ഇവന്റെ ചാനൽ ഹായ്ക്ക് ചെയ്യുകയല്ല, പൂട്ടിയ്ക്കുകയാണ് വേണ്ടത്. അതിന് നട്ടെല്ലുള്ള ഭരണകൂടമുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #binojnair #apriyasathyangal #tgmohandas #malayalamlatestnews #trendingnewskerala #advocatejayashankar

ความคิดเห็น • 269

  • @pravindranathan4738
    @pravindranathan4738 3 หลายเดือนก่อน +22

    സത്യമാണ്. ആ ചാനലിൽ ഒരു ആസ്തമ രോഗിയുണ്ട് Mr TG മോഹൻദാസ്.
    ഒരു ചുക്കും അറിയില്ല, പക്ഷെ പറച്ചിൽ കേട്ടാൽ, ഇയാളാണ് ഇന്ത്യയിലെ എല്ലാം
    അറിയുന്ന ഒരു ജീവി.

    • @GiriVV-nx1yx
      @GiriVV-nx1yx 3 หลายเดือนก่อน +3

      അസ്തമ രോഗിയോ?. 😄😄😄😄😄😄😄😄😂😂😂😂😂😂😂😂😄😄😄😄😄😂😂😂😂😂😂😂😂😂🙏super.

    • @bonymathew1717
      @bonymathew1717 2 หลายเดือนก่อน

      Asthma Ala, ayalku vargyatha aenna cancer aanu. Ayalu puzuthuae Chaaku

    • @MuhanmedashrafVp
      @MuhanmedashrafVp 2 หลายเดือนก่อน

      അയാൾക്കു ആസ്തമായും എല്ലാം ഉണ്ട് സ്‌ക്രീനിൽ കാണുന്നില്ലേ സ്രാവ് ഉപ്പിലുണക്കിയ പോലെ സംസാരിക്കാൻപോലും വയ്യ വിങ്ങി വിങ്ങി എത്ര ബുദ്ധിമുട്ടിയാണ്‌ വിഷം തുപുന്നത്. 😄😄😄😄🦮

  • @semeemAli_pni
    @semeemAli_pni 3 หลายเดือนก่อน +39

    VS ഉം മൻമോഹനും മരിക്കുന്നതിന് മുൻപ് അട്ട ജയശങ്കർ മരിച്ചാൽ ഇവർ എന്ത് ചെയ്യും????

    • @jinoyjacob4386
      @jinoyjacob4386 2 หลายเดือนก่อน

      VS - nte AI വീഡിയോ ഉണ്ടാക്കും. അല്ലാ പിന്നെ?😡😳

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +67

    ഇവരെ മറികടക്കാൻ ധ്രുവറാഠി യെ കൊണ്ടുവരണം

  • @Fofausy
    @Fofausy 3 หลายเดือนก่อน +14

    ചരിത്ര വ്യഭിചരികളാണ് abc ടീംസ്... ഒരു സമയം വരെ ഇതൊക്കെ തുടരാൻ സാധിക്കും.... സമൂഹത്തിൽ വിഷം പരത്തിയതിന്റെ കഠിനമായ ശിക്ഷ അനുഭവിക്കാതെ ഇവരൊക്കെ ചത്ത് പോവുമെന്നാരും കരുതേണ്ട..

  • @najeelas
    @najeelas 3 หลายเดือนก่อน +27

    ABC ചാനൽ *കൊടുംഭീകരരാണ്!* സർ

  • @dawnss9798
    @dawnss9798 3 หลายเดือนก่อน +42

    ഈ വിദ്വേഷം പ്രചരിപ്പിക്കുമ്പോ എന്താണ് fact എന്ന് ജനങ്ങളിലേക്കെത്തിക്കാൻ fact check സംവിധാനം വ്യാപകമായി വരണം. ഈ വിദ്വേഷത്തിനെതിരെ താങ്കൾ ചെയ്യുന്നത് അഭിനന്ദനാർഹമാണ്.

  • @musthafaan9844
    @musthafaan9844 3 หลายเดือนก่อน +11

    സർനിങ്ങളെ പോലെയുള്ളവർ ആണ് നാടിൻ്റെ നൽമ നിങ്ങളെ പോലെ ഉള്ളവർ നിലനിൽക്കേണ്ടത് ഞങ്ങളുടെ ആവശ്യം കുടിയാണ് ദൈവം അനുഗ്രഹിക്കരട്ട🌹👍♥️

  • @cybersafe743
    @cybersafe743 3 หลายเดือนก่อน +25

    Sir കുറച്ചുസം മുമ്പ് ആലോജിച്ചതായിരുന്നു.
    ഇത്തരം ചാനലുകൾക്ക് എതിരെ കേസ് കൊടുത്തിട്ടും വല്യ പ്രയോചനം ഒന്നും ഉണ്ടാവില്ല. വല്ലവരും ഹാക്ക് ചെയ്തിരുന്നെങ്കിൽ എന്ന്.
    ചുണക്കുട്ടികൾ ക്ക് അഭിനന്ദനങ്ങൾ !

  • @ahmadabbas6969
    @ahmadabbas6969 3 หลายเดือนก่อน +27

    അവസാനം ഗാന്ധിജി ഓട്ടോ ഇടിച്ചു എന്ന് പറയും പിന്നെ ഗോഡ്‌സെ രാഷ്ട്ര പിതാവ് എന്നും പറയും എല്ലാ ചാനലും ക്രിസംഘികൾ മറുനാടൻ നമോ കർമ്മ abc etc

  • @jabbarabdulla7874
    @jabbarabdulla7874 3 หลายเดือนก่อน +24

    Tg ക്കും വിട എന്ന് കൂടി ഉൾപെടുത്താമായിരുന്നു 😂

    • @pravindranathan4738
      @pravindranathan4738 3 หลายเดือนก่อน

      TG ക്കു അല്ലെങ്കിലേ
      ജീവനില്ല, പക്ഷെ കയ്യിരിപ്പ് തെണ്ടിയുടെ. ഇവനാണ് ഹിന്ദു വാദി.

  • @rahimkhr
    @rahimkhr 3 หลายเดือนก่อน +18

    നുണ ചാനലുകൾക്ക് തടയിടാൻ പിണുവിനു കഴിയില്ല

  • @muhammedshakeel9580
    @muhammedshakeel9580 3 หลายเดือนก่อน +24

    അഡ്വക്കേറ്റ് ജയശങ്കറും ഇതിൽ മെയിൻ ആണ്

    • @hasanhassan7360
      @hasanhassan7360 3 หลายเดือนก่อน

      സങ്കി രൻ അത്ര മതി 🤔

  • @hakkimkm8881
    @hakkimkm8881 3 หลายเดือนก่อน +24

    ഇതെല്ലാം മോദിയെന്ന അഥമൻ ഭരിക്കുന്നതിന്റെ ഫലം........ ഇതിന്റ മുതലാളിയും ക്രിസംഖി....

  • @ajithkarthika3317
    @ajithkarthika3317 3 หลายเดือนก่อน +6

    ഒരു കുറുക്കന്റെ മുഖമാണ് ആ പ്രോഗ്രാം ചെയ്യുന്ന ആൾക്ക്....

  • @babujacob8030
    @babujacob8030 3 หลายเดือนก่อน +14

    സർ, ചരിത്ര സത്യങ്ങൾ സ്ഥിരമായി ഈ ചാനലിൽ പഠിപ്പിക്കണം. കുറെ എണ്ണത്തിന് ബോധം വരും.

  • @MohammedNaushad-q9y
    @MohammedNaushad-q9y 3 หลายเดือนก่อน +5

    പൂട്ടിക്കുകയല്ല. പുറത്ത് വെച്ച് കിട്ടിയാൽ അടിച്ച് പരിപ്പെടുക്കണം..

  • @Rajan-ur8ip
    @Rajan-ur8ip 3 หลายเดือนก่อน +19

    ഇവരെ ഹാക്ക് ചെയ്യുക അല്ല ഹാങ്ങ്‌ ചെയ്യുക ആണ് വേണ്ടത്

  • @nistharkoya9927
    @nistharkoya9927 3 หลายเดือนก่อน +3

    ശരിയാണ് താങ്കൾ പറഞ്ഞത് . ഇസ്രായേലി മനോഭാവമുള്ള കിങ്ങിണിയാണ് ആൾ .✅

  • @kareemmtl1635
    @kareemmtl1635 3 หลายเดือนก่อน +8

    Super talk സാർ...... 🌹🌹.... Cngts... Txs.... Dear...

  • @Truthteller-v3n
    @Truthteller-v3n 3 หลายเดือนก่อน +9

    നെഹ്റു ഇത്ര ആളെ കൊന്നു എന്നുള്ള കഥകൾ എല്ലാം കേൾക്കുമ്പോൾ പിണറായിക്ക് സന്തോഷമല്ലേ വരുകയുള്ളൂ, പിന്നെ എങ്ങിനെ പൂട്ടിക്കും😄

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 3 หลายเดือนก่อน +13

    എന്തായാലും ചാനലുകൾക്ക് നല്ല കാഴ്ച്ചക്കാർ ഉണ്ട് ഹിന്ദുക്കളുടെ മണ്ടയിൽ വർഗീയത കയറും അത് കൊണ്ട് അവർ അത് നടത്തുന്നു

  • @BilalBilal-t3f8e
    @BilalBilal-t3f8e 3 หลายเดือนก่อน +16

    എത്ര ആളുകള്‍ ഇങ്ങനെ യുള്ള ലിസ്റ്റില്‍ ഉണ്ടാകും
    1) prime minister
    2) cheef minister
    3) vellapally. തുടങ്ങി,,,,,ഇവരുടെ ക്രൂര മുഖം വെളിപ്പെടുത്തിയ നിങ്ങളുടെ ചാനലിന് അഭിനന്ദനങ്ങള്‍

    • @Nowshad.M
      @Nowshad.M 3 หลายเดือนก่อน

      ഗുണ്ടാകരന്റേയും, സവർക്കറീശന്റേയും ക്രൂരതകൾ മറച്ചു പിടിച്ചിട്ട് കാര്യമില്ല‼️ജനങ്ങൾക്കെല്ലാമറിയാം‼️

  • @musthafatc7321
    @musthafatc7321 3 หลายเดือนก่อน +16

    വർഗ്ഗീയ വിഷം വമിപ്പിക്കുന്നവരെ ആദ്യമേ നിലക്ക് നിർത്തേണ്ടത് ആയിരുന്നു. അത് കണ്ടില്ലെന്ന് നടിക്കുന്നത് ഇന്നത്തെ ഗവൺമെന്റുകളാണ്.

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 3 หลายเดือนก่อน +9

    എന്നിട്ടും എന്ത് കൊണ്ട് ഈ ചാനലുകൾ ഗവണ്മെന്റ് പൂട്ടുന്നില്ല. വർഗീയത പറയാനും പ്രവർത്തിക്കാനും ഉള്ള ഒരു സ്ഥലം ഗവണ്മെന്റ് ഒരുക്കി കൊടുത്തിട്ടുണ്ട് അത് കൊണ്ട് അവർ വർഗീയത പറയുന്നു

  • @muhammedismil5521
    @muhammedismil5521 3 หลายเดือนก่อน +3

    A.B.C malayalM തുലയട്ടെ

  • @noushadthundil8607
    @noushadthundil8607 3 หลายเดือนก่อน +15

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ നാമാവിശേഷമാകും സഖാവ് പിണറായി വിജയനും കൂട്ടരും തമിഴ് നാടിനെയെങ്കിലും കണ്ടു പഠിക്കണം മറുനാടനെതിരെ പിവി അൻവർ ശക്തമായി രംഗത്തിറങ്ങിയെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയില്ല ABC മലയാളം എന്ന ഈ ചാനൽ അടിച്ചുവിടുന്ന കള്ളവും വിദ്വേഷവും കേരള സമൂഹത്തെ നാശത്തിലേക്ക് കൊണ്ട് പോകുകയാണ് ഇത്തരം ചാനലുകളെ നിയന്ത്രിക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ ഭരണകൂടവും ഇവരെ കണ്ടില്ലെന്നു നടിക്കുന്ന രഹശ്യമായി ചില സപ്പോർട്ടുകളും ചെയ്തു കൊടുക്കുന്ന കോൺഗ്രസ്‌കാരും ഇതിന്റെ തീക്ത ഫലം അനുഭവിക്കും

    • @ShajahanShajahan-vm2xj
      @ShajahanShajahan-vm2xj 3 หลายเดือนก่อน

      തനിക്ക് കേരളത്തിൽ നിവർന്ന് നിൽക്കാൻ കഴിയുന്നത് സിപിഎം കേരളത്തിൽ ഉള്ളതുകൊണ്ട്.

    • @manishsuresh4996
      @manishsuresh4996 3 หลายเดือนก่อน

      😂😂😂

  • @gracyvarghese7772
    @gracyvarghese7772 3 หลายเดือนก่อน +1

    ഇവന്മാർ ഇത്രയ്ക്കും നീചരാണോ? എങ്ങനെ സാധിക്കുന്നു ഇതിനൊക്കെ... ജനങ്ങൾ കൂട്ടത്തല്ലു കൊടുക്കണം..

  • @APMDYLPM
    @APMDYLPM 3 หลายเดือนก่อน +15

    ഇത്തരം വൃത്തികെട്ടതും നെറികെട്ടതും ക്രൂരവുമായ മനസ്സിന് ഉടമകൾ സംഘപരിവായിരിക്കും. അവർക്കു മാത്രം ഇത്തരം ഒരു മനുഷ്യനെ വെറുക്കാൻ കഴിയുകയുള്ളൂ അത് നിറത്തിന്റെ പേരിൽ ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ പല കാരണങ്ങളിലായിരിക്കാം. സംഘിയെ മനുഷ്യനായി നാം ഒരിക്കലും അംഗീകരിക്കരുത്. അവന്റെ തലച്ചോറ് വൃത്തികെട്ട ഒരു ആശയത്തിന് കീഴടങ്ങിയിരിക്കുന്നു അതുകൊണ്ടാണ് നമ്മൾ അവനെ സംഘി എന്ന് വിളിക്കുന്നത്.

    • @ammun.p.8856
      @ammun.p.8856 3 หลายเดือนก่อน +2

      വർഗീയ വിഷം ചീറ്റുന്ന ചാനലുകളെ നിലക്ക് നിർത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം, ശക്തമായ നടപടി എടുക്കണം. എന്നാലേ നാട് നന്നാവൂ.

    • @nadeerkutty5939
      @nadeerkutty5939 3 หลายเดือนก่อน

      കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം തോൽക്കാൻ പ്രധാനകാരണം പിണറായി ഇവന്മാർക്ക് ചൂട്ടുപ്പിടിച്ചത് മുസ്ലിം ചെറുപ്പക്കാർ തിരിച്ചറിഞ്ഞത് കൊണ്ടാണ്

  • @najeelas
    @najeelas 3 หลายเดือนก่อน +15

    അഡ്വക്കേറ്റ് ന് ഒരു സ്വഭാവമുണ്ട്... മുസ്ലിം ലീഗിലേയും കോൺഗ്രസിലേയും സിപിഎം ലേയും കുറച്ചാളുകളെയെടുത്ത്, *"ഇവരുമായി ഞാൻ നല്ല ബന്ധത്തിലാണെന്ന"* ങ്ക്ട് കീറും 😂 എന്നിട്ട് സൈലൻറായി സംഘികളെ വാഴ്ത്തും..

  • @varghesecg5252
    @varghesecg5252 3 หลายเดือนก่อน +10

    Good morning sir

    • @gracyxavier704
      @gracyxavier704 3 หลายเดือนก่อน

      Veruthe Christian Annu paraugayanu ethinte pinnil vargeeyatha pracharipikunnawer

  • @maryroby26
    @maryroby26 3 หลายเดือนก่อน +1

    You really said it sir🎉🎉🎉🎉🎉🎉❤❤❤❤❤❤❤😊😊😊😊😊

  • @muhamedhusain7517
    @muhamedhusain7517 3 หลายเดือนก่อน +1

    ഈ മൃഗക്കൂട്ടങ്ങൾക്ക് സ്നേഹത്തിന്റെ എബിസിഡി എന്താണെന്ന് പോലും അറിയില്ല.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 หลายเดือนก่อน +1

    സങ്കിചാനലുകളിൽ ഒരു ആസ്തമരോഗിയും, വിവരംകെട്ട വനുമായ ഒരു വാജാലനുണ്ട്...... ആര്?

  • @kareemmusthafa
    @kareemmusthafa 3 หลายเดือนก่อน +2

    അത് ശരി കാരണഭൂതം ചാനൽ പൂട്ടിച്ച് മുസ്ലിം പ്രീണനം നടത്തിയിട്ട് വേണം ഇവിടെ സംഘികൾ വളരാൻ.

  • @mohamedajmal708
    @mohamedajmal708 3 หลายเดือนก่อน

    Pinaraayi full support aayirikkum

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 หลายเดือนก่อน +1

    സ്വയം ഹാക്ക് ചെയ്തു റിലീസ് ചെയ്യുന്നത് പുതിയ ട്രെൻഡ് ആണ്, ആളെ കൂട്ടാൻ

  • @yoosufpm8082
    @yoosufpm8082 3 หลายเดือนก่อน

    അതിനുള്ള ധൈര്യം ഉദ്യോഗസ്ഥന്മാർക്കുണ്ടോ ഭരണകൂടങ്ങൾ കൊണ്ടോ

  • @georgeythomas7901
    @georgeythomas7901 3 หลายเดือนก่อน

    ആ ചാനലിൽ ഒരു എൻസൈക്ളോപീഡിയ ഉണ്ട്, TG Mohandas. അങ്ങേർക്ക് ഈ ലോകത്തിൽ അറിയാന്മേലാത്തതായും അഭിപ്രായമില്ലാത്തതായും ഒന്നുമില്ല. 😅

  • @ilyascherkkayil4524
    @ilyascherkkayil4524 3 หลายเดือนก่อน +4

    I am also happy

  • @subhathomas502
    @subhathomas502 3 หลายเดือนก่อน +3

    Very good👍👍👍👍

  • @junaidku6495
    @junaidku6495 3 หลายเดือนก่อน

    നിഷ്പക്ഷരായ ആളുകൾ abc ചാനലിൽ comment ബോക്സിൽ തിരുത്തണം ..അതിൽ മുഴുവൻ തെറ്റിദ്ദരിക്കപ്പെട്ടവരാണ്

  • @muhammedrafi2877
    @muhammedrafi2877 3 หลายเดือนก่อน +3

    Very good speech

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 หลายเดือนก่อน

    4:33 yes 100% ശരിയാണ്

  • @ramabhadranramabhadran796
    @ramabhadranramabhadran796 2 หลายเดือนก่อน

    ഇവർക്ക് നല്ല ജീനുകൾ ലഭിച്ചിട്ടില്ല

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +18

    എന്ത് കൊണ്ടാണ് പിണറായി സർക്കാർ ഇങ്ങനുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാത്തത്

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 หลายเดือนก่อน +9

      ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, വ
      മാസപ്പടി, ഇതൊക്കെ തന്നെ കാരണം.

    • @LoneOldMonk
      @LoneOldMonk 3 หลายเดือนก่อน

      ​@@AbdulLatheef-dv7ugkuzhal naadan theliv koduthille,swapna theliv koduthille...ivarude kail theliv undennoke paranjirunnu

    • @devarajanmini4524
      @devarajanmini4524 3 หลายเดือนก่อน +1

      Only centre can take action

    • @LoneOldMonk
      @LoneOldMonk 3 หลายเดือนก่อน +2

      @@AbdulLatheef-dv7ug itoke vishvasikunavar ipozhum undo🤣🤣🤣

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 หลายเดือนก่อน +1

      ​@@LoneOldMonkഅങ്ങനെ വിശ്വസിക്കുന്ന കുറേ എണ്ണം ഇപ്പോഴും ഉണ്ട്

  • @Wrrt-tr7fz
    @Wrrt-tr7fz 3 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് 👍👍👍

  • @HajaraSadik-k3d
    @HajaraSadik-k3d 3 หลายเดือนก่อน

    എന്ത് പറയാനാ .. സർ ഒരു സംഭവം തന്നെ

  • @GiriVV-nx1yx
    @GiriVV-nx1yx 3 หลายเดือนก่อน

    അതിലൊരു കരിഞ്ഞുണങ്ങിയ കോലം ഉണ്ട്. കൊടും വിഷം.

  • @ibrahimp.m6168
    @ibrahimp.m6168 3 หลายเดือนก่อน +1

    ക്രാസങ്കികൾ എന്ന് പറഞ്ഞാൽ സെപ്റ്റിക് ടാഗിന് മൂന്നു അറകളുണ്ടാകും അതിൽ മൂന്നാമത്തെ അറ കളിലാണ് കാര്യമായി എല്ലാം ഉണ്ടാകുക അതാണ്‌ ക്രസങ്കികൾ

  • @basheerk6413
    @basheerk6413 2 หลายเดือนก่อน

    ഈപറഞ്ഞവരാണ് ആദൃം വടിയായാൽ ഇവമ്മാർഎഝ് ചെയ്യും

  • @muhammedhishamkp2817
    @muhammedhishamkp2817 3 หลายเดือนก่อน +1

    100% truth

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 2 หลายเดือนก่อน

    Very good comments 💯

  • @mangosaladtreat4681
    @mangosaladtreat4681 3 หลายเดือนก่อน +1

    അവന്മാർക്ക് തലക്ക് വട്ടാണ്! അതിൽ കൂടുതൽ ഒന്നും ഇല്ല ....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏽💝💖💖💕💞💙✍🏽

  • @Cheravamsham
    @Cheravamsham 3 หลายเดือนก่อน

    ഇത്രക്കും ചരിത്ര വിരുദ്ധതയും വംശവെറിയും കൊണ്ട് നടക്കുന്ന മറ്റൊരു ചാനൽ കേരളത്തിൽ ഇല്ല.... വിഷം 100%

  • @AliAkbar-jb4sy
    @AliAkbar-jb4sy 3 หลายเดือนก่อน +4

    Jayasanki. Perum naari

  • @saydruaasayd
    @saydruaasayd 3 หลายเดือนก่อน

    ഇവരുടെ പേര് തന്നെ പൊരുത്തപ്പെടുന്നില്ല. എബിസി ഇംഗ്ലീഷ് അല്ലേ, മലയാളം ആകുന്നതെങ്ങിനെ?.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 หลายเดือนก่อน

    ഹാക്ക് ചെയ്തു അത് നന്നായി 👍👍👍

  • @മനുഷ്യസ്നേഹി-മ2പ
    @മനുഷ്യസ്നേഹി-മ2പ 3 หลายเดือนก่อน

    You are very open minded !

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน

    Thaankalude,yathartha,mathetharamaya,nilapade,abhynananthanagal,arhikkunnu,❤❤❤❤❤❤❤❤❤❤❤❤❤

  • @junaidku6495
    @junaidku6495 3 หลายเดือนก่อน

    മഹാത്മാ ഗാന്ധി രാഷ്ട്ര പിതാവല്ലാ എന്ന് വരെ പറയുന്നത് കേട്ടു ..abc ചാനലിൽ ..

  • @najeelas
    @najeelas 3 หลายเดือนก่อน +1

    @7:40 100% ചാർജാവാത്ത മോഹൻ ദാസ് ബായിക്ക് ഇനി ശേഷിക്കുന്ന കാലമെങ്കിലും നന്നായിക്കൂടെ 😢 നന്മയ്ക്ക് 5മാർക്കെങ്കിലും ഉണ്ടാക്കിക്കൂടെ 😢

  • @georgejames9747
    @georgejames9747 3 หลายเดือนก่อน

    Abc എന്ന് കൊടിച്ചു പെട്ടി കുറച്ചാൽ ആരാ വിശ്വസിക്കാൻ പോണത് അവിടെക്കിടന്ന് കുരച്ചിട്ട് പോട്ടെ എന്ന് വിചാരിക്കും അത്രതന്നെ

  • @kS-ui5sd
    @kS-ui5sd 3 หลายเดือนก่อน +1

    Very true , when they say the same lie 10 times , some people start believing it or some may start saying “ who knows , may be that is true” there should be strong laws to handle these criminals who are spreading outrageous lies.

  • @anumvk5642
    @anumvk5642 3 หลายเดือนก่อน +6

    Namaskar sir

  • @Nanmacreators
    @Nanmacreators 3 หลายเดือนก่อน

    പിണറായി സർക്കാര് രണ്ടു പ്രാവശ്യം വന്നപ്പോൾ സോഷ്യൽ മീഡിയയിൽ സംഘ പറിവാർ, ക്രിസംഗികൾ അടക്കം ഡസൻ കണക്കിന് മുസ്‌ലിം വിരുദ്ധ വ്യാജ വർഗീയ വാർത്തകൾ കൂടി കൂടി ബിജെപി ക്ക് കേരളത്തിൽ വോട്ടും കൂടി കമ്യൂണിസ്റ് സർക്കാര് 100 പ്രാവശ്യം ആർഎസ്എസ് ബിജെപി എന്ന് പറയും പക്ഷെ ഇത് പോലുള്ള ചാനലുകൾക്ക് എതിരെ ഒരു നടപടിയും എടുക്കുന്നില്ല

  • @NadarShahShah
    @NadarShahShah 3 หลายเดือนก่อน +2

    Exactly 💯

  • @sayyid4051
    @sayyid4051 3 หลายเดือนก่อน +1

    ഇതുപോലത്തെ ഒരു ചാനൽ കൂടിയുണ്ട് kaali media

  • @majeedommer2106
    @majeedommer2106 3 หลายเดือนก่อน

    ABC യെ പൂട്ടി മുദ്ര കുത്തി വിടണം.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 หลายเดือนก่อน +1

    കഷ്ട്ടം 😔😔abc വിദ്വാഷം ചാനൽ തന്നെ

  • @Sulaiman-jp1lr
    @Sulaiman-jp1lr 3 หลายเดือนก่อน

    മഹാത്മാ ഗാന്ധിയെ കൊന്നു. ഇന്ദിര ഗാന്ധിയെ കൊന്നു. രാജീവ് ഗാന്ധിയെ കൊന്നു.ആര് ആരുടെ സഹായത്തോടെ എന്നൊരു വീഡിയോ. സാർ ചെയ്യുമോ.

  • @abdulsalamt.t1612
    @abdulsalamt.t1612 3 หลายเดือนก่อน +1

    Very good sir ❤

  • @AbdulNazzar-bs7hw
    @AbdulNazzar-bs7hw 3 หลายเดือนก่อน

    ABC യൂട്യൂബിൽ ഇരിക്കുന്നവർ എല്ലാം ചില പ്രത്യേക മാനസ്സിക രോഗികളാണ്..
    അവരങ്ങിനെ തങ്ങളുടെ ഭ്രാന്തൻ ചിന്തകൾ അങ്ങോട്ടുമിങ്ങോട്ടും ചിലച്ചുകൊണ്ടിയിരിക്കും😂😂😂😂😂

  • @Sulaiman-jp1lr
    @Sulaiman-jp1lr 3 หลายเดือนก่อน

    അട്ടയുടെ ഒരു ഗതികേടേ :

  • @shamibabu1488
    @shamibabu1488 3 หลายเดือนก่อน +1

    i agree❤❤❤

  • @saudatk3616
    @saudatk3616 3 หลายเดือนก่อน

    നിങ്ങളെ പോലെയുള്ളവർ ഇതിന് ഏതിരെ പറഞ്ഞു കൊണ്ടിരിക്കണം

  • @kdrmakkah5510
    @kdrmakkah5510 3 หลายเดือนก่อน

    അഡ്വക്കേറ്റിന്റെ ഓരോ മനസികാവസ്ഥ 🤓🤓🤓

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 3 หลายเดือนก่อน +1

    Great ❤job ❤Dear ❤Manoj Nair❤

  • @muralis391
    @muralis391 3 หลายเดือนก่อน +2

    ഞാൻ ആ ചാനൽ കണ്ടിട്ടില്ല

  • @SiniGopalan
    @SiniGopalan 3 หลายเดือนก่อน +1

    വെള്ളത്താടി sushama swaraj നെ കൊന്നു എന്ന് പറഞ്ഞാ ഇവര് സമ്മതിക്കോ 😐

  • @pookunjushajahan188
    @pookunjushajahan188 3 หลายเดือนก่อน

    100%True

  • @geetharangarajan55
    @geetharangarajan55 3 หลายเดือนก่อน +1

    Sariyanu Sir, nammukku oru Communist govt undayitte enthu karyam. The Govt should take strict actions against such channel.

  • @RajeevVA-k3e
    @RajeevVA-k3e 3 หลายเดือนก่อน +1

    Jayashankar speech VS video kandu😂😂😂

  • @mohammadashraf3778
    @mohammadashraf3778 3 หลายเดือนก่อน +1

    Curect 👌

  • @shajimathews3822
    @shajimathews3822 3 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +23

    അല്ല വിനോദ് സാറേ ഈ എബിസി ചാനൽ പൂട്ടിക്കാൻ വല്ല വഴിയുമുണ്ടോ

    • @MrRoshanfiroz
      @MrRoshanfiroz 3 หลายเดือนก่อน +5

      Nalla pacha theri commentil iduka.. report as spreads terrorism...

    • @kp-xs3gr
      @kp-xs3gr 3 หลายเดือนก่อน +5

      Abc videos il spam n misleading ennu report cheyyu. Nammal ellavarum kudi othu pidichal itharam vruthikettathum samoohathinu dangerous um aya channels poottikkam.

    • @mariaissac9260
      @mariaissac9260 3 หลายเดือนก่อน +4

      ​@@kp-xs3grനമുക്കെല്ലാവർക്കും കൂടി തുടങ്ങി വെച്ചാലോ??

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 หลายเดือนก่อน

      അസത്യത്തിനും വെറുപ്പിനും, വർഗീയതക്കുമെതിരെ നേരിടാൻ കെൽപ്പുള്ള ഭരണകൂടമായിരിക്കണം.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 หลายเดือนก่อน +1

    An amazing news 😂😂😂🎉🎉

  • @KALI-ff1jl
    @KALI-ff1jl 3 หลายเดือนก่อน +1

    👍

  • @mariyammariyam4070
    @mariyammariyam4070 3 หลายเดือนก่อน

    ഈ ചാനൽ പച്ചക്കള്ളം ആണ് കൂടുതൽ പറയാർ

  • @shajijoseph8752
    @shajijoseph8752 3 หลายเดือนก่อน

    😂😂 Nammal Dhugichirikkumbol T G Mohandas ABC speak kettal mathy😅😅

  • @Prakashmannatt8750
    @Prakashmannatt8750 3 หลายเดือนก่อน

    ഇന്ന് അവരുടെ വർക്ക് വന്നിട്ടുണ്ടല്ലോ..

  • @sujazana7657
    @sujazana7657 3 หลายเดือนก่อน

    Njanum kandu vs nu vida jeevichirukunna manushare kollunna evanmare poottikanam

  • @midhilajkayalvaram6851
    @midhilajkayalvaram6851 3 หลายเดือนก่อน

    ഞങ്ങൾ തിരിച്ച് വന്നെന്ന് പറഞ്ഞ് അവര് വീണ്ടും വന്നിട്ടുണ്ട്

  • @k.m.kk.m.k2695
    @k.m.kk.m.k2695 3 หลายเดือนก่อน +2

    👍👍👍

  • @sreekumarpillai9957
    @sreekumarpillai9957 3 หลายเดือนก่อน +1

    Can't any action be taken against these channels?

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 3 หลายเดือนก่อน

    Evanokay long life aanu...
    But onnu Anubhavikaathay povilla, sure...

  • @muraleedharankelath3249
    @muraleedharankelath3249 2 หลายเดือนก่อน

    ഗാന്ധിജിയെ മഹാത്മാവെന്നു വിളിക്കുവാൻ അംബേദ്ക്കർ വിസമ്മതിച്ചിരുന്നു എന്നു ചില ചാനലുകൾ പറയുന്നു. എന്താണ് വാസ്തവം. പല പല ചരിത്ര സത്യങ്ങളും താങ്കളുടെ വീഡിയോകൾ വഴിയാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം സംബോധനം ചെയ്തതു ആരാണ്.

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @lakshmivihar
    @lakshmivihar 3 หลายเดือนก่อน

    ആര്യ ഭാരതം ചാനൽ ( ABC)

  • @nazyshamsudeen7652
    @nazyshamsudeen7652 3 หลายเดือนก่อน

    Vallathil Thuri Radha krishnan

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +1

    💯💯💯💯