@@heshanamoideen694 ഞാൻ കഴിഞ്ഞ 6 വർഷമായി ഒമാനിൽ ആണ് . മന്തി ആണേൽ ഫേവ് ഫുഡും . നല്ലോണം തിന്നുന്ന ആളുമാണ് ഞാൻ തിന്നു തീർക്കാൻ നല്ലോണം പാട് പെടാറുണ്ട് . കഴിച്ചു തീർന്നവർക് ഫ്രീ ആയി റൈസ് കൊടുക്കുന്നതും കാണാറുണ്ട്
കയ്യിട്ട് വാരി കഴിക്കുക എന്നതല്ല ആ കൺസപ്റ്റ് ഒരുമിച്ച് ഒരുപാത്രത്തിൽ നിന്നും കഴിക്കുക പരസ്പരം സ്നേഹവും വിശ്വാസവും വർധിക്കും ഭക്ഷണത്തിലേക്ക് അല്ലാഹുവിന്റെ റഹ്മത് (കാരുണ്യം) ഇറക്കപ്പെടുമെന്നും ഇസ്ലാമിൽ വിശ്വാസമുണ്ട് അത് എല്ലാര്ക്കും കിട്ടണമെന്നില്ല അഞ്ച് പേര് ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് കഴിക്കുമ്പോൾ ഒരാൾക്ക് ആ റഹ്മത് ഇറക്കപ്പെട്ടാൽ മറ്റുള്ളവർക്കും അത് കിട്ടും അതാണ് ആ കൺസപ്റ്റ് പിന്നെ അവിടുത്തെ 44QR ന്റെ പോർഷൻ മന്തി ഒരാൾക്കുള്ളതാണ് ഞാൻ ഒറ്റക്ക് അതും കഴിച്ച് ദാൽ സൂപ്പും കുടിച്ചിട്ടുണ്ട് 😌😌
പ്ളേറ്റ് തരാത്തത് എല്ലാരും ഒരേ പത്രത്തിൽ നിന്ന് ഒരുമിച്ചു കഴിക്കാൻ വേണ്ടിയാണ് അതിന് വല്ലാത്ത ഒരു ഫീൽ ആണ് മുന്നലുപേർ ഒരു തളികയിൽ നിന്ന് കഴിക്കുന്നത്♥️😍♥️
I saw a video in TikTok of Mrinal Bhai in wakra copacabana... would be really disappointed if you reviewed it when there is far better fish bbq spots in wakra
ഇതൊക്കെ ഖത്തറിൽ എല്ലാവരും ആസ്വദിച്ച് കഴിച്ചതും എല്ലാവർക്കും അറിയാവുന്നതുമാണ് താങ്കൾക്ക് ഇത് ഒരു ഫസ്റ്റ് അനുഭവമായതുകൊണ്ടാവാം മുഖത്തെ ആ പലതരത്തിലുള്ള എക്സ്പ്രഷൻസ്
When I see mandhi first question എന്റെ മനസ്സിൽ വരുന്നത്., Rice unlimited ആണോ 😁
ഗൾഫിലൊക്കെ unlimited ആണ് എന്ന് ചോദിക്കാൻ പോലും പറ്റില്ല . ഒരാൾക്കു ഉള്ള പോർഷൻ ഒറ്റക്ക് തീർക്കാൻ വല്ല്യ പാട . വൻ ക്വാണ്ടിറ്റി ആയിരിക്കും
@@ppc10000 jkk
@@ppc10000 pp0
Plp
Super tasty mandhi👌Idh oralkkulla qntity ndavollu. 2 aalkkulldh onnum ndavoola. Theere kzhkkatha randalkk thikayumayrkkm. Unlimited onnum alla..veendum rice venenkil 10 riyal extra . Qatar l nahdi mandhi nd avde rice unlimited aan dine in n..
@@heshanamoideen694 ഞാൻ കഴിഞ്ഞ 6 വർഷമായി ഒമാനിൽ ആണ് . മന്തി ആണേൽ ഫേവ് ഫുഡും . നല്ലോണം തിന്നുന്ന ആളുമാണ് ഞാൻ തിന്നു തീർക്കാൻ നല്ലോണം പാട് പെടാറുണ്ട് . കഴിച്ചു തീർന്നവർക് ഫ്രീ ആയി റൈസ് കൊടുക്കുന്നതും കാണാറുണ്ട്
I always watch your video at the time 12.30 to 2
Hi Brian, nice to see you with Mrinal.
Kudee vaannaaa friend !
Varandarnnuuu
3 വർഷം മുൻപ് Same Afghan Brothers ൽ നിന്ന് മന്തി കഴിച്ചത് ഓർമ്മ വന്നു 😘😋
രണ്ടുപേർക്കും ഉണ്ടെന്ന് പറഞ്ഞിട്ട് ഒറ്റയ്ക്ക് മട്ടൻ മുഴുവനും തിന്നില്ലേ 😭😭😥😥😥
😁😁
Full kadha anne
മുൻപിൽ ഇരിക്കുന്ന ആൾക് എന്തെങ്കിലും കൊടുക്ക് മൃണാൾ ഏട്ട
true, He was just seeing
Habeeb എന്നൊരു Turkish restaurant ഉണ്ട് ഖത്തറിൽ. Restaurant കാണാൻ അത്ര ലുക്ക് ഇല്ലെങ്കിലും അവിടുത്തെ Rice,hammus mix എല്ലാം വളരെ രുചികരമായിരുന്നു.
Ennalum oru piece mutton angerkum kodukamayirunnu 😂
😹
Satyam
The Authentic Mandi available in Qatar!! Only from Afghan Brothers ❤️👌🏻
Oh man! Even after eating food , we all get hungry watching the way you eat.!😂
A food?? When did food become countable? Just saying
Relatable!!😁🤤
@@jamesjoseph2930 excuse the typo sir 🥺 it's been rectified
Frontil irikkana pulikkk nthelum koduthude chetta😂
Usthad Briyani il thupunne viedo arelem kando ath ollath ano ariyavunne arelum ondel onn para..
One of mine favourite ❤ restaurant & food...
Bursa Istanbul, Azizia. Shawarma try cheyyoo… superaaaa… Chicken, Beef & Mix
Why you are not mention the dish prices I like your impression eating time
ഞാനും ഒരു തിരുവല്ലകാരൻ ആണ് ❤️
അതിന് 😁
@@കണ്ണൂർക്കാരൻ123 da mone കണ്ണൂര്കാരാ 🤣 ഒന്നുമില്ലന്നെ ചുമ്മാ ആശാന്റെ കൂടെ ഒരു തിരുവല്ലാകാരനെ കണ്ടപ്പം പറഞ്ഞന്നേയുള്ളു 🤣🤣🤣ക്ഷെമി... 😆🙏
@@jijophilip2186 hi bro🧡
Try the chicken shawarma from marmara restaurant and mashawi al arabi
കയ്യിട്ട് വാരി കഴിക്കുക എന്നതല്ല ആ കൺസപ്റ്റ്
ഒരുമിച്ച് ഒരുപാത്രത്തിൽ നിന്നും കഴിക്കുക പരസ്പരം സ്നേഹവും വിശ്വാസവും വർധിക്കും
ഭക്ഷണത്തിലേക്ക് അല്ലാഹുവിന്റെ റഹ്മത് (കാരുണ്യം) ഇറക്കപ്പെടുമെന്നും ഇസ്ലാമിൽ വിശ്വാസമുണ്ട് അത് എല്ലാര്ക്കും കിട്ടണമെന്നില്ല അഞ്ച് പേര് ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് കഴിക്കുമ്പോൾ ഒരാൾക്ക് ആ റഹ്മത് ഇറക്കപ്പെട്ടാൽ മറ്റുള്ളവർക്കും അത് കിട്ടും അതാണ് ആ കൺസപ്റ്റ്
പിന്നെ അവിടുത്തെ 44QR ന്റെ പോർഷൻ മന്തി ഒരാൾക്കുള്ളതാണ് ഞാൻ ഒറ്റക്ക് അതും കഴിച്ച് ദാൽ സൂപ്പും കുടിച്ചിട്ടുണ്ട് 😌😌
Dohayile Nahdi mandiyum super aan 😋😋😋😋
Last Saturday kazhichu adipoli arunnu😋😋
👌👌
Manthiyodu : Nee Avide Nilku 😂😂 Ijjathi
bro the sheet they spread on table is called suphra . athil ittittanu arabs kazhikkaru
The way u present a dish before us is just bliss🤩🤩Above all thankal athu kazhichu kanikkunna reethi.... Divine 🥰🥰🥰🥰🥰
പ്ളേറ്റ് തരാത്തത് എല്ലാരും ഒരേ പത്രത്തിൽ നിന്ന് ഒരുമിച്ചു കഴിക്കാൻ വേണ്ടിയാണ് അതിന് വല്ലാത്ത ഒരു ഫീൽ ആണ് മുന്നലുപേർ ഒരു തളികയിൽ നിന്ന് കഴിക്കുന്നത്♥️😍♥️
Muttabel..hummus…tabulla my fav❤️❤️…now settled in kochi..miss all those🥺
Another Thiruvalla Guy here 😁❤️
Y these people saying give that man too.. Do u think he won't 😐
They are just kidding yaaa, he know that very well
Mrinalji… u said 2 people can’t eat from one mandhi bowl…pakshe aaa goat our piece angerkum kodukamayirunnu alle 😜😜😅😅😂😂😂😂😂😄
From Arabic countries .. Mandi cheru choodoode kazikkan😋😋😋.....
🥰Afghan brothers 🤩qatar
3 years back memories 😊😊😊
Try Al Reydhan Doha for mutton zurbiyan
Our favourite, place... Try fish manthi also good.
അയ്യാൾക്ക് കൊടുക്കാമായിരുന്നു!!!😹💔
Your eyes speaks more than the words 👀👀👀👀
Zithoon restaurant reviews waiting,
ഇതുപോലെയുള്ള മട്ടൻ മന്തിയൊക്കെ എപ്പോഴാണോ ഒന്ന് കഴിക്കാൻ സാധിക്കുക 😋
mandi ithuvare kazhichitilla😀
😞
Thiruvallla 🤩
Arbic cuisine food all time you give the price details
ഖത്വറിൽ evide
"Ithu enthaa lolipoppoo" athu pwolichuu 😆😆😅
If you have like this very much. You should have tried Afghan few years back. Their quality nd taste have been declined since 2 years.
Broii❤️
Try frm Bab al mandhi
Please try Al Katim Restaurant also (Salwa Road)..u will be amazed.
🤩🤩 feeling hungry 🤤 😋 now..
Please try BBQ fish at Al-Wakra
Ithrayum paisa koduthitt vageya food simple enne parayunna scene pwoli anne
My fvrt place😍😍😍Soup👌👌😋😋😋
Mrinal bhai,welcome to Qatar,please try GAD restaurant in Matar qadeem. Its Egyptian cuisine. Try mix grills, alexandrian lever etc... dont miss it.
ചേട്ടൻ്റെ കൂടെ ഒരു ദിവസം ഭക്ഷണം കഴിക്കാൻ അവസരം തരണേ 😀 ...
Njan kazichattu undu superaaaa ❤️
Mate thalakkal irikkuna changai onnum kazhikkana kandillalo? Oru mutton piece kodukarunnu.. 😁
മൃണാൾ ഭായ് കൂടെ ഉള്ളവർക്ക് എന്തെങ്കിലും ബാക്കി ഉണ്ടാകുമോ?
Njan ividunnu kazhikkarundu. Super annu.
Njan poyitund 2 time's qatharil ullapol buhari rice adipoli and mutton mandi
അവിടുത്തെ റൈത്ത കൂടി ഓർഡർ ചെയ്യാമായിരുന്നു. മന്തിയുടെ കൂടെ mix ചെയ്തു കഴിക്കുമ്പോൾ വൻ taste ആണു.....
My Favourite one.. Enjoyyyyyy
Kerala food balls sadhya kittunna sthalam uddo,,😋
ഇപ്പൊ കേരളത്തിലെ ഒട്ടുമിക്യ യൂട്യൂബ്ഴ്സും duabi പോയി വന്നു 🤭🤭🤭🤣🤣
😂
ഗോൾഡ് വിസ ആകും
Firozka ആണേ എയറിലും 😅
Pathanthitta Ranni vaa chettaa adipoli food naadan🔥🔥🔥
Ranny evidannu bro nadan food recommend cheyunne?
Mate alk ichiri enkilum share cheyan melaruno
I saw a video in TikTok of Mrinal Bhai in wakra copacabana... would be really disappointed if you reviewed it when there is far better fish bbq spots in wakra
ഇങ്ങള് അല്ലെ മെഹ്റബിലെ മന്തിക്ക് മയോണൈസ് ഇല്ലന്ന് പറഞ്ഞു കുറ്റം പറഞ്ഞത്
ഒപ്പം ഇരിക്കുന്നവർക്ക് കൊറച്ചു കൊടുക്ക് ചെട്ടാ
aa pulli veettinu kazhichittano vannath,😂😂😂
Must go...Raydan.. oposit suq jabir meen live fry arabic mundhi. Oru kannurkaran chef nund
Dutyil etikke vedio kanunna njan pettann oru minute system nokki poyi talabathil order varunnundo ann...
Try Nahdi Kuzhimandhi.. kerala style Mandhi
❤️❤️❤️❤️
തിരുവല്ലക്കാർ ഉണ്ടോ ഇവിടെ?❤️🌴😍
Kothiyan😂😂😂🔥
😋😂
Mrinal sir please try nahdi mandi
Aa kode Vanna al kanan vannathano...🤣
🤩❤
Malar, vaayil ninnu vellam vannu🤤
I love Afghan food
3:49
Its fact that MRA BF is not gud!! 1-2 times annubavam undayittundu…athukondu bf pokarilla !
Friendnu food onnum koduthille?
ആ സുഹൃത്ത് ഒന്നും കഴിച്ചില്ലേ ‼️‼️🤔😬
അതിന് ബാക്കി വല്ലതും ഉണ്ടായിട്ടുവേണ്ടെ 😀😀😀
മൃണാൽ.... Midmac സിഗ്നലിനു സമീപമുള്ള l Al Khathim restaurant..... ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു 😊
indian resturant poyal honest avan patilla. arabic avumbo positive review parayan patum
MRA yude video und ... honest aayi thanne paranjitund
@@Baleno2021 no
Next time you try mutton mandhi, try the crispy mutton skin dipped in honey. It’s not for all but amazing nevertheless.
Mrinal chetta am also in. Doha can we meet one day
Kuutukaaran paavam postaayi
Try mutton mandhi from Merhab mandhi
They put fried onions in mandhi thats a drawback or else it's good.
Koode ulla aalkk kurachu mattan okke kodukam......muyuvan mattan piecum ottakk erunnu kayikalle....
Thiruvalla👍👍👍👍
⛈💙💙👌🏾👌🏾
Super shirt.... 👚👌❤️
Keralathil mathrame mandikke mayonnaise kodukku
Itokke kazhikkan pattate Jeevich marikunnavarodu sahatapam thonunna video..
₹898 roopa thanne anoo madhikku
മൃണാൾ ഏട്ടാ 😍
Frontill erikkuna pullik kurach koduthooda
പഹയാ.. അന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നാൽ...... ഒന്ന് ഉറപ്പായി... സംഗതി ഉഷാറാണ്..!!
ഇതൊക്കെ ഖത്തറിൽ എല്ലാവരും ആസ്വദിച്ച് കഴിച്ചതും എല്ലാവർക്കും അറിയാവുന്നതുമാണ് താങ്കൾക്ക് ഇത് ഒരു ഫസ്റ്റ് അനുഭവമായതുകൊണ്ടാവാം മുഖത്തെ ആ പലതരത്തിലുള്ള എക്സ്പ്രഷൻസ്
ആടിനെ തൊട്ട് കളിക്കരുത്...
iyaalendha eppazhum ingane kodhippichond kazhikkunne...?!!