ഉന്നാല്‍ മുടിയാത് അനിരുദ്ധേ: ഇന്ത്യന്‍ 2വിന്റെ സംഗീതത്തിനെതിരെ എ.ആര്‍ റഹ്‌മാന്‍ ഫാന്‍സ് Indian 2

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • തിയേറ്റര്‍ കുലുക്കുന്ന, കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആഘോഷിക്കുന്ന പാട്ടുകള്‍ ഒരുക്കുന്നതില്‍ അനിരുദ്ധ് സമകാലീന സംഗീത സംവിധായകരില്‍ മുന്നിലാണ്. എന്നാല്‍ പാന്‍ ഇന്ത്യന്‍ കണക്ഷന്‍ ഉണ്ടാക്കുന്ന സംഗീതം സൃഷ്ടിക്കാന്‍ അനിരുദ്ധിന് കഴിയില്ലെന്ന ജവാന്‍ കാണിച്ചു തന്നതാണ്. എ.ആര്‍ റഹ്‌മാന്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്തുവെച്ച പാട്ടുകളായ 'ഛയ്യ ഛയ്യ (ദില്‍സേ), 'മുക്കാലാ മുകാബലാ (ഹം സേ ഹേ മുകാബല) എന്നീ പാട്ടുകള്‍ ഇപ്പോഴും തരംഗമാണ്. ഈയൊരു കാര്യം അനിരുദ്ധിന് സാധിക്കില്ലെന്നാണ് റഹ്‌മാന്‍ ഫാന്‍സിന്റെ വാദം.
    #indian2 #anirudhravichander #arrahman
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 39