മദീനയിലെ പരമ്പരാഗത പ്രഭാതഭക്ഷണവും ദിലാൽ തോട്ടത്തിന്റെ മാറ്റങ്ങളും.!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Madinah madeena faisu madeena

ความคิดเห็น • 212

  • @zubaidaalif
    @zubaidaalif 2 ปีที่แล้ว +39

    നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് മദീനയിൽ തിരിഞ്ഞു കളിക്കാനുള്ള സൗഭാഗ്യം അല്ലാഹു നിങ്ങൾക്ക് നൽകി
    Masha Allah 👍👍👍

    • @bishrulhadi5205
      @bishrulhadi5205 2 ปีที่แล้ว +1

      അനുഗ്രഹങ്ങൾ നില നിർത്തി തരാൻ ദുആ ചെയ്യുക മാഷാഅല്ലാഹ്‌... ദുആയിൽ ഉൾപ്പെടുത്തണേ

  • @shajara6361
    @shajara6361 2 ปีที่แล้ว +17

    എത്ര കണ്ടാലും കൊതി തീരാത്ത ഈ പുണ്യ മദീനയിൽ ഞങ്ങളെ പോലെയുള്ളവർക് വേണ്ടിയാണ് നിങ്ങളെ അവിടെ അള്ളാഹു എത്തിച്ചതും ഇങ്ങനെയുള്ള വീഡിയോ ചെയ്യാനുള്ള കഴിവ് തന്നതും. മടിക്കദെ ഇനിയും ഒരു പാട് കാഴ്ചകൾ കാണിക്കാൻ അള്ളാഹു ആഫിയത്തും ആയുസും റഹ്മത്തും ചൊരിയട്ടെ..... 🤲🤲🤲

  • @sajros3401
    @sajros3401 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഇത് എല്ലാം നേരിട് വന്നു കാണുവാൻ അള്ളാഹു തൗഫീഖ് നൽകാൻ എല്ലാ പോരിഷകപെട്ട സ്ഥലത്ത് വച്ചു ദുഹാ ചെയ്യണം

  • @nasarc5393
    @nasarc5393 2 ปีที่แล้ว +17

    കൂടുതൽ ഉണർവ്വോടെ ഈ നന്മയായ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ നാഥൻ താങ്കൾക്ക്തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ

  • @sonaneenu6874
    @sonaneenu6874 2 ปีที่แล้ว +17

    പടച്ചോനെ മരിക്കുന്നതിന്റെ മുമ്പ് ഒരു തവണയെങ്കിലും അവിടെ പോവാനുള്ള ഭാഗ്യം ഈ സാധുക്കൾക്കും നൽകണേ അല്ലാഹ്.. ഫൈസുക്ക അവിടത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ulpeduthane

    • @mohammedjazzelkp6873
      @mohammedjazzelkp6873 2 ปีที่แล้ว

      ആമീൻ

    • @ayshathanha6014
      @ayshathanha6014 2 ปีที่แล้ว

      Aameen

    • @firosfiros1861
      @firosfiros1861 2 ปีที่แล้ว

      മദീന അതെന്റെ ഉള്ളിൽ കത്തികൊണ്ടിരിക്കുന്നത്തിയാണ് അതൊരിക്കലെങ്കിലും അണയ് ക്കുവാൻ എനിക്ക് വിദിയേകണേറെഹ്‌മാനെ. കണ്ണൂകാരൻ

  • @hafsasharfu9062
    @hafsasharfu9062 2 ปีที่แล้ว +7

    Ya അല്ലാഹ്. മുത്ത് നബിയുടെ മദീന കാണാൻ താഫീഖ് ഏക ല്ലാഹ്.

  • @babucm18
    @babucm18 2 ปีที่แล้ว +11

    മടി പിടിക്കല്ലേ🙏 ഞങ്ങൾ വേഴാമ്പൽ കാത്തിരിക്കുന്നു നിങ്ങളുടെ മദീനയുടെ വിശേഷകാഴ്ചകൾ കായി
    കണ്ടൻറ നോകണ്ട. ..മദീനയിൽ എന്തും കാണിക്കാം ഞങ്ങൾ റെഡി...പടച്ചോൻ തരും യൂട്യൂബ് തരുന്നതിലും ഉപരിയായി

    • @faisumadeena
      @faisumadeena  2 ปีที่แล้ว +1

      ജോലി കുറച്ച് കൂടുതൽ ആയിരുന്നു..പിന്നെ പരമ്പരാഗതമായുള്ള മടിയും.. 😁

  • @shafeerkwt9700
    @shafeerkwt9700 2 ปีที่แล้ว +3

    അല്ലാഹുവേ പരിശുദ്ധ ഹജ്ജും, ഉംറയും, ച്വയ്യാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @jasminav34jafer10
    @jasminav34jafer10 2 ปีที่แล้ว +6

    കാണാൻ പറ്റിയതിൽ വളരെ സന്തോഷം Alhamdulillah💚💚💚💚

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว +25

    യാ അല്ലാഹ്, പുണ്യ മദീനയും, മക്കയും, കാണുവാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും നീ നൽകണേ, ആമീൻ,

  • @ashmilshan.m4220
    @ashmilshan.m4220 2 ปีที่แล้ว +20

    അൽഹംദു ലില്ലാഹ്. വീഡിയോ വൈകിയപ്പോൾ ഒരുപാട് വിഷമിച്ചു. എന്നും faisu മദീന സേർച്ച്‌ ചെയ്യും. എന്നും നോട്ടിഫിക്കേഷൻ ഇണ്ടോന്ന് നോക്കും. കാത്തിരിപ്പിന്നു ഫലം കണ്ടു. അവിടെ എത്താൻ ദുആ ചെയ്യാൻ ഓർമിപ്പിക്കുന്നു. നിങ്ങൾക്ക് അള്ളാഹു ബർകത് ചെയ്യട്ടെ. കൂടെ എനിക്കും കു ടുംബത്തിനും വേണ്ടി ദുആ ചെയ്യണേ.

    • @faisumadeena
      @faisumadeena  2 ปีที่แล้ว +2

      ജോലി കുറച്ച് കൂടുതൽ ആയിരുന്നു..പിന്നെ പരമ്പരാഗതമായുള്ള മടിയും.. 😁

    • @ifadamedia
      @ifadamedia 2 ปีที่แล้ว

      @@faisumadeena madi vende plss
      Vedio waiting yennum

  • @muralikm5950
    @muralikm5950 2 ปีที่แล้ว +5

    ഫൈസു ഭായ് 🙏താങ്കളുടെ വിവരണം ഒരു രക്ഷയും ഇല്ല ഗംഭീരം താങ്ക്സ് താങ്ക്സ് 🌹👍

  • @habbanhijaan8910
    @habbanhijaan8910 2 ปีที่แล้ว +2

    അല്ലാഹ്... ഇതൊക്ക കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണേ... നിങ്ങൾ എത്ര ഭാഗ്യവാൻ.... പണം ഉണ്ടെങ്കിലും പോവാൻ പറ്റാത്ത ഇക്കാലത്തു അവിടെ ജീവിക്കാൻ കഴിഞ്ഞ നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം കിട്ടിയവരിൽ ഒരാളാണ്... മുത്തുനബിയുടെ ചാരത്തു ചെല്ലുമ്പോ എന്റെ ഒരു സലാം parayene....
    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك ياحبيب الله

  • @alyasra3022
    @alyasra3022 2 ปีที่แล้ว +6

    മദീന ഇഷ്ടം 🌹🌹🌹

  • @nannuhanavlog277
    @nannuhanavlog277 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ്. വീഡിയോ താമസിച്ചതിൽ വിഷമം ഉണ്ടായിരുന്നു നല്ല ചരിത്രം കേൾക്കാനും കാഴ്ചകൾ കാണുവാനുള്ള ആഗ്രഹം കൊണ്ട്. ഇനിയും നല്ല കാഴ്ചകളും ചരിത്രവും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

    • @fathimakt4771
      @fathimakt4771 2 ปีที่แล้ว

      Aameen yaa rabbal alameen

    • @faisumadeena
      @faisumadeena  2 ปีที่แล้ว +2

      ജോലി കുറച്ച് കൂടുതൽ ആയിരുന്നു..പിന്നെ പരമ്പരാഗതമായുള്ള മടിയും.. 😁

  • @cmali3131
    @cmali3131 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുംബോയ് വല്ലാത്തൊരു റാഹത്താണ്..... മദീന 💚

  • @user-status_hub
    @user-status_hub 2 ปีที่แล้ว +5

    ما شاء اللہ🥺
    جزاك اللهُ‎ خیر فی الدنیا ولاخرة

  • @ummarfarooq2455
    @ummarfarooq2455 2 ปีที่แล้ว +2

    നാഥൻ ആ യുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു

  • @zainuspt4119
    @zainuspt4119 2 ปีที่แล้ว +7

    ماشاء الله
    ഒരു പാട് കാത്തിരിക്കുന്നു , മദീന കണ്ടപ്പോൾ ദു:ഖം മാറി, സന്തോഷം ആയി . ഇനിയും വൈകാതെ വീഡിയോ പ്രതീക്ഷിക്കുന്നു. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @mahmoodalint9924
      @mahmoodalint9924 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @rassiarassia3980
    @rassiarassia3980 2 ปีที่แล้ว +6

    അസ്സലാമു അലൈക്കും എത്രയും പെട്ടെന്ന് മദീനയിലെത്താൻ തൗഫീഖ് തരണേ അള്ളാ

  • @shemeesmeeran
    @shemeesmeeran 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും
    സമയം ഉള്ളത്പോലെ ഉപയോഗപ്പെടുത്തി നല്ല കാര്യങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യണം..
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ
    ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്താൻ
    മറക്കല്ലേ

    • @soorasoora2578
      @soorasoora2578 2 ปีที่แล้ว

      റവു ളാ ശേ രീ ഫ് വൃത്തി യാക്കി യിരുന്നസ്വ ഹാബി യുടെ താടി കൊണ്ട് അടിച്ചു വാരി യിരുന്നഒന്ന് പറയാmo🕋🕋🕋🕋

  • @najiyasafa
    @najiyasafa 2 ปีที่แล้ว +4

    Mashaallah മദീനയിൽ എത്താൻ വിധി നൽകണേ Allah🤲

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +2

    മദീന യുടെ വ്ലോഗുകള്‍ കാണാന്‍ ഒരു അനുഭൂതി യാണ് : അല്‍ ഐനില്‍ നിന്നും ആശംസകള്‍

  • @basheerpareed9985
    @basheerpareed9985 2 ปีที่แล้ว +1

    മദീനയിൽ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഫൈസുവിന്റെ വിഡിയോ യിലൂടെയാണ് ശരിക്കും പുണ്യമദീന കണ്ടത്. മടി പിടിച്ചിരിക്കല്ലേ. ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു.
    അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +2

    Duayil ulpeduthanee madeenayil Ethan kothiyayi

  • @a_shik.t_kl71
    @a_shik.t_kl71 2 ปีที่แล้ว +3

    ഈ തോട്ടങ്ങൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @muhammedresli7799
    @muhammedresli7799 2 ปีที่แล้ว +3

    Al hamdulillah..faisu is back again ❤️❤️

  • @rasmiyamk473
    @rasmiyamk473 2 ปีที่แล้ว

    Ma sha allah.. faisu I kkaa dua cheyane madeenayil etthaan nalla agraham und 😢😢😢💚💚

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +2

    Thankale ellavidiosum kandukazhichu madeenayil ethiya oru teelingan enik iniyu m orupad vidiokalk pretheeshikkunu than kal parayunnad charithragalan nigalev mattullavaril minn vyathasthamakkunnath

  • @hisanthanveer6120
    @hisanthanveer6120 2 ปีที่แล้ว +3

    Mashaallah Alhamdulillah Alhamdulillah Duacheyyane

  • @livestream2594
    @livestream2594 2 ปีที่แล้ว +1

    മദീന ഇനിയും ഒരുപാട് തവണ കാണാൻ ദുആ ചെയ്യണെ.ഞങ്ങൾ വന്ന അന്നൊന്നും നിങ്ങളെ വീഡിയോസ് ഇറങ്ങീട്ടില്ലായിരുന്നു. ഇ.അ, ഇനി വരുമ്പോൾ നിങ്ങളുടെ വീഡിയോസിലുള്ള എല്ലാ സ്ഥലത്തും പോവണം.ദുആ ചെയ്യിട്ടാ.

  • @lailaabbas2104
    @lailaabbas2104 2 ปีที่แล้ว +2

    Masha-allah alhamdulillah
    Vidio kanubol madeenayumayi kooduthal aduppam nilanirthan kayiyunnud eniyum madeenayil ethan thoufeeg nalkane allah
    Rawlashareefil jiyarathchryyupol dua cheyyane

  • @siddiq867
    @siddiq867 2 ปีที่แล้ว +2

    Faisukka ningalude duayil nhangaleyum ulpeduthanam

  • @busharabushu4702
    @busharabushu4702 2 ปีที่แล้ว

    Masha. അല്ലഹ് ഇതൊക്ക കാണാനുള്ള തൗഫീഖ് നൽകണേ നാഥാ

  • @soudha.8903
    @soudha.8903 2 ปีที่แล้ว +2

    മാഷാ.അല്ലാഹ് 😍.ഇന്ഷാ.അല്ലാഹ്

  • @parafeeq5735
    @parafeeq5735 2 ปีที่แล้ว +5

    Masha allah

  • @shihabmohd907
    @shihabmohd907 2 ปีที่แล้ว +5

    മാഷാഹ് അല്ലാഹ്

  • @aneesarafi5801
    @aneesarafi5801 2 ปีที่แล้ว +1

    Assalamu alaikum faisu, jazaakkallah, madheenayude pudhiya kazhcha kanan valare kodhichirikkukayatirunnu, Alhamdulillah

  • @lilanazer839
    @lilanazer839 2 ปีที่แล้ว +1

    الحمد لله
    Video pratheekshicirikukayayirunnu
    Dua cheyaney

  • @shihabmohd907
    @shihabmohd907 2 ปีที่แล้ว +3

    അസ്സലാമു അലൈകും യാ റസൂലുല്ലാഹ് ഫൈസു ഹബീബിന്റെ അടുക്കൽ എത്രയയും പെട്ടന്ന് അവിടെ etan ദുആ ചെയ്യണേ

  • @THWAIBA
    @THWAIBA 2 ปีที่แล้ว +3

    اللهم وفقنا لزيارة حرمين

  • @mysthafakadai3489
    @mysthafakadai3489 2 ปีที่แล้ว +2

    Mashaalla
    Vidiopoli

  • @marqalislamthrikkavuponnan3629
    @marqalislamthrikkavuponnan3629 2 ปีที่แล้ว +1

    ബ്ലോക് തുടരണം ഇൻഷാ അള്ളാഹ്بارك الله فيك ونفع بك الاسلام والمسلمين

  • @electricandelectronicsandp9966
    @electricandelectronicsandp9966 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മദീനയിലെത്താൻ ദുആ ചെയ്യണേ

  • @tegegtegsgsgs3714
    @tegegtegsgsgs3714 2 ปีที่แล้ว +3

    നിങ്ങളുടെ കുട്ടിക്കാലം ഒക്കെ മദീനയിൽ ആയിരുന്നോ. നിങ്ങളുടെ നാട് എവിടെ

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @Latheef-sv9jq
    @Latheef-sv9jq 2 ปีที่แล้ว +1

    ماشاءالله.. جزاك الله خيرا 🌹🌹🌹

  • @lilanazer839
    @lilanazer839 2 ปีที่แล้ว +2

    يالله
    Ea sthalanga kanuvan thoufeek nalkaney يارب
    آمين آمين آمين يارب العالمين

  • @sheebapt859
    @sheebapt859 2 ปีที่แล้ว +3

    Maasha allah 🤲🤲🤲🤲😭

  • @a_shik.t_kl71
    @a_shik.t_kl71 2 ปีที่แล้ว +3

    ഇൻശാഅല്ലാഹ്‌

  • @zuhrahussain5360
    @zuhrahussain5360 2 ปีที่แล้ว +1

    Alikum assalam.sathosham fisu
    Thanks

  • @zahra995
    @zahra995 2 ปีที่แล้ว

    Masha allah 🤲🤲🤲
    Madeena yil eth bakath aan ee thottam
    Onn location parayamo?

  • @anthukkax2994
    @anthukkax2994 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ കുറെ ദിവസമായി നോക്കുന്നു

  • @_gaming_hub10_
    @_gaming_hub10_ 2 ปีที่แล้ว +4

    MashaAllah 👍👍👍

  • @salamakd8070
    @salamakd8070 2 ปีที่แล้ว

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതു ദുഹയിൽ ഉൾപ്പെടുത്തുക ഇൻഷാ അള്ളാ ഹലാലായ ഉദ്ദേശങ്ങൾ എല്ലാം നിറവേറ്റി തരട്ടെ ആമീൻ

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 2 ปีที่แล้ว +4

    Maashaallah

  • @mohamedaman1393
    @mohamedaman1393 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാരണ്ടു പ്രാവശ്യം മദിന കണ്ടിട്ടുണ്ട് ഇനി മദീനയിലേക്കുള്ള വരവ് അവിടെ മരിക്കണം എന്നാണ് ആഗ്രഹംമുത്ത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലംപൂമുഖം ദർശിച്ച് മരിക്കാൻദുആ ചെയ്യണേ എവിടെ വെച്ച്

  • @ayshu6633
    @ayshu6633 2 ปีที่แล้ว +2

    Masha allahu.. 😍😍

  • @sistersvlog907
    @sistersvlog907 2 ปีที่แล้ว

    Yaa അല്ലാഹ് നമുക്കും കാണാൻ വിധി നൽകണേ നാഥാ

  • @nawalshirin3322
    @nawalshirin3322 2 ปีที่แล้ว +3

    Masha Allah 🤲

  • @usainusain4077
    @usainusain4077 2 ปีที่แล้ว

    മക്ക. മദീ ന കാണാൻ വിധി നൽ കണേ..
    അല്ലാഹ് 🤲🤲🤲🤲🤲

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +2

    Masha allah.

  • @haju1204
    @haju1204 2 ปีที่แล้ว

    പ്രിയപ്പെട്ട സഹോദരാ..
    എന്റെ ഭർത്താവ് ഒരു സ്ത്രീയുമായി ബന്ധത്തിലാണ്. അവൾ ഒരു പ്രവാസിയുടെ ഭാര്യയാണ്. പക്ഷേ പാവം ആ ഭർത്താവ് അറിയാതെ ആണ് അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്. എനിക്ക് വളരെ ചെറിയ കുട്ടികളാണ് ഉള്ളത്.(8,7,4 ആണ് കുട്ടികളുടെ പ്രായം ). ആ സ്ത്രീയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി എന്റെ ഭർത്താവിനെ എനിക്കും മക്കൾക്കും കിട്ടാൻ ഹറമിൽ പോകുമ്പോൾ ദുആ ചെയ്യണേ.. കുട്ടികളുമായി കയറി ചെന്നാൽ സംരക്ഷിക്കാൻ ആങ്ങളമാരോ ബാപ്പയോ വീടോ ഇല്ല, ഉമ്മ വാടകയ്ക്കാണ് താമസിക്കുന്നത്.വളരെ അധികം വിഷമത്തിലാണ്.

    • @KoroMan-n6e
      @KoroMan-n6e 2 หลายเดือนก่อน

      .. Ya wadood ya allah എന്ന ദിക്ർ ദാരാളം പറയുക ലാഹൗല വലാ കുവ്വത്ത ഇ ദിക്ർ മുഴുവനും 200 വട്ടം ഓതുക സൂറത് മുസമ്മിൽ ഓതി ദുആ ചെയ്യുക സ്വലാത്ത് എണ്ണം നോക്കാതെ ചെല്ലുക

  • @meharmajeed5614
    @meharmajeed5614 2 ปีที่แล้ว +2

    Aameen

  • @حلاوةالحب-ه8خ
    @حلاوةالحب-ه8خ 2 ปีที่แล้ว

    الحمد الله😍
    Katta waiting aayirunnu

  • @nishadmaymoona3733
    @nishadmaymoona3733 2 ปีที่แล้ว +2

    Insha Allah Anikkum PonamMadeenath

  • @ashrafkk6631
    @ashrafkk6631 2 ปีที่แล้ว +2

    മഷാഅല്ലാഹ്

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 8 หลายเดือนก่อน

    മദീനയിൽ ഉള്ള എല്ലാത്തിനും നല്ല മൊഞ്ച് ആണ്.❤❤❤

  • @sainabam4607
    @sainabam4607 2 ปีที่แล้ว +2

    മാഷാ അള്ളാ

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +1

    Faisu. Allah bless you.

  • @asiyaaboobacker6613
    @asiyaaboobacker6613 2 ปีที่แล้ว

    മുത്ത്റസൂലിൻ്റആപുണ്വമദീനയിൽ
    മരിക്കാനുള്ളഭാഗ്യംകിട്ടാൻ
    ദുആചെയ്യണേ
    ദുആവസിയ്യതോടെ

  • @suhaniyasheheer7175
    @suhaniyasheheer7175 2 ปีที่แล้ว +1

    Maasha Allah ❤️

  • @sameerchirakkal7013
    @sameerchirakkal7013 2 ปีที่แล้ว +3

    Masha allah ❤️❤️❤️❤️

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว +2

    Alhamdulillah🤲

  • @jamsheerpullangadathe3060
    @jamsheerpullangadathe3060 3 วันที่ผ่านมา

    ഇത്‌ ബിലാൽ മസ്ജിദിന്റെ അടുത്താണോ ?exact location parayoo? Kore അന്നെഷിച്ചു

  • @sistersvlog907
    @sistersvlog907 2 ปีที่แล้ว +1

    ആമീൻ yaa rabbal aalameen Aameen

  • @habbanhijaan8910
    @habbanhijaan8910 2 ปีที่แล้ว +1

    Time അനുസരിച്ചു മക്ക വിഡീയോസ് അപ്‌ലോഡ് ചെയ്യണേ....

  • @shamsudheenmullappally9843
    @shamsudheenmullappally9843 2 ปีที่แล้ว

    ഹലോ നബിയുടെ റൗളാശരീഫിൽ പോകാൻ നൽകട്ടെ ഞങ്ങൾ റൗളാശരീഫിൽ പോകുമ്പോൾ നമുക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @misbsafreen4042
    @misbsafreen4042 2 ปีที่แล้ว +2

    Alhamdulillah

  • @hameedthattayil8603
    @hameedthattayil8603 2 ปีที่แล้ว

    Madeenaye snehikkunna njangalkkum avide ethan dua cheyyane

  • @rafeequesameera6770
    @rafeequesameera6770 2 ปีที่แล้ว +2

    Alhamdulillaah

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    بارك الله 💐

  • @shadhiyasamad170
    @shadhiyasamad170 2 ปีที่แล้ว

    Masha allah...jazakallahu khairan

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 2 ปีที่แล้ว +1

    ദുആ വസിയ്യത്തോടെ

  • @siyananajeeb1003
    @siyananajeeb1003 2 ปีที่แล้ว +1

    മനോഹരം 💓💓

  • @swalihmpdswalih216
    @swalihmpdswalih216 2 ปีที่แล้ว +1

    Madeenayil ethan dua cheyyanam

  • @sherifmon5875
    @sherifmon5875 2 ปีที่แล้ว +2

    مَاشَاءَ الله

  • @faisalputhan4681
    @faisalputhan4681 2 ปีที่แล้ว +2

    Valikumssalam

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +2

    Masha Allah njan thankale vidiokalk jathirikukayayirunnu sathoshamayi kandapol Allah bless you and your family

    • @faisumadeena
      @faisumadeena  2 ปีที่แล้ว

      ജോലി കുറച്ച് കൂടുതൽ ആയിരുന്നു..പിന്നെ പരമ്പരാഗതമായുള്ള മടിയും.. 😁

  • @musthafaom5481
    @musthafaom5481 2 ปีที่แล้ว +1

    മാശാ അല്ലാഹ് ❤️❤️🌹🌹

  • @basheerahammed7028
    @basheerahammed7028 2 ปีที่แล้ว

    بارك الله

  • @hudasdream1629
    @hudasdream1629 2 ปีที่แล้ว

    അസ്സലാമു അലൈക്കും, ഖൈബർ യുദ്ധതെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @ramlathkandangal8911
    @ramlathkandangal8911 2 ปีที่แล้ว

    ماشاءالله الحمد لله آوصيكم بدعاء

  • @hyderali6644
    @hyderali6644 2 ปีที่แล้ว

    MashaAllhah Alhamdulillah 🤲🤲🤲

  • @JannathulFirdous-t6r
    @JannathulFirdous-t6r 2 ปีที่แล้ว +1

    الحمدالله
    ماشاءالله💚💚👍👍🤲🤲

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +3

    Nigalude Madi maran duacheyam

    • @faisumadeena
      @faisumadeena  2 ปีที่แล้ว +1

      അത് അത്യാവശ്യമാണ്

  • @thayakkalhause2764
    @thayakkalhause2764 2 ปีที่แล้ว +2

    വാ അലൈകും സലാം വരഹ്മതുല്ലഹി

  • @manuhaji2239
    @manuhaji2239 2 ปีที่แล้ว +1

    എനിക്കും കുടുംബത്തിനുംഅവിടെ ഒരു ആറു മാസമെങ്കിലും നിൽക്കാൻ എന്തു ചെയ്യണം
    ഇതൊക്കെ കാണുമ്പോൾ അതിയായ മോഹം സൈഫു അതിന് പ്രത്യേകം വേണ്ടി ദുഅ ചെയ്യണമെന്ന് വസിയ്യത്ത് ചെയ്യുന്നു

  • @shajahankotakkuth7052
    @shajahankotakkuth7052 2 ปีที่แล้ว

    മാഷാ allah♥️♥️

  • @rageenayoonas6728
    @rageenayoonas6728 2 ปีที่แล้ว +2

    ദുആയിൽ ഉൾപ്പെടുത്തണം