കലാ പരിപാടികൾ രാത്രി 10 ന് അവസാനിപ്പിക്കാനുള്ള വിധി കാരണം ഈ വർഷം ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടായി. കായംകുളത്ത് ക്ഷേത്ര പരിപാടിക്കെത്തിയ കലാകാരന്മാർ പോലീസിന്റെ ക്രൂര മർദ്ദനത്തിന് വരെ ഇരയായി. ശരിക്കും രാത്രി 11 വരെ അനുവദിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. ഈവർഷമാണ് കലാകാരന്മാർ വരെ പരിപാടിയൊക്കെയായി ഇറങ്ങിയത് .... സമകാലിക പ്രസക്തിയുള്ള ഹാസ്യ വിരുന്ന് നന്നായി... ചെണ്ട കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ❤💛💙💖💚💝❤️💛💝💙💖💛
ആരും ശ്രദ്ധിക്കാതെ പോയ വലിയൊരു സാമൂഹിക പ്രശ്നത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും, അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും പൊതുജനങ്ങളുടെ കണ്ണുതുറപ്പിക്കുകയും ചെയ്ത നിങ്ങൾക്ക് നമോവാകം 🙏🙏🙏
കലാകാരൻമാർ ഞങ്ങളെ ചിരിപ്പിക്കുമ്പോഴും നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ഒരാൾക്കും നേരമില്ല എന്നതാണ് വാസ്തവം
കലാ പരിപാടികൾ രാത്രി 10 ന് അവസാനിപ്പിക്കാനുള്ള വിധി കാരണം ഈ
വർഷം ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടായി. കായംകുളത്ത് ക്ഷേത്ര പരിപാടിക്കെത്തിയ കലാകാരന്മാർ പോലീസിന്റെ ക്രൂര മർദ്ദനത്തിന് വരെ ഇരയായി. ശരിക്കും രാത്രി 11 വരെ അനുവദിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. ഈവർഷമാണ് കലാകാരന്മാർ വരെ പരിപാടിയൊക്കെയായി ഇറങ്ങിയത് .... സമകാലിക പ്രസക്തിയുള്ള ഹാസ്യ വിരുന്ന് നന്നായി... ചെണ്ട കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ❤💛💙💖💚💝❤️💛💝💙💖💛
സത്യം
vidhi alla niyamam undu ariyuka
11 aakkiyaal 12 vare aakkan parayum alle
കൊള്ളാം അമ്മ വാ.😂. സൂപ്പർ
Raman
Nice sajan bro❤❤❤
വളരെ നന്നായിട്ടുണ്ട് 😍👏👏👏👍
സമകാലിക പ്രസക്തിയുള്ള മികച്ച ഹാസ്യം കൊണ്ട് കാണികളിൽ ചിരിക്കാനും ചിന്തിക്കാനും ഉള്ളവക നൽകിയ സാജനും മറ്റു കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
Climax usharayi,,,,ennalum ammava,,,ee chathi cheyyaruth,,,,
ആരും ശ്രദ്ധിക്കാതെ പോയ വലിയൊരു സാമൂഹിക പ്രശ്നത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും, അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും പൊതുജനങ്ങളുടെ കണ്ണുതുറപ്പിക്കുകയും ചെയ്ത നിങ്ങൾക്ക് നമോവാകം 🙏🙏🙏
🤣 adipoli 👌👌🥰
First view ഞാൻ
Super
Super 👌👌👌
SUPER
അപ്പോള്‍ ഒരു മണി രണ്ട് മണിക്ക് തുടങ്ങുന്ന കഥകളിയൊക്കെ നിന്നോ❤😊
ആ ആദ്യം കാണിച്ച മച്ചാൻ പൊളിയാണ് 😂 എന്താണ് പേര്
🥰🥰👍🏻
😂😂😂😂😂❤❤
Maniyarayil urangenda chekkan police stationilano urangiyath????he he he....
Second njannnnn😊
❤
😂❤
4th ഞാൻ
അമ്മാവൻ ആള് കോളളാംലോ.
S😂🙏
🌹 20 - 11 - 2024 🌹
Uccha bhashini,,,,rathri bhashini
👍👍👍
First nightil kannadakkoola,,,,
😂😂
❤❤