കൂടെ നിന്ന് വഞ്ചിക്കും.ഈ 7 അടയാളം ഉള്ളവരെ വിശ്വസിക്കരുതേ Ivar Vanchikkum | Sidheeq Mannani Kollam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

ความคิดเห็น • 280

  • @safnashami4216
    @safnashami4216 4 ปีที่แล้ว +44

    ഉസ്താദ് പറഞ്ഞത് 100%സത്യം ആണ്. പല തവണ ഇങ്ങനെ ഉള്ളവരുടെ സ്വഭാവം മനസ്സിലായിട്ടുണ്ട്. പക്ഷെ പിന്നേം പിന്നേം അവരെ വിശ്വസിച്ചു പോകും. വീണ്ടും അവർ ചതിക്കും. റബ്ബ് എല്ലാവരെയും കാക്കട്ടെ... ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ...

  • @shahulhameed3435
    @shahulhameed3435 4 ปีที่แล้ว +13

    പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ് എന്റെ ജീവിതത്തിലെ എന്റെ ജീവിതത്തിൽ അനുഭവമാണ് ഉസ്താദ് പറഞ്ഞ കാര്യം വളരെ ശരിയാണ് ഉസ്താദ്

  • @shahinapm4954
    @shahinapm4954 4 ปีที่แล้ว +36

    1.Kalav parayuka
    2.Vaakku palikadhirikuka
    3.Vishvasichal chadhikuka
    4.sambathika karyangalil veeychavaruthuka
    5.swayam samsarikukayum namuk parayanulladh kelkadhirikukayum cheyyuka
    6.yaathra cheyyumbol avaganikkuka
    7.matullavar namme kutapedthumbol ethirkadhirikuka

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Shahina ithellam anufavikkunndoo😍💞💞

    • @kingrider-yp5dm
      @kingrider-yp5dm 3 ปีที่แล้ว

      Ellam sathyam aan usthade

    • @husnak1192
      @husnak1192 2 ปีที่แล้ว +1

      Correct...angane ullavaroodu eppozum akalam palikkuka...

    • @KingriderVlog-zi1of
      @KingriderVlog-zi1of ปีที่แล้ว

      Sathyam

  • @ajmisaifajmi729
    @ajmisaifajmi729 4 ปีที่แล้ว +68

    ഞങ്ങളെ ഇതിൽ ഉൾപെടുത്തല്ലേ നാഥാ...🤲🤲

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  4 ปีที่แล้ว +1

      🤲🤲🤲🤲🤲

    • @richoosfunny4344
      @richoosfunny4344 4 ปีที่แล้ว +4

      ആമീൻ

    • @richoosfunny4344
      @richoosfunny4344 4 ปีที่แล้ว +1

      ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും സമാദാനവും ഉള്ള ജീവിതം ഉണ്ടാവട്ടെ... ആമീൻ ഉസ്താദേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

    • @ayishabi9496
      @ayishabi9496 4 ปีที่แล้ว

      Ameen

    • @loonasworld7404
      @loonasworld7404 4 ปีที่แล้ว

      Aameeen

  • @3starbrethirs93
    @3starbrethirs93 4 ปีที่แล้ว +11

    ദീനിന്റെ കാര്യങ്ങളിൽ നല്ല ഉഷരാണ് നിസ്കാരവും നോമ്പും എല്ലാം ഉഷാറായി എന്നെക്കാളും നല്ലോണം ചെയ്യുന്നുണ്ട്

  • @farianis4081
    @farianis4081 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. Usthadee valare ubakara pradamaya ariv. Usthadin deergayus allahu tharatte

  • @irfanmhd8357
    @irfanmhd8357 4 ปีที่แล้ว +2

    ഈ പറഞ്ഞ 7കാര്യവും തികഞ്ഞ ഒരു ആൾ എന്റെ കൂടെ ജോലി ചെയ്യ്യുന്നുണ്ട് ഉസ്താദ്‌. എല്ലാം സഹിക്കാം പക്ഷെ അദേഹം എന്നെ പറ്റി എന്റെ കൂടെ വർക്ക്‌ ചെയ്യ്യുന്നവരോടും മറ്റുള്ളവരോടും എന്നെ പറ്റി കളിയാക്കിയും കുറ്റം പറഞ്ഞും നടക്കുന്നു എന്നെ വെറുക്കാൻ വേണ്ടി . നമ്മള്ളായിട്ട് അയാൾക്ക്‌ ഒരു ഉഭദ്രവത്തിന് പോയിട്ടില്ല. എന്നിട്ടും! ഏല്ലാവർക്കും ഇടയിൽ നമ്മൾ ഒരു ഒറ്റ പെട്ടവനായി. ഉസ്താദ്‌ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം

  • @kwtkwt6731
    @kwtkwt6731 4 ปีที่แล้ว +2

    നല്ല വീഡിയോ നല്ല അറിവ്
    ബാറക്കല്ലാഹുലക്കും

  • @muhammedhisham6536
    @muhammedhisham6536 4 ปีที่แล้ว +9

    Usthade marumakkale budhimuttikkunna ummamare kkurich islaminte kazhchappad enthaan.ummamarodulla kadamakal maathrame Islam parayunnullu.ethrayokke nallath cheythaalum kuttam maathram kandethunna ummamarekkurich aarum ith vare parayunnath njaan kettittilla.njanadakkamulla orupad sthreekal anweshikkunna oru topic aan ith.ithinekkurich onnu parayamo.

  • @husnak1192
    @husnak1192 2 ปีที่แล้ว +1

    U r absolutely correct 👌....pls keep distance from such kind of toxic people..

  • @ppibrahi
    @ppibrahi 4 ปีที่แล้ว +1

    നല്ല വിവരണം (ജസാക്കല്ലാഹ് ഹൈർ)

  • @gireeshgireesh7514
    @gireeshgireesh7514 2 ปีที่แล้ว

    Sathyato usthad paranjath. Enteyum anubavam athu thanneya.Thanks for vdo.

  • @ALIF-pi2sx
    @ALIF-pi2sx 3 ปีที่แล้ว +1

    Ee chanel innaanu kaanunnath insha allah ella rpisodum kaananam athil ninnu ariv nedanam.ath jeevi thathil pakarthaan noakanam allahu hidaayath nalkatte aameen

  • @krishnaveniv4269
    @krishnaveniv4269 ปีที่แล้ว

    You are great Sir! Everything is correct!

  • @nazeernazeer4815
    @nazeernazeer4815 4 ปีที่แล้ว +1

    Very. Supper. Speech. Aasalamu. Alaikkum

  • @ummerc3706
    @ummerc3706 4 ปีที่แล้ว +6

    🤲🤲അല്ലാഹു കാക്കു മാറാകട്ടെ ആമീൻയാറബ്ബിൽആലമീൻ....

  • @yasirkunnathiyil7814
    @yasirkunnathiyil7814 4 ปีที่แล้ว +3

    Bakkiyullavarude kaaryam nokkathe njammal nannayi jeevikkan sramikkukka ennanu ente abhiprayam.. allahu thoufeek nalkatte ameen

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +10

    *ശെരി ആണ് ഉസ്താതെ പലർക്കും അനുഭവം കാണും ഈ പറഞ്ഞ എലാം 👍*

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 4 ปีที่แล้ว +22

    ഇനി ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവരെ മാറ്റിയെടുക്കണ്ടേ... എന്നാലല്ലേ അവരും നന്നാവുകയൊള്ളു... അതിനുള്ള മാർഗങ്ങൾ എന്താണെന്നു കൂടി പറഞ്ഞു തരുമോ ഉസ്താദ്

    • @mts23188
      @mts23188 4 ปีที่แล้ว

      ingane ulla alkare maati edukkan patoola, urappanu

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 4 ปีที่แล้ว

      @Moloos& Munnumol എന്നാലല്ലേ അവരും നന്നാവൂ

    • @murrathkoduvally7965
      @murrathkoduvally7965 3 ปีที่แล้ว +1

      മാറ്റി എടുക്കാൻ നോക്കിയാൽ നിങ്ങളും അവരും വേർപിരിയാൻ സാദ്യത കൂടുതലാണ്

  • @aaquibahmd5923
    @aaquibahmd5923 4 ปีที่แล้ว +4

    Masha Allah 🥰 duayill ulpeduthanne 🤲

  • @Achusvlog-nh1er
    @Achusvlog-nh1er 4 ปีที่แล้ว +6

    അല്ലാഹുകാത്തു രക്ഷി ക്കട്ടെ ആമീൻ

  • @clearthings9282
    @clearthings9282 4 ปีที่แล้ว +10

    Allaahu usthaadinu aayussu nalkatte, aameeen

  • @sheejaalf9120
    @sheejaalf9120 4 ปีที่แล้ว +33

    സത്യം നുറ് ശതമാനം സത്യം

  • @annpverghese
    @annpverghese 4 ปีที่แล้ว +1

    Great Tips. Beware of such people, avoid or ignore such people. Thanks for sharing.
    P V from Philipscom Views Hyderabad

  • @shahbask2402
    @shahbask2402 4 ปีที่แล้ว +2

    Usthade njanoru pennann enikum ikkakum hayrum barakathum ulla jeevidam kittan dua cheyyanam .

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Ippool valla problem um undoo😍😍

  • @ramshadramshad3241
    @ramshadramshad3241 4 ปีที่แล้ว +1

    Usthathe dua cheyyannam. Njagalk makkalila

  • @sherin8762
    @sherin8762 4 ปีที่แล้ว +1

    Kannerin endhengilm dikr swayam manthrich kettavo? Undengil paranj therumo.

  • @immakanoeke987
    @immakanoeke987 4 ปีที่แล้ว +1

    Usthathe Duhayil enneyum kudumbatheyum ulpeduthane

  • @luluskitchenworld9718
    @luluskitchenworld9718 4 ปีที่แล้ว +1

    masah allah good

  • @siyadathaman2683
    @siyadathaman2683 4 ปีที่แล้ว +1

    Alhamdulillah ente husbentine enikk viswasikkam

  • @karaskksara1606
    @karaskksara1606 4 ปีที่แล้ว +1

    Usthathu paranjathu muzuvan 100 shathamanam shatriyanu...ente jeevithathil anubhavamundiyittundu... Anubhavichukondirikkunnu...😭😭😭

  • @danishmanu1454
    @danishmanu1454 4 ปีที่แล้ว +3

    Usthade sathyam .duaa cheyyanea enikkum ikkakkum kudumbathinum

  • @alramzi6122
    @alramzi6122 4 ปีที่แล้ว +16

    ഈ പറഞ്ഞ 7 സ്വഭാവവും മറ്റു പല ചീത്ത സ്വഭാവവും ഉള്ള ഒരുവളെയാണ് എനിക്ക് കിട്ടിയത് 21വർഷം ഞാൻ സഹിച്ചു ഇപ്പോൾ ഞാൻ ഒഴിവാക്കി ഞാൻ ഒരു പ്രവാസി ആയിരുന്നു ഇപ്പോൾ ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ എത്തി പല കള്ളത്തരങ്ങളും പറഞ്ഞു ഒരുപാട് പൈസ എന്നിൽനിന്നും പറ്റിച്ചു കൂടാതെ അനുജത്തിയുടെ വിവാഹ ആവശ്യത്തിന്ന് പണം വാങ്ങി അതിനുള്ള സ്ഥലം താരമെന്നുപറഞ്ഞു ഇപ്പോൾ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് പറയുന്നു തന്നെയുമല്ല ഒരു ഭീമമായ സംഖ്യ ആവശ്യപ്പെട്ട് കൊടുത്തില്ലെങ്കിൽ കോടതിയിൽ പോകും എന്ന് ഭീഷണിയും അവരുടെ ശര്റിൽ നിന്നും റബ്ബിനോട് കാവൽ തേടുന്നു ഉസ്താദ് പ്രത്ത്യേഗം ദുആയിൽ ഉൾപ്പെടുത്തണം ഇത്തരം വഞ്ചകന്മാരിൽനിന്നും റബ്ബ് എല്ലാ മുഉമിനീങ്ങളെയും കാത്തു രക്ഷിക്കട്ടെ ആമീൻ അസ്സലാമുഅലൈക്കും

  • @fathimapmp8817
    @fathimapmp8817 4 ปีที่แล้ว +2

    Aameen...wa alaikumsalam wr wb

  • @shahulhameed3435
    @shahulhameed3435 4 ปีที่แล้ว +5

    എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @fizafidhafizafidha1092
    @fizafidhafizafidha1092 4 ปีที่แล้ว

    Correct ann usthade

  • @talksfarhanafana260
    @talksfarhanafana260 3 ปีที่แล้ว

    Ente veetilum und ingane chilar. eni varunna kalam kalavukal illathe koode koottane

  • @muthu-jd8uy
    @muthu-jd8uy 3 ปีที่แล้ว +1

    100 % സത്യം.. എനെൻ ഭർത്താവ് ഈ സ്വഭാവക്കാരനാണ്.. ഇത് മാറ്റിയെടുക്കാൻ വല്ല മാർഗവും ഉണ്ടൊഉസ്താദ്... ഞാനൊരു പാട് വി ശമത്തിലാണ് pls Reply

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    ശെരിയാണ്

  • @salmaan__
    @salmaan__ 4 ปีที่แล้ว +1

    Usthadhe.enik thudarnn padikkanam enn athiyaaya agraham und.ennal veetile sahachàryam karanam ath pattunilla.usthadinta prarthanaayil enjeyum ulpeduthanam koode ore dua parnj tharabam

    • @careshare3376
      @careshare3376 4 ปีที่แล้ว +1

      Enthanu padikkendath... eath course aanu...

  • @m2tech667
    @m2tech667 4 ปีที่แล้ว +1

    ma sha Allah

  • @fidhusanuchennal3800
    @fidhusanuchennal3800 4 ปีที่แล้ว +1

    Alhamdullih masha alla

  • @faseelamuneer6378
    @faseelamuneer6378 4 ปีที่แล้ว +3

    Usthad paranjath okke sheriyan Alhamdhulillah

    • @MohammedAshraf-hl2mf
      @MohammedAshraf-hl2mf 4 ปีที่แล้ว

      Nhanum pettirikkunnu Baarya veettukar cjadikkunnu 😭9746356636

  • @hafasathcp7100
    @hafasathcp7100 4 ปีที่แล้ว +1

    ameen

  • @ibrahimpv3176
    @ibrahimpv3176 4 ปีที่แล้ว +2

    Alhamdulillah 🤗🤗

  • @bsbdxbxp5391
    @bsbdxbxp5391 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @sufnahaydros7823
    @sufnahaydros7823 4 ปีที่แล้ว

    Sheriyanne allhau kakate

  • @alimuhammed328
    @alimuhammed328 4 ปีที่แล้ว

    Masha allah enik und anubavam.
    Eni ath maarikoolum😜

  • @sejjanbavode9463
    @sejjanbavode9463 4 ปีที่แล้ว

    Assalamu Skulking. Usthadhinthe sthalam evideya

  • @rahmaaazeee1487
    @rahmaaazeee1487 4 ปีที่แล้ว

    Usthad parajathu shariya anubavam mund

  • @anwarm2603
    @anwarm2603 4 ปีที่แล้ว +2

    Orale viswasichthinte peril ithu vare ente kannuneer thornittilla

  • @ambikac5087
    @ambikac5087 2 ปีที่แล้ว

    Good

  • @shahala878
    @shahala878 4 ปีที่แล้ว +2

    Usthade, എന്റെ ഹുസ്‌ബെന്റിന് ആത്മാർത്ഥ മായും സ്നേഹം ഉള്ളവരുടെ അടയാളങ്ങളിൽ യെല്ലതുമുണ്ട് but ചതിക്കുന്നവരുടെ അടയാളങ്ങളും ഉണ്ട്, ippo ഇതിലും ഉണ്ട്, appo എന്തായിരിക്കും?? പറഞ്ഞു തരുമോ plzz

    • @sanfarm.s5202
      @sanfarm.s5202 4 ปีที่แล้ว +1

      Veruthe ingane chinthikunnath aan thett ingahal usthad nod choidhikunnathn pagaram ketyonod choikinn preshnm theerm thatha padachon kaakkatte🤲🏻

  • @latheeLatheef777
    @latheeLatheef777 4 ปีที่แล้ว +1

    al hamdhulillah

  • @sazz-1234
    @sazz-1234 4 ปีที่แล้ว +1

    👌

  • @harshanoushad3978
    @harshanoushad3978 4 ปีที่แล้ว +2

    Aameen

  • @kuttees4267
    @kuttees4267 4 ปีที่แล้ว

    Njaaan innnum anubavikkunnund

  • @irshadirsu8629
    @irshadirsu8629 3 ปีที่แล้ว +1

    എന്റെ കൂട്ട് കാരെ നന്നാക്കണേ അല്ലഹ്

  • @shylasalim5948
    @shylasalim5948 4 ปีที่แล้ว +1

    ഉസ്താദ്... Husband അവിവിഹിത ബന്ധം... ഉണ്ടങ്കിൽ അറിയാൻ എന്ത് chyanam

    • @rasheedrashe4173
      @rasheedrashe4173 4 ปีที่แล้ว

      നീ അങ്ങിനെ മനസ്സിൽ കൊണ്ട് നടന്നിട്ടു തോന്നുകയാണ്

    • @Nisujankoz
      @Nisujankoz 4 ปีที่แล้ว

      Ninnod ഇഷ്ടം kuravano

    • @ayshaputhiya4587
      @ayshaputhiya4587 4 ปีที่แล้ว

      Sahikkuka athra thanne...verenthu cheyyaan...

    • @Nisujankoz
      @Nisujankoz 4 ปีที่แล้ว

      @@ayshaputhiya4587 und vazhi

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@ayshaputhiya4587 shahikkuka aanoo thaan

  • @sainusadisainu1144
    @sainusadisainu1144 4 ปีที่แล้ว +2

    ALHAMDHULILLA

  • @NA-bf8bc
    @NA-bf8bc 4 ปีที่แล้ว +2

    Ithile chila comments kandappo ezhuthiyathaanu swantham inakalil kaanunna thettukal athingane parasyamaayi parayathe avarod thanne paranju thiruthaan shramkkukayaanu vendath..swantham inakalude newnathakal parasyamaayi parayaruth

    • @mehdiyafarsana9392
      @mehdiyafarsana9392 4 ปีที่แล้ว +1

      ethra paranjitum manasilakathavarodu nthu cheyum.chila thetukal namuku orikalum ulkollanavillenkilo.arum ariyathey marachu vachitum pinneyum athinte kutabodham polum illatey thetukal thudarunnenkilo itharakkare nthu cheyanam

    • @muzammilmuzu5460
      @muzammilmuzu5460 3 ปีที่แล้ว

      @@mehdiyafarsana9392 ഇതിന്റ മറുപടി താന്നെ യാണ് എനിക്കും വേണ്ടത് ഒരു പാട് തവണ എന്നെ എന്റെ ഭർത്താവ് ചതിച്ചിട്ടുണ്ട് എന്നിട്ട് ലാസ്റ്റ്തലയിലും ഖുർആൻ നിലും സത്യം ചയ്തു പറഞ്ഞു ഇനി ഇത് പോലെ ആവർത്തിക്കൂല എന്ന് അന്ന് മുതൽ വീണ്ടും വിശ്വസിക്കാൻ തുടങ്ങി സ്വന്തം ജീവനെ പോലെ എന്നിട്ട് ഗേൾഫിൽ പോയപ്പോൾ വേറൊരു പെണ്ണുമായി വീഡിയോ കാൾ ചാറ്റ് പ്രശ്നം ആക്കി ഞാൻ ഇപ്പോൾ അവൻ എനിക് വിളിക്കാരെ ഇല്ല
      ഇവൻ മാരെ യൊക്കെ എന്താ ചെയ്യേണ്ടത്

  • @razinashahulrazinashahul2239
    @razinashahulrazinashahul2239 4 ปีที่แล้ว +1

    Subhanallah ..! Njanareyan ozhivakendath......😰😰😰

    • @Fzeee7273
      @Fzeee7273 4 ปีที่แล้ว

      Kshamikkuka, മാറ്റിയെടുക്കാൻ ശ്രമിക്കുക.

  • @rafnaali6590
    @rafnaali6590 4 ปีที่แล้ว +2

    Correct

  • @mrinadmtr346
    @mrinadmtr346 4 ปีที่แล้ว +1

    Alhamdulillah.........

  • @ichu7376
    @ichu7376 2 ปีที่แล้ว

    Really

  • @ebrahimkhaleel6430
    @ebrahimkhaleel6430 4 ปีที่แล้ว +2

    Yallam.maa.shaa.allah..

  • @sanasiddi8872
    @sanasiddi8872 4 ปีที่แล้ว +1

    usthade pambne swapnam kanunu pne vandate swapnam kanunu anda ustade angne smbaviknad rply

    • @Nisujankoz
      @Nisujankoz 4 ปีที่แล้ว

      സിഹ്ർ കൊണ്ടാണ്

  • @safoorasulaiman1313
    @safoorasulaiman1313 4 ปีที่แล้ว +5

    Alhamdulillaah

  • @shajilamanoj9377
    @shajilamanoj9377 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @salnanoufalsalna8329
    @salnanoufalsalna8329 4 ปีที่แล้ว +1

    Ameen 🤲🤲🤲🤲🤲🤲🤲🤲

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 4 ปีที่แล้ว

    എല്ലാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം
    ഈ വിനീതന്റെ ചാനൽ സബ്സ്ക്രൈബും ചെയ്യണേ
    എല്ലാ ഉസ്താദുമാർക്കും അള്ളാഹു ഇൽമു ദാരാളം നൽകട്ടെ
    അവരുടെയും നമ്മുടെയും പ്രയാസങ്ങൾ അള്ളാഹു തീർത്തു തരട്ടെ..

  • @mts23188
    @mts23188 4 ปีที่แล้ว

    ee adayalanagilil kooduthalum ullad nammude swantham bandhukkalkanu

  • @jaseelaadivar18
    @jaseelaadivar18 4 ปีที่แล้ว +3

    5mathe paryunnthe Enthe hass njan Enthu paranjalum vilakalpikkilla kelkilla moparu paryunnthe njan kelkknm athuke Nalla vishmem Ulla kaarym aanu Sahikaan aakilla

  • @muhammadshadeedjr5957
    @muhammadshadeedjr5957 4 ปีที่แล้ว +3

    സത്യം

  • @fasalbabumanchery7192
    @fasalbabumanchery7192 4 ปีที่แล้ว

    Sathyam

  • @sunitha.pkunju6452
    @sunitha.pkunju6452 4 ปีที่แล้ว +8

    Ente husbund kallam nallonam parayum

    • @fahisasha6870
      @fahisasha6870 4 ปีที่แล้ว +3

      Padachon hidayath kodukkattee

    • @clearthings9282
      @clearthings9282 4 ปีที่แล้ว

      Allaahuvinodu prarthikkuka, quraan othukaa, aayathul kursi nercha nernnu othuka, bharthavinekkondu quraan othikkuka, sheriyaavummmm

    • @clearthings9282
      @clearthings9282 4 ปีที่แล้ว

      @@basheermmerkala5773 sunithaa muslimilum undallo???

    • @jaseelaadivar18
      @jaseelaadivar18 4 ปีที่แล้ว

      Athe.

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 2 หลายเดือนก่อน

    ഇന്ന് വിശ്വാസിക്കാൻ പറ്റുന്ന ആള്കൾ വളരെ കുറവാണ്

  • @husainhabeeb.7821
    @husainhabeeb.7821 4 ปีที่แล้ว

    ഈ സ്വഭാവത്തിലുള്ള ഒരു കപട സ്വഭാവിയുമായി ഇട പഴകേണ്ടി വന്നു. അവനിൽ നിന്ന് അകന്നാലും അടുത്താലും അവൻഫിത്ത് ന യുണ്ടാക്കും -ഇത്തരം .വ്യക്തിയിൽ നിന്ന് മോചനം കിട്ടാൻ എന്താണൊരു മാർഗം ഉസ്താ ദേ ??

  • @kuttees4267
    @kuttees4267 4 ปีที่แล้ว

    Usthaadh paranjad orupaad caructaan

  • @azeezcm434
    @azeezcm434 4 ปีที่แล้ว +1

    Allhamdulilhaaa

  • @rahiyasainudheen8503
    @rahiyasainudheen8503 4 ปีที่แล้ว

    الحمد لله

  • @alhazimhameed4052
    @alhazimhameed4052 4 ปีที่แล้ว +2

    👌👍

  • @noufalnoufal8651
    @noufalnoufal8651 4 ปีที่แล้ว +4

    ആമീൻ

  • @bfathi5108
    @bfathi5108 4 ปีที่แล้ว +1

    Alhamdu ലില്ലാഹ്‌

  • @xavyteamaga3338
    @xavyteamaga3338 4 ปีที่แล้ว +1

    Allhamdhirilla

  • @Bichoosvlg
    @Bichoosvlg 4 ปีที่แล้ว +2

    ഉസ്താദിന്റെ നമ്പർ കിട്ടുമോ....

  • @റിയാസ്ചെർപ്പുളശ്ശേരി

    الحمد لله .الله يعطيك العافيه

  • @3starbrethirs93
    @3starbrethirs93 4 ปีที่แล้ว +4

    എന്റെ ഇക്കാക് പര പുരുഷ ബന്ധം ആണോ എന്നാണ് എനിക്ക് തോന്നുന്നത് അതിന്ടെ അടയാളങ്ങൾ ഒന്ന് പറയുമോ?????

    • @thasliriyas8918
      @thasliriyas8918 4 ปีที่แล้ว

      Nge athenthaa🙄

    • @thasliriyas8918
      @thasliriyas8918 4 ปีที่แล้ว

      @Moloos& Munnumol ooo

    • @afrafathima1626
      @afrafathima1626 4 ปีที่แล้ว

      Bhaaryayod thaalparya kurav

    • @afrafathima1626
      @afrafathima1626 4 ปีที่แล้ว

      Sexually avark nngalod thaalparya kurav undngl
      Avark nngl paranha swabhavam undaavum sure

    • @rasheedrashe4173
      @rasheedrashe4173 4 ปีที่แล้ว +1

      നീ ശരിക്കും ആത്മാർത്ഥ മായി സ്നേഹിച്ചു നോക്കു. തീർച്ചയായും നീ ഇഷ്ടപെടുന്ന ഒരാളായി മാറിക്കിട്ടും

  • @ashminaazeez8176
    @ashminaazeez8176 4 ปีที่แล้ว +2

    Alhamdulillah

  • @3starbrethirs93
    @3starbrethirs93 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ഇതിൽ പറഞ്ഞ ഒന്നും അഞ്ചും എഴു ഉം എന്റെ ഇക്കയിൽ നല്ലോണം ഉണ്ട് ഉള്ളതിനും ഇല്ലാത്തതിനും കളവ് പറയുക ആര് എന്ത് എന്നെ പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല അത് ചോദിക്കാനും പറയാനുമൊന്നും പോവില്ല

  • @mohammedaliakbar2512
    @mohammedaliakbar2512 4 ปีที่แล้ว +1

    ❤️❤️❤️

  • @shareef.shareef8208
    @shareef.shareef8208 4 ปีที่แล้ว +1

    എൻറ മനസ്സിൻ ആരോ നെഗറ്റീവ് പറയുന്നത് പോലെ അത് എന്താണ്?

  • @muhammednasheed392
    @muhammednasheed392 4 ปีที่แล้ว +2

    ALHAMDULILLAH

  • @afeesworld1088
    @afeesworld1088 4 ปีที่แล้ว +2

    👌👌👌👌👌👌👌

  • @muhammadshadeedjr5957
    @muhammadshadeedjr5957 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  4 ปีที่แล้ว

      😍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@muhammadshadeedjr5957 nokkam

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@muhammadshadeedjr5957 നീ മാര്യേജ് ആണ് അപ്പോൾ

  • @anazrinz2453
    @anazrinz2453 4 ปีที่แล้ว +3

    😍😍

  • @villagehome423
    @villagehome423 4 ปีที่แล้ว

    Usthadea nomber tharamo. Samshayagal vilich chodikan

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Entha samshayam 😍😍💞

  • @rajeena2659
    @rajeena2659 4 ปีที่แล้ว +3

    25വർഷമായി ഒരു രക്ഷയും ഇല്ല എല്ലാം adichelpikkalanu എനിക്ക് ഒരു സ്ഥാനവും ഇല്ല ആരാണ് പറഞ്ഞത് സ്ത്രീ കൾക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന്

  • @dilsanajasmin3734
    @dilsanajasmin3734 4 ปีที่แล้ว

    Enikk ethupoloru koottukari undayirunnu

    • @Nisujankoz
      @Nisujankoz 4 ปีที่แล้ว

      എന്നിട്ട്

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Dilshana ipool illayoo 😍😍💞

  • @jameela8931
    @jameela8931 ปีที่แล้ว

    Usrhad. Parngad. Sathiman. Ioo.