Vineeth Sreenivasan | Rakesh Mantodi | RJ Manisha | Oru Jaathi Jathakam | Melting Point

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • In this video, actor, singer, and director Vineeth Sreenivasan, along with scriptwriter Rakesh Mantodi, share their experiences from the shooting of the Malayalam film "Oru Jaathi Jathakam". They discuss behind-the-scenes moments, their memories from the set, and the creative journey they embarked on together. The duo also reminisces about the collaborative process and the special moments they shared while working on the film.
    "Oru Jaathi Jathakam" is a 2025 Indian Malayalam-language romantic comedy film directed by M. Mohanan and written by Rakesh Mantodi. The film stars Vineeth Sreenivasan, Nikhila Vimal, Babu Antony, Kayadu Lohar, Isha Talwar, Pooja Mohanraj, and Mridul Nair. Set to be a delightful mix of romance and comedy, the movie promises to bring both heartwarming and hilarious moments to the audience.
    ഈ വീഡിയോയിൽ, നടനും, സംഗീതജ്ഞനും ,സംവിധായകനും ആയ വിനീത് ശ്രീനിവാസനും, സ്ക്രിപ്റ്റ്‌ റൈറ്റർ റാകേഷ് മാന്തോട്ടിയും "ഒരു ജാതി ജാതകം" എന്ന മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിലെ വിശേഷങ്ങളും , സെറ്റിൽ കടന്നുവരുന്ന ഓർമ്മകളും, സൃഷ്ടിപരമായ യാത്രയും അവർ ചേർന്ന് സംസാരിക്കുന്നു.
    "ഒരു ജാതി ജാതകം" 2025-ൽ റിലീസ് ചെയ്ത ഇന്ത്യൻ മലയാള ഭാഷയിലെ റൊമാൻസ് കോമഡി ചിത്രം ആണ്. എം. മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രം റാകേഷ് മാന്തോട്ടി തിരക്കഥ നിർവഹിച്ചു . വിനീത് ശ്രീനിവാസൻ, നിഖില വിമൽ , ബാബു ആന്റണി, കൈയാട് ലോഹർ, ഇഷാ തൽവാർ, പൂജാ മോഹൻരാജ് മൃദുൽ നായർ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തവർ.
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

ความคิดเห็น • 11

  • @Kuthampullybibinvennur
    @Kuthampullybibinvennur 7 ชั่วโมงที่ผ่านมา +9

    പുള്ളിയുടെ ശബ്ദം ധ്യാൻ ശൈലി പോലെയുണ്ട് 😂😂

    • @roopeshsulochana
      @roopeshsulochana 6 ชั่วโมงที่ผ่านมา +1

      സ്വഭാവികം 😂. അമ്മേടെ ചേച്ചിടെ മോൻ

    • @kiddiesss2681
      @kiddiesss2681 6 ชั่วโมงที่ผ่านมา

      Yes yes

  • @rajunamashivayam8538
    @rajunamashivayam8538 7 ชั่วโมงที่ผ่านมา +13

    Oru typical kannur family 😂😂😂

    • @vedsukumar1489
      @vedsukumar1489 7 ชั่วโมงที่ผ่านมา

      Kannurkar pande poliyallee😂😂

  • @sanilapv3408
    @sanilapv3408 6 ชั่วโมงที่ผ่านมา +5

    ഇത് നമ്മുടെ ധ്യാൻ്റെ അപരൻ ആണോ😂😂

    • @swwtt12345
      @swwtt12345 5 ชั่วโมงที่ผ่านมา +1

      Cousin aan

  • @safagafoor465
    @safagafoor465 6 ชั่วโมงที่ผ่านมา +4

    Idhu dhyananne oru doudtulla😂

  • @manjushkrkr4551
    @manjushkrkr4551 6 ชั่วโมงที่ผ่านมา +4

    ടീം വർക്ക്...രാകേഷ് ചേട്ടാ സൂപ്പർ 🩵 നിങ്ങൾ അഭിനയിക്കണം കേട്ടോ 👍

  • @swwtt12345
    @swwtt12345 5 ชั่วโมงที่ผ่านมา +1

    AC ille... paavam pulli viyarkkunnu

  • @libinsunny8493
    @libinsunny8493 7 ชั่วโมงที่ผ่านมา +6

    ഇത് ധ്യാൻ 2.0😂