'പിപി ദിവ്യ ചെയ്തത് മഹാകഷ്ടമായി പോയി'; കലാമണ്ഡലം ഗോപി ആശാൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 58

  • @shylajashanavas240
    @shylajashanavas240 2 วันที่ผ่านมา +78

    ആശാൻ പറഞ്ഞത് തികച്ചും ശരിയാണ്. ദിവ്യ എന്ന സ്ത്രീ കേരളത്തിൽ ആകെ ജനങ്ങളുടെ ഉള്ളിൽ ഇരുട്ട് നിറച്ചു. വല്ലാത്ത സങ്കടം ആയിപ്പോയി. മറക്കാൻ പറ്റുന്നില്ല.

  • @fasilab6210
    @fasilab6210 วันที่ผ่านมา +33

    ഗുരു പറഞ്ഞത് മൊത്തം ജനതയുടെ അഭിപ്രായം

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +40

    പൊതു ജനത്തിന്റെ അഭിപ്രായം തന്നെ

  • @Gracy_d73
    @Gracy_d73 วันที่ผ่านมา +3

    വളരെ ശെരിയാണ് ജനങ്ങളുടെ മുഴുവൻ അഭിപ്രായം ആണ് ആശാൻ പറഞ്ഞത്

  • @gurjap101
    @gurjap101 2 วันที่ผ่านมา +42

    ഭിക്ഷാംദേഹികളായ അനേകം അഭിനവ സാംസ്ക്കാരീക വാഴകൾ മൗനത്തിന്റെ മാളത്തിൽ ഒളിച്ചപ്പോൾ തെറ്റ് തെറ്റാണെന്നുറക്കെപ്പറയാൻ ആർജ്ജവം കാണിച്ച അങ്ങേയ്ക്ക് കോടി പ്രണാമം...🙏

    • @dhanesh2368
      @dhanesh2368 วันที่ผ่านมา

      സത്യം, സാംസ്കാരിക നായകൾ ഒന്നും ഇപ്പോൾ പുറത്തു വരുന്നില്ല

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 22 ชั่วโมงที่ผ่านมา

      വഴകളുടെ വായിൽ പഴം

  • @ashrafali-tv3bd
    @ashrafali-tv3bd วันที่ผ่านมา +5

    ഗോപി ആശാന്റെ അഭിപ്രായം പൊതു ജനങ്ങളുടെ വികാരമാണ്

  • @sivakumart1
    @sivakumart1 วันที่ผ่านมา +10

    Wellsaid 🎉🎉🎉ആശാന് നന്ദി 🙏

  • @nishanthjayan9756
    @nishanthjayan9756 วันที่ผ่านมา +8

    ഗോപി ആശാന്റെ ശബ്ദം മൂന്നരക്കോടി ജനങ്ങളുടെ ശബ്ദം ആണ്.. ആശാന് ❤️❤️❤️❤️🌹...

  • @arunc.v2400
    @arunc.v2400 วันที่ผ่านมา +7

    ഈ വാക്കുകൾക്ക് നന്ദി

  • @sudheeshkumar6227
    @sudheeshkumar6227 วันที่ผ่านมา +13

    പിണറായിയുടെ നിഘണ്ഡുവിലെ നികൃഷ്ട ജീവി എന്ന വാക്ക് ഇവിടെ പ്രയോഗിക്കാം ഗോപിയാശാന്❤❤❤❤❤

  • @mohammedanwar8299
    @mohammedanwar8299 วันที่ผ่านมา +20

    ശപിക്കണം ആശാനേ 🙏

  • @jamesjoseph5624
    @jamesjoseph5624 2 วันที่ผ่านมา +25

    കലാ രംഗത്ത് നിന്ന് ആരെങ്കിലും പ്രതികരിച്ചല്ലോ

  • @SomasenanS.P
    @SomasenanS.P วันที่ผ่านมา +3

    ഗോപി ആശാനേ ദിവ്യ നമ്മുടെ സഖാവാണ്.

  • @viewsandinfo1899
    @viewsandinfo1899 2 วันที่ผ่านมา +19

    മിണ്ടരുത്. അവാ൪ഡ് ഒന്നും ഇനി കിട്ടില്ല.

  • @abdashr1195
    @abdashr1195 2 วันที่ผ่านมา +16

    U r right

  • @bibinak455
    @bibinak455 2 วันที่ผ่านมา +12

    Great Sir🎉🎉🎉🎉❤❤❤

  • @geetharamdas4662
    @geetharamdas4662 2 วันที่ผ่านมา +8

    great sir🙏🙏🙏🙏🙏🙏

  • @shanimolvincent3187
    @shanimolvincent3187 วันที่ผ่านมา +7

    Aval narakichu chakum.

  • @pv_rafeeque
    @pv_rafeeque 20 ชั่วโมงที่ผ่านมา

    എല്ലാവരും പറയാൻ ഉദ്ദേശിച്ചത് അങ്ങ് പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭിക്കട്ടെ

  • @sunishav1
    @sunishav1 2 วันที่ผ่านมา +7

    Correct 😢

  • @unnikrishnanb8359
    @unnikrishnanb8359 2 วันที่ผ่านมา +12

    💯

  • @MohammedShabab-e3c
    @MohammedShabab-e3c 2 วันที่ผ่านมา +9

    Cpm thakarnnu

  • @SureshPkd-z4i
    @SureshPkd-z4i วันที่ผ่านมา +2

    NAMMUDE..KARNNAN...🙏

  • @SeethalakshmiMS
    @SeethalakshmiMS 2 วันที่ผ่านมา +5

    Inganeyualla avasthakku oru saswatha pariharam undakki kerathe raksikkende

  • @Gopinath-m2o
    @Gopinath-m2o วันที่ผ่านมา +3

    ദിവ്യയെ സംരക്ഷിക്കുന്നത് തന്നെ പാർട്ടി പോലിസുമാണ്

  • @ashokang5238
    @ashokang5238 วันที่ผ่านมา

    Grate sir

  • @jyothilekshmi5421
    @jyothilekshmi5421 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhaa892
    @sudhaa892 2 วันที่ผ่านมา +10

    Avar chora kudikkunna yakshi😡😡😡😈👿

  • @raninair6065
    @raninair6065 วันที่ผ่านมา +1

    പൂതന എന്നോ മറ്റോ അവർക്ക് പേരിടുന്നതാണ് നല്ലത്.

  • @jayasreejayan6018
    @jayasreejayan6018 วันที่ผ่านมา

    Kadakali kalaasa chavittayirunnu divyayude oru onnarapokkayirunnu

  • @premak7735
    @premak7735 2 วันที่ผ่านมา +16

    Very bad woman

  • @joseabraham2951
    @joseabraham2951 วันที่ผ่านมา +2

    ആശാനേ, സത്യം പറയുന്നത് തെറ്റ് ആണോ ❓

    • @sajithsreedharakurup9740
      @sajithsreedharakurup9740 วันที่ผ่านมา +1

      correct...naveen babu azhimathykarananu..pp divya mahathiyum....jai jose

    • @padmanabhank7922
      @padmanabhank7922 วันที่ผ่านมา +1

      നവീൻ കൈക്കൂലി ചോദിച്ചു എന്ന് അറിവ് കിട്ടിയാൽ ഉടൻ തന്നെ വിജിലൻസിനെ അറിയിച്ചു അത് പിടിപ്പിക്കാൻ ആണ് പരാതിക്കാരനെ ഉപദേശിക്കേണ്ടത് . അല്ലാതെ കൈക്കൂലി നൽകി കാര്യം നേടിയശേഷം അതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിച്ച് നൽകണം എന്ന് മുഖ്യമന്ത്രിയ്ക്ക് നൽകുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

    • @Renjithbabu-h1z
      @Renjithbabu-h1z วันที่ผ่านมา

      kashtam ninneyoke paranjitu karyamila

    • @SomasenanS.P
      @SomasenanS.P วันที่ผ่านมา +1

      അപ്പോൾ പിണറായി പുള്ളിയുടെ മോൾ. മരുമോൻ കള്ളന്മാർ എന്നു പറയുന്നത് സത്യം അല്ലേ

  • @sajukambrath7543
    @sajukambrath7543 วันที่ผ่านมา

    നേതാക്കൻ മാർ നിന്നു മൂത്രം ഒഴികുമ്പോ 😂😂😂
    അണികൾ നടന്നു ഒഴിക്കും 😂

  • @bibinak455
    @bibinak455 2 วันที่ผ่านมา +7

    Bad lady

  • @RatnavallyT-br3dk
    @RatnavallyT-br3dk วันที่ผ่านมา

    Etavum vilakurnja president😢

  • @kannanrs1326
    @kannanrs1326 วันที่ผ่านมา +2

    Sir nu eni award ella😂😂😂

  • @Tks-cj
    @Tks-cj วันที่ผ่านมา

    Capsule ഗോപി ആശാൻ ബൂർഷ്വാസി യാണ്..😂

  • @ReghuReghu-s6l
    @ReghuReghu-s6l 2 วันที่ผ่านมา +3

    ഇനി ഇന്നു മുതൽ ശെ ഹാക്കൾ ഗോപി ആശാനെ തെറി വിളി തുടങ്ങു o 😂