillai8605 ปีที่แล้ว

      E thazhe comments itta vettavaliyanmmaru randum enthu thengayano kanunnathu sharam ano kazhikkunnathu atho ch

  • @User67578
    @User67578 ปีที่แล้ว +22

    കരയിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ എഴുതി വച്ചോളും 😢😢 മമ്മുക്ക sir ജീവിച്ച് അഭിനയിച്ച പടം

  • @mosamaster
    @mosamaster ปีที่แล้ว +41

    വല്ലാത്ത ഒരു പടം തന്നെയായിരുന്നു ഭൂതകണ്ണാടി. ❤

  • @samadkottakkal8608
    @samadkottakkal8608 ปีที่แล้ว +20

    ലോഹിസാറിന്റെ ആദ്യ രചനയിലും, (തനിയാവർത്തനം ) ആദ്യ സംവിധാനത്തിലും മമ്മൂക്ക തന്നെ നായകൻ..

  • @78zk26
    @78zk26 11 หลายเดือนก่อน +8

    World ൽ 10 ഏറ്റവും നല്ല actor കളുടെ ലിസ്റ്റിൽ വരുന്ന ഒരേ ഒരു India ക്കാരൻ.
    മമ്മുക്ക 🥰🥰🥰🥰🥰

  • @vavuttayimujeeb9638
    @vavuttayimujeeb9638 ปีที่แล้ว +28

    മമ്മുക്കയുടെ ഭൂതക്കണ്ണാടിയിലെ അഭിനയവും ലാലേട്ടന്റെ തൻമാത്രയിലെ അഭിനയവും ഗംഭീരം, കണ്ടു കഴിഞ്ഞ് കുറേ നേരം ഉള്ളിലൊരു മനോരോഗി ഉടക്കി നിൽക്കുന്നു😔

  • @samadkottakkal8608
    @samadkottakkal8608 ปีที่แล้ว +16

    4:25 മമ്മൂട്ടിയുടെ നടത്തം..👌🏻👌🏻

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 ปีที่แล้ว +38

    29 ഒരു 39 തവണ ദേശീയ ഫിലിം അവാർഡ് റൗണ്ടിലെ ഫൈനൽ റൗണ്ടിൽ എത്തിയ ഇന്ത്യയിലെ ഒരേയൊരു ആക്ടർ മമ്മൂട്ടി😍

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว +1

      Than aano jury yil undarunnath ingne number parayan ....

    • @aswin5046
      @aswin5046 ปีที่แล้ว +5

      @@jacobjacob6334 nii pottananoda kunne? 28 nominations undu

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      @@aswin5046 ninte oru standard ....nee Verum kootharayannu pidi kitty. Ennalum.neeyre cilichathokkevnintecappan aanu...Maha nadanmar vere undu. Chumma thallathe...

    • @aswin5046
      @aswin5046 ปีที่แล้ว

      @@jacobjacob6334 ara ii maha Nandan ennu para myre

    • @visshuvishnu6284
      @visshuvishnu6284 ปีที่แล้ว

      @@jacobjacob6334 കൺ കുൺ കുഞ്ഞ് പയ്യൻ ആണോ നീ...
      കൂടുതൽ നാഷണൽ അവാർഡ് നോമിനേക്ഷൻ വന്നത് മമ്മൂട്ടി ആണ് അത് അറിയില്ലേ....
      വെറുതെ എന്തിനാ അറിയാത്ത കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞു ഊക്ക് വാങ്ങണേ

  • @salimcochin6739
    @salimcochin6739 ปีที่แล้ว +17

    അഭിനയത്തിന്റെ അപൂർവ്വ മേഖലകൾ താണ്ടുന്ന ഇത്തരം ചിത്രങ്ങൾ മലയാളത്തിന്റെ ഭാഗ്യ രേഖകളാണ്... അത് കെടുത്തിക്കളയാനും ചിലർ., ഭൂതക്കണ്ണാടി...
    ഈയടുത്ത് ലിജോജോസ് പല്ലിശ്ശേരി ഈ ചിത്രത്തെ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന് ഇത്തരം ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം...❤❤❤❤

  • @Shijusvlog007
    @Shijusvlog007 ปีที่แล้ว +8

    ടൈറ്റിൽ കണ്ടപ്പോൾ ഞാനോർത്തു ഏതോ പുതുമുഖം നന്നായി അഭിനയിച്ചു എന്ന്..... ഇത് Legend അല്ലെ 😘😘😘

  • @sajithaboobacker684
    @sajithaboobacker684 ปีที่แล้ว +42

    Most under rated character & performance of mammukka is vidyadharan & bhoothakannadi, Truely deserved national award!!!

  • @aneeshosm
    @aneeshosm ปีที่แล้ว +24

    സിനിമ എന്താണ് അഭിനയം എന്താണ് എന്നൊരു പഠനം നടത്തിയാൽ ഈ പടം ആണ് ലോകത്തിൽ ചർച്ചക്ക് എടുക്കേണ്ടത് അത്രക്കും മനോഹരം ആക്കിയിട്ടുണ്ട് നമ്മുടെ സ്വന്തം മമ്മൂക്ക ഇത് അഭിനയം അല്ല പലരുടെയും ജീവിതം ആണ് മമ്മൂക്കാ അഭിനയത്തിൽ നിങ്ങൾക്ക് മുമ്പിൽ ഒരു മനുഷ്യനും ഇല്ല ഈ ഒരു പടം മതി അതിനു തെളിവായിട്ടു അഭിനയത്തിന്റെ അങ്ങേ അറ്റമാണ് ഈ സിനിമ മമൂക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Ithinekalum.mikacha etra padangalundu vere padangal kandittille??

    • @aneeshosm
      @aneeshosm ปีที่แล้ว

      @@jacobjacob6334 ഇല്ല ഞാൻ കണ്ടിട്ടില്ല

    • @dhanyaknarayanan7192
      @dhanyaknarayanan7192 ปีที่แล้ว +1

      Bhoothakannadi ee film orikal kandal marakkila story making and extraordinary perfomance.Toucheood

    • @dhanyaknarayanan7192
      @dhanyaknarayanan7192 ปีที่แล้ว +1

      @@jacobjacob6334 illa

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      @@dhanyaknarayanan7192 kandittille paranjittu kaaryamilla.

  • @navasthaha2776
    @navasthaha2776 ปีที่แล้ว +28

    Wooow എന്താ അഭിനയം...ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതി.. പറയാന്‍ വാക്കുകളില്ല ❤💯💯💯👌👌👌👏👏👏

  • @praveenpravi8909
    @praveenpravi8909 ปีที่แล้ว +10

    എപ്പോൾ ഈ രംഗം കാണുമ്പോഴും മനസ്സിന് ഒരു വിങ്ങലാണ്. ലോഹിയേട്ടൻ ❤️മമ്മൂക്ക ❤️❤️

  • @Akshay76541
    @Akshay76541 ปีที่แล้ว +83

    Mammotty ആണ് complete actor 😔🔥🔥🔥

    • @mahamoodpatla9533
      @mahamoodpatla9533 ปีที่แล้ว +6

      Ad thanikku 😂😂

    • @zxcvb600
      @zxcvb600 ปีที่แล้ว +4

      Corect

    • @fayizmn1217
      @fayizmn1217 ปีที่แล้ว +11

      Pinne betti itta baye ano complete actor

    • @venomgaming-p2d
      @venomgaming-p2d ปีที่แล้ว +11

      Swayam complete actor enn visesipicha adyathe nadan.. praseedikarichath Antony perumpavoorum 😂😂😂 80 kalil Megastar pathavi Janangal Koduthitund athanu Heroism 🔥🔥🔥

    • @chethandesigners8848
      @chethandesigners8848 ปีที่แล้ว +2

      Complete aaavan iniyumund mone. Aalojichu nok.athini ikkak pattathumilla

  • @abdulaseesnv
    @abdulaseesnv ปีที่แล้ว +17

    ഇദ്ദേഹം അഭിനയിച്ചു മരിക്കുകയാണ് 😢❤️❤️❤️❤️ ഇദ്ദേഹത്തിനു ശേഷം അടുത്ത തലമുറക്ക് ഒരു ക തപറയാനുണ്ടാവും 🤲🤲🤲🤲 ❤❤❤❤മമ്മൂട്ടി എന്ന മജിക് മാൻ 😢😢😢

  • @bijukuruveli9312
    @bijukuruveli9312 ปีที่แล้ว +7

    മമ്മുക്ക പുലി തന്നെ. പക്ഷെ എനിക്കിഷ്ടം ലാലേട്ടനെ ആണ്. അമരം, വാത്സല്യം ഒക്കെ കണ്ടാൽ എപ്പോഴും കരയും. എന്നാലും ഇഷ്ടം...

  • @arozzworld6709
    @arozzworld6709 ปีที่แล้ว +7

    ഇ മനുഷ്യൻ ശെരിക്കും കാണുന്നവനെ കരയിപ്പിച്ച് കൊല്ലും 😢സത്യം കണ്ണ് കൊണ്ട് അഭിനയിക്കും ഒന്നും പറയാൻ ഇല്ല എല്ലാവർക്കും അറിയാമല്ലോ

  • @subairsubair4751
    @subairsubair4751 ปีที่แล้ว +38

    ഇതിനൊക്കെയല്ലെ നാഷണൽ അവാർഡ് കൊടുക്കേണ്ടത് . എന്താണ് പറയാൻ വാക്കുകളില്ല.

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Suresh gopi kaliyattam....

    • @visshuvishnu6284
      @visshuvishnu6284 ปีที่แล้ว

      @@jacobjacob6334 അത് അറിയാം സുരേഷ് ഗോപിക്ക് കൊടുത്തത് നീ പറഞ്ഞപ്പോൾ അല്ലേ അവനു മനസിലായെ 😂😂

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +15

    ലിജോ പറഞ്ഞു വേൾഡ് പെർഫോമൻസ് മമ്മൂക്ക 🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @alexputhenpurakkal5650
    @alexputhenpurakkal5650 ปีที่แล้ว +4

    ഭൂതകണ്ണാടി ന്റെ കിളിപോയ സിനിമയാണ് 😮

  • @lysoncv9866
    @lysoncv9866 ปีที่แล้ว +12

    One and only lohidadas .. ♥️ അത്രയേറെ നല്ല തിരകഥകൾ പിന്നീട് മലയാള സിനിമ കണ്ടിട്ടില്ല..🥹

  • @shajicherthala9742
    @shajicherthala9742 ปีที่แล้ว +20

    കംപ്ലീറ്റ് ആക്ടർ എന്ന് പറയാൻ പറ്റുമോ, പക്ഷേ ചില സിനിമകളിലെ അഭിനയം ലാലേട്ടന് സ്വപ്നം കാണാൻ പോലും കഴിയില്ല...

    • @sreehariml
      @sreehariml ปีที่แล้ว

      തിരിച്ചും.

    • @Ananyarajan123
      @Ananyarajan123 ปีที่แล้ว +1

      Thirich swapnam kanan patatha performance illa 😂

    • @ajaym9868
      @ajaym9868 ปีที่แล้ว +1

      തിരിച്ചും അതുപോലെ തന്നെ കിരീടം -മിന്നാരം -വാണപ്രസ്‌തം പോലുള്ളത് പറ്റുമോ 🙄

    • @nizararts8290
      @nizararts8290 10 หลายเดือนก่อน

      രണ്ട് നടൻമാർ മികച്ചത് ആണ് എന്നെ ഞാൻ പറയു

  • @indian3630
    @indian3630 ปีที่แล้ว +10

    ഇയാൾക്ക് കിട്ടിയ നാഷണൽ ഫിലിം അവാർഡിന് കണക്ക് കാണില്ല. But......❤❤❤❤❤

  • @abdulsalimkochi_art
    @abdulsalimkochi_art ปีที่แล้ว +8

    ഹോ.. എജ്ജാദി പെർഫോമൻസ്.😮👌👌

  • @anvarsadiquesadique1350
    @anvarsadiquesadique1350 ปีที่แล้ว +8

    ലോഹി സാർ.. Unbelievable man..❤❤❤❤❤❤

  • @yasarpp9548
    @yasarpp9548 ปีที่แล้ว +12

    ഇനി ഒരു വിദ്യാ ധരൻ വരാൻ ഇല്ല

  • @ukuk5347
    @ukuk5347 ปีที่แล้ว +4

    എന്നെ അത്ഭുതപ്പെടുത്തിയ മനുഷ്യൻ ഇപ്പോഴൊന്നും ഇങ്ങനത്തെ പടങ്ങൾ ഇറങ്ങുന്നില്ല അദ്ദേഹത്തിന്റെ അഭിനയ ശേഷി ശരിക്കും ഉപയോഗിക്കണം

    • @vineeshk.k.7894
      @vineeshk.k.7894 ปีที่แล้ว

      നല്ല കഥകളില്ല. ലോഹി സാറും ടി ദാമോദരൻ മാഷും മറ്റും പോയി. കലൂർ ഡെന്നിസ് സാർ ഇപ്പോൾ എഴുതുന്നില്ല.

  • @joypereira9980
    @joypereira9980 ปีที่แล้ว +23

    ഏറ്റവും നല്ല അഭിനയം തന്നെ

  • @1989rs500
    @1989rs500 ปีที่แล้ว +5

    പുതിയ തലമുറ മലയാളം നടൻമാർ ഇതിന്റ പാതി പോലും നന്നായി അഭിനയിക്കില്ല

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn ปีที่แล้ว

      തലമുറകളുടെ മാറ്റം ഉണ്ടാകും. സിനിമാ പ്രേക്ഷകരുടെ ആസ്വാദന രീതികളിലുള്ള മാറ്റം മറ്റു കലാരൂപങ്ങളുടേതു പോലെ സിനിമയിലുമുണ്ടാകും.

    • @1989rs500
      @1989rs500 ปีที่แล้ว

      @@AbdulAzeez-ux7mn
      ശെരി ആയിരിക്കും, എന്നാലും കാലബോധം നഷ്ട്ടപ്പെട്ട പുതു തലമുറ എനിക്ക് എന്നും ഒരു വെറുപ്പ് സൃഷ്ടിക്കുന്നു

  • @mubarakmohdali7144
    @mubarakmohdali7144 ปีที่แล้ว +12

    Still one of the evergreen , so called 'Classic' of Malayalam Film Industry. Speechless for the perfomers and builders of Bhoothakkannadi... ❤❤

    • @ARTWITHARUN
      @ARTWITHARUN ปีที่แล้ว

      vallathoru film aanu...really award one

  • @prasadkvprasadkv6384
    @prasadkvprasadkv6384 10 หลายเดือนก่อน +1

    പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤️മമ്മുക്ക

  • @ZamanMachinchery
    @ZamanMachinchery ปีที่แล้ว +2

    ബല്ലാത്തൊരു സിനിമയാണ്

  • @pramodhsurya612
    @pramodhsurya612 ปีที่แล้ว +7

    ലോഹിതദാസ് 🔥👍🏻❤️🙏🏻

  • @hanidq4381
    @hanidq4381 ปีที่แล้ว +3

    ലിജോ ജോസ് പള്ളിശ്ശേരി പറഞ്ഞതു പോലെ ഇതേപോലെ ഓട് സിനിമ മമ്മൂക്കയെ വെച്ചു ചെയ്യണം

  • @shafihassan768
    @shafihassan768 ปีที่แล้ว +16

    Acting king no 1

  • @Cousinsvibe123
    @Cousinsvibe123 ปีที่แล้ว +1

    എൻ്റെ പൊന്നോ ഇങ്ങേരിതെന്തുവാ തീ 🔥🔥🔥🔥

  • @Joseph-re2jx
    @Joseph-re2jx ปีที่แล้ว +5

    Mammooka GOAT

  • @rasalabhar2576
    @rasalabhar2576 ปีที่แล้ว +9

    ഇതിൽ മാളയുടെ അഭിനയം സൂപ്പർ ആണ് ❤❤

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว +1

      Yes. Even Better than kalabhavan mani..

  • @rajinragakc9604
    @rajinragakc9604 8 หลายเดือนก่อน

    ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനയ പ്രകടനത്തിൽ ഒന്ന് ❤❤❤❤

  • @naufalabu3879
    @naufalabu3879 ปีที่แล้ว +24

    Acting king mammukka❤❤❤

  • @83batchGHSSMattummal
    @83batchGHSSMattummal ปีที่แล้ว +12

    No words 😢💐🙏

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +7

    നടികർ തിലകം ❤️

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Sivaji ganesan...

    • @nirmalt.d2003
      @nirmalt.d2003 ปีที่แล้ว

      @@jacobjacob6334 അതൊക്കെ ശരി തന്നെ.. പക്ഷെ ഈ വേഷം ❤️

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      @@nirmalt.d2003 mammotty thanne ithilum nannayi I mean better director te films il.act cheythittundu. Lohitha das script aanu nallath direction vere I mean sibi malayil okke arunnel film.kurachoose nannayene..

    • @nirmalt.d2003
      @nirmalt.d2003 ปีที่แล้ว

      @@jacobjacob6334 പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ മമ്മൂട്ടി ഫാൻ പോലുമല്ല.. എന്റെ കണ്ണിൽ ഈ വേഷം ഇതിനും നന്നായി ഇനി സാക്ഷാൽ മാർലൺ ബ്രാണ്ടോ എന്നല്ല ആർക്കും തന്നെ ചെയ്യാൻ കഴിയില്ല..

    • @visshuvishnu6284
      @visshuvishnu6284 ปีที่แล้ว

      @@jacobjacob6334 😂😂ഓഹോ സിബിമലയിൽ എന്നിട്ട്

  • @artysree
    @artysree ปีที่แล้ว +1

    Ithokke 1 time watch.... pinne kaanan kazhiyila😢

  • @divyapournami5793
    @divyapournami5793 ปีที่แล้ว +1

    മമ്മൂക്ക..Love You..

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to ปีที่แล้ว +11

    Indian cinema actor yennu parnhaal mammutty sir only . Other no

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Raghavoooooo raghavoooooo........baaki nadanmar te films ellam kathichu kalanjo? Keralathile itta vaytathil kidanni ithanu lokam enn vicharikum malayali Kali...utham.kumat Bharath bhushan dilip Kumar ranga rao sivaji ganesan nagesh sathyan master list is end less...ivarude okke acting kandu padixhavan ivare kalum meleyo???

    • @visshuvishnu6284
      @visshuvishnu6284 ปีที่แล้ว

      @@jacobjacob6334 ശിവാജി 😂😂
      ഒന്ന് പോടാ ചീള് ചേറുക്കാ ശിവാജിയെ കാൾ മികച്ച നടൻ ആണ് സത്യൻ മാഷ്..

  • @sajitha789
    @sajitha789 ปีที่แล้ว +4

    മമ്മുക്ക ❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว +7

    Sri Lakshmi - adhikam shredhikkathe poya, ennal aparamaya kazhivukal ulla oru Nayika nadi.

  • @asokrk7555
    @asokrk7555 ปีที่แล้ว +6

    Mammootty is No. 2 acting genius and complete actor in malayalam muvi.
    Sathyan is No. 1.acting genius in malayala cinema 🙏😊

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      Lol. Mohanlal is the greatest actor in the world. When did sathyan, mammootty and all began to be considered even good actors? 😅

    • @StudyHard-ru2ou
      @StudyHard-ru2ou ปีที่แล้ว

      ​@@SurajInd89ee scene കണ്ടിട്ടും മമ്മൂട്ടി നല്ല actor ആണെന്ന് നിനക്ക് തോന്നുന്നില്ലേ?

  • @ramzanbakthiyar1481
    @ramzanbakthiyar1481 ปีที่แล้ว +4

    mammukka you are the greatest 🤝🏻👑

  • @althafabu2053
    @althafabu2053 ปีที่แล้ว +4

    THE MEGA ONE 💥

  • @yashciteko
    @yashciteko ปีที่แล้ว +5

    Amazing

  • @Moideen-x5c
    @Moideen-x5c ปีที่แล้ว +5

    Mammuka. I salute you

  • @sajitha789
    @sajitha789 ปีที่แล้ว +1

    ഈ ഫിലിം ഒന്നൂടി kaanaanm😢

  • @azeezvazhakka1328
    @azeezvazhakka1328 ปีที่แล้ว +4

    Eee flilm mammootty 😢

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 ปีที่แล้ว +1

    ഇക്കാ... കരയിച്ചു.. 😔

  • @dileepckm4118
    @dileepckm4118 ปีที่แล้ว +5

    Mammookka ❤❤❤❤❤❤❤❤❤❤❤❤❤❤

  • @VoiceArtiste
    @VoiceArtiste ปีที่แล้ว +1

    Mammooty and Mohanlal are Terrific performers and if they land with the perfect script .....They Create Masterpieces....True Blessing to World Cinema

  • @shafeequerayaroth196
    @shafeequerayaroth196 ปีที่แล้ว +1

    10:30 😢

  • @AnishKumar-hi1su
    @AnishKumar-hi1su 8 หลายเดือนก่อน

    Class performance of a legend

  • @gragesh5763
    @gragesh5763 ปีที่แล้ว +1

    asaadhya performance

  • @Sanjumathewthoppil
    @Sanjumathewthoppil ปีที่แล้ว +1

    സിനിമ പേര് എന്താ

  • @riswanmalappuram
    @riswanmalappuram ปีที่แล้ว +5

    നടിപ്പിൻ നായകൻ

  • @anishkathiranthara9346
    @anishkathiranthara9346 ปีที่แล้ว

    ഫഹദ്, ജോജു ആണ് ഇപ്പോഴത്തെ താരങ്ങൾ ഇപ്പോൾ

  • @gulshangullu551
    @gulshangullu551 ปีที่แล้ว +1

    Name of film please

  • @dileepckm4118
    @dileepckm4118 9 หลายเดือนก่อน

    Lohi Sir🙏🙏🙏🙏🥰🥰🥰🥰❤❤❤❤

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 ปีที่แล้ว +2

    ഭൂതകണ്ണാടി

  • @faisalbabu3267
    @faisalbabu3267 ปีที่แล้ว +2

    Award Toorikal matram idonnum kandilla.. Kashtam

  • @rejigeorge2958
    @rejigeorge2958 ปีที่แล้ว +1

    പകരം വെക്കാനില്ലാത്ത അഭിനയം പ്രതിഭ അമരം മൃഗയ തനിവർത്തനം ഭൂതക്കണ്ണാടി വിധേയൻ നിറക്കൂട്ട് സൂര്യമാനസം പൊന്തൻമാട

  • @satheeshoc4651
    @satheeshoc4651 ปีที่แล้ว +1

    കുടുതൽ എന്ത് കാണാനാ 50 വർഷം ആയിട്ട്

  • @myworld6157
    @myworld6157 ปีที่แล้ว +1

    Ee cinemakku kitiyall,alla arjun kitti...contradiction. athupolae ipozathae karyo...

  • @highfive55
    @highfive55 ปีที่แล้ว +2

    അസാധ്യം

  • @VigneshWaran-l2j
    @VigneshWaran-l2j ปีที่แล้ว +1

    Heading !!! Blunder..
    If you can watch the acting of Kottarakkara Sreedharan Nair & Thilakan...Mammoty is nothing in front of them!!!

    • @SurajInd89
      @SurajInd89 ปีที่แล้ว

      They were talented. Mammootty has zero talent and yet perform like this.

  • @jayantito8520
    @jayantito8520 ปีที่แล้ว +2

    Avante National award, kond puzhungaan para. Edo. Eeee.. Ee oru scene, athinekkal valuth, ivide oruthanum ondaakkittilla. Athin koduthilla, pinne . Aarek venam avante award

  • @shazz9198
    @shazz9198 ปีที่แล้ว +4

    മൂവി നെയിം

  • @SasiK-f7c
    @SasiK-f7c ปีที่แล้ว

    Keraleyattel😅Sobhanayude KODATTEL Kayevachathu Sareyayella,

  • @anzimk1620
    @anzimk1620 ปีที่แล้ว +1

    Ith cinemayno yadharthayamano.... Endha le ee manushyan kandirunn blunderadich

  • @krishna201k
    @krishna201k 11 หลายเดือนก่อน

    Kurachevideyo tovino ye pole

  • @bineshvs4742
    @bineshvs4742 ปีที่แล้ว +1

    ❤❤

  • @india200
    @india200 ปีที่แล้ว +2

    😢

  • @Vishnudb
    @Vishnudb ปีที่แล้ว +1

    Mammooka annum ennum abhenayamekavu onnum parayanella

  • @akbaraliakbarali398
    @akbaraliakbarali398 ปีที่แล้ว

    Kumaranellur,padincharandi ee filimil location ind

  • @anu6072
    @anu6072 ปีที่แล้ว

    ഇതിൽ എന്താ കഥാ

  • @riyassalim8038
    @riyassalim8038 ปีที่แล้ว +1

    Enthu kundamayalum eyalude kannu niranjal ariyathe karanjupokum😢

  • @rijojohn9729
    @rijojohn9729 ปีที่แล้ว

    Thanmaathra okke ividunna thudangunne..

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว +2

      Sadayam kandilla alle...

    • @georgehaari
      @georgehaari ปีที่แล้ว +5

      @@jacobjacob6334 sadayathe kaal mikacha movie ithaaan.. Ithaan yathratha abhinayam

    • @SurajInd89
      @SurajInd89 ปีที่แล้ว +2

      @@georgehaari Ha ha mammoottyude ee onja abhinayathe aano sadayathile abhinayavum okke aayi compare cheyyunnath? 😂

  • @rajeevmenon1157
    @rajeevmenon1157 ปีที่แล้ว +2

    ഒന്ന് പോ അപ്പാ എണീറ്റ്.. നിങ്ങള് അന്നേരം ലാലേട്ടന്റെ സിനിമകൾ കണ്ടാൽ എന്ത് പറയും?? Performance X 3. ?? ലോക സിനിമയിൽ തന്നെ പകരംവെക്കാൻ ഒരു നടനും ഇന്നുവരെ ഇല്ലാത്ത നമ്മുടെ സ്വന്തം "ലാലേട്ടന്റെ ' മൂന്നിലോന്നില്ല നമ്മുടെ ഇക്കയുടെ പെർഫോമൻസ്. ഏറ്റു പോടെ.!! 😂😂😂😂😂😂😂😂😂

  • @seekzugzwangful
    @seekzugzwangful ปีที่แล้ว

    Schizophrenia ആണോ എന്താണ് ശരിക്കും??!

  • @MOIDEENKUTTYM-lt6yb
    @MOIDEENKUTTYM-lt6yb ปีที่แล้ว

    .o

  • @adventuretours77
    @adventuretours77 ปีที่แล้ว

    എന്റെ പൊന്നോ... എന്തൊരു തള്ളാണ്... 😄

  • @biju786
    @biju786 ปีที่แล้ว

    Ivananu nadan...

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +7

    സൂപ്പർ 👍🏼

  • @SR-em1zn
    @SR-em1zn ปีที่แล้ว +5

    എന്താ സംശയം

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail ปีที่แล้ว +3

    അവസാനം ആരാന്ന് കണ്ണടക്കി ഒന്ന് കിട്ടിയൽ എല്ലാം ശരിയാകുമായിരുന്നു

  • @maheshmahi6841
    @maheshmahi6841 ปีที่แล้ว +1

    മമ്മുക്ക ❤

  • @georgepthomas483
    @georgepthomas483 ปีที่แล้ว +2