Oru sensory bottle കൊണ്ട് കുട്ടികളെ നമുക്ക് calm ആക്കാം.ഇതൊക്കെ എല്ലാർക്കും ചെയ്യാൻ പറ്റും 👍🫶❤

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #autism
    #autismlife
    #autismfamilyvlogs
    #autismmoms
    #sensory
    #sensoryplay
    #sensorybottle
    #diy

ความคิดเห็น • 24

  • @FousiyaTv-cs5fd
    @FousiyaTv-cs5fd 7 หลายเดือนก่อน +1

    യഹിയ മോൻ വളരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു❤

  • @divya.amrit4489
    @divya.amrit4489 7 หลายเดือนก่อน +1

    nice...❤❤

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 7 หลายเดือนก่อน +1

    എന്റെ monu ഓട്ടിസോം ആണ്, ഒത്തു അവരുടെ sensory issies എങ്ങനെ helpful avum onnu പറഞു തരുമോ ഇത്ത

  • @haseenahasi59
    @haseenahasi59 7 หลายเดือนก่อน +1

    സൂപ്പർ

  • @safeenasiyad9344
    @safeenasiyad9344 7 หลายเดือนก่อน +1

    Super

  • @shimnasivan9337
    @shimnasivan9337 7 หลายเดือนก่อน +1

    ❤❤❤

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 7 หลายเดือนก่อน +2

    കണ്ണ് ഇടയ്ക്കു ഒരു സൈഡിലേക്ക് നോക്കുന്നതും, കണ്ണ് ചിമ്മുന്നതും visual സെൻസറി seeking അല്ലെ, അതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ ഇത്ത എന്റെ മോനുണ്ട്, പിന്നെ വെറുതെ സൗണ്ട് ഉണ്ടാക്കുക, അത് സെൻസർ ഇഷ്യൂ അല്ലെ, പിന്നെ എന്താ കിട്ടിയാലും വായായിൽ iduka ഇതിനൊക്കെ enthu terapy ആണ് കൊടുക്കുക

    • @gayathriranjith5572
      @gayathriranjith5572 7 หลายเดือนก่อน +1

      Ot കൊടുത്ത മതി

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Hi my dear friend,
      There is so many solutions for visual stimming.it's sensory seeking.you can give this sensory bottle for 5 to 10 minutes. ഇതു distract ചെയ്യാൻ help ചെയ്യും.but this is not a permanent solution.pop up toy ഇതുപോലെ use ചെയ്യാം.ഇതിന് കുറച്ച് exercise ഉണ്ട്.but time എടുക്കുംdo it every day 3 to 4 time.tracing activities with different texture like rice bin,sand bin,water beads bin like that .അവരുടെ fingers vechu അതിൽ write ചെയ്യിക്കുക.like clockwise and anticlockwise.8 number tracing നല്ലതാണ്.next tracking exercise like football, badminton,cricket with group activities.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@gayathriranjith5572 എല്ലാർക്കും ot കൊടുക്കാൻ കഴിയില്ലല്ലോ sister.നമ്മൾ അതിൻ്റെ remeady കണ്ടെത്തേണ്ടതാണ്.therapist help ഉണ്ടെങ്കിൽ കുറച്ചും കൂടി easy ആകും.but എല്ലാർക്കും ഒരു Solution പറഞ്ഞു തരാൻ മടിയാണ്.

    • @RiduAdhu-ib4cn
      @RiduAdhu-ib4cn 7 หลายเดือนก่อน

      ഓക്കേ thanks ഇത്ത

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 7 หลายเดือนก่อน +1

    ഈ സെൻസർ bottle എങ്ങനെ അവർക്കു ഹെൽപ്ഫുൾ ആാവും, visual sensory kurayumo

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ഇത് എല്ലാ sense നെയും help ചെയ്യും. അവർക്ക് stress കുറയ്ക്കാനും attention and focus increase ചെയ്യാനും ഹെൽപ് ചെയ്യും.aggressive ആയിട്ടുള്ള കുട്ടികളെ വരെ calm ആക്കാൻ sensory bottle nu പറ്റും.

  • @motherschannelforvbac5673
    @motherschannelforvbac5673 7 หลายเดือนก่อน +1

    Cheechi പഠിത്തം ഒക്കെ എന്തായ്യി. ഞങ്ങളോട് പറയാമെന്ന് q and a yyil പറഞ്ഞിരുന്നു

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      അത് ഒരു ABA training course ആണ്.ഞാൻ ഒരു special school start ചെയ്യാൻ പോകുന്നതിൻ്റെ പഠനമാണ്.അതിൻ്റെ processing ആയിട്ട് video ചെയ്യാം.k

  • @nissniss7866
    @nissniss7866 7 หลายเดือนก่อน +1

    Water is bit too much

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      .I think it's k.if we want to add more clear glue we can add.

  • @shakeerrasheed2014
    @shakeerrasheed2014 7 หลายเดือนก่อน +1

    ❤❤❤

  • @ShabanaShajahan-o3d
    @ShabanaShajahan-o3d 7 หลายเดือนก่อน +1

    ❤❤

  • @saifunnisanisar1525
    @saifunnisanisar1525 7 หลายเดือนก่อน +1

    ❤❤