പാപ്പയെ മൊസാദ് തേടി വന്നു!! | ABC MALAYALAM NEWS || ABC TALK | 24-12-2024

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 520

  • @siljasaneesh9797
    @siljasaneesh9797 17 ชั่วโมงที่ผ่านมา +134

    മാർപാപ്പ യുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. ഇവരൊക്കെ എന്ത്കൊണ്ട് ആണ് ഇസ്രായേൽ ബന്ധി കളെ കുറിച്ച് സംസാരിക്കാത്തതു 😊

    • @mskalim8409
      @mskalim8409 2 ชั่วโมงที่ผ่านมา +1

      Marppappayude aarum banthikalil ellathathukondanu yellam swonthamayi varanam appole chilarkkariyu 😢😢😢

  • @sukumaranmulakkassery2791
    @sukumaranmulakkassery2791 18 ชั่วโมงที่ผ่านมา +224

    കേരളത്തിലെ ക്രസ്ത്യർ പോലും പാപ്പയെ അനുകൂലിക്കാൻ തെയ്യാറാവുമെന്നു തോന്നുന്നില്ല

    • @user-ob4io6bk8v
      @user-ob4io6bk8v 17 ชั่วโมงที่ผ่านมา

      കേരള ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ഭൂരിപക്ഷം യഹൂദ രക്തം ആണ്, അതു കൊണ്ടാണ് അവർ ഇസ്രായേൽ ലിനെ നിരുപാധികം പിൻതാങ്ങുന്നത്, അതു അച്ഛൻ, തിരുമേനി, പോപ്പ് ഒക്കെ എതിർത്താലും ജനം അങ്ങനെ യെ നിൽക്കൂ,, യേശു വിനെ യഹൂദന്മാർ ക്രൂശിച്ചു എന്ന് പറഞ്ഞാലും കേരള സുറിയാനി കൾ ഇസ്രായേൽ ലിനെ പിന്താങ്ങും, അതാണ് ചോരയുടെ ബലം,, വെള്ളവും, ചോരയും ഒന്നല്ല, 🌹🌹🙏🙏

    • @RameshKumar-he8ue
      @RameshKumar-he8ue 17 ชั่วโมงที่ผ่านมา +9

      Satyam 💯 %.

    • @josephjeslo7914
      @josephjeslo7914 16 ชั่วโมงที่ผ่านมา +10

      Yes papa waste

    • @abenpraveen8618
      @abenpraveen8618 14 ชั่วโมงที่ผ่านมา +3

      അയ്യോ അത് തോന്നലല്ല . അംഗീകരിക്കുന്നില്ല

    • @elzaantony1004
      @elzaantony1004 14 ชั่วโมงที่ผ่านมา +6

      ഒരു കരണത്തടിച്ചവന് മറു കരണം കൂടി കാണിച്ചു കൊടുക്കണം എന്നു പറഞ്ഞ ക്രിസ്തുവിന്റെ പ്രതി പുരുഷന് ഇങ്ങനെയേ പറയാനൊക്കൂ.

  • @thomsonmannil6937
    @thomsonmannil6937 18 ชั่วโมงที่ผ่านมา +118

    പ്രായം ആകുമ്പോൾ ചിലർക്കു തലയ്ക്കു വെളിവില്ല എന്ന് പറയാറില്ലേ

    • @RameshKumar-he8ue
      @RameshKumar-he8ue 16 ชั่วโมงที่ผ่านมา +1

      Satyam 💯 %

    • @sonichanta3304
      @sonichanta3304 16 ชั่วโมงที่ผ่านมา +2

      വളരെ ശരിയാണ്

  • @SamSam-wd3ci
    @SamSam-wd3ci 18 ชั่วโมงที่ผ่านมา +83

    ഒക്ടോബർ 7 എന്തുകൊണ്ട് മറക്കുന്നു? ബന്ധികളെ മറന്നോ?

  • @juliesijumon4426
    @juliesijumon4426 16 ชั่วโมงที่ผ่านมา +78

    മാർപ്പാപ്പാ യുടെ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു മാർപ്പാപ്പാ മൈൻഡ് ചെയ്യരുത്

    • @maryisaac3528
      @maryisaac3528 13 ชั่วโมงที่ผ่านมา +4

      It is the truth.

    • @draketon.darthur5305
      @draketon.darthur5305 2 ชั่วโมงที่ผ่านมา +2

      ബൈബിൾ പറഞ്ഞിരിക്കുന്ന അന്തിക്രിസ്തു പാപ്പായനെന്നു പറഞ്ഞുവരുന്നുണ്ട്, അതു ശരിയാകാൻ സാദ്ധ്യതയുണ്ട്, . അതിനാൽ ഇതൊക്കെ പറയുന്നതിൽ അതിഷയമില്ല

  • @Joy-gw2gy
    @Joy-gw2gy 17 ชั่วโมงที่ผ่านมา +132

    ഞാൻ കത്തോലിക്കാനാണ്..
    പക്ഷേ ഇത്രയും വൃത്തികെട്ട പ്രീണനം നടത്തുന്ന ഒരാൾ ഇതുവരെ സഭയുടെ ചരിത്രത്തിൽ ഇല്ലേ ഇല്ല.
    തീർച്ചയായും ശക്തമായ അമർഷം ഉണ്ട്...
    യൂറോപ്പിനെ നശിപ്പിച്ചത് ഈ പാപ്പാ ഒരാൾ മാത്രം ആണ്... കാലം മാപ്പ് കൊടുക്കില്ല

    • @sonichanta3304
      @sonichanta3304 16 ชั่วโมงที่ผ่านมา

      ഈ മാർപാപ്പയുടെ ശേഷം വരുന്ന മാർപാപ്പ ഇപ്പോഴത്തെ മാർപാപ്പയുടെ പല വെളിപാടുകളും ദുരുപദേശം ആയി എന്ന് പറയാൻ സാധ്യത ഉണ്ട്. എന്നോട് ഒരു അച്ഛൻ പറഞ്ഞു കുമ്പാസാരത്തിൻ്റെ ആവശികത് അതിനു ഉദാഹരണം പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഒരു ദിവസം രണ്ടു നേരം ക്യുമ്പ സാരിക്കുന്നു എന്ന്.

    • @satheesaninnas8672
      @satheesaninnas8672 16 ชั่วโมงที่ผ่านมา

      അങ്ങനെയല്ല ഇടതു ഇസ്ലാമിക ലിബറൽ രാഷ്ട്രീയക്കാർ.. ഇടതു ലിബറൽ രാഷ്ട്രീയക്കാർ മതഭീകര രാജ്യങ്ങളിൽ നിന്ന് മില്ലിയൻ കണക്കിന് കൈകൂലി വാങ്ങി നടത്തിയ കൈയേറ്റ കുടിയേറ്റമാണ് യൂറോപ്പിനെ നശിപ്പിച്ചത്
      പപ്പാ വൃദ്ധനായ മനുഷ്യൻ.. സ്ഥാനത്യാഗം ചെയ്തു.. വിശ്രമിക്കേണ്ട സമയം 🙏

    • @sunithaa.n.5028
      @sunithaa.n.5028 13 ชั่วโมงที่ผ่านมา

      പാപ്പയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ജിഹാദികൾ അവിടെയും പോയി brainwash ചെയ്തെടുത്തിട്ടുണ്ട്,ഉറപ്പാണ്.എത്ര maladhvar ഗോൾഡ് കിട്ടിക്കാനും എന്നറിയില്ല.
      ഇവിടെയും ഒരുത്തനെ ബ്രെയിൻ വാഷ് ചെയ്തു കുപ്പിയിൽ ആക്കിവച്ചിട്ടുണ്ട്,കേട്ടിട്ടില്ലേ_"ഇനി സകല മസ്ജിദ്കളുടെയും അടിയിൽ ശിവലിംഗം പോയി തപ്പണ്ട"എന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് പറഞ്ഞതും ചേർത്ത് വായിച്ചാൽ മതി.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 12 ชั่วโมงที่ผ่านมา +7

      അതെ. ഇതു വരെയുണ്ടായ ഏറ്റവും മോശമായ പാപ്പയാണ്. യൂറോപ്പു കുട്ടിച്ചോറക്കുന്നത് ഈ പോപ്പ് ആണ്.

    • @madhumathews5679
      @madhumathews5679 12 ชั่วโมงที่ผ่านมา

      ജിഹാദി പാപ്പ

  • @shinyabraham6712
    @shinyabraham6712 17 ชั่วโมงที่ผ่านมา +87

    മാർ പാപ്പ ക്ക് എതിരെ, Catholic Bishop മാർ വരെ പറയുന്നു (ഫ്രാൻസ് ).

    • @tuckermathewthew2977
      @tuckermathewthew2977 59 นาทีที่ผ่านมา

      അവിടെ കത്തി പോയ പള്ളി ഉൽഘാടനത്തിന് ഒരു ബിഷപ്പ്. പിന്നെയും കുറെ പേരുണ്ട്. ആർച്ചു ബിഷപ്പ് കാർലോ മരിയ വിഗാനോ, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡ്, കാർഡിനൽ ബുർക്ക്, സാറ ഒക്കെ ഇതിൽ പെടും. ഫ്രാൻസിസ് ഫ്രീ മേസൺ ആണ്.

  • @SamSam-wd3ci
    @SamSam-wd3ci 18 ชั่วโมงที่ผ่านมา +106

    ലോകജിഹാദി നേതാക്കളുടെ അഭിനന്ദനങ്ങൾ കിട്ടാൻ വേണ്ടിയുള്ള നാടകം അത്രേയുള്ളൂ. അല്ലെങ്കിൽ അന്തിക്രിസ്തു?

    • @madhumathews5679
      @madhumathews5679 12 ชั่วโมงที่ผ่านมา

      ജിഹാദിപാപ്പ

  • @abrahamcherian1566
    @abrahamcherian1566 17 ชั่วโมงที่ผ่านมา +56

    John 10.10,12
    'മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല
    ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു'.
    ഇതാണ് ദൈവ വചനം .
    ഇതാണ് വത്തിക്കാന്റെ ഇടയൻ

    • @shajikalarikkal2512
      @shajikalarikkal2512 ชั่วโมงที่ผ่านมา +2

      കൃത്യമായ വാക്കുകൾ

  • @user-ob4io6bk8v
    @user-ob4io6bk8v 17 ชั่วโมงที่ผ่านมา +50

    പാപ്പാ എന്തു കൊണ്ട് ഹോസ്റ്റേജസ് നെ നിരുപാധികം വിട്ടയക്കാൻ ശക്തമായി പറയുന്നില്ല, ഇസ്രായേൽ ലിനെ കുറ്റം പറയുമ്പോൾ എങ്കിലും പാപ്പാ ഹോസ്റ്റേജസ് നെ വിട്ടു കൊടുക്കാൻ എന്തു കൊണ്ട് പറയുന്നില്ല,,,,??? നീതി വേണ്ടയോ?? പാപ്പായിക്കും, 🙏🙏🌹

    • @mskalim8409
      @mskalim8409 2 ชั่วโมงที่ผ่านมา

      Banthikal jeevanaode kanilla konnnukanum

  • @paulgrigory9627
    @paulgrigory9627 15 ชั่วโมงที่ผ่านมา +33

    വിശുദ്ധ കുർബാനയുടെ മദ്ധ്യേ ഈ മാർപാപ്പയുടെ പേര് പറയുന്നത് നിർത്തണം

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 12 ชั่วโมงที่ผ่านมา +3

      സത്യമായ കാര്യം.

  • @Melbin12339
    @Melbin12339 17 ชั่วโมงที่ผ่านมา +78

    പാപ്പയാരിക്കും കർത്താവ് പറഞ്ഞ് വ്യാചപ്രവാചകൻ.മതം ക്രിസ്ത്യൻ ആണെങ്കിലും ചായവ് ഹമാസിന്റെ താലിബാൻ്റെ കൂടെ

    • @Jane-yo6ev
      @Jane-yo6ev 15 ชั่วโมงที่ผ่านมา +5

      എതിർ ക്രിസ്തു ആണ് പാപ്പ. Wait and see

    • @georgepv7599
      @georgepv7599 13 ชั่วโมงที่ผ่านมา +3

      പാപ്പാ പറയുന്നതിന് വലിയ പ്രാധാന്യം കൊടുക്കണ്ട

    • @s..6812
      @s..6812 12 ชั่วโมงที่ผ่านมา

      എതിർ ക്രിസ്തു അല്ല, വ്യാജപ്രവാചകൻ ​@@Jane-yo6ev

    • @Kgf12792
      @Kgf12792 41 นาทีที่ผ่านมา +2

      Vyaja pravachakan vannu kazhinnu mammad oru samoohatha motham vazhi thettichu

  • @Layman-dx2sx
    @Layman-dx2sx 17 ชั่วโมงที่ผ่านมา +48

    പാപ്പയും പപ്പുവുമൊക്കെ അങ്ങനെ പലതും പറയും. ഇവരൊക്കെ പറയുന്നത് കേൾക്കുന്ന കാലം കഴിഞ്ഞു. ഞങ്ങൾ സ്വന്തമായി കര്യങ്ങൾ കാണുവാനും മനസ്സിലാക്കുവാനും തുടങ്ങി. പിന്നെ ഇസ്രായേലിൻ്റെ കാര്യം, അതു ജൂതർ തീരുമാനിച്ചോളും.

    • @RameshKumar-he8ue
      @RameshKumar-he8ue 16 ชั่วโมงที่ผ่านมา +7

      Very good

    • @maxie_6e
      @maxie_6e 16 ชั่วโมงที่ผ่านมา +4

      correct

  • @vasuvv3639
    @vasuvv3639 16 ชั่วโมงที่ผ่านมา +33

    മാർപാപ്പ സുന്നത്ത് ചെയ്യാൻ 2025ൽ പൊന്നാനിയിലേക്കു വരുന്നുണ്ട് സുഹൃത്തുക്കളേ, ആഹ്ളാദിപ്പിൻ ആർമ്മാദിക്കുവിൻ.

    • @mskalim8409
      @mskalim8409 2 ชั่วโมงที่ผ่านมา

      Mollaakka kure padupedum 😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @mathewmkkorha2405
    @mathewmkkorha2405 17 ชั่วโมงที่ผ่านมา +46

    പാപ്പക്ക് പള്ളിക്കാര്യം നോക്കിയാൽ പോരെ ആവോ?
    ബൈബിൾ വായിക്കാത്ത സുബോധം നഷ്ടപെട്ട പാപ്പാ എന്തോന്ന് പാപ്പാ ഇതിലും ഭേദം ആന പാപ്പാൻ തന്നെ.

    • @athi482
      @athi482 11 ชั่วโมงที่ผ่านมา +1

      😂😂ayyo

  • @bevatsunil4883
    @bevatsunil4883 18 ชั่วโมงที่ผ่านมา +115

    മാർപാപ്പ അവസാനം സാത്താന്റെ ഉപദേശം സ്വീകരിച്ചു അന്തിക്രിസ്തുവായി മാറുമൊ ????

    • @rajeelarafath5201
      @rajeelarafath5201 17 ชั่วโมงที่ผ่านมา +1

      Correct

    • @RameshKumar-he8ue
      @RameshKumar-he8ue 17 ชั่วโมงที่ผ่านมา +1

      Satyam 💯 %. Papa. Panivagum...

    • @subidevu4002
      @subidevu4002 16 ชั่วโมงที่ผ่านมา

      മാറി

    • @maxie_6e
      @maxie_6e 16 ชั่วโมงที่ผ่านมา +1

      ethir kisthu njammante imaam mah d aanu.

    • @rajeelarafath5201
      @rajeelarafath5201 15 ชั่วโมงที่ผ่านมา

      @maxie_6e yes

  • @santhoshjoseph7473
    @santhoshjoseph7473 18 ชั่วโมงที่ผ่านมา +67

    ദൈവം ആരെന്നു ചോദിച്ചാൽ പുള്ളി പറയും എനിക്കു അറിഞ്ഞുകൂടെന്നു 😂. നിങ്ങള്ക്ക് ബൈബിൾ അറിയാവുന്ന അത്ര പോലും അയാൾക്ക്‌ അറിഞ്ഞുകൂടാ.😂😂

    • @Bajrij
      @Bajrij 4 ชั่วโมงที่ผ่านมา

      ഇത്രയും അയോഗ്യനായ ഒരാളെയാണോ ക്രിസ്ത്യാനികൾ പാപ്പയായി എഴുന്നള്ളിച്ച് എഴുന്നള്ളിച്ച് സ്ഥാനത്തിരുത്തുന്നത്. ഞാൻ പറയും ഇദ്ദേഹമാണ് യഥാർത്ഥ പാപ്പ. ലോകത്തിന്റെ അവസ്ഥകൾ നിഷ്പക്ഷമായി മനസ്സിലാക്കിയ ക്രിസ്ത്യൻ മേലാളന്മാരിൽ ഉള്ള ഏക വ്യക്തി

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 15 ชั่วโมงที่ผ่านมา +22

    ഞാൻ R. C എങ്കിലും പപ്പാ യോട് യോജിക്കുന്നില്ല ❤❤ജെയ് ഭാരത്

    • @rajtheking659
      @rajtheking659 14 ชั่วโมงที่ผ่านมา +2

      Same me...❤

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ​@@rajtheking659shame on you....

    • @TomosonThomas
      @TomosonThomas 25 นาทีที่ผ่านมา

      അര് യോജിക്കുന്നു അന്യൻ വിയക്കുന്ന കാശിന് അപ്പവും തിന്ന്

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 14 ชั่วโมงที่ผ่านมา +16

    മാർപാപ വിഗ്രഹങ്ങളെ കുമ്പിടുന്നതല്ലാതെ ബൈബിൾ വായിക്കുന്നതോ വചനം പ്രേഘോഷിക്കുന്നതോ പഠിപ്പിക്കുന്നതോ ആരെങ്കിലും കണ്ടിട്ടുണ്ടോ

  • @Johnson-b8y
    @Johnson-b8y 14 ชั่วโมงที่ผ่านมา +10

    പാപ്പാ ഇസ്രായേൽ. കാര്യം നോക്കണ്ട ഞാൻ ക്രിസ്ത്യൻ. ഇസ്രായേൽ ഒപ്പം ❤

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 18 ชั่วโมงที่ผ่านมา +60

    തുപ്പി കൊടുക്കുന്ന പോത്തു ബിരിയാണി പോപ്പിനും ബിഷപ്പുമാർക്കും വലിയ ഇഷ്ടമാണ്.

    • @georgekuttyy-vf3cv
      @georgekuttyy-vf3cv 18 ชั่วโมงที่ผ่านมา +12

      ഈ..മാർ... പാപ്പാ. എഹുൻ മാർക്കു മാത്രമല്ല യേശു ക്രിതുവിനും എതിരാണ്

    • @Yasides
      @Yasides 18 ชั่วโมงที่ผ่านมา +6

      മൈർപാപ്പ?

    • @AMERICAAMERICA
      @AMERICAAMERICA 17 ชั่วโมงที่ผ่านมา +3

      😂😂😂😂വിവരം ഇല്ലായ്മ ഒരു കുറ്റമല്ല

    • @JoseCP-x2c
      @JoseCP-x2c 5 ชั่วโมงที่ผ่านมา

      Yes 👍👍👍👍👍👍👍👍👍​@@georgekuttyy-vf3cv

  • @iai1
    @iai1 18 ชั่วโมงที่ผ่านมา +60

    പാപ്പാ അവൻ വത്തിക്കാനിലെ കത്തോലിക്കാ കാരുടെ കാരിയം നോക്കിയാമതി 🇮🇱🥰🇮🇳🥰🇺🇲🥰🇮🇱🇮🇳ഞങൾ എന്നും ലോക ജനതയുടെ നന്മ ഇസ്രായേലിൻ്റെ ഒപ്പം ഉണ്ടാകും 🇮🇱🇮🇳🇺🇲🇮🇱🥰🇮🇳🥰🇺🇲🥰🇮🇱🥰🇮🇳🥰🇮🇳🥰🇮🇱🥰

    • @mskalim8409
      @mskalim8409 2 ชั่วโมงที่ผ่านมา +1

      Njanum

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ക്രിസംഘികൾക്ക് ആസനം ചൊറിഞ്ഞു കൊടുക്കലല്ല പാപ്പയുടെ പണി... mind it....

  • @johnabrahamabraham3644
    @johnabrahamabraham3644 16 ชั่วโมงที่ผ่านมา +12

    2ാം ലോക മഹായുദ്ധസമയത്തുള്ള
    മാർപ്പാപ്പ ഹിറ്റ്ലർ ടെ
    കൂട്ടുകാരനായിരുന്നു
    ഇടയ്ക്കിടയ്ക്കു യുദ്ധ സമയത്തു Italy യിൽ വന്നു കാണുമായിരുന്നു.

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ആ പാപ്പ അക്രമതിന് കൂട്ടു നിന്നും... ഇപ്പോഴത്തെ പാപ്പ നീതിക്ക് വേണ്ടി നിലപാട് എടുക്കുന്നു... That is the difference....

  • @lijuliju-mt9zh
    @lijuliju-mt9zh 17 ชั่วโมงที่ผ่านมา +23

    പാപ്പക്ക് ഉമ്മകൊടുക്കാനാ മൊസാദ് വരുന്നത്❤

    • @jithinjosepeter6085
      @jithinjosepeter6085 17 ชั่วโมงที่ผ่านมา +2

      😂😂😂😂👍🏻 lelu allu paranju kalu venu kanum

    • @mskalim8409
      @mskalim8409 2 ชั่วโมงที่ผ่านมา

      Ummam kodukkunna koode bappayem kodukkum

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ​@@mskalim8409മോസാദ് ഒലത്തും... അത്ര മാത്രം...

  • @mayansbudha4317
    @mayansbudha4317 16 ชั่วโมงที่ผ่านมา +11

    ജൂത സമൂഹത്തെ ഉന്മൂലനം ചെയ്യപ്പോൾ പാപ്പമാർക്ക് വിഷമം ഉണ്ടായിട്ടില്ല, വളർത്തു വാതിൽ തുറന്നു കയറ്റു

  • @SajiP.V-cq1qd
    @SajiP.V-cq1qd 11 ชั่วโมงที่ผ่านมา +3

    ഞാനും ഒരു ക്രിസ്ത്യാനി ആണ്.. Pope ജോൺ പോൾ... പിന്നെ ബെനഡിക്ട് പതിനാറാമൻ, മാർപാപ്പ.. ശേഷം പോപ്പ് ഫ്രാൻസിസ്...
    അർജൻ്റീനയിൽ നിന്നും വന്ന ഈ ഇടത് ജിഹാദി പോപ്പ്.... ക്രിസ്ത്യാനികൾ ഇടയിൽ പോലും ഇന്ന് അപഹാസ്യനാണ് ...
    എന്തിന് കേരളത്തിലെ വൈദികർ പോലും ഇത് അടക്കം പറയുന്നുണ്ട്...
    അത് കൊണ്ട് അറിയാൻ പാടില്ലാത്ത ക്രൈസ്തവർ ഇത് മനസ്സിലാക്കണം....
    നൈജീരിയ തുടങ്ങി ലോകത്ത് പല സ്ഥലത്തും ഒട്ടനവധി ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ ഈ മഹാൻ്റെ ഒരു statement പോലും എന്ത് കൊണ്ട് പുറത്ത് വന്നില്ല ആലോചിക്കുക...
    ഈ മഹാൻ പോപ്പ് ആയതിന് പിന്നിൽ പല conspiracy theories ഉണ്ട്... 👍

  • @s..6812
    @s..6812 13 ชั่วโมงที่ผ่านมา +6

    ഒരിക്കലും ഈ മാർപാപ്പ ക്രിസ്തുവിന് വേണ്ടി പ്രവർത്തിക്കുന്ന ആളല്ല. ജർമനി ഇപ്പോൾ അനുഭവിക്കുന്നു.

  • @smilebedhel7377
    @smilebedhel7377 17 ชั่วโมงที่ผ่านมา +24

    മാർ എന്നാൽ പരിശുദ്ധ എന്നർഥം . വെറും പാപ്പ.പ്രായമായാൽ ദൈവമേന്നും വിചാരിച്ച് ഇരിക്കട്ടെ വയ്യാത്ത പണിക്ക് പോണോ പാപ്പീ?????

  • @shibuysmeenamchira8563
    @shibuysmeenamchira8563 17 ชั่วโมงที่ผ่านมา +37

    ഇസ്‌ലാമിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ പാപ്പ

    • @rajtheking659
      @rajtheking659 14 ชั่วโมงที่ผ่านมา +3

      So true

  • @josephmanuel4920
    @josephmanuel4920 15 ชั่วโมงที่ผ่านมา +15

    ഈ മാർപ്പാപ്പ ആട്ടിൻതോലണിഞ്ഞ ചെന്നായ ആകുന്നു. കൊടും ഭീകരനാണ്

  • @nkjoseph2410
    @nkjoseph2410 14 ชั่วโมงที่ผ่านมา +7

    പോപ്പിൻ്റെ പല നിലപാടുകളും സംശയകരമാണ്.

  • @jacobantony9222
    @jacobantony9222 15 ชั่วโมงที่ผ่านมา +7

    മാർപ്പാപ്പ സോഷ്യലിസം പറയുമ്പോൾ എല്ലാ ഭാഗവും പറയണം. കുടിയേറ്റക്കാരോട് സഹതാപം മുസ്ലിം രാജ്യങ്ങളും കാണിക്കണം എന്ന് പറയാത്തത് വേദനയുണ്ടാക്കുന്നു. ഈസ്രയേലിൽ നടന്ന നരനായിട്ടിനെ കുറിച്ചോ, വത്തിക്കാനിലെ പുൽക്കൂടിനെ കുറിച്ചോ മൗനം പാലിക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നു.

  • @francisca1741
    @francisca1741 13 ชั่วโมงที่ผ่านมา +5

    സുനിൽ സാർ ബൈബിൾ നന്നായി പഠിച്ചിട്ടുണ്ട് ❤

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ഉവ്വാ....

  • @kaatilsoman3549
    @kaatilsoman3549 15 ชั่วโมงที่ผ่านมา +9

    മാർപാപ്പ മനുഷ്യനാണ്. മനുഷ്യന്
    ജീവിച്ചിരിക്കുമ്പോൾ ഷൈൻ ചെയ്യണമെന്ന് കൊതിതോന്നും
    ഗാന്ധിജിക്കുപോലും അതുണ്ടായതാണ് മരണത്തിലേക്ക് നയിച്ച കാരണം.
    മാർപാപ്പക്ക് താൻ മരിച്ചതിനുശേഷം എന്തായാലെന്താ?
    ക്രിസ്ത്യാനി ഇല്ലാണ്ടായാൽ എന്താ?
    ഒട്ടുമിക്ക വലിയവരെല്ലാം
    വലിയവരായത് അവരെ ചോദ്യം ചെയ്യാതെ വന്നതുകൊണ്ടാണ്.
    അതുകൊണ്ട് ലോകം നാശത്തിലെത്തി.

  • @leenaninan2860
    @leenaninan2860 17 ชั่วโมงที่ผ่านมา +20

    നിങ്ങൾ പറയുന്നത് പോലെ അല്ല , ഏകലോക മതം വരുന്നു എതിർ ക്രിസ്തുവിന്റെ മതം അതിൽ ഇതൊക്കെ വരും.(ക്രിസ്തൃൻ പേരുള്ളവർ എല്ലാവരും ക്രിസ്തൃാനികളല്ല അത് മനസ്സിലാക്കുക)

    • @rajtheking659
      @rajtheking659 14 ชั่วโมงที่ผ่านมา +1

      True ❤

    • @mindmatter1986
      @mindmatter1986 11 ชั่วโมงที่ผ่านมา

      Correct

  • @gopinathannairmk5222
    @gopinathannairmk5222 13 ชั่วโมงที่ผ่านมา +3

    യഹൂദരോടും ക്രൈസ്തവരോടും മറ്റ് അമുസ്ലിം മതക്കാരോടും
    ഇസ്ലാം മതഭീകരർ ചെയ്ത ക്രൂരതയൊന്നും മാർപാപ്പ മനസ്സിലാക്കിയിട്ടില്ല എന്നും
    ഇസ്ലാം ഭീകരതയുടെ ചരിത്രം അദ്ദേഹം ശരിക്ക് പഠിച്ചിട്ടില്ല
    എന്നും വേണം നാം പാപ്പയുടെ വാക്കുകളിൽ നിന്നും
    മനസ്സിലാക്കുവാൻ.👍

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      നിനക്ക് കിണ്ടിയുടെ ചരിത്രം കൂടി പടിക്കാമായിരുന്നു....

  • @alexanderca6061
    @alexanderca6061 14 ชั่วโมงที่ผ่านมา +5

    പോപ്പിൽ നിന്നും പരിശുദ്ധാത്മാവ് വിട്ടുപോയിക്കാണും

    • @YesusunniUj
      @YesusunniUj 14 ชั่วโมงที่ผ่านมา

      KAANUM. YENNO?
      2014 LIL THAAN
      KORANGIL NINNAN
      JENICHAD. YEN
      PARANJAPPOLE
      YIVAN MRAGA MENNU
      MANASILAYILLE

  • @philipphilip5197
    @philipphilip5197 17 ชั่วโมงที่ผ่านมา +8

    Pope Francis does not agitate against Christian persecution in Islamic countries.

    • @rajtheking659
      @rajtheking659 14 ชั่วโมงที่ผ่านมา

      Armenia
      Nigeria etc

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 12 ชั่วโมงที่ผ่านมา +4

    വെസ്റ്റ് ബാങ്കിന്റെ പഴയ പേര് എഹൂദ്യ തന്നെ ബൈബിളിൽ ഉണ്ട്... നമുക്ക് പാട്ടും ഉണ്ടല്ലോ... Yehudiyayile ഒരു ഗ്രാമത്തിൽ 🥰👍🏻

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      അത് കൊണ്ട്.... യേശുവിനെ കുരിശിലേറ്റിയ യേഹൂദർക്ക് അവിടെ എന്ത് കാര്യം....

  • @scariyapappachan4280
    @scariyapappachan4280 19 ชั่วโมงที่ผ่านมา +19

    I think he is not worthy to be called bishop

    • @mathewmkkorha2405
      @mathewmkkorha2405 17 ชั่วโมงที่ผ่านมา

      I was about to comment the same.

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ​@@mathewmkkorha2405He is not bishop or Archbishop... അതുക്കും മേലെ....

  • @VargheseCP-p4b
    @VargheseCP-p4b 19 ชั่วโมงที่ผ่านมา +29

    പാപ്പാ സാത്താൻ ആണ്

  • @josephvj8939
    @josephvj8939 3 ชั่วโมงที่ผ่านมา +1

    I agree with chanel

  • @a.vthomas3995
    @a.vthomas3995 8 ชั่วโมงที่ผ่านมา +1

    സത്യത്തിൽ ആദ്യം എനിക്കും ഈ പാപ്പാ യോടെ ഇതൃപ് ആയിരുന്നു...
    പക്ഷേ എന്റെ ഒരു സുഹൃത് പറഞ്ഞു പാപ്പാ ഇവർക്ക് എതിരായി പറഞ്ഞാൽ ക്രിസ്തായാനികൾ ക്കു എതിരായി പ്രശ്നങ്ങൾ കൂടും.
    അത് ഒഴിവാക്കാൻ അവർക്ക് അനുകൂലമായി സംസാരിക്കുന്നു.

  • @radiantacademybyanniegills1639
    @radiantacademybyanniegills1639 18 ชั่วโมงที่ผ่านมา +4

    No one is above God, whether it be a pope, bishop, priest or an ordinary person like me. God will judge the world when the time comes.

  • @jijijoseph4884
    @jijijoseph4884 30 นาทีที่ผ่านมา +1

    പണ്ട് എൻ്റെ നാട്ടിലുള്ള അമ്മയെ തല്ലുന്ന അപ്പനോട് മകൻ പറഞ്ഞു, മര്യാദക്ക് ആണ് എങ്കിൽ അപ്പൻ അല്ലെങ്കിൽ ശപ്പൻ. ഞാനൊരു കത്തോലിക്കനാണ്, പാപ്പയോടു എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്......😓😓😓

  • @smilebedhel7377
    @smilebedhel7377 17 ชั่วโมงที่ผ่านมา +7

    Jai ISRAEL ❤❤❤❤❤❤❤❤for ever& ever❤❤❤❤❤❤❤

  • @ajimedayil6216
    @ajimedayil6216 13 ชั่วโมงที่ผ่านมา +5

    മാർപ്പാ പ്പയ്ക്ക് അങ്ങനെ പറയാനേ പറ്റൂ,, 🤔ഇസ്രായേൽ അതൊന്നും നോക്കില്ല അവരുടെ നിലനിപ്പ് അവർ നോക്കും 🇮🇱🇮🇱🇮🇱👍👍

  • @mr.editor6925
    @mr.editor6925 15 ชั่วโมงที่ผ่านมา +4

    കമ്മ്യുണിസ്റ്റ് കാരുടെ അടവുനയമാണ് പാപ്പ കാണിക്കുന്നത്

  • @bijlikumar123
    @bijlikumar123 14 ชั่วโมงที่ผ่านมา +4

    പാപ്പ ബൈബിൾ തെറ്റാണെന്ന് വരെ പറയും ...

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 18 ชั่วโมงที่ผ่านมา +5

    BB let God bless u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏

  • @CellarDoor0007
    @CellarDoor0007 12 ชั่วโมงที่ผ่านมา +7

    ഇസ്രായേലിനെ ആക്രമിച്ചപ്പോ ആദ്യം പരസ്യമായി ഇസ്രായേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച മോദി ആണ് ശരി ❤️🇮🇳❤️🇮🇱❤️

  • @chandrashekar9913
    @chandrashekar9913 18 ชั่วโมงที่ผ่านมา +10

    ഒക്ടോബർ 7 ന് ഒരു വംശ ഹത്യ ക്കാരയ മതക്കാർ മറ്റൊരു മതവംശ ഹത്യ ചെയ്യാൻ തുടക്കമിട്ടു.😂😂

  • @antonygnanamuthan5109
    @antonygnanamuthan5109 16 ชั่วโมงที่ผ่านมา +2

    അബ്ബാസ് വന്നത് ബതലഹേമിലെ കാണിക്കപ്പെട്ടി കൊണ്ട് കൊടുക്കാനാണ് പാപ്പ കാണിച്ചത് അതിൻ്റെ നന്ദി പ്രകടനം

  • @attumalilbabu
    @attumalilbabu 17 ชั่วโมงที่ผ่านมา +7

    Pappu and Pappa😮

  • @Wilsonian-2
    @Wilsonian-2 9 ชั่วโมงที่ผ่านมา

    Correct 💯

  • @Raveendran-gx9nz
    @Raveendran-gx9nz 17 ชั่วโมงที่ผ่านมา +4

    Israel 👍❤👍

  • @pathrosejose6044
    @pathrosejose6044 18 ชั่วโมงที่ผ่านมา +1

    Right vision

  • @piusjoseph396
    @piusjoseph396 16 ชั่วโมงที่ผ่านมา

    Good..News...Brothers❤❤

  • @glorys5055
    @glorys5055 17 ชั่วโมงที่ผ่านมา +4

    Israel super 👍👍👍👍👍

  • @franciskurian5669
    @franciskurian5669 13 ชั่วโมงที่ผ่านมา +3

    Love Israel ❤️❤️❤️❤️❤️❤️

  • @thomaskuttyps4978
    @thomaskuttyps4978 ชั่วโมงที่ผ่านมา +1

    75-വയസ്സിൽ കൂടുതലായാൽ പിന്നെ അധികാരസ്ഥാനത്ത് ആരെയും ഇരുത്തരുത്. കത്തോലിക്കാ വിശ്വാസിയായ എൻ്റെ അഭിപ്രായം

    • @thomaskuttyps4978
      @thomaskuttyps4978 ชั่วโมงที่ผ่านมา

      സിറിയയിൽ IS ഭീകരർ 100 ക്രിസ്ത്യൻസിനെ നിര നിരയായി മുട്ടു കുത്തി നിർത്തി തലയറുക്കുന്ന ലൈവ് വീഡിയോ ദൃശ്യങ്ങൾ പലരും കണ്ടിട്ടില്ല. ഭയാനകമായ ഒരു വീഡിയോ ! മാർപ്പാപ്പ .......അത് കണ്ട് രസിച്ചവൻ . അക്കാലത്ത് അമേരിക്കൻ പ്രസിഡൻറ്
      അര മുസ്ലീമായ ഒബാമക്കു പകരം ട്രoപ് ആയിരുന്നെങ്കിൽ ?.......

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      ​​@@thomaskuttyps4978ട്രൂമ്പ് അന്നേരം അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു... ഓം ഹ്രീം...കുട്ടിച്ചാത്തായ....

  • @jacobpvcodacal8872
    @jacobpvcodacal8872 16 ชั่วโมงที่ผ่านมา +1

    ചില പോപ്പുമാരുടെ മന്ദബുദ്ധിയായിരുന്നു. കുരിശുയുദ്ധത്തിനുവഴി തെളിയിച്ചതു് ഇതുപോലുള്ള ഒരു മന്ദബുദ്ധി ആയിരുന്നു ഗലീലിയൊ എന്ന ശാസ്ത്രജ്ഞനെ ഭൂമി ഉരുണ്ടതാണെന്നു് പറഞ്ഞതിൻ്റെ പേരിൽ തുറങ്കിലടക്കുവാനും ഇടയായതും പിന്നീടു് പോൾ രണ്ടാമൻ പരസ്യമായി മാപ്പുപറയുവാനും ഇടയായതും ആകയാൽ പ്രായമായ മനുഷ്യനല്ലെ എന്തെങ്കിലും പറയട്ടെ!😂😂😂

  • @slt9393
    @slt9393 4 ชั่วโมงที่ผ่านมา

    I love to hear the passionate support of Indians for Israel and not Pappa.

  • @lazerpeter234
    @lazerpeter234 3 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @rajuthumpunkal6307
    @rajuthumpunkal6307 12 ชั่วโมงที่ผ่านมา +2

    ഈ പാപ്പ ക്രിസ്ത്യാനിക്ക് പാരയാണ്,
    ഞാൻ ക്രിസ്ത്യാനിയാണ്

  • @bobbyrenjan4864
    @bobbyrenjan4864 16 ชั่วโมงที่ผ่านมา +5

    പാപ is behaving like a cheap politician.

  • @johnpaul-bh5xc
    @johnpaul-bh5xc 7 ชั่วโมงที่ผ่านมา

    ഞാനും കത്തോലിക്കൻ ആണ്. ഞാന് വെറുകുന്നു ഈ പാപ്പയെ.

  • @s..6812
    @s..6812 12 ชั่วโมงที่ผ่านมา +2

    ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ വചനങ്ങൾ ആണ്‌. അല്ലാതെ മാർപാപ്പ അല്ല. ഇപ്പോഴത്തെ പപ്പാ പറയുന്നത് ബൈബിൾ അറിയാവുന്നവർ മാനിക്കുന്നില്ല

  • @rajeelarafath5201
    @rajeelarafath5201 17 ชั่วโมงที่ผ่านมา +5

    Jai israyel

  • @JomonSebastian-g9p
    @JomonSebastian-g9p 3 ชั่วโมงที่ผ่านมา

    പാപ്പ മാർ എന്നും ദൈവത്തിനും ദൈവജനത്തിനും എതിരാണ്

    • @Commonman-p1h
      @Commonman-p1h ชั่วโมงที่ผ่านมา

      യേശുവിനെ കുരിശിലേറ്റിയവരോട് ക്രിസംഘികൾക്ക് വലിയ പ്രിയമാണ്....

  • @beethathomas5268
    @beethathomas5268 12 ชั่วโมงที่ผ่านมา +1

    pope 's statement is his own personal, not the 1.2 billion Christians statement

  • @mercykuttymathew586
    @mercykuttymathew586 17 ชั่วโมงที่ผ่านมา +1

  • @Btithare66
    @Btithare66 13 ชั่วโมงที่ผ่านมา

    നന്ദി എബിസി. "പാപ്പ" എന്ന ശരിയായ പദം ഉപയോഗിക്കുന്നതിന്, ക്രിസ്മസ് ആശംസകൾ നേരുന്നു.

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 ชั่วโมงที่ผ่านมา +2

    ഇയാളെ മാർപാപ്പ ആക്കി യവരെ പറഞ്ഞാൽ മതി

  • @abhijith4020
    @abhijith4020 6 ชั่วโมงที่ผ่านมา

    കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ

  • @cherianouseph5710
    @cherianouseph5710 12 ชั่วโมงที่ผ่านมา

    Amen🙏👍

  • @tuckermathewthew2977
    @tuckermathewthew2977 36 นาทีที่ผ่านมา +1

    ജോസഫ് സ്റ്റാലിൻ ഫ്രീ മേസൺ ആയിരുന്നു. ഫ്രീ മേസൺസ് 32 ഡിഗ്രി ലെവലിൽ അള്ളാഹ് ദൈവമാണെന്ന് ഏറ്റു പറയുന്നു. ഫ്രാൻസിസ് ഫ്രീ മേസൺ ആണ് എന്ന് പ്രവർത്തികൊണ്ട് കാണാം.

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 12 ชั่วโมงที่ผ่านมา +1

    Happy Christmas dear friends,all the best,👌👌👌💪💪💪♥️♥️♥️🙏🙏🙏👍👍

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 2 ชั่วโมงที่ผ่านมา

    ലോജിക്കില്ലാതെ ആരെന്ത് പറഞ്ഞാലും അംഗീകരിക്കില്ല അതിപ്പോ പാപ്പയാണെങ്കിലും ശരി ..........,

  • @kuruvillalissy9694
    @kuruvillalissy9694 9 ชั่วโมงที่ผ่านมา

    "allapinne, Isrelinoda kali!!!" ❤

  • @salimmathomas859
    @salimmathomas859 17 ชั่วโมงที่ผ่านมา +2

    😢😢😢

  • @varghesekr9208
    @varghesekr9208 14 ชั่วโมงที่ผ่านมา +1

    ഇവരെല്ലാം അബ്രഹാത്തിന്റെ സന്താനങ്ങൾ ആണ്....
    അതുകൊണ്ട് മാർപാപ്പാ പറഞ്ഞു. ഇസ്രായേലിനെതിര് അല്ല..
    ധാന്യവും വീഞ്ഞും സമൃദ്‌ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്‌തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!
    ഉല്‍പത്തി 27 : 29
    യാക്കോബ് ആണ് ഇസ്രായേൽ. അവർക്കെതിരെ അല്ല യുദ്ധത്തിന് എതിര്. മാർപ്പാപ്പ ക്ഷമ ഉദ്ദേശിച്ചു.

  • @marykuttyjobkalapurakkal1264
    @marykuttyjobkalapurakkal1264 50 นาทีที่ผ่านมา +1

    എന്റെ ജനമേ എന്ന് കർത്താവ് വിളിച്ചത് ഇസ്രായേലിനെയാണ് ദൈവത്തിന്റെ സ്വന്തം ജനമാണ് ഇസ്രായേൽ അവരെ വെറുക്കുന്നവർ ദൈവത്തിന്റെ വിരോധികളാണ്. പാപ്പ അജണ്ട നടപ്പിലാക്കാൻ സാത്താൻ ആരാധകരിൽ ആരാധികൻ ഈ സത്യം തിരിച്ചറിയാൻ സാധിക്കുന്നവർ ഭാഗ്യവാൻ

  • @Sebastian-ri9pl
    @Sebastian-ri9pl 46 นาทีที่ผ่านมา

    ജോൺ പോൾ രണ്ടാമനാണ് അവസാനത്തെ മാർപാപ്പ.
    പരിശുദ്ധ മാതാവിന്റെ അറിയിപ്പായിട്ടാണ് വിശ്വാസ സമൂഹത്തിനിടയിൽ ഒഴികുന്നത്
    പത്രോസ് അപ്പസ്തോല സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു.
    അവിടെ വീണ്ടും വരുമെന്നു പറഞ്ഞ് സ്വർഗ്ഗാരോഹിതനായ യേശു ഇരിക്കും.
    പക്ഷേ.. അത് യേശുവായിരിക്കില്ല.
    ഈ ലോകത്തിന്റെ അവസാനത്തിന്റെ അവസാന അടയാളം.

  • @lthomas5609
    @lthomas5609 8 ชั่วโมงที่ผ่านมา +1

    പാപ്പയെ ആർ നോക്കുന്നു,അയാൾ ദൈവത്തിന് വിരുദ്ധം മായി ആണ് പ്രവർത്തിക്കുന്നത്... ആന്റി ക്രൈസ്റ്റ്ൻ വഴി ഒരുക്കി കൊടുക്കുന്ന ആൾ ആണ്....

  • @BinudevasiaBinu
    @BinudevasiaBinu 18 ชั่วโมงที่ผ่านมา +3

    Pappa vyaja pravajakkan

  • @josephchacko7760
    @josephchacko7760 13 ชั่วโมงที่ผ่านมา +1

    Papa is against Bible. 10:48

  • @gincydavis8988
    @gincydavis8988 18 ชั่วโมงที่ผ่านมา +10

    Israel 🎉🎉😂😂❤❤❤❤❤❤

  • @augustinejoseph7087
    @augustinejoseph7087 11 ชั่วโมงที่ผ่านมา +1

    നന്നായി

  • @wilsonvarghese8042
    @wilsonvarghese8042 3 ชั่วโมงที่ผ่านมา

    യൂറോപ്നെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച മഹാൻ ആണ്. ഇങ്ങനെയും കുറെ മനുഷ്യർ.

  • @thankammafrancis8417
    @thankammafrancis8417 10 ชั่วโมงที่ผ่านมา +1

    All christians support israel

  • @malex7180
    @malex7180 17 ชั่วโมงที่ผ่านมา +1

    'Love your enemy'. That's why

  • @hudsondas9673
    @hudsondas9673 11 ชั่วโมงที่ผ่านมา

    നിഷ്‌ക്രിയനായ മാർപ്പാപ്പ, ടംമിയായ മാർപ്പാപ്പ, മാർപ്പാപ്പയുടെ രാജ്യത്തു, ഇതുപോലുള്ളൊരു പ്രശ്നം വന്നാൽ ആര് സംരഷിക്കും

  • @pan-zp4wz
    @pan-zp4wz 16 ชั่วโมงที่ผ่านมา +2

    Pappa....ha ... kastam....

  • @Unnaie
    @Unnaie 5 ชั่วโมงที่ผ่านมา +1

    ഇസ്രായേൽ ❤️🔥🫂
    മോസ്സദ്‌ വെയ്റ്റിംഗ് ആണ്....❤❤❤

  • @dharmikvew
    @dharmikvew 16 ชั่วโมงที่ผ่านมา +1

    പിന്നെ പാപ്പ അങ്ങനെയല്ലേ പറയു അദ്ദേഹം ബുദ്ധിമാനാണ്. കാരണം അതാണ് രാഷ്ട്രീയം.

  • @SureshKannan-d4v
    @SureshKannan-d4v 10 ชั่วโมงที่ผ่านมา

    ❤jhon Paul 2 ❤

  • @abeenjames3653
    @abeenjames3653 11 ชั่วโมงที่ผ่านมา

    Lord will be with Israel ❤ we are asking sorry for pope

  • @SureshKumar-ru1is
    @SureshKumar-ru1is 11 ชั่วโมงที่ผ่านมา

    🙏💕💕😎

  • @BisammaKuriakose
    @BisammaKuriakose 9 ชั่วโมงที่ผ่านมา

    മാർപ്പാപ്പ്പയുടെ ഹെഡ് ഓഫീസ് പലസ്തീനിൽ ആക്കുന്നതാണ് നല്ലതേ എപ്പോൾ പപ്പാ മനസിലാക്കും