തടി കേടാവാതിരിക്കാനുള്ള രഹസ്യം കമ്പനിയിലെ ഈ ടാങ്കിലാണ്😍 | timber seasoning | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 41

  • @sudarsanan.p9836
    @sudarsanan.p9836 ปีที่แล้ว +28

    രഹസ്യം ഒന്നുമല്ല മുൻപ് KSEB പോസ്റ്റ്‌ ദിവസങ്ങളോളം പുഴുങ്ങി ആണ് ഉപയോഗിച്ചിരുന്നത്

  • @joypu6684
    @joypu6684 ปีที่แล้ว +5

    ഘനമരങ്ങൾ എന്തിനാണ് ഇതുപോലെ
    പ്രോസസ്സ് ചെയ്യുന്നത്?
    മരം നല്ലത് പോലെ ഉണക്കിഎടുത്തു അതിന്റെ വെള്ള (സോഫ്റ്റ്‌ ഭാഗം ) ചെത്തി കളഞ്ഞു ആറുത്തെടുത്തു ഉരുപ്പടി ആക്കിയാൽ പോരേ?
    എത്ര വർഷം വേണമെങ്കിലും ഇരുന്നു കൊല്ലുമല്ലോ?

  • @unnicharaliyil
    @unnicharaliyil 8 วันที่ผ่านมา

    Are you able to deliver in thrissur?

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +7

    മരത്തില്‍ നിന്ന് മറ്റു മേട്ടീരിയല്‍ ആളുകള്‍ മാറുന്നത് ചിതല്‍ പ്രശനം തന്നെ ,,, ഈ ട്രീറ്റ് എന്റെ ചെറുപ്പത്തില്‍ കണ്ടത് ,,,, അന്നൊക്കെ ഒരു വിധം കുളങ്ങളില്‍ മരത്തടി കാനാരുണ്ടായിരുന്നു , കുറെ സമയം വെളളത്തില്‍ ഇട്ടു എടുത്തു ഉണങ്ങി ആണ് പണിക്ക് എടുക്കല്‍ അത് കൊണ്ട് തന്നെ പഴയ കാല വീടുകളില്‍ ഇപ്പളും ചിതല്‍ ഇല്ല

    • @panthera3042
      @panthera3042 4 วันที่ผ่านมา

      Ithu kondu chithal resistant aakkilla. Ithu warping thdayan vendiyanu. Chemical treatment undenkil termite kerathe sahayikkum. Boiling mathramayttu termitinu proofinginu gunam cheyyilla.

  • @MV-yl8lw
    @MV-yl8lw 29 วันที่ผ่านมา

    ഇടുക്കിയിൽ ബ്രാഞ്ച് ഉണ്ടോ

  • @jpmaliakkal2862
    @jpmaliakkal2862 ปีที่แล้ว

    we are providing 10 years guarantee for shake, breakage and also against
    termite problems. we are 55 years experienced people in same field

  • @NH-eh8iq
    @NH-eh8iq ปีที่แล้ว +3

    🙏 ബ്രൊ എറണാകുളം ജില്ലയിൽ ഉണ്ടൊ ഇങ്ങനത്തെ സ്ഥാപനം ഉണ്ടെങ്കിൽ പറയു Pls

  • @rian768
    @rian768 ปีที่แล้ว +1

    Police പിടിക്കും മുൻപ് ഈ ടാങ്കിൽ കയറി ഇരുന്നാൽ തടി കേടാവാതിരിക്കുമോ? ഫീസ് എങ്ങനെ?

  • @rajeevs7644
    @rajeevs7644 ปีที่แล้ว +4

    ഒന്നുകിൽ കടലിൽ തടി കെട്ടി ഇടുക അതുപാടാണ് അതുകൊണ്ട് ബോറിക് ആസിഡ് ബോറാക്സ് ആസിഡ് ഇതെല്ലാം പൌഡർ ആണ് ചാക്കിൽ കിട്ടും 25കെജി വച്ചു പിന്നെ ഒരു വിഷം chemichal കൂടെ ഉണ്ട് പേര് ഓർമയില്ല ഇവ മൂന്നും കൂടി വെള്ളത്തിൽ മിക്സ്‌ ചെയ്തു ടർപാലൈനിലോ അല്ലെങ്കിൽ സിമന്റ്‌ടാങ്കിലോ ഇട്ടു തടി ഒരാഴ്ച ഇട്ടു വക്കുക എന്നിട്ട് പുറത്തെടുത്തു അവിയിലോ ചെറിയ വെയിൽ ulladatho വച്ചു ഉണക്കി എടുക്കുക ഞാൻ ട്രീറ്റ്മെന്റ് plantl നിന്നിട്ടുള്ളതാണ് മുൻപ്

    • @sunil.n3452
      @sunil.n3452 ปีที่แล้ว +2

      White arcenic power

    • @prasadk8593
      @prasadk8593 6 หลายเดือนก่อน

      ​@@sunil.n3452ഇതെല്ലാം എവിടെയാ കിട്ടുക....

    • @prasadk8593
      @prasadk8593 6 หลายเดือนก่อน

      ഈ സാധനങ്ങൾ എല്ലാം എവിടെയാ കിട്ടുക...

    • @rajeevs7644
      @rajeevs7644 6 หลายเดือนก่อน

      Ernakulam chemical vilkunna shope und

  • @shafikkvettam6842
    @shafikkvettam6842 9 หลายเดือนก่อน

    Ethu chemical anu upayogikunnathu.?

    • @prasadk8593
      @prasadk8593 6 หลายเดือนก่อน

      ബാക്കിയെല്ലാം പറയും... കെമിക്കൽ മാത്രം പറയില്ല....

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @mohantimalsina1563
    @mohantimalsina1563 5 หลายเดือนก่อน

    sir upload hindi video please

  • @yesk2318
    @yesk2318 ปีที่แล้ว +1

    Life time or 15 years? Pls clarify

    • @StudentOf10
      @StudentOf10 ปีที่แล้ว

      Cheap wood. That's why even after treatment, the guarantee is only 15 years.

    • @prasadk8593
      @prasadk8593 6 หลายเดือนก่อน

      നിങ്ങളുടെ ലൈഫ് അല്ല... അതിന്റെ ലൈഫ് ആണ്...

  • @balanareekkara2155
    @balanareekkara2155 ปีที่แล้ว +1

    ട്രീറ്റു ചെയ്ത മരങ്ങളും കുത്തൻ പിടിച്ചു പൊടി വീഴാറുണ്ട്

  • @pamaran916
    @pamaran916 ปีที่แล้ว +5

    നല്ല പണിക്കാരൻ ആണെങ്കിൽ കുടുംബയും തുലയും തമ്മിൽ ഒരു പൊടി പോലും വ്യത്യാസം ഉണ്ടാകില്ല നല്ല മിഷനറി ആണെങ്കിൽ മാത്രമേ കുടുംബയും തുളയും വ്യത്യാസം ഇല്ലാതെ കിട്ടും ഞങ്ങൾ നൂറ്റാണ്ടുകളായി ഈ പണി എടുക്കുന്നവരാണ്

  • @surendrensurendrakumar5191
    @surendrensurendrakumar5191 9 หลายเดือนก่อน

    കഴനി മരത്തിൻ്റെ പട്ടിക
    നല്ലതാണോ പട്ടികയിൽ
    പൂപ്പൽ വരാതിരിയ്ക്കാൻ എന്താണ് ചേയ്യേണ്ടത്🙏

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Thanks for the vedio 💪

  • @saneeshcv4934
    @saneeshcv4934 ปีที่แล้ว +2

    ബാക്കിയുള്ളതിനെ അപേക്ഷിച്ച് ഇവരുടെ സാധനത്തിന് വളരെ വില കൂടുതലാണ്

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    Informative

  • @bijuemsons
    @bijuemsons ปีที่แล้ว +2

    super

  • @sajeevsajeevan4703
    @sajeevsajeevan4703 ปีที่แล้ว +4

    വില പറയാത്തത് ഒരു പ്രശ്നമാണ്. അതിലെന്തോ അപകടം പതിയിരുപ്പുണ്ട്

    • @vinayarajvr
      @vinayarajvr ปีที่แล้ว +3

      മുഴുവൻ കാണൂ, വില പറയുന്നുണ്ട്

    • @superman3619
      @superman3619 ปีที่แล้ว +1

      വെറുതെ തള്ളിയത്, വില എവിടെയാണ് പറയുന്നത്...

  • @sidharthanv812
    @sidharthanv812 ปีที่แล้ว

    Rate

  • @rajanputtad2372
    @rajanputtad2372 ปีที่แล้ว

    മരം പുഴുങ്ങുന്നത് ആദ്യമായി അല്ല കുറേ മുമ്പേ ഉണ്ട്

  • @sukulmg
    @sukulmg ปีที่แล้ว +1

    👍

  • @bijuemsons
    @bijuemsons ปีที่แล้ว

    Biju Dubai🎉

  • @ammanbalaji4293
    @ammanbalaji4293 9 หลายเดือนก่อน

    ❤🎉❤

  • @rifaisino
    @rifaisino 11 หลายเดือนก่อน

    Called always no answer

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail ปีที่แล้ว +3

    എങ്ങനെ നന്നാക്കി പറഞ്ഞാലും നമ്മുടെ സ്വന്തം ഭാഷ തള്ളിത്തള്ളി വരും നമ്മ എന്നു പറയുന്നത് കണ്ണൂരിലാണ്