Jinto Is One Of The Best Gamer | Bigg Boss | Sreerekha | Milestone Makers |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 886

  • @FunBrella-ld6uc
    @FunBrella-ld6uc 5 หลายเดือนก่อน +7510

    ജിന്റോയെ പെണ്ണ് പിടിയൻ ആക്കാൻ ഇവർ നോക്കിയതൊന്നും നമ്മൾ മറന്നിട്ടില്ല 😂😂😂😂😂

    • @shiblahzeenashib9062
      @shiblahzeenashib9062 5 หลายเดือนก่อน +22

      😂😂😂

    • @irenejosephm4815
      @irenejosephm4815 5 หลายเดือนก่อน +166

      ശരിയാ ഇപ്പൊ വെളിപ്പിക്കുന്നു. പുറത്ത് വന്ന് ജിൻറ്റപ്പൻ്റെ ഫാൻസിനെ കണ്ട് കണ്ണ് തള്ളി ഡാക്കിനി തള്ള😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️ജിൻ്റപ്പാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 പെളിച്ചടക്ക് മുത്തേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്നു പോടി മുള്ളിയിട്ട് പോയിക്കിടന്ന് ഉറങ്ങടി താടകേ

    • @searchingKT
      @searchingKT 5 หลายเดือนก่อน

      കുലസ്ത്രീ, fake ഫെമിനിച്ചി

    • @rahumathazah7222
      @rahumathazah7222 5 หลายเดือนก่อน

      @@irenejosephm4815 😂😂😂😂😂

    • @akshayc1934
      @akshayc1934 5 หลายเดือนก่อน +14

      Athe..

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 5 หลายเดือนก่อน +2669

    ന്റെ.. പൊന്ന് അഭിനയ സിംഹമേ.. ഞങ്ങൾ കണ്ടായിരുന്നു.. ജിന്റോയോട്.. നിങ്ങൾക്കുള്ള സ്‌നേഹം... വെളിയിൽ വന്നപ്പോ അദ്ദേഹത്തിന്റെ ഫാൻ പവർ കണ്ട്.. ഇപ്പൊ കളം മാറി ചവിട്ടുന്നത്... ഇതാണ് യഥാർത്ഥമായ അഭിനയം.. അഭിനന്ദനങ്ങൾ.. 🙏

    • @joelgeorge938
      @joelgeorge938 5 หลายเดือนก่อน +25

      Sathyam kaattu kalli

    • @m.s.garena2070
      @m.s.garena2070 5 หลายเดือนก่อน +9

      Sathyam

    • @sarathmvsarathmv4106
      @sarathmvsarathmv4106 5 หลายเดือนก่อน +5

      Sathyam "ath pattilla jinto"😂😂😂

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน +8

      സത്യം അവൾക് മനസിലായി പുറത്ത് ജിന്റോക് ഫാൻസ്‌ ഉണ്ട് എന്ന്, ഇവളെ ഒരുത്തർക്കും ഇഷ്ടം അല്ല എന്നും.. അപ്പൊ കളം മാറ്റി 🥶🥶🙏🙏

    • @NisarNisaa
      @NisarNisaa 5 หลายเดือนก่อน +4

      Sathyam👍

  • @sajiths9811
    @sajiths9811 4 หลายเดือนก่อน +1

    Jinto ♥️ ♥️ ♥️

  • @jollyannie
    @jollyannie 4 หลายเดือนก่อน +1

    SreeRekha is singing nicely … beautiful voice ..

  • @Rizzyy-t1t
    @Rizzyy-t1t 5 หลายเดือนก่อน +75

    Jinto chetten🔥🥰❤️cup thuuki povum🔥

    • @AngamalyAngamali
      @AngamalyAngamali 4 หลายเดือนก่อน

      Jasmine adikuuummm
      Ninty jintooo poriiii monaaaa

    • @Rizzyy-t1t
      @Rizzyy-t1t 4 หลายเดือนก่อน

      @@AngamalyAngamali noki irno ne ipo adikum…by chance avalk cup bb kodthe anagi namalk ariya adh bb avalu thamil ile tieup aahn iledh ok….vote wise and support kuudthel iledh jinto brok Aah ok wait and see

    • @Jak11114
      @Jak11114 4 หลายเดือนก่อน

      Ohh

    • @PRAJITHPA-l7d
      @PRAJITHPA-l7d 4 หลายเดือนก่อน +1

      Jinto cup adichu❤❤

  • @moncyjoshua5757
    @moncyjoshua5757 5 หลายเดือนก่อน +1

    Jinto❤

  • @salutekumarkt5055
    @salutekumarkt5055 5 หลายเดือนก่อน +80

    ഈ കപ്പ് ജിന്റോയ്ക്കിരിക്കട്ടെ ♥️♥️ജിന്റപ്പൻ ♥️♥️

  • @MariyamZoya-mv1ng
    @MariyamZoya-mv1ng 5 หลายเดือนก่อน +2300

    വേഷം വേഷം മാറിയിട്ട് അഭിനയിക്കുന്നത് നീ തന്നെടി ജിന്റോ നമ്മുടെ ഹീറോ ❤️❤️❤️

    • @jins8074
      @jins8074 5 หลายเดือนก่อน +1

      വിഷ രേഖ🤮🤮

    • @AngamalyAngamali
      @AngamalyAngamali 4 หลายเดือนก่อน

      Ninty Jintooooo avnty kunnnaaa kouvrummm
      Mappe jasuuuuu adikummmmm ❤️

  • @binilbinil9864
    @binilbinil9864 5 หลายเดือนก่อน +156

    ജിന്റോയെ മോയോ മോയോ 😇 ആക്കി രണ്ടിന്റെ അന്ന് പുറത്തായി

  • @arjunmahesh-l90
    @arjunmahesh-l90 4 หลายเดือนก่อน +2

    ജിൻ്റോ 💪❤️

  • @VisakhManu-dm2in
    @VisakhManu-dm2in 5 หลายเดือนก่อน +48

    നീ ആണ് ലോക കള്ളി (ജിന്റോ തന്നെ ആണ് ഹീറോ ❤️❤️❤️❤️

  • @akshayacv1206
    @akshayacv1206 4 หลายเดือนก่อน +3

    അവിടെ ജിന്റൊക്ക് പാര ഇപ്പോൾ നല്ലത് പറയുന്നു ജിന്റോ ♥️

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 4 หลายเดือนก่อน +33

    നിങ്ങൾ പുറത്ത് വന്നപ്പോൾ ഓന്ത് നിറം മാറുന്നതിലും കഷ്ടപ്പെട്ട് മാറിയല്ലോ., മികച്ച അഭിനയ രംഭ തന്നെ ..

    • @julietgomez8485
      @julietgomez8485 3 หลายเดือนก่อน

      എന്നാലും പോട്ടെ, പുറത്ത് വന്നു jinto യുടെ ഉയർച്ച അറിഞ്ഞു ജിന്റോയോടൊപ്പം നില്കുന്നുണ്ടല്ലോ അത് തന്നെ ഒരു നല്ല കാര്യം അല്ലെ. യെമുനയും, ശരണ്യ യും,ഋഷി, അഭിഷേക് മാർ, അൻസിബയും ഒക്കെ jinto നെ കുറിച്ച് നല്ല തായിട്ട് തന്നെയാണ് പറയുന്നത്. ബാക്കി ഉള്ളവരൊക്കെ അസൂയയും കുശുമ്പും കുന്നായ്മ യും കൊണ്ട് സഹിക്കാൻ പറ്റാതെയാണ് ജിന്റോയെ കുറ്റം പറഞ്ഞു ആശ്വസിക്കുന്നത്. തോറ്റവരുടെ ദീനരോദനങ്ങൾ ആണത്. Jintappan ഉയരങ്ങളിൽ എത്തും.

  • @tomlintomichan7352
    @tomlintomichan7352 5 หลายเดือนก่อน +38

    വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ... നാമറിയതാടുകയാണീ ജീവിത വേഷം ❤️🔥

  • @ArchanaMuhesh
    @ArchanaMuhesh 5 หลายเดือนก่อน +53

    ആരാ പറഞ്ഞെ ജിന്റോ മണ്ടനാണെന്നു. ജിന്റോ നല്ലവക്തിത്വമുള്ള നല്ല മനുഷ്യൻ ❤

  • @beenaabraham1297
    @beenaabraham1297 5 หลายเดือนก่อน +13

    ഉവ്വ്... എന്ത് സന്തോഷം അവക്ക്.... ഒരു ചിരി അവനു കൊടുത്തിട്ടില്ല ഇവൾ...

  • @kunjambujoppu1785
    @kunjambujoppu1785 5 หลายเดือนก่อน +81

    പാട്ട് പാടിയാലും ntayalum ഒരാൾക്ക് ഇത്രേം days afunayich നിക്കാൻ അവിടെ പറ്റുല എപ്പോഴേലും ഒർജിനൽ സ്വഭാവം വരും ജിന്റോ ❤❤❤powliyanu

  • @sindhusajeesh6985
    @sindhusajeesh6985 5 หลายเดือนก่อน +506

    അകത്തുകിടന്നു ഇവൾ ജിന്റോയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞത് നമ്മൾ കണ്ടതാണ്. ഒരു എവിക്ഷനിൽ jinto സേവ് ആയപ്പോൾ ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് ഇവൾ ഋഷിയോട് പറഞ്ഞത്. ജിന്റൊക്കെതിരെ ഒരുപാടു പാര പണിതവളാണ്. പുറത്തു ജിന്റോയുടെ ഫെയിം കണ്ടിട്ട് ഇപ്പോൾ ജിന്റൊക്ക് സപ്പോർട്ട് പറയുന്നു. ഇവളാണ് ലോക കള്ളി

  • @zuhanasuhu7566
    @zuhanasuhu7566 5 หลายเดือนก่อน +30

    ശ്രീരേഖ കപ്പ്‌ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എല്ലാ വീക്കെൻഡ് എപ്പിസോഡ്യിലും ലാലേട്ടന്റെ മുന്നിൽ എന്തൊരു നന്മമരം ചമയൽ ആയിരുന്നു. അവസാന ദിവസങ്ങളിൽ act ചെയ്തതും നല്ലപിള്ള ആയതും എല്ലാം കപ്പ്‌ ഉറപ്പാക്കിയിട് ആയിരുന്നു 😂

  • @JobyJose-c5i
    @JobyJose-c5i 5 หลายเดือนก่อน +1

    ജിന്റോ ❤

  • @sukeshsukumaran5387
    @sukeshsukumaran5387 5 หลายเดือนก่อน +2

    Jinto 👍👌✌💪❤❤❤❤❤❤❤❤❤

  • @Suppumon
    @Suppumon 5 หลายเดือนก่อน +13

    Bigg boss winner 🏆 ജിൻ്റോ 🎉

  • @aburayyan9402
    @aburayyan9402 5 หลายเดือนก่อน +1

    ജിൻ്റോ ... 🔥🔥🔥

  • @alleppyspartanz7810
    @alleppyspartanz7810 4 หลายเดือนก่อน +27

    🤗 നൂറ് പേരെ കമാൻഡ് കൊണ്ട് ഒറ്റ കൺട്രോളിൽ നിർത്തിയ ഞങ്ങളുടെ okke പ്രിയപ്പെട്ട ഒരു ലീഡിങ് ക്യാപ്റ്റൻ ആണ് അയാൾ 🤗ജിന്റോ

  • @reenakwt6549
    @reenakwt6549 4 หลายเดือนก่อน +177

    പുറത്തിറങ്ങിയപ്പോളാണ് കൊച്ചു മനസിലാക്കിയത് ജിന്റോയുടെ power ഇറങ്ങി പോടീ...

    • @AngamalyAngamali
      @AngamalyAngamali 4 หลายเดือนก่อน

      Ne podddaaa mayiiiiiiiiirayyyyyy

  • @shafeeqat957
    @shafeeqat957 4 หลายเดือนก่อน +28

    ജിന്റൊക്ക് പുറത്തുള്ള സപ്പോർട് കണ്ട് ഞെട്ടിക്കാണും ഇറങ്ങിയ എല്ലാവരും 😂

  • @VilasiniRajeev
    @VilasiniRajeev 4 หลายเดือนก่อน

    Jinto Super 👍👍👍👍👍♥️♥️♥️♥️♥️

  • @johnstephen1082
    @johnstephen1082 5 หลายเดือนก่อน +15

    Jinto🔥❤🔥

  • @mininirupama561
    @mininirupama561 5 หลายเดือนก่อน +209

    എപ്പോഴാണോ ആവോ ജിന്റോ ടേ ഫ്രണ്ട് ആയത് 😮😮😂😂

    • @manhafathima9659
      @manhafathima9659 5 หลายเดือนก่อน +1

      🤣🤣🤣🤣

    • @കൂട്ടുകാരൻവ്ലോഗ്
      @കൂട്ടുകാരൻവ്ലോഗ് 4 หลายเดือนก่อน +1

      ജിന്റോ പുറത്തു ഇറങ്ങുമ്പോ വല്ലതും നക്കാൻ കിട്ടുമോന്ന് തോന്നിയപ്പോ മുതൽ 😂

  • @Kallubiju110
    @Kallubiju110 5 หลายเดือนก่อน +5

    ജിന്റോ ചേട്ടൻ 🔥🔥🔥

  • @abhinavps5213
    @abhinavps5213 4 หลายเดือนก่อน +12

    JINTO ❤

  • @rajulabeevi5290
    @rajulabeevi5290 5 หลายเดือนก่อน +11

    നമ്മുടേ.ജിൻ്റോ.മുത്ത്.❤❤❤❤❤❤❤❤❤❤❤❤❤❤

  • @lijikannan2661
    @lijikannan2661 5 หลายเดือนก่อน +180

    നീ ഒന്നും പറയണ്ട നീ ജിന്റോയെ പറഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടില്ല ജിന്റോ തന്നെ ഹീറോ ❤️

  • @shajis4052
    @shajis4052 5 หลายเดือนก่อน +61

    Jintappan❤🔥

  • @deepapratheesh9743
    @deepapratheesh9743 5 หลายเดือนก่อน +428

    വെളിയിൽ ഇറങ്ങികഴിയുമ്പോൾ ഇവർ നേരത്തെ പറഞ്ഞതൊക്കെ മറന്നുപോകുന്നതാണോ? എന്തായാലും ജിന്റോച്ചേട്ടനെക്കുറിച് പറഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടില്ല.

    • @geethadevi8961
      @geethadevi8961 5 หลายเดือนก่อน +4

      അതൊക്കെ ബിഗ് ബോസ് എഡിറ്റ് ചെയ്തതല്ലെ? ഇവർ അവിടെ ഒന്നിച്ചു താമസിച്ചതല്ലെ..അവിടെ എന്തുണ്ടായ് എന്നത് ഇവർക്ക് അല്ലെ അറിയൂ

    • @noufalnoufal4197
      @noufalnoufal4197 5 หลายเดือนก่อน

      ​@@geethadevi8961മാറി ഇരുന്ന് അംഗൻറെ പെണ്ണ് പിടിയൻ ആക്കാൻ വരെ നോക്കി അതാണോ എഡിറ്റ്‌

    • @blessenjohn300
      @blessenjohn300 5 หลายเดือนก่อน

      ​@@geethadevi8961പോ തള്ളേ

    • @InduManikandan-ms8dz
      @InduManikandan-ms8dz 5 หลายเดือนก่อน

      Athe

    • @Nikhii006
      @Nikhii006 5 หลายเดือนก่อน

      ​@@geethadevi8961avar jintochettane kurich paranjathokke editooo?👀

  • @sunusukumaran2236
    @sunusukumaran2236 4 หลายเดือนก่อน +22

    സൂപ്പർ ആയി പാടുന്നു ❤️

  • @radhikamoorthy7230
    @radhikamoorthy7230 5 หลายเดือนก่อน +92

    പുറത്ത് വന്നപ്പോൾ പുള്ളിക്കാരി അടവ് മാറ്റി 😄😄😄

    • @McBrueswane
      @McBrueswane 3 หลายเดือนก่อน

      അടവ് മാറ്റിയതല്ല, ഫ്രണ്ട് ആണ് എന്ന് അവൾ പറയുന്നത്, ജിന്റോ ഫാൻസ്‌ നെ പേടിച്ചാണ്.😂ആ പ്രതീതി നില നിർത്തി, അവൾ പറയുന്ന കാര്യം ജിന്റോ "തന്ത്രശാലി ആയ ഒരു കള്ളൻ" ആണെന്നാണ്..! അവന്റെ വിജയത്തിൽ മങ്ങൽ ഏൽപ്പിക്കുകയാണ് അവളുടെ ഉദ്ദേശം

  • @junaidaramla199
    @junaidaramla199 4 หลายเดือนก่อน +28

    Jintoye kooduthal puchichatj ee madam aanu purathulla supporr kandapo jinto best frnd ayii😛

  • @bindubala9942
    @bindubala9942 5 หลายเดือนก่อน +107

    Evar jintochettane എന്തൊക്കെ പറഞ്ഞു. 😡😡ജിന്റോചേട്ടനെ നോക്കുന്നതുപോലും ഒരു ഇഷ്ടക്കേടോടെ ആയിരുന്നു 😡😡എന്നിട്ട് ഇരുന്നു പ്രസംഗിക്കുന്നു 😡😡😡ജിന്റോ bro❤❤

  • @akhilgopi8802
    @akhilgopi8802 4 หลายเดือนก่อน +12

    എൻ്റെ പൊന്നു നാടകമേ..

  • @faizalmuhammed8189
    @faizalmuhammed8189 5 หลายเดือนก่อน +2

    Jinto power💪🏻 🔥🔥

  • @anuammu9124
    @anuammu9124 4 หลายเดือนก่อน +1

    ആരോടും ദേഷ്യവും വെറുപ്പും ഇല്ല. Your postive attititude❤️

  • @essavlog.
    @essavlog. 4 หลายเดือนก่อน

    ഒരു ശത്രുവിനെ പോലെ കണ്ടതാണ് ഇവർ ജിൻടോയ്

  • @girisuni8157
    @girisuni8157 5 หลายเดือนก่อน +18

    ജിന്റോ 🥰🥰🥰🥰🥰🥰🥰🥰

  • @AnjuPranav-mx6ml
    @AnjuPranav-mx6ml 5 หลายเดือนก่อน +15

    Jintochetta❤

  • @rejishiburejishibu8898
    @rejishiburejishibu8898 5 หลายเดือนก่อน +11

    മോയെ... മോയെ.... ഞങ്ങൾ ആരും മറന്നിട്ടില്ല ഇപ്പോൾ പുറത്തു ഇറങ്ങി ജിന്റോ യുടെ പിന്തുണ കണ്ടപ്പോൾ എത്ര പെട്ടെന്നാണ് ചേച്ചി റൂട്ട് മാറ്റിയത് 😄😄

  • @sargarajkm471
    @sargarajkm471 5 หลายเดือนก่อน +2

    You are good singer

  • @mjvlog6505
    @mjvlog6505 5 หลายเดือนก่อน +594

    ജിന്റോ ❤️❤️❤️

  • @AneetaPaul
    @AneetaPaul 5 หลายเดือนก่อน +140

    Jinto 😘🥰❤️

  • @kiranjoseph3879
    @kiranjoseph3879 5 หลายเดือนก่อน +5

    You sang in beautifully, for me better than the orginal one

  • @rahumathazah7222
    @rahumathazah7222 5 หลายเดือนก่อน +132

    Jinto ❤️❤️❤️❤️❤️

  • @nipinphilip
    @nipinphilip 5 หลายเดือนก่อน

    Jinto❤️❤️❤️❤️❤️Jinto♥️♥️♥️♥️♥️♥️

  • @sreedasph
    @sreedasph 5 หลายเดือนก่อน +7

    Live kandavarkk nannai ariyam sreerekha ചേച്ചി ഇപ്പൊ ഔട്ട്‌ ആയി പുറത്തു വന്നപ്പോ ജിന്റോ നല്ല ഗെയിംമർ 😂 ജിന്റോ ❤️ഇഷ്ട്ടം അന്നും ഇന്നും

  • @simsonmjsimsonmj4613
    @simsonmjsimsonmj4613 5 หลายเดือนก่อน +927

    He had a good plan that was a quality of a good Gamer 😊

    • @vijayakumartk9495
      @vijayakumartk9495 5 หลายเดือนก่อน +2

      A different vesham after eviction

    • @anagha8219
      @anagha8219 5 หลายเดือนก่อน +4

      Jinto ne anno quality ollath😂😂😂

    • @ROLEX_7.
      @ROLEX_7. 5 หลายเดือนก่อน

      ​@@anagha8219pinne arakka mookalako

    • @arunpadmanbhan5708
      @arunpadmanbhan5708 5 หลายเดือนก่อน

      ​@@anagha8219athedi

  • @imigoozz
    @imigoozz 5 หลายเดือนก่อน +1

    Sooo cute . Nice voice

  • @Anandasahasram
    @Anandasahasram 5 หลายเดือนก่อน +20

    ഇവർക്കു ജിന്റോയോട് ഭയങ്കര അസൂയ ആയിരുന്നു.. എപ്പോ ഫ്രണ്ട് ആയി 🤔😂

  • @SarathChandran-f3l
    @SarathChandran-f3l 4 หลายเดือนก่อน +11

    Jintoooo

  • @jollyjoseph4121
    @jollyjoseph4121 5 หลายเดือนก่อน +11

    യോയോ, നീ ജിന്റോ യെ പറഞ്ഞതെലാം ഞങൾ കണ്ടതാണ്. അവനെ പുറത്താക്കാൻ നോക്കിയ ആളല്ലെ.

  • @hareeshtp7530
    @hareeshtp7530 4 หลายเดือนก่อน +4

    Very very correct the points. Jinto ❤❤❤❤❤.

  • @AshithaPJ-e8s
    @AshithaPJ-e8s 5 หลายเดือนก่อน +87

    നിങ്ങൾക് നാണമില്ലേ ഇങ്ങനെ നിലപാട് മാറ്റി പറയാൻ. ഇതൊക്കെ ആ വീടിനുള്ളിൽ വെച്ചു കാണിച്ചിരുന്നേൽ ജിന്റൊക്ക് കുറേ കൂടെ സന്തോഷം ആയേനെ. അയാൾക് ഒന്ന് സംസാരിക്കാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല എല്ല്ലാരും ടാർഗറ്റ് ചെയ്ത് അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ഒരു ടാസ്കിൽ തോറ്റപ്പോ ജിന്റപ്പനെ നോക്കി മോയെ മോയെ ന്നു പറഞ്ഞില്ലേ നിങ്ങൾ ഇപ്പൊ എങ്ങനെ ഇരിക്കണ്. ആര് മൂഞ്ചി 🤩🤩🤩🤩🤩🤩 karma is real. മോശം എന്ന് പറഞ്ഞ നാവു കൊണ്ട് തന്നെ നല്ലത് എന്ന് പറഞ്ഞില്ലേ ജിന്റപ്പൻ 🔥🔥🔥🔥🔥🔥🔥🔥🔥

    • @jyothispanicker7290
      @jyothispanicker7290 5 หลายเดือนก่อน +2

      വീട്ടിൽ വഴക്ക് കൂ ടാറില്ലേ. അത്രേ ഉള്ളു. ഇതൊരു പ്രോഗ്രാം ആണ് അതു അതു പോലെ കാണാൻ പഠിക്കണം

    • @irenejosephm4815
      @irenejosephm4815 5 หลายเดือนก่อน +2

      ഇല്ല മറക്കില്ല ജിൻറ്റേ യെ വിഷമിപ്പിച്ചവരെ😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️

    • @Aathi-m9c
      @Aathi-m9c 5 หลายเดือนก่อน

      അതിനകത്ത് നിന്നപ്പോൾ ഇവൾ വിചാരിച്ചു കാണും ഇവളുടെ പേക്കൂത്ത് കണ്ടിട്ട് ഇവൾക്കാണ് ആരാധകർ കൂടുതൽ എന്ന് പുറത്തു വന്നപ്പോഴാണ് ഇവൾക്ക് മനസ്സിലായത് ഇവൾ വെറും വട്ടപ്പൂജ്യമാണെന്ന് അപ്പോൾ കളം മാറ്റി ചവിട്ടുകയാണ്.

    • @ancysidhik8266
      @ancysidhik8266 5 หลายเดือนก่อน

      ❤yes

  • @mrkomban6741
    @mrkomban6741 5 หลายเดือนก่อน

    Jinto chettyi✨

  • @sreekandannair6447
    @sreekandannair6447 5 หลายเดือนก่อน +3

    KING JINTO IS THE BBS6 WINNER 🏆...God Bless JINTO 🙏

  • @memagic1357
    @memagic1357 5 หลายเดือนก่อน +72

    Jinto super❤

  • @JasmiJasmi-l3q
    @JasmiJasmi-l3q 5 หลายเดือนก่อน

    Jinto 🥰🥰🥰

  • @sarasammasarasa146
    @sarasammasarasa146 5 หลายเดือนก่อน +11

    ജിന്റോ ❤❤❤❤❤❤❤❤

  • @amalbgeorge4276
    @amalbgeorge4276 5 หลายเดือนก่อน +83

    Jinto🔥🔥🔥

  • @messi45124
    @messi45124 5 หลายเดือนก่อน +1

    Jinto

  • @blablabla6259
    @blablabla6259 5 หลายเดือนก่อน +6

    Jintok fans undenn arinjapoo eval jintode fan aayi

  • @Rinkuunni
    @Rinkuunni 5 หลายเดือนก่อน

    Jintoji❤❤❤❤

  • @sheejavinod2631
    @sheejavinod2631 5 หลายเดือนก่อน +82

    Jinto😍😍😍😍

  • @mollythomas2806
    @mollythomas2806 5 หลายเดือนก่อน +7

    ഒന്നും മറന്നിട്ടില്ല ഞങ്ങള്‍.
    എവിടെ ജിന്‍റോയുടെ ഫ്രണ്ട്.😮

  • @sreekuttymonichan2924
    @sreekuttymonichan2924 5 หลายเดือนก่อน +248

    Enthu paranjalum JINTAPPAN UYIR🔥

  • @jeojosepazoor1902
    @jeojosepazoor1902 4 หลายเดือนก่อน +10

    ഒട്ടും സെൻസിബിൾ അല്ലാത്ത എവിക്ഷൻ ആയിരുന്നു ശ്രീ രേഖ ചേച്ചിയുടേത്. ബിഗ് ബോസിൽ ഇത്രയും പെട്ടെന്ന് ഔട്ട്‌ ആകേണ്ട ആൾ ആയിരുന്നില്ല.

  • @bn1193
    @bn1193 5 หลายเดือนก่อน +3

    ഇവൾ അവിടെ നിന്നിട് അയ്യാളെ കള്ളൻ ആക്കാനും പെണ്ണുപിടിയന് ആക്കാനും നോക്കിയവരുടെ കൂടെ നിന്നത് ഒന്നും ആരും മറക്കില്ല. ഈ ബിഗ്ബോസ് സീസണിൽ ഒരാൾക്ക് പോലും അങ്ങോട്ടു ഇങ്ങോട്ടും സ്നേഹം ഇല്ല്.വെറും അഭിനയിക്കുന്ന മനുഷ്യർ ആണ് അവിടെ.

  • @shafishahanai7792
    @shafishahanai7792 4 หลายเดือนก่อน

    Beautiful smile from bb6

  • @Ishaq2367
    @Ishaq2367 5 หลายเดือนก่อน

    You will be the next big boss queen it's the future it's real 🟢

  • @Ananthan.201
    @Ananthan.201 5 หลายเดือนก่อน

    ജിന്റോ ❤️😏

  • @AkshayBala__007
    @AkshayBala__007 5 หลายเดือนก่อน +1

    Ufff.... Aanoooo....!😲😲 Ennaal thalem kutthi ninno tto ammachi...🤗😍

  • @jeevanpaulgeorge6574
    @jeevanpaulgeorge6574 4 หลายเดือนก่อน +2

    This lady is awesome... എനിക്ക് ഒത്തിരി ഇഷ്ടം ആണ്...

  • @Sajithavlogs579
    @Sajithavlogs579 5 หลายเดือนก่อน +4

    Jinttoooo❤

  • @sadiksadik7928
    @sadiksadik7928 5 หลายเดือนก่อน +1

    Supper voise ❤

  • @rizafathima8527
    @rizafathima8527 5 หลายเดือนก่อน +90

    She sang it so well🤌🏼🙌🏼

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 5 หลายเดือนก่อน

    Nice songgg❤fvt mamookka superayii abinayicha moovie 👌👌👌✨❤

  • @Vachusvilla
    @Vachusvilla 5 หลายเดือนก่อน

    Voice💜💜💜

  • @sayeedmh8627
    @sayeedmh8627 5 หลายเดือนก่อน +367

    അതായിരിക്കും തിരിഞ്ഞിരുന്ജിന്റെ നെ കുറ്റo പറഞ്ഞിരുന്നത് നല്ല അഭിനയം

  • @lijothomas7273
    @lijothomas7273 4 หลายเดือนก่อน +1

    U have a bright future in film industry

  • @annujohn3049
    @annujohn3049 5 หลายเดือนก่อน +310

    Engononnumallallo jintoye Patti nerathe sechii paranjirunne😂

    • @malluz560
      @malluz560 5 หลายเดือนก่อน +16

      Correct....purath Vann kann thalliyappo ippo plate ang maatti pidichu...

    • @nijishap4311
      @nijishap4311 5 หลายเดือนก่อน +4

      Satyam

    • @irenejosephm4815
      @irenejosephm4815 5 หลายเดือนก่อน

      ശരിയാ താടകയുടെ റീലേ പോയി അരക്രി മുഴുവനായി😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️ജിസ്റ്റപ്പാ മുത്തേ പെളിച്ചടക്ക്❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ബ്രോ പ്രാർത്ഥനയോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ചേച്ചി പ്രാർത്ഥിക്കുന്നുണ്ട്. നല്ല മാതാപിതാക്കളുടെ മകൻ അമ്മേ വിഷമിക്കണ്ട❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @searchingKT
      @searchingKT 5 หลายเดือนก่อน

      കുലസ്ത്രീ, fake ഫെമിനിച്ചി

    • @saranyarajesh.t9243
      @saranyarajesh.t9243 5 หลายเดือนก่อน

      Correct 😂

  • @shamsum213
    @shamsum213 5 หลายเดือนก่อน +1

    Eppozhoo purathu varedathayirunnu ningal late aayathu power roomil aayathu kond 😂eppol purathu vannappozhaa jinto power kandu njettiyathu Jinto🏆

  • @shehsadi
    @shehsadi 5 หลายเดือนก่อน +73

    Nannayitt padi tto ❤️

  • @RazaZayanPni
    @RazaZayanPni 5 หลายเดือนก่อน

    JINTO 🔥🔥🔥

  • @lezinn.h
    @lezinn.h 5 หลายเดือนก่อน +2

    Her voice 💗😭

  • @leelamk4917
    @leelamk4917 5 หลายเดือนก่อน

    Jinto paavam smart player ningal number1 poison

  • @anjusmagicbrush1020
    @anjusmagicbrush1020 5 หลายเดือนก่อน

    Woww❤️ഇതോടു കൂടി ഞാനും ജിന്റോ fan ആയി 😁

  • @RekhaNair-w7n
    @RekhaNair-w7n 5 หลายเดือนก่อน +3

    ഇവൾ മൊത്തം ആർട്ടിഫിഷ്യൽ ആയി ആണ് samsarikkaru

  • @ShafeekShafeek-d2u
    @ShafeekShafeek-d2u 4 หลายเดือนก่อน

    Jinto ❤❤❤❤Jinto 🔥🔥🔥🔥

  • @nasimudheenkadar9979
    @nasimudheenkadar9979 4 หลายเดือนก่อน +1

    😂😂😂🤣🤣🤣🤣...ഇപ്പൊ ജിന്റോ സൂപ്പർ ആയാ... ചിരിപ്പിക്കല്ലേ എന്റ പൊന്നേ 😂😂😂😂😂

  • @asifabubakar6591
    @asifabubakar6591 4 หลายเดือนก่อน

    Ur game spirit hats off♥️

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 5 หลายเดือนก่อน +1

    It's a very good interview 💯%

  • @jacintha9304
    @jacintha9304 4 หลายเดือนก่อน

    Good player and gentleman

  • @Appu_appus
    @Appu_appus 5 หลายเดือนก่อน

    BB6 🏆 JINTO