Biju വിന്റെ മെയിൻ അവർ ഇതുപോലുള്ള negative comments ന് റിപ്ലേ കൊടുക്കാൻ പോകാറില്ല വേണ്ടാത്ത പ്രമോഷൻ ചെയ്യാറില്ല അവർ എത്ര നെഗറ്റീവ് വന്നാലും അവരുടെ വീഡിയോയുമായി മുന്നോട്ട് പോകുന്നു
സംഭവം ബിജുവിന്റെ ചാനലിൽ കാര്യമായ കണ്ടന്റ് ഇല്ലെങ്കിലും ,അദ്ദേഹം ഒരു പാവമാണ് ,ഒരു ജാടയും ഇല്ലാത്ത മനുഷ്യനാണ് .അസൂയപ്പെടല്ലേ ചേച്ചീ ആരെങ്കിലും നന്നാവട്ടെ .അവർക്ക് വസ്ത്രം ഇല്ലെങ്കിൽ ചേച്ചി വാങ്ങിക്കൊടുക്ക്.
സത്യം... അത് അവരുടെ ഭാഗ്യവും കഴിവും... വേറെഒരാൾക്ക് എന്തിനാ അസൂയ കാണിക്കുന്നത്... ആരെങ്കിലും രക്ഷപെട്ടു പോട്ടേ 🙏🏻....എനിക്ക് ഉണ്ട് ഒരു ചെറിയ ചാനൽ.. വേറെ ആരുടേയും വളർച്ച എന്നെ ബാധിക്കുന്നില്ല... എല്ലാവരും നമ്മളെ പോലെ അല്ലേ.... എന്തോന്നടെ 🙆🏻♀️🙆🏻♀️.ആക്രാന്തം......എല്ലാത്തിനും 😡😡😡😡...nick bro പോലെ പാവങ്ങൾക്ക് എന്തെങ്കിലും നമ്മളെ കൊണ്ട് ചെയ്യാൻ കഴിയണം അങ്ങനെ ആണ് ഞാൻ ഈ ചാനൽ തുടങ്ങിയത് പക്ഷേ veiws ഇല്ല.... ഇനിയും ശ്രമിക്കും... അല്ലാണ്ട് ആരെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും വേണ്ടാ.... 🙏🏻🙏🏻🙏🏻🙏🏻😢... എനിക്ക് just ജീവിച്ചുപോകാൻ ഉള്ളത് ദൈവം തന്നിട്ടുണ്ട്... അസുഖം വന്നാൽ ട്രീറ്റ്മെന്റ് കാർഡും ഉണ്ട്.... ഇനി എന്താ വേണ്ടത്.... നമ്മളെ കൊണ്ട് ആർക്കെങ്കിലും സഹായം ചെയ്യാൻ പറ്റുമോന്ന് നോക്കുക... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക 🙏🏻🙏🏻🙏🏻
@@AthulVlogs1998ഈ സ്ത്രീ വ്യൂസ് ഉണ്ടാക്കാൻ നോക്കുന്നതായിരിക്കും bro.. 5 കോടി സബ്സ്ക്രൈബ്സ് ഉള്ള ചാനലിനെ നെഗറ്റീവ് പറയുമ്പോ അത്രയും ആൾകാർ ഇവരുടെ ചാനൽ കാണുമെന്ന് വിചാരിച്ചുകാണും കുശുമ്പി സേച്ചി 😂😂👍
ബിജു ഇടുന്നത് നല്ല content ഉള്ള വീഡിയോസ് ആണ് ഞാൻ അവരുടെ സ്ഥിരം പ്രേക്ഷക ആണ്. കാശുണ്ടെന്നു കരുതി ആർഭാടം കാണിക്കേണ്ട ആവശ്യമില്ല എളിമയെ എല്ലായിടത്തും വിജയിക്കുകയുള്ളു അസൂയയും കുശുമ്പും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണല്ലോ അതൊന്നും മാറാൻ പോകുന്നില്ല. കവിക്കു നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കട്ടെ
മറ്റുള്ളവന്റെ ജീവിതം കണ്ടു അസൂയ പെട്ടിട്ടു കാര്യമില്ല വേറെ പണിയൊന്നുമില്ലാത്തവൻ ഇതല്ല ഇതിനപ്പുറം ചെയ്യും നിങ്ങൾ എന്തൊക്കെ ചെയ്താലും അവരെ അതൊന്നും ബാധിക്കാൻ പോകുന്നില്ല
അവർ വീഡിയോ എടുക്കുന്നു..ചാനലിൽ ഇടുന്നു..പൈസ കിട്ടുന്നു..അതിന് മറ്റുള്ളവർക്ക് എന്താ..ഇഷ്ടപ്പെട്ടവർ കാണുന്നു...ഇഷ്ടമില്ലാത്തവർ കാണണ്ട. എന്ന് വച്ചാൽ പോരെ❤❤
.. മറ്റാർക്കും ഉപദ്രവം ചെയ്യാത്ത വീഡിയോ ഇടുന്ന ഇവരെ കുറിച്ച് negative പറയണമെങ്കിൽ ഒന്നെങ്കിൽ പേർസണൽ ഇഷ്യൂ... അല്ലെങ്കിൽ ചേച്ചിക്ക് നൈസ് ആയ്ട്ട് ഒന്ന് വൈറൽ ആകണം 😂... Content ദാരിദ്ര്യം..
എത്ര നെഗറ്റീവ് കമൻസ് വന്നാലും ബിജു അതിന്റ പുറകെ പോകാറില്ല അവർ അവരുടെ വീഡിയോ ആയി മുന്നോട്ട് പോകുന്നു പിന്നെ ഇതുവരെ ഒരു യുട്യൂബ് ചാനലിനെ പോലും മോശംവീഡിയോ ആയി അവർ ഇതുവരെ വന്നിട്ടില്ല ഇതൊക്കെ തന്നെ ആണ് അവരുടെവീഡിയോ ക്ക് റീച് കുട്ടു ന്നത് 😂
അവരുടെ hardework കൊണ്ടാണ് അവർക്കു ഇത്രയും subscribers കിട്ടിയത് ❤❤ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ഇൽ കാണിക്കുമ്പോൾ... വീട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ട് അല്ലെ പറ്റു... Lifstyle മാറി എന്ന് കാണിക്കാൻ partywear ഇട്ടു വീട്ടിൽ ആരും നിക്കില്ലല്ലോ 😂.... കവിത ചേച്ചി വീട്ടിൽ അല്ലെ nighty ഇടുന്നത്... അല്ലാതെ വേറെ ഏതേലും സ്ഥലത്തു പോകുമ്പോൾ അല്ലല്ലോ
നിങ്ങൾ പറഞ്ഞതു ശരിതന്ന ഇതുവേണ്ടതും ആണ് എനിക്കു മനസ്സിൽ ആകാത്തത് എന്താണ് നിങ്ങൾക്കു കുടുംബശ്രീ യും ആയി പ്രശ്നം ആര് എന്തു പറഞ്ഞാലും കുടുംബശ്രീക് കിടകപ്പൊറുതി ഇല്ല എന്തരടേ ഇത് 😃😃😃
അവർക്കു അങ്ങനെ തോന്നുന്നുണ്ടെങ്കിൽ കാണാതെ ഇരുന്നാൽ പോരെ എന്തിനാ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കുന്നെ ഇവർക്കൊന്നും വേറെ ഒരു പണിയും ഇല്ലാത്തവൾ ആണ് 😡😡😡. ഞാൻ ഭയങ്കര fans ആണ് എല്ലാരും എന്റെ കട്ട ചങ്ക് ആണ്
എന്തു കാണിച്ചാലും അത് കാണുന്നവർക്ക് ഇഷ്ട്ടപെട്ടിട്ടല്ലേ അവരെ support ചെയ്യുന്നതും ഉയരങ്ങളിലേക്ക് എത്തിക്കുന്നതും അല്ലാതെ ഭിഷണി പെടുത്തിയും കൊട്ടേഷൻ കൊടുത്തിട്ടുന്നോല്ലല്ലോ
ബിജുവിന്റെ ഫ്രണ്ടിന്റെ ആ വോയിസ് അയാൾ ഇവളെ പറ്റിക്കാൻ മനഃപൂർവം അയച്ചു കൊടുത്തതാണ്, ഇവൾ ആ വോയിസ് ഇട്ടു വീഡിയോ ചെയ്യും എന്ന് അയാൾക്കു അറിയാരുന്നു. ഈ വോയിസ് ഇട്ട ആളുടെ വീഡിയോ ഉടൻ വരും വെയിറ്റ് and സീ.
Biju ettan is near my home. Biju ettan & family is real what we see in video. He is a innocent person. Live him. Let him live happily. Evakk pranttt anne Podi molee
Parayan ellarkum pattum . Cheiyumbol alle . Njanum TH-camr ann njanum kastapatta ellam chiyunne . Kastapadunavark ariyam . Poi Pani nokkam para . Asuyaaa,😡
അതൊക്കെ കണ്ട് ഇഷ്ട്ടപെടുന്നവർ കണ്ടമതിയല്ലോ ഇല്ലാത്തവർ കാണണ്ട youtubil aplod ചെയുന്ന എല്ലാ വിഡിയോസും കാണണമെന്ന് നിർബന്ധമില്ലല്ലോ ഒന്നു പോയി പണിനോക്കപറ ഏട്ടാ ആ പറഞ്ഞവരോട് പിന്നെ അതൊക്കെ mind ചെയ്യാനും പിന്നാലെ പോവാനും നിക്കണ്ട ആരും mind ചെയുന്നില്ലന്ന് തോന്നുമ്പോൾ നിർത്തിപൊയ്ക്കോളും
ആ പെണ്ണ് പറഞ്ഞത് സത്യമല്ലേ. മീൻ മുറിക്കുന്നു, ബിസ്കറ്റ് ഉണ്ടാക്കുന്നു, കേക്ക് കട്ട് ചെയ്യുന്നു. ഇതല്ലാതെ ആണ് ചാനലിൽ എന്താണ് കണ്ടന്റ്? കുറെ നാൾ കഴിയുമ്പോൾ ആണ് ചാനൽ സാചുറേറ്റ് ആകു. കുറെ കുടുംബ ശ്രീ കോളനി ലെവൽ ആൾക്കാർ കാണുന്നു.
ബിജു
എന്നും ഇതു പോലിരുന്നാൽ മതി ഇതേ അവസാനം വരെ നിലനിൽക്കൂ പണം ഇന്നുവരും നാളെ പോകും ജാഡയില്ലാത്ത ബിജു ഫേമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️🌹🌹🌹
❤❤
അസൂയ ആണ് ഒരാൾ നന്നാവുന്നത് കണ്ടുകൂടാ 😂 ബിജു ഇതൊന്നും മൈൻഡ് ചെയ്യില്ല 😍
Biju വിന്റെ മെയിൻ അവർ ഇതുപോലുള്ള negative comments ന് റിപ്ലേ കൊടുക്കാൻ പോകാറില്ല വേണ്ടാത്ത പ്രമോഷൻ ചെയ്യാറില്ല അവർ എത്ര നെഗറ്റീവ് വന്നാലും അവരുടെ വീഡിയോയുമായി മുന്നോട്ട് പോകുന്നു
സത്യം
Avar cheydillel endha idh pole ulla youtubers undallo avare arelum paranjal avark edhire samsarich protect cheyuan
Endh content aan avark ullad ithrayum subscribers undavan enn njanum chindikarullad
Promotion ഒക്കെ ഉണ്ട്, നമ്മുടെ സ്ഥാപനത്തിൻ്റെ ചെയ്തിട്ടുണ്ട്, അടുത്ത് തന്നെ കുടകിൽ ചെയ്തത് എന്താ
ഇവർ ഡോക്ടർ ആണോ
Biju കവി mon അനു മോൾ അമ്മ ചേച്ചിമാർ എല്ലാവരും നിഷ്കളങ്കർ ആണ് എല്ലാവരെയും ഇഷ്ടം
സംഭവം ബിജുവിന്റെ ചാനലിൽ കാര്യമായ കണ്ടന്റ് ഇല്ലെങ്കിലും ,അദ്ദേഹം ഒരു പാവമാണ് ,ഒരു ജാടയും ഇല്ലാത്ത മനുഷ്യനാണ് .അസൂയപ്പെടല്ലേ ചേച്ചീ ആരെങ്കിലും നന്നാവട്ടെ .അവർക്ക് വസ്ത്രം ഇല്ലെങ്കിൽ ചേച്ചി വാങ്ങിക്കൊടുക്ക്.
lover undo 😁
@@Iam-BeliveAmar ,ആർക്ക്
സത്യം... അത് അവരുടെ ഭാഗ്യവും കഴിവും... വേറെഒരാൾക്ക് എന്തിനാ അസൂയ കാണിക്കുന്നത്... ആരെങ്കിലും രക്ഷപെട്ടു പോട്ടേ 🙏🏻....എനിക്ക് ഉണ്ട് ഒരു ചെറിയ ചാനൽ.. വേറെ ആരുടേയും വളർച്ച എന്നെ ബാധിക്കുന്നില്ല... എല്ലാവരും നമ്മളെ പോലെ അല്ലേ.... എന്തോന്നടെ 🙆🏻♀️🙆🏻♀️.ആക്രാന്തം......എല്ലാത്തിനും 😡😡😡😡...nick bro പോലെ പാവങ്ങൾക്ക് എന്തെങ്കിലും നമ്മളെ കൊണ്ട് ചെയ്യാൻ കഴിയണം അങ്ങനെ ആണ് ഞാൻ ഈ ചാനൽ തുടങ്ങിയത് പക്ഷേ veiws ഇല്ല.... ഇനിയും ശ്രമിക്കും... അല്ലാണ്ട് ആരെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും വേണ്ടാ.... 🙏🏻🙏🏻🙏🏻🙏🏻😢... എനിക്ക് just ജീവിച്ചുപോകാൻ ഉള്ളത് ദൈവം തന്നിട്ടുണ്ട്... അസുഖം വന്നാൽ ട്രീറ്റ്മെന്റ് കാർഡും ഉണ്ട്.... ഇനി എന്താ വേണ്ടത്.... നമ്മളെ കൊണ്ട് ആർക്കെങ്കിലും സഹായം ചെയ്യാൻ പറ്റുമോന്ന് നോക്കുക... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക 🙏🏻🙏🏻🙏🏻
അവർ എളിമ കാണിക്കുന്നത് കൊണ്ട് ആർക്കും നഷ്ടം ഒന്നും ഇല്ലാലോ. ആഡംബരത്തിൽ ജീവിച്ചാൽ അത് കുറ്റം അല്ലതെ ജീവിച്ചാൽ അത് കുറ്റം.
♥️
@@AthulVlogs1998 That's true.. enikkishtappetta comment 😊👍
@PREETHAs_world ♥️
ഒരു മനുഷ്യൻ നന്നാവുന്നത് കാണുമ്പോ എന്തിനാ ഇങ്ങനെ അസൂയ പെടുന്നെ 🙌
♥️
ചേട്ടായിയുടെ മറുപടി.. സൂപ്പർ ❤
🥰
@@AthulVlogs1998ഈ സ്ത്രീ വ്യൂസ് ഉണ്ടാക്കാൻ നോക്കുന്നതായിരിക്കും bro.. 5 കോടി സബ്സ്ക്രൈബ്സ് ഉള്ള ചാനലിനെ നെഗറ്റീവ് പറയുമ്പോ അത്രയും ആൾകാർ ഇവരുടെ ചാനൽ കാണുമെന്ന് വിചാരിച്ചുകാണും കുശുമ്പി സേച്ചി 😂😂👍
Enikum ishtaya oru family anu❤️🥰👍🏻👍🏻👍🏻supper bro💕💕
നിങ്ങൾ പൊളി... 👏 ആ ചേച്ചിക്ക് വീണ്ടും content കിട്ടി. ഇനി നിങ്ങളെ കുറ്റം പറഞ്ഞു ചേച്ചി video ഇടും. അതാണ് അവരുടെ പണി.
ബിജു ഇടുന്നത് നല്ല content ഉള്ള വീഡിയോസ് ആണ് ഞാൻ അവരുടെ സ്ഥിരം പ്രേക്ഷക ആണ്. കാശുണ്ടെന്നു കരുതി ആർഭാടം കാണിക്കേണ്ട ആവശ്യമില്ല എളിമയെ എല്ലായിടത്തും വിജയിക്കുകയുള്ളു അസൂയയും കുശുമ്പും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണല്ലോ അതൊന്നും മാറാൻ പോകുന്നില്ല. കവിക്കു നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കട്ടെ
സെലിബ്രിറ്റീസിനെ കുറ്റം പറഞ്ഞു ശ്രദ്ധ നേടി റീച് കൂട്ടാൻ നോക്കുന്നതല്ലേ ബ്രോ.. സാരമില്ല അവരും ജീവിച്ചുപോട്ടെ പാവം ഇത്തിൾക്കണ്ണികൾ
ആ സ്ത്രീയ്ക്ക് അസൂയ കുറച്ച് കൂടുതൽ ആണല്ലോ
മറ്റുള്ളവന്റെ ജീവിതം കണ്ടു അസൂയ പെട്ടിട്ടു കാര്യമില്ല വേറെ പണിയൊന്നുമില്ലാത്തവൻ ഇതല്ല ഇതിനപ്പുറം ചെയ്യും നിങ്ങൾ എന്തൊക്കെ ചെയ്താലും അവരെ അതൊന്നും ബാധിക്കാൻ പോകുന്നില്ല
അവർ വീഡിയോ എടുക്കുന്നു..ചാനലിൽ ഇടുന്നു..പൈസ കിട്ടുന്നു..അതിന് മറ്റുള്ളവർക്ക് എന്താ..ഇഷ്ടപ്പെട്ടവർ കാണുന്നു...ഇഷ്ടമില്ലാത്തവർ കാണണ്ട. എന്ന് വച്ചാൽ പോരെ❤❤
കവി... ഋതിക്.. അനു... അമ്മ.... ബിജു ♥️എല്ലാവരെയും ♥️♥️
ഇവളുടെ ബുദ്ധി ആണ് ഇത്. അവരുടെ ചാനൽ main ചാനൽ അല്ലേ. അവരെ ചൊറിഞ്ഞു വീഡിയോ ഇട്ടാൽ അവരുടെ ചാനലിൽ reply വീഡിയോ ഇടുമ്പോ. പ്രമോഷൻ ആകുമെല്ലോ
.. മറ്റാർക്കും ഉപദ്രവം ചെയ്യാത്ത വീഡിയോ ഇടുന്ന ഇവരെ കുറിച്ച് negative പറയണമെങ്കിൽ ഒന്നെങ്കിൽ പേർസണൽ ഇഷ്യൂ... അല്ലെങ്കിൽ ചേച്ചിക്ക് നൈസ് ആയ്ട്ട് ഒന്ന് വൈറൽ ആകണം 😂... Content ദാരിദ്ര്യം..
Yaya😂
എത്ര നെഗറ്റീവ് കമൻസ് വന്നാലും ബിജു അതിന്റ പുറകെ പോകാറില്ല അവർ അവരുടെ വീഡിയോ ആയി മുന്നോട്ട് പോകുന്നു പിന്നെ ഇതുവരെ ഒരു യുട്യൂബ് ചാനലിനെ പോലും മോശംവീഡിയോ ആയി അവർ ഇതുവരെ വന്നിട്ടില്ല ഇതൊക്കെ തന്നെ ആണ് അവരുടെവീഡിയോ ക്ക് റീച് കുട്ടു ന്നത് 😂
Dress ,life style mariyalum evala manasile kuzhuthirumbu epozhum oru pole allel athukkum mele poyi pani eduth jeevikadi.chettante rply polich
നിങ്ങള്ക്ക് ഇവരുടെ ബുദ്ധി മനസ്സിലായോ ബിജുവാണ് ഏറ്റവും ഫേമസ് അവരെ കുറ്റം പറഞ്ഞാൽ യിവരും ഫേമസ് ആകും 😂😂😂😂
അവരുടെ hardework കൊണ്ടാണ് അവർക്കു ഇത്രയും subscribers കിട്ടിയത് ❤❤
ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ഇൽ കാണിക്കുമ്പോൾ... വീട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ട് അല്ലെ പറ്റു... Lifstyle മാറി എന്ന് കാണിക്കാൻ partywear ഇട്ടു വീട്ടിൽ ആരും നിക്കില്ലല്ലോ 😂....
കവിത ചേച്ചി വീട്ടിൽ അല്ലെ nighty ഇടുന്നത്... അല്ലാതെ വേറെ ഏതേലും സ്ഥലത്തു പോകുമ്പോൾ അല്ലല്ലോ
♥️
Karma 😂😂😂😂 ival ivalde chanel inganokkeya reah koottunne .. part 1, part 2 , part3 .. inganokke varum athule... Kashtappettu jeevikkunna alkkare eduthu airil kettala ivalde main hobby.. enthayalum shetalks ammachi ippozha sarikkum airil ayathu... Athulinte vedeous othiri ishtama❤❤❤ may god bless u mone
അവരെ വീഴ്ത്താൻ നോക്കണ്ട ആരും എല്ലാവര്ക്കും ഇവരെ അറിയാം റഷീദ് അക്ഷയ് ബിജൂ ഇവർ കൂടെ പിറന്നവരെ ക്കാളും കൂടുതൽ സ്നേഹമാണ്
നിങ്ങൾ പറഞ്ഞതു ശരിതന്ന ഇതുവേണ്ടതും ആണ് എനിക്കു മനസ്സിൽ ആകാത്തത് എന്താണ് നിങ്ങൾക്കു കുടുംബശ്രീ
യും ആയി പ്രശ്നം ആര് എന്തു പറഞ്ഞാലും കുടുംബശ്രീക് കിടകപ്പൊറുതി ഇല്ല എന്തരടേ ഇത് 😃😃😃
Oral uyarnu varumpo pala negativities undavum athonum vaka vekkaruthe
Bijuettan& Family ❤❤❤❤❤
അവർക്കു അങ്ങനെ തോന്നുന്നുണ്ടെങ്കിൽ കാണാതെ ഇരുന്നാൽ പോരെ എന്തിനാ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കുന്നെ ഇവർക്കൊന്നും വേറെ ഒരു പണിയും ഇല്ലാത്തവൾ ആണ് 😡😡😡. ഞാൻ ഭയങ്കര fans ആണ് എല്ലാരും എന്റെ കട്ട ചങ്ക് ആണ്
Eniku etavum ishttapettavaranu kl family...❤❤❤ Oru jaadayum illa.. pavapettavanodu allenkilum chorichil ullatha chilarku.. paranjittu kaaryamilla..😏
Ithilum nalla marupadu swapnagalil maatrm... Soooper chetta👍
🥰🔥
Athe negative commentsinu reply kodukaruthu avar kanikunnathu kanikan polum kazhiyillallooo.avar nallapole jeevikunnathu kandittu sahikkunnillennu thonnunnuuu
അസൂയ ഇമ്മിണി കൂടുതൽ ആണല്ലോ. മറ്റുള്ളവരുടെ ഉയർച്ചയിൽ ആനന്ദിക്കുക 😢
Super Athul Bro ❤❤❤ Massive level reply😂😂😂
Thanks 🔥
എടി മോളേ അതിനാണ് എളിമ എന്ന് പറയുന്നത് അവരെ കുറ്റം പറയാൻ എന്തു യോഗ്യതയുണ്ട്
ബിജു ചേട്ടനെ താഴ്ത്തിയിട്ടു കവിത ചേച്ചീനെ പൊക്കിയിട്ടു പറയുമ്പോൾ അതിൽ ആ പറയുന്ന വോയിസിൽഒരു ഒലിപ്പീരുഉണ്ടോ എന്നൊരു സംശയം ഒന്ന് ശ്രദ്ധിച്ചേക്കണേ
ബിജു, കവി,,, എല്ലാരും ഇഷ്ടം ❤️❤️❤️❤️❤️, ഇപ്പൊ ഈൗ ചേട്ടനെയും ❤️❤️
Athul bro is a Gem
Nmml oru video undakki post.. Cheyunnu.... Athu engnae evide ethikanam ennu ak.... Thirumanikunnathu... TH-cam anu thirumanikunnathu
Ival parayunnathil kurachoke karyamanu orupad indakitentha nallareethiyil vasthramoke itt enjoy cheyth jeevikanam illankil anathakalk kodukanam pavapettabvareyoke sahayikanam allathe panam poothi vechite tha
Ottum kannukadi illaaaa😂😂😂
ചേട്ടന്റെ മറുപടി സൂപ്പർ ❤❤
🥰
KL Bro ഇഷ്ടം❤❤.. She talks bloody rascsl lady
Very very correct
അതുൽ കലക്കി 😅🤣🤣
🥰🔥
Adhule ninte yella videoyum 100% ok yennu nan parayunnilla but edh ni 101% perfect ayi cheydu .thanks athul
Aa penkuttyku asooya mathre ullu.
Nghanum avarude naattukaranu bro avar videoyil enghane aano athu thanne aanu real lifilum
Ah♥️
എന്തു കാണിച്ചാലും അത് കാണുന്നവർക്ക് ഇഷ്ട്ടപെട്ടിട്ടല്ലേ അവരെ support ചെയ്യുന്നതും ഉയരങ്ങളിലേക്ക് എത്തിക്കുന്നതും അല്ലാതെ ഭിഷണി പെടുത്തിയും കൊട്ടേഷൻ കൊടുത്തിട്ടുന്നോല്ലല്ലോ
🥰
😊😊😊😊😊😊
12:18 😂sathyam
Im a omani family like Biju family ❤
18:01 🔥🔥🔥💯
🥰
ബിജുവിന്റെ ഫ്രണ്ടിന്റെ ആ വോയിസ് അയാൾ ഇവളെ പറ്റിക്കാൻ മനഃപൂർവം അയച്ചു കൊടുത്തതാണ്, ഇവൾ ആ വോയിസ് ഇട്ടു വീഡിയോ ചെയ്യും എന്ന് അയാൾക്കു അറിയാരുന്നു. ഈ വോയിസ് ഇട്ട ആളുടെ വീഡിയോ ഉടൻ വരും വെയിറ്റ് and സീ.
Avar kastapett condent undakkunu... mattulavar avare kurlttamnparanju reach undakkunu swanthamayi condnt indakkan pattathavar alle bro
അസൂയ വേണ്ട മോളെ
Mol
ബിജു ചേട്ടൻ സൂപ്പർ ആ........ കണ്ണിൽ കടിക്ക് മരുന്നുണ്ട് എന്ന് ആ ചേച്ചിയോട് പറ
Asooya ..asooya ...asooyaykkum kushumpinum marunnola....
Please don't underestimate anyone.let them live their lives.
Athu avarudw channel thakarkaan nokunathaanu pinne avarku viewers ne kitthaatha asooya. KL biju nte channel atharakum aalukal ishtapedunathaanu aa kuttam parayana chechi aadhyam oru nalla video idatte
Biju ettan is near my home. Biju ettan & family is real what we see in video. He is a innocent person. Live him. Let him live happily.
Evakk pranttt anne
Podi molee
Video edukkanulla budhimutt ariyunnavar ighane parayilla shorts anenkil polum nalla kashttapaadunde avarkkariyollooo ❤
KL Bro Biju Rithvik super aanu , avare parayunna sthreekku asooyanu ennu kettal ariyam
അസ്സുയക്ക് മരുന്ന് കണ്ടു പിടിച്ചില്ല പിന്നെ എന്തു ചെയ്യും 🤔
Kudumbasree ennu vachal engane kuttam paryanulla platform aala chetta.please eniywngilum Kudumbasreeye veruthe vidu😂😂😂
പൊളിച്ചു മച്ചാനെ
♥️
Avarudae chanel
Oru simplicity undu..ee penninae famous aakaam ulla oru vedio aanu ithu
നമ്മുടെ ബിജു ഏട്ടനെ നമ്മു ക്കറിയ അസു യ്ക്കും. കുശു ബിനും മരുന്നില് ആര് എന്തു പറഞ്ഞാ ലും ഞങ്ങൾ വിശ്വസിക്കാ ല ഇതിനെ കണ്ണുകടി എന്ന പറയാ
♥️
എല്ലാരേയും പോലെ biju family കോപ്രായം കാണിച്ചില്ലല്ലോ വീഡിയോസ് ചെയുന്നത്... അവർക്ക് subscribers kudiyathithinu അസൂയ പെട്ടിട്ട് കാര്യമില്ല... 😂😂😂
Nee santhoshik orupadu Nakul santhoshikandi varathilla, around enthok paranjalum ellavarkum avare ishtamanu, athu maranum pokunnilla mole
Athul brooo❤
Ath kalakki😂
❤❤❤❤❤❤❤❤❤❤
Ivalkokke balayude swabham nannaittu ishttayittundavum.
Nice family
Superr,👌👌
Avlke vednthe avlke kity ipo avle famous ayile athyirnu avlkkum vendthe
കുശുമ്പ് കുത്തിട്ട് വല്ല കാര്യവും ഉണ്ടോ 🤣 അവൾക്ക് അങ്ങനെ ഒരു ചൊറിച്ചിൽ 🤣
Avar nalla vasthram thanneya dharikunnath asuyakari
👌👌👌👍👌👌
♥️
👍
Engane edit cheyth ethraym kashtappett enikk vedio edan ethuvare pattilla
Parayan ellarkum pattum . Cheiyumbol alle . Njanum TH-camr ann njanum kastapatta ellam chiyunne . Kastapadunavark ariyam . Poi Pani nokkam para . Asuyaaa,😡
Enndina avalde karyam parannj avale famous akkan annoo😢
❤👍👍👍
❤❤❤
പാവപ്പെട്ടവർക്ക് കൂടി വല്ലതും കൊടുക്കാം എന്തു പറയുന്നു
What’s this lady’s qualifications are this coat lady doctor or nurse.
ഒരാള് നാനാവുന്നത് ഇഷ്ട്ടം അല്ലാ
ബിജു wife ചേച്ചി എനിക്ക് അറിയാം ഒരു പാവം ആണ്
Ente ponnu Athul,aval udheshichath ningal okke react cheythu viral Aavanam. Athalle ippo saadhichath?veruthe avalkk reech aaki koduthu
Ingane negative aayitt viral aayal avalkk thanne nasham
@@alone-123_alone orikkalum alla.ippo lime lightil nilkkunna kooduthal aalkkaarum neg alle?Basheer Bashi,therithatha(Shafeena beevi)thanooja,wynadan vlogs,Byju,Jasmin Jaffer,screat agent..etc.
Super
അല്ല ഇയാൾ ഇപ്പൊ എന്തിനാ ഇത് ചെയ്യുന്നത് ഇത് വെച്ച് റീച്ച് ഉണ്ടാക്കാനാണ്
അതൊക്കെ കണ്ട് ഇഷ്ട്ടപെടുന്നവർ കണ്ടമതിയല്ലോ ഇല്ലാത്തവർ കാണണ്ട youtubil aplod ചെയുന്ന എല്ലാ വിഡിയോസും കാണണമെന്ന് നിർബന്ധമില്ലല്ലോ ഒന്നു പോയി പണിനോക്കപറ ഏട്ടാ ആ പറഞ്ഞവരോട് പിന്നെ അതൊക്കെ mind ചെയ്യാനും പിന്നാലെ പോവാനും നിക്കണ്ട ആരും mind ചെയുന്നില്ലന്ന് തോന്നുമ്പോൾ നിർത്തിപൊയ്ക്കോളും
🥰
അസൂയ 😡😡😡😡😡😡😡😡
kL bro family ❤
Anik kl Biju channel ishtamalla same patter of content and over elima not genuine simpathy pidichupattaan
Kl bro ❤❤❤❤❤❤❤❤
ഒരാൾ നന്നാവുന്നതോ രക്ഷപെട്ടു പോകുന്നതോ ഒന്നും കണ്ടുക്കൂടാ കഷ്ടം തന്നെ 🤦🏻♀️🤦🏻♀️
Mm
ആ പെണ്ണ് പറഞ്ഞത് സത്യമല്ലേ. മീൻ മുറിക്കുന്നു, ബിസ്കറ്റ് ഉണ്ടാക്കുന്നു, കേക്ക് കട്ട് ചെയ്യുന്നു. ഇതല്ലാതെ ആണ് ചാനലിൽ എന്താണ് കണ്ടന്റ്? കുറെ നാൾ കഴിയുമ്പോൾ ആണ് ചാനൽ സാചുറേറ്റ് ആകു. കുറെ കുടുംബ ശ്രീ കോളനി ലെവൽ ആൾക്കാർ കാണുന്നു.
കണ്ടന്റ് ഇല്ലാത്ത എന്തെല്ലാം ഉള്ള വീഡിയോ ഉണ്ട് പലരുടെയും, ഇവർ ചെയ്യുന്നത് കാണണ്ടന്ന് വയ്ക്കു
@@sivadhathsiva8325 എന്ന് വച്ചു ആ പെണ്ണ് പറഞ്ഞത് തെറ്റാല്ലല്ലോ
ഒരാള് നന്നാവുന്നത്...മലയാളിക്ക്😂😂
അസൂയ ഒട്ടും ഇല്ല