അമേരിക്കൻ യാത്ര -4 || MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അമേരിക്കയിൽ യേശുക്രിസ്തു ഉയർത്തെഴുന്നേൽക്കുന്ന കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി എം എൻ കാരശ്ശേരിയുടെ അമേരിക്കൻ യാത്ര അധ്യായം 4

ความคิดเห็น • 49

  • @boostonharry9497
    @boostonharry9497 4 ปีที่แล้ว +24

    മാഷെ ! നമസ്കാരം ! യേശു ക്രിസ്തു ആരെന്ന് അറിയാൻ പുസ്തകം വായിക്കണ്ടാ; പ്രസംഗം കേൾക്കണ്ടാ ; തർക്കവും വാദവും വേണ്ടാ ;ഹൃദയപൂർവ്വം അവനോടു തന്നെ ചോദിക്കുക! അവൻ ഇന്നും ജീവിക്കുന്നവനാണ് ! അവനെ അന്യോഷിക്കുന്നവർക്ക് തന്നെതന്നെ വെളിപ്പെടുത്തി കൊടുക്കുവാൻ അവൻ വിശ്വസ്തനാണ് ; ഇവിടെ വിഷയം നാം വിശ്വസ്തരാണൊ എന്നുള്ളതാണ്! ! Jesus love you!

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 3 ปีที่แล้ว

      സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത യേശു എങ്ങനെ മറ്റുള്ളവരെ രക്ഷിക്കും എന്നാണ് ബ്രദർ പറേണെ !

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 4 ปีที่แล้ว +8

    സൗഭാഗ്യം മാഷുടെ സ്പീച്ച് കാണാനും കേൾക്കാനും കഴിയുന്നത്, ഒരായിരം നന്ദി ⚘

  • @sherlyjoseph4805
    @sherlyjoseph4805 4 ปีที่แล้ว +13

    ഒരു നാടകം കണ്ടപ്പോൾ ഇത്രയും അത്ഭുത പ്പെട്ടപ്പോൾ ക്രിസ്തുവിനെ രക്ഷക നും നാഥനുമയി സ്വീകരിച്ചാൽ ജീവിതത്തിൽ നടക്കുന്ന മഹാത്ഭുത ങ്ങൾ വിവരിക്കാൻ ഇൗ ജീവിതം തന്നെ മതിയാകില്ല...ഒന്ന് ശ്രമിച്ചു കൂടെ...jesus loves u...He waits for u...

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 3 ปีที่แล้ว

      ഷേർലിയമ്മയോടും ചോദിക്കാനുള്ളത് ഇത് തന്നെ .

  • @philipaugustine6344
    @philipaugustine6344 3 ปีที่แล้ว +1

    Jesus loves you.Jesus is the saviour of all human being.

  • @jibinjoseph8274
    @jibinjoseph8274 4 ปีที่แล้ว +3

    മാഷെ , There are 10 or more senior living options in the US. നാട്ടിലെ വൃദ്ധ സദനം അല്ല അത്. There are age restricted communities, retirement communities, nursing homes, memory care facilities for those who have dementia, assisted living, respite care, care for terminally ill etc

  • @aboobackerkk5827
    @aboobackerkk5827 4 ปีที่แล้ว +6

    മാഷേ വണക്കം

  • @jainjanarius6545
    @jainjanarius6545 4 ปีที่แล้ว +2

    മാഷേ.....❤️❤️❤️❤️❤️

  • @josephkurien2562
    @josephkurien2562 4 ปีที่แล้ว

    Well narrated.

  • @joyantony6524
    @joyantony6524 4 ปีที่แล้ว +3

    മാഷെ അവതരണം സൂപ്പർ.

  • @dainiyalparsad1735
    @dainiyalparsad1735 4 ปีที่แล้ว +2

    Karissey Mash please become a evalingist speecher!😀

  • @jayaprasannan88
    @jayaprasannan88 4 ปีที่แล้ว +2

    👏👍

  • @nadackalnadackal9444
    @nadackalnadackal9444 4 ปีที่แล้ว +1

    V good

  • @antonyfrancis6348
    @antonyfrancis6348 4 ปีที่แล้ว

    നല്ല അവതരണം

  • @rintoyohannan2154
    @rintoyohannan2154 4 ปีที่แล้ว

    മാഷിനെ ദൈവം അനുഗ്രഹിചും.prize the Lord's.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 3 ปีที่แล้ว

      അയാൾക്കു ദൈവം വേണ്ടല്ലോ ബ്രോ . പിന്നെ എന്തിനാ സഹായം .

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 3 ปีที่แล้ว

      @Radiana Prakash മോനെ റേഡിയോ ആദ്യം മാതൃഭാഷ പഠിക്ക് . അതിന് ശേഷം വർത്താനം പറ . നിരീശ്വരന്മാരും സങ്കികളും പെണ്ണ് പിടിയൻ പാസ്റ്റർന്മാരും പറേണെ കേട്ട് പറയാതെ . പറയുന്നതിൽ അല്പമെങ്കിലും ശരിയുണ്ടോ എന്ന് അൽമാപരിശോധന നടത്തു .

  • @bijumathew5116
    @bijumathew5116 4 ปีที่แล้ว

    Ningale ellarum ishtapedunnu

  • @eztranzme
    @eztranzme 4 ปีที่แล้ว +1

    👋

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว

    🙏

  • @BLUETITTRAVEL
    @BLUETITTRAVEL 4 ปีที่แล้ว

    സൂപ്പര്‍.

  • @saji6048
    @saji6048 4 ปีที่แล้ว +5

    മാഷ് പ്രസംഗിക്കുമ്പോം കടുവ സിംഹം മുതലായ മ്യഗങ്ങളുടെ മുരൾച്ച കടലിൻ്റെ ശബ്ദം കൊടുക്കാറ്റ് എന്നീ കാര്യങ്ങൾ ഒരുമിമിക്രി കേൾക്കുന്ന സുഖം

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 3 ปีที่แล้ว

      അതേ കരശ്ശേരി നരകത്തിൽ കിടന്നാ പറേണെ . അവിടെ അതിന്റെയെല്ലാം ഉപദ്രവം സഹിച്ചു കൊണ്ടാ കണ്ടഷോപിക്കുന്നത് !

  • @razakpang
    @razakpang 4 ปีที่แล้ว +2

    *

  • @dollyjose5610
    @dollyjose5610 4 ปีที่แล้ว +2

    80*70 =5600 (but 1000 *70 =70000 )for drama can we pay that much,?

    • @AbdulHakeem-dw6wy
      @AbdulHakeem-dw6wy 4 ปีที่แล้ว

      തലച്ചോർ നായി തിന്നു പോയാൽ ഇങ്ങനെയാ

  • @tsb1088
    @tsb1088 4 ปีที่แล้ว +3

    അമേരിക്കയിൽ അയാൾ അത്ഭുതപ്പെട്ടു /കാഴ്ച്ച കൾ പുതുമോടി യാകുമ്പോൾ മാഷും ഞെട്ടുന്നു സ്വാർഗം വേണ്ടെങ്കിലും

  • @irinealoysius5475
    @irinealoysius5475 4 ปีที่แล้ว

    ഇതിലൊക്കെ എന്താ എടുത്തു പറയാൻ ശ്രീ കൃഷ്ണൻ വായ തുറന്നു മൂന്ന് ലോകങ്ങളും കണ്ടു ന്ന് ഉണ്ടല്ലോ.. അതിനെ കുറിച്ച് അങ്ങേക്ക് എന്താണ് അഭിപ്രായം...

  • @trivandrumjayachandran172
    @trivandrumjayachandran172 4 ปีที่แล้ว

    DEAR SIR . I AM A COMPLETE FAN OF U BECAUSE OF MANY THINGS INCLUDING UR BOLDNESS, KNOWLWDGE ETC ETC... SECONDLY DOLLAR CONVERSION IS DIFFERENT IN THIS VIDEO, PLEASE CHECK AGAIN . THIRD, CAN U EXPLAIN ABOUT THE QURAN ORIGIN PERIOD MEANS.( FROM MUHAMMAD NABI) .I THINK ITS STARTED AROUND 1400 YEARS BACCK . BEFORE THAT THE ISMAILITIES WORSHIPED TO WHICH GOD? WE KNOW HAGAR & ISMAIL. BUT THE GENERATIONS OF THAT TIME WORSHIPED TO WHICH GOD? PLEASE CLARIFY

    • @vkameeer
      @vkameeer 4 ปีที่แล้ว

      I have seen Karassery's many speeches, I think he is not much knowledgeable about your subject. There are many channels available in TH-cam now..just search in you tube better than you are waiting for M N Karassery.

  • @shihabudeenshihab3962
    @shihabudeenshihab3962 3 ปีที่แล้ว

    തെക്കൻമാർ എങ്ങിനെ കന്നഡ യാവും

  • @mammymammy9834
    @mammymammy9834 4 ปีที่แล้ว +2

    നിങ്ങൾ കണ്ടതൊക്കെ അതുപോലെ ഉണ്ടായത് തന്നെയാണന്ന് നിങ്ങൾ വിസ്വസിക്കുന്നുണ്ടോ

  • @jaffarthekaffir7279
    @jaffarthekaffir7279 3 ปีที่แล้ว

    Oru manushyan mattoru manushane veruthe vishvasikkan thakka mandanmaarano manushyan(Christhu anuyayi) ?.

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 3 ปีที่แล้ว

    മാസ്റ്റർ ഓഫ് നരകം (m. N. Karassery) ആ സോമാലിയയിൽ ഒന്ന് പോയി അവിടെ നരകത്തിൽ കിടക്കുന്നവർക്ക് ഒരു ഐകദാർഢ്യം പ്രഖ്യാപിക്കാൻ വയ്യായിരുന്നോ .
    ഈ ''സ്വർഗം അമേരിക്കയിൽ ''പോയത് ശരിയായോ ?

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว

      Moopark thoneetndavila .. ningalk pokoode avdeyoke .. orupad sahayangalum sevanangalum cheyalo poyaal ..

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว +4

    നിങ്ങളുടെ ഉമ്മയും, ഉപ്പയും നിങ്ങളുടേതാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് മറ്റുള്ളവർ പറഞ്ഞു തന്നും സാഹചര്യ തെളിവും അടിസ്ഥാനത്തിൽ ആണ്. നിങ്ങളുടെ ഉമ്മ നിങ്ങളെ പ്രസവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾക്കു നിങ്ങളുടെ പിതാവ് ജന്മം നൽകിയത് നിങ്ങൾ കണ്ടിട്ടുടോ? നിങ്ങളുടെ ഉമ്മാന്റെ മുലകുടിച്ചത് നിങ്ങൾക്കു ഓർമ്മയുണ്ടോ?

  • @kumars893
    @kumars893 3 ปีที่แล้ว

    Poda para nari

  • @abdullatheefkanam9719
    @abdullatheefkanam9719 4 ปีที่แล้ว

    നിങ്ങക്ക് വയസ്സാം കാലത്ത് നിസ്‌ക്കരിച്ചു നോമ്പും നോറ്റ് പടച്ചോനോട് ദുഹാ ഇരന്നു കെടന്നൂടെ....

    • @user-yh3gf5jx3e
      @user-yh3gf5jx3e 4 ปีที่แล้ว +10

      സുഹൃത്തേ, ഇദ്ദേഹം ഇസ്ലാമിക വിശ്വാസത്തിനോട് താല്പര്യം കാണിക്കാത്തത് കൊണ്ടല്ലേ നിങ്ങൾ ഇദ്ദേഹത്തെ പരിഹസിക്കുന്നതും, അവഹേളിക്കുന്നതും. ഇദ്ദേഹം പറയുന്നത് തെറ്റായിപോയാലും, ഒരു തെറ്റ് പറയാനും ഒരാൾക്ക് സ്വാതന്ത്രമുണ്ടെന്നു മനസിലാക്കുക. ആരും എല്ലാ കുറ്റങ്ങളും തികഞ്ഞവരല്ലല്ലോ.

    • @badgermamba4374
      @badgermamba4374 4 ปีที่แล้ว

      😂😂